House construction different stages | വീടുപണി വിവിധ ഘട്ടങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 145

  • @amnashamna9171
    @amnashamna9171 ปีที่แล้ว +21

    ഞാൻ ഈ വീഡിയോ കാണാൻ കുറച്ചു വൈകി വാർപ്പ് കഴിഞ്ഞു എന്തായാലും thanks 💞

  • @നിലാവിന്റെമാലാഖ
    @നിലാവിന്റെമാലാഖ 3 ปีที่แล้ว +56

    Verry good, ഇതൊന്നും അറിയാത്ത 29കാരൻ, tnxs bro

    • @peterchennathara
      @peterchennathara 3 ปีที่แล้ว +3

      നമ്മൾ ഒരിക്കൽ ചെയ്യുമ്പോൾ പഠിക്കും...

    • @ajmalabdu44
      @ajmalabdu44 ปีที่แล้ว +2

      Same bro

    • @sajinbsk7204
      @sajinbsk7204 ปีที่แล้ว +3

      ഞാനും 😃

  • @നിലാവിന്റെമാലാഖ
    @നിലാവിന്റെമാലാഖ 3 ปีที่แล้ว +10

    ശരിക്കും കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നതുപോലെ പറഞ്ഞു തന്നു, verry usefull

  • @cafinalgroup1492
    @cafinalgroup1492 ปีที่แล้ว +24

    First phase
    Building permit
    Site clearance
    Water source
    Electricity permit
    Second phase
    Confirm full Contract/labour contract
    Foundation work
    Door frame
    Sunshade work
    Roof work (including pipeline)
    Electrical work box and wiring
    Floor concrete except toilet (plumbing pending)
    Plastering of wall and toilet
    Plumbing waterline
    Toilet floor concrete
    Primer +Putti works
    Ceiling wiring and other wiring
    Electrical switches and lights
    Window and door and polish
    Tiles and pointing
    Painting(cover tile and switches)
    Toilet sanitary fixing
    Interior furniture and frame

  • @hometrends.
    @hometrends. 3 ปีที่แล้ว +9

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കുന്നു 👍

  • @ahsankaleem8945
    @ahsankaleem8945 ปีที่แล้ว +1

    നല്ല വീഡിയോ അവതരണം, വീട് പണി നടക്കുമ്പോളുണ്ടാകുന്ന കൺഫ്യൂഷൻ മാറിക്കിട്ടി✌🏻

  • @binojkb3919
    @binojkb3919 2 ปีที่แล้ว +1

    Solid block വെച്ച് പുറം ഭിത്തി ചെയ്തിട്ട് അകം ഭിത്തിക്ക് interlock മണ്ണിന്റെ block വെച്ച് പണിയാൻ പറ്റുമോ.. അതിന്റെ ഗുണവും ദോഷവും പറഞ്ഞു തരാമോ

  • @dreamworld7585
    @dreamworld7585 3 ปีที่แล้ว +7

    Selecting the plot is very important.
    Bear in mind
    1.asses the water lodging in monsoon
    2.avoid the plot very near to the road and railway
    3.avoid the plot which is near to shopping complex or I distrial units
    4 asses the availability of fresh water and air

    • @sajiratheesh9806
      @sajiratheesh9806 ปีที่แล้ว

      Kitchen സ്റ്റയർ case പറഞ്ഞില്ല

  • @rajeshvr6946
    @rajeshvr6946 3 ปีที่แล้ว +20

    വളരെ നല്ല അറിവുകളാണ് താങ്കളുടേത്‌. ഓരോന്നും എഴുതി വെച്ചില്ലെങ്കി ഓർമ്മ നിക്കില്ല. എല്ലാവർക്കും ഉപരപ്രതമായ അറിവുകൾ നൽകുന്നതിന് അഭിനന്ദനങ്ങൾ അറിയിക്കട്ടെ.

  • @rya145
    @rya145 9 หลายเดือนก่อน +1

    ഞങ്ങളുടെ താമസം ഉള്ള വാർപ്പ് വീടിൻ്റെ തറയുടെ പെയിൻ്റും സിമൻ്റു അടർന്ന് വീഴുന്നു അത് ഇനി പണിക്കാരെ കൊണ്ട് ശ രിയാക്കാൻ പറ്റുമോ

  • @kutty9723
    @kutty9723 3 ปีที่แล้ว +2

    നിങ്ങ.. പോളിയാണ് bhai👍👌👌

  • @rujithk2201
    @rujithk2201 หลายเดือนก่อน

    Did we can do footing in water without mix water along with cement , msand and metal.
    The footing place is filled with50cm water

  • @AbhilashKurup-p5i
    @AbhilashKurup-p5i 10 หลายเดือนก่อน

    Super, good speech and knowledge

  • @masexperiments.5430
    @masexperiments.5430 ปีที่แล้ว

    വീട് നിർമ്മാണത്തിൽ . ജനവാതിലിന് . സൺ സൈഡ് ചെയ്യാതെ മെയിൻ സ്ലാബ് congreet ചെയ്യുമ്പോൾ സൺ സൈഡ് പോലെ ഇറക്കി ചെയ്താൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?

