''അനിയാ ചുടു ചോറ് വാരരുത് ..'' നികേഷിനോട് ചേട്ടന് പറയാനുള്ളത്.. I Mv Gireesh kumar about cpim

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 755

  • @samuelummachan4668
    @samuelummachan4668 6 หลายเดือนก่อน +489

    ജോസ് കെ മാണിയോടും നികേഷ് കുമാറിനോടും പറഞ്ഞുകൊണ്ട് ഒരു കാര്യവുമില്ല അവർക്ക് അധികാരം മാത്രം മതി

    • @Jasmine-wy3hc
      @Jasmine-wy3hc 6 หลายเดือนก่อน +22

      ഗണേശൻ സഖാവിനോടും.

    • @ajithakumari4127
      @ajithakumari4127 6 หลายเดือนก่อน +4

      Yes

    • @lalitambak
      @lalitambak 6 หลายเดือนก่อน +2

      0​

    • @jaisemon1982
      @jaisemon1982 6 หลายเดือนก่อน +1

      😅😅😂

    • @mathewkj1379
      @mathewkj1379 6 หลายเดือนก่อน +7

      ആർത്തി പണ്ടാരങ്ങൾ 🤣🤣q🤣

  • @dineshanpp2150
    @dineshanpp2150 6 หลายเดือนก่อน +362

    രണ്ടുവർഷം കഴിഞ്ഞാൽ ഈ പാർട്ടി തന്നെ കേരളത്തിൽ കാണില്ല ഇവൻ എത്ര പൊട്ടൻ ആയിപ്പോയല്ലോ

    • @sudhesanparamoo3552
      @sudhesanparamoo3552 6 หลายเดือนก่อน +17

      ലോകത്ത് കാണുകയില്ല.

    • @mahamoodvp9129
      @mahamoodvp9129 6 หลายเดือนก่อน +12

      PINARAI - the last communist CM of INDIA 😮

    • @Ratish6655
      @Ratish6655 6 หลายเดือนก่อน +7

      perfect

    • @shajikattakayam6605
      @shajikattakayam6605 6 หลายเดือนก่อน

      not Kerala.... World🤭🤭🤭​@@mahamoodvp9129

    • @bijilibw6056
      @bijilibw6056 6 หลายเดือนก่อน +5

      Correct 💯

  • @BalachandranPillai-g1x
    @BalachandranPillai-g1x 6 หลายเดือนก่อน +241

    ചുടുചോർ അല്ല;പിതാവിന്റെ രക്തം ഒഴിച്ച് ഇളക്കിയ ചോറ് ഒരു മനസ്താപവും ഇല്ലാതെ തിന്നുന്ന മകൻ.

    • @sukumaranc6167
      @sukumaranc6167 6 หลายเดือนก่อน +9

      Very very correct comment 👍👏🙏

    • @iloveindia1076
      @iloveindia1076 6 หลายเดือนก่อน +5

      💯% correct

    • @ajeshks5640
      @ajeshks5640 6 หลายเดือนก่อน +3

      സത്യം

    • @iloveindia1076
      @iloveindia1076 6 หลายเดือนก่อน +2

      പിള്ളേയ്ച്ചൻ പറഞ്ഞതുപോലെ ഇവൻ അയാളുടെ മകൻ തന്നെയാണോ

  • @ManojUliyan
    @ManojUliyan 6 หลายเดือนก่อน +240

    അണയാൻ പോകുന്ന ആ ഒരു കനൽ തരിയിലേക്ക് നികേഷ് എന്ന മഴപ്പാറ്റ ആത്മഹത്യയ്ക്കൊരുങ്ങുന്നു. '💯 ചവർപ്പൻ അഭിവാദ്യങ്ങൾ സഹാവെ :🤗🤗🤗

  • @RajR6996
    @RajR6996 6 หลายเดือนก่อน +476

    മുങ്ങാൻ പോകുന്ന കപ്പലിന് അവസാന ആണി അടിക്കാൻ പോകുന്ന കിണരേഷിന്‌ അഭിനന്ദനങ്ങൾ

  • @ManjummalBoys
    @ManjummalBoys 6 หลายเดือนก่อน +143

    കിണർ എവിടെ മത്സരിച്ചാലും പ്രബുദ്ധ മലയാളികൾ തോൽപ്പിക്കും ഇത് ഇനിയും മനസ്സിലാവാത്തത് അച്ഛനെ ചതിച്ച സൽ പുത്രനു മാത്രമാണ്😂

