ഇദ്ദേഹത്തെ ഒന്ന് നോക്കി വെച്ചോ! ബാക്കി മാർച്ച് 28 ന് സ്‌ക്രീനിൽ🔥Najeeb,Aadujeevitham

แชร์
ฝัง

ความคิดเห็น • 2K

  • @anishorma
    @anishorma 3 หลายเดือนก่อน +13031

    എന്തോ, ഇദ്ദേഹത്തെ കാണുമ്പോൾ തന്നെ രോമാഞ്ചം. വല്ല്യ ഒരു ഹീറോ പോലെ.
    നജീബ് ഇക്ക ഉയിർ ❤❤

    • @ashiquesworldc3681
      @ashiquesworldc3681 3 หลายเดือนก่อน +151

      Hero തന്നെ Real Hero

    • @keethuu
      @keethuu 3 หลายเดือนก่อน +100

      കണ്ണ് നിറയുന്നു കാണുമ്പോ തന്നെ ❤️

    • @GoldenBerries19
      @GoldenBerries19 3 หลายเดือนก่อน +14

    • @Harrykris100
      @Harrykris100 3 หลายเดือนก่อน +67

      Hero പോലെയല്ല.... Hero ആണ്....

    • @user-vm6xj6pp4s
      @user-vm6xj6pp4s 3 หลายเดือนก่อน +33

      Real hero 🙏🙏🙏

  • @spk_firstpagewriter
    @spk_firstpagewriter 3 หลายเดือนก่อน +6937

    ആടുജീവിതം അതൊരു കഥ മാത്രമല്ല ഒരു വലിയ ജീവിതം കൂടെയാണ്.
    കണ്ണു നനയാതെ വായിച്ചു തീർക്കാൻ കഴിയാത്ത ജീവിതം.

    • @ThabseeraThabsi
      @ThabseeraThabsi 3 หลายเดือนก่อน +17

      Sathyam💯

    • @rafeekashihab5291
      @rafeekashihab5291 3 หลายเดือนก่อน +19

      Sathyam nan 3 thavana vayichittund

    • @riyasmk967
      @riyasmk967 3 หลายเดือนก่อน +4

      Beniyaameente aadu Jeevidham story le character aanoo

    • @edufieldvlog7257
      @edufieldvlog7257 3 หลายเดือนก่อน +49

      ​@@riyasmk967
      അല്ല.... ഇയാളുടെ ജീവിതമാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ....

    • @muhammadmomi8150
      @muhammadmomi8150 3 หลายเดือนก่อน +3

      Ath evide ninna vayichaa

  • @niziointerior
    @niziointerior 3 หลายเดือนก่อน +2337

    ഈ സിനിമ വിജയിച്ചാൽ അതിന്റെ ചെറിയ ഒരു വിഹിതം എങ്കിലും അദ്ദേഹത്തിന് അർഹതപ്പെട്ടതാണ് എന്ന് ആഗ്രഹിക്കാത്തവർ ഇല്ല ❤️

    • @manu.manu1975
      @manu.manu1975 3 หลายเดือนก่อน +6

      കൊടുക്കില്ല

    • @fidaabdullah2573
      @fidaabdullah2573 3 หลายเดือนก่อน +20

      Sathyam. But koduthirunnenkil enn aagrahikkunnund

    • @AbdulRaheem-np6dn
      @AbdulRaheem-np6dn 3 หลายเดือนก่อน

      @@manu.manu1975 kodukanam

    • @dhanyaramachandran4205
      @dhanyaramachandran4205 3 หลายเดือนก่อน +13

      ഹക്കിമിന്റെ കുടുംബത്തിനും....

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 3 หลายเดือนก่อน

      തമിഴിലാണ് ആടുജീവിതം സിനിമയാക്കുന്നതെങ്കിൽ തീർച്ചയായും അവർ ഇദ്ദേഹത്തെവേണ്ടവിധത്തിൽ പരിഗണിച്ചേനെ. മലയാളത്തിലെ നക്കികളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കണ്ട 🙄

  • @adhiradhan.p.p.puthanthara7386
    @adhiradhan.p.p.puthanthara7386 3 หลายเดือนก่อน +342

    നജീബ് ഇക്ക . ഇവിടെ നിസ്സാര കാര്യങ്ങൾക്ക് വരെ കയർ എടുക്കുന്നവർ ഓർക്കണം. നരക യാതനയിലും പടച്ചോൻ നൽകിയ ജീവിതം അവസാനിപ്പിക്കാതെ ഒറ്റയ്ക്ക് പൊരുതി ജയിച്ച മനുഷ്യൻ. റിയൽ ഹീറോ🔥🙏

    • @Bjktdcvb
      @Bjktdcvb 3 หลายเดือนก่อน

      അതിനൊക്കെ ഒരുപാട് ശ്രെമിച്ചിട്ടുണ്ട് ഇന്റർവ്യൂസിൽ പുള്ളി തന്നെ പറയുന്നുണ്ട്....സിനിമയിലും കഥയിലും അങ്ങനെ കാണിക്കാൻ പറ്റില്ലല്ലോ

    • @sitharafrijo3127
      @sitharafrijo3127 3 หลายเดือนก่อน +4

      Sathyam

  • @sonianelson7957
    @sonianelson7957 3 หลายเดือนก่อน +3723

    ഇദ്ദേഹത്തിന്റെ ചിരി കാണുമ്പോൾ എനിക്കു കരച്ചിൽ വരുന്നു.... ഒരുപാടു മാത്രം വേദന സഗിച്ചതിന്റെ ചിരി ആണ് ...ദൈവം അനുഗ്രഹിക്കട്ടെ...

