1ൽ കിട്ടിയ കോളേജ് കൂടുതൽ ഇഷ്ടപ്പെട്ടതല്ലെങ്കിൽ ഫ്രീ എക്സിറ്റ് ആവാമല്ലോ. അങ്ങനെ ചെയ്താൽ 2ൽ അയാൾക്ക് എന്തെങ്കിലും പ്രിവിലേജ് ഉണ്ടാകുമോ. 2ൽ കിട്ടിയതും തൃപ്തികരമല്ലെങ്കിൽ 1ൽ കിട്ടിയത് ഉറപ്പിഎൽ ഉറപ്പിക്കാൻ പറ്റുമോ
All India 1st round oru allotment കിട്ടി അഡ്മിഷൻ എടുത്താൽ തുടർന്നുള്ള All India 2 nd, 3 rd റൗണ്ടുകളിൽ upgradation nu opt ചെയ്യാനും Kerala 1,2,3 റൗണ്ടുകളിൽ പങ്കെടുക്കാനും പറ്റുമോ?
കഴിഞ്ഞ വർഷം അവസാനം അഡ്മിഷൻ കിട്ടിയത് ഓൾ ഇന്ത്യ റാങ്ക് 64,000 ആണ്. ഈ വര്ഷം ഏകദേശം 60,000വരെ ഓൾ ഇന്ത്യ റാങ്ക് ഉള്ളവർ സേഫ് ആണ് എന്ന് വിചാരിക്കാം , OBC വലിയ വ്യത്യാസം ഇല്ല
stray vacancy യിൽ ചിലപ്പോൾ കിട്ടും- ഉറപ്പില്ല (അത് വരെ പോയിട്ട് കിട്ടിയില്ലെങ്കിൽ വേറെ ഒരു സീറ്റും ഉണ്ടാവില്ല - റിപ്പീറ്റ് ചെയ്യാൻ മനസ്സുണ്ടെങ്കിൽ ഇപ്പോഴേ റിപ്പീറ്റ് തുടങ്ങുക - പാരലൽ ആയി അലോട്മെന്റ് കൊടുക്കാം )
Sir Central University colleges le nursing ne patti oru video cheyyo(cutt off ,seats
Sir semi government seat in other statesine patti oru video cheyyaavo.. Ath AIQ vazhi keraan pattuvo
Free exit enu vachal 1 st allotment il join cheyathe irikunath ale... Suppose 1 st kitit join ayiillenghil 2nd lekk automatic ayi parighanikile.... Ath pole 1st il kitathavareyum automatic ayi parighanikile
SC category 460 Keralathil Self Mbbs kittumo?
Sir enikk keralathile nalla colleges kittan chance AIQ vazhi aano atho Kerala Allotment vazhi aano
2 Allotmentilum second round evideyenkilum kittyal avide lock aakille
26:06 26:
Sir , 630 calicut dental college kittumo ?
സെക്കന്റ് അല്ലെങ്കിൽ തേർഡ് റൗണ്ടിൽ സാധ്യത ഉണ്ട് , കേരള റാങ്ക് വന്നാൽ മനസ്സിലാകും
1ൽ കിട്ടിയ കോളേജ് കൂടുതൽ ഇഷ്ടപ്പെട്ടതല്ലെങ്കിൽ ഫ്രീ എക്സിറ്റ് ആവാമല്ലോ. അങ്ങനെ ചെയ്താൽ 2ൽ അയാൾക്ക് എന്തെങ്കിലും പ്രിവിലേജ് ഉണ്ടാകുമോ. 2ൽ കിട്ടിയതും തൃപ്തികരമല്ലെങ്കിൽ 1ൽ കിട്ടിയത് ഉറപ്പിഎൽ ഉറപ്പിക്കാൻ പറ്റുമോ
Dheevara 521self financil kittumo sir
Sir 501 aanu mark ..sc category..keralathil chance undo
1,2 അലോട്മെൻ്റുകളിൽ നിന്നും എക്സിറ്റ് ആക്കിയാൽ ശേഷമുള്ള തേർഡിൽ നിന്നും ഔട്ട് ആകുമോ.തേഡിൽ പങ്കെടുക്കാൻ സൈറ്റിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
Sir 427 sc category mbbs self finance all india or kerala evdelum kitttan chance indo
Neet score 495sc category kerala rank 336mbbs kitumo
Esic. Quota 85% അല്ല. 35% ആണ്.