  • @gopalakhil6910
    @gopalakhil6910 6 หลายเดือนก่อน +134

    ഇവന്റെ കഷ്ടകാലം ഇവിടെ തുടങ്ങുന്നു

  • @shajumadhavan8309
    @shajumadhavan8309 6 หลายเดือนก่อน +157

    വിനാശകാലേ വിപരീതബുദ്ധി, അണയാൻ പോകുന്ന വിളക്കിനടുത്തേക്ക് കൊടുങ്കാറ്റായി ധീരപുത്രൻ

  • @sav157
    @sav157 6 หลายเดือนก่อน +673

    സ്വന്തം അച്ഛനെ ദ്രോഹിച്ച പാർട്ടിയെ സ്തുതി പാടുന്ന നികേഷിന്റെ തൊലിക്കട്ടി കാണ്ടാമൃഗത്തെക്കാൾ അപാരം തന്നെ 😂😂😂

    • @ashith4161
      @ashith4161 6 หลายเดือนก่อน +3

      Mv രാഘവൻ mv രാഘവൻ ആയത് സിപിഎം ലുടെ ആണ്

    • @sreeragr3190
      @sreeragr3190 6 หลายเดือนก่อน +10

      ജോസ് കെ മാണി.യോ.

    • @sav157
      @sav157 6 หลายเดือนก่อน +10

      ​@@sreeragr3190രണ്ടിനെയും കാളവണ്ടിയിൽ കെട്ടാൻ കൊള്ളാം

    • @manojmeleveettil613
      @manojmeleveettil613 6 หลายเดือนก่อน +3

      👍👍👍👍👍👍👍👍👍

    • @Vijayi-r2e
      @Vijayi-r2e 6 หลายเดือนก่อน +2

      Jose .k.mani ye pole ...😂

  • @judejoythomas9657
    @judejoythomas9657 6 หลายเดือนก่อน +178

    നല്ല തന്തയ്ക്ക് പിറന്നവനാണ് എം. വി.ഗിരീഷ് കുമാർ 💪💪💪

    • @nanilalsankaranachari5239
      @nanilalsankaranachari5239 6 หลายเดือนก่อน +4

      അടിമയോളി വന്നല്ലോ 😂😂😂

    • @venusarangi
      @venusarangi 6 หลายเดือนก่อน

      ദാരാ

    • @Spongevloger
      @Spongevloger 6 หลายเดือนก่อน

      സത്യം ❤🎉🎉❤

    • @kurianthomas877
      @kurianthomas877 6 หลายเดือนก่อน +1

      THEEETTA KAMMI

    • @venusarangi
      @venusarangi 6 หลายเดือนก่อน

      റാഗവൻടെ അല്ലേ

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 6 หลายเดือนก่อน +223

    ഒരു മകനെങ്കിലും രാഘവന്‍റെ ഗുണമുണ്ടായെന്നതില്‍ കുടുംബത്ത് ആശ്വാസം

    • @Spongevloger
      @Spongevloger 6 หลายเดือนก่อน

      😂😂😂😂

    • @bilahari9766
      @bilahari9766 6 หลายเดือนก่อน

      രാഘവന്റെ എല്ലാ ഗുണങ്ങളും
      നികേഷിന് ഇല്ലാത്തത് നല്ലത്.നി
      കേഷ് ഒരു പെണ്ണ് പിടിയൻ അല്ലാ
      എന്നാണ് വിശ്വാസം. രാഘവന്റെ
      യും വിപ്ലവ പാർട്ടിയുടെ MP ആ യിരുന്ന ഒരു വനിതയുടെയും കേ ളികൾ കണ്ണൂരിൽ നിർത്തിയിടു ന്ന പല train കളുടെയും toilet
      കളിൽ എഴുതി വെച്ചിട്ടുണ്ട്. ചില
      സഖാക്കളോട് ഇത് സത്യമോ
      എന്ന് അന്വേഷിച്ചപ്പോൾ ഒന്നും
      മിണ്ടാതെ ഒഴിഞ്ഞ് മാറി. അ
      പ്പോൾ അത് സത്യം തന്നെ എന്ന്
      ഊഹിച്ചു.

