പണ്ട് പണ്ടൊക്കെ മാർക്ക് ഇല്ലാത്തവർക്കും ക്യാഷ് കൊടുത്താൽ MBBS സീറ്റ് കിട്ടുമായിരുന്നു.. അതാണ് ചീത്തപ്പേര് ഉണ്ടാക്കിയത് - "വെല്യ മാർക്കൊന്നും ഇല്ല , പൈസ ഉള്ളത് കൊണ്ട് ഡോക്ടർ ആയതാണ്" എന്ന് നാട്ടുകാർ പറയും... ക്കഴിഞ്ഞ ഒരു 5-6 കൊല്ലം ആയി മിനിമം 500+ ഇല്ലതവർക്ക് എത്ര ക്യാഷ് ഉണ്ടായിട്ടും കാര്യമില്ല.. നാട്ടുകാരെ നോക്കണ്ട .. നിങ്ങൾ അടിപൊളി ആയി പേടിച്ചോളൂ ..
@@DOPACoaching ഏകദേശം സൗജന്യമായി തന്നെ പഠിക്കാൻ കഴിയുന്ന സർക്കാർ സ്‌കൂളുകളിൽ ചേരാതെ ഉയർന്ന ഫീസ് കൊടുത്ത് പ്രൈവറ്റ് സ്കൂളുകളിൽ പഠിക്കുന്ന / പഠിപ്പിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും സർക്കാർ മെഡിക്കൽ കോളേജുകളിൽ മാത്രം പഠിക്കാൻ ഇഷ്ടപെടുന്നു.😂 അതെന്താ അങ്ങനെ?😂
ഇടുക്കി, കോന്നി മുതലായവയുംആന്ധ്രയിലെ ഭൂരിപക്ഷം ഗവൺമെന്റ് കോളേജുകളുടെ അവസ്ഥയും ചെന്നാലെ അറിയൂ, എത്രമാത്രം പരിതാപകരമാണ് എന്ന്.ഇതിലെ കുട്ടികളുടെ ഹോസ്റ്റൽ സൗകര്യങ്ങൾ വളരെ മോശമാണ്.സ്വാശ്രയ കോളേജിൽ,പഠിക്കുവാനുള്ള അന്തരീക്ഷം മികച്ചതാണ്.വൃത്തിയും വെടിപ്പുമുള്ള ആരോഗ്യകരമായ ജീവിത രീതി ഇവിടെ കിട്ടുന്നു.ഇന്ന് കേരളത്തിൽ ഏറ്റവും അധികം ഉയർന്ന മാർക്ക് വാങ്ങുന്ന കുട്ടികളുടെ ശതമാന കണക്ക് എടുത്താൽ അവരെല്ലാം സ്വകാര്യ മെഡിക്കൽ കോളേജ് കളിൽ പഠിക്കുന്നവരാണ്.
My daughter studying in a reputed self finance college in kerala after getting 570 marks in Neet 2021 by first attempt ( Integrated batch). Awesome acadamic and very good campus.
Sir manjeri medical college ekke Adipoli govt medical college aaanh , self finance college onum vech compare cheyanda oru avishyavum illa..university exam resultil Manjeri top aaanh..
@@shereefsaidmuhammed6588ഫീസ് 7.94 ലക്ഷം പിന്നെ ക്ലാസ്സ് തുടങ്ങി കുറച്ചു മാസം കഴിഞ്ഞു ഒരു ഫീസ് hike ഉണ്ട് ഇത്തവണ അത് 45 ആയിരുന്നു പിന്നെ ഹോസ്ടെൽ ഫീ 55 K അപ്പൊ ടോട്ടൽ ഏതാണ്ട് 9 ലക്ഷം പിന്നെ മെസ്സ് 4000-4500, ഏതായാലും ഒരു കൊല്ലം 10 ലക്ഷം ആകും
Sir 651 ആണ് എന്റെ score ഇന്നലെ വരെ govt എന്ന് പറഞ്ഞ parents eppom self finance ആണേലും ചെയ്തോളാൻ പറയുന്നു. ഞാൻ എന്താ ചെയുക എന്ന അറിയാത്ത അവസ്ഥയിലും,,, pls guide me
Please join pvt college, if not received in govt. college. Don't bother others comments, it is your future. Many pvt, deemed colleges are better than many namesake govt. colleges.
