Kizhakkunarum Pakshi Mohanlal Super Hit Malayalam Full Movie HD | Choice Network

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 402

  • @choicenetwork
    @choicenetwork  4 ปีที่แล้ว +156

    *ദയവായി ലൈക്ക് ചെയ്യുക,- അഭിപ്രായം പങ്കിടുക - കൂടുതൽ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യുക.*
    *ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക: : **goo.gl/NjWnRS*

    • @anandkuttannair703
      @anandkuttannair703 3 ปีที่แล้ว +2

      Kbc

    • @felixmitchell6821
      @felixmitchell6821 3 ปีที่แล้ว +3

      I realize Im kinda randomly asking but do anyone know of a good place to watch new movies online ?

    • @rodrigoluka453
      @rodrigoluka453 3 ปีที่แล้ว

      @Felix Mitchell Lately I have been using FlixZone. You can find it by googling :)

    • @puttuurumese4430
      @puttuurumese4430 3 ปีที่แล้ว

      Illa

    • @anaghas6325
      @anaghas6325 ปีที่แล้ว

      @@rodrigoluka453 5v💞vg💞

  • @FathimasherinPh
    @FathimasherinPh 4 หลายเดือนก่อน +1456

    Manjushayude വീഡിയോ കണ്ടിട്ട് കാണാൻ വന്നവരുണ്ടോ 👍

  • @sadikalisadik3614
    @sadikalisadik3614 4 หลายเดือนก่อน +133

    ഈ സീനിനെക്കാൾ സങ്കടം വരുന്നത് മഞ്ജുഷയുടെ അഭിനയം കാണുമ്പോ ആണ്.. She nailed it❤

  • @varghesegeorgec3723
    @varghesegeorgec3723 ปีที่แล้ว +96

    കുട്ടിക്കാലത്ത് ഈ പടം കണ്ടിട്ടാണ് ഒരു കമ്പോസർ ആകണമെന്നും റെക്കോർഡിങ് സ്റ്റുഡിയോയിൽപോയി പാട്ട് റെക്കോർഡ് ചെയ്യണമെന്നും ആഗ്രഹം തോന്നിയത് . അത് സാധിച്ചു. കഴിഞ്ഞ ഞായറാഴ്ച എന്റെ ആദ്യഗാനം യൂടൂബിൽ റിലീസ് ചെയ്തു ... അതിനു ശേഷം വീണ്ടും ഈ പടം കാണുന്നു..

    • @choicenetwork
      @choicenetwork  ปีที่แล้ว +11

      Dear @varghesegeorgec3723 - Keep chasing your dreams and making great music!

    • @nationalsyllabus962
      @nationalsyllabus962 11 หลายเดือนก่อน +1

      👍👍❤

    • @shamnass9564
      @shamnass9564 7 หลายเดือนก่อน +1

      ❤️❤️

    • @gracyjoseph-z3w
      @gracyjoseph-z3w 5 หลายเดือนก่อน +3

      Which is that song?

    • @sajnarahman8278
      @sajnarahman8278 4 หลายเดือนก่อน +2

      Congrats 👏

  • @ahambrahmam1901
    @ahambrahmam1901 3 หลายเดือนก่อน +25

    മഞ്ജുഷയുടെ video കണ്ടപ്പോൾ വർഷങ്ങൾക്ക് ശേഷം ഈ സിനിമ ഒന്നു കൂടി കാണണം എന്ന് തോന്നി.. സിനിമയിൽ കവിയൂർ പൊന്നമ്മ മരിക്കുന്ന സീൻ കഴിഞ്ഞപ്പോൾ ഇതാ വരുന്നു ന്യൂസ് " കവിയൂർ പൊന്നമ്മ മരിച്ചു 😢😢".. പ്രണാമം 🌹🌹🙏🙏

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 3 ปีที่แล้ว +95

    ഇപ്പോഴും ലാലേട്ടൻറെ പടങ്ങൾ കാണുമ്പോൾ മുൻപ് പലതവണ കണ്ടതായി തോന്നാറില്ല ഓരോ സീനുകളും പുതുമ വിട്ടൊഴിയുന്നില്ല ഇനിയും എത്ര പ്രാവശ്യം കാണും എന്നും അറിയില്ല ❤️❤️❤️❤️

