NEET കിട്ടിയില്ലെങ്കിലോ? MBBS in Private Colleges or Abroad |പണം കൊടുത്ത് പഠിക്കണോ?| Is it worth it?
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- "Is Pursuing MBBS Worth the Cost? A Critical Look at Expenses for Aspiring Doctors"
Description:
Contemplating the substantial investment required for an MBBS degree? Join us in this video as we delve deep into the question: Is it worth spending a significant amount for MBBS? 💰🩺
🔍 We'll analyze the financial aspects of pursuing a career in medicine, covering topics such as:
Tuition Fees: Unpacking the costs of MBBS in private colleges and abroad.
Hidden Expenses: Revealing the often overlooked expenditures like living costs, textbooks, and more.
Return on Investment: How does the financial outlay align with potential earnings as a doctor?
Scholarship and Loan Options: Exploring ways to ease the financial burden.
Quality of Education: Does higher cost equate to better education and career prospects?
Get ready to make an informed decision about your future in medicine. Weighing the financial commitments against the potential rewards is essential, especially if you're considering an MBBS degree. 🤔🏥
Like, subscribe, and share this video with fellow aspiring doctors and students facing the same dilemma.
🔔 Don't forget to turn on notifications so you never miss an update from Ajmal's Classroom
#MBBSCost #MedicalEducation #IsMBBSWorthIt #FinancialConsiderations #MedicalCareer #StudyOptions
sir pole olla mentorisnee +1 +2 kandirunkil life ehh mari poyenee 🙃🙃
thank you soo much for your kind words.. there is enough time for all of us to make any change! nothing is lost until we live
True paladhum ariyan orupad vykii.😢
@@UnlearnWithAjmal🙂🫂
@@glossystarsmedia123sheriya❤,repeat eduthadh mandatharayi ppo yi enn thonnunnu
@@UnlearnWithAjmal Hi, why the MBBS is going forward to saturation? Can you make a video on that?
You might disagree with me, you can comment your opinions- pros and cons!
Join Ajmals Classroom NEET Community: chat.whatsapp.com/H72IR9rjmzAH7OD6kj4zs5
Sir njan nannayi padikuna aal aayirunu 10th CBSE 98%(maths 99)aayirunu.Adh kazhinj state syllabusilek Maari.Idhupole guide cheyano paranj tharano aarum undayirunila.Entrance oriented aayitt padikan saadhichila. Njan 12thil aanu IIT, NIT ye kurich ariyunadh polum.Nalloru career guidance labhichirunila
Even though I scored good in boards entrance oriented aayitt padikathadhukond entrancinu nannayi perform cheyan saadhichila.orupakshe 10th kazhinjudane prepare cheydh thodangeerunenkil I would have been able to make it to a good institute. Now I feel regret 😢
Orupad cash koduthu mbbs pokathirikuka. Nammal vicharikunna pole alla. nalla tough aanu. job stress, work load, less salary, years of struggle to get settled.. ith oke aanu reality. medical field venam enn anel , choose any para medical courses
Finally someone tell the reality
Good content sir
thanks!
താങ്കളുടെ നിരീക്ഷണം നൂറു ശതമാനം ശരിയാണ്, ഒരു MBBS മാത്രമുള്ള ഡോക്ടറുടെ അടുത്ത് consult ചെയ്യുന്നവർ വളരെ കുറവാണ്.
Sir paranjathu 100 percent correct aa
God bless you Sir
True talk
India Govt. നടത്തുന്ന പരീക്ഷ
പാസ്സായാൽ 40 ലക്ഷം മുടക്കി പോകുന്നതിൽ
കുഴപ്പമില്ല.
As a doctor with some experience , I am telling it’s a naive truth…but most of the people including doctors/ medical student didn’t understand the hard real situation of future doctors….ente abhiprayathil ippol loan Eduth MBBS eduthaal…sometimes we can’t close the loan in the entire lifetime with salary from profession..mikkavarum ancestral property vilkenda gathiked undavum…hats off you dear Ajmal sir (for telling naïve truth to aspiring students)…most of the entrance coaching institutions and educational agencies are wolves that actually cheating the poor students
Thanks for affirming my opinions! Up next, entrance coaching centers themselves will start mbbs abroad study programs
Sir, I think the real situation (job, salary after MBBS or even after specialisation/super specialisation)..may be worser than the scenario in this video…The emergence of artificial intelligence in Healthcare even further deteriorates the job opportunities of doctors…and the situation becomes pathetic..this huge time/money/energy spent for MBBS/MD will become waste 😢
❤❤❤❤❤❤
❤
Loan edukathe cash ullavar naranga muttayi vanguna pole edukum avar ee profession better option anu, no loan emi 😅
Exactly 😌
MBBS is 100% overrated in Kerala
The amount of data to study by heart to pass MBBS course is more than 30 times the amount to study in 11th and 12th standard.. First rank holder in MBBS examination will get only maximum 70% mark. Pass mark is 50%. About 25% students will fail in each examination. I am talking about government medical college.. After passing MBBS doctor will get maximum Rs.150 per hour Salary in private hospital.. Monthly salary depends on duty hours per day. Government service gives higher salary..
