ഡ്രൈവറുടെ പരാതിയില്‍ മേയര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി| Mayor Arya Rajendran| KSRTC

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2024
  • ഡ്രൈവറുടെ പരാതിയില്‍ മേയര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി| #mayor #aryarajendran #ksrtc #ksrtcdriver #sachindev
    #manoramanewslive #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 560

  • @RameshKumar-yf9zt
    @RameshKumar-yf9zt หลายเดือนก่อน +901

    കേസ് കൊടുത്ത അഡ്വക്കേറ്റിനും, കേസടുത്ത് വിധി പറഞ്ഞ ജഡ്ജിക്കും എന്റെ ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് നമസ്കാരം, ജനാധിപത്യം കോടതിയിലൂടെ നടപ്പാക്കുന്നു വളരെ സന്തോഷം,

    • @shafeeqshafeeq8727
      @shafeeqshafeeq8727 หลายเดือนก่อน +11

      ❤❤❤❤ yassssss

    • @raveendranchalode5830
      @raveendranchalode5830 หลายเดือนก่อน +5

      👍🏼👍🏼🥰🥰🥰🥰

    • @sabuvarghese5040
      @sabuvarghese5040 หลายเดือนก่อน +3

      Correct, Kodathy illa engil ividum enthakumayirunnu fayagara feegaram😮😅😊

    • @iai1
      @iai1 หลายเดือนก่อน +25

      yadu കൊടുത്ത് പരാതിയിൽ മേയർ nte കസേര 1 ദിവസം എങ്കിലും തെറിക്കണം. ,എന്നൽ മാത്രം സാധാരണക്കാർക്ക് നിയമവ്യവസ്ഥയോടുള്ള ബഹുമാനം വരൂ

    • @harigopalr2193
      @harigopalr2193 หลายเดือนก่อน +6

      Yes..

  • @adhamzayoon3920
    @adhamzayoon3920 หลายเดือนก่อน +523

    നല്ല തിരുമാനമായ് കോടതി ആണ് പാവപ്പെട്ട വന്റെ രക്ഷകൻ ♥️

    • @JayaKumar-bl3hm
      @JayaKumar-bl3hm หลายเดือนก่อน +4

      ഉവ്വ ഇപ്പോൾ കണ്ടോ... ഇത് വെറും പ്രഹസനം മാത്രം.... മാസപ്പടി എവിടെ പോയി...... ഈ ഉത്തരവിട്ട പൂമോനും കുണ്ണുവാവയുടെ പാത്രം മോന്തിയിട്ട് പോകും അല്ലാതൊന്നും നടക്കാൻ പോണില്ല...

    • @jamesmathew6799
      @jamesmathew6799 หลายเดือนก่อน +1

      Athre ullu...sathyam!

  • @nasarudheenm9935
    @nasarudheenm9935 หลายเดือนก่อน +400

    ഞാനൊരു സിപിഎമ്മുകാരനാണ് പക്ഷേ അഹങ്കാരത്തിനുള്ള മറുപടി കോടതി കൊടുത്തിരിക്കണം അത് മേയർ ആയാലും എംഎൽഎ ആയാലും♥️♥️♥️♥️♥️ എംഎൽഎ ആയാലും

    • @shafeeqshafeeq8727
      @shafeeqshafeeq8727 หลายเดือนก่อน +6

      Yassss

    • @iai1
      @iai1 หลายเดือนก่อน +30

      cammunistil നിങ്ങളെപ്പോലെ നല്ല ആളുകൾ ഉള്ളകൊണ്ടാണ് ഇന്നും ആ പാർട്ടി നിലനിൽക്കുന്നത്

    • @electrocare4373
      @electrocare4373 หลายเดือนก่อน +13

      Njn oru cpim pravarthakan ane.... mayor chaithath seri ala. Ksrtc bus thadayan mayor aaraa? Nasicha oru govt aayi poe ... njn 29 Years ayi cpim pravarthakan ane.. pakshe mathi aayiii... eth pole oru govt .... eth vare undayitillaa

    • @shajimathew1816
      @shajimathew1816 หลายเดือนก่อน +1

      പാർട്ടി ചോദിച്ചില്ല ഇവിടെ ആരും .