  • @farhafarhath313
    @farhafarhath313 4 หลายเดือนก่อน +66

    Manjueachiinte reel kandvnnor attendence here , 🌷❤

  • @Dilu-21
    @Dilu-21 2 ปีที่แล้ว +33

    രവീന്ദ്രൻ മാഷ്‌ ന്റെ അതിമനോഹരങ്ങൾ ആയ പാട്ടുകൾ..ഇപ്പൊ ആരും അതികം പരാമർശിച്ചു കാണുന്നില്ല.
    ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ.... ഒന്നിനൊന്നു മികച്ചത് ആണ്.
    പ്രതേകിച്ചു my fvrt "സൗപർണികമൃത.......♥️♥️♥️
    ലാലേട്ടന്റെ അഭിനയം ♥️🙏
    മുരളി, ജഗതി, രേഖ, ഉണ്ണിമേരി, നെടുമുടി, ശങ്കർ, എല്ലാരും 👌👌👌👌👌

    • @prasanthsankar12
      @prasanthsankar12 ปีที่แล้ว +2

      enhthu parayana...vajram thinu thilakkam kuravaranu polum.....

  • @vyshakh6952
    @vyshakh6952 4 ปีที่แล้ว +104

    അമ്മയുടെ സ്നേഹം വരച്ചു കാട്ടുന്ന സിനിമ, വാക്കുകളില്ല, കണ്ണ് നിറഞ്ഞു 👌😊. ജോണി & അനന്ദു friendship ഒരു രക്ഷയും ഇല്ല 👬

    • @sanjukini3119
      @sanjukini3119 4 ปีที่แล้ว +3

      Ya...true

    • @jithinvijayan11krishna13
      @jithinvijayan11krishna13 4 ปีที่แล้ว +8

      Yes very correct.. Murali sir lalettan combo kidu. Enteybekkalatheyum favourite ayitulla scene aanu ithu..

    • @sankarponnu6940
      @sankarponnu6940 ปีที่แล้ว +2

      അത് വേണു സർ സ്‌പെഷ്യൽ... ♥️..അവരുടെ എല്ലാ മൂവിയിലും.. 👌👌👌

    • @jinsonxavier4129
      @jinsonxavier4129 ปีที่แล้ว +1

      😍4😍

    • @yathidas4087
      @yathidas4087 11 หลายเดือนก่อน +1

      കവിളിൽ ഒരു കൺനീർ തുളി ഇല്ലാതെ ലാൽ മുരളി കോംബോ കാണാൻ ആകില്ല

  • @Zuttu-ol5ym
    @Zuttu-ol5ym 4 หลายเดือนก่อน +34

    1:37:46 manjusha reel portion 😊

  • @vaishakhpadmakumar4256
    @vaishakhpadmakumar4256 2 ปีที่แล้ว +22

    Each Venu Nagavalli movie has a poignant beauty and some truly heartwarming moments of friendships and relationships. Sughamo Devi, Sarvakalashala, Kalippattam , Kizhakkunaram Pakshi etc are fine examples.

  • @ameersha000
    @ameersha000 4 ปีที่แล้ว +32

    മനോഹരമായ ചിത്രം
    കാണാൻ ഒത്തിരി വൈകി ❤️
    ജോണി 😍അനന്ദു 😍 combo
    2:05:30😍

  • @vineethb6493
    @vineethb6493 3 หลายเดือนก่อน +5

    ആനന്ദവല്ലി ഡബ്ബിംഗ് എല്ലാത്തിനെയും കടത്തിവെട്ടുന്ന വോയ്സ് മോഡുലേഷൻ..ഒപ്പത്തിനൊപ്പം അഭിനന്ദനം കൊടുക്കണം🎉

  • @ayyappadass.v7403
    @ayyappadass.v7403 ปีที่แล้ว +6

    മനോഹരമായ ചിത്രം പ്രിയ വേണു നാഗവള്ളി സംവിധാനത്തിൽ മികച്ച കലാസൃഷ്ടി പ്രിയ മോഹൻലാൽ, മുരളി, ശങ്കരാടി, ജഗതി, മാള
    ഒരു മനോഹര ചിത്രം എന്ന് ഒരിക്കൽ കൂടി കണ്ടു❤❤❤❤❤❤❤❤

    • @choicenetwork
      @choicenetwork  ปีที่แล้ว

      @ayyappadass.v7403 ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്യുക
      Subscribe - th-cam.com/users/choicenetwork

  • @anthonykurian8834
    @anthonykurian8834 ปีที่แล้ว +5

    Must watch Mohanlal movie. Really good chemistry and acting between the cast and nice music.

