Full HD Malayalam Movie Kalipattam | Mohanlal | Jagathy | Urvashi | Malayalam Movie 1993
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Kalippattam is a 1993 Malayalam film written and directed by Venu Nagavalli and starring Mohanlal, Urvashi, Thilakan, Kaviyoor Ponnamma, Jagathy and Nedumudi Venu. Mohanlal also sang a song ("Vazhiyoram") with Chithra for the film. The story is about the love between a violinist played by Mohanlal and a terminally ill girl played by Urvashi.The music and back ground score were composed by Raveendran.
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
ഈ സിനിമയിലെ ഫ്ലാഷ്ബാക്ക് കാണാനാണ് കുറച്ചെങ്കിലും രസം. ഊട്ടിയിൽ ചിത്രീകരിച്ച സിനിമകൾ കാണാൻ ഒരു പ്രത്യേക സുഖമാണ്. ഓർമ്മകളുടെ താഴ്‌വരയാണ് ഊട്ടി. ഊട്ടിയിലെ ജീവിതം ഒരു അനുഭവമാണ്..
ജീവിതത്തിൽ ഈ ചിത്രത്തിലെ ജഗതിയെ പോലൊരു സുഹൃത്തുണ്ടെങ്കിൽ എത്ര ഇരുണ്ട ജീവിതമാണേലും ഒരു ചെറിയ വെട്ടം എപ്പഴുമുണ്ടാവും ...😇
❤
Athe
Right man
തീർച്ചയായും.. പക്ഷേ ഓരാളെ പോലും എനിക്കു കിട്ടീട്ടില്ല.. അങ്ങനെ വിചാരിചവർ എല്ലാം എന്നെ ചതിച്ചു.. അങ്ങനെ ആരുടെ എങ്കിലും ആകാൻ ഞാൻ നിന്ന് കൊടുത്താപ്പോഴും ഫലം ചതി മാത്രം
Really
ഇതിൽ കളിപ്പാട്ടമായി songil ലാസ്റ്റ് ഉർവശിയെ ഓപ്പറേഷൻ തീറ്ററെലേക്ക് കൊണ്ടുപോകുമ്പോൾ കല്പനയുടെ അഭിനയം ആ പാട്ടിനു ചേർന്ന അഭിനയം അതേപോലെ switch ഇട്ടപോലെയാണ് ജഗതിയുടെ മാറ്റവും ക്ലൈമാക്സിൽ ജഗതിയുടെ ഒരു തലയിട്ടു ആട്ടുന്ന ഒരു ആക്ഷൻ. പറയാതിരിക്കൻ പറ്റില്ല വേണുനാഗവള്ളി legend ❤❤❤❤ wonderful movie
🥳...44 വർഷമായി 5 ഭാഷകളിൽ തുടരുന്ന അഭിനയ ജീവിതം, ചെയ്യാത്ത വേഷങ്ങളില്ലാ.., തെളിയാത്ത ഭാവങ്ങളില്ല.. അന്നും ഇന്നും Lady Super Star എന്ന സ്ഥാനത്തിന് അർഹതപ്പെട്ട ഏക നടി ഉർവ്വശിച്ചേച്ചി.. ഈ ഒരു പടം തന്നെ ധാരാളം അത്രമേൽ ഇഷ്ട്ടപ്പെട്ടുപോകും. ഈ സരോയെ എല്ലാവരും... 🥰🥰🥰
Valarea sheriyanu bro
Sathyam❤
ലേഡി സുവർ സ്റ്റാറോ?, ഇതാണ് ഇൻഡ്യൻ സിനിമയിലെ ഒരേഒരു സൂപ്പർ സ്റ്റാർ ഉർവശ്ശി
@@DesiMalayali Yes...😊
Yes❤❤❤
ഈ മനുഷ്യനെയാണ് ചില അവന്മാർ അഭിനയം പഠിപ്പിക്കാൻ നോക്കുന്നത്....❤❤❤അയാളിനി എന്താണ് ചെയ്തു കാണിക്കാൻ ഉള്ളത്
മോഹൻലാൽ ഈ സിനിമയും മണിച്ചിത്ര താഴും ഒരേ സമയം അഭിനയിച്ചതാണ്.കഥാപാത്രമാകാൻ വേണ്ടി ഹെയർ സ്റ്റൈൽ പോലും ലാൽ അക്കാലത്തു മാറ്റമില്ല ഭൂരിഭാഗം സിനിമകളിലും.. പക്ഷെ Dr. സണ്ണിയും (മണിച്ചിത്ര താഴ് ) വേണുഗോപാലും തമ്മിൽ ഒരു സാമ്യവും ഇല്ലാത്ത തരം സൂക്ഷ്മഭിനയം.. Missing vintage lalettan💕
2023ഇലും ഈ മൂവി തിരഞ്ഞു വന്നവർ ഉണ്ടോ എന്നെ പോലെ ❤❤❤❤
ഞാൻ
Njan
S ഞാൻ ഉണ്ട്.....