Totally agree with you
ഉസ്ബിഗസ്ഥാനിൽ 20ലക്ഷം മതി mbbs ന് എന്ന് എന്റെ ഒരു ബന്ധു പറഞ്ഞു അവരുടെ മോൾ പഠിക്കാൻ ചേർന്നു എന്ന് പറഞ്ഞു സാർ ഇത്ഒന്ന് പറയുമോ സാർ
😂😂
Very rightly put
ഇന്ന് പ്രൈമറി ടീച്ചർ മാർക്ക് പോലും നല്ല സാലറി ഉണ്ട്. ഡോക്ടർമാർക്ക് തീരെ കുറവല്ലെ
Yeah- it’s very less compared to the effort they are putting over the years
BAMS കാർക് നാട്ടിൽ 5-10 k.. എക്സ്പീരിയൻസ് ayal തന്നെ 20k.... Mbbs നും കുറഞ്ഞ വരുന്നുണ്ട്... കാരണം മറ്റു ഒന്നും alla സപ്ലൈ കൂടുതൽ ഡിമാൻഡ് കുറവ്
Good.. excellent opinion
എന്ത് വിവരക്കേടാണ് ഇയാൾ വിളമ്പുന്നത്. MBBS കഴിഞ്ഞ് ഏതെങ്കിലും ആശുപത്രിയിൽ കേറിയാൽ മാക്സിമം അവർ കൊടുക്കുന്നത് 20000രൂപയാണ്. ചിലപ്പോൾ രാത്രിയിലും ജോലി ചെയ്യണം. MD ഉള്ളവർക്പോലും പല ആശുപത്രിക്കാരും ഒരു ലക്ഷം രൂപയാണ് കൊടുക്കുന്നത്.
How much an MBBS get in a private hospital? fresh? 3 years exp? 5 years exp? 10 years exp?
@@adithyanv2023.. MBBS doctor's salary does not increase with experience in private hospital.. If he asks for higher salary, they will terminate his job and appoint newly passed doctor. But, salary increases in government service
നമ്മുടെ നാട്ടിൽ hospital കഴിഞ്ഞു പ്രൈവറ്റ് practice നടത്തും ദിവസം 10000 ൽ സാമ്പാദിക്കുന്നവർ ആയിരകണക്കിന് ഉണ്ട്.
ആണുങ്ങൾ ഡോക്ടർ ആണെങ്കിൽ കല്യാണത്തിന് കോടികൾ സ്ത്രീധനവും BMW , BENZ ക്കെയാണ് ചോദിക്കുന്നത്.
Medical professional is very gratifying. വിദ്യാഭ്യാസവും ജോലിയും പണത്തെ ആസ്പദമാക്കി മാത്രം കാണുന്നവർ വേറെ മേഘല തേടട്ടെ.
very informative, thank you.
Well said. This is the reality 👍
Thank you!
Yes. You r correct.U said the reality. Taking a loan to study is an utter foolishness. 👍
താങ്കളുടെ അഭിപ്രായത്തോട് പൂർണമായും വിയോചിപ്പു രേഖപ്പെടുത്തട്ടെ . പഠിക്കുന്നവരെയെല്ലാം നിരുത്സാഹപ്പെടുത്തുന്ന പ്രസ്താവന മാത്രം . ഫിനാൻഷ്യൽ strength ഉള്ളവർക്കും മെഡിസിൻ passion ആയി എടുത്തവർക്കും പഠിക്കുന്നതിൽ എന്താണ് തെറ്റ് . ലോൺ എടുത്തു പഠിക്കുന്നവർക് താങ്കൾ പറഞ്ഞ അഭിപ്രായം കുറച്ചു ശരിയാണ് . ഇങ്ങനെ medcine ഭാവി സാദ്ധ്യതയെ കുറിച്ച് പറയുമ്പോൾ പിന്നെ ഏതു കോഴ്‌സ് ആണ് സാധ്യതയുള്ളത് എന്നുകൂടി പറയാമോ . അങ്ങിനെ കണക്കു കൂട്ടിയാൽ ഒന്നിനും പോകാൻ കഴിയില്ല . എല്ലാ കോഴ്സ് പൂർത്തിയാക്കിയവരും ഇപ്പോഴും നല്ല രീതിയിൽ ജോലി കിട്ടി ജീവിക്കുന്നവരാണ് . ഇന് ഭാവിയിൽ കൂടുതൽ ടെക്നോളോജി യുഗത്തിലേക്കു കടക്കുമ്പോൾ മെഡിസിന് എല്ലാം കൂടുതൽ ജോലി സാധ്യതകൾ ഉണ്ട് . ദയവായി ഇതുപോലെയുള്ള അഭിപ്രായങ്ങൾ വെറുതെ പറയാതിരിക്കുക
ith thanneyalle njanum paranjath! financially strong aayavarum, passion ullavarum povuka- loan eduth pokaruth
you are correct .
Please do a video about gate exam,pg program and opportunities in IIT
Yes.Sir pls do a video about GATE
You are right, not possible to recover it unless they suceeded to get a PG seat
Very correct sir
You are 100% correct
Thanks
@@UnlearnWithAjmalsir pls do a video about GATE
Good motivation
Sir ...thank you for speaking the reality ❤❤❤
ഇന്നത്തെ കാലത്ത് ബിഎഡ് ടിടിസി പോലുള്ള കോഴ്സുകൾ എടുത്തവർക്ക് ജോലിക്കായി ഒരു സ്കൂളിൽ ജോയിൻ ചെയ്യണമെങ്കിൽ 40 ലക്ഷം കൊടുക്കണം പകരം പാഷനും പണവും ഉണ്ടെങ്കിൽ മാത്രം എംബിബിഎസ് പോലുള്ള ഒരു പ്രൊഫഷണൽ കോഴ്സ് എടുക്കുന്നത് എന്തുകൊണ്ടും ഉചിതം തന്നെ
എന്തിനാ ലക്ഷങ്ങൾ കൊടുത്ത് ജോലിയിൽ കേറുന്നത്
നിലവിൽ നാട്ടിലുള്ള ella coursinum demand കുറഞ്ഞൊണ്ടിരിക്കുന്നുണ്ട്.mbbs മാത്രമല്ല. engineering,mbbs,acca,cma,...ellam.ഇതൊക്കെ ഇങ്ങനെ saturated aakaan kaaranam increased number of colleges and seats aan.
പിന്നെ ഡോക്ടർ sin salary kurav ഇവിടെ കേരളത്തിൽ aayath കൊണ്ടാണ്.പുറത്ത് okke nalla salary ippoyum കിട്ടുന്നുണ്ട്.