    • @sureshkumarpillai7484
      @sureshkumarpillai7484 6 หลายเดือนก่อน +2

      Makan???? Ivan iyalkku patiya oru abadham

    • @bilahari9766
      @bilahari9766 6 หลายเดือนก่อน

      @@sureshkumarpillai7484 അയാളുടെ കാര്യങ്ങൾ ശരിക്കും
      അറിയാതെ ആണ് താങ്കൾ.

  • @rajendranbalan7861
    @rajendranbalan7861 6 หลายเดือนก่อน +142

    അപ്പൻറെ പേര് കളഞ്ഞു കുളിച്ചാൽ എന്താ... ഇനിയെങ്കിലും സിപിഎമ്മിൽ നിന്ന് ബിരിയാണി കിട്ടിയാലോ😂😂😂.

  • @sav157
    @sav157 6 หลายเดือนก่อน +791

    നികേഷിന്റെ രാഷ്ട്രീയഭാവി അണയണമെന്ന് ആഗ്രഹമുള്ളവർ ❤❤❤

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 6 หลายเดือนก่อน +23

      offcourse he is cunning and dainger.

    • @PoPpY.40
      @PoPpY.40 6 หลายเดือนก่อน +15

      അണഞ്ഞു

    • @madhavam1000
      @madhavam1000 6 หลายเดือนก่อน

      അതിന് ആ പൊ... യാ.. ഡി മോൻ ജ്വാലിച്ചിട്ട് വേണ്ടേ 👆👆👆🦴🦴🦴🤧🦴🦴

    • @prabudhanpk2942
      @prabudhanpk2942 6 หลายเดือนก่อน +7

      MVR ൻ്റെ മകനല്ലേ കനൽ ഉള്ളിലുണ്ടാകും പുറത്തു കാണിക്കാതെ പിടിച്ചടക്കാൻ വേണ്ടി പുറപ്പെട്ടതായിരിക്കും തീർച്ച

    • @shebaabraham687
      @shebaabraham687 6 หลายเดือนก่อน +8

      പിണറായി ഉള്ളടത്തോളം കാലം ഒന്നും നടക്കുകയില്ല നീ എന്റെ മരുമോൻ ഉള്ളപ്പോൾ നീ അങ്ങനെ ആളാകണ്ട ആളാകേണ്ട എന്ന് 😊 പറയും

  • @APREMTHOMAS
    @APREMTHOMAS 6 หลายเดือนก่อน +133

    അങ്ങനെ ചുടു ചോറ് വാരുന്ന കുറെ മക്കൾ
    കേരള രാഷ്ട്രിയ ത്തിൽ ഉണ്ട്.

    • @MyCyriac
      @MyCyriac 6 หลายเดือนก่อน +3

      കോഴി മാണി.

    • @mathewkj1379
      @mathewkj1379 6 หลายเดือนก่อน +2

      അർത്തി പണ്ടാരം
      ജോസ് കെ മാണി

  • @balankulamullaparambil1073
    @balankulamullaparambil1073 6 หลายเดือนก่อน +66

    പുഷ്പനോട് ഒരു മാപ്പും ആശിർവാദവും വാങ്ങി ഇറങ്ങുന്നതാണ് ഉത്തമം

  • @Somu-ev3wy
    @Somu-ev3wy 6 หลายเดือนก่อน +103

    എതിരെ നിന്നാൽ തകർക്കാൻ പാടാണ് കൂടെ കൂടിയാൽ നിഷ്പ്രയാസം തകർക്കാം അതാണ് നികേഷ് ചെയ്യുന്നത് 😂