Njum super movie 🥺
ഞാനും
2024 lum e movie thiranju vannavar indo😁🤪
Ysss
Ondenki
@@amaljithps8058 indenkil angot mari irunnu kaanu😌🙂
S
ഉണ്ടല്ലോ.....❤😘😘😘😘😘❤️❤️❤️❤️❤️
ഞാൻ എക്കെ ജനിക്കുന്നതിനും മുൻപ് ഇറങ്ങിയ സിനിമ ഇപ്പോ ഈ 2023 ൽ 30 വർഷം ആകുന്നു എന്നിട്ടും എന്തൊരു പുതുമ തോന്നിപ്പിക്കുന്ന ഓരോ സീനും ❤️❤️❤️ ഉർവശി 😍❤️
"കളിപ്പാട്ടം.. " സങ്കടങ്ങൾ ഉള്ളിലൊതുക്കി ചിരിപ്പിച്ചു ജീവിക്കുന്ന മനുഷ്യജന്മമായ ഒരു കളിപ്പാട്ടം..❤
ഇതേപോലെ ഒരു സിനിമയൊക്കെ ഇനി ഒരു ജന്മം ഉണ്ടാകില്ല എന്നാ അഭിനയ ലാലേട്ടനെയും ഉർവശിയുടെയും പാട്ടും സൂപ്പർ
നായികയും നായകനും നടനവിസ്മയങ്ങൾ ആകുമ്പോൾ ഇതുപോലെയുള്ള കിടു സിനമകൾ ഉണ്ടാകും
Movie kallam boxofisi vn parajayamanu
@@skydubai9079 malayalathile ettavum mikacha cinemakal onnichirangunna kaalamanu so theatersum kuravu athu kondanu
VENU NAGAVALLY.................THE REAL HERO...........
njambsb😂🎉❤
@@skydubai9079 നിന്റെ കോണത്തിലെ ബോക്സ് ഓഫീസ് ഒന്നു പോടാ നാറി
വിശ്രമം വേളകൾ ആനന്ദകരമാക്കാൻ ലാലേട്ടന്റെയും ഉർവശിയുടെയും സിനിമകൾ തിരഞ്ഞ് പിടിച്ച് കാണുകയാണിപ്പോഴത്തെ ജോലി😅❤❤❤❤.രണ്ടാളും എന്ത് നല്ല ജോഡി.എത്ര നല്ല സിനിമ കളിപ്പാട്ടം
Job sir phone valicheriyunnath nokiko😀
എന്താ ഇപ്പോ പറയാ, ഓരോ കഥാപാത്രങ്ങളും മികച്ചത്..കുടുംബവും കൂട്ടുകാരും ഒരാളുടെ ജീവിതത്തിൽ എത്രത്തോളം വലുതാണ് എന്ന് പറയുന്ന സിനിമ. ഊർവശി എന്ന നടിയുടെ അഭിനയം പറയാൻ വാക്കുകളില്ല അതിഗംഭീരം.. ലാലേട്ടൻ, നെടുമുടി, ജഗതി ചേട്ടൻ, തിലകൻ ചേട്ടൻ എന്തൊരു സ്ക്രീൻ പ്രസെൻസ് ❤
ഉർവശി ചേച്ചി എന്തൊരു സുന്ദരിയാണ്
ലാലേട്ടൻ thakarkkuem ചെയ്തു
ചിരിപ്പിച്ചു കരയിപ്പിച്ച സിനിമ
Thozhilali analle 💞💞
@@AbdulSamad-qo6ud 😁
Nee ivideyum undo
കളിപ്പാട്ടം.. ഇതിലും മികച്ച ഒരു ടൈറ്റിൽ വേറെയില്ല... ഇത്രൊയൊക്കെ comments idunna sthithik oru youtube channel thudangikoode😄
@@naveenpappachan6676 alrdy njn vdos ee chanliloode cheyunnund broo
കളിപ്പാട്ടം സൂര്യഗായത്രി മിഥുനം മോഹൻലാൽ ഉർവശി combo ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ 90s എത്ര കണ്ടാലും മതിവരാത്ത സിനിമകൾ
Spadikam
Aham,Bharatham......
മണിച്ചിത്രത്താഴിനൊപ്പം റിലീസ് ചെയ്തതാവാം ആ കാലത്ത് ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത്.., ഇങ്ങനെയുള്ള ചിത്രങ്ങളും ,ഇങ്ങനെയുള്ള അഭിനേതാക്കളും ഇനി ഉണ്ടാവില്ലല്ലോ എന്നോർക്കുമ്പോൾ..😔😔😔
വേണു നാഗവള്ളി എന്ന പ്രതിഭയ്ക്ക് പ്രണാമം..🌹🌹🌹
പക്ഷേ പാട്ട് ഹിറ്റ് ആയിരുന്നു ..ഞാൻ ഇപ്പോഴും ഓർക്കുന്നു..ഞങ്ങളുടെ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇതിലെ പാട്ടുകൾ കേട്ടത്......