  • @vijayandamodaran9622
    @vijayandamodaran9622 3 ปีที่แล้ว +2

    Good presentation well explained informative thank you

  • @kayam8049
    @kayam8049 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദം

  • @abhiks3263
    @abhiks3263 ปีที่แล้ว

    Pazhaya veedu polichu puthiyathu cheyyan building permit avashyamundo

  • @Mommymomentzzzz
    @Mommymomentzzzz 2 ปีที่แล้ว +1

    Great information.... Thanku so much🙏🙏🙏🙏

  • @ksdsummi371
    @ksdsummi371 ปีที่แล้ว

    Door frame windows frame avasanam fit cheyyunad kond endengilum budhimut undoo?

  • @Nazminkott
    @Nazminkott 6 หลายเดือนก่อน

    Frontil step idunnath theppinte munbano?

  • @Abuuhhh
    @Abuuhhh 10 หลายเดือนก่อน

    Veedintee thepp ethraa divasam nanakkanam ?

  • @Johnieee
    @Johnieee 15 วันที่ผ่านมา +1

    Not explained properly very fast can't understand for a beginner😢

  • @shamlamm8096
    @shamlamm8096 ปีที่แล้ว +1

    Sir
    Bathroom nish bhaaviyil leek aakumo

  • @simiramanunni7790
    @simiramanunni7790 3 ปีที่แล้ว +2

    Njagalude veed pani nadakind. Oru coat whitecement adichu. Pne oru coat primer um adichu. Ini tile pani kaxhinjit oru coat primer adikana paint Panikar parayunne.. Atine kuzhapm Indo??

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      Putty ഇടുന്നുണ്ടെങ്കിൽ കുഴപ്പമില്ല.. Walls ചെളി പിടിച്ചിട്ടുണ്ടെങ്കിൽ വീണ്ടും primer അടിക്കേണ്ടിവരും

  • @mohammadeshereef7032
    @mohammadeshereef7032 3 ปีที่แล้ว +2

    700sqft. Til. 200.. Sqft.. Granite... വിരിക്കാൻ കൂലി വരും... മോൽഡിങ് സ്കാറ്റിംഗ്.. എല്ലാം കൂടി എത്ര വരും

  • @lipinthalassery5841
    @lipinthalassery5841 2 ปีที่แล้ว

    Vayal baagath veedu vekkumbol sredhikkenda kaaryaghl onnu share cheiyyaamo?

  • @shabankk706
    @shabankk706 ปีที่แล้ว

    Main varp kayinn second floor padav ethra divasam kayinn start cheyyam

  • @jobikgjobikg9058
    @jobikgjobikg9058 2 ปีที่แล้ว

    Very informative videos. Thank you.

  • @ismuismail5359
    @ismuismail5359 2 ปีที่แล้ว

    Hai.pazhaya veed polichmatti puthiyath vekkumpo panjayathil parayano.pls reply

  • @santhosh1173
    @santhosh1173 2 ปีที่แล้ว +1

    850 sqft 3 bedroom 2 toilet pattumo
    10 m length and 7.5 m veethi
    Plan Aarengilum ullavar tharuka

  • @abrahamthomasthomas5354
    @abrahamthomasthomas5354 4 หลายเดือนก่อน

    Good information...

  • @sharafsimla985
    @sharafsimla985 3 ปีที่แล้ว

    Very useful information.. Thanks Bro..

