FSI കാണുമ്പോൾ ഏതൊക്കെ ഏരിയ add ചെയ്യണം, ഏതൊക്കെ ഒഴിവാക്കണം എന്ന് കൃത്യമായ ഒരു വീഡിയോ ചെയ്യാമോ. ( ഉദാഹരണം: sit out area 50% കണ്ടാൽ മതി എന്ന് മുമ്പ് ഒരു വീഡിയോയിൽ പറഞ്ഞല്ലോ. അതിനു വല്ല conditions ഉം ഉണ്ടൊ ( sit out ന്റെ രണ്ട് ഭാഗത്ത് wall ഇല്ലാതിരിക്കണം ) എന്നൊക്കെ. വീഡിയോ ചെയ്‌താൽ വളരെ ഉപകാരമായിരുന്നു
പറഞ്ഞ കാര്യങ്ങളെല്ലാം. വളരെ ശരിയാണ്. മിക്ക വീടുകളിലും. ഫൈനൽ ആകുമ്പോഴേക്കും. എല്ലാവർക്കും ഒരുമിച്ച് നടത്തി ആകെ പെർഫെക്റ്റ് കിട്ടാതെ ആകും. ഇത് ഒരു ടൈൽസ് വർക്ക് ആയ എൻറെ അനുഭവമാണ് .
Correct timil , vannu vedio 😊,👍👍
FSI കാണുമ്പോൾ ഏതൊക്കെ ഏരിയ add ചെയ്യണം, ഏതൊക്കെ ഒഴിവാക്കണം എന്ന് കൃത്യമായ ഒരു വീഡിയോ ചെയ്യാമോ. ( ഉദാഹരണം: sit out area 50% കണ്ടാൽ മതി എന്ന് മുമ്പ് ഒരു വീഡിയോയിൽ പറഞ്ഞല്ലോ. അതിനു വല്ല conditions ഉം ഉണ്ടൊ ( sit out ന്റെ രണ്ട് ഭാഗത്ത് wall ഇല്ലാതിരിക്കണം ) എന്നൊക്കെ. വീഡിയോ ചെയ്‌താൽ വളരെ ഉപകാരമായിരുന്നു
Good information 👍
Useful
when should do modular kitchen , staircase handrail ...after tiles ?
Ys
സെപ്റ്റിക് ടാങ്കിന്റെ കാര്യം പറഞ്ഞില്ല
പറഞ്ഞ കാര്യങ്ങളെല്ലാം. വളരെ ശരിയാണ്. മിക്ക വീടുകളിലും. ഫൈനൽ ആകുമ്പോഴേക്കും. എല്ലാവർക്കും ഒരുമിച്ച് നടത്തി ആകെ പെർഫെക്റ്റ് കിട്ടാതെ ആകും. ഇത് ഒരു ടൈൽസ് വർക്ക് ആയ എൻറെ അനുഭവമാണ് .
👍
ബാത്ത്റൂം പ്ലംബിംഗ് പ്ലാസ്റ്ററിംഗിന് മുമ്പ് ചെയ്താൽ കുഴപ്പം ഉണ്ടോ
തേപ്പ് കഴിഞ്ഞു പ്ലംബിംഗ് and white cement. Athu കഴിഞ്ഞു doors ഇങ്ങനെ വേണം
Putty ഇടുന്നുണ്ടെങ്കിൽ white cement use ചെയ്യണോ?
@@vaisakhrk8760 എന്ന white cement nu പകരം പുട്ടി ഇട്ടോ😂
Wall putty direct cheyam
Fantabulous
Veedupani contractor uzapuvaanu onnum complete cheyythittilla
Living room double height kodukunamennundu…But cleaning budhimuttanen oroaalkar parayunu ethinte advantage and disadvantages parayoosir plzzz
എന്റ വീടിന്റെ stair ഹാളിൽ ആണ് വീട് ഫില്ല റേൽ അല്ല വീട് ബലം ഉള്ളത് ആകുമോ മുകൾ നില പണിയാൻ പറ്റുമോ
Commercial bidg ൽ roof ceeling തേക്കേണ്ടതുണ്ടോ
എവിടാണെങ്കിലും ചെയ്യുമോ നിങ്ങൾ.. Sft എത്ര ആണ് cheyyunnathu
👍
❤❤❤
oru 2x Speedil kandaal lag ozhivakkam
chetta inside door frames vekkumbol sredhikkenda karyangal parayamo
ഒരു short video മുൻപ് ചെയ്തിട്ടുണ്ട്
ഡെയിനിങ് ഹാളിന്റി അളവ് 450*330ആണ്. ഇത് അത്യാവശ്യം വലുപ്പം ഉണ്ടാകുമോ? ഇനി അളവ് കൂട്ടണോ. സോഫ ഇടാനും tabil ഇടാനും ഉള്ള സ്‌പൈസ് undakumo
ഡെയിനിങ് ഹാളിൽ സോഫ ഇടില്ലല്ലോ..
15*11 അളവിൽ Dining table സുഗമായി ഇടാം..
ഇനി അതല്ല ലിവിങ്ങും diningum ഒരുമിച്ച് ആണെങ്കിൽ..
അഡ്ജസ്റ്റ് ചെയ്തിട്ട് ഇടാം 👍🏼
നിങ്ങൾ പറഞ്ഞത് തന്നെ അവസാനം എല്ലാംഅലങ്കോലമായിട്ടാണ് പിന്നെങ്ങനെ സ്റ്റെപ്പ് സ്റെപ്പായിട്ട് ആവും 😂😂
ഷട്ടറുകൾ Plastering കഴിഞ്ഞ് ഉടൻ ചെയ്യരുത് മണ്ടത്തരം
🙏👍👏👏👏👏👏💐🤍
തേപ്പ് കഴിഞ്ഞ ഉടനെ white cement അടികണോ primer അടികണോ അത് പറഞ്ഞില്ലല്ലോ
തേപ്പ് കഴിഞ്ഞു whitecement അടിക്കണ്ടേ? Putty direct idaavo plastering കഴിഞ്ഞിട്ട് ?
Direct putty വേണമെങ്കിലും ചെയ്യാം
sir nta CONTACT NUMBER onne tharumo?? urgent aane
Bri. Joby, phone ചെയ്താൽ എടുക്കില്ല. ഞാൻ ഒത്തിരി തവണ phone ചെയ്തു.. എടുക്കില്ല...
Helpful
😊