ഉറുവശിയുടെ അഭിനയം ഒരു രക്ഷയും ഇല്ല. എന്റെ ഇഷ്ട നടിയാണ്. എന്ത് സുന്ദരിയാ അല്ലെ.
Ayye. Ithil ettavum mikacha nadimaar aanu .
1.Sri.Aranmula Ponnamma.
2.K.R.Vijayamma.
3.Kaviyoor Ponnamma.
Urvashikku abhinayathinte abcd ariyilla.
@@pranavbinoy4405 onnu podo 🤢
@@AmizzzworldAmi Nee Podi Eneettu New gen theettame
@@AmizzzworldAmi Ninakku Njan Paranja Mahanadimaare Kurichenthariyaam??Neeyokke Ee Madhyapikkunna Urvashiyokkeyalle Ka dittullu.Urvashikkenthondu?Soundaryamundo?,Abhinayamundo?,Jeevithamundo? Vyakthithwamundo?.Onnumthanne Illa.Pinna Enthonnaanu Ee Urvashi?Onnumilla Urvashi Oru Vattapoojyam,Verum Vattapoojyam.
എന്റെയും ഇഷ്ട നടി ❤️
അഭിനയിച്ചു കാണിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന പ്രതിഭകൾ ഉള്ള നല്ലൊരു സിനിമ പിന്നെ മനോഹരമായ കുറച്ചു ഗാനങ്ങൾ ❤
ലാലേട്ടാ,,,, നിങ്ങൾ ആരാണ് സത്യം പറ,,,, അഭിനയിക്കുകയല്ല,,,, ജീവിക്കുകയാണ് നിങ്ങൾ,,,, I Love u,,,,
ഉർവശിയെ കാണാൻ നല്ല ഭംഗി 😊
ഈ മൂവിൽ കൂടുതൽ സുന്ദരിയായ തോന്നുന്നു
അപാര കഴിവുള്ള നടി തന്നെ ഉർവ്വശിയെന്നതിൽ തർക്കമില്ല., എന്നാൽ സൗന്ദര്യത്തിൻെറ കാര്യത്തിൽ , she is just a plain girl., anyhow in this film she looks somewhat pretty.
@@vivekv5194 Ellavarkkum avarudeya beauty undu Mr.Ningal look nokkunnathenthinu .Look okke pokan 1 minute mathi .So look at talents😅
@@-V6984 Looks really matters., especially in Showbiz industry - അല്ലെങ്കിൽ ഇന്ദ്രൻസും സലിം കുമാറുംമൊക്കെ മികച്ച അഭിനേതാക്കൾ തന്നെന്ന കാര്യത്തിൽ ആർക്കുംതന്നെ സംശയമില്ല. എന്നുംവച്ച് അവർക്ക് നായക വേഷം കൊടുക്കാൻ ഏതെങ്കിലും നിർമ്മാതാവ് തയ്യാറാകുമോ? 😊
@@vivekv5194 athyavashyam kaanan nallathanu Urvashiye.
@@vivekv5194 ,Oh pinne,Urvashi kanan cuteeee aanu ,vere bhangi ulla Malayalam actressesne onnu para nokkate
എന്റെ ഏട്ടാ ... എന്താ അഭിനയം ... വിസ്മയമാണ് 💙 ഒരുപാട് മിസ്സ് ചെയ്യുന്നു ഈ ലാലേട്ടനെ 😣
വേണു നാഗവള്ളി എപ്പോഴും കഥകൾ എഴുതുന്നത് അദ്ദേഹത്തിന് വേണ്ടി തന്നെയാണ് എന്ന് തോന്നിയിട്ടുണ്ട് അതിൽ നായകസ്ഥാനത്തു ഒരാളെ പ്രതിഷ്ഠിക്കുന്നു എന്നുമാത്രം ❤️
Ee story adhehathinte alla
അങ്ങനെ എപ്പോഴും കാണാൻ തോന്നില്ല...പക്ഷെ തോന്നുന്ന സമയത്ത് ഇത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു feel ഉണ്ടല്ലോ ❤️ലാലേട്ടൻ -ഉർവശി രണ്ട് പേരെയും Present ചെയ്തേക്കുന്ന രീതി എന്ത് രസമാണ് കാണാൻ 😍😍
ഉർവശി ചേച്ചിയുടെ സൗന്ദര്യം ഈ പടത്തിൽ കുറച്ച് കൂടിയിട്ടുണ്ടോ എന്ന് തോന്നിയിട്ടുണ്ട്❤️😍
ജഗതി ചേട്ടനെ പോലെ എന്തിനും കൂടെനിൽക്കുന്ന ഒരു സുഹൃത്തുണ്ടെങ്കിൽ അവരാണ് ഏറ്റവും വലിയ ഭാഗ്യവാന്മാർ
Nalla suhrithum nalla aliyanumayi jagati chetan polichu..