    • @nasarudheenm9935
      @nasarudheenm9935 หลายเดือนก่อน +12

      @@shajimathew1816 ഞാനേ എന്റെ കാര്യം പറഞ്ഞെന്നേയുള്ളൂ അതിന് തനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ തന്റെ പോസ്റ്റിൽ വന്ന് കമന്റ് ഒന്നും പറഞ്ഞില്ലല്ലോ ഞാൻ

  • @HishamAlRashid
    @HishamAlRashid หลายเดือนก่อน +434

    കേസെടുക്കാൻ കോടതി പറഞ്ഞ സ്ഥിതിക് മേയർ രാജി വെക്കുന്നത് ഉചിതമായിരിക്കും

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 หลายเดือนก่อน +17

      ചെയ്യില്ല. ഡി.വൈ.എഫ്.ഐ.റഹീം

    • @pramodlv994
      @pramodlv994 หลายเดือนก่อน +1

      Nooo,adhikara durviniyogam nadatharuth kettaaaa ennu Court parayum

    • @S_udhEe
      @S_udhEe หลายเดือนก่อน

      ഇനി ഈ കേസ് നടത്താൻ കൂടി കെഎസ്ആർടിസി ടിക്കറ്റിൽ സെസ് വരുമോ എന്തോ?

  • @sarath2514-
    @sarath2514- หลายเดือนก่อน +145

    ഗണേഷ് വെറും പ്രഹസനം മാത്രം ആണെന്നും മനസ്സിലാക്കി തന്നതിൽ യദുവിന് നന്ദി❤

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu หลายเดือนก่อน +12

      ഇപ്പേഴേൻകിലുംഞമനസിലാക്കിയ തിൽ സന്തോഷം

    • @abbas9506
      @abbas9506 หลายเดือนก่อน +11

      ഗണേഷ് mla ആയിരുന്നപ്പോൾ കുറച്ച് ചങ്കൂറ്റം ഉണ്ടായിരുന്നു മന്ത്രി ആയപ്പോൾ മന്ത്രിസഭയിൽ അടിയറ വച്ചു

    • @Jolykjo
      @Jolykjo หลายเดือนก่อน +15

      വാചകം അടി മാത്രം

    • @Wrgkjjggbgfnbnuhdf
      @Wrgkjjggbgfnbnuhdf หลายเดือนก่อน

      പെണ്ണ് പിടിയൻ കോഴി ഗണേഷ്

    • @S_udhEe
      @S_udhEe หลายเดือนก่อน

      സരിതാ ഗണേഷ്

  • @jyothipv9361
    @jyothipv9361 หลายเดือนก่อน +277

    കോടതി എന്നാ സുമ്മാവാ..
    നിയമം അറിയില്ലെങ്കിൽ നിങ്ങളെ പഠിപ്പിക്കാമെന്നു കോടതി 😁

  • @Vitumon
    @Vitumon หลายเดือนก่อน +271

    കോടതിയാണ് പാവങ്ങളുടെ അത്താണി.
    Tax Payer ൻ്റെ പൈസ കൊണ്ടു തിന്നു കൊഴുത്ത ആര്യക്കും ഭർത്താവിനും നല്ല ശിക്ഷ കൊടുക്കണം.
    അല്ലെങ്കിൽ ഇത് ആവർത്തിക്കും.

  • @emilyjoyson2031
    @emilyjoyson2031 หลายเดือนก่อน +173

    ഒടുക്കം കേസെടുക്കേണ്ടി വന്നു അല്ലെ, സാധാരണ ക്കാരനും നീതി ലഭിക്കട്ടെ, നീതിപീഠത്തിന് നന്ദി

  • @monsonmathew2065
    @monsonmathew2065 หลายเดือนก่อน +140

    വിധിയിൽ ഒരുപാടു സന്തോഷം ❤️❤️❤️👍👍👍

  • @namo4974
    @namo4974 หลายเดือนก่อน +74

    ബഹുമാനപ്പെട്ട കോടതിക്ക് അഭിനന്ദനങ്ങൾ. 👍

  • @renjithkrishnan2425
    @renjithkrishnan2425 หลายเดือนก่อน +113

    കേസ് കൊടുത്ത അഡ്വക്കേറ്റിനും, കേസടുത്ത് വിധി പറഞ്ഞ ജഡ്ജിക്കും എന്റെ ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് നമസ്കാരം, ജനാധിപത്യം കോടതിയിലൂടെ നടപ്പാക്കുന്നു വളരെ സന്തോഷം,കേസെടുക്കാൻ കോടതി പറഞ്ഞ സ്ഥിതിക് മേയർ രാജി വെക്കുന്നത് ഉചിതമായിരിക്കും

    • @lathikanagarajan7896
      @lathikanagarajan7896 หลายเดือนก่อน +1

      ini case jeyichal Yadu vinu jeevanil pedi illathe purathirangi nadakan pattumo......paavathinu salary polum illathe......enthayalum codathy neethi pularthy

  • @santhoshvarghese8004
    @santhoshvarghese8004 หลายเดือนก่อน +91

    നമ്മുടെ നാട്ടിൽ കോടതി മാത്രം ആണ് സാദാരണക്കാരന്റെ ആശ്രയം.

