Nalla information.... Njangal oru veedu vekkan plan cheyyunnu..... Engana start cheyyanamannu ariyilla..... Tamil Nattil Madurayil anu. Contractor illatha cheyyananu thalpariyam. Paksha nattila reethiyil plan varakkan ividullavarkku ariyilla. 3 bed room, interlock house anu plan..... Ferrocement Cupboard, steel doors, windows. Ethra cost akum. Ivida ethu type foundation anu nallathu. Labour contract nu nattil ninnu ivida vannu construction cheythu tharumo pls reply &helf us to build a Kerala model house. Inter lock brick evida kittum.....
Pazhaya oditta veedu polichu paninjittu.puthiya 3 bed room 2 attached,hall ,sit out,kitchen, w area etc, stairs inside for terrace ,terrace chilavu varum average . Nalla material use cheythal. Road side anu reply pls
തേപ്പ് കഴിഞ്ഞതിനു ശേഷം ആണോ വയറിങ് പ്ലബിങ് ചെയ്യേണ്ടത്. എനിക്ക് ക്യാഷ് കുറവ് ആയത് കാരണം ഒരു ബാത്ത് റൂം ഒരു റൂം അടുക്കള ഇവ ശരി ആക്കി കയറി കൂടണം എന്നുണ്ട്. വയറിങ് ശരിക്ക് ചെയ്യാതെ ഒരു പോയിന്റ് മാത്രവും ബാത്ത് റൂമിൽ ഒരു പൈപ്പ് മാത്രം കൊടുക്കാനും ഉദ്ദേശിക്കുന്നു.അപ്പൊ തേപ്പ് ആദ്യം നടത്തിയാൽ പ്ലബിങ് വയറിംഗ് എന്നിവക്ക് പിന്നീട് ബുദ്ധിമുട്ടുമോ
എപ്പോഴാ എനിക്കൊക്കെ ഒരു വീട് ഉണ്ടാവുക 😢😢
Etrayum pettannu undakatte
🙏🙏
ravilem uchakkum vykitum kidann urakkam varunna vareyum ini urakkathil njetti eneettaalum enik oru 2 cent stalamnathil oru veedu enn vicharikkuka .. orupaad swapnam kanuka.. athinte koode cheruthayit parisramikkuka.. thuka kandethaan ulla vazhikale kurich alochikkuka.. loan angane palathum oru divasam kuranjath 2 perodenkilm ithinekurich samsarikkuka ... paisa illathavarkk thampuraan kandethiya formula aanu ithu please follow this urappayum bhalam kittum kitumpol enik oru like adikkane 👍👍
തുല്യദു:ഖിതനെങ്കിലും താങ്കളുട പ്രതികരണം എന്റെ കണ്ണു നനച്ചു. ദൈവം തക്ക സമയത്ത് നമ്മുടെ കാര്യത്തിൽ ഇടപെടട്ടെ🙏
@@unniraj6010 😊🙏🙏
താങ്കളുടെ അനുഭവങ്ങൾ ഇവിടെ പകർന്നു തരുന്ന അറിവുകൾ സാധാരണ മനുഷ്യർക്ക് വളരെയധികം ഉപകാരപ്രദമായ ഒന്നാണ്. അഭിനന്ദനങ്ങൾ❤
ഞാനും ഇങ്ങനെ ചെയ്യാൻ ആണ്,, ഒരു മാസത്തിനുള്ളിൽ സ്റ്റാർട്ട് ചെയ്യാൻ ആണ് 🥰🥰👍🏻
ഞാനും
വളരെ ഉപകാരപ്രദമായ വിവരണം താങ്ക്സ് ബ്രദർ 🎉
വീണ്ടും വളരെ വിലപ്പെട്ട വീഡിയോ 👍
വളരെ വിലപ്പെട്ട വീഡിയോ ..❤
Kindly be a video on gap required for quering period of each work and minimum period required for completion of a building
നല്ല അവതരണം thanks
മണൽ പ്രദേശങ്ങളിൽ വീടിനു collumn ആണോ load bearing walls ഏതാ നല്ലത് (ചിലവ് കൂടുതൽ )ചെങ്കല്ലോ RCC blocks ഏതിനാണ് ഉറപ്പ് എന്ന് അറിയാൻ ആഗ്രഹിക്കുന്നു
Good information..Thank you brother ❤
വളരെ ഉപകാരപ്രദമായ വീഡിയോ
Hello.nalla upayogapradhamaya video.oru samshayam sir .20 year munne nikathiya vayal veedu vekkumpol enthenkilum preshnamundo
Thanks ചേട്ടോ ❤️❤️❤️❤️
Good message 👍
നല്ല നിർദേശങ്ങൾ.
Good advice 👍 👌
നല്ല വിവരണം
Super video 🌹🌹🌹
Thank You 🙏
Thanks
Thanks 👍😊👍
എത്ര കഷ്ടപ്പെട്ടലാണ് ഒരു വീട് ഉണ്ടാക്കാൻ പറ്റുക 😔😔😔#Durgaprajosh
ഞാനും ഇങ്ങനെ ചെയ്യാനാണ് പ്ലാൻ
Super
Udane untakum👍
ഗുഡ് എപ്പിസോഡ്
Good
Good episod
Very good video
Nalla information.... Njangal oru veedu vekkan plan cheyyunnu..... Engana start cheyyanamannu ariyilla..... Tamil Nattil Madurayil anu. Contractor illatha cheyyananu thalpariyam. Paksha nattila reethiyil plan varakkan ividullavarkku ariyilla. 3 bed room, interlock house anu plan..... Ferrocement Cupboard, steel doors, windows. Ethra cost akum. Ivida ethu type foundation anu nallathu. Labour contract nu nattil ninnu ivida vannu construction cheythu tharumo pls reply &helf us to build a Kerala model house. Inter lock brick evida kittum.....