    • @Vijayi-r2e
      @Vijayi-r2e 6 หลายเดือนก่อน +1

      😂😂

    • @shajic1832
      @shajic1832 6 หลายเดือนก่อน +2

      ഇതാണ് പ്രതികാരം 🙋🙏

    • @sobhanarajendran7065
      @sobhanarajendran7065 6 หลายเดือนก่อน +1

      Enikkum anganeyaanu thonnunnathu

    • @Spongevloger
      @Spongevloger 6 หลายเดือนก่อน +1

      😂😂😂😂😂

    • @Lovewith553
      @Lovewith553 6 หลายเดือนก่อน +1

      ദിലീപിന്റെ ഒരുകണ്ണൂർ ബേസ്ഡ് രാഷ്ട്രീയ സിനിമ ഓർമ്മ വരുന്നു....ഇനി അതാണ് പ്ലാൻ എങ്കിൽ കിണ്ണാറേഷിനോട് ഒരു കാര്യം പറയാം ഈ സിനിമ അവരും കണ്ടിട്ടുണ്ടാകും 🤣

  • @sreedharankk5072
    @sreedharankk5072 6 หลายเดือนก่อน +74

    മുങ്ങാൻ പോകുന്ന കപ്പിലിൽ കയറാൻ പോകുന്ന നികേഷിന് . അഭിനന്ദനം .അതോടെ .CPM. എന്ന . പടക്കപ്പൽ . കടലിൽ മുങ്ങുന്നത് കാണാനുള്ള യോഗം . ഉണ്ടാവട്ടേ.

  • @prasanthkumar2403
    @prasanthkumar2403 6 หลายเดือนก่อน +52

    കണ്ണൂരിനെ ഇന്നത്തെ കണ്ണൂരാക്കിയ നേതാവ് ആണ് MVR❤❤❤ AKG ഹോസ്പിറ്റൽ സ്നേക്ക് പാർക്ക് പരിയാരം മെഡിക്കൽ കോളേജ് പയ്യാമ്പലം ബീച്ച് വിഷചികിൽസാ കേന്ദ്രം.........

  • @premachandran5391
    @premachandran5391 6 หลายเดือนก่อน +70

    ഗുരുത്വ ദോഷം ഏറ്റവൻ എവിടെ ആയാലും ഗുണം പിടിക്കില്ല?

  • @rajeshk9107
    @rajeshk9107 6 หลายเดือนก่อน +58

    MVR എന്ന സിംഹത്തിന്റെ മകൻ ഒരു കുറുക്കൻ ആയിപോയി... അണയാൻ പോകുന്ന തീയിൽ എടുത്തുചാടി പൊള്ളാൻ.. കുറുക്കന്റെ ബുദ്ധി പോലും മടിക്കും.

  • @t.k.gopalakrishan.thoompum5520
    @t.k.gopalakrishan.thoompum5520 6 หลายเดือนก่อน +39

    ഇവൻ ഒരിക്കലും ജയിക്കരുത്.

  • @Chandran421
    @Chandran421 6 หลายเดือนก่อน +35

    നാണവും മാനവും ഇല്ലാഞ്ഞാൽ ഇങ്ങനെയൊക്കെ സംഭവിക്കും
    പക്ഷെ ഒരിക്കലും ഉയർത്തെഴുന്നേൽക്കില്ല.. ഇനി ഏതു തിരഞ്ഞെടുപ്പിൽ മത്സരിച്ചാലും അരിയാഹാരം കഴിക്കുന്ന ജനം ജയിപ്പിക്കും എന്ന് തോന്നുന്നില്ല.ഈ ചേട്ടന്റെ വാക്കുകൾ നോട്ടീസ് ആയി അടിച്ചു മത്സരിക്കുന്ന മണ്ഡലത്തിൽ വാരി വിതറിയാൽ അനിയന്റെ പരാജയം ഉറപ്പായി. അതിലപ്പുറം ഒരു പ്രചാരണവും ആവശ്യമില്ല

  • @remeshchandroth1404
    @remeshchandroth1404 6 หลายเดือนก่อน +25

    ഇത്രയൊക്കെ പിതാവിനെ ചെയ്തിട്ടും ആ പാർട്ടിലേക്കു തന്നെ പോകുന്നു എങ്കിൽ മനസാക്ഷി എന്നൊന്ന് ഉണ്ടായിരിക്കണമെന്നില്ല. അപാര തൊലിക്കട്ടി

  • @AjithKumar-f2b8g
    @AjithKumar-f2b8g 6 หลายเดือนก่อน +29

    ഈ ശാപം പിടിച്ചവന് പറ്റിയ സ്ഥലം അവിടം തന്നെ. ഇവൻ കൂടി ചെക്കേറുമ്പോൾ ആ പാർട്ടിയുടെ നാശം പൂർണ്ണമാകും.