Sir my mark 556 self finance kittaan chance ondo because sir paranjille 570 venam self finance kitaan enn. Sir ethokeyan nalla private collegea in kerala
Admission continues for more Details Call 9747192200 or Whatsapp wa.me/message/6IGI3NMHVIYXH1
Selfnu പണമാണ് issue
പൈസ കൊടുത്ത് പഠിക്കുന്നവരെ പഠിപ്പിൽ മോശക്കാരാണ് എന്ന് സമൂഹം പറയാറുണ്ട്. ഈ വർ ഷം എന്തു ചെയ്യു
പണ്ട് പണ്ടൊക്കെ മാർക്ക് ഇല്ലാത്തവർക്കും ക്യാഷ് കൊടുത്താൽ MBBS സീറ്റ് കിട്ടുമായിരുന്നു.. അതാണ് ചീത്തപ്പേര് ഉണ്ടാക്കിയത് - "വെല്യ മാർക്കൊന്നും ഇല്ല , പൈസ ഉള്ളത് കൊണ്ട് ഡോക്ടർ ആയതാണ്" എന്ന് നാട്ടുകാർ പറയും... ക്കഴിഞ്ഞ ഒരു 5-6 കൊല്ലം ആയി മിനിമം 500+ ഇല്ലതവർക്ക് എത്ര ക്യാഷ് ഉണ്ടായിട്ടും കാര്യമില്ല..
നാട്ടുകാരെ നോക്കണ്ട .. നിങ്ങൾ അടിപൊളി ആയി പേടിച്ചോളൂ ..
@@DOPACoaching ഏകദേശം സൗജന്യമായി തന്നെ പഠിക്കാൻ കഴിയുന്ന സർക്കാർ സ്‌കൂളുകളിൽ ചേരാതെ ഉയർന്ന ഫീസ് കൊടുത്ത് പ്രൈവറ്റ് സ്കൂളുകളിൽ പഠിക്കുന്ന / പഠിപ്പിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും സർക്കാർ മെഡിക്കൽ കോളേജുകളിൽ മാത്രം പഠിക്കാൻ ഇഷ്ടപെടുന്നു.😂 അതെന്താ അങ്ങനെ?😂
ഇടുക്കി, കോന്നി മുതലായവയുംആന്ധ്രയിലെ ഭൂരിപക്ഷം ഗവൺമെന്റ് കോളേജുകളുടെ അവസ്ഥയും ചെന്നാലെ അറിയൂ, എത്രമാത്രം പരിതാപകരമാണ് എന്ന്.ഇതിലെ കുട്ടികളുടെ ഹോസ്റ്റൽ സൗകര്യങ്ങൾ വളരെ മോശമാണ്.സ്വാശ്രയ കോളേജിൽ,പഠിക്കുവാനുള്ള അന്തരീക്ഷം മികച്ചതാണ്.വൃത്തിയും വെടിപ്പുമുള്ള ആരോഗ്യകരമായ ജീവിത രീതി ഇവിടെ കിട്ടുന്നു.ഇന്ന് കേരളത്തിൽ ഏറ്റവും അധികം ഉയർന്ന മാർക്ക് വാങ്ങുന്ന കുട്ടികളുടെ ശതമാന കണക്ക് എടുത്താൽ അവരെല്ലാം സ്വകാര്യ മെഡിക്കൽ കോളേജ് കളിൽ പഠിക്കുന്നവരാണ്.
Thamilnadu anu super
Exactly
My daughter studying in a reputed self finance college in kerala after getting 570 marks in Neet 2021 by first attempt ( Integrated batch). Awesome acadamic and very good campus.
@@shereefsaidmuhammed6588ethu college aanu
ഡോക്ടർ ആയാൽ ആരും ചോദിക്കാൻ പോവുന്നില്ല GOVT ആണോ SELF ആണോന്ന് ✌️
അതെ എല്ലാ ഡിഗ്രിയും ഒരുപോലെ ആണ്... എവിടെ പഠിച്ചു എന്നല്ല പഠിച്ച് കഴിഞ്ഞ് വല്ല ജോലിയും ഉണ്ടോ? ഇതാണ് main ചോദ്യം ...