  • @balakrishnanrachana2592
    @balakrishnanrachana2592 2 ปีที่แล้ว +10

    എന്റെ ചിത്രകലയുടെ ഗുരുവായ സന്തോഷേട്ടൻ . എന്ത് ഭംഗിയാണ് പോസ്റ്റർ വർക്കും , ട്ടെയ്റ്റിൽ വർക്കും . - ഇന്ന് ചേട്ടൻ നമ്മെ വിട്ടു പിരിഞ്ഞ് പോയി - ഓർക്കു ബോൾ വളരെയധികം വിഷമം

  • @SwaminathanKH
    @SwaminathanKH 2 หลายเดือนก่อน +1

    ഇതിലെ പാട്ടുകൾ കേൾക്കുമ്പോൾ ചെറുപ്പകാലമാണ് ഓർമ്മ വരുന്നത്...🙏🙏🙏

  • @VRS2019
    @VRS2019 ปีที่แล้ว +4

    സൗപര്‍ണ്ണികമൃത വീചികള്‍ പാടും നിന്റെ സഹസ്ര നാമങ്ങള്‍. പ്രാർത്ഥന തീര്‍ത്ഥമാടും
    എന്‍ മനം തേടും
    നിന്റെ പാദരവിന്ദങ്ങള്‍ അമ്മേ
    ജഗതoബികേ.... മൂകാംബികേ

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @renjuvijeesh7304, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @cosmicinfinity8628
    @cosmicinfinity8628 4 ปีที่แล้ว +47

    ലാലേട്ടൻ, ദാസേട്ടൻ, രവീന്ദ്രൻ മാഷ്, മുരളി ചേട്ടൻ. 😊👌👌👌

    • @hv5421
      @hv5421 3 ปีที่แล้ว +1

      ആഹാ അന്തസ്സ് ♥️♥️🌹🌹😍

  • @_nabeel__muhammed
    @_nabeel__muhammed 4 ปีที่แล้ว +92

    കൊറോണ കാലം വീട്ടിലിരുന്ന് കാണുന്നവർ 👍

  • @kimvadandhi6206
    @kimvadandhi6206 ปีที่แล้ว +7

    Best ever malayalam movie in musical genre 🥺

  • @ginsirpy823
    @ginsirpy823 4 ปีที่แล้ว +10

    More misunderstanding made a disaster like a ruining fort. A music based story well played by Mohanlal and Reka. Team friendship especially Murali and Mohanlal is super. End is sad.

  • @arungramesh1646
    @arungramesh1646 5 ปีที่แล้ว +26

    What a musical emotional movie?
    Murali's mohanlal combinations scene super

  • @AmalViswanatan
    @AmalViswanatan 7 หลายเดือนก่อน +11

    ഒരുകാലത്ത് ശങ്കർ നായകൻ മോഹൻലാൽ വില്ലൻ കാലമൊന്നും കറങ്ങി തിരിഞ്ഞപ്പോൾ മോഹൻലാൽ നായകൻ ശങ്കർ വില്ലൻ

  • @dr.nidhinsarath3361
    @dr.nidhinsarath3361 4 ปีที่แล้ว +31

    44:18 Murali - lalettan meeting. ❤️

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว +12

    മോഹൻലാലിന്റേയും മുരളിയുടെയും ഗ്രാൻഡ് അഭിനയം, നെടുമുടി, രേഖ, ഇന്നസെന്റ്, മാള, ശങ്കരാടി, ജഗതീഷ്, നന്ദു, അശോകൻ, ശങ്കർ, സുകുമാരി, പുതുമുഖം ജ്യോതി, കരമന, കവിയൂർ പൊന്നമ്മ,ഉണ്ണിമേരി എന്നിവരും നന്നായിട്ടുണ്ട്, നാഗവള്ളി ചേട്ടന്റെ മികച്ച തിരക്കഥയും സംവിധാനവും, രവീന്ദ്രൻ മാഷിന്റെ അസാധ്യ സംഗീതവും നന്നായിട്ടുണ്ട്, സൂപ്പർ മൂവി, 💕💞🎈💞💕❤️💕❤️
    2021 ആഗസ്ത് 27 വെള്ളിയാഴ്ച : 2:30 pm

  • @mohan1771
    @mohan1771 2 ปีที่แล้ว +14

    One of the memorable performance of Lalettan & Rekha 💐💐

  • @lollipop2621
    @lollipop2621 2 ปีที่แล้ว +6

    നല്ല സിനിമയാണ് ,, അന്നത്തെ കാലത്ത് വേണ്ടത്ര വിജയം കണ്ടില്ല

  • @fredysamsaj4698
    @fredysamsaj4698 3 ปีที่แล้ว +9

    Mother's ❤Love, friendship, music, love ellam kond kannu nirayipikukkayum thripthi varuthekuim cheythe movie...... 100℅best movie...... Nedumudi venu chettn 😢😢😢😢miss you legend.....

