ലാലേട്ടൻ എന്ന് കേട്ടു വേറെ ഒന്നും നോക്കിയില്ല സബ്സ്ക്രൈബും ചെയ്തു ബെല്ലും ഞെക്കി വിട്ടു😍ഉയിരാണ് ലാലേട്ടൻ😘 താങ്ക്സ് ബ്രോ ആദ്യമായിട്ടാണ് ലാലേട്ടന്റെ വീട് ഇത്ര Detailed ആയി കാണുന്നത്😍😍😍
ഇപ്പോഴാണ് ഇത് കാണുന്നത്. ലാലേട്ടൻ ജനിച്ച വീട് കാണിക്കുമ്പോൾ നല്ല feel ഉണ്ടാവുന്നു... ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും. വളരെ നന്ദി.. ഇത് കണ്ടപ്പോൾ ചിന്തിച്ചു പോയത് ,ശ രിക്കും ലാലേട്ടന്റെ തന്നെ ഒരു സിനിമ കുട്ടിക്കാലം മുതലുള്ളത് ചെയ്യാൻ കഴിയില്ലേ.ഇൗ വീട് ഉൾപെടുത്തി കൊണ്ട്..... ലാലേട്ടൻ ശരിക്കും രാജ യോഗം ഉള്ള ആള് തന്നെ...
ഈ വീടിന്റെ പശ്ചാതലത്തിൽ പഴയ കുട്ടുകുടുംബം രീതിയിൽ ലാലേട്ടനെ വച്ച് ഒരു സിനിമ വന്നെങ്കിൽ എത്ര രസമായിരിക്കും... ഒരു ഓണത്തിന് ഇറങ്ങുന്ന സിനിമ .. അതും MT യുടെ തിരക്കഥയിൽ .....
പുതിയ അറിവിനും കാഴ്ച്ചകൾക്കും ഒരുപാട് നന്ദി. പഴയ കൂട്ടുകുടുംബ്ബ കാലത്തെ ഗൃഹാതുരമായ ഓർമകളെ വീണ്ടെടുക്കുന്നു. ആ കാലത്തെ ഓണത്തിനും, വിഷുവിനും, മറ്റ് ആഘോഷങ്ങൾക്കും ഇന്നത്തെക്കാൾ മധുര്യമുണ്ടായിരുന്നു. ഒപ്പം ആ മഹാ നടൻ ഓടിക്കളിച്ച ബാല്യകാലവും. പുഷ്കലമായ ഓർമകൾക്ക് നന്ദി.
ഇങ്ങനെയുള്ള വീടുകൾ കാണുമ്പോൾ നന്മയുള്ള മനസ്സുകൾ എങ്ങനെ വളർന്നു വരുന്നു എന്നും അതിൽ കുടുബവും തറവാട് മഹിമയും എത്ര പങ്ക് വഹിക്കുന്നു എന്നും മനസ്സിലാക്കാൻ പറ്റും... ലാലേട്ടൻ ഇനിയും വർഷങ്ങൾ നമ്മുടെ ഹൃദയങ്ങൾ കീഴടക്കട്ടെ... സുജിത് ബ്രോ നന്ദി🙏🙏😍❤️
തനതു കേരളീയ വാസ്തു ശൈലിയിൽ ഉള്ള ഇത്തരം വീടുകളും കാവുകളും ഇന്ന് കേരളത്തിൽ അപൂർവ്വ കാഴ്ചയായി മാറിയിരിക്കുന്നു. ഈ ദൃശ്യങ്ങൾ ഒപ്പിയെടുത്ത സുജിത്തിനു അഭിനന്ദനങ്ങൾ...
Now I know how he easily expelled Nagavalli from Shobhana...😀He might have learned the tricks from this tharavadu itself...😀 beautiful atmosphere... Central Travancore gave birth to a few more film personalities like, Thilakan, MG Soman, Prathapachandran, Adoor Bhasi, Bhavani, pankajam, Meena, Aranmula Ponnamma, kaviyoor Ponnamma, Meera Jasmine, Nedumudi, Ganesh Kumar, Ashokan, kottarakkara, Alummoodan, KPAC Lalitha, Sunny, Sreelatha, Muthukulam, Captain Raju, Babu Antony, Santhosh, Stanley Jose ...