Hammeee angeerde comedy😂😂😂😂😂😂
ഒരുപാടൊരുപാട് തവണ കണ്ട film... എത്ര കണ്ടാലും മടുപ്പ് തോന്നാത്ത movie... ലാലേട്ടാ 😍😍😍😍 ഉരവശി ചേച്ചീ... 😍😍😍😍😍 ഉമ്മാ 👍🏻👍🏻👍🏻👍🏻👍🏻
കഥയും കാമ്പുമുള്ള ഫിലിം,, എത്ര കണ്ടാലും കണ്ണു നനയുന്ന മുഹൂർത്തങ്ങൾ 😘👌😘
ഇവിടെ അഭിനയിക്കുകയല്ല അല്ല ജീവിക്കുകയാണ് എല്ലാവരും... സിനിമ കണ്ടാൽ നമുക്ക് ഫീലിംഗ് വരുന്നുണ്ടെങ്കിൽ അത് കഥാപാത്രങ്ങളുടെ പൂർണ്ണതയാണ്.... അഭിനയ കുലപതികളായ തിലകനും നെടുമുടി വേണുവും ജഗതിയും ഒപ്പം നമ്മുടെ ലാലേട്ടനും അരങ്ങ് തകർത്തപ്പോൾ..........വേണു നാഗവള്ളിയുടെ കഥയും തിരക്കഥയും സംവിധാനവും ഒത്തൊരുമിച്ചപ്പോൾ മലയാളത്തിലെ ഒഴിവാക്കാനാവാത്ത ചലച്ചിത്രം പിറവിയെടുത്തു.......
Athentha Urvashiye vittu poyathu?😅
@@-V69849:03 ഉർവശി ആണ് ഈ സിനിമയിൽ ഏറ്റവും സൂപ്പർ.
മോഹൻലാൽ തിലകൻ ഉർവശി ജഗതി എല്ലാം ലെജൻഡ് കൾ. ഇനി ഇത് പോലെ ഒരു സിനിമ ഉണ്ടാകില്ല. മൊഴി അഴക് സോങ് എന്താ ഫീലിംഗ്. കണ്ണുനീർ വീഴാതെ കാണാൻ പറ്റില്ല
ഒടുവിൽ ഉണ്ണി ❤️
വേണു ചേട്ടൻ
Nedumudi Venu ,KPAC Lalitha too
ഉർവശി = അഭിനയം + അപാര സൗന്ദര്യം 💯
🤑
Hii
Right
Abhinayam ok. Soundaryam? 😂
Soundaryam??😅
വേണു ,മോളെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും അവളെ പൊന്നുപോലെ നോക്കിയും അവസാനം മോളെ വേണുവിന് നഷ്ട്ടമാകുമ്പോൾ വേണുവിൻ്റെ അതെ സ്ഥാനത്ത് ഈ സിനിമ കണ്ട നമ്മളരോരുത്തരും ആയിരുന്നു. ലാലേട്ടൻ, ഉർവശി അഭിനയിക്കാൻ പറഞ്ഞിട്ട്ജീവിച്ചു കാണിക്കുകയായിരുന്നു
എന്റെ മോനെ ഇതൊക്കെയാണ് പടം. എല്ലാരും അഭിനയ്ക്കുവല്ല ജീവിക്കുവാണ്😍😍😍😍
ലോകത്തിൽ ഒരു നായകനും അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റാത്ത കഥാപാത്രം ലാലേട്ടാ❤️❤️❤️❤️❤️❤️
എല്ലാവരും അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു..
വളരെ ഹൃദയസ്പർശിയായ സിനിമ❤❤❤👍👍👌👌🥰🥰🥰
ഫേസ്ബുക്കിൽ ഈ സിനിമയുടെ ചെറിയ ഒരു ഭാഗം കണ്ടു വന്ന ന്നെ കരയിച്ചത് സെരിയായില്ല
ഞാൻ ഇപ്പോൾ വന്നതാ...👍ലാലേട്ടൻ ജോലിക്ക് തിരിച്ചെടുക്കണം എന്ന് പറയുന്ന സീൻ ആണോ കണ്ടെ...
Yes അത് തന്നെ 😄👍
@@aniltsanilts5066 njanum 😂 and i ended up watching the whole movie!
എന്നേ ഒരേപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമ. വേണു നാഗവള്ളി അതുല്യ പ്രതിഭയുടെ സിനിമ പ്രണാമം 🌹
ഉർവശി. എന്ത് ക്യൂട്ട് ആയിരുന്നു. ഈ ഫിലിമിൽ എനിക്ക് ഏറ്റവും ഇഷ്ടം സരോയെ ആണ്❤️
✌💏✌
Aaaaaaaàaaaaa
ഫാമിലിയുമായി ഒന്നിച്ചിരുന്നു കാണാൻ പറ്റിയ ലാലേട്ടന്റെ ഇതുപോലത്തെ പണ്ടത്തെ ഒരുപാട് ഒരുപാട് സിനിമകൾ എന്നും ഒരു nostalgic feeling തന്നെയാണ്
പഴയ പ്രിന്റ് HD ആക്കാൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏
അതെ.