  • @rajukurian5938
    @rajukurian5938 หลายเดือนก่อน +55

    നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെ ആവണം.

  • @vijeesh_alam
    @vijeesh_alam หลายเดือนก่อน +119

    ഇതാണ് കേരളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ....
    നീതി കിട്ടണമെങ്കിൽ കോടതിയിൽ പോകേണ്ട അവസ്ഥ....😅
    സിനിമ ill കാണാറുണ്ട്....😅😅😅

    • @ranjithanu7999
      @ranjithanu7999 หลายเดือนก่อน +6

      100%

    • @shafeeqshafeeq8727
      @shafeeqshafeeq8727 หลายเดือนก่อน +3

      😂😂😂😂😂 yassss

    • @bineshm7626
      @bineshm7626 หลายเดือนก่อน

      പൈസയും വേണം കാശ് എറിയാനില്ലെങ്കിൽ പോകാ😢

  • @sree3113
    @sree3113 หลายเดือนก่อน +72

    ആഹാ.. അന്തസ്സ് 👍💥.. എവിടെ വരെ പോവും എന്നത് കണ്ടറിയണം

  • @mohananav4173
    @mohananav4173 หลายเดือนก่อน +151

    നൃയീകരികരണ തൊഴിലാളി കോയിന്തൻ എവിടെ ഇപ്പോൾ മനസ്സിലായോ

    • @shafeeqshafeeq8727
      @shafeeqshafeeq8727 หลายเดือนก่อน +8

      😂😂😂😂😂😂 yassssssse

    • @harigopalr2193
      @harigopalr2193 หลายเดือนก่อน +4

      😂😂😂😂😂😂

    • @bobyjames.s9302
      @bobyjames.s9302 หลายเดือนก่อน +4

      ഒരു Dr. ഷിജു ഖാനും ഉണ്ട്

    • @suryank2802
      @suryank2802 หลายเดือนก่อน

      Avan oomban poooyi

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน +41

    യദുവിൻ്റെ വക്കീൽ സൂപ്പർ 👍👍

  • @rathakrishnan2444
    @rathakrishnan2444 หลายเดือนก่อน +61

    ജോലി കളഞ്ഞതിനു mayor, mla എന്നിവരിൽനിന്ന് 70 ലക്ഷം രൂപ നഷ്ട പരിഹാരം ഈടാക്കണം...😊😊😊

  • @user-hm2vo6qt3k
    @user-hm2vo6qt3k หลายเดือนก่อน +42

    മൂടുതാങ്ങി ചില പോലിസ് ഉള്ളിടത്തോളം കാലം പാപങ്ങൾക്ക് കോടതി ശരണം

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv หลายเดือนก่อน +49

    Kerala court big salute❤❤❤❤🙏🙏🙏🙏👌👌🇮🇳🇮🇳🇮🇳🇮🇳

  • @unnikrishnanunnikrishnan6943
    @unnikrishnanunnikrishnan6943 หลายเดือนก่อน +37

    very good. നീതി ജയിച്ചാൽ മതി.

  • @Saravankumar3127
    @Saravankumar3127 หลายเดือนก่อน +22

    ഇവിടെ, യെദു അല്ല വിജയിച്ചത് മറിച് ജനാധിപത്യമാണ്..!!❤

  • @mohanakumarannair1028
    @mohanakumarannair1028 หลายเดือนก่อน +37

    എങ്ങനെ എങ്കിലും തീരട്ടെ എന്നു കരുതി ഡ്രൈവറെ കൊണ്ട് മാപ്പു പറയിപ്പിച്ചു എന്നിട്ടും മേയറുടെ ഈഗോ.. ശിവ. ശിവ.

  • @MenWillBeMen230
    @MenWillBeMen230 หลายเดือนก่อน +41

    നട്ടലില്ലാതെ പോലീസ് ഇനി എന്തു ചെയ്യും 🥲

  • @broadband4016
    @broadband4016 หลายเดือนก่อน +51

    കെ.എസ്.ആർ.ടിസി എം ഡി.ആണ് ആദൃം കേസ് കൊടുക്കേണ്ടത്.