എന്തു ചൈതന്യം ഉള്ള വീട് ഈ വീട്ടില്‍ ജനിച്ച വ്യക്തി ആയതു കൊണ്ടാണ് ലാലേട്ടന് ഇത്രയും ഉയരങ്ങള്‍ എത്താൻ പറ്റിയത് കാവും ഒക്കെയായി ഒരു deyvika മായ ശക്തി യുള്ള വീടാണ് ഇതു കാണിച്ചു തന്നതിന് വളരെ നന്ദി
150 വർഷത്തിന് മേല്പോട്ടു കടന്നു പോകുന്ന ലാലേട്ടൻ ജനിച്ചു വളർന്ന വീട്.. ഓർമ്മക്ക് പിതൃക സ്മാരകം പോലെ ലാലേട്ടൻ പിടിച്ചു നിർത്തിയിരിക്കുന്നു.. ഫസ്റ്റ് സ്റ്റാൻഡേർഡ് മുതലൊക്കെ tvm മുടവൻ മുകളിൽ ആണ് ഇപ്പോഴും താമസം.. പിന്നെ വിശേഷങ്ങൾക്ക്. പത്തനംതിട്ട വരുംപ്പോൾ ഓർമിക്കും.. ഒരു സെലിബ്രിറ്റി ആയതുകൊണ്ട് പുരാതന വീട് അറിയുകയും പൊളിച്ചു മാറ്റാതെ നില നിർത്തുകയും ചെയ്യുന്നു..
ജനനം ഒരിടത്തെ ഉള്ളു... വളരാൻ എവിടെ വേണേലും പോവാം 💕✌🏼 രണ്ടു ദൈവങ്ങൾ ജനിച്ച നാടാണ് ഞങ്ങളുടെ ലാലേട്ടനും അയ്യപ്പനും പത്തനംതിട്ടക്കാരനായതിൽ അഭിമാനം തോന്നുന്നു 💕✌🏼🤘🏼👑👑
സുജിത്തേട്ട...നിങ്ങൾ പൊളിയാണ്....👍 പശ്ചാത്തല സംഗീതം വളരെ നന്നായിട്ടുണ്ട്...ചാലക്കുടി വരുകയാണെങ്കിൽ അതിരപ്പിള്ളി.. വാഴച്ചാൽ..തുമ്പൂർമുഴി..ചാർപ്പ... വാൽപ്പാറ... മലക്കപ്പാറ.... ഇതൊക്കെ കറങ്ങാം...ഇങ്ങള് വരിൻ ഇങ്ങോട്ട്...
എന്റെ ലാലേട്ടാ ഞാൻ അഭിമാനിക്കുന്നു ഞാൻ ലാലേട്ടന്റെ വീടിന്റെ അടുത്ത് ജനിച്ചതിൽ (pathanamthitta kozhencherry thekkemalayil pannivelichirayil ആണ് എന്റെ വീട്
കുറച്ചു തീ........ദികൾക്ക് കുരു പൊട്ടിയിട്ടുണ്ട്. മറ്റ് ജാതിക്കാരുടെ കള്ള പേരിൽ ആണ് ഇറങ്ങിയിരുക്കുന്നത്. നാറികൾ. ഈ 🔥 വാദികളെ നമ്മുടെ രാജ്യത്ത് നിന്ന് പുറത്താക്കണം.
Bhuttan episode കഴിഞ്ഞപ്പോൾ എന്തോ ഒരു വിഷമം.ആ പ്രകൃതി മനോഹരമായ കാഴ്ച നിങ്ങളോടൊപ്പം ആസ്വദിക്കയും ചെയ്തതാകകൊണ്ടായിരിക്കു൦. ഇനി അങ്ങോട്ട് താശിയേ miss ചെയ്യും. ഋഷികുട്ടന്റെ അക്കു എന്ന sweet വിളിയും. എന്നാലും തുട൪യാത്രയു൦ ഇതുപോലെ ആസ്വാദകരമാവു൦ എന്നു തന്നെ കരുതുന്നു. Good Luck for the next video & travel
രാജാവ് വളർന്ന പഴയ നാലുകെട്ട് വീട് ... ശരിക്കും പുണ്യം ചെയ്ത ജന്മമാണ് ലാലേട്ടന്റെ ജന്മം .. ദൈവം എന്നും അനുഗ്രഹിക്കട്ടെ ....🙏🙏🙏🙏
Right
അതെ സത്യം തന്നെ
Talli marikkallae
ലാലേട്ടന്റ്റെ വീടും പരിസരവും ഇത്രയും ഡീറ്റെയിൽ ആയി ആരും കാണിച്ചിട്ടില്ല ഈ വീഡിയോ ചെയ്തതിന് ഒരു സ്പെഷ്യൽ താങ്ക്സ് 👌👌👌👍ലാലേട്ടൻ😊😊
നന്ദി
@@velayudanap5601good hiii
⅓v8.
