ഈ സിനിമയിലെ ഫ്ലാഷ്ബാക്ക് കാണാനാണ് കുറച്ചെങ്കിലും രസം. ഊട്ടിയിൽ ചിത്രീകരിച്ച സിനിമകൾ കാണാൻ ഒരു പ്രത്യേക സുഖമാണ്. ഓർമ്മകളുടെ താഴ്വരയാണ് ഊട്ടി. ഊട്ടിയിലെ ജീവിതം ഒരു അനുഭവമാണ്..
തനിക്ക് അരോചകം ആണെന്ന് കരുതി എല്ലാവർക്കും അങ്ങനെ ആകണം എന്നുണ്ടോ, പിന്നെ നായകൻ നായികയെ മുതലാളിയുടെ മകൾ ആയാണ് പരിചയപ്പെടുന്നത് തുടക്കം മുതൽ അയാൾ അവളെ സംബോധന ചെയ്യുന്നതും അങ്ങനെ ആണ്. അത് വിവാഹശേഷം മോൾ വിളി തുടങ്ങിയതല്ല. വിവാഹം കഴിഞ്ഞപ്പോൾ പിന്നെ പേര് വിളിക്കാനോ എടീ പോടീ വിളിക്കാനോ കഥാപാത്രത്തിന് തോന്നിയില്ല. അത്ര തന്നെ. ഒരു പരിചയവും ഇല്ലാത്ത ആളെ വിവാഹശേഷം മോൾ എന്ന് വിളിക്കുന്നത് പോലെ അല്ല ഇത്.
2024ll ഈ മൂവി കാണുന്നവർ undo ❤️❤️❤️❤️
🙋
❤
Yup
Unde
Ys
2025..ee varshavm ee movie kaanumbo ndh feelll..aaa🤍
ഈ സിനിമയിലെ ഫ്ലാഷ്ബാക്ക് കാണാനാണ് കുറച്ചെങ്കിലും രസം. ഊട്ടിയിൽ ചിത്രീകരിച്ച സിനിമകൾ കാണാൻ ഒരു പ്രത്യേക സുഖമാണ്. ഓർമ്മകളുടെ താഴ്വരയാണ് ഊട്ടി. ഊട്ടിയിലെ ജീവിതം ഒരു അനുഭവമാണ്..
Seriya ah sthalathodulla sneham karnam njn avide oru veed vangi❤
Idakku poyi nilkan vendi.
@unnikuttan6489 is it? Enganeyundu oottiyile jeevitham?
ഈ സിനിമ കാണുമ്പോഴെല്ലാം ആലോചിക്കാറുള്ളതാ ഇതിൽ ആരും അഭിനയിച്ചിട്ടില്ല എല്ലാവരും ജീവിക്കുകയായിരുന്നു എന്ന് എന്താ ശരിയല്ലേ ❤❤❤great ❤❤❤
മോഹൻലാൽ, ജഗതി, തിലകൻ, നെടുമുടി,ഉർവശി, കെ.ആർ.വിജയ മികച്ച പെർഫോമൻസ്. സിദ്ദിഖ് ഡയലോഗ് ഡെലിവറി സൂപ്പർ
Ohoo
23:00 ആരെങ്കിലും വണ്ടി നമ്പർ 2024 ശ്രദ്ധിച്ചിട്ടുണ്ടോ " കാണുന്നതും അതേ വർഷം "
MDN 2024 comment കണ്ടപ്പോൾ പോയി നോക്കി 😊
Shradichu ee avasana velayil
ശെയ്.... 6 ദിവസം Late ആയി പോയി...
ഈ സിനിമ 2024ലാ ഞാൻ കാണുന്നെ കണ്ടില്ലേൽ ജീവിതത്തിലെ ഒരു നഷ്ട്ടമായേനെ ❤
❤❤😮
21:14
Aa number plate nokki😂
ഇതുപോലെ ഭാര്യയും ഭർത്താവ്ഉം ഉണ്ടാകുമോ കൊതിച്ചു പോകുന്നു ഒരു നിമിഷം 😮
Undu
Ethu moove anu ethupole akumo real life
ഉണ്ട് ❤️❤️
11/12/2024 @5.35pm
ഇന്ന് asianet moviesil 1pm ee movie aayirunnu. Full kanan pattilla nere ingot ponnu
Njanum.. Bakki innu kanunnu 😅
അവസാന സീനിലെ നെടുമുടി വേണുവിന്റെയും ജഗതിയുടെയും മുഖത്തെ ഭാവങ്ങൾ മാത്രം മതി മികച്ച അഭിനേതാവിന് ഡയലോഗ് ആവശ്യം ഇല്ലാ എന്ന് തെളിയിക്കാൻ.