പിന്നെ AI യുടെ വരവോക്കെ എല്ലാ ഫീൽഡിൽ ഒരുപോലെ തന്നെ ബാധിക്കും.
എങ്കിൽ കൂടെ നല്ല interest ഉണ്ടെങ്കിൽ മാത്രം join cheytha mathi ee fee കൊടുതിട്ടാണെങ്കിലും, government ആണെങ്കിലും😊
ACCA scope ille?? Can u please reply.
ഇന്ന് കേരളത്തിൽ ഏറ്റവും കുറവ് സാലറി യും job കുറവ് ഉള്ള മേഖല ആണ് BAMS ( ആയുർവ്വേദം ) അവിടേം ഒരുപാട് പ്രൈവറ്റ് കോളേജ് കൾ ഉണ്ട്.. കോഴ്സ് കഴിഞു യാതൊരു തൊഴിൽ സാധ്യത ഉം ഇല്ലാത്ത മേഖല.. നാട്ടിലെ അവരുടെ min സാലറി 5-7k എക്സ്പീരിയൻസ് ആയാലും സാലറി കൂടുന്നില്ല.. ഇനി ശേഷം MD / MS ( ayu) എടുത്താലും not more than 20 k...
NEET ഇൽ ഉള്ളോണ്ട് ഒരുപാട് പിള്ളേർ വഞ്ചിക പെടുന്നു...
ഒരിക്കലും പ്രൈവറ്റ് കോളേജ് കളിൽ ഈ കോഴ്സ് എടുക്കരുത്... അത് മാത്രം അല്ല BAMS ഡിഗ്രി പല രാജ്യ ങ്ങളും അംഗീകരിച്ചിട്ടില്ല ( റഷ്യ, ചെല അറബ് രാജ്യങ്ങൾ ഒഴിച്ചു )
Point to note as of now
Appo bhms o
Bpharm govt കോളേജ് ൽ കിട്ടിയാൽ നല്ലതാണോ?
@@anagha______ നല്ലത് ആണ്.കൂടെ ഒരു വിദേശ ഭാഷ കൂടെ പഠിക്കുക.. Abroad eke scop und
@@stollensoccer3683 ആൾക്കാർ കുറവ് ആയോണ്ട് തമ്മിൽ ഭേദം ആണ്...
Sr,what is your opinion about scope of veternary in future ??
ഓട്ടോ റിക്ഷ്വ ഓടിക്കുന്നവൻ പോലും ഒരു MBBS കാരന്റെ അടുത്ത് ചികിത്സ തേടില്ല......
Athokkkae ithiri kooduthal alle suhruthae
True😢😢
Even a jobless
Those who has not even a lakh will not join NEET coaching It is a costly affair
MB. B. S പ്രയാസമാണെങ്കിൽ സംവരണക്കാർ ആരും ജയിക്കുന്നില്ലേ
Hi sir , iit okke fees atrayanennadine kurichu oru video cheyyamo .
Very good information 👌
Exam easy aayathalla. Munpathekkal padikkanulla platform kooduthal und. Pandu coaching centre mathram aayirunnu. Neet nekkal toughest aanu MBBS. Orupadu nalla course vereayum und
ezhuthunna kuttikalude ennam koodi
40 ലക്ഷം കൊടുത്താൽ doctor ആവാം
Engane plss reply 🙏🙏
Poraa.. neet rank koode venm.. for merit seat in prvt clgs in kerala
Pinne brain koode venam,degree kittumayirikkum but kazhiv kitilla
Sir nursingnte ith polulla vedio cheyyumo
ഡോക്ടർമാരായ ചില ബ്ന്ധുക്കൾ ഇതേ അഭിപ്രായം പറഞ്ഞു
Sir, what are the college options for studying astrophysics/ physics in India. And job opportunities for the same
Job opportunities are there only in research/academia. I e being a professor.
Sir, IIT യിൽ പഠിക്കുന്നതിന് എത്രയാണ് ചെലവാകുന്നത്. അതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ?
Iit yil കിട്ടാനാണ് ബുദ്ധിമുട്ട്
ഫീ അധികമൊന്നും ഇല്ലാ
1 lakh per sem
Around 10 lakh for 4 years, including hostel and food also.
Sir, achan personal loan angane entho aahn eduth padippikkan pokunnath... Education loan allaa.. Enik athrem agraham ullath kond parents enthum cheyyan thayyaranu💔.. Njn enthanu vendath.....
If u love it nd u have faith nd confidence in urself , go for it ❤
@@oops_its_aishu_ okayy.. Thank you so much🥺❤️
നിങ്ങൾക്ക് വരുമാനം ഉണ്ടാക്കാൻ വേണ്ടിയിട്ട് പഠിക്കുന്ന പിള്ളേരെ ചടപ്പിക്കല്ലേ. ഇതുപോലെ എൻജിനീയറിങ്ങിന് പോയിട്ട് വെറുതെ സർട്ടിഫിക്കറ്റ് ആയിട്ട് നടക്കുന്ന കുറെ പിള്ളേർ ഉണ്ടല്ലോ. അതുപോലൊന്നും എംബിബിഎസിൽ കണ്ടിട്ടില്ല. എംബിബിഎസ് പഠിച്ചിട്ട് ജോലി ഇല്ലാതായിട്ട് നടക്കുന്നത് കണ്ടിട്ടില്ല. പിന്നെ സാലറി അത് ഓരോ ഇയറിലും അത് കൂടിക്കൊണ്ടിരിക്കും. ഒരു ഡോക്ടർ 1990 മേടിച്ച സാലറി അല്ലല്ലോ ഇപ്പോൾ 2023 വാങ്ങിക്കുന്നത്. വെറുതെ പിള്ളേരെ ചടപ്പിക്കാതെ നിങ്ങൾ ഈ പരിപാടി നിർത്തി പോയിക്കൂടെ. നിങ്ങൾക്ക് പൈസ ഉണ്ടാക്കണം വേറെ ഏതെങ്കിലും രീതി കൂടി ഉണ്ടാക്കിക്കൂടെ.