  • @jaisesabu8547
    @jaisesabu8547 หลายเดือนก่อน +92

    യദുവിന്റെ പരാതിയിലുള്ള കാര്യങ്ങൾക്കെല്ലാം തെളിവുകളുണ്ട് മേയർക്കോ ഒരു തെളിവുകളും ഇതുവരെ ഹാജരാക്കാനും സാധിച്ചിട്ടുമില്ല. എന്നിട്ടും പോലീസ് കേസെടുത്തിരിക്കുന്ന യദുവിന്റെ പേരിൽ മാത്രം എന്നുള്ളതാണ് ഇതിലെ ഏറ്റവും വിരോധാഭാസം

  • @toms9286
    @toms9286 หลายเดือนก่อน +108

    ഉടനെ ഒരു പെണ്ണ് വരും ജഡ്ജി ആംഗ്യം കാണിച്ചു എന്നു പറയാൻ.

    • @broadband4016
      @broadband4016 หลายเดือนก่อน +18

      പെണ്ണു കേസാണ് പാർട്ടിയുടെ ശക്തി

    • @shafeeqshafeeq8727
      @shafeeqshafeeq8727 หลายเดือนก่อน +2

      😂😂😂😂😂😂😂 yasssse

    • @lisachandy6265
      @lisachandy6265 หลายเดือนก่อน +2

      😂😂

    • @ramram76291
      @ramram76291 หลายเดือนก่อน +1

      😂😂😂

    • @indirar5047
      @indirar5047 หลายเดือนก่อน +1

      Magistrate സ്ത്രീ ആണെങ്കിലോ?!😅

  • @harishdxb
    @harishdxb หลายเดือนก่อน +13

    കോടതിയുടെ ഈ ഇടപെടലിൽ വളരെ സന്തോഷം.

  • @sundharanpunnappala3971
    @sundharanpunnappala3971 หลายเดือนก่อน +38

    LKG കുട്ടിക്ക് കിട്ടിയ രണ്ടാമത്തെ അടി

  • @sandhyavp6384
    @sandhyavp6384 หลายเดือนก่อน +10

    നീതിപീഠത്തിന് നന്ദി

  • @johnsebastian526
    @johnsebastian526 หลายเดือนก่อน +35

    നല്ല കാര്യം ഇവിടെ ജനാധിപധ്യ
    വും, ജുഡീഷ്യറിയും ശക്തിയായി
    നിൽക്കണം. ഇല്ല എങ്കിൽ അഹ
    ങ്കാരികളായ അധികാരികൾ എ
    ന്തും ചെയ്യാൻ മടിക്കില്ല.

  • @manjum4350
    @manjum4350 หลายเดือนก่อน +7

    ചില കോടതി ഉത്തരവ് സന്തോഷം നൽകാറുണ്ട്, അതിൽ ഒന്ന് 👍👍👍

  • @pavithranpv1334
    @pavithranpv1334 หลายเดือนก่อน +12

    എനി കള്ള പരാതി പറഞ്ഞ സിനിമയിൽ ഉണ്ട് എന്നു പറയുന്ന അവൾക്ക് എതിരെയും കേസ്സ് കൊടുക്കണം

  • @user-zi4qn8ig6i
    @user-zi4qn8ig6i หลายเดือนก่อน +17

    ആദ്യം പോലീസ് ന് എതിരെ കേസ് എടുക്കണം 🤣🤣🤣🤣🤣

    • @Devi-mf1mf
      @Devi-mf1mf หลายเดือนก่อน

      Satyam.... I was about to say that

  • @amalmajith6987
    @amalmajith6987 หลายเดือนก่อน +2

    അത് കലക്കി

  • @vasukalarikkal1683
    @vasukalarikkal1683 หลายเดือนก่อน +12

    Excellent excellent നന്നായി പോകട്ടെ throuh proper way.