15% allindia, 50%സ്റ്റേറ്റ് quota.
General category 534 mark aanu. Kittan chance ulla course
Kerala catagory rank 1100-1200=max gov seat possible
3500-4000=govt mbbs ,vet,agr
Then what about rank btwn 1201-3499?
Kerala mark 557 ,rank 132665,can get Assam aiq? Sir
Deemed college kittan all india quota register cheyano
Sc category 533 marks kerala govt. Medical cog. il kettumo
685 mark obc muslim kerathil
evde kittum
കോട്ടയം / ആലപ്പുഴ /തൃശൂർ ആവാൻ ആണ് കൂടുതൽ ചാൻസ് - റാങ്ക് ലിസ്റ്റ് വരട്ടെ
582 general mbbs self finance, chance undo?
For more details - +91 90482 92200
540 marks in neet general self kerala chance undo sir🙏
Sir 543 selfil mbbs kitto general category rank 1 lakh 49000 😢
Paadaanu wait for keam rank
10500 thazhe ondel kittum
Sir 684 general evde kittan ahn chance gov college
Aalappuzha
Eranaakulam
Thrissur
Idukki
Konni
Neet score 452 obc, private, deemed in kerala thil kittumo
469 score obc il self finance collage il mbbs nu kituoo
Government bsc agriculture obc cut-off ethrayaan
Sir,
2nd allotmentil all india quota kitti admission eduthittu pinne
Kerala 2nd allotmentil better college kittiyal povan pattuo.??? Adutha videoyil explain cheyyo???? Permanent ennoke videoyil paranjappo confusion aayi
Not possible
Tamil nattile clgs priority onn paranjhu tharavo sir.. Ella TM clgsilum same fee ano
സെയിം ഫീ ആണ് , ഓർഡർ പറഞ്ഞു തരാം
@@ashiqsrambickal ok sir thank you❣️
581 General self sut or Al Azhar kitmo?
Sir all India allotment vazhi Kerala thil kittiyal pne vere kerala le medical college il transfer cheyan pattuvoo
Not possible
534 obc aayurvedham gov kittumo
Sc category 474 Mark's kerala gvt MBBS kittuooo😢
Govt Kittan chance kuravaan
Pray ചെയ്യ് കിട്ടും god bless you ❤
@@ashiqsrambickalsir deemed collages il kkum all india allotment alle kodukkandath?
If I get private medical college in 2nd round ,can I attend All india 3rd allotment?
കഴിയില്ല , സെക്കന്റ് റൌണ്ട് അഡ്മിഷൻ എടുത്താൽ അത് പെർമനന്റ് ആണ്
Sir.esi ip rank26555 general.mark654 evide kittum
Esic alland thnne kittum
All India 1st round oru allotment കിട്ടി അഡ്മിഷൻ എടുത്താൽ തുടർന്നുള്ള All India 2 nd, 3 rd റൗണ്ടുകളിൽ upgradation nu opt ചെയ്യാനും Kerala 1,2,3 റൗണ്ടുകളിൽ പങ്കെടുക്കാനും പറ്റുമോ?
Nope not possible
Budhipurvam choose cheyuka
Keralathil self finance 3rd roundil vecha mathiyo all india quota govt seat wait chyukayanenkil Rank 24119 OBC 656 score
Yes
സർ സെക്കന്റ് റൗണ്ടിൽ സെൽഫ് ഫൈനാൻസിങ് കിട്ടിയ ഒരു കുട്ടിക്ക് aiq യിൽ തേർഡ് റൗണ്ടിൽ കിട്ടിയാൽ അപ്ഗ്രേഡ് ചെയ്യാൻ പറ്റുമോ
Never
Obc category 270 keralathil bds kittumo?…pls reply sir
Yes
esic iP quota ഈ വർഷം എത്ര മാർക്ക് വേണ്ടി വരും , ഒരു വീഡിയോ ചെയ്യുമോ? Obc, general
കഴിഞ്ഞ വർഷം അവസാനം അഡ്മിഷൻ കിട്ടിയത് ഓൾ ഇന്ത്യ റാങ്ക് 64,000 ആണ്. ഈ വര്ഷം ഏകദേശം 60,000വരെ ഓൾ ഇന്ത്യ റാങ്ക് ഉള്ളവർ സേഫ് ആണ് എന്ന് വിചാരിക്കാം , OBC വലിയ വ്യത്യാസം ഇല്ല
591 sc category chance engane aanu
Neet score 418 st category all India quota India il evidey enkilum mbbs seat kitumo?