Mohan lal good house
How is your health when U
will come back from amrida
hospital God bless U
Sivadasan Nair
ലാലേട്ടൻ എന്ന് കേട്ടു വേറെ ഒന്നും നോക്കിയില്ല സബ്സ്ക്രൈബും ചെയ്തു ബെല്ലും ഞെക്കി വിട്ടു😍ഉയിരാണ് ലാലേട്ടൻ😘 താങ്ക്സ് ബ്രോ ആദ്യമായിട്ടാണ് ലാലേട്ടന്റെ വീട് ഇത്ര Detailed ആയി കാണുന്നത്😍😍😍
സിംഹത്തിന്റെ മടയില്‍ കയറി വീഡിയോ ചെയ്ത സുജിത്ത് ഏട്ടന് , ലാലേട്ടന്‍റെ അനിയന്‍മാരുടെ ഒരായിരം നന്ദി
Supper vido
👍👍👍👍👍
Rakesh KR simhamo aaru
Ial lion ano. 👨 man alla.
പോടാ
ഇപ്പോഴാണ് ഇത് കാണുന്നത്. ലാലേട്ടൻ ജനിച്ച വീട് കാണിക്കുമ്പോൾ നല്ല feel ഉണ്ടാവുന്നു... ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും. വളരെ നന്ദി..
ഇത് കണ്ടപ്പോൾ ചിന്തിച്ചു പോയത് ,ശ രിക്കും ലാലേട്ടന്റെ തന്നെ ഒരു സിനിമ കുട്ടിക്കാലം മുതലുള്ളത് ചെയ്യാൻ കഴിയില്ലേ.ഇൗ വീട് ഉൾപെടുത്തി കൊണ്ട്..... ലാലേട്ടൻ ശരിക്കും രാജ യോഗം ഉള്ള ആള് തന്നെ...
ഈ വീടിന്റെ പശ്ചാതലത്തിൽ പഴയ കുട്ടുകുടുംബം രീതിയിൽ ലാലേട്ടനെ വച്ച് ഒരു സിനിമ വന്നെങ്കിൽ എത്ര രസമായിരിക്കും... ഒരു ഓണത്തിന് ഇറങ്ങുന്ന സിനിമ .. അതും MT യുടെ തിരക്കഥയിൽ .....
സുജിതിന്റെ ഏറ്റവും കൂടുതൽ വ്യൂവേഴ്സ് കിട്ടിയ വിഡിയോ ഇതാണ്.അതാണ് ലാലിന്റെ ഫാൻസ് പവർ
I in
ലാലേട്ടൻ ജനിച്ചു വളർന്ന വീട് കാണാൻ പറ്റിയതിൽ സന്തോഷം
എന്തൊരു ഐശ്വര്യം ആ വീടിനും. ആ വീട്ടിൽ ഉള്ളവർക്കും
ശരിക്കും ഒരു രാജാവ് ജനിച്ചു വളർന്ന കൊട്ടാരം കാണും പോലെ ഉണ്ട്. ❤ലാലേട്ടൻ❤. നന്ദി സുജിത് ഏട്ടാ.
മോഹൻ ലാൽ ജനിച്ച വീട് .
th-cam.com/video/QkknCC917dI/w-d-xo.html നല്ല അടിപൊളി ലാലേട്ടന്റെ whatsapp Status വീഡിയോസ് ഇഷ്ട്ടമായാൽ like share and subscribe
aparna kk
Lalettan😘😘😘😘😘❤❤❤❤❤
@@Abhishekraj-gf6lb .