    • @GoldenBerries19
      @GoldenBerries19 3 หลายเดือนก่อน +2

    • @sreejaks4626
      @sreejaks4626 3 หลายเดือนก่อน +5

      Sathyam

    • @uppumpuliyum8584
      @uppumpuliyum8584 3 หลายเดือนก่อน +2

      🙏🙏🙏

    • @salymadathil9247
      @salymadathil9247 3 หลายเดือนก่อน +3

      True

    • @salymadathil9247
      @salymadathil9247 3 หลายเดือนก่อน +23

      ഈ ചിരിയ്ക്ക് വേണ്ടിയായിരിക്കും അന്ന് അദ്ദേഹം അത്രയും അനുഭവിച്ചത്❤

  • @aaliyaayub1962
    @aaliyaayub1962 3 หลายเดือนก่อน +2856

    ആട് ജീവിതം വിജയിച്ചാൽ അതിന്റെ ഒരു വിഹിതം ഈ പാവത്തിന് കൊടുക്കാൻ നിർമാതാക്കൾ മനസ് കാണിക്കു മെന്ന് കരുതുന്നു 🙏

    • @vipulragnor8095
      @vipulragnor8095 3 หลายเดือนก่อน +29

      Oru 1% angilum kodkknm lle

    • @mysteriousworld1427
      @mysteriousworld1427 3 หลายเดือนก่อน +31

      Iyala vettu kash akkum story iyalku onum kodukila nammuda cenima lokam allye

    • @ajithsurendran5626
      @ajithsurendran5626 3 หลายเดือนก่อน +156

      ഇതിലെ നായകന്റെ പേര്‌ പ്രിത്വിരാജ് എന്നാണ് ഉറപ്പായും അത് കിട്ടിയിരിക്കും

    • @indravarmancp2098
      @indravarmancp2098 3 หลายเดือนก่อน

      ​@@ajithsurendran56265 paisa kodukkilla changaayi

    • @mysteriousworld1427
      @mysteriousworld1427 3 หลายเดือนก่อน +33

      @@ajithsurendran5626 പറയുന്ന കേട്ടാൽ വിചാരിക്കുന്നല്ലോ എല്ലാവർക്കും കൊടുക്കുന്ന ആളാണ് പൃഥ്വിരാജ് enn 🤪

  • @ShabeerSha-mo4qn
    @ShabeerSha-mo4qn 3 หลายเดือนก่อน +225

    കഷ്ടപ്പാടിന്റെ കൂലി ഇങ്ങനെ അദ്ദേഹത്തിന് ലഭിക്കുന്നതാവം 😊👍

  • @Annvoice777
    @Annvoice777 3 หลายเดือนก่อน +58

    കുട്ടികാലത്തു വായിച്ചു തീർത്ത കഥ.. ഇന്ന് സിനിമ കണ്ടു... ആളെയും കണ്ടപ്പോൾ 🌹😥കണ്ണ് നിറഞ്ഞു

  • @antonyfernandez1261
    @antonyfernandez1261 3 หลายเดือนก่อน +1305

    അന്ന് മരുഭൂമിയിൽ ഒറ്റപെട്ടുപോയി തിരിച്ചു വരവില്ലെന്നു ഉറപ്പിച്ച നജീബിക്ക,
    ഇന്ന് മലയാള കരയും, ലോകം മുഴുവനും അറിയപ്പെടാൻ ഒരുങ്ങുന്നു ❤♥️

  • @movielover4707
    @movielover4707 3 หลายเดือนก่อน +2231

    ആ സ്ത്രീയുടെ നെഞ്ചു ആയിരിക്കും ഈ സിനിമ കാണുമ്പോൾ ഏറ്റവും കൂടുതൽ പിടയ്ക്കുക.. തന്റെ നജീബിക അനുഭവിച്ചത്‌ എത്ര കേട്ടിട്ടും വായിച്ചിട്ടുമുണ്ടെങ്കിലും അതിന്റെ ദൃശ്യവിഷ്കാരം കണ്ടു മുഴുമിപിക്കാൻ ഇവർ ബുദ്ധിമുട്ടും 😢

  • @sabirakadamkulam3193
    @sabirakadamkulam3193 3 หลายเดือนก่อน +35

    നജീബ്കയെ കാണുമ്പോൾ തന്നെ കണ്ണ് നിറഞ്ഞൊഴുകാണ് ഒരു വല്ലാത്തൊരു സങ്കടം നിറഞ്ഞ ഫീൽ 🙏 ആ ചിരി കാണുമ്പോ കണ്ണ് നിറയാണ് പടച്ചവന്റെ കാവൽ ഉള്ള മനുഷ്യനാണ് അല്ലെങ്കിൽ ഇവിടം വരെ എത്തില്ല അല്ലാഹുവിനു സ്തുതി 🤲 ഇക്കാനെയും കുടുംബത്തെയും കാത്തോളണേ..❤🤲

  • @ShameeraMk
    @ShameeraMk 3 หลายเดือนก่อน +49

    ആട് ജീവിതം... ആ കഥ വായിക്കുമ്പോൾ അങ്ങനെ ഒരാൾ ഉണ്ടോ എന്ന് ചിന്തിച്ചിരുന്നു... കണ്ണീർ വന്നു കാഴ്ച മറഞ്ഞു കഥ വായിച്ചു തീർക്കാൻ ഒത്തിരി ബുദ്ധിമുട്ടി 😢
    ഇപ്പോൾ ആ വ്യക്തിയെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു ഫീൽ... 🤲🤲🤲😔😔😔🥰

  • @jeromvava
    @jeromvava 3 หลายเดือนก่อน +950

    എല്ലാവരും കൂടീ വലിയ സഹായം നൽകണം

  • @hajara808
    @hajara808 3 หลายเดือนก่อน +902

    ഈ മനുഷ്യനെ കാണുമ്പോൾ അറിയാത
    തെ കണ്ണു നിറയുന്നു..

  • @santhoshc4818
    @santhoshc4818 3 หลายเดือนก่อน +9

    ഇദ്ദേഹമാണ് ശെരിക്കും ഹീറോ അതിന്റെ അഹങ്കാരം ഒന്നുമില്ല അന്നത്തെ ആ സംഭവത്തിന്റെ ഒരു വിങ്ങലും ജീവിതം തിരിച്ചു കിട്ടിയതിന്റെ സന്തോഷവും ആ മുഖത്ത് കാണാം പടച്ചോൻ കാത്തു ♥️

  • @jmhassankhan8776
    @jmhassankhan8776 3 หลายเดือนก่อน +10

    ജീവിച്ചിരിക്കുമ്പോൾ തന്നെ നോവലും,സിനിമ ആകുന്നു.
    നജീബ് ❤

  • @user-gd6ch5sq2x
    @user-gd6ch5sq2x 3 หลายเดือนก่อน +565

    ഞാൻ ഒറ്റ ദിവസം കൊണ്ട് ആണ് ആട് ജീവിതം വായിച്ചു തീർത്തത് അല്ലാഹ് കരഞ്ഞു പോയിട്ടുണ്ട് അള്ളാഹു നജീബ്കാകു ആരോഗ്യം കൊടുക്കട്ടെ സന്തോഷമായി ജീവിക്കാൻ 🤲🤲🤲

    • @nisamudheenpuliyakode815
      @nisamudheenpuliyakode815 3 หลายเดือนก่อน

      യൂട്യൂബിൽ ഉണ്ടോ

    • @sachinlal8422
      @sachinlal8422 3 หลายเดือนก่อน

      🙂

    • @sobhanasobhana1379
      @sobhanasobhana1379 3 หลายเดือนก่อน

      അള്ളാഹു എന്ന ഒരു വ്യക്തി ഈ ഭൂമിയിൽ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന് ഇങ്ങനെ ഒരു ഗതികേട് ഉണ്ടാവുക ഇല്ലായിരുന്നു. ഇത്രയും ക്രൂര ആവാൻ പറ്റുമോ അറബികൾക്ക് വൃത്തികെട്ട ജന്മങ്ങൾ.