എനിക്കെന്ത് വരുമാനം! വിദേശ എംബിബിഎസും പ്രൈവറ്റ് എംബിബീസ്സും വഴി വരുമാനം ഇവിടുത്തെ അഡ്മിഷൻ വിദ്യാഭ്യാസ കച്ചവടക്കാർക്കല്ലേ.. ഒന്നുകിൽ വെറുതെ വായിൽ തോന്നിയ മണ്ടത്തരം വിളിച്ചു പറയുന്നു, അല്ലെങ്കിൽ നിങ്ങൾക്കീ കച്ചവടം ഉണ്ടാവും! ഏതായാലും ഭീമമായ ലോൺ എടുത്ത് MBBS ന് പോവാൻ പറയാൻ എന്നെ കിട്ടില്ല. .
യൂട്യൂബ് വരുമാനം, പ്രൈവറ്റ് എഞ്ചിനീയറിങ് കോളേജ് വരുമാനം
@@ahamedazhar4257 He is right man. Watch the video again. Keep your emotions aside and watch.
LOL!! Did I ask to go to private engineering colleges? If you watch my other videos, you wouldn’t say that!
താങ്കൾ ഒരു ഏജന്റായിരിക്കും അതാണ് താങ്കൾ എതിർപ്പ് പറയാൻ സാധിക്കു ഇത് കേട്ട് ലോൺ എടുത്ത് മക്കളെ mbbs പഠിക്കാൻ പ്രൈവറ്റായിട്ട് വിടുന്ന മാതാപിതാക്കൾ ഒന്നു മാറിചിന്തിക്കും ഇവിടെ താങ്കളുടെ പ്രശ്നം വിദ്യാർത്ഥികൾ മുടക്കുന്ന ഫീസിന്റെ ഒരു കമ്മീഷൻ താങ്കൾക്ക് നഷ്ടമാകും ഇതാണ് താങ്കളുടെ പ്രശ്നം
Opinion about veterinary in future? because after mbbs govt seat , while looking allotment all are choosing veterinary not agriculture,bds,etc....
Agriculture നേക്കാൾ ഭേദം ആണ് fisheries എന്നാണ് ഇപ്പോൾ പലരും പറയുന്നത്.
Agriculture ഇപ്പോൾ recently കഴിഞ്ഞിറങ്ങിയവർ ഒക്കെ job opportunity കുറവാണെന്നു പറയുന്നു.
@@anagha______agriculture is better than fisheries
BVSc AH നല്ലത് ആണ്. പുറത്തു ഒരുപാട് scop ഉണ്ട്
@@anagha______njan karuthi than bsc agriculture ayirikkumenn..njan eth agriculture video kanumbozhum athil thante comment undavm.. bpharm chernnalle.. njanum orupad confused ayirunnu eth cherumenn..keam vazhi njan bsc agri mathre koduthallu ,2nd allotment kasargod kitti pooyi chernnu ..
@@Achi-g1v ഞാൻ agriculture, fisheries , bpharm ഇതിനെ പറ്റി ഒരുപാട് അന്വേഷിച്ചു. എനിക്ക് icar ൽ 2229 rank വന്നിട്ടുണ്ട്. So icar വഴി ഏത് കോഴ്സ് വേണെങ്കിലും കിട്ടും.
Agriculture കേരളത്തിൽ കിട്ടിയില്ലെങ്കിലും Uas dharwad പോലെ south india യിൽ ഏതെങ്കിലും ഒരു കോളേജ് ൽ agriculture ന് എന്തായാലും അഡ്മിഷൻ കിട്ടേണ്ടതാണ്. Kufos ൽ കൊടുത്താൽ fisheries നും കിട്ടും. പക്ഷെ കൂടുതൽ depth ൽ ഈ course കളെ കുറിച്ച് അന്വേഷിച്ചപ്പോൾ നിലവിൽ ഇത് പഠിക്കുന്നവരും പിന്നെ ഒരു മൂന്നാല് കൊല്ലത്തിനിടെ പഠിച്ചിറങ്ങിയവരും വളരെ മോശം അഭിപ്രായം ആണ് പറയുന്നത്. Fisheries ആണ് better എന്ന് വിചാരിച്ചു പക്ഷെ അതും അവസ്ഥ ശോകം ആണ്. നമ്മുടെ നാട്ടിൽ job opportunities ഇല്ല.
Agriculture കഴിഞ്ഞിറങ്ങിയിട്ട് 15k, 20k യ്ക്ക് ഒക്കെ tamil നാട്ടിലെ fertilizer company യിൽ ഒക്കെ ആണ് ജോലി കിട്ടുന്നത്. കേരളത്തിൽ scope ഇല്ല.
Private ജോലി തീരെ ഇല്ല..വിദേശത്ത് agriculture technics ഉം climate ഉം soil ഉം കൃഷി രീതികളും ഒക്കെ വ്യത്യാസം ആയത് കൊണ്ട് അവിടെ പഠിച്ചവരെ ആണ് prefer ചെയ്യുന്നത്. അവിടെ msc ചെയ്യാൻ നമുക്ക് വലിയ തുക ചിലവും ഉണ്ട്. Govt ജോലി ആണെങ്കിൽ പോസ്റ്റുകൾ കുറവാണ് ഇപ്പോൾ വരുന്നത്. ഒരുപാട് private കോളേജ്കൾ ആരംഭിച്ചത് കൊണ്ട് സീറ്റുകൾ കൂടി so ഒരുപാട് പേര് നമ്മുടെ കൂടെ agriculture ഓഫീസർ പോലുള്ള govt ജോലിക്കുള്ള psc tests എഴുതാൻ ഉണ്ടാവും. Psc വിളിക്കുന്നതാണെങ്കിൽ നാലും അഞ്ചും കൊല്ലത്തിനിടയ്ക്ക് ആണ്. ഒരു ജനറൽ കാറ്റഗറി ക്കാരന് ഒരിക്കലും govt ജോലി കിട്ടും എന്ന് ഉറപ്പിച്ച് private മേഖലയിൽ ജോലി സാധ്യത കുറവുള്ള agriculture , fisheries പോലുള്ള course കൾക്ക് പോവാൻ പറ്റില്ല. എന്റെ പരിചയത്തിൽ phd വരെ പഠിച്ചിട്ടും agriculture കഴിഞ്ഞിട്ട് ഒരു സ്ഥിരജോലി ആകാത്തവർ ഉണ്ട്. Agriculture പഴയ പോലെ അല്ല ഇപ്പോൾ പഠിച്ചിറങ്ങുന്നവരുടെ എണ്ണം കൂടുതൽ ആയത് കൊണ്ട് നല്ലൊരു ജോലി കിട്ടാൻ പ്രയാസം ആണെന്നാണ് കേൾക്കുന്നത്. So ഞാൻ bpharm ന് തന്നെ പോകാൻ തീരുമാനിച്ചു.