Lalettaneyum urvashi chechyeyum kanan enth resava❤️
ഇന്നദ്യമായാണ് ഉർവശിക്ക് ബുദ്ധിമാന്ദ്യം അല്ല അപൂർവ രോഗമാണ് എന്ന് മനസ്സിലായത്😂😂
എപ്പോഴും കാണാൻ പറ്റുന്ന സിനിമ
19-2-2024 ൽ ഈ movie കാണുന്നവർ undooo🤣time 8:09PM
26/2/2024 kandu njan❤
27/02/2024
14/03/24❤
19-3-2024 💪🏻
19_03_24
പാട്ടുകൾ എല്ലാം 🤌🏻🫰🏻
എന്റെ ഭാര്യയെ എനിക്ക് ഇതുപോലെ സ്നേഹിക്കണം എന്നാണ് ആഗ്രഹം.. ആരെങ്കിലും ഒക്കെ വരുമായിരിക്കും.. അല്ലെ 🥲
വരും വരാതിരിക്കില്ല, പക്ഷെ ഇതിലെ പോലെ അല്ല വരുന്ന ആൾക്ക് ദീർഘായുസ് ഉണ്ടാകട്ടെ
@@sandheepsasidharan2147great point sir👌
Daivam sahayikate bro❤
@@jaisonthomas1562enikkum koode vendi prarthikkanam sir
Othiri ishtama ee film❤❤❤❤❤
"Kalipattam poloru achan njan experienced alle" Laaaletta❤
2025 ❤ still watching
Daivame ...time loop ...director brilliance 😂
ഉർവശി ചേച്ചി ❤❤❤❤
മോളെ മോളെ എന്ന വിളി അല്പം അരോചകമായി തോന്നുന്നു. കഥയും കഥാപാത്രങ്ങളും അതി ഗംഭീരം. കാരണം മലയാളത്തിന്റെ മാണിക്യങ്ങളാണല്ലോ അഭിനയിച്ചിരിക്കുന്നത്.
Athalle ithile highlight.
@asianetserials7973 ആ ഹൈലേറ്റ് അരോചകമെന്നാ ഈ പറയുന്നത്. മനസ്സിലായോ?
Mohanlal at his prime ❤
Super ❤️ movie ❤👌
2025ൽ ഈ മൂവി കാണുന്നവരുണ്ടോ
2024 Dec 31 nn kananund. Than athinn munne 2025 ethiyoo..kalathinn munne sanjaricha mahan😂
എഴുത്ത് കാരനോ സംവിധായകനോ തെറ്റ് പറ്റി,"മോളേ എന്ന വിളി".
🤔🤔
2025 ❤❤❤❤❤ any one❤❤❤❤❤
2025 e movie kanunavar undo
Aa kaalath HD quality ndaayirunno
2:20:02 ഞാൻ ചിന്തിക്കുന്നത് തന്നെ അല്ലെ താനും ചിന്തിക്കുന്നെ
Yes eppol kanukaya
Undeez❤❤
Kanuvaaaa❤️
1:54:21 1:54:49
26:04
ജഗതി....❤❤❤
36:54 patriarchy, feminichi
Karanjo nigal😔
❤❤❤❤❤❤❤
51:50 ടൈമിലുള്ള വൈലിൻ സംഗീതം ആരെങ്കിലും ശ്രേദ്ധിച്ചോ ❤❤
From 36:40 to 37:08🙏😒😒
7/12/24
❤️❤️❤️കണ്ണ് നിറഞ്ഞു
Wonder full movie
2025 kannuvar undo
❤
2025 January 22
ഉഫ്...മോഹൻലാൽ ആദ്യം ഓർക്കുന്ന ആ സീൻ..അത് കാണുമ്പോഴേ ..മനസ്സിലാകും..നല്ലതുപോലെ റിഹേഴ്സൽ എടുത്തു ചെയ്ത മൂവി ആണ് എന്ന്...
Sidqueeeee❤❤❤❤❤😂😂😂😂
Njn undey😂
07/12/2024
36:59 😢
😔😔🥹♥️
Unde😂
കണ്ട് കരഞ്ഞു കോപ്പ് 😒
മോളെ എന്ന വിളി എന്ത് അരോജകം ആണ് .
ഭാര്യമാരെ മോളെ എന്ന് വിളിക്കുന്ന എത്രയോ ഭർത്താക്കന്മാർ ഉണ്ട് 💕💕
തനിക്ക് അരോചകം ആണെന്ന് കരുതി എല്ലാവർക്കും അങ്ങനെ ആകണം എന്നുണ്ടോ, പിന്നെ നായകൻ നായികയെ മുതലാളിയുടെ മകൾ ആയാണ് പരിചയപ്പെടുന്നത് തുടക്കം മുതൽ അയാൾ അവളെ സംബോധന ചെയ്യുന്നതും അങ്ങനെ ആണ്. അത് വിവാഹശേഷം മോൾ വിളി തുടങ്ങിയതല്ല. വിവാഹം കഴിഞ്ഞപ്പോൾ പിന്നെ പേര് വിളിക്കാനോ എടീ പോടീ വിളിക്കാനോ കഥാപാത്രത്തിന് തോന്നിയില്ല. അത്ര തന്നെ. ഒരു പരിചയവും ഇല്ലാത്ത ആളെ വിവാഹശേഷം മോൾ എന്ന് വിളിക്കുന്നത് പോലെ അല്ല ഇത്.
Athengane arochakam aakum
കാറിന്റെ നമ്പർ kdn 2024 20:00
❤❤❤❤
❤❤❤❤❤❤❤❤
❤
❤
❤❤
❤
❤❤
❤❤
❤
❤❤❤