കഴിഞ്ഞ വർഷം ST ഓൾ ഇന്ത്യ റാങ്ക് 1 ലക്ഷത്തി 83 ആയിരം വരെ ആണ് പോയത് (1,83,000) - നിങ്ങളുടെ ഓൾ ഇന്ത്യ റാങ്ക് എത്രയാണ്
I got only 428.
അടുത്ത തീരുമാനം എടുക്കാൻ സമയമായി
Sir 602 obc kerala self mbbs kitto
Azeezia kittum
Sir, kerala self financil registration fee ethreyaanu??
Register engana cheya. ?arioo
Sir esi cut off etra aakum obc
NEET 650.All India -29399.obc ncl.
Esi IP ward.സാധ്യത...?
Chennai
680ഉണ്ടെങ്കിൽ എവിടെയാണ് കിട്ടുക ഗവണ്മെന്റ് ൽ
ആലപ്പുഴ /തൃശൂർ / കോട്ടയം കിട്ടുമോ എന്ന് നോക്കണം - കൃത്യമായി പറയണമെങ്കിൽ കേരള റാങ്ക് ലിസ്റ്റ് വരണം
Sir 578 markulavarkku athokke course kodukkam
govt സീറ്റ് ചാൻസ് ഉള്ളത് ആയുർവേദ , ഹോമിയോ , യൂനാനി ഒക്കെ ആണ്
663 obc muslim 19014 all india rank avide kittananu chance
Tn karnataka Ap telangana
Kerala 20% chance ( All india quotta vazhi vechaal)
Sir, 582 obc, selfil ethu college arikkum kittan chance
Azeezia 100%
Sreenarayana
Dmw
Pk das
599 kerala govt bds chance undo
stray vacancy യിൽ ചിലപ്പോൾ കിട്ടും- ഉറപ്പില്ല (അത് വരെ പോയിട്ട് കിട്ടിയില്ലെങ്കിൽ വേറെ ഒരു സീറ്റും ഉണ്ടാവില്ല - റിപ്പീറ്റ് ചെയ്യാൻ മനസ്സുണ്ടെങ്കിൽ ഇപ്പോഴേ റിപ്പീറ്റ് തുടങ്ങുക - പാരലൽ ആയി അലോട്മെന്റ് കൊടുക്കാം )
@@ashiqsrambickalsir 543 selfil mbbs kitto
Sir 640 marks ഉണ്ട് Rank OBC17826 ആണ് Govt സീറ്റ് Kerala thil കിട്ടുമോ
Not possible
Self kittum
621 vk bds kittumo... Pls reply
100% mbbs allaatha ellam kittum government
Mbbs self kittum ( worth)
17611 AIR obc vk kerela chance indo
Kerala rank varatte
39k Kerala rank ethra ayirikum
546 obc bds kittan chancundo
Indial evdelm kito
39%
Ayurveda,Agriculture,Homeo,Forestry, Fisheries,Horticulture, Nursing,B pharm,D pharm , Mlt okke kittum
2 nd റൗണ്ടിൽ allotment ലഭിച്ചാൽ 3rd റൗണ്ടിൽ upgradation nu കൊടുക്കാൻ പറ്റില്ലേ?
ഇല്ല , സെക്കന്റ് റൗണ്ടിൽ ഏത് കോഴ്സ് ജോയിൻ ചെയ്‌താലും അത് പെർമെനന്റ് ആണ്... അല്ലെങ്കിൽ ജോയിൻ ചെയ്യാതെ നിക്കണം
507 sc self kittumo?