അതാവുമ്പോൾ medical field ആയത് കൊണ്ട് എന്തെങ്കിലും ഒരു ജോലി course കഴിഞ്ഞ ഉടനെ കിട്ടാതിരിക്കില്ല. ഒരു ജോലിക്ക് പോയിക്കൊണ്ട് drug inspector, govt pharmacist പോലുള്ള ഗവണ്മെന്റ് ജോലികൾക്ക് psc try ചെയ്യുകയും ചെയ്യാലോ.. വിദേശത്തും try ചെയ്യാം.. So agriculture ന് പെട്ടന്ന് കിട്ടാൻ chance ഉള്ള colleges ഒന്നും ഞാൻ option കൊടുത്തില്ല. ഇനിയെങ്ങാനും തീരുമാനം മാറിയാലോ ന്ന് വിചാരിച്ചിട്ട് kerala agricultural university, IARI delhi , GB pant university ഈ മൂന്ന് options മാത്രേ കൊടുത്തുള്ളൂ
Super
Thanks
ഈ പൂറാണ്ടിയുടെ വാക്ക് ആരും കേൾക്കരുത് എടുഎന്റെ മകൾ mbbs എടുത്തു ഗൾഫിലേക്ക് വന്നു അത്യാവശ്യം നല്ല സാലറി കിട്ടുനുണ്ട്
How much
oru mbbs matram kond gulfil ethu hospital anu atra salary kodukkunat..
ശരിയാണ് കുറഞ്ഞത് 3 ലക്ഷം രൂപ കിട്ടും
@@smitharajeev57653 lakhs starting und,ente cousin work cheyyunund
neet നേക്കാൾ tough അല്ല കാരണം കാറ്റഗറി പ്രകാരം score കുറഞ്ഞവർക്കും കിട്ടുന്നുണ്ട് അവർ ജയിക്കുന്നില്ലേ.
The amount of data to study by heart to pass MBBS course is more than 30 times the amount to study in 11th and 12th standard.. First rank holder in MBBS examination will get only maximum 70% mark. Pass mark is 50%. About 25% students will fail in each examination. I am talking about government medical college.. After passing MBBS doctor will get maximum Rs.150 per hour Salary in private hospital.. Monthly salary depends on duty hours per day. Government service gives higher salary..
Sir parannathann reality
🥲
Sir BDS/ Agriculture / which other course is better for future job opportunities, I won't get a government MBBS seat which course can I choose?
Agri
@@Educationconsultant-sz6dmPorth scope ndoo agrii
@@hisana379 yes undu private ayi padikan intrest undo
vet
Opt for other courses.
Reality aanu ajmal sir paranjhath.
Correct
To save year to assure a seat that is ok
What about vetenary?
Yes.. Loan of this much amount is not practical
Out side India work cheyythude????
Sir Bsc radiology scope ulla course aano
വിദേശത്ത് പഠിച്ച മെഡിക്കൽ graduates ന് ഇന്ത്യൻ medical graduates നേക്കാൾ salary കുറവാണ് എന്ന് കേൾക്കുന്നുണ്ട്..അത് സംബന്ധിച്ച് എന്തെങ്കിലും അറിവുണ്ടോ.?
Sir plz tell about the scope of BHMS
BAMS/BHMS /SIDDHA/YUNANI ഒക്കെ എടുത്താൽ ജീവിത കാലം മുഴുവൻ ഞാൻ dr ആണ് എന്ന് ആൾക്കാരെ ബോധിപ്പിക്കാൻ തർകികേണ്ടി വരും, പക്ഷേ medical fieldil ഉള്ള science അവഗാഹം ഉള്ള ആരും pseudoscience ine science ആയി അംഗീകരിക്കില്ല, never ever study a course which is considered pseudoscience. BSC nursing ആണ് better comparing to all other pseudoscience. AYUSH ministryude കീഴിൽ വരുന്ന ഒരു കോഴ്സും എടക്കരുത് bcz ലോകത്ത് വികസിത രാജ്യങ്ങളിൽ ചെന്നൽ ഈ course ഒന്നും recognition ഉണ്ടാവില്ല.
ശമ്പളത്തിന് ജോലി ചെയ്യണം എന്നില്ലല്ലോ....
100 രൂപ ഫീസ് വാങ്ങി ദിവസം അൻപത് പേരെ നോക്കിയാൽ മാസം ഒന്നര ലക്ഷം കിട്ടില്ലേ..
ഗൾഫിൽ ആണേൽ മാസം 3 ലക്ഷം രൂപ എങ്കിലും കുറഞ്ഞത് കിട്ടും...