  • @Minyrahdhya
    @Minyrahdhya 3 หลายเดือนก่อน

    Very usefull

  • @shibua6182
    @shibua6182 2 ปีที่แล้ว

    Very good information 👍🏻

  • @vineshnair7004
    @vineshnair7004 ปีที่แล้ว

    രണ്ടു നില വീട് ഉണ്ടാക്കുന്ന സമയത്ത് സ്ക്വയർ ഫീറ്റ് സെയിം ആണോ

  • @arshidarif1117
    @arshidarif1117 ปีที่แล้ว

    Right time 🥰

  • @prasanthprasad9536
    @prasanthprasad9536 3 ปีที่แล้ว +1

    First floor roof eathaanu nallath...slop or flat

  • @HamdaFathima-q1j
    @HamdaFathima-q1j 7 หลายเดือนก่อน

    1050.sqer.veedin.varp..vare.ethra.chilv.varum

  • @shadhiltech3617
    @shadhiltech3617 2 หลายเดือนก่อน

    Didn’t mention aluminum fabrication

  • @haneefahaneefa3895
    @haneefahaneefa3895 3 ปีที่แล้ว

    Tharakku ഉപയോഗിക്കുന്ന കരിങ്കല്ല് നല്ല വലുത് തന്നെ വേണം എന്നുണ്ടോ

  • @asluaseel7149
    @asluaseel7149 ปีที่แล้ว

    വീടിന്റെ മുകളിൽ rand room എടുക്കാൻ എത്ര prize വരും ikkha

  • @sreesreejesh2997
    @sreesreejesh2997 ปีที่แล้ว

    Water proof cheyanullatuu vittupoyoo

  • @aneeshab8502
    @aneeshab8502 3 ปีที่แล้ว +1

    Budjet home nu thara muthal oro step by step details and price paranju tharaamo

  • @abduljaleel9223
    @abduljaleel9223 7 หลายเดือนก่อน

    Interior eppo cheyyanam onnum paranjilla

  • @jithupeter8867
    @jithupeter8867 3 ปีที่แล้ว

    Foundation cheydittund ini upto main concrete material nammal supply cheydal labour work mathram ethra Rupees/sqft kodukkan,ivda including foundation up to theppu 300-330/sqft aahne rate

  • @dalinsdalu7228
    @dalinsdalu7228 ปีที่แล้ว

    Thanks 🎉

  • @soju2623
    @soju2623 3 ปีที่แล้ว +1

    Falls celling eppol aanu cheyyendathu

  • @silsanaferoz4338
    @silsanaferoz4338 2 ปีที่แล้ว

    very informative...

  • @nabeelnabu3694
    @nabeelnabu3694 2 ปีที่แล้ว

    Very useful video 🥰🥰🥰

  • @Pumar12-u8t
    @Pumar12-u8t 3 ปีที่แล้ว +2

    Please make video on plumbing, electric work,, tailing work

  • @shefeeqshefe254
    @shefeeqshefe254 7 หลายเดือนก่อน

    മെയിൻ വാർപ്പ് വരെ എത്ര ദിവസം ആകും

  • @jishnumg2887
    @jishnumg2887 ปีที่แล้ว

    Panjayath permit eleljm carent canetion kitum

  • @mallikajayakumar2652
    @mallikajayakumar2652 11 หลายเดือนก่อน

    1000suarefeet verdin 3bedroo.m cheyamo

  • @shazinmisriya8345
    @shazinmisriya8345 ปีที่แล้ว

    White cement adikkande

  • @kavithaprasad6061
    @kavithaprasad6061 2 ปีที่แล้ว

    Thara ketti oru masam kazhinju bakki work thudangamo ?atho thara urakkan 6 Masam wait cheyyano

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      വെള്ളം ഒഴിച്ച് നല്ലതുപോലെ consolidate ചെയ്താൽ പണി പെട്ടന്ന് തുടങ്ങാം.

  • @athulyaathulya4695
    @athulyaathulya4695 3 ปีที่แล้ว

    Emergency,avasyam,vanal,phone,no.addcheyumo.plese.

  • @mubustravelfoodworkouts3928
    @mubustravelfoodworkouts3928 2 ปีที่แล้ว

    Thanks bro🥰

  • @amritharadhakrishnan9669
    @amritharadhakrishnan9669 2 ปีที่แล้ว +1

    Thank you sir🤗🤗🤗🤗GOD BLESS YOU🙂

  • @anandhusukesan7227
    @anandhusukesan7227 3 ปีที่แล้ว +1

    Katta ketti ethra naal kainj theap thudangam

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      Electrical condute ചെയ്തശേഷം