  • @radhakrishnannair1648
    @radhakrishnannair1648 6 หลายเดือนก่อน +31

    100% താങ്കളുടെ വീഷണം ശരിയാണ്.

  • @Kaafir916
    @Kaafir916 6 หลายเดือนก่อน +35

    ബംഗാളിലെപോലെയാകാൻപോകുന്ന ഈ പാർട്ടിയിലേക്ക് എന്തിനാ നികേഷേ…ചാടുന്നത്…😇😇😇

  • @kchellappankchellappan8153
    @kchellappankchellappan8153 6 หลายเดือนก่อน +45

    ആശങ്ക യൊന്നും വേണ്ട .. ഇവിടെ രണ്ടു കാര്യം ശ്രദ്ധേയം- ഇയാൾ Mv R ന്റെ വിത്തല്ല. ഇവനു CPM പണി കൊടുക്കും ... കണ്ടറിയാം.

  • @augustinechemp7617
    @augustinechemp7617 6 หลายเดือนก่อน +16

    MVR പരലോകത്തിരുന്നു ചിന്തിക്കുന്നുണ്ടാവും-"പകരം വാഴ നട്ടാൽ മതിയായിരുന്നു " എന്ന്...😊

  • @rokku7253
    @rokku7253 6 หลายเดือนก่อน +47

    അച്ഛനെ തള്ളിപ്പറഞ്ഞു സിപിഎം
    അടിമകൾ ആയ ജോസിന്റെയും നികേഷിന്റെ ഉം രാഷ്ട്രീയം തീർന്നു 🤣🤣🤣🤣🤣

  • @sanalkumarvk3909
    @sanalkumarvk3909 6 หลายเดือนก่อน +6

    മികച്ച പോസ്റ്റിങ്ങ്‌.❤

  • @chanthus7341
    @chanthus7341 6 หลายเดือนก่อน +20

    മുൻജമ്മ ശത്രു ഈ ജന്മത്തിൽ മകനായി പിറക്കുന്നു.

  • @adhilrockz3125
    @adhilrockz3125 6 หลายเดือนก่อน +22

    എല്ലാം പോയി.... കഷ്ടകാലം ഇങ്ങനെയും.. വരാം... പാവം... നികേഷ്....

  • @shibukaranath2490
    @shibukaranath2490 6 หลายเดือนก่อน +28

    ബംഗാളിലെയും മുബൈയിലെയും വേശ്യ തെരുവിലെ ജോലിക്ക് പോലും ഇവനെക്കാൾ എത്ര മാന്യത അല്ലെ?

  • @raveendranathcc1113
    @raveendranathcc1113 6 หลายเดือนก่อน +13

    കണ്ടറിയാത്തവൻ കൊണ്ടറിയണം. അനുഭവമാണ് ഗുരു.

  • @babu_joseph
    @babu_joseph 6 หลายเดือนก่อน +4

    Absolutely wonderful message to Nikesh by his own brother, Girish. Very well presented by Shajan.🎉❤

  • @manjuambrose1408
    @manjuambrose1408 6 หลายเดือนก่อน +15

    കറക്റ്റ് സമയത്ത് ആണ് വന്നത് 😅😅😅 ഇതിൽ പരം ഒരു അപചയം കമ്യൂണിസത്തിന് വരാനില്ല😊

  • @praseedkumar3418
    @praseedkumar3418 6 หลายเดือนก่อน +4

    ഉളുപ്പ് വേണം നികേഷ് 👍👍സഹോദരന് അഭിനധനങ്ങൾ

  • @sasikumarkumar838
    @sasikumarkumar838 6 หลายเดือนก่อน +6

    M V രാഘവൻ എന്ന വിപ്ലവ കാരിയെ ഇനിയെങ്കിലും മകനെ, മറക്കരുത്!