    • @user-gs4eu5wk8s
      @user-gs4eu5wk8s 3 หลายเดือนก่อน

      ​@@nisamudheenpuliyakode815Google search cheyy aadujeevitham novel pdf download .apo pdf kittum .

    • @afsiyasa7203
      @afsiyasa7203 3 หลายเดือนก่อน +1

      ഞാനും നിർത്തി വയ്ക്കാൻ തോന്നിയില്ല

  • @avanthikacherukattuveli4788
    @avanthikacherukattuveli4788 3 หลายเดือนก่อน +168

    ഇദ്ദേഹത്തെ കാണുമ്പോൾ ഇത്രേം സഹിച്ച് മനുഷ്യൻ അനല്ലോന്ന് ഓർക്കുമ്പോൾ ദൈവത്തിനു നന്ദി അദ്ദേഹത്തിന് അത്രേം മനശക്തി കൊടുത്തതിനു

  • @Itsmyworld3480
    @Itsmyworld3480 3 หลายเดือนก่อน +6

    ഇദ്ദേഹതതിൻ്റെ aa നിഷ്കളങ്കമായ ചിരി കാണുമ്പോൾ എൻ്റെ കണ്ണ് നിറയുന്നു 😓

  • @Sujatha234
    @Sujatha234 3 หลายเดือนก่อน +6

    നജീബിക്ക നിങ്ങളുടെ മുഖത്ത് അന്ന് അനുഭവിച്ച വേദന ഇന്നും ഉണ്ട്.❤ ഈ സിനിമ ഞാൻ കാണും

  • @nishashaji6154
    @nishashaji6154 3 หลายเดือนก่อน +231

    എന്തായാലും ആ വരവ് കാണുമ്പോൾ ഒരു സൂപ്പർ സ്റ്റാർ വരുന്ന അതെ തലയെടുപ്പും ഉണ്ട്... പറയാതെ വയ്യ... ആ ചിരി 🙏❤️👌

  • @amjxd_
    @amjxd_ 3 หลายเดือนก่อน +104

    ഞാൻ വായിച്ചിട്ടുണ്ട്, കണ്ണുനിറയാതെ വായിച്ചുതീർക്കാൻ കഴിയില്ല. അത്രക്കും കഷ്ടപ്പെട്ടിട്ടുണ്ട് ആ മനുഷ്യൻ ❤❤

  • @sivakpillai3158
    @sivakpillai3158 หลายเดือนก่อน

    ഇദ്ദേഹത്തിന്റെ ചിരി കാണുമ്പോഴെല്ലാം എന്റെ കണ്ണ് നിറയുന്നു. ദുരിതങ്ങൾ എല്ലാം അങ്ങേയറ്റം സഹിച്ച ഒരു അത്ഭുത മനുഷ്യൻ. ഇദ്ദേഹത്തിന് മനുജന്മം നൽകിയ ദൈവത്തിന് കോടാനുകോടി നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @shamnarasheed5240
    @shamnarasheed5240 3 หลายเดือนก่อน +581

    ആ കുഞ്ഞു മോളല്ലേ മരണപ്പെട്ടത് 😢💔അവർക്ക് നാഥൻ ക്ഷമ നൽകട്ടെ 🤲ഇനി ഒരു പരീക്ഷണവും ആ കുടുംബത്തിനു മേൽ ഉണ്ടാകാതിരിക്കട്ടെ 🤲

    • @user-pp4uq1tt1t
      @user-pp4uq1tt1t 3 หลายเดือนก่อน

      ALLA AA KUTTI ALLA ENNU THONNUNU ITHU MAKALDE KUTIYANENN THONNUNU

    • @Shezas_kitchen
      @Shezas_kitchen 3 หลายเดือนก่อน +7

      ആ കുഞ്ഞാണോ?

    • @familyforever5222
      @familyforever5222 3 หลายเดือนก่อน +3

      എങ്ങനെ മരിച്ചേ

    • @Neethuzzzzzz
      @Neethuzzzzzz 3 หลายเดือนก่อน

      ​@@familyforever5222pneumonia

    • @raihu8231
      @raihu8231 3 หลายเดือนก่อน +5

      ഈ കുഞ്ഞു അല്ല 🙄

  • @joa1729
    @joa1729 3 หลายเดือนก่อน +48

    ഇന്നത്തെ ഈ ചിരിക്ക് അദ്ദേഹം കൊടുത്ത വില 😢 ആടുജീവിതം ഒറ്റയിരിപ്പിൽ വായിച്ചു തീർത്തതാണ്... എഴുതാത്തതിലും എത്രയൊക്കെ അതിലുമേറെ അദ്ദേഹം അനുഭവിച്ചു കാണണം..
    .. ദൈവാനുഗ്രഹം ഉള്ള മനുഷ്യൻ..❤❤

  • @zxra261
    @zxra261 3 หลายเดือนก่อน +2

    അദ്ദേഹം അന്ന് അനുഭവിച്ച വേദനയും കഷ്ടപ്പാടും ഇന്ന് ലോകം അറിയുന്ന സന്തോഷം അദേഹത്തിന്റെ കണ്ണുകളിൽ ഉണ്ട് എത്ര കഷ്ടപ്പാട് അനുഭവിച്ചാലും ഒരു നാൾ ദൈവം നമ്മുടെ കൂടെ ഉണ്ടാവും ❤

  • @shaharbanubanu5035
    @shaharbanubanu5035 3 หลายเดือนก่อน +1

    റബ്ബിന്റെ പരീക്ഷണങ്ങളിൽ ക്ഷമിക്കുന്നവർക്ക് കുറച്ചു വൈകി ആണെങ്കിലും അള്ളാഹു അതിനുള്ള പ്രതിഫലം കൊടുക്കും അതിനുള്ള ഒരു ചെറിയ ഉദാഹരണം ആണ് നജീബിന്റെ ജീവിതം അതാണ് എന്റെ റബ്ബ് ❤❤❤❤