50 പേരെ കിട്ടണമെങ്കിൽ PG വേണം....... പിന്നെ Building rent, Assistants wages, electricity charges, waterchsrges etc സ്വന്തം ക്ലിനിക്ക് നടത്തുന്ന ഡോക്ടർ തന്നെ കൊടുക്കണ്ടെ...... 40 വർഷം മുൻപ് MBBS മതിയായിരുന്നു....... ഇപ്പോൾ മിനിമ൦ MD വേണം
ഇനി ഡോക്ട എടെ ബോർഡിൽ എവിടെ പഠിച്ചു എന്നു എഴുതണം
MBBS kazhinjacaalkkar jeevitha reethi maattanamennilla. Avarum saadharana aalkar thanne. Pakshe avar manushya jeevane patti padichu athre ullu.
Njanadhokke konda private l mbbs edkkadhirunnadh.enik gov colg il b pharm nn kittiy.i am satisfied😊. Thanks for real motivator ajmal sir❤
100%percentage sir paranjath sheryanu loan eduthu padikkunnath orikkalum worth alla👍but sthiramayi sirde vedios kanunnavarkk aryam sir oru mbbs virodhi anenn ,ithvare dr s nte gunamenmakaloo athoo neet aspirants ne motivate cheyyunna vakukaloo njn ee channel il kandittilla pakaram jee ayitt compare cheyth neet nilavaram illatha exam anu engineering iit amu top level nn okke paranj angatt kettum ,why sir ?sathyam paranjolu future students n nallathu thanne but present aspirants ne sir vilikkand pottanakkuka allee? Sir de veettil ithrakkum drs illathond aa professione sirkk oru vila ndavoola that's fact
Sir Anganeyala paranjittuladh.Oru mbbs, pg okke edukan aagrahikunna students adhinte pros and cons arinjirikanam ennum doctorsinte hectic lifestyle, payment future scope ivaye patti nallonam manasilakki venam choose cheyan ennanu paranjadh.Many of the students are brainwashed by entrance coaching centres.Edhoru fieldilek irangan aagrahikumbol adhinte realities, pros and cons manasilakki venam ennanu sir paranjadh
@@glossystarsmedia123 yeah athu Thanne ayikkotte enkilum oru negative impact moopparde samsarathil illyann parayan Pattoo?nnjum pala time lum chindich anu ee field nokkirnath repeat kaynju kityila annu muthaleee iyalde vedios njn kanunnund ellam orapp8ch theermanicha orupad aspirants thann3 anu iyalde views ennath iyallkum Arya namukkum Arya carrier counseling il iyalu iit ,nit kk overhype kodkkunnillee?Mataramalla kuttyolde agrahangal3 mattu thalathil anu edknathum ,consequences paranj mansilakkam 👍but athu paranj pedippikarth 😇nthyalum nk thonnyath paranju njn aa field vitt ec engineering join ayikkn.iyalu ini athinte consequences idandirnna mathyernn😅
@@LGbroXylem-rn9dc but enik thonununadh sir parayunadh pole realities ingane open aayi parayuna aalukal venam ennanu. Palarum especially Mikkavarum entrance coaching centres, career guidance Ellam verudhe kuttikale pizhiyan aanu shramikunadh.Realities manasilaki adh ulkkond students thanne theerumanam edukkatte
@@LGbroXylem-rn9dc Edh collegila Padikune??
@@glossystarsmedia123 yeah athu mattoru part aa karyathil iyalu paraynath okke sheryanu I accept it athu venm ,institution nte chathi evde olinjirikknathenn kutyole ariyiknam
Ippo medical seats inte vardhanav thadayunnond so athrakk salary kuranj povathilla
Ithre onnum parayandath illa ennan ente abhiprayam
Panam ondel istam ondel pova simple. If you don't have money don't go for private mbbs
There is a huge number coming to India after medical degree abroad- take that in to account too
@@UnlearnWithAjmalഅവർക്ക് ഇന്ത്യൻ പരീക്ഷ പാസാകാൻ കഴിയാറില്ല.ആകെ 3000 പേർ 10 വർഷം കൊണ്ട് യോഗ്യത നേടി
Sir bsc food technology nalathanoo plz reply
Bsc food technology ഒക്കെ canada, Australia പോലെ ഉള്ള വികസിത രാജ്യങ്ങളിൽ നല്ല സാധ്യത ഉള്ള course ആണ്, masters അവിടെ പോയി ചെയ്താൽ മതി, bachelor degree ഇവിടെ ചെയ്തിട്ട്
@@akaluc9573 ok athu entea oru plan anuu🤭🤭❤️
@@keerthanaek8400 അങ്ങനെ ആണ് എങ്കിൽ ഇപ്പൊൾ തന്നെ language improve ചെയ്യുക, like നമ്മൾക് articles ഒക്കെ എഴുതാൻ കഴിയുന്ന രീതിയിൽ ഉള്ള, aim for USA, Newzealand, Australia etc.
@@akaluc9573 bpharm ഒക്കെ എടുക്കുവാണേൽ Mpharm ഇവിടെ ചെയ്തവർക്ക് abroad ജോലി കിട്ടില്ലേ? Masters അവിടെ ചെയ്യണം എന്ന് നിർബന്ധം ഇല്ലല്ലോ?
@@akaluc9573 bsc dea oppam ielts padikan pattoo
Keralathil private hospital doctork ethra salary undakum
Aa ingne labhikan pokumbo nashtanakunathu.. Nalla dr mareyanu.. Ipo thane nibgal labhathe patti paraunu.... Labhikan ano atho dr enathu oru passion ano avendaghu
What about bds? 🙂
Iyaal enthe parayunnath gov certificate um private certificate um ore value aan. Iyal ingineer anennu karuthi iyaalk entho entho mbbs nod veruppan
Sir parayunnath muzhuvan correct aanuuu
0:42 😮😮😮😮😮😮
Sir mbbs padqano abroad nursing padqano eetha nalladh for future
Mbbs
Enginnering future Ila en parayunund it field oke scope kurayum enoke whts the reality sir?