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv หลายเดือนก่อน +20

    Yadhu ❤👌👍🇮🇳🇮🇳🇮🇳🇮🇳

  • @sureshbabusekharan7093
    @sureshbabusekharan7093 หลายเดือนก่อน +18

    Mayor should resign from her Post and face' the trial

  • @pushpaprabhakaran5330
    @pushpaprabhakaran5330 หลายเดือนก่อน +2

    🌷❤️💖🙏🏻🙏🏻, Appreciation for the Advocate and Court, Yadu, go ahead, we are all with you, Goid luck🙏🏻

  • @ASHRAFbinHYDER
    @ASHRAFbinHYDER หลายเดือนก่อน +73

    സഹോദര ഭാര്യാ : ഞാന്‍ അപ്പഴേ പറഞ്ഞതാ വേണ്ട വേണ്ട ന്നു , ആനയാണ് കോപ്പാണ് ,, മേയറാണ് mla ആണ് എന്നോകെ അല്ലെ പറഞ്ഞത്

    • @Kaalachakram--
      @Kaalachakram-- หลายเดือนก่อน +3

      😂😂

    • @graceson.sgrace6409
      @graceson.sgrace6409 หลายเดือนก่อน +1

      പൊളിച്ചു 🎉🎉🎉🎉

    • @lisachandy6265
      @lisachandy6265 หลายเดือนก่อน +1

      😂😂

    • @ManojUliyan
      @ManojUliyan หลายเดือนก่อน +1

      😆😆😆👌

    • @deepu678
      @deepu678 หลายเดือนก่อน +1

      😅😅😅

  • @CosmopolitanCosmopolitan
    @CosmopolitanCosmopolitan หลายเดือนก่อน +21

    Addipoli 😍

  • @laMiaMissionChannel-
    @laMiaMissionChannel- หลายเดือนก่อน +8

    കേരളം ഒരു പാർട്ടികാരുടെ (ഭരിക്കുന്ന പാർട്ടിയായതുകൊണ്ട്, പോലീസും Mvd യും കേസ് എടുക്കാതെ സ്വന്തം ജോലി യോടും പോലും responsibility ഇല്ലാതെ പെരുമാറിയപ്പോൾ) ഗുണ്ടായിസം കാണിക്കാൻ ഉള്ള ഒരു ഇടമല്ല എന്ന് കാണിച്ച കോടതിയുടെ വലിയ മനസിന്‌ നന്ദി 🙏🏻