  • @athulsuresh091
    @athulsuresh091 3 หลายเดือนก่อน +946

    സിനിമയുടെ ലാഭത്തിന്റെ 1% share ഇദ്ദേഹത്തിന് കൊടുക്കണം

    • @MagicSmoke11
      @MagicSmoke11 3 หลายเดือนก่อน +13

      നഷ്ടം വന്നാലോ?😂

    • @VijuBalakrishnan
      @VijuBalakrishnan 3 หลายเดือนก่อน +69

      I think najeeb ഇപ്പൊ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ ജീവിക്കുന്നുണ്ട്.. ആ നോവൽ കാരണം തന്നെ അദ്ദേഹത്തിന് ഒരുപാട് സഹായങ്ങൾ കിട്ടിയിട്ടുണ്ടാവും.. അത്യാർത്തി ഉള്ള ഒരു മനുഷ്യൻ അല്ല ഈ നജീബിക്ക എന്ന് കാഴ്ചയിൽ തന്നെ അറിയാം... ❤ ഈ ഫിലിം ക്രൂ ൻ്റേ ഹെൽപ് ഒക്കെ എന്നോ നജീബിനെ സഹായിച്ചിട്ടുണ്ടാവും

    • @rakhiammu2405
      @rakhiammu2405 3 หลายเดือนก่อน +1

      ​@@VijuBalakrishnanyes

    • @harishmannar
      @harishmannar 3 หลายเดือนก่อน +18

      എന്നു നിന്ടെ മൊയ്‌ദീൻ സിനിമ അവർക്കു എന്തെങ്കിലും കൊടുത്തോ. Film industry ആണ് ഒന്നും പ്രദീക്ഷിക്കേണ്ട

    • @sheebavinodali5855
      @sheebavinodali5855 3 หลายเดือนก่อน

      Manjummal boys nu vallathum kodutho cinema vijiyichalum ellenkilum story ayalude alle. Abhinayikkunnavark aplol thane cash kodukkille

  • @vichus478
    @vichus478 3 หลายเดือนก่อน +199

    നജീബ് ഇക്കയുടെ ഈ ചിരിക്കുപുറകിൽ ഒരുപാട് പീഡകളും യാഥാനകളും ഉണ്ട് ഇനി ഈ ചിരി ഇങ്ങനെ തന്നെ നിറഞ്ഞു നിൽക്കാൻ ദൈവം ഇക്കയെയും കുടുംബത്തെയും സഹായിക്കട്ടെ 🙏🙏🙏🙇‍♂️🙇‍♂️🙇‍♂️

    • @aksakunjumon2774
      @aksakunjumon2774 3 หลายเดือนก่อน

      സത്യം

    • @hennabysahla5678
      @hennabysahla5678 3 หลายเดือนก่อน

      Nthaa sambhavam

    • @ShahanaUwaise
      @ShahanaUwaise 3 หลายเดือนก่อน

      ​@@hennabysahla5678ആട് ജീവിതം നോവൽ വായിക്കു 😊😢

  • @sadiqueks723
    @sadiqueks723 3 หลายเดือนก่อน +1

    ഉസ്താദെ...നല്ല ആഗ്രഹമുണ്ട്.الله തൗഫീഖ് തരട്ടെ...

  • @soumyasunny8278
    @soumyasunny8278 3 หลายเดือนก่อน +3

    എനിക്ക് ഇദ്ദേഹത്തെ കാണുമ്പോൾ വല്ലാത്ത വേദന... ദൈവം അനുഗ്രഹിക്കട്ടെ 🥹🥹❤️

  • @sunilkumarsunil2079
    @sunilkumarsunil2079 3 หลายเดือนก่อน +77

    ആ പാട്ടും അദ്ദേഹത്തെയും കണ്ടപ്പോൾ എൻറെ കണ്ണുകൾ നിറഞ്ഞു. ഈശ്വരനെ എല്ലാ അനുഗ്രഹങ്ങളും ഇദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാവട്ടെ

  • @roopabalan8733
    @roopabalan8733 3 หลายเดือนก่อน +65

    ആ ചിരി കാണുമ്പോ നെഞ്ച് നുറുങ്ങുന്ന വേദന💔💔💔

  • @ashaaparana4417
    @ashaaparana4417 3 หลายเดือนก่อน +4

    അദ്ദേഹത്തെ കാണുമ്പോ ഈ പാട്ടും കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു... അനുഭവങ്ങൾ..

  • @mithunnarayanan696
    @mithunnarayanan696 3 หลายเดือนก่อน +3

    ജീവിതം തോറ്റുകൊടുക്കാനുള്ളതല്ല എന്നതിനുള്ള ഉദാഹരണം ♥️🙂

  • @liyajobin9915
    @liyajobin9915 3 หลายเดือนก่อน +112

    പാവം മനുഷ്യൻ എത്രമാത്രം കഷ്ടപ്പെട്ടു, proud of you❤

  • @bejoykkalliyoor479
    @bejoykkalliyoor479 3 หลายเดือนก่อน +57

    ഇക്ക നിങ്ങളെ കൂണുമ്പോ തന്നെ കണ്ണ് നിറയുന്നു 😞😭😭😭 a big salute to you

    • @SunilKumar-zs1mp
      @SunilKumar-zs1mp 3 หลายเดือนก่อน

      നജീബ് ഇക്കായുടെ ജീവിതം സർവ്വശക്തൻ തീരുമാനിച്ചു കഴിഞ്ഞു ഇനിയും അയാളുടെ കണ്ണുകൾ നിറയുകയില്ല🥰🥰🥰🥰🥰

  • @AbdulRahman-gj7is
    @AbdulRahman-gj7is 3 หลายเดือนก่อน +3

    ഈ പാവത്തിന് ഒരു കൈ സഹായം ബന്ധപ്പെട്ടവർ നൽകുമെന്ന പ്രദീക്ഷ യോടെ,,,,,,❤

  • @swathysmenon90
    @swathysmenon90 3 หลายเดือนก่อน +13

    ആടുജീവിതം പുസ്തകം വായിച്ചിട്ട് തന്നെ ദിവസങ്ങളോളം ഉറങ്ങാൻ പറ്റിയില്ല... അതുകൊണ്ട് ഈ സിനിമ കാണുന്നില്ല..
    എല്ലാ വിജയശംസകളും ❤