പഴയ എല്ലാ ഫിലിമുകളും ഇതുപോലെ HD യിലേക്ക് ആക്കിയിരുന്നെങ്കില്‍...
@@jilcejose1241 പഴയത് അങ്ങനെ തന്നെ കാണുന്ന ആ സുഖം അങ്ങ് പോവും 🥰
@@AmizzzworldAmi ഏയ് അതിനുവഴിയില്ല. ഇത്രയും നല്ല ക്വാളിറ്റിയില്‍ 'ചെറിയൊരു ബിഗ്സ്ക്രീനില്‍' കാണുമ്പോള്‍, ഈ പടം ഇറങ്ങിയ അന്ന് ജനിച്ചിട്ടില്ലാത്തതുകൊണ്ട് തീയേറ്ററില്‍ പോയി ബിഗ്സ്ക്രീനില്‍ കാണാന്‍ സാധിക്കാത്തതിന്‍റെ വിഷമം ഒരുപരിധിവരെ കുറയും. മാത്രവുമല്ല, ക്വാളിറ്റി കുറഞ്ഞ, നമ്മള്‍ സാധാരണ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോകളിലെ, ഫ്രെയിമില്‍ അവ്യക്തമായ പലതും വ്യക്തമായി സൂക്ഷ്മതയോടെ കാണാന്‍ കഴിയും. ഏറ്റവും സൂക്ഷ്മമായി തീയേറ്ററിലേ കാണാന്‍ കഴിയൂ, അങ്ങനെയിരിക്കെ കഴിവതും വ്യക്തതയോടെ പറ്റുന്നത്ര വലുപ്പത്തില്‍ കാണാന്‍ ശ്രമിക്കുന്നത് തീയേറ്ററില്‍ പോയി കാണുന്നതിന്‍റെ കുറച്ചെങ്കിലും ഫീല്‍ കിട്ടാനാണ്. പിന്നെ പഴയ താരങ്ങളും പശ്ചാത്തലങ്ങളും സംഗീതവും പശ്ചാത്തലസംഗീതവും സംഭാഷണങ്ങളുമൊക്കെ പഴമയിലേക്ക് നമ്മെ കൊണ്ടുപോവുകയും ചെയ്യും. 😍😍😍
@@jilcejose1241 athe
90s ella mass movies 4k erakanam .2003 prajayum
ഓരോ scene നും ഇവരെല്ലാവരും ജീവിക്കുകയായിരുന്നു. ഇനി ഒരിക്കലും ഇത്തരം സിനിമ ഉണ്ടാവില്ലല്ലോ എന്ന വേദനയോടെ.....
ലാലേട്ടൻ ഉർവശി ജഗതി തിലകൻ തകർത്തു അഭിനയിച്ച സിനിമ പിന്നെ ലാലേട്ടന്റെ അഭിനയ മുഹൂർത്തം കാണാൻ വേണ്ടി എന്റെ ഓർമയിൽ ഈ ഫിലിം 28തവണ ആയി കാണുന്നത് 👍👍♥️♥️👌👌👏👏
*ഈ സിനിമ ഇപ്പൊ കാണാൻ ഒരു കാര്യം ഉണ്ട് ഇത്പോലെ സാമ്യം ഉള്ള ഒരു കഥ എന്റെ ജീവിതത്തിൽ സംഫവിക്കാൻ പോകുന്നു ഞാനും അവൾക്കൊരു കളിപ്പാട്ടം ആകും* 😕😊😊😊😊😘😘🤲🤲🤲🤲
? Entha
എന്താ പറഞ്ഞത് മനസ്സിലായില്ല
@@diyamoldiya2911 അതൊക്കെ ഉണ്ട് മനസിലാവുല
@@സത്യമേപറയു-ല8റ oooh
Eh🙄
93 il irangiya padamaanu. 30 varshangalk sheshavum ippozhum ithinte repeat watch value oru rakshayumilla. Still entertaining & heart touching. Athe samayam 2023 il irangunna cinemakal oru vattam koodi kaananulla vaka illa. Thats the difference. We miss those legendary writers.
ഈ കൊറോണ ടെ ഒന്നാം വാർഷികത്തിൽ കളിപ്പാട്ടം കണ്ടുവരുണ്ടോ....
ഞാൻ ഉണ്ട് ആദ്യം മായി കാണുന്നു കളിപ്പാട്ടം
Yes 😔😔
2020 ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ
hiflfuf
ഉർവശി കരയുന്ന സീൻ കാണുമ്പോൾ എനിക്ക് കരച്ചിൽവരും വെരി വെരി ആക്ടിങ് പവർ ഉർവശി 🙏🙏
ചിരിക്കാനും, കരയാനും ഒപ്പം ചിന്തിക്കാനും പറ്റിയ മഹത്തായ സിനിമ💞. അഭിനയ കുലപതികളുടെ ഒത്തൊരുമ💝🎊.