  • @abhijithkss7029
    @abhijithkss7029 6 หลายเดือนก่อน +29

    പറ്റിയ സ്ഥലത്തേക്ക് പറ്റിയ സമയത്താണ് പോകുന്നത്, ഇതിലും ഭേദം പൊട്ട കിണറ്റിൽ ചാടുന്നതാണ് നല്ലത് 😂😂

  • @BijuChacko-uw4vk
    @BijuChacko-uw4vk 6 หลายเดือนก่อน +4

    Well said....

  • @balakrishnankv5561
    @balakrishnankv5561 6 หลายเดือนก่อน +2

    നന്നായി. Apt for the moment

  • @sasidharannair5849
    @sasidharannair5849 6 หลายเดือนก่อน +13

    കഴിഞ്ഞ ഒരു പോസ്റ്റിൽ നികേഷ് കുമാർ മാദ്ധ്യമ രംഗത്തെ ഒരു സംഭവമാണന്നൊക്കെ ഷാജൻ പുകഴ്ത്തുന്നത് കേട്ടു.പക്ഷെ പ്രേക്ഷകർക്ക് അറിയാമായിരുന്നു,ഇവൻ-----ആണന്ന്.

  • @SasidharanChozhiyath
    @SasidharanChozhiyath 6 หลายเดือนก่อน +4

    വിവേചന ബുദ്ധി തീരേ ഇല്ലാത്ത ഒരേ ഒരു മാദ്ധ്യമപ്രവർത്തനം ഉപജീവനമാർഗ്ഗമാക്കി എന്തുനെറികേടും പ്രർത്തരുന്ന ഒരേ ഒരു വ്യക്തി അതാണ് നികേഷ് കുമാർ

  • @mohanmangalath7563
    @mohanmangalath7563 6 หลายเดือนก่อน +1

    തകർത്തു

  • @xplorer2345
    @xplorer2345 6 หลายเดือนก่อน +22

    ജോലി ചെയത് ജീവിക്കുന്നതിനെ വിയർക്കാതെ ധനം ഉണ്ടാക്കാൻ കഴിയുന്ന തൊഴിൽ ലഭിച്ചു അതിൽ ഏർപ്പെടുന്നു

  • @vanajasasi5703
    @vanajasasi5703 6 หลายเดือนก่อน +6

    സ്വാമിയേ ശരണം അയ്യപ്പാ👏🌷👍🌷👍🌷👏

  • @KannanDivakar
    @KannanDivakar 6 หลายเดือนก่อน +9

    ഒരു മനുഷ്യന് എത്ര മാത്രം അധപതിക്കാം ???? നികേഷിനോളം !!!!!

  • @cicilywilson5459
    @cicilywilson5459 6 หลายเดือนก่อน +5

    ജനം നീതിബോധമുള്ള മനുഷ്യരായി തീർന്നിരിക്കുന്നു കമൻറ് വായിക്കുമ്പോൾ അതാണ് മനസ്സിലാവുന്നത് രണ്ട് വഞ്ചിയിലും കാലിട്ട് നിൽക്കാതെ എല്ലാ മനുഷ്യരും പക്വത പ്രാപിച്ചവർ ആകട്ടെ

  • @saajanjoseph1
    @saajanjoseph1 6 หลายเดือนก่อน

    MVR Nnte.. മകൻ... സിംഹക്കുട്ടി... ശ്രീ ഗിരീഷ് കുമാറിന്... സ്നേഹാ 🥰ഭിവാദ്യങ്ങൾ. 💪🏻💪🏻💪🏻

  • @BIJUCK-rs8cl
    @BIJUCK-rs8cl 6 หลายเดือนก่อน +22

    എം വി രാഘവനെ മോന് ഇതുപോലെ ഒരെണ്ണം എങ്ങനെ ഉണ്ടായി

  • @Sparckle_editz10
    @Sparckle_editz10 6 หลายเดือนก่อน +1

    Salute സാജൻ 👌💪💪💪💪💪big സല്യൂട്ട്

  • @kripaltube
    @kripaltube 6 หลายเดือนก่อน +13

    മടയിൽ കയറി പണിയാനുള്ള പണി ആകാനുള്ള സാധുത ഇല്ലേ?