    • @naufiyanazar3576
      @naufiyanazar3576 3 หลายเดือนก่อน

      Book vayichitund.. Annu ithpole orupad inspired ayi enklm.. Aa book vayichit ath visualization kandapo.. Inspiration 😍 vre level

  • @nishashaji6154
    @nishashaji6154 3 หลายเดือนก่อน +14

    ഇദ്ദേഹത്തെ കാണുമ്പോൾ സന്തോഷത്തോടൊപ്പം കണ്ണുനീരും വരുന്നു... കുടുംബത്തിന് വേണ്ടി ഒരു ജന്മം pazhakkiya പ്രവാസികൾ... അദ്ദേഹത്തിനും കുടുംബത്തിനും ആരോഗ്യത്തോടുള്ള ദീർഘായുസും നഷ്ടപെട്ട സന്തോഷവും സമാദാനവും തിരിച്ചു കിട്ടാൻ allahu തൗഫീഖ് ചെയ്യുമാറാകട്ടെ 🤲

  • @minimolsuresh8947
    @minimolsuresh8947 3 หลายเดือนก่อน +100

    Najeeb ഇക്കയുടെ കുഞ്ഞു മോൻ അകാലത്തിൽ വേർപെട്ട് ദൈവസന്നിധിയിൽ എത്തിയതായി വായിച്ചു.. വളരെ ദുഃഖം തോന്നുന്നു... നല്ല മനസ്സുള്ളവരെ കൂടുതൽ സഹനം കൊടുക്കുന്നത് ദൈവത്തിന്റെ പദ്ധതി ആയിരിക്കും... പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏🙏🙏

    • @hrfighters
      @hrfighters 3 หลายเดือนก่อน +2

      ഈ കുഞ്ഞോ 😭

    • @user-jm4cz6nj1g
      @user-jm4cz6nj1g 3 หลายเดือนก่อน +6

      കുഞ്ഞുമോൻ അല്ല മകൻറെ ഏകമകൾ ആണ് മരിച്ചത്.ഇത് മോളുടെയോ മറ്റോ കുട്ടിയാകാം

  • @sahalasherinv
    @sahalasherinv 3 หลายเดือนก่อน +2

    ആ മരുഭൂമിയിലെ ജീവിതം സ്വയം അനുഭവിക്കുന്നത് പോലെയായിരുന്നു ഓരോ വരികളും വായിച്ചത്.. 😊❤വായിച്ചറിഞ്ഞ മനുഷ്യന്റെ മുഖം കാണുമ്പോ വല്ലാത്ത ഒരു feel ❤

  • @user-vj2oi6zp8p
    @user-vj2oi6zp8p 3 หลายเดือนก่อน +3

    ഇന്ന് ഈ സന്തോഷം തരാൻ അന്ന് ദൈവം ജീവൻ കളയാതെ കാത്തു 🙏🏻🙏🏻

  • @jobinpp
    @jobinpp 3 หลายเดือนก่อน +56

    കഷ്ടപ്പാടിൻ്റെ വേദന ഒരു ദിവസം സന്തോഷത്തിൻ്റെ രൂപത്തിൽ വരും. വന്നു❤ ആ നിമിഷം

  • @srriya9190
    @srriya9190 3 หลายเดือนก่อน +10

    ഈ ചേട്ടനെ കാണുമ്പോൾ ഒത്തിരി സങ്കടം തോന്നും.... ഒപ്പം അഭിമാനവും..ദൈവം കൂടെ ഉള്ളവൻ...
    നിസാര കാര്യങ്ങളുടെ, സഹനങ്ങളുടെ പേരിൽ തളർന്നു പോകുന്ന
    എല്ലാവർക്കും അതിജീവനത്തിന്റെ ഒരു പാഠപുസ്തകം ആണ് ഇദ്ദേഹം.🌹🙏🏻🙏🏻.🌹🌹

    • @seenathp266
      @seenathp266 3 หลายเดือนก่อน +2

      100%

  • @powerout7889
    @powerout7889 3 หลายเดือนก่อน +1

    ദൈവം ഇല്ല എന്നു പറഞ്ഞ് നടക്കുന്ന ചില മനുഷ്യർ ഉണ്ട് പക്ഷേ ദൈവത്തിന് കണ്ട മനുഷ്യൻ ഇദ്ദേഹമാണ് കൈകൂപ്പി നിൽക്കാൻ തോന്നുന്നു❤❤❤❤❤

  • @rajeshammuk8237
    @rajeshammuk8237 3 หลายเดือนก่อน +1

    ഇദ്ദേഹത്തിന്റ്റ് ചിരികാണുമ്പോൾ എന്തോ പറയാൻ കഴിയാത്ത അത്ര സന്തോഷവും അതുപോലെ സങ്കടവും തോനുന്നു ഇനിയുള്ള ജീവിതം ഈശ്വരൻ സുഗമാക്കി കൊടുക്കട്ടെ

  • @CISMARK
    @CISMARK 3 หลายเดือนก่อน +44

    മരുഭൂമിയിൽ ജീവിതം ഹോമിച്ച ഒരുപാട് നജീബ് മാരുടെ പ്രതിനിധി 😔
    ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻🤲🏻

  • @naseemashamsudheen143
    @naseemashamsudheen143 3 หลายเดือนก่อน +9

    ഇത് കാണുമ്പോ ഈ പാട്ട് കേൾക്കുമ്പോ കരച്ചിൽ വരുന്നു സുബ്ഹാനല്ലാഹ് നിന്റെ കാവൽ എന്നും ഇവർക്ക് ഉണ്ടാകണേ 🤲

  • @Raheem.k
    @Raheem.k 3 หลายเดือนก่อน +4

    ഇക്കയുടെ ഗൾഫിലെ ജീവിതം ചിന്തിക്കാൻ പോലും കഴിയുന്നില്ല, ഇനിയെങ്കിലും ജീവിതം സന്തോഷകരമകട്ടെ.