  • @balanand7474
    @balanand7474 5 ปีที่แล้ว +49

    1980'll manjil virinja pookalil shankar naayakan lalettan villain 11varshangalkku shesham 1991 irangiya eee chithrathill lalettan nayakan shankar villian kaalathinte oru maattame

    • @choicenetwork
      @choicenetwork  5 ปีที่แล้ว +1

      Hello Aim khan, ഈ വീഡിയോ കണ്ടതിന് നന്ദി.
      Lallettan's super hit cinema "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്‌ലോഡുചെയ്‌തു. Video link - th-cam.com/video/THew2hCgCDs/w-d-xo.html
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

    • @AmalViswanatan
      @AmalViswanatan 7 หลายเดือนก่อน +2

      ഇത് ശങ്കർ ഇതിന്റെ സംവിധായകൻ വേണു നാഗവള്ളിയോട് ചോദിച്ചു വാങ്ങിയതാണെന്ന് ശങ്കർ തന്നെ പറഞ്ഞിട്ടുണ്ട്

    • @Rn134-4
      @Rn134-4 7 หลายเดือนก่อน +2

      @@AmalViswanatan അത് പോല അഭിമന്യു സിനിമയിലെ നെഗറ്റീവ് കഥാപാത്രവും പ്രിയദർശനോട് ശങ്കർ ചോദിച്ചു മേടിച്ചതാണ്

  • @PNB.Entertainments
    @PNB.Entertainments ปีที่แล้ว +5

    1:59:30 രവീന്ദ്രൻ മാസ്റ്റർ സംഗീതം മാത്രമല്ല അല്ല അഭിനയിച്ചട്ടും ഉണ്ട്🙏💕🎶😍

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear P N B, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @bineeshpalissery
      @bineeshpalissery ปีที่แล้ว

      He did bgm also

  • @HaridasVhdas
    @HaridasVhdas หลายเดือนก่อน

    എൻ്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത സിനിമ കുട്ടിക്കാലത്ത് പാലക്കാട് 'ആദ്യമായ്. തിയേറ്ററിൽ പോയി കണ്ട സിനിമ❤

  • @jazeeljazu715
    @jazeeljazu715 4 ปีที่แล้ว +8

    2 മത്തെ song poli 👌👌👌സംവിധായകൻ 👌👌👌👌👌

  • @pratheeshmp4982
    @pratheeshmp4982 4 ปีที่แล้ว +7

    Background music enna powliya..... 😘👌

  • @BabyBaby-ew2zd
    @BabyBaby-ew2zd ปีที่แล้ว +7

    ലാലേട്ടനെക്കാൾ കൂടുതൽ ഇഷ്ടം മുരളിയെ ആണ് ഈ സിനിമയിൽ എനിക്ക് ഇഷ്ടപെട്ടത് 👌🏻

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear Baby Baby, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @abhinavb9717
    @abhinavb9717 ปีที่แล้ว +3

    Jhony 🥺💕❣️

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 10 หลายเดือนก่อน +2

    വേണു നാഗവള്ളി അല്ലേ ഇതിൽ ശങ്കറിനു ശബ്ദം കൊടുത്തിരിക്കുന്നത്..???
    വീണ്ടും കാണുന്നു സൂപ്പർ മൂവി, നാഗവള്ളി ചേട്ടന്റെ എല്ലാം മൂവിയും മഹത്തരം തന്നെ ആണ് 👍👍
    നല്ല ഗാനങ്ങൾ ❤️❤️
    എല്ലാവരും സൂപ്പർബ് 💪
    2024 മാർച്ച്‌ 6 ബുധനാഴ്ച രാത്രി 10:16

    • @SwaminathanKH
      @SwaminathanKH 2 หลายเดือนก่อน

      അതെ സുമേഷ് ബ്രോ വേണു നാഗവള്ളിയാണ്.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 2 หลายเดือนก่อน +1

      @SwaminathanKH താങ്ക്സ് സ്വാമി 🙏🙏🙏

  • @jishnunarayanan620
    @jishnunarayanan620 3 ปีที่แล้ว +10

    മുരളി ചേട്ടൻ ...😥😥😥😥🙏🏻🙏🏻🙏🏻🙏🏻🌹

  • @KrishnaKumar-su9vv
    @KrishnaKumar-su9vv 5 ปีที่แล้ว +8

    Super hit songs from the last 28 years 👍👏🤝

    • @choicenetwork
      @choicenetwork  5 ปีที่แล้ว +1

      Hello Krishna Kumar, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @anandhumadhu1589
    @anandhumadhu1589 3 ปีที่แล้ว +6

    അനന്ദു 😍❤️

  • @abvknam1416
    @abvknam1416 3 ปีที่แล้ว +24

    Super movie.... പക്ഷേ നായിക മരിക്കേണ്ടായിരുന്നു എന്നു എന്നെപ്പോലെ ചിന്തിച്ചവരുണ്ടോ....