പുതിയ അറിവിനും കാഴ്ച്ചകൾക്കും ഒരുപാട് നന്ദി. പഴയ കൂട്ടുകുടുംബ്ബ കാലത്തെ ഗൃഹാതുരമായ ഓർമകളെ വീണ്ടെടുക്കുന്നു. ആ കാലത്തെ ഓണത്തിനും, വിഷുവിനും, മറ്റ് ആഘോഷങ്ങൾക്കും ഇന്നത്തെക്കാൾ മധുര്യമുണ്ടായിരുന്നു. ഒപ്പം ആ മഹാ നടൻ ഓടിക്കളിച്ച ബാല്യകാലവും. പുഷ്കലമായ ഓർമകൾക്ക് നന്ദി.
5g. D
നമ്മുടെ നാട് ഒരു സംഭവം തന്നെയാണ്...... broo
എത്രയെത്ര വ്യത്യസ്തമായ കാഴച്ചകൾ ഉണ്ട് ഇവിടെ 😍😘😍😘
പണ്ടേതോ ജീവിച്ചിരുന്ന ഒരു രാജാവിന്റെ കൊട്ടാരം കാണുന്ന പോലുള്ള ഫീലിങ്ങ്...ആ ബാക്ഗ്രൗണ്ട് മ്യൂസിക്കും പൊളിച്ചു....
NIKHIL DAS
Satyam ☺
Numude Rajavalle Lalettan
pilnlaaaaaaa
+anupama v a 😍😍😍
Krieedam vekkatha rajavu..
Pathanamthittayil ജനിച്ചു
തിരുവനന്തപുരത്തു വളർന്ന ലാലേട്ടൻ
ഇപ്പോൾ കൊച്ചിയിലേ സ്ഥിരതാമസക്കാരൻ ആണ്.
ഒരു പത്തനംതിട്ടക്കാരനായതിൽ അഭിമാനിക്കുന്നു..
ലാലേട്ടൻ നമ്മുടെ മുത്താണ്
Supar
Yaa
ഞാനും പത്തനംതിട്ട കാരി ആയതിൽ അഭിമാനിക്കുന്നു
Pathanamthitta💪💪💪💪💪
Njanum
മിക്ക താരങ്ങളുടെ വീടിന്റെ ഗേറ്റിലൂടെ വീട് കാണിക്കാറുണ്ട്, എന്നാൽ താരരാജാവിന്റെ വീട്ടിനുള്ളിലെ കാഴ്ചകൾ കാട്ടിതന്ന ചേട്ടന് ഒരായിരം നന്ദി,
നരസിംഹത്തിന്റെ മട....ലാലേട്ടാ😘😘😘😘😘😘😘😘
ഒരു രാജാവിന്റെ കൊട്ടാരം കാണുന്നത്.പോലെ... background bgm🙌😘❤️
ഞങ്ങടെ ഏട്ടന്റെ തറവാട് കാണിച്ചു തന്നതിന് സുജിത്തേട്ടന് നന്ദി
*1.2M views Lalettan ആ പേര് മാത്രം മതി*
കൊള്ളാം.. ഇങ്ങനുള്ള വീടൊക്കെ കാണാൻ തന്നെ ഒരു സന്തോഷം...
Lithu Jaison
Lithu Jaison
@@kumardmm1237 very
@@founishathanha9875 Ààààapop0
@@kksatheeshkumar
Qqq
ഇങ്ങനെയുള്ള വീടുകൾ കാണുമ്പോൾ നന്മയുള്ള മനസ്സുകൾ എങ്ങനെ വളർന്നു വരുന്നു എന്നും അതിൽ കുടുബവും തറവാട് മഹിമയും എത്ര പങ്ക് വഹിക്കുന്നു എന്നും മനസ്സിലാക്കാൻ പറ്റും... ലാലേട്ടൻ ഇനിയും വർഷങ്ങൾ നമ്മുടെ ഹൃദയങ്ങൾ കീഴടക്കട്ടെ... സുജിത് ബ്രോ നന്ദി🙏🙏😍❤️
Thank you sujithetta💋😍
ലാലേട്ടൻ ഉയിർ 😍😍😍💖
Oru nostalgic veeddd..😍😍😍😍innu adhikam inganathe veed kananillaa...super..veed..😍😍😍😍
Lalettan katta fan
hey
Powerful peoples coming from powerful place...
I am proud of i am a Pathanamthittakaran..