  • @user-br7uz7lq9u
    @user-br7uz7lq9u 3 หลายเดือนก่อน +39

    ഈ മനുഷ്യനെ കാണുമ്പോ അറിയാതെ കണ്ണുനിറഞ്ഞു പോവുന്നു നജീബ്ക്ക ❤

  • @sainabashirose6039
    @sainabashirose6039 3 หลายเดือนก่อน +71

    ക്ഷമ എന്ന വാക്കിന്റെ ഒരു പര്യായം പോലെ..... നജീബ്ക്കാ.... ❤️❤️❤️

  • @subhishauk4972
    @subhishauk4972 3 หลายเดือนก่อน +2

    ഇയാളെയും ഇയാളുടെ ഭാര്യയെയും എല്ലാരും കാണുമ്പോൾ ആർക്കൊക്കെ കരച്ചിൽ വരുന്നുണ്ട് .....❤❤❤❤❤❤❤❤❤❤😢😢😢😢😢 ദൈവം അദ്ദേഹത്തെ ഒരുപാട് നരകിപ്പിച്ചത്.
    ഇങ്ങനെ ഒരു നല്ല കാലം ആസ്വദിക്കൻ വേണ്ടി ആയിരിക്കും😢😢😢😢😢

  • @binduyesudas4625
    @binduyesudas4625 3 หลายเดือนก่อน +1

    നജീബിക്ക പത്തുവർഷം മുമ്പ് ആടുജീവിതം വായിച്ചു അന്ന് ഉണ്ടായ സങ്കടം ഇപ്പോഴും നെഞ്ചിലുണ്ട് 🥰🥰🥰❤️

  • @rajeeshktr4011
    @rajeeshktr4011 3 หลายเดือนก่อน +5

    5 ഭാഷകളിൽ ഇറങ്ങുന്ന ആടുജീവിതം ലോക ശ്രദ്ധ നേടട്ടെ നജീബ്ക്കയെ പോലെ ഒരുപാടുണ്ട് തിരിച്ചു വന്നവരും, തിരിച്ചുവരാനാകാതെ ജീവിതം തീർത്തവരും എല്ലാവരിലേക്കും നമ്മുടെ സഹായഹസ്തങ്ങൾ നീളട്ടെ...❤

  • @saleenasiddik9678
    @saleenasiddik9678 3 หลายเดือนก่อน +30

    ആടുജീവിതം വായിച്ച് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്, നജീബിക്കാനെ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ, ഇതുപോലെ എത്ര പേർ ആടുജീവിതം അനുഭവിച്ചട്ടുണ്ടാവും 🥺

  • @BeautifulJuly2
    @BeautifulJuly2 3 หลายเดือนก่อน +1

    ഇദ്ദേഹത്തെ കാണുമ്പോൾ മനസിൽ വല്ലാത്തൊരു സങ്കടം തോന്നുന്നു. കണ്ണ് നിറഞ്ഞു പോകുന്നു.. 😢

  • @rajishagopi2633
    @rajishagopi2633 3 หลายเดือนก่อน +1

    നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്😢❤

  • @lathasv9889
    @lathasv9889 3 หลายเดือนก่อน +49

    ദൈവം കരുതിവച്ചിരുന്നു. കഷ്ടപ്പാടിന് ദൈവം കൊടുത്ത വരം. ഈ സിനിമ 200% വിജയിക്കും. ദയവായി നജീബിനെ യുമ് വിജയിപ്പിക്കണം.

  • @udayajoseph7985
    @udayajoseph7985 3 หลายเดือนก่อน +11

    Ikka ingale njan orikkalum മറക്കില്ല 10thil പഠിക്കുമ്പോൾ ആണ് ആടുജീവിതം വായിച്ചത് ആന്ന് ഇക്കയെ ഓർത്തു ഒരുപാട് കരഞ്ഞിട്ടുണ്ട് അവസാനം തിരിച്ചു എത്തി എന്നറിഞ്ഞപോ ethoram സന്തോഷിച്ചു എന്നറിയോ ഞാൻ iee lokathu kanan ആഗ്രഹിക്കുന്ന ഒരു വെക്തി അത് ഇക്ക ആണ്

    • @ShahanaUwaise
      @ShahanaUwaise 3 หลายเดือนก่อน

      👍🏻👍🏻👍🏻

  • @sahartaurus1769
    @sahartaurus1769 3 หลายเดือนก่อน +3

    ഒരൊറ്റ ദിവസം കൊണ്ട് വായിച്ച് തീർത്ത വിശ്വസിക്കാനാവാത്ത ഒരു നോവ്...❤ സ്ക്രീനിൽ അതുപോലെ തന്നെ ആണോന്ന് കാണാൻ വെയ്റ്റിംഗ്....❤

  • @SreerajR-
    @SreerajR- 3 หลายเดือนก่อน +1

    മനസ്സിൽ നന്മയുള്ള മനുഷ്യൻ. ദീർഘായുസ്സ് കൊടുക്കണേ ദൈവമേ 🙏

  • @suminizam6939
    @suminizam6939 3 หลายเดือนก่อน +6

    ഒറ്റ രാത്രി കൊണ്ടു 2 തവണ വായിച്ചു തീർത്ത നോവൽ. കണ്ണ് നനയാതെ ഓർക്കാൻ ആവില്ല ഈ കഥയും കഥാപാത്രവും 🎉

  • @2024-b7x
    @2024-b7x 3 หลายเดือนก่อน +26

    Najeeb sir, you are real hero. Hats off to your belief and courage to cross the desert.

  • @saikkv5878
    @saikkv5878 3 หลายเดือนก่อน

    വല്ലാത്തൊരു സന്തോഷ നിക്ക് ഇയാളെ കാണുമ്പോ ന്റെ ഉപ്പാനെ പോലെ തോന്നി പോവാ. ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ നാഥൻ

  • @anshafanshaf-qk6lh
    @anshafanshaf-qk6lh 3 หลายเดือนก่อน +1

    jeevikkumpo arinjilla inghne oru vidhi mooprk thirch kittum enne ❤najeebkkaa uyyir❤😽♥️

  • @abuabdulmalik9282
    @abuabdulmalik9282 3 หลายเดือนก่อน +5

    ഉള്ളിൽനിന്ന് ഒരു വിങ്ങൽ വരും ആബുക്ക് വായിച്ച ആർക്കും ഈ മഹാ മനുഷ്യനെ കാണുമ്പോൾ 😭❤️