  • @benjaminjacob5656
    @benjaminjacob5656 ปีที่แล้ว +3

    Kalippattam,minnaram,kizhakkunarum pakshi ellam climax karanju theerkkanai pattu....

  • @advgangaasankar6746
    @advgangaasankar6746 3 ปีที่แล้ว +5

    Krishna.... Hare krishna... 👌👌

  • @user-qc9ug6od5x
    @user-qc9ug6od5x 3 ปีที่แล้ว +9

    2:03:22 Murali sir🔥

  • @sdmedia3364
    @sdmedia3364 5 ปีที่แล้ว +8

    Kidilan quality pls upload more lalettan movies

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Sreekuttan Sreedev, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : th-cam.com/users/ChoiceNetwork

  • @flamingofloat6053
    @flamingofloat6053 2 ปีที่แล้ว +12

    Brilliant performance by lalettan and Murali....✌❤👍

  • @muhammedfayis62
    @muhammedfayis62 4 ปีที่แล้ว +10

    Souparnikamritha ...........my favourite song

  • @abhilashajay1978
    @abhilashajay1978 ปีที่แล้ว +2

    I'm waiting kizikuranam pakshi 2 movie 🎥🍿🍿🍿🍿😂😂😂

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @abhilashajay1978, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @keralachannelhd5703
    @keralachannelhd5703 5 ปีที่แล้ว +28

    എല്ലാം മൂവീസും ഒറിജിനൽ പ്രിൻറ് ആണല്ലോ കൊടുക്കുന്നത്.

    • @A4tech_Malayalam
      @A4tech_Malayalam 5 ปีที่แล้ว

      ?

    • @choicenetwork
      @choicenetwork  5 ปีที่แล้ว +2

      Hello KERALA CHANNEL HD, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : th-cam.com/users/ChoiceNetwork

  • @jithinvijayan11krishna13
    @jithinvijayan11krishna13 4 ปีที่แล้ว +7

    Johny and Ananthu friendship scene amazing..kidu

  • @deepuneduveli3853
    @deepuneduveli3853 ปีที่แล้ว +6

    ലാലേട്ടാ ഒരിക്കൽ കൂടി വരുമോ ഒരിക്കൽ കൂടി ആ ചരിഞ്ഞ സ്റ്റൈൽ ഉം ആയി ❤❤

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @deepuneduveli3853, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @sreeragr3190
    @sreeragr3190 2 ปีที่แล้ว +3

    Murali sir... ❤❤❤❤❤❤❤❤

  • @Briogus
    @Briogus 2 ปีที่แล้ว +5

    ഞാനോർക്കുക ആയിരുന്നു, ഒരൊ തവണയും നാട്ടിലേക്ക് ഉള്ള തിരിച്ചുപോക്കിൽ, മറന്നുവെച്ച എന്തെല്ലാമോ നേടണം എന്ന തോന്നൽ! തോന്നൽ മാത്രം.

  • @ഇന്ദ്രനീലമഠം
    @ഇന്ദ്രനീലമഠം 3 ปีที่แล้ว +11

    ശങ്കർ + മോഹൻലാൽ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച ചിത്രം, നായക കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന ശങ്കർ വില്ലൻ വേഷം ചെയ്തപ്പോൾ പല ശങ്കർ ആരാധകർക്കും ഇത് ഉൾകൊള്ളുവാൻ സാധിച്ചില്ല, ഇഷ്ടപ്പെട്ടില്ല/ സിനിമ, നല്ല കഥ, തിരക്കഥ, സംവിധാനം നല്ല ലോക്കേഷൻ, നല്ല ഗാനങ്ങൾ നന്നായിരുന്നു