AI യിലേക്ക് എല്ലാം മാറി വരുന്നുണ്ട്.. So അത് ബന്ധപ്പെട്ട് മേഖലയിൽ ആവും തൊഴിൽ സാധ്യത കൂടുന്നത്...
@@COMBUSTION9592adh bandapetta meghalakal edhelam can u say?? Btech cs pinne
Maths
Engineering nit yil ninnokke anell nalla scope und
@@leviackermanoooiii what about private istitutes like bits, manipal, Vit etc??
Sir oru doubt eetavum nalla course eetha🤔nalla high salary ullath & scope
Politics
@@UnlearnWithAjmal 😅
🙄
പഠിക്കാൻ കഴിവ് eke ഉണ്ടേൽ സിവിൽ സർവീസ് ന് വിടുക.. അത്യാവശ്യം അധികാരം വും ക്യാഷ് ഉം കാണും....
civil service oru course allallo. Also sincere aayi salary maatram vechu jolli cheyyaan udeshikkuna oralk valare luxurious aayi jeevikaanulla scope ella. Also powerinte karyam parayumnozhum real power elected representives(ultimately politicians)inte kayyil aan. Pinne IAS, IPS okke aanekil work-life balance ella ennum parayaam.Also exam highly unpredictable aan, so better have a strong backup before jumping to prep. (Financially strong background undekil you can go even without a backup)
B.arch at nit ye kurich oru video ❤
Sir, icar AIR 2000 വന്നിട്ടുണ്ട്. Agriculture, fisheries ഒക്കെ കിട്ടാൻ chance ഉണ്ട്. പക്ഷെ നിലവിൽ ആലപ്പുഴ govt medical കോളേജ് ൽ bpharm ന് അഡ്മിഷൻ എടുത്തു.
ഇനി അത് cancel ചെയ്ത് agriculture ന് പോകുന്നത് നല്ല തീരുമാനം ആകുമോ?
B. Pharm ആണോ agriculture ആണോ fisheries ആണോ ഒരു ജോലി പെട്ടന്ന് കിട്ടാൻ ഏറ്റവും നല്ലത്?
Agriculture ഇപ്പോൾ കഴിഞ്ഞ് ഇറങ്ങുന്നവർ ഒക്കെ മോശം opinion ആണ് job opportunity യുടെ കാര്യത്തിൽ പറയുന്നത് 😢
ബി pharm ന്റെ കൂടെ ഒരു foreign language kude padikuka eg German eke.. Scop ulla മേഖല ആണ്.. ഇന്ത്യ കു പുറത്തു
Bpharm might give you wider opportunities I suppose, so in my opinion- you can stay with that.. don’t be tensed…
@@COMBUSTION9592pUrath oru sound salary undakumo?... Enik bsc nursing bds ellam kity ozhivaki.. Ipo b pharm aan tvm gov cllgl... Ellam ozhivaki b pharmin ano chernnathenn ellarm chothikkunnu... Naatil oru respscto salryo ila ennaryam... Abroad engneyan aryamo?
@@hannaanu4294 same🥲 എനിക്കും bds, nursing, agriculture, horticulture fisheries, bams ഇതൊക്കെ govt കോളേജ് ൽ തന്നെ കിട്ടുമായിരുന്നു. ഇതൊക്ക ഒഴിവാക്കി last govt td medical college alappuzha ൽ bpharm ന് അഡ്മിഷൻ എടുത്തു. അതൊക്കെ ഒഴിവാക്കി last ഇതിനാണോ പോകുന്നത് എന്നാണ് പലരും ചോദിക്കുന്നത്. ആകെ ടെൻഷൻ ൽ ആണ് 😢
@@UnlearnWithAjmal പക്ഷെ bds, agriculture ഇതൊക്കെ ഒഴിവാക്കി ഇപ്പോൾ ഇതിനാണോ ചേർന്നത് എന്ന് ഒരു നെഗറ്റീവ് ചോദ്യം ആണ് എല്ലാരും ചോദിക്കുന്നത്. യാതൊരു respect ഉം salary ഉം ഒന്നും ഈ നാട്ടിൽ ഇല്ലെന്ന് കേൾക്കുമ്പോൾ എന്തോ ഒരു സമാധാനക്കേട് 😢
Backgroundil earthquake aano 😂😂
PG ക്കു പോയാൽ
ജീവിതം പോകും.
Adhentha🤔
7:22 yojikunilla... keralathile private medical colleges nalla standard und sir..Indian states aayit compare cheyyumbol..matralla as compared to other colleges in Ukraine china..FMGE exam ezhuthi pottunna aalkare kandittundo..exam tough aayond matralla..avide padich varunnavarkk ivide ulla basic level idea polum indakunilla😂😂
Not all medical colleges.. there are pvt medical colleges with good in take of patients.. but all the pvt medical colleges doesn’t come under same category
ബഹുഭൂരിപക്ഷം വും below average ആണ്. പ്രൈവറ്റ് കോളേജ് കൾ
MOSC malankara kolenchery college engane undu ? Pls ariyavunnavar onnu parayane
Brother it's not all about qualifying exams , private medical students may have lot of theory knowledge but what we doctors actually requires is practical skills which is the best at government medical colleges with high patent load , and of course many of the private medical colleges lack these things
@@Unnikannan63good
Sir ente mon science anu eduthathu maths eduthilla computer science anu eduthathu avanippol mbbs isthttamalla enthu chaium
Do normal science programs
@@UnlearnWithAjmal sir enthu vere padikkan pattum
Forensic science ; life science , many integrated 5 yr courses r there; choose best universities to study these courses like national forensic academy etc
Computer science edthit maths avoid cheytha logic manasilayilla.
*40 lakh 1year നാണോ?*
മൊത്തം കൂടെ
Sir Bsc nursing ano govt il BAMS ano nallath....
ഡോക്ടർ ആകണോ, നേഴ്സ് ആകണോ, ഏതെങ്കിലും ജോലി - ഇതിൽ ഏതാണ് വേണ്ടത് തീരുമാനിക്കുക.