I feel very proud to say that it's our place. ...I'm from elanthoor. ....katta lalettan fan
2024-ൽ കാണുന്നവർ.....
ലാലേട്ടന്റെ വിട് കാണാൻ പറ്റി യത് നല്ല ഒരു അനുഭവം തന്നെ ആണ് താങ്ക്സ് സുജിത് ചേട്ടൻ
തനതു കേരളീയ വാസ്തു ശൈലിയിൽ ഉള്ള ഇത്തരം വീടുകളും കാവുകളും ഇന്ന് കേരളത്തിൽ അപൂർവ്വ കാഴ്ചയായി മാറിയിരിക്കുന്നു. ഈ ദൃശ്യങ്ങൾ ഒപ്പിയെടുത്ത സുജിത്തിനു അഭിനന്ദനങ്ങൾ...
Now I know how he easily expelled Nagavalli from Shobhana...😀He might have learned the tricks from this tharavadu itself...😀 beautiful atmosphere... Central Travancore gave birth to a few more film personalities like, Thilakan, MG Soman, Prathapachandran, Adoor Bhasi, Bhavani, pankajam, Meena, Aranmula Ponnamma, kaviyoor Ponnamma, Meera Jasmine, Nedumudi, Ganesh Kumar, Ashokan, kottarakkara, Alummoodan, KPAC Lalitha, Sunny, Sreelatha, Muthukulam, Captain Raju, Babu Antony, Santhosh, Stanley Jose ...
ദേവൻ.. ദേവരാജൻ... ദേവരാജപ്രതാപ വർമ്മ.. 😍😍😍
Njan sabrimala pokumbolelanthoor vazhi anu car pokunnathe appol njan lalettante tharavad veed njan kannittunde annathe claytile kondullavveed valere fameous ane karanm annulla veedukal ellam ola menjav veedukal ane athikavaum annathe nalukettodu koodiya veedukal valere apoorvamane kanan kazhiyuka athil no one ane lalettante tharavad ithe veendum kananan kazhinjathil enteum kudumbathenteum abhinandhananghal thank you so much. 🙏🏿🙏🏿🙏🏿👍
എന്തു ചൈതന്യം ഉള്ള വീട് ഈ വീട്ടില്‍ ജനിച്ച വ്യക്തി ആയതു കൊണ്ടാണ് ലാലേട്ടന് ഇത്രയും ഉയരങ്ങള്‍ എത്താൻ പറ്റിയത് കാവും ഒക്കെയായി ഒരു deyvika മായ ശക്തി യുള്ള വീടാണ് ഇതു കാണിച്ചു തന്നതിന് വളരെ നന്ദി
Ithinokke enthina dislikes....ithilentha ishtapedathe avarkku.....sujith sir keep going....china vlogs anu my fav
Athu Kure Pathanamthittakkarum Trivandrumkaarum irangiittund Lalettante peril adi undakkan...😅(I'm from Pathanamthitta) Maybe Trivandrumkaarum dislike adichath..
@@aparnnahnaath5441 no no no മമ്മുണ്ണിസ് aanu 💚
6:57 ലാലേട്ടൻ ജനിച്ചപ്പോൾ കിടന്ന തോട്ടിൽ ആഹാ എന്തൊരു അന്തസ്സ് ആണ് അതിനൊക്കെ ഇപ്പോഴും
എല്ലാരും കാണട്ടെ നമ്മുടെ ലാലേട്ടൻ പത്തനംതിട്ടകർ ആണന്നു ഞാനും ഒരു പത്തനംതിട്ടകരൻ ആണ്
Mohanlal jenichath pathanmtitta aanengilum valanthoke tvm aane
philip varghese p athinu presakthi illaa 😆
Karthik Kamal lalettan fatherinte veedu tvm aanu....pinne pulli thanne paranjitund tvm aanu naadu enn
@@justsomething8578 fatherinte veedalla ,he was working there so they settled in tvm his father is also frm patanamthitta
Tony John pinne enthina lalettan tvm aanu thante naadu enn parayunath
150 വർഷത്തിന് മേല്പോട്ടു കടന്നു പോകുന്ന ലാലേട്ടൻ ജനിച്ചു വളർന്ന വീട്.. ഓർമ്മക്ക് പിതൃക സ്മാരകം പോലെ ലാലേട്ടൻ പിടിച്ചു നിർത്തിയിരിക്കുന്നു.. ഫസ്റ്റ് സ്റ്റാൻഡേർഡ് മുതലൊക്കെ tvm മുടവൻ മുകളിൽ ആണ് ഇപ്പോഴും താമസം.. പിന്നെ വിശേഷങ്ങൾക്ക്. പത്തനംതിട്ട വരുംപ്പോൾ ഓർമിക്കും.. ഒരു സെലിബ്രിറ്റി ആയതുകൊണ്ട് പുരാതന വീട് അറിയുകയും പൊളിച്ചു മാറ്റാതെ നില നിർത്തുകയും ചെയ്യുന്നു..