  • @shareefk6115
    @shareefk6115 3 ปีที่แล้ว

    good information

  • @remeejasajad
    @remeejasajad 2 ปีที่แล้ว +1

    Kinar kuzhichu Idamo building permit edukunnathinu munne

  • @mathewscaria2928
    @mathewscaria2928 2 ปีที่แล้ว

    Appo ashariye kondu sthanam nokkende

  • @kdkrishnadas9945
    @kdkrishnadas9945 3 ปีที่แล้ว +1

    ചേട്ടാ ബിൽഡിംഗ്‌ പെർമിറ്റ്‌ എത്ര ദിവസം കൊണ്ട് കിട്ടും പഞ്ചായത്തിൽ നിന്ന് 800 sq.ഫീറ്റ് എത്ര രൂപ ആവും

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      480 രൂപ ആകും.. Maximum 2week

    • @kdkrishnadas9945
      @kdkrishnadas9945 3 ปีที่แล้ว +1

      @@HANUKKAHHOMES ചേട്ടാ, വളരെ താങ്ക്സ് .. താങ്കളുടെ നമ്പർ കിട്ടിയാൽ വളരെ ഉപകാരപ്പെടും .. സംശയങ്ങൾ ചോദിക്കാൻ .

  • @CivilEngineerMalayalam
    @CivilEngineerMalayalam 3 ปีที่แล้ว

    Helpful 🙂🙂

  • @skpkd9786
    @skpkd9786 3 ปีที่แล้ว +1

    ബ്രോ നമ്മുടെ കാര്യം പരിഗണിക്കണേ.... Commercial building

  • @JABIR_ALI_PNI
    @JABIR_ALI_PNI 3 ปีที่แล้ว

    Thanks

  • @sonajoseph4980
    @sonajoseph4980 3 ปีที่แล้ว

    Permit edukkunnathinu munpu Ground Clarence cheithal kuzhappamundo

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      ഇല്ല കുഴപ്പമില്ല

  • @sanmargamjannah6786
    @sanmargamjannah6786 3 ปีที่แล้ว

    Excellent

  • @azeezazi3713
    @azeezazi3713 3 ปีที่แล้ว +1

    commercial cheyyo plz

  • @jijivj3694
    @jijivj3694 2 ปีที่แล้ว

    Rajasilpi Fibermould Padanthalummoodu
    തിരുവനന്തപുരം നാഗർകോവിൽ, ദേശീയ പാത, പടന്താലുമൂട്, IMP തീയേ റോഡു വഴി, പാഞ്ചിവിള.
    ഡിസൈൻ തൂണുകൾ, സിമന്റ് ജാളികൾ,ശിൽപങൾ,അലങ്കാര ആർച്ചുകൾ, അടുപ്പുകൾ,സിമന്റ് ചെടി ചട്ടികൾ കൂടാതെ പക്ഷികൾ, മൄഗങൾ,ഞാലികൾ തുടങ്ങിയവ സിമെന്റിൽ പണിയുന്നതിന് ആവശ്യമായ ഫൈബർ അച്ചുകൾ നിർമ്മിച്ചു കൊടുക്കുന്നു....

  • @vaisakhanilkumar2939
    @vaisakhanilkumar2939 2 ปีที่แล้ว

    Bro, cupboard work kazhinjittano painting start cheyyendathu?

  • @Ysubin
    @Ysubin 3 ปีที่แล้ว

    ബിൽഡിങ് പെർമിറ്റ്‌ ഇല്ലാതെ വീട് പണി തുടങ്ങി പിന്നീട് റെഗുലറൈസ് ചെയ്ത് പെർമിറ്റ് എടുക്കുമ്പോൾ എത്ര ഫൈൻ അടക്കേണ്ടി വരും

  • @semimaksood6786
    @semimaksood6786 3 ปีที่แล้ว +1

    1000 sqft padav കഴിഞ്ഞ് വർക്കാൻ എത്ര വരും..... Kattila vekkathe

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      Video ചെയ്തിട്ടുണ്ട്

  • @ushaparvathy3399
    @ushaparvathy3399 3 ปีที่แล้ว

    Thanku sir

  • @dhanusds
    @dhanusds 3 ปีที่แล้ว

    Wiring through floor is no standard.. As per NEC

  • @akhilbabu5272
    @akhilbabu5272 3 ปีที่แล้ว

    Site engineer vacancy undo sir

  • @ManoopManu-f1c
    @ManoopManu-f1c 3 หลายเดือนก่อน

    ❤❤❤❤❤

  • @jiyajineesh2754
    @jiyajineesh2754 3 ปีที่แล้ว

    Plan pass avan ethra time edukum

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      ഇപ്പോൾ 5 days മതി.. എങ്കിലും കുറഞ്ഞത് 2weeks എടുക്കും

  • @aziazi8492
    @aziazi8492 3 ปีที่แล้ว

    I think now no need building permit...