  • @user-uj8yl1qh1v
    @user-uj8yl1qh1v หลายเดือนก่อน +3

    കോടതിക്ക് താഴെയാടോ മേയർ ഇപ്പൊ മനസിലായി കാണും സെച്ചിക്കി 🤣

  • @Surumimanaf547
    @Surumimanaf547 หลายเดือนก่อน +13

    എല്ലാം പോയി കിട്ടി

  • @vinuvs6349
    @vinuvs6349 หลายเดือนก่อน +14

    Big salute indian judiciary

  • @travelmedia217
    @travelmedia217 หลายเดือนก่อน +42

    ഒരു കമ്മിയെപോലും കാണുന്നില്ലല്ലോ

    • @Kaalachakram--
      @Kaalachakram-- หลายเดือนก่อน +4

      Moonjipoyille atha😂

    • @ammuaadi4204
      @ammuaadi4204 หลายเดือนก่อน +4

      ബിജ്യന്റൊപ്പം ദുഫായിലേക്ക് പോയി ന്നാ തോന്നുന്നത്

    • @shafeeqshafeeq8727
      @shafeeqshafeeq8727 หลายเดือนก่อน +1

      😂😂😂😂 yassssss

    • @Mil-vs_yan
      @Mil-vs_yan หลายเดือนก่อน +1

      Illa, കൈരളിയിൽ comments ittu ആശ്വസിക്കുന്നു

  • @vkp3864
    @vkp3864 หลายเดือนก่อน +6

    Salute High Court ❤❤

  • @fsgvcb2309
    @fsgvcb2309 หลายเดือนก่อน +5

    പൊളിച്

  • @georgethomas3773
    @georgethomas3773 หลายเดือนก่อน +14

    *ശ്രീമതി ആര്യ രാജേന്ദ്രൻ, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അതും സ്ത്രീയായ ഒരു മേയർ, രാഷ്ട്രീയ വ്യത്യാസം മറന്ന് നേതാക്കന്മാരും ബിസിനസുകാരും ഒക്കെ അഭിനന്ദിച്ച രാഷ്ട്രീയ വ്യക്തിത്വം. പക്ഷേ കമ്മി രാഷ്ട്രീയം മൂലം സ്വത സിദ്ധമായി ലഭിച്ച അഹങ്കാരവും ധാർഷ്ട്യവും പൊതു നിരത്തിൽ കാണിച്ചപ്പോൾ കാര്യം കയ്യിൽ നിന്ന് പോയി.*
    *യദു എന്ന ഡ്രൈവർ, ലൈംഗിക ചേഷ്ട കാണിച്ചു എങ്കിൽ, മോശമായി ഡ്രൈവ് ചെയ്തുവെങ്കിൽ ഒരു മേയർക്കോ ജനപ്രതിനിധിക്കോ വണ്ടി തടഞ്ഞു നിർത്തി ചോദ്യംചെയ്യാനോ യാത്രക്കാരെ വഴിയിൽ ഇറക്കി വിടാനോ ഈ രാജ്യത്ത് നിയമം അനുവദിക്കുന്നില്ല. പകരം പോലീസിൽ അറിയിച്ച്, നിയമപരമായ നടപടികൾ കൈക്കൊള്ളുകയായിരുന്നു വേണ്ടത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് പൊതുജനങ്ങൾക്ക് തന്നെ മാതൃകയാകുമായിരുന്നു. പകരം സിനിമ സ്റ്റൈലിൽ വണ്ടി തടഞ്ഞ്, രാഷ്ട്രീയ അഹങ്കാരം കാണിക്കാൻ പോയപ്പോൾ ചീഞ്ഞുനാറി.*
    *സത്യത്തിൽ എനിക്ക് ദുഃഖമുണ്ട്, ചെറുപ്പക്കാരിയായ ഒരു സ്ത്രീ അവരുടെ രാഷ്ട്രീയ ജീവിതത്തിൽ ഇത്തരം അബദ്ധങ്ങളിൽ ചെന്ന് പെട്ടതിൽ. ജനാധിപത്യപരം ആയി പ്രതികരിച്ചിരുന്നുവെങ്കിൽ എത്രയോ പേർക്ക് മാതൃകയാകുമായിരുന്ന വ്യക്തിയാണ്..*
    *അവസാനം മുഖം രക്ഷിക്കാൻ നുണകൾക്ക് മേൽ നുണകളും, കള്ളത്തരങ്ങൾക്ക് മേൽ കള്ളത്തരവും, ഡ്രൈവർക്കെതിരെ സാക്ഷി പറയാൻ പുറത്തുനിന്ന് ആളുകളെയും ഒക്കെ ഇറക്കേണ്ട ഗതികേട്.*

    • @user-qt2kr9im9s
      @user-qt2kr9im9s หลายเดือนก่อน +2

      ഇത് അബദ്ധം പറ്റിയതല്ല ,,അഹങ്കാരം നിറഞ്ഞ എടുത്ത് ചാട്ടം അത്ര തന്നെ--

    • @lathikanagarajan7896
      @lathikanagarajan7896 หลายเดือนก่อน +1

      Chennai Mayor ithupole oru kochu pennanu...Priya

    • @bhoopeshkumar2665
      @bhoopeshkumar2665 หลายเดือนก่อน +1

      ഇതാണ് സത്യം 👍ഇങ്ങനെ ആയിരുന്നു ചെയേണ്ടിയിരുന്നത്.

  • @naushadv.a8591
    @naushadv.a8591 หลายเดือนก่อน +4

    കോടതിക്ക് .......നന്ദി........

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 หลายเดือนก่อน +22

    ന്യായീകരന കോവിന്ദൻ എവിടെ

    • @Kaalachakram--
      @Kaalachakram-- หลายเดือนก่อน

      kurach capsule thappukayanu😂😂

  • @varghesenv2787
    @varghesenv2787 หลายเดือนก่อน +6

    കാറിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നോ എന്ന് test നടത്താത്ത പോലീസുകാർക്കെതിരെ കേസെടുക്കണം.
    എന്തുകൊണ്ട് yethu വിനെ മാത്രം പരിശോധനക്ക് വിധേയമാക്കി
    V I P കൾക്ക് രക്ഷപെടുവാൻ test നടത്തുകയില്ല എന്ന് വെങ്ങാട്ടരാമൻ ന്റെ കാര്യത്തിൽ നമ്മൾ കണ്ടതാണ്.
    ഇതുതന്നെ ഇവിടെയും നടന്നു.