  • @shanimv5863
    @shanimv5863 3 หลายเดือนก่อน +10

    Najeebkkane ഒരിക്കലെങ്കിലും കാണണം എന്നുണ്ട് ❤

  • @binduabi3516
    @binduabi3516 3 หลายเดือนก่อน +1

    🙏🙏🙏താങ്കൾക്ക് ഇനിയുള്ള നാളുകളിൽ എല്ലാ സൗഭാഗ്യവും വന്ന് ഭവിക്കട്ടെ🤗

  • @ihdhuijk
    @ihdhuijk 3 หลายเดือนก่อน

    നിസ്കാരം ഒരുപാട് ഹ്യദയത്തിൽ തട്ടി ചെയ്തു എന്നതിന്റെ തെളിവാണ് ഇദ്ദേഹം... അളാഹു ഒരുപാട് ആയുസ്സ് നൽകട്ടെ എൻ്റെ ഇക്കയ്ക്ക് എന്ന് ഞാൻ എൻ്റെ ദൈവത്തോടും പ്രാർത്ഥനയിൽ ഓർക്കാം എൻ്റെ കർത്താവും വലിയവൻ ആണ് ഇത്തിരി നാൾ മണലിൽ കിടന്നു അനുഭവിച്ച ആൾ എന്ന നിലയിൽ അതിന്റെ ഒരു തീഷ്ണത എനിക്ക് മനസ്സിലാവും ഇത്രയോന്നും ഇല്ലെങ്കിലും ഒരു പ്രവാസി എന്നനിലയിൽ ...ഓരോ പ്രവാസിക്കും അത് മനസ്സിലാവും ഓരോ പ്രാർത്ഥനയില്ലും ഞാൻ ഇക്കയെ ഓർക്കും 🙏❤️❤️❤️❤️❤️❤️

  • @salampazheri8644
    @salampazheri8644 3 หลายเดือนก่อน +4

    അഞ്ചു മിനിറ്റ് വായിച്ചാൽ പിന്നെ ആ പുസ്തകം തീരാതെ നിർത്തില്ല... അതും കണ്ണ് നനയാതെ വായിക്കാൻ കഴിയില്ല മഞ്ഞുമ്മൽ ബോയ്സ് പോലെ പല സംസ്ഥാനങ്ങളിലും ഇത് അറിയപ്പെടട്ടെ.....❤

  • @kanipandhalloor2838
    @kanipandhalloor2838 3 หลายเดือนก่อน +5

    ഇദ്ദേഹത്തെ കാണുമ്പോ ൾ ബഹുമാനവും സ്നേഹവും മാത്രം നജീബ്ക്ക 🙏👏😍🥰

  • @Kitchenandgarden495
    @Kitchenandgarden495 3 หลายเดือนก่อน

    അദ്ദേഹത്തെ കാണുമ്പോ ഹൃദയം പൊടിയുന്നു 😢ആ മനുഷ്യൻ അനുഭവിച്ച യാതനകൾ 😢😢

  • @SunilKumar-zs1mp
    @SunilKumar-zs1mp 3 หลายเดือนก่อน +1

    ഈ മനുഷ്യന്റെ കഷ്ടപ്പാടുകൾ എല്ലാം മാറാൻ പോവുകയാണ്♥️♥️♥️♥️♥️

  • @mubeenarashid6754
    @mubeenarashid6754 3 หลายเดือนก่อน +18

    ആ കുഞ്ഞുമോൾ അല്ലാഹ്ടെ വിളിക്കുത്തരം നൽകി ഇന്നലെ റബ്ബിലേക്ക് മടങ്ങി 😢

    • @aka2302
      @aka2302 3 หลายเดือนก่อน

      😢

    • @minimol4729
      @minimol4729 3 หลายเดือนก่อน

      Eth kutty

    • @abuzayan1247
      @abuzayan1247 3 หลายเดือนก่อน

      Enthu Patti ??;😢

  • @Bdibm
    @Bdibm 3 หลายเดือนก่อน +4

    ഇദ്ദേഹത്തെ പോലെ ഒരുപാട് പേർ ഇപ്പോഴും ഇവിടെ ജോലി ചെയ്യുന്നുണ്ട്.അനുഭവങ്ങൾ ഒരുപാടുണ്ട്

  • @RageshRagesh-ps7mz
    @RageshRagesh-ps7mz 3 หลายเดือนก่อน

    മനസ്സിൽ തോട്ടൊരു ബിഗ് സല്യൂട്ട് നജീബ്ക്കാ ❤️❤️

  • @user-js8kv7zv3t
    @user-js8kv7zv3t 3 หลายเดือนก่อน +1

    അങ്ങകലെ മരുഭൂമിയിൽ ആരും അറിയാതെ ഒറ്റക് കിടന്നു അനുഭവവിച്ച എല്ലാ വേദനകൾക്കും 😰 ഇവിടന്നങ്ങോട്ട് എല്ലാത്തിനും ഒരു ആശ്വാസവും സമാധാനവും സന്തോഷവും വന്നു ചേരുന്ന ദിനങ്ങൾ ആയിമാറും 🥰

  • @Vicnic548
    @Vicnic548 3 หลายเดือนก่อน +28

    പാവം മനുഷ്യൻ 🙏🏻

  • @binsiyabinsi132
    @binsiyabinsi132 3 หลายเดือนก่อน +5

    Ellarum najeebkaane maathram parayunnu. Sheriyaan orupaad prayaagaal anubhavichu. But athrem sangadam anubhavicha veroru aalukoodu ind. Adhehathine wife. ❤❤

  • @amrapalini2706
    @amrapalini2706 3 หลายเดือนก่อน +1

    നജീബിക്കയെ കാണുമ്പോൾ ആ മനുഷ്യൻ അനുഭവിച്ച കാര്യങ്ങൾ ഓർമ്മ വരും. ഹൃദയം വേദനിക്കുന്നുണ്ട് ❤❤

  • @sujitha2647
    @sujitha2647 3 หลายเดือนก่อน +1

    Najeeeb Ikkaaa...❤

  • @habeebrahman4875
    @habeebrahman4875 3 หลายเดือนก่อน +19

    കഥ വായിച്ചറിഞ്ഞപ്പോ തൊട്ട് കാണാൻ ആഗ്രഹിച്ച മുഖം 🥺എന്തോ വല്ലാത്ത ഇഷ്ടവും വേദനയും തോന്നുന്നു ആ മുഖത്തേക്ക് നോക്കുമ്പോ 🥺😞🌹🌹🌹❤

  • @Lakagx02
    @Lakagx02 3 หลายเดือนก่อน +3

    Eee film il ninnu kittunna ഒരു പങ്ക് ഇദ്ദേഹത്തിനും കൊടുക്കണം...❤

  • @binduramachandran3691
    @binduramachandran3691 3 หลายเดือนก่อน +1

    ആരും മറക്കില്ല ആ സഹനം❤❤❤❤

  • @Anu-sm7ib
    @Anu-sm7ib 3 หลายเดือนก่อน +2

    ഇദ്ദേഹത്തെ കാണുമ്പോൾ നെഞ്ചിൽ ഒരു വിറയലാണ്. കണ്ണ് നിറയുന്നു. എന്തെല്ലാം സഹിച്ചു.ഇന്ന് തീയറ്ററിൽ...മലയാളത്തിനു അഭിമാനമായി മാറട്ടെ ഈ സിനിമ ❤️❤️❤️