@@krishnan9347 yess
But fees athanu problem
A must to be adressed matter 👍
Education loan ne kurich oru vedio cheyyo
Education loan nallathaano sir
Sir manjeri medical college ekke Adipoli govt medical college aaanh , self finance college onum vech compare cheyanda oru avishyavum illa..university exam resultil Manjeri top aaanh..
definitly yes , manjeri adipoli aanu.. oru tharkkavumilla
But athpole thanne ulla self collegesum und.. ella self collegum mosham aanu enn vijarikkaruth
@@DOPACoaching mosham aaanh enh paranhath alla..njan comparisone patti mathrame evde paranhittt ollu
atil karyamilla bcz clinicalskill nammade entrancil alla irikune who u approach in mbbs and how u approached in pg ..mbbs colage dsnt matr
Self finance colleges are providing excellent acadamic than Govmnt colleges. Students scoring distinction marks in Exams and good clinic also.
By my daughter experience.
Well said sir
Please do videos on dental colleges
Sure
Sir cut off marks etra verum self financin?
Well said💯🤍
Sir 541 marks kittiyaal kerala il ethengilum self financing kittuvo..please reply
Pk das, al azhar, karuna
@@shababo2905 ente friendin mark 550 general mbbs chance I do self
My daughter has nativity in Tamil Nadu and Kerala. One doubt. If she participate in Kerala ranking can she participate in Tamil Nadu counseling also
Yes
Sir ent mol self finance Collegel aanu padichath top marksl Topper aayi padicheregi annu fees 2014 25thousant annengil innu 10,11 lakhs aanu
Sir 427 self finance kittumo mbbs sc category
കാശില്ല സാർ
Sir private colleges il government seat undakumo
Pen trick ahnu mainnn 2:16 🌝
533 self kittumo.. etha clg kitnnindel kittuka? obc.. anyone please
Sns ernakulam
552 sc govt mbbs kittumo
550 bh oec self
486 obc Muslim self kitto
Hlo.... Sir........ 10 lakh alla ellam koodi 13 lakh above varum..... Njangal kure self finanace collegukalil vilichu chodichirunnu.... Anganeya ee amt. arinjathu
No in kerala 7.25 plus Food and Accommodation will come maximum 9 lakhs per year
@@shereefsaidmuhammed6588
8.7 indu last year , pinne 1 for hostel .pinne other expenses.
@@shereefsaidmuhammed6588ഫീസ് 7.94 ലക്ഷം പിന്നെ ക്ലാസ്സ് തുടങ്ങി കുറച്ചു മാസം കഴിഞ്ഞു ഒരു ഫീസ് hike ഉണ്ട് ഇത്തവണ അത് 45 ആയിരുന്നു പിന്നെ ഹോസ്ടെൽ ഫീ 55 K അപ്പൊ ടോട്ടൽ ഏതാണ്ട് 9 ലക്ഷം പിന്നെ മെസ്സ് 4000-4500, ഏതായാലും ഒരു കൊല്ലം 10 ലക്ഷം ആകും
@@shereefsaidmuhammed6588 Sir.... MinorIty kkarude fees aano paranjathu
@@4stars1125 mathroomide seminar attend cheythitubd njn athiilebookletil private medical collegesin 8 laksh + ahn plus baki chilav oke kootumbo 10
613 obc any chance
Sir 559 score ond foreign poi padikunath nallathano
559 self finance kitto?
Bro 532 obc muslim minority SELF any chance
Sure ,you apply to Azeezia , Azhar,Karuna, KMCT by option muslim minority.
@@shereefsaidmuhammed6588 561 oec bh snims ekm chance?
@@shereefsaidmuhammed6588sir 523 muslim minority obc ncl self Kerala kittumo
652 AIQ kittumo
486 mbbs self finance kerala kitto
Sir
498 Kerala self finance AC quota any chance
chances are there, in Mount Zion college. But 498 is at the border, be vigilent
Sir,
Sc 464 self finanance കിട്ടുമോ?
Last year 414 admission കിട്ടിയിരുന്നു
Ee year ethra vare expect cheyarikkum sc private cutoff in kerala
@@anujadivan9956sc alle 450+ okke pretgeeshikan college nokki vakku kittum 3 rd round engilum pedikanda
226 self bds kittumo
yes.
500 obc self kittoo... Enghil eethu clgilaa ?
526 obc muslim any chance for self
543 general kittuvo..selfil kerala
Self first allotmentil തന്നെ vaykkanam. ഒരുപക്ഷേ കിട്ടിയേക്കും. ഇപ്രാവശ്യം 660 ന് താഴെയുള്ള അധികം പേരും selfil കൊടുക്കാൻ chance ഉണ്ട്.