Sir 571 aiq l govt bds kittan chance undo obc ncl
Yes
Self finance per year എത്ര രൂപയാകും
8 fees
1.5 hostel+ mess
1 book + exam+ other fees
10.5 per year
50-55 akum
680 obc...eviedya kitta?pls help
Ernakulam Aalappuzha Idukki
Konni okke kittum
602 obc esi ip any chance
654 OBC chance kittuvo
415 bhms gov kittan chance undo.. Obc ann
Yes
@@positivevibes6384 3rd allotment ill kitto... 🥺
@@ApkAfhd 3rdilo spot allotmentilo kittum don't worry.
Do look for other options too
@@positivevibes6384 bvsc gov kittan ethra mark vendi varum... All indian ill.. Bvsc worth ano
Sir 556 mark obc govt bds kerala chnce undoo
Kittan sadhyatha illa
Score 655
Air 25959
Obc ncl aig mbbs gov chance undo? Tn or karnataka?
You will get
Sc 575 kerala govt kitto
481,obc,ncl muslim any chance for govt bams
govt ചാൻസ് കുറവാണ്
@@ashiqsrambickal501 oo?
Sir sc 445 self fin chance undoo mbbs or bds
100%
Sir 468 mbbs Christian minority self financing kittuvo
Yes
Sir sc 429 kittumo please reply
Kitumo 431 sc category self finance mbbs in kerala
Enthenkiljm ariyoo crct details enthengilum arinjo@@anujadivan9956
Dh 534 self finance kittumo
Yes
Sir 561 general kerala pvt kittuo
സാധ്യത ഉണ്ട് , ബോഡർ മാർക്ക് ആണ് - കേരള റാങ്ക് 10,000 വരെ ഒക്കെ ആണ് സീറ്റ് പോവുക , കൃത്യം റാങ്ക് ലിസ്റ്റ് വരട്ടെ , നമുക്ക് മനസ്സിലാകും
@@ashiqsrambickalsir 550 mark oec bh ahn self any chance
Sir 560 self kituvo kerala general ahn
Same dbt
620 obc ncl kerala self finance kitto
100%
654 obc all india kittumo
Ithrem mark kittan vendi padiche reethi engane anennu onnu paranju tharo subjectwise plzzz.
Sir
583നു bds gov കിട്ടുമോ
50-50
Gen??
Sir 525 sc any chance for mbbs
Category rank varumbol ariyaam
Self kittum sure- free
526 muslim minority self kittumo
ബോഡർ മാർക്ക് ആണ്... കേരള റാങ്ക് 12-13 ആയിരം വരെ ഒക്കെ ആണ് ലാസ്റ്റ് റൗണ്ടിൽ പോവുക .. കേരള റാങ്ക് വരുമ്പോൾ മനസ്സിലാകും
@@ashiqsrambickalsir 550 oec bh self any chance?
611 ews kerala chance?
Mbbs self
Other all government
486 self finance Muslim obc kerala kitto
Nope
Try for Delhi Up self kittum
411 obc self bds kittumo
Chance und
653 obc all india kitumo
Self sure
514 sc govt seat kittumo
@@premakumaria6427 yes
640mbbs kittumo
Self
656 obc keralatil kittumo
Keralathil all india vazhi apply cheythal 40% chance apply in ernakulam idukki aalappuzha
Kerala vazhi chance illa
All indiayil kittum
@@positivevibes6384 are u sure? All india vayyi cut offf high povule?
@@denismurgi yep but still 40%
Tn, karnataka, telangana okke 100% kittum
Stray vaccanciyil
@@positivevibes6384 okk
@@positivevibes6384 counselling evidena chayunath ni?
522 obc ncl self kittumo children fishermen
Boderline aan
@@ashiqsrambickal sir 550 oec bh self finance kituvo
I got 609 in karnataka
If I get gov seat in private college.
Please reply sir
Not so sure about Karnataka
626 mark obc ncl .
Bds gov kittooo
Sir, 550 obc ncl kerala self finance kittuoo
Sure
Azeezia okke kittum
@@positivevibes6384 njaan thiyya category aanuu