നല്ലവീട് ഒത്തിരി സന്തോഷം
നന്ദി....
മനോഹരമായ വീടും പരിസരവും . ആൾ താമസം ഉള്ള വീടുപോലെ .... നല്ല വീഡിയോ
ഒരു പത്തനംതിട്ട കാരൻ എന്ന് പറയുന്നതിൽ രോമാഞ്ചം അഭിമാനം തോന്നുന്നു 😍
Y
ജനനം ഒരിടത്തെ ഉള്ളു...
വളരാൻ എവിടെ വേണേലും പോവാം 💕✌🏼
രണ്ടു ദൈവങ്ങൾ ജനിച്ച നാടാണ്
ഞങ്ങളുടെ ലാലേട്ടനും അയ്യപ്പനും
പത്തനംതിട്ടക്കാരനായതിൽ അഭിമാനം തോന്നുന്നു 💕✌🏼🤘🏼👑👑
😊😍
മ്മടെ മുത്ത് ലാലേട്ടൻ വീട് പൊളിച്ചു ബ്രോ ....👋
Shyam Mattakkara Veed policho??
Ayman BP 😜
Wow !.
What a beautiful home !
Awesome.
Nmudemuthe.laletatevede.polichu.bro
സുജിത്തേട്ട...നിങ്ങൾ പൊളിയാണ്....👍
പശ്ചാത്തല സംഗീതം വളരെ നന്നായിട്ടുണ്ട്...ചാലക്കുടി വരുകയാണെങ്കിൽ അതിരപ്പിള്ളി.. വാഴച്ചാൽ..തുമ്പൂർമുഴി..ചാർപ്പ... വാൽപ്പാറ... മലക്കപ്പാറ.... ഇതൊക്കെ കറങ്ങാം...ഇങ്ങള് വരിൻ ഇങ്ങോട്ട്...
100000 likes for Lalettan😍😍😍😍😍😍😍😍😍
Mr. Bhakthan. Super Ayittund. Some. Nostalgic Moments. Thank you.
Pwolichu സുജിത്തേട്ട😍✌💖💪❤❤ ലാലേട്ടൻ 😍😍😍
കാണിച്ചു തന്നതിൽ ഒരു പാട് സന്തോഷം.. thank u ♥️
I remember Lalettan saying like a kid once , "Ente veettil pandu aana undaayirunnu. " Very good work, Sujith.
Adipoli sujith and abhijith, keep travelling, put video
ഇന്ത്യയിലെ ആ മഹാനടന്റെ നമ്മുടെ ഏട്ടന്റെ വീട്ടിൽ പോയി ഷൂട്ട് ചെയ്തതിനു ഒരുപാട് സന്തോഷം .
May 21 നു ലാലേട്ടന്റെ ജന്മ ദിനത്തിൽ വീഡിയോ കാണുന്നു ഞങ്ങൾ
Ambalam pole und......vallathoru feel.....nice music .....👍🏻👍🏻lalettan valarnna veed kanan kazhinjatyl sadoshm🙏🏻
excellent dear,Lalettanu e veedu upayokichu oru cinema chethoode.lovely Home.
Haiii valare santhoshm
Lalettante nadum njanggalude nadum onnanuu..
Njanggal aranmulakkaranu
Lalettante kudumbam elanthooir anennariyamarunnu
Pakshe ee vedeovil koodi veedu
Kandathil santhoshm
Ini varumbole purathuninnayalum onnupoy kananm sure
Cute house!Part of Indian cinema History!Thankyou Sujith!