504 mbbs obc ncl self kittumo sir
426 self bds kittumo?
448 sc self kituo
Muslim obc 498 self kittuvo
Sir 651 ആണ് എന്റെ score ഇന്നലെ വരെ govt എന്ന് പറഞ്ഞ parents eppom self finance ആണേലും ചെയ്തോളാൻ പറയുന്നു. ഞാൻ എന്താ ചെയുക എന്ന അറിയാത്ത അവസ്ഥയിലും,,, pls guide me
Please join pvt college, if not received in govt. college. Don't bother others comments, it is your future. Many pvt, deemed colleges are better than many namesake govt. colleges.
Try for All india allotment in Tamilnadu and Karnataka
up to 23000 AIR will get Govt college near to our state try up to stray vecancy
All india allottment kittum
517ne self finance kittumo
For unreserved category. 517 is not enough this time. This time 560 mark minimum required for general cat.
@@varghesekuttyjohn8394511 nn muslim obc self mbbs kittumo ?
570 musilim miniority self mbbbs kittuvo
Sir 534 Dh kittumo
470 markil keralathil self finance college kittumo sir please reply
@gouri8839ennu vacha
569 obc self kittooo....
Sir,
എന്റെ മോൾക്ക് 637 ആണ് മാർക്ക്. Rank 41566 ഉം obc 19146 ഉം ആണ്. Self കേരളത്തിൽ കിട്ടുമോ ഇതിൽ. ഏകദേശം ഏത് കോളേജ് കിട്ടും. ഒന്ന് പറയോ sir.
Top colleges thanne kittan chance und
ജൂബിലി, തൃശൂർ കിട്ടാൻ ചാൻസ് und
Mes medical coll
college
Mosc kolenchery is better
Sir 525obc bh self kitumo???
Chance und.
@@aswin247 550 oec bh kituno self
@@directionar7511 bro. Ee yr il 570 aanannanu arinjath
@@aswin247 general alle bro 570 bh , dv oke varumbo kurayoole
@@directionar7511 am. Brokk kittum. Colleges nokki vakk. 3rd aayalum kittum. Chance und
40 ലക്ഷം മുടക്കീയാൽ 😮
647 self kerala amala kittumo
Kittum fees ind
🙏🏻
392 sc self finance Karnataka, thamiznad or kerala kittumo
431 mark sc category self mbbs keralayilu kittan chance indoo
507 sc self kittmo?
Ya
sc 569 govt kittumo
Govt and private chance ind randilum fees ilallo pedikanda urapayum kitum
Sir sc category 431 mark inu Kerala self finance kittumo ...
Sc category annel fees illa👍👍..
Ys kittum
@@krishnan9347 Anoo...
@@krishnan9347 Kerala self mbbs nu chance undalle
@@krishnan9347SC private il fee adakknde?
Sir obc 415 self finance kittumo,plz reply sir ee year poya thirnnu sir,yethra paisa okke avum
Hlo. MBBS inu aanel ..chance illa bro
Bro kazhinja tavana self 480 ahn poyath ithavana ath oru 530 + aavum
Yes 💯
Sir my mark 556 self finance kittaan chance ondo because sir paranjille 570 venam self finance kitaan enn. Sir ethokeyan nalla private collegea in kerala
570 ok You will get. Jubili mission, Amala, Medicity Kollam, MES and Pushapagiri are in top rank. Believers and Malabar, Azeezia also good.
@@shereefsaidmuhammed6588 but i have 556 only, is there any chance? 🥺
@@hehe3353 Will get Azhar college thodupuzha
@@hehe3353എത്ര ആണ് റാങ്ക് ഏതെങ്കിലും കാറ്റഗറി ഉണ്ടൊ അത് കമെന്റ് ഇടുക ഉദ്ദേശം കണക്ക് കൂട്ടാം എത് കോളേജ്ൽ കിട്ടും എന്ന് ,
564 മാർക്ക് ഉണ്ട് സെൽഫിനു പഠിക്കാൻ എത്ര രൂപ ആകും
Total (Fee plus all expenses)annually 9 lakhs only
Sir ..500 score...sc self financing mbbs kittumo kerala
@RenjiniShaji-bg5xt r u sure
Kittmayirikm
Kittum self kittum
What about 560 self finance kittuvo general
570 varum epravshyam
Sir, Dheevara 521 Self finance കിട്ടുമോ
Kittum