  • @ajitham2108
    @ajitham2108 3 หลายเดือนก่อน +3

    നജീബ് 🙏നമ്മൾ എന്തു അനുഭവിക്കുമ്പോളും നമ്മുടെ ഉമിനിർ പടച്ചോന്റെഅതുമതി ❤️❤️❤️നിങ്ങളെ കാണുമ്പോൾ കണ്ണുനിറയുന്നു😍

  • @ayishafathima5724
    @ayishafathima5724 3 หลายเดือนก่อน +3

    സത്യം ഈ ഇക്കയെ കാണുമ്പോ തന്നെ ഒരു സന്തോഷം ആ മുഖം സങ്കടത്തിൽ നിന്ന് ജയിച്ചു വന്ന ഒരു ഹീറോ നജീബ്കാ റബ്ബ് ന്റെ കാവൽ എന്നും ഉണ്ടാവട്ടെ കണ്ടതിൽ സന്തോഷം ഈ പാട്ട് ഇങ്ങക്ക് ചേർന്ന പാട്ട് 😘😘😘ഈ ഇക്കയുടെ നാട് എവിടെ ആണ് പാവം ഇക്ക ആ മുഖത്തു ഇപ്പോയുള്ള സന്തോഷം ഹീറോ നജീബ്കാ 🥰🥰🥰

  • @BalachandranTK
    @BalachandranTK 3 หลายเดือนก่อน +1

    നജീബ് ഇക്ക ❤ ആ ചിരിയിൽ തന്നെ ഒരു നിഷ്കളങ്കത ❤

  • @user-pw4pw8qe3g
    @user-pw4pw8qe3g 3 หลายเดือนก่อน

    സിനിമ കണ്ടില്ലെങ്കിലും ആട്‌ ജീവിതം എന്ന പേര് കേൾക്കുമ്പോൾ തന്നെ മുഴുവൻ കഥയും മനസ്സിൽ ഓടി എത്തുന്നു

  • @shinasshinas4868
    @shinasshinas4868 3 หลายเดือนก่อน +3

    Nattukaran🥺💗

  • @Jr_d_sree
    @Jr_d_sree 3 หลายเดือนก่อน +6

    ആ മനുഷ്യൻറെ മുഖത്തെ സന്തോഷം നോക്കൂ... അത് കാണുമ്പോൾ കണ്ണുനിറയുന്നു😢

  • @Athiraakhil461
    @Athiraakhil461 3 หลายเดือนก่อน

    നല്ല മനുഷ്യൻ ആ ചിരി എത്ര നിഷ്കളങ്കമാണ് 🥰🥰🥰🥰

  • @MuraleedharanV-hi2ik
    @MuraleedharanV-hi2ik 3 หลายเดือนก่อน

    ഈ,,മനുഷ്യനെ,,രക്ഷ,പെടുത്തിയ,,ദൈവത്തിനു,, നന്ദി 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @fahadrami6941
    @fahadrami6941 3 หลายเดือนก่อน +4

    ജീവിതം തന്നെ ഒരു dramayaan.. അതിലെ acters നമ്മൾ തന്നെ... ആ ജീവിതം അനുഭവിച്ചറഞ്ഞ ആ ത്യാഗങ്ങൾ വീണ്ടും big screanil..... കാണാൻ ഭാഗ്യം ലഭിച്ച നജീബ്ക്ക..... The real hero.....

  • @RejeshkimarKm
    @RejeshkimarKm 3 หลายเดือนก่อน +2

    ഞാൻ ആകെ മുഴുവനായി വായിച്ച ഒരു നോവൽ അതും വൈഫിന്റെ നിർബന്ധപ്രകാരം.. കുറച്ചു താളുകൾ മറിച്ചപ്പോൾ എന്തോ ഒരു ഫീൽ പിന്നെ എന്തായെന്നറിയാനുള്ള ആകാംഷ ആയിരുന്നു.... അന്ന് ആ നോവൽ അടങ്ങാത്ത ആഗ്രഹത്തോടെ മുഴുവനും വായിച്ചു തീർത്തു.. ഈ മനുഷ്യനെ ഒന്ന് കാണണംഎന്നുണ്ടായിരുന്നു. ഇത് ഒരു നജീബിന്റെ കഥയല്ല ഒരുപാട് നജീബുമാർ ഉണ്ട് ഇങ്ങനെ........

  • @murukeshramakrishnan8383
    @murukeshramakrishnan8383 3 หลายเดือนก่อน

    ഇക്ക. താങ്കളെ അല്ലാഹുവിൻ്റെ പരീക്ഷണത്തിൽ വിജയം കൈവരിച്ച് അനുഗ്രഹിച്ച മനുഷ്യൻ ഇപ്പോഴും നിഷ്കളങ്കമായ ചിരി '' '' ജാതി മത വർണ്ണഭേത മന്യേ മറ്റുള്ളവരുടെ പ്രാർത്ഥനയും താങ്കൾക്കും കുടുംബത്തിനും അനുഗ്രഹമാക്കട്ടെ

  • @vinsvlogs541
    @vinsvlogs541 3 หลายเดือนก่อน

    ഓരോ ജന്മങ്ങൾക്കും... ഓരോ ഉദ്ദേശ്യങ്ങൾ ഉണ്ട് ഭൂമിയിൽ.. അതു വലുതായാലും ചെറുതായാലും... ഇനിയും എത്രയോ ഉണ്ടാകും... നജീബ് ക്ക പോലുള്ള.. ജീവിതങ്ങൾ 🙏🙏🙏

  • @vishnuprasadn7521
    @vishnuprasadn7521 3 หลายเดือนก่อน +5

    God bless you chetta

  • @hashimmuhammed1989
    @hashimmuhammed1989 3 หลายเดือนก่อน +4

    ഈ കുഞ്ഞു മോളല്ലേ മരണപ്പെട്ടത്...😢😢😢

    • @nehancartoon
      @nehancartoon 3 หลายเดือนก่อน

      എന്താണ് പറ്റിയത് 😮

    • @fathimabathool7042
      @fathimabathool7042 3 หลายเดือนก่อน

      Epoo...najeebiknate molano maranapetath.evideyum ketillallo news..

    • @hashimmuhammed1989
      @hashimmuhammed1989 3 หลายเดือนก่อน

      @@fathimabathool7042 മകന്റെ മകൾ എന്നാണ് കണ്ടത്