കളിപ്പാട്ടമായ് കണ്‍മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ😢😢
ഉർവശി ചേച്ചി.. മിഥുനത്തിലെ സുലുവും ഇതിലെ സരോയും.. കാണുമ്പോൾ സിംപിൾ.. പക്ഷേ രണ്ട് extreme acting layer's ulla characters ആണ്.അവിടെയാണ് ഉർവശിയുടെ അഭിനയത്തിന്റെ മിതത്വം കണ്ടു പഠിക്കേണ്ടത്.
യെസ് ബ്രോ
♥️🔥
True
എത്ര കണ്ടാലും മതിവരാത്ത സിനിമ🥰 ലേഡീസ് സൂപ്പർസ്റ്റാർ തന്നെയാണ് ഉർവശി ♥️♥️♥️♥️ മഞ്ജുവും ♥️
ഉർവശിയുമായി നോക്കിയാൽ മഞ്ചു എത്ര അകലെ
എത്ര കണ്ടാലും മതി വരാത്ത
മനോഹര ചിത്രം
എത്രയോ തവണ കണ്ടു
ഇപ്പോഴും ആദ്യം കണ്ട അതെ ഫീൽ , ഇടക്ക് ചിരിപ്പിച്ചു പിന്നെ കരയിച്ചും
എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചത്
എങ്കിലും ലാൽ സാർ ഉർവ്വശി ഇ ഗതി 🌹 വേണു നാഗവള്ളി സാർ ഓർമ്മപ്പൂക്കൾ 🌹
ജീവിതത്തിൽ സംഭവിച്ചതും സംഭവിക്കുന്നതും ആയ ഒത്തിരി മൂഹോർത്തങ്ങൾ ..പണ്ടത്തെ ഡയറക്ടർ കാര്യങ്ങൾ അവതരിപ്പിക്കാൻ വളരെ നന്നായിട്ടാണ്
ഉർവശി പോലെ ഇനി ഒരു നടി ഉണ്ടാകില്ല 💞
ഭാഗ്യ ലക്ഷ്മി യുടെ ശബ്ദം ഉർവശി എന്ന നടിക്കു 100% match ആകും എന്ന് തെളിയിച്ച പടം. എന്താ അഭിനയം. മോഹൻലാൽ - ഉർവശി 👌👌
പൂക്കളും സംഗീതവും മരിച്ചാലും മൺമറയാത്ത പ്രണയവും.. ഇതൊക്കെ കൊണ്ടാണോ ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി
👌Absolutely correct
Lock down സമയത്ത് ആരെങ്കിലും ഉണ്ടോ ഇവിടെ ♥️♥️♥️♥️♥️
Ys... vishamayi poyiii
@@harismohd9235 and by.
Und
ചില രോഗങ്ങളും ചരിത്രങ്ങളും അങ്ങനെയാണ് കരയിപ്പിച്ചു ആവർത്തിച്ചുകൊണ്ടേയിരിക്കും.....😔🥰
ഹോ ന്റെ മാറ്റിനി.... എജ്ജാതി quality ആണ്.. പൊളിയാണ് ട്ടാ 👌👌👌👌❤️
Background യൂസ് ചെയ്തിരിക്കുന്ന വയലിൻ എന്ത് രസം ആണ് ❤️❤️
കളിപ്പാട്ടം പോലൊരു ഭർത്താവ് ആയി ആടി തിമിർത്തിട്ട് അവസാനം വീണ്ടും കളിപ്പാട്ടം പോലൊരു അച്ഛൻ ആയി ആടി തിമിർക്കേണ്ടി വന്ന അവസ്ഥ ഇതിനേക്കാൾ നന്നായി ഇനി ആരെകൊണ്ട് ചെയ്തു കാണിക്കാൻ പറ്റും 😒
Athu kondanu ayal complete actor ennu parayunnathu
No bdy can replace great mohanlal. What a actor❤️
27:20 ഓ ചെമ്പരത്തിപ്പൂ
എന്നാ ഒരു മാജിക്കാണ് ലാലേട്ടാ നിങ്ങടെ അഭിനയത്തിൽ .എത്ര തവണ കണ്ടാലും മതിവരാത്ത ഒരു പടം .നാച്ചുറൽ ആക്റ്റിംഗിന്റെ ഉസ്താദ് .അഭിനയത്തിലെ അനായാസത 👌👌
ഇതൊന്നും ഇങ്ങനെ അല്ല എന്ന് പറയാനും ,ഡിസ്‌ലൈക്ക് അടിക്കാനും കുറെ പേരുണ്ടാകും .അവരോടൊക്കെ ഒരു ലോഡ് പുച്ഛം .
ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത നമ്മുടെ എല്ലാ സ്വന്തം മൂവി
ഉർവശി ചേച്ചിയുടെ അഭിനയം cute ആണ് ❤❤❤
പണ്ടത്തെ സിനിമകളിലെ ലാലേട്ടനെ ഒത്തിരി ഇഷ്ടം ആണ്
മനുഷ്യത്വമുള്ള ജനങ്ങൾ ഇപ്പോഴും ഉണ്ടോ ഇതൊക്കെ ജീവിതങ്ങൾ ആണ്
🙄✌️ വേണു നാഗവല്ലി മാജിക്ക് 👌👌..
.. കൂടുതൽ ഒന്നും പറയാനില്ല..✌️ ലാലേട്ടൻ പിന്നെ പറയേണ്ട കാര്യം ഇല്ലാലോ 👌👌👍👍💕💕
ഹൃദയസ്പർശിയായ
കഥാസന്ദർഭങ്ങൾ❤️
എല്ലാവരുടെയും അഭിനയം ഒന്നിനൊന്ന് മെച്ചം😍💯💯
അഭിനയത്തിൽ ഏത് വേഷവും ചേരും ഉർവ്വശ്ശിക്ക് അത് കഴിഞ്ഞെ ഉള്ള് മലയാളത്തിൽ മറ്റ് നടികൾ
Koppe
ഏത് ഉർവശി ആയാലും ലാലേട്ടൻ കഴിഞ്ഞിട്ടേ ഉള്ളൂ..
സത്യം
അഭിനയിക്കാൻ അറിയാവുന്ന നടി എന്നപറഞ്ഞത് നടൻ എന്ന് അല്ല
sure
2024 ൽ കാണുന്നവർ ഉണ്ടോ?
ഉണ്ട്
3/8/24
4/8/24👍
5/8/24😄
Yes 10- 9- 2024
My fav flm ഇത് പോലെ ഒരു ജീവിതം എനിക്ക് ഉണ്ടായെങ്കിൽ എന്നു ആഗ്രഹിച്ച സിനിമ 🥰ഉർവശി ചേച്ചി ho 🙏🙏🙏🙏🙏
ലാലേട്ടാ..... അടിപൊളി.... filim
കരയിപിച്ചുകളഞ്ഞു 2 പേരും....
വിനീതിനുണ്ടാകുന്ന കുട്ടിയ്ക്കും ഈ അസുഖം തന്നെ. അങ്ങനെ ആ സൈക്കിൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.
😅
ഉർവ്വശി എന്ത് സുന്ദരി ആയിരുന്നു...
Pinay smoll adi thydangi
@@riyasmk3282 Like lalettan
@@riyasmk3282 manoj നശിപ്പിച്ചു അവളുടെ ജീവിതം
എന്റെ വീടിന്റെ അടുത്താണ് ഇപ്പൊ ഉർവശി താമസിക്കുന്നത്
@@georgevarghese5448 really all time favourite actress'.lndia no 1.
ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു ,, ഒരു പാട് ഇഷ്ടമുള്ള ചിത്രം
ഒരു മനുഷ്യനും ഇത്രയും പാവമാകാൻ പറ്റില്ല
The character of jagathy is the true embodiment of a friend.
I don't know whom to appreciate lal sir, urvashi mam, director, Jaguar hi chettan , thilakan sir, all are superb... No words to appreciate ... Songs and background music all superb ...
ഈ സിനിമ റീ റിലീസ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടോ?
എന്ത് മനോഹരമാണീ സിനിമ... എല്ലാരും ഒന്നിനൊന്നു മികച്ച അഭിനയം 😍🙏
ഈ സിനിമയുടെ കാലത്ത്
..വയലിൻ..❤️❤️ ഒരു ട്രെൻഡ് ആയിരുന്നു..
ലാലേട്ടൻ ജഗതി ശ്രീകുമാർ കെ പി സി ലളിത ചേച്ചി തിലകൻ സർ ഉർവശി ചേച്ചി കല്പന ചേച്ചി...ഇനി ഒരിക്കാളും ഒരുമിച്ച് കാണാൻ പറ്റില്ല ല്ലോ.. മിസ്സ് യൂ
നെടുമുടി വേണു ചേട്ടൻ ❤️
ഒടുവിൽ ആശാൻ🥰
അവസാനം കണ്ണ് നിറഞ്ഞ് ഒഴുകിയവരുണ്ടൊ..ഈ 2023ലും😔❣
😢
മിന്നാരം കളിപ്പാട്ടം നടിമാർ മരിച്ചു കരയിപ്പിച്ച സിനിമ 😢
ഇതൊക്കെയാണ് മൂവി ഉർവശി ഒരു രക്ഷയുമില്ല
2024-ജൂണിലും ഈ മൂവി കാണുന്നവർ ആരൊക്കെ untu❤️
മോഹൻലാലിന്റേയും ഉർവ്വശിയുടെയും അസാധാരണമായ അഭിനയം, എത്ര കണ്ടാലും മതിവരാത്ത അഭിനയമാണ് ഈ സിനിമയിൽ ഇവർ കാഴ്ചവെച്ചിരിക്കുന്നത്, ജഗതി, തിലകൻ ചേട്ടൻ എന്നിവരൊക്കെ സൂപ്പർബ് ആണ്, രവീന്ദ്രൻ മാഷിന്റെ സൂപ്പർ സംഗീതം, ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും മനോഹരമായ ആലാപനം, താങ്ക്‌യൂ നാഗവള്ളി ചേട്ടാ, 👍
2022 മെയ് 25 ബുധൻ രാത്രി 10:30
അൽപ്പം വൈകിയെങ്കിലും ഞാൻ എത്തി 🙏
2024 കണുന്നവരുണ്ടോ
കാണാറുണ്ട് എത്ര കണ്ടാലും മതിവരാത്ത സിനിമയാണ്
Urvashi madom one and only lady super star ♥️♥️
2020ൽ കാണുന്നവരുണ്ടോ
Yes
Yes
I'lla 2021 il kaanunnu
Mohanlal and urvashi has the best on screen chemistry in the whole malayalam industry. Sooryagayatri kalippattam and many more. Its just my opinion kto😊❤
എത്ര കണ്ടഇട്ടിട്ടു കൊതി തീരുന്നില്ല ഉർവശി നെ ഇനി മോൻഹാൻലാലും മായി ഒരു പടം വരുമോ ഉർവശി യുടെ
ആദ്യമായിട്ടാണ് ഈ ഒരു പടം ഞാൻ കാണുന്നത്❤
Mohan Lal's another movie which made me cry.... fantastic emotional values....specially the way he loved his wife.....MOLAI...