    • @ഇന്ദ്രനീലമഠം
      @ഇന്ദ്രനീലമഠം 3 ปีที่แล้ว +4

      ശങ്കർ ചെയ്ത കഥാപാത്രം അസൂയ നിറഞ്ഞ, മറ്റ് ആരെയും അംഗീകരിക്കാത്ത അഹംകാരിയായ വില്ലൻ അത് വളരെ ഗംഭീരമാക്കി' അത് ഉൾകൊള്ളാൻ ആരാധകർ കാവില്ല, അതാ പരാജയപ്പെട്ടത്, വേണു നാഗവള്ളിയുടെ ചിത്രങ്ങളു പേരിൽ ഒരു പാട്ട് ഉണ്ടാകും എന്ന പ്രത്യേക തകൂടിയുണ്ട് / കളിപ്പാട്ടം' കളിപ്പാട്ടമായി...... / സുഖമോദേവി, സുഖമോ ദേവീ.... സുഖമോ ... സുഖമോ / കിഴക്കുണരും പക്ഷി ...പക്ഷി 'അങ്ങനെ തുടരുന്നൂ ഓരോന്നും, നല്ല സീനറികൾ ഗ്രാമീണ ഭംഗി എല്ലാം, ഉൾപ്പെടുന്നുന്നു/ ശങ്കർ + ലാൽ -+ മമ്മൂട്ടി കൂട് കെട്ട് സിനിമ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു

    • @vvp8120
      @vvp8120 3 ปีที่แล้ว +2

      ഈ പടം വിജയിച്ചിരുന്നേൽ ശങ്കർ ഇപ്പോഴും മലയാളത്തിൽ നായക സ്ഥാനത്ത് ഉണ്ടായേനെ

    • @JAGUAR73679
      @JAGUAR73679 3 ปีที่แล้ว

      @@vvp8120 ithokke vijayicha padama

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @user-yc3hl8cw3z, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @user-yc3hl8cw3z, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @yathidas4087
    @yathidas4087 11 หลายเดือนก่อน +2

    Murali 😢

  • @ramjithjith6390
    @ramjithjith6390 5 ปีที่แล้ว +7

    Souparnikamrutham my fvrt song

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Ramjith Jith, ഈ വീഡിയോ കണ്ടതിന് നന്ദി.
      "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്‌ലോഡുചെയ്‌തു. Video link - th-cam.com/video/THew2hCgCDs/w-d-xo.html
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @ajmeerkrishnaaju9055
    @ajmeerkrishnaaju9055 4 ปีที่แล้ว +2

    Nice quality.... Thanks for the upload..

  • @KrishnaKumar-su9vv
    @KrishnaKumar-su9vv 5 ปีที่แล้ว +12

    Ravindran music 👍👏

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Krishna Kumar, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

    • @littlegaming9769
      @littlegaming9769 3 ปีที่แล้ว

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @roopakkarunakarannair6551
    @roopakkarunakarannair6551 4 ปีที่แล้ว +9

    Mohanlal, Murali, Jagathi ❤️❤️❤️

  • @manjumadanan5780
    @manjumadanan5780 3 ปีที่แล้ว +3

    2021/07/31 kanunnavar undooo😊

  • @bashi9537
    @bashi9537 3 ปีที่แล้ว +3

    2.5.27 murali മോഹൻലാൽ ഫ്രണ്ട്ഷിപ്

  • @shafir2109
    @shafir2109 4 ปีที่แล้ว +9

    പ്ലീസ് അപ്‌ലോഡ് മമ്മുട്ടി മൂവി മഴയെത്തുംമുമ്പേ

  • @shabeebkp294
    @shabeebkp294 2 ปีที่แล้ว +8

    Good movie
    lalettan ,murali sir performance
    Music ❤

  • @Jokers_playlist
    @Jokers_playlist 4 ปีที่แล้ว +23

    2:03 :03 - 2:05:36Mohanlal Murali combo ❤️❤️❤️❤️❤️

  • @krisnalove7576
    @krisnalove7576 4 ปีที่แล้ว +7

    1:59:26 to 1:59:46 🙏 Raveendran Mash

  • @deadpool0.o319
    @deadpool0.o319 2 ปีที่แล้ว +6

    പാട്ടുകാരിക്കും അമ്മക്കും ഓരോ പ്രായം തോന്നുന്നുള്ളൂ

    • @chikki_and_me
      @chikki_and_me 3 หลายเดือนก่อน

      Rekhayude face nalla age thonnuna face ane...unnimeri anegil athisundhariyum cute um ane athayirikkum agane thonniyath

  • @devus7082
    @devus7082 3 ปีที่แล้ว +6

    Screenplay. Dialogue. Direction
    വേണു നാഗവള്ളി

  • @jomonbinu2506
    @jomonbinu2506 2 ปีที่แล้ว +2

    Murali ♥️

  • @NS-vq5cc
    @NS-vq5cc 2 ปีที่แล้ว +3

    Nostalgia movie 😘

  • @8thmarvel932
    @8thmarvel932 3 ปีที่แล้ว +3

    2:01:01 sugmodevi song anupallavi as bgm.