  • @sabeerali2327
    @sabeerali2327 หลายเดือนก่อน +2

    ഒരായിരം നന്ദി... കോടതി ക് 🙏

  • @ASHRAFbinHYDER
    @ASHRAFbinHYDER หลายเดือนก่อน +10

    കോടതി നേരിട്ട അന്യെഷിക്കനംയിരുന്നു

  • @balushiva3358
    @balushiva3358 หลายเดือนก่อน +13

    കോടതി കേസ് കേസ് എടുത്തു പോലീസിനെ പിരിച്ചു വിടുക നികുതി കളയാതെ 😂😂😂

  • @BijuVishwavarma-rd5qs
    @BijuVishwavarma-rd5qs หลายเดือนก่อน +2

    ആ പോലീസ് കാരനെതിരെയും കേസ് എടുക്കണം

  • @shafeeqshafeeq8727
    @shafeeqshafeeq8727 หลายเดือนก่อน +5

    ❤❤❤❤❤ goooood

  • @vijisuresh7440
    @vijisuresh7440 หลายเดือนก่อน +1

    നീതി പീഠത്തിന് നന്ദി. സാധാരണ ക്കാരന് നീതി ലഭിക്കണം 😍😍👍👍

  • @YuddhamSingh
    @YuddhamSingh หลายเดือนก่อน +6

    Super ❤❤❤

  • @ehvlog8669
    @ehvlog8669 หลายเดือนก่อน +16

    മേയർ : ഞാൻ ആരാണെന്ന് താങ്കൾക്കറിയോ
    ഡ്രൈവർ : മേടം ആരായാലും എനിക്കെന്താ
    ഇവിടെ നിന്നാണ് ഈ സംഭവം ഇത്രത്തോളം വഷളായത്

    • @neethuk3453
      @neethuk3453 หลายเดือนก่อน

      Athe വളരെ ശെരിയാണ് paranjath

    • @Mil-vs_yan
      @Mil-vs_yan หลายเดือนก่อน

      അവരുടെ പാർട്ടി il ആർക്കും മറുത്തു ചോദിക്കുന്ന ശീലം/freedom അനുവദിച്ചിട്ടില്ലല്ലോ.
      തെറ്റിനെ ചൂണ്ടി കാണിക്കാതെ, ശരി വച്ചുകൊടുക്കണം അല്ലോ ഏമാൻമാരുടെ എല്ലാ പ്രവൃത്തിയും.
      So, it shocked her that someone is taking a firm stand against her lies.

  • @sam-hy8yj5hz9q
    @sam-hy8yj5hz9q หลายเดือนก่อน +2

    പാവങ്ങൾക്ക് കോടതി ശരണം

  • @jayakumarp.d.7208
    @jayakumarp.d.7208 หลายเดือนก่อน +3

    സിബിഐ അന്വേഷിക്കണം... കേസെടുക്കാൻ പോലും തയ്യാറാവാത്ത പോലീസ് അന്വേഷിക്കുന്നത്... എവിടം വരെ എത്തുമെന്ന് നോക്കാം...

  • @sam-hy8yj5hz9q
    @sam-hy8yj5hz9q หลายเดือนก่อน +2

    ആ പോലീസ് ക്കാരനെ എതിരെയു കേസ് എടക്കണം

  • @nandakumarp.c322
    @nandakumarp.c322 หลายเดือนก่อน +2

    🙏🙏

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 หลายเดือนก่อน +15

    സൂപ്പർ ജനങ്ങൾക്കും നീതി കിട്ടും എന്ന് സിപിഎം ലെ അടിമകൾ ഓർത്തോ

  • @rageship4487
    @rageship4487 หลายเดือนก่อน +1

    കോടതിയിലൂടെ ഡ്രൈവർക്ക് നീതിയും സാധാരണക്കാർക്ക് നിയമവ്യവസ്ഥയിൽ വിശ്വാസവും ഉണ്ടാവട്ടെ....

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu หลายเดือนก่อน +1

    കേസ് എടുക്കാൻ പറഞ്ഞ കോടതിയ്ക്ക് ഹൃദയത്തിൽ നിന്നും ഒരു പൂച്ചെണ്ട് സമർപ്പിയ്ക്കുന്നു ❤