ആറാം തമ്പുരാന്റ കൊട്ടാരം കണ്ടപ്പോൾ പ്രഥ്വിരാജിന്റെ ചെറ്റക്കുടിൽ കാണണമെന്ന ഒരു ചിന്തയുണ്ടായതിന് മാപ്പ് 🙏
Lalettan is perhaps like a family member of all malayalis.
Thanks a lot Chetta for this video!
എന്റെ ലാലേട്ടാ ഞാൻ അഭിമാനിക്കുന്നു ഞാൻ ലാലേട്ടന്റെ വീടിന്റെ അടുത്ത് ജനിച്ചതിൽ (pathanamthitta kozhencherry thekkemalayil pannivelichirayil ആണ് എന്റെ വീട്
superb sujithetta, lalttenum bagyam cheytha ala, anathe thalamurayil jeevikan kazhinjille, manasinu oru sugam kitti veedum parisaravum kandapol
ലാലേട്ടൻ എന്ന പേര് വന്നപ്പോൾ Views കേറിയ കയറ്റം കണ്ടോ...
Ath corrt aanttaa😀🤘
അത് അത്രയേ ഒള്ളു
Uyir ♥️
വളരെ ശരിയാണ് ഈ പേരാണ് എല്ലാവരും മുതല് എടുക്കുന്നത്
കുറച്ചു തീ........ദികൾക്ക് കുരു പൊട്ടിയിട്ടുണ്ട്. മറ്റ് ജാതിക്കാരുടെ കള്ള പേരിൽ ആണ് ഇറങ്ങിയിരുക്കുന്നത്. നാറികൾ. ഈ 🔥 വാദികളെ നമ്മുടെ രാജ്യത്ത് നിന്ന് പുറത്താക്കണം.
Thankkk uuu forrr the bestttt videos 😇😇😇😇
ലാലേട്ടൻ ഞങ്ങൾ പത്തനംതിട്ടകാരുടെ സ്വകാര്യ അഹങ്കാരമാണ്.
AMAL NATH.M ഖഛ
Njanum
Mone Ikkayum Ettanum Kerala thinte thanne swakarya Ahankaraman💪💪
തിരുവനന്തപുരം also 😍😍
ഇതുപോലുള്ള തറവാട് ഇപ്പോൾ അപൂർവ്വമാണ്
ithrayum nalla oru video cheythathinu thankz.... iniyum itharam videos pratheekshikkunnu.. naattinpuravum naadan reethikalum valare nalla reethiyil iniyum kanan pattumenn karuthunnu
പൊന്നു ലാലേട്ടൻ ഓടിക്കളിച്ച മുറ്റം 😘
അതാണ് മലപ്പുറം
സ്നേഹിച്ച് കൊല്ലും...😍
Proud to be a malappuramkaran😎
Gyangalute nattil vannathil santhosham. Thanks Sujith . Atipoli ayittudu good Video. Sujith Mahtma Gandhi vanna sthalam anu Elanthoor. Khadi Bhavan Undu agane palathum .oru new video cheyanulla Scope undu.please check
ലാലേട്ടൻ ഈ വീഡിയോ കണ്ടുകാണും എന്ന് വിശ്വസിക്കുന്നു
എട്ടന്റെ വീട് അടിപൊളി 👌👌👌എനിക് ഇതുപോലെ പഴമയുള്ള വീട്ടിൽ താമസിക്കുവാൻ ഒരുപാട് ഇഷ്ടം 😍😍
Avasaram inniyumundoooo?...
ലാലേട്ടന്റെ ജനന വീട് വളരെ നല്ലതാണ്, എനിക്കും കൊതിയാകുന്നുണ്ട് ഇങ്ങനെയുള്ള വീട്ടിൽ ജീവിക്കാനും ജനിക്കാനും എന്തായാലും .Nice
Kesiya Soloman ഇങ്ങനെ ഒരുവിട്ടിയിൽ ജനിക്കാൻ എനിക്കും ആഗ്രഹം ഉണ്ട്
Kesiya Soloman നമ്മുടെവിടി എത്ര ചെറിയ ത് അയലും അത് തന്നെആണ് കൊട്ടാരം മാണ്
Nalla Bgm👌 apt for video...You do such a great job! Keep it up.