  • @rsktherythmoflove4729
    @rsktherythmoflove4729 2 ปีที่แล้ว +1

    Murali Sir🥰🥰

  • @arungramesh1646
    @arungramesh1646 4 ปีที่แล้ว +3

    You re great musician and too friend

  • @abhilashajay1978
    @abhilashajay1978 ปีที่แล้ว +1

    My favourite 🎥😂😂😂😂😂

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @abhilashajay1978, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @ajeshbhaskaran1
    @ajeshbhaskaran1 ปีที่แล้ว

    I really love this movie....

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @ajeshbhaskaran1, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @ananthumangalan8350
    @ananthumangalan8350 4 ปีที่แล้ว +12

    ഈ സിനിമയിലെ കഥ യഥാർഥ ത്തിൽ നടന്നതാണ്. ശങ്കർ അവതരിപ്പിച്ച കഥാപാത്രം യേശുദാസ് ന്നേ യാണ്, നെടുമുടി വേണു അർജുനൻ മാസ്റ്റർ നേയും , മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം composer ശേഖർ നേരെയും അദ്ദേഹത്തിന്റെ മകൻ എ ർ റഹ്മാൻ റെയും mix ആണ്

    • @nolanumkoottarum1454
      @nolanumkoottarum1454 4 ปีที่แล้ว +3

      Rahman came into prominence only 1 year after this film released! Roja happened in 1992.

    • @ananthumangalan8350
      @ananthumangalan8350 4 ปีที่แล้ว

      @@nolanumkoottarum1454 yes roja release ആയത് അന്നാണ്, പക്ഷെ അതിനു മുന്നേ തന്നെ ആള് ചെറുതായി famous ആയിരുന്നു, കുറെ add ഒക്കെ ചെയ്തു.national wide fame ആയത് റോജ ക്കു ശേഷം ആണ്

    • @nolanumkoottarum1454
      @nolanumkoottarum1454 4 ปีที่แล้ว

      @@ananthumangalan8350 No. He was not popular then! He was only known INSIDE the ad-industry! The Madras and Bombay ad-circles. Neither the common man, nor directors in the industry knew him until Roja.
      Even though Sangeeth Sivan knew him before Roja, having done ads with him, Yoddha was offered after he loved Rahman's work in Roja.

    • @pramod.o
      @pramod.o 4 ปีที่แล้ว

      അപ്പോൾ ഏശുദാസ് ഭയങ്കരനാണല്ലേ

    • @reshmav9592
      @reshmav9592 4 ปีที่แล้ว

      Appol ee penkutty?

  • @michaelbabu3315
    @michaelbabu3315 2 ปีที่แล้ว +3

    murali chettan and lalettan scene at 2.03-2.06

  • @balabadrunipushpalatha7720
    @balabadrunipushpalatha7720 2 หลายเดือนก่อน

    Super movie 🎉❤

  • @sanjeevvasudevan1413
    @sanjeevvasudevan1413 ปีที่แล้ว +7

    41:19 കുറിക്കു കൊള്ളുന്ന വാചകം.. വന്ന വഴി മറക്കുന്നവർക്ക് ഉള്ള ഓർമപ്പെടുത്തൽ

    • @AmalViswanatan
      @AmalViswanatan 2 หลายเดือนก่อน

      മോഹൻലാൽ യഥാർത്ഥ ജീവിതത്തിൽ ഏകദേശം അങ്ങനെയാണ് 😂😂 പഴയ സുഹൃത്തുക്കളോട് ഒന്നും കണ്ടാൽ മിണ്ടാറില്ല ആരൊക്കെയോ ഇന്റർവ്യൂവിൽ പറയുന്നതൊക്കെ കേട്ടിട്ടുണ്ട് എന്നിട്ട് സിനിമയിൽ വേറെ ഡയലോഗും

  • @YehJeyKey
    @YehJeyKey 7 หลายเดือนก่อน

    @41:42 Peak performance from Lalettan ❤️ single shot acts.. ✌🏻

  • @vinodeditz149
    @vinodeditz149 5 ปีที่แล้ว +6

    good HD print...