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 หลายเดือนก่อน +2

    Thank you so much for the great judgment

  • @vapputtyphss2708
    @vapputtyphss2708 หลายเดือนก่อน +8

    ഞാനാരാന്ന് അറിയോ ഇപ്പോ എല്ലാവർക്കും അറിഞ്ഞു നീ ആരാണെന്ന😅😅😅

  • @nasarkp6653
    @nasarkp6653 หลายเดือนก่อน +1

    കോടതിക്ക് നന്ദി

  • @nasarkozhikkodan4737
    @nasarkozhikkodan4737 หลายเดือนก่อน +2

    ടൃയിവ്വർ ക്ക് മാനസിക നഷ്ട്ടവും കൊടുക്കണം KSRTC ക്ക് നഷ്ട്ട വും
    കൊടുക്കണം

  • @naadham1596
    @naadham1596 หลายเดือนก่อน +10

    Mayor Raji vekkuka

  • @arunprakashp2256
    @arunprakashp2256 หลายเดือนก่อน +2

    കോടതിക്ക് ന്തോ പറ്റിയിണ്ട് ഈയിടയായി എടുത്ത തീരുമാനങ്ങൾ എല്ലാം മികച്ചത്🎉❤

  • @SmilingAstrolabe-hq3dq
    @SmilingAstrolabe-hq3dq หลายเดือนก่อน +1

    Thank god🙏

  • @shajirkrishnakripa4476
    @shajirkrishnakripa4476 หลายเดือนก่อน +4

    വളരെ നല്ല കാര്യം യദുവിന്റെ വക്കീലിന് പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കാതിരിക്കാൻ ചാനൽ വല്ലാതെ പരിശ്രമിക്കുന്നുണ്ട്.

  • @salimkerala3831
    @salimkerala3831 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 💕

  • @binus9994
    @binus9994 หลายเดือนก่อน +3

    താടിയുളള അപ്പനെപേടിവേണം എന്നപോലെ കോടതിയെ പേടിക്കണം പോലീസെ നീതിഅവിടെയാണ്

  • @akhilraj1701
    @akhilraj1701 หลายเดือนก่อน +1

    Great judgement ❤👏👏

  • @KichuVichu-jq1cz
    @KichuVichu-jq1cz หลายเดือนก่อน +1

    Polichu🥳🥳🥳🥳🥳

  • @sam-hy8yj5hz9q
    @sam-hy8yj5hz9q หลายเดือนก่อน +1

    സാധാരണക്കാരനും നീതി ലഭിക്കട്ടെ

  • @mv2552
    @mv2552 หลายเดือนก่อน +9

    സരിത ഫാൻസ് അന്തങ്ങൾ ഇതെങ്ങനെ സഹിക്കുമോ 😀

  • @user-cw2vc8nl6d
    @user-cw2vc8nl6d หลายเดือนก่อน +1

    Thankyou. Very much. Dear honb. Advacate

  • @noufal4362
    @noufal4362 หลายเดือนก่อน +6

    ❤❤❤❤❤❤❤

  • @Shaji4882
    @Shaji4882 หลายเดือนก่อน +3

    കുടുംബ കോടതി യിലാ മെയറും ഫാമിലി യും ആ തൊഴിലാളിയെ വിചാരണ ചെയ്തത്..അടിപൊളി ഫാമിലി

  • @jibinpu4453
    @jibinpu4453 หลายเดือนก่อน

    Adipwoli

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee หลายเดือนก่อน +4

    👏👏👏👏

  • @viewsandinfo1899
    @viewsandinfo1899 หลายเดือนก่อน +1

    നന്ദി കോടതി.

  • @dineshlalbhanuvikramannair4564
    @dineshlalbhanuvikramannair4564 หลายเดือนก่อน +4

    👏👏👏

  • @brjvibes4815
    @brjvibes4815 หลายเดือนก่อน +2

    🇮🇳🇮🇳🇮🇳Judiciary never disappoints 🎉🎉❤❤❤

  • @vijinyv5770
    @vijinyv5770 หลายเดือนก่อน

    Very good 👍 👏 👌 ❤

  • @afsalkollam9633
    @afsalkollam9633 หลายเดือนก่อน

    പൊളിച്ചു

  • @sandeepmdl7572
    @sandeepmdl7572 หลายเดือนก่อน

    Super 👍

  • @elzybenjamin4008
    @elzybenjamin4008 หลายเดือนก่อน +2

    NALLA THEERUMANAM 👍👍👍👍

  • @vishnurajb5140
    @vishnurajb5140 หลายเดือนก่อน

    👏👏

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 หลายเดือนก่อน +1

    Verygood❤️❤️🌹🌹
    നോ പ്രെവിലേജ് 👌🏻👌🏻👌🏻

  • @sanjusunny5779
    @sanjusunny5779 หลายเดือนก่อน

    Athu polichu

  • @wick1969
    @wick1969 หลายเดือนก่อน

    ❤❤❤❤

  • @PraveenSU-ge2si
    @PraveenSU-ge2si หลายเดือนก่อน

    Super🎉🎉🎉🎉🎉🎉

  • @abijithshanker2359
    @abijithshanker2359 หลายเดือนก่อน

    Satyam jayikkateee🎉

  • @biker__bro
    @biker__bro หลายเดือนก่อน +1

    സത്യം ജയിക്കും 🥰 കോടതിയുണ്ട് നീതിക്ക്