Super,,
Orupad ishttamanu e cinema. Athilere sangadavum 😢. Eallarude abhinayam onninonnu mikachath.. Ithupolathe padangalokke ini swapnagalil mathram. Pazhaya padangalkk eallam kalam kadannu pokumthorum patharamattinte ponthilakkam koodi verunnu🥰🥰😍😍💝💝🎥❤❤
2023ൽ ഞാനും കണ്ടു ഈ സിനിമ വളരെ ഇഷ്ടമായി ലാലേട്ടൻ 👌👌👌❤️❤️❤️❤️
എത്ര തവണ കരഞ്ഞു എന്നറിയില്ല..
Superb..
സത്യം. ഇത് പോലെ പവിത്രം.
@@rahulpg1558 ഉള്ളടക്കം too. The film went unnoticed as since it got released alongwith Kilukkam. Kilukkam was just an entertainer, whereas Ulladakkam was of the real stuff.
Also "Pakshe" which I failed to mention earlier. The song in the film too was mesmerizing shot in the marvellous backdrop of Nanchinadu in Kanyakumari.
23:12 ഈ സീനിൽ ആ സെക്യൂരിറ്റിയെ വിരട്ടുമ്പോഴും അയാൾ തന്നെ തിരിച്ച് എന്തെങ്കിലും ചെയ്യുമോ എന്ന ഭയവും മോഹൻലാൽ തന്റെ ബോഡി ലാംഗ്വേജ് ലൂടെ കാണിക്കുന്നുണ്ട്.
ഞാൻ കട്ട മമ്മുക്ക ഫാനാണ് എന്ന് വെച്ച് ലാലേട്ടനെ ഇഷ്ടമല്ല എന്നർത്ഥമില്ല. ,,,, ഒരു കാര്യം പറഞ്ഞോട്ടെ നിങ്ങളിലെ നടൻ ഇപ്പോൾ മരിച്ചു കഴിഞ്ഞു ലാലേട്ടൻ്റെ ഈ ചിത്രങ്ങൾ കാണുമ്പോൾ ഇപ്പോഴുള്ള ലാലേട്ടൻ എന്ന കച്ചവടക്കാരനെ കിണറ്റിലിടാൻ തോന്നുന്നു ,,,, പഴയ ലാലേട്ടൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ,,, മമ്മുക്ക അത് പൂർണ്ണമാകണമെങ്കിൽ മറുവശത്ത് ലാലേട്ടൻ എന്ന 'അഭിനയ സാമ്രാട്ട് വേണം ലാലേട്ടൻ അത് പൂർണ്ണമാകണമെങ്കിൽ ഇപ്പുറത്ത് മമ്മുട്ടി എന്ന അഭിനയ കുലപതി വേണം ,,,, ലാലേട്ടൻ മമ്മുക്ക ഇഷ്ടം ,,, എനിക്ക് ഈ ജന്മത്തിൽ ഇവരല്ലാതെ ഇനിയൊരു സ്റ്റാറിനെ സങ്കല്പിക്കാൻ കൂടി കഴിയില്ല. ,,,,, കളിപ്പാട്ടം പോലെ ലാലേട്ടനും ഉർവ്വശിയും പകരം വെക്കാൻ ഇല്ലാത്ത കലാകാരി ഉർവ്വശി ,,,,, വേണു നാഗവള്ളി സാറിന് പ്രണാമം
ഈ മൂവി ലെ പകുതി പേരും ഇപ്പൊ ഇല്ലല്ലോ 😢
Number 1 lady, acting genius Urvasi 👌🙏