BAMS: സ്വന്തമായി ക്ലിനിക് തുടങ്ങേണ്ടിവരും. കാര്യമായ വരുമാനം ഒന്നും ഉണ്ടാകില്ല. നാളെ മറ്റൊരു കോട്ടക്കൽ ആര്യവൈദ്യശാല ഒക്കെ ആകാനുള്ള കെൽപ്പുണ്ടെങ്കിൽ പേടിക്കേണ്ട. സർക്കാർ സർവ്വീസിൽ കിട്ടിയാൽ രക്ഷപ്പെട്ടു.
നഴ്സിംഗ്: സ്വകാര്യ ആശുപത്രികളിൽ 5000 രൂപയ്ക്ക് (20000 എന്ന് ചുമ്മാ പറയും) ജോലി ചെയ്യാം. സർക്കാർ സർവ്വീസിൽ കിട്ടിയാൽ രക്ഷപ്പെട്ടു. അതുപോലെ നല്ല സ്വകാര്യ ആശുപത്രികളിൽ ജോലി കിട്ടിയാലും വിദേശത്ത് പോയാലും രക്ഷപ്പെടും.
ഒന്നോ രണ്ടോ പ്രാവശ്യം repeat ചെയ്ത് നോക്കൂ.
Nursing is better
BAMS/BHMS /SIDDHA/YUNANI ഒക്കെ എടുത്താൽ ജീവിത കാലം മുഴുവൻ ഞാൻ dr ആണ് എന്ന് ആൾക്കാരെ ബോധിപ്പിക്കാൻ തർകികേണ്ടി വരും, പക്ഷേ medical fieldil ഉള്ള science അവഗാഹം ഉള്ള ആരും pseudoscience ine science ആയി അംഗീകരിക്കില്ല, never ever study a course which is considered pseudoscience. BSC nursing ആണ് better comparing to all other pseudoscience. AYUSH ministryude കീഴിൽ വരുന്ന ഒരു കോഴ്സും എടക്കരുത് bcz ലോകത്ത് വികസിത രാജ്യങ്ങളിൽ ചെന്നൽ ഈ course ഒന്നും recognition ഉണ്ടാവില്ല.
മുസ്‌ലീങ്ങൾക്ക് ലോൺ എടുക്കൽ ഹറാമാണെന്ന് കൂടെ സൂചിപ്പിക്കാമായിരുന്നു.
അത് ആ വിഷയത്തിൽ ജ്ഞാനമുള്ളവർ ബോധവത്കരിക്കേണ്ട വിഷയമാണ്
State highwayiloode vandi odikkaaamo
Adb ,bankil ninnum palisa eduthalle road paniyunnathu
@@padiyath7173 ഇത്തരം വിഡ്ഢിത്ത ചോദ്യം ഇനി എവിടേയും ചോദിക്കരുത്.
ഇത് വയള് അല്ല
അപ്പൊ വയള് വേറെ- വയർ വേറെ ല്ലേ... 😂😂😂?. സ്വന്തമായിട്ട് ബാങ്കുകൾ വരെ ഉള്ള ആളാണ് ഞമ്മളെ യുസുഫ് അലി ക്ക . അദ്ദേഹത്തോട് പള്ളിക്കും മദ്രസക്കും നമ്മൾ സംഭാവന വാങ്ങും 😢😢
Avg salry in pvt settings
After mbbs...45k 250/ hr standartd rate....its very less in other sothern states
After md/ms/dnb...80k to 2.2 lakhs based on speciality and experience
After dm / mch...starts from 2.5lakhs to 4 lakhs (some make more but its a very few)
But years invested ,time and public auditing cannot be financially compensated
Iisc banglore ina kurich video cheyamo sir
will try
🌹 1 സ്ത്രീയുടെ വയറ്റിൽ കത്രിക വച്ചുമറന്നു 2 പുരുഷന്റെ കാല് മാറി ശസ്ത്രക്രിയ നടത്തി 3 ഗർഭിണിയായ വനിത നഴ്സിനെ പുരുഷ ഡോക്ടർ കാല് കൊണ്ട് മർദ്ദിച്ചു വീഴ്ത്തി ഇനിയും വേണോ 40 ലക്ഷത്തിന് ? 😂 MBBS ഡോക്ടർമാരെ കാണുമ്പോൾ ഏതാടാ ദാസാ ഈ അലവലാതി എന്ന് ചോദിക്കുന്നകാലം വിദൂരമല്ല അത് കാത്തിരുന്നൂ കാണാം @ 06 - 11 - 2023 🌹
Neet community link?
Comment il und
40 lakhil onnum nilkilla..athinte idel kore chelav undee😂😂
9.5 aan fees🤣🤣
1.9 per year hostel fees
Pinne special fee
65+ aavum 🤣🤣
@@Credit-jq7wwfees chila collegesil 6.5 ennokeyanalo kaanunadh+1.5 hostel
@@Credit-jq7ww true bro😄
@@shersharajputh8660idhu koodathe additional aayitt private collegesil vaangikuo
@@Credit-jq7wwEe special fee entha sambavam
മംഗളൂരു ഒരു കോടി എംബിബഎംബിബിസ് fee
Wow
അന്യഗ്രഹ ജീവി അനാട്ട മിയും. ഉണ്ട് അവിടെ. ഭാവിയിൽ ചൊവ്വയിൽ ചാൻസ് വരാൻ സാധ്യത അവർ ഇപ്പഴേ കാണുന്നു 😂
Nashttam
podooooo
എന്റെ മോൻ ആണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നത്
40 ലക്ഷം രൂപക്ക് കിട്ടുന്ന എംബിബിഎസ് സീറ്റ് എവിടെയാണ് ആവോ?ഒരുകോടി രൂപ വരെ ആണ് ഇപ്പോഴത്തെ മാർക്കറ്റ് റേറ്റ്
Merit seats in pvt colleges
Very informative, thank you.