Thanks bro
Nice വീഡിയോ. Brother thanku ഇങ്ങനെ ഒരു വീഡിയോ അപ്ലോഡ് ചെയ്തതിനു.
150 yearoooooo
ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു പ്രത്തേകിച്ചും നാട്ടുപുറങ്ങളിലെ
Thanku sujith bai egane oru video cheythathinu njanum oru elatmthoor karana njaglude rajavu janichu valarnaaa place😍😍😍😍
thank you Sujith for doing a great work and showing our home in such a good narration, you take me to my old childhood memories.
Super .Thank you.lalettante veedu kananichuthannthinu
ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Bhuttan episode കഴിഞ്ഞപ്പോൾ എന്തോ ഒരു വിഷമം.ആ പ്രകൃതി മനോഹരമായ കാഴ്ച നിങ്ങളോടൊപ്പം ആസ്വദിക്കയും ചെയ്തതാകകൊണ്ടായിരിക്കു൦. ഇനി അങ്ങോട്ട് താശിയേ miss ചെയ്യും. ഋഷികുട്ടന്റെ അക്കു എന്ന sweet വിളിയും. എന്നാലും തുട൪യാത്രയു൦ ഇതുപോലെ ആസ്വാദകരമാവു൦ എന്നു തന്നെ കരുതുന്നു. Good Luck for the next video & travel
ലാലേട്ടന്റെ അളിയൻ വളരെ നല്ല സംസാരം
.. happy to see our dearly beloved actor Mohanlal sir's old family home....
ഈ ഐഡിയ കൊള്ളാം ഇനിയും ഇതു പോലുള്ള vlog പ്രതീക്ഷിക്കുന്നു goodluck
Nammade pathanamthitta 🥰😍😍😍
പത്തനംതിട്ടയുടെ അഭിമാനം
Kavuuu...orupad bhangiiii😍😍👌
ചേട്ടാ പൊളിച്ചു ലാലേട്ടൻ മുത്താണ് 😗😗 by a കട്ട ഇക്കാ ഫാൻ
നല്ല യാത്രാ വിവരണം അഭിനന്ദനങ്ങൾ
സ്നേഹവീട്😍 വീടിയോ ഫുൾകണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു👍🌷....
Latheef Shihab chetta എന്റെ ചാനൽ subscribe ചെയ്യാമോ plz
2-strok rider gopro man mm
Latheef Shihab 00
Which mohanlal u r talking about? As my knowledge Laletten was born in house near bus stand in pathanamthitta...
നമ്മുടെ നാട്ടി(കൊല്ലം, പരവൂർ,തെക്കുംഭാഗം)750 വർഷം പഴക്കമുള്ള പള്ളി ഉണ്ട്. പുത്തൻ പള്ളി ഒരു വീഡിയോ ചെയ്യാമോ?
Great Lalettaa,,Amazing vedio!!!
ചുമ്മാതല്ല മംഗലശ്ശേരി നീല ണ്ഠൻ ആയിട്ട് പകർന്നടിയത്
Dear Laletta elabthoorile Amma veefu
Superb...ammayude appuppanteyum ammummayudeyum photo onnu
Studiyoyil koduthu sariyakkiyedukkanee..
Thozhuthu kidu...
Zeenu chungom east alpy
നമ്മുടെ ലാലേട്ടന്റെ വീട് 😘😘😘❤
Oraaaayirammm like tharanamennundu but onnine scope ullu 😔😔😔
I appreciate your efforts it was a very good. Video
ഞാനും ഇലന്തൂർ കാരിയാന്നെ
Ammu mol Hi
Njanum aanaloo
Ee veettil pooittundooo, illlengil orikkalengilum ponammm
പത്തനംതിട്ടക്കാരുടെ ഒരു ഭാഗ്യം!
Sujith eta thanku for making this video. Ith kurach perilek ethate
150.varsham pazhakkamulla veedu njanAadhyamayittanue kanunnathe. Lalettentae Tharavadu Thanne.thanku.Laletta.
Janichath "PATHANAMTHITTA" ❤ pakshe edth valarthiyath "THALASTHANAM" 😎 TRIVANDRUM 😍
മംഗലശേരിനീലകണ്ഠന്റെ തറവാട് ഗംഭീരം തന്നെ. മഹായോഗം തന്നെ.
Nope Kochi
9 0