സൂപ്പർ
Showcase viedos cheyyanae
Sir ഞങ്ങൾ 2100sq വീട് വച്ചുകൊണ്ടിരിക്കുന്നു. സ്ഥലം കായംകുളം. ഫൗണ്ടെഷനു കുറച്ചു രൂപ കൂടുതൽ ആയിഞങ്ങൾക്ക് ടോട്ടൽ എത്ര രൂപ ചിലവാകും..
Pazhaya oditta veedu polichu paninjittu.puthiya 3 bed room 2 attached,hall ,sit out,kitchen, w area etc, stairs inside for terrace ,terrace chilavu varum average .
Nalla material use cheythal.
Road side anu reply pls
Ente veedum ingane paniyan aagrahikkunnu... Pani thudangiyo
ഞാനും
എനിക്കും ഒരു 1500 sq ഫീറ്റ് വീട് വേണം എന്റെ വൈഫ് ന്റെ ആഗ്രഹം ആണു സ്ഥലം വാങ്ങണം 😂
Good Picture
Informative ❤️
Parallel ayitt enthoke works cheyyam. Ennukoodi parayaamo.
Thudangiyaal engne works pettenn theerkam enn ariyaan 🙏
Very good info. Is same rate for construction ground floor and first floor.? Please reply...
Same rate with materials
ippo full finish averege standardil ethra rate squre feet varum... please reply
2000/sqft
420 kedann ramco eppo 480
Kambi 55 ninnu 65
Msand CFT 75
Agg CFT 44
Petrol vela kudi transportation charge kudi
Labour kudi
Ethilum rate kurach cheyth tharamenn contractor paranjal urapicho nigada veedinu avisham aya cementum kambiyum onnum kerilla,ndhayalum contractor profit aduthit nigalk cheyth Tharu,vishvasam ullavare alpikku
10ലക്ഷം രൂപയ്ക്കു 1300 sq എവിടെ വരെ എത്തും പൈസ ഇല്ലാത്ത കാരണമാണ് ചേട്ടൻ പറഞ്ഞ പോലെ ഘട്ടം മായി ചെയ്യാൻ പറ്റുമോ
Ys
3 bedroom house ന് 1 bedroom മുകളിൽ പണിയിച്ചാൽ budget കുറയുമോ?
Njgal angane aanu cheythath
Sir
Veedu full cheyyath men's 2room cheyyuka pinnidu backi chaithal leak undakathirikan enthanu solution pls replay
👍👍
hello
Dear useful video, expecting same videos like this , ………
Suprrrr
1000sqft veedinu foundation expense ethrayakum
12 lakhs
🙏 വീട് വെക്കാനുള്ള പ്ലാൻ ഉണ്ട് 🙏
👍👍👍👍👌
Pani thudangiyittu 2varsham kazhinju😢
👍👍👍👍
മഴ സമയത്ത് ഫൌണ്ടേഷൻ ചെയ്തില്ലെങ്കിലും കുഴപ്പമൊന്നും ഇല്ലല്ലോ?? ഫൌണ്ടേഷൻ കഴിഞ്ഞ് എത്ര നാൾ ഗ്യാപ് ഇടണം brick വർക്ക് ചെയ്യാൻ?
6 month anakil നല്ലത് മിനിമം 2,3month
തേപ്പ് കഴിഞ്ഞതിനു ശേഷം ആണോ വയറിങ് പ്ലബിങ് ചെയ്യേണ്ടത്. എനിക്ക് ക്യാഷ് കുറവ് ആയത് കാരണം ഒരു ബാത്ത് റൂം ഒരു റൂം അടുക്കള ഇവ ശരി ആക്കി കയറി കൂടണം എന്നുണ്ട്. വയറിങ് ശരിക്ക് ചെയ്യാതെ ഒരു പോയിന്റ് മാത്രവും ബാത്ത് റൂമിൽ ഒരു പൈപ്പ് മാത്രം കൊടുക്കാനും ഉദ്ദേശിക്കുന്നു.അപ്പൊ തേപ്പ് ആദ്യം നടത്തിയാൽ പ്ലബിങ് വയറിംഗ് എന്നിവക്ക് പിന്നീട് ബുദ്ധിമുട്ടുമോ
അലപ്പുഴ ജില്ലയിൽ മാവേലിക്കര മാങ്കാംകുഴിയിൽ വരുമെ? Please reply
Ys
👍👍👍👍👍🤩🙏🙌
Contract കൊടുക്കുമ്പോൾ ഇതുപോലെ ഘട്ടംഘട്ടമായി ചെയ്യാൻ കഴിയുമോ?
Pattumallooo labour matram contract koduthaa madiyallo
ജിപ്സം പ്ലാസ്റ്ററിങ് വീടിനു നല്ലതാണോ? ചെലവ് കുറക്കുമോ.
Nallathalla
@@sreekanthiyer1133
Enthu kond❓
തിരുവല്ലയില്‍ ഒരു വീടു കിട്ടുമോ
Chettanty number onnu tharuno
Thalessery Melur anna sthalath varan patumo. Phone number tharamo.
New channel aanu ellarum onu support cheyuo
Super
👌
👍