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello vinod editz, Thank you for watching this video. Share this video in your Facebook
      Please Subscribe our channel : th-cam.com/users/ChoiceNetwork

  • @SriHari-he1yz
    @SriHari-he1yz 5 ปีที่แล้ว +6

    Good movie. Thanks for uploading. Please upload Mohan Lal movies "PATNA PRAVESHAM" & "AKKARE AKKARE AKKARE" in HD Quality.

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Pradeep Kumar, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : th-cam.com/users/ChoiceNetwork

  • @chauhanbagavanshi5312
    @chauhanbagavanshi5312 7 หลายเดือนก่อน

    Super het beteful mast ❤❤❤❤❤❤movi

  • @jazeeljazu715
    @jazeeljazu715 4 ปีที่แล้ว +3

    ഫസ്റ്റ് song ammo nic varikal

  • @rahulnarayanan6409
    @rahulnarayanan6409 2 ปีที่แล้ว +2

    5:49 press meet ...... like in devadoothan

  • @rajithrajith8376
    @rajithrajith8376 4 ปีที่แล้ว +1

    Super hit movie mohanlal venunagavalli combo

  • @SREEMONSK
    @SREEMONSK ปีที่แล้ว

    മുരളി sir 💞

  • @shynarajan940
    @shynarajan940 26 วันที่ผ่านมา

    Beatiful film

  • @divyadivya3929
    @divyadivya3929 5 ปีที่แล้ว +9

    1:59:40 Raveendran mazhu

    • @choicenetwork
      @choicenetwork  5 ปีที่แล้ว

      Hello Divya Divya, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : th-cam.com/users/ChoiceNetwork

  • @SakeerNbr-d6l
    @SakeerNbr-d6l 5 หลายเดือนก่อน +1

    എൻറെ. ഒരുപാടു. സങ്കടം. നിറഞ്ഞ മൂവി.... പാവം.. മീരാ... പാവം..... ഒരുപാടു. സങ്കടം ഉണ്ട്. ഇതിന്റെ
    ക്ലൈമാക്സ്‌.

  • @shigildadu1192
    @shigildadu1192 10 หลายเดือนก่อน

    Murali dialogue eni arkengilum cheyikano cheyano undel kanam❤❤❤❤

  • @storytellerinmotion
    @storytellerinmotion 2 ปีที่แล้ว +1

    44:20 il vayikkunna bgm is so melodious. Ithinte ragam, genre ethaanu?

    • @gouthamsankar5411
      @gouthamsankar5411 ปีที่แล้ว

      44:20 it is Ragam Nata. after 44:26 its sudha dhanyasi

  • @shigildadu1192
    @shigildadu1192 10 หลายเดือนก่อน

    Murali eni arkengilum cheyikano cheyano undel kanam ❤❤

  • @Zhaankuu
    @Zhaankuu 3 ปีที่แล้ว +4

    Nalla padam Venu Nagavalli ❤️

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear @Harishankar-lb8bf, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക th-cam.com/users/choicenetwork

  • @sree4721
    @sree4721 ปีที่แล้ว

    2023 il kanan aarund 💝

  • @manojparambath3841
    @manojparambath3841 4 หลายเดือนก่อน +2

    മിരയുടെ സ്വപനവും അനന്തുവും ന്റ ദുഃഖവും

  • @sakkersakeer7445
    @sakkersakeer7445 ปีที่แล้ว +1

    My' feeling' movie'

    • @choicenetwork
      @choicenetwork  ปีที่แล้ว

      Dear Sakker Sakeer, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

  • @ashalajay
    @ashalajay 4 ปีที่แล้ว +22

    നല്ല സിനിമ പക്ഷെ ... Climax ആവശ്യമില്ലാത്ത ട്രാജഡി ആയിപ്പോയി.....(ഒട്ടും logical അല്ല)

    • @melvinthomas_
      @melvinthomas_ 4 ปีที่แล้ว +3

      വേണു നാഗവള്ളി സിനിമകൾ അല്ലേലും അങ്ങനെ ആണ്

    • @sumeshsumeshps5318
      @sumeshsumeshps5318 3 ปีที่แล้ว

      @@melvinthomas_ യെസ്

  • @jazeeljazu715
    @jazeeljazu715 4 ปีที่แล้ว +3

    Song poli ammo

  • @SakeerNbr-d6l
    @SakeerNbr-d6l 5 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️. ലൗ.

  • @mathaijohnson5989
    @mathaijohnson5989 9 หลายเดือนก่อน +1

    The large font of translation is boring