    • @aziazi8492
      @aziazi8492 3 ปีที่แล้ว

      ആവശ്യമില്ല

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      എല്ലാ നിർമാണങ്ങൾക്കും Building permit ആവശ്യം ആണ്..

    • @prabhakaranv2515
      @prabhakaranv2515 3 ปีที่แล้ว

      👍

  • @manojgk8433
    @manojgk8433 3 ปีที่แล้ว

    Do u hav branch in kollam

  • @nvmaneeshmanu9060
    @nvmaneeshmanu9060 3 ปีที่แล้ว

    Floor concrete Chyuna munp termites varatirikan pesticide adikno

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      Ys ചെയ്താൽ നല്ലതാണ്

  • @shinaina8430
    @shinaina8430 3 ปีที่แล้ว +1

    Call cheythal attend cheyyumo

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      Watsap msg ചെയ്തോളു

  • @majidhafarvin
    @majidhafarvin ปีที่แล้ว

    ഞാൻ പെർമിറ്റ്‌ എടുക്കാതെ കറൻറ് കിട്ടി

  • @mayavinallavan4842
    @mayavinallavan4842 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻

  • @myown_2030
    @myown_2030 3 ปีที่แล้ว

    Sir ,building construction cheyyundo

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      Ys

    • @myown_2030
      @myown_2030 3 ปีที่แล้ว

      Low cost construction
      Life nte veedu cheyyunundo?

    • @myown_2030
      @myown_2030 3 ปีที่แล้ว

      Life mission 450sft to 650 sft vare cheyyan pattullu ennu paraunnu.

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      ചെയ്യാം.. എവിടെയാണ് സ്ഥലം?

    • @myown_2030
      @myown_2030 3 ปีที่แล้ว

      Chengannur,ala

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    700 ടQ ft. ഒന്നാം നില വാർത്ത് കോണ്ക്രീറ്റ് കട്ടിള വച്ച് തേക്കാൻ എ ചിലവ് വരും

  • @dhanusds
    @dhanusds 3 ปีที่แล้ว

    Not a standard as per NEC

  • @kiranbenny5443
    @kiranbenny5443 2 ปีที่แล้ว

    Number tharaamo.lifemisiion vazhi paniyunnathinanu...

  • @shinireji5439
    @shinireji5439 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @skpkd9786
    @skpkd9786 3 ปีที่แล้ว

    👍👍👌👌

  • @alvinsijo1823
    @alvinsijo1823 3 ปีที่แล้ว

    👍

  • @SimpleConstructionzz
    @SimpleConstructionzz 3 ปีที่แล้ว

    😎

  • @aryatp4384
    @aryatp4384 8 หลายเดือนก่อน

    താങ്കൾ പ്രതാന പ്പെട്ട ഒരു കാര്യമറന്നു പോയൊ ഇതിനല്ലാം വെള്ള സൗകര്യമാണ് U സ്ഥലമെടുത്താൽ ആദ്യമായി ചെയ്യേണ്ടത് കിണറാണ്

  • @Mankuzhikkari
    @Mankuzhikkari 3 ปีที่แล้ว +1

    Phone number എനിക്ക് കിട്ടിയില്ലല്ലോ

  • @subhashjose8655
    @subhashjose8655 3 ปีที่แล้ว

    👍🙏 gruond floor 1647 square feet 1st floor 292 square feet എത്ര രൂപയാകും please..

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      Materials specification, plan, design അങ്ങനെ പല കാര്യങ്ങൾ rate ഇൽ ബന്ധപ്പെട്ടിരിക്കുന്നു.. ഇതിനെപറ്റി video ചെയ്തിട്ടുണ്ട്

  • @lakshmipradeeppradeep9037
    @lakshmipradeeppradeep9037 ปีที่แล้ว

    ഫോൺ നമ്പർ തരാമോ

  • @xdcreations3075
    @xdcreations3075 ปีที่แล้ว

    ഇതൊക്ക എല്ലാർക്കും അറിയാം അറിയേണ്ട കാര്യം നിങ്ങൾ വേറെ വേറെ വീഡിയോ ആക്കി 🤣🤣🤣🤣🤣

  • @sreechithram548
    @sreechithram548 ปีที่แล้ว

    Ph number onnu taruvo,, vilikan ayirunu

  • @Rajendran-o9h
    @Rajendran-o9h 8 หลายเดือนก่อน

    Verygoodinformations❤

  • @Shincy-xr9vd
    @Shincy-xr9vd หลายเดือนก่อน

    Tnqq sir