  • @balanvadukut4995
    @balanvadukut4995 6 หลายเดือนก่อน +1

    കേരളത്തിലെ ജനങ്ങക്ക്‌ ഒന്നേ പറയാനുള്ളൂ അച്ഛനോടുള്ള സ്നേഹം ബഹുമാനവും കൈവിട്ടു കളയരുത്

  • @sasimenon9931
    @sasimenon9931 6 หลายเดือนก่อน +1

    കൈ കൂപ്പുന്നു, ഗിരിഷ് കുമാർ & സാജൻ സാർ🙏

  • @Geetha-rl4pd
    @Geetha-rl4pd 6 หลายเดือนก่อน +4

    ഇതു പോലെ അച്ഛന്മാരെ സ്നേഹിക്കാത്ത രണ്ടു മക്കൾ, നികേഷും, ജോസ് കെ.മാണിയും

  • @raghavanpk6698
    @raghavanpk6698 6 หลายเดือนก่อน +18

    നികേഷ് കുമാർ അറിയാൻ :സഖാവ് m. M. V. R. സിപിഎം ൽ നിന്നും ചതിക്കപ്പെട്ട് പുറത്ത് പോകില്ലായിരുന്നെങ്കിൽ ഇന്ന് രാജാവായി വിലസുന്ന പിണറായി ഒരു ചുക്കും ആകില്ലായിരുന്നു.. പാർട്ടിയിൽ നിന്നും പുറത്തായി. C. M. P. രൂപികരിച്ച ആദ്യനാളുകളിൽ കാഞ്ഞങ്ങാടനഗരത്തിൽ പ്രസംഗിച്ചപ്പോൾ.സഖാവിനെ കൊല്ലനായി സിപിഎം ന്റെ വാടക ഗുണ്ടകൾ സ്റ്റേജ് അക്രമിച്ച രംഗം ഞാൻ ഇന്നും ഓർക്കുന്നു. അന്ന് കാഞ്ഞങ്ങാട് ഉള്ള ലീഗിന്റെ പ്രവർത്തകർ ആണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. നികേഷ് കുമാറിന്റെ സിപിഎം പ്രവേശനം കൊലയാളികൾ ക്കൊപ്പം കൂട്ടുചേരുന്നതിനു തുല്യമാണ്. ഒന്ന് ഓർക്കുക നികേഷ് കുമാറേ സിപിഎം ഇന്ന് ഒരു കമ്യുണിസ്റ്റ് പ്രസ്ഥാനമല്ലാതായി. അത് ഇന്ന് കോടിശ്വരന്മാരുടെയും കോർപറേറ്റ് വ്യവസായികളുടെയും പാർട്ടിയായി മാറിയിരുക്കുന്നു സത്യസന്ധതയും പാവങ്ങളോടുള്ള കൂറും ഈ പാർട്ടിയിലെ നേതാക്കൾക്കില്ല. മറിച്ചു. മറിച്ചു പാർട്ടിയുടെ മറവിൽ ഒരു കമ്പനി തുടങ്ങാനോ വീണ്ടും കോടികൾ വാരിക്കൂട്ടാനോ ലക്ഷ്യമെങ്കിൽ ഏറ്റവും നല്ലത് സിപിഎം ൽ ചേരുന്നത് തന്നെ. ചാനലുകളിൽ മാത്രം വിലസിയവർ ഇപ്പോൾ. M. P മാരും മന്ത്രിയുമൊക്ക യായി വിലസുമ്പോൾ അങ്ങിനെ ആകണം എന്ന് തോന്നുന്നുവെങ്കിൽ നികേഷിന്റെ നടപടി സ്വാഭാവികം.

  • @sunishpk6514
    @sunishpk6514 6 หลายเดือนก่อน +15

    വിപ്ലവ അഭിവാദ്യം. ....10 കോടി

  • @Bringeerati
    @Bringeerati 6 หลายเดือนก่อน +6

    നികൃഷ്ട്കുമാർ എന്ന പേരാണ് ഇയാൾക്ക് കൂടുതൽ ചേരുക.

  • @madhusudananmanghat8451
    @madhusudananmanghat8451 6 หลายเดือนก่อน +8

    ഈ പ്രസ്ഥാനത്തെ പട്ട ടയിലേക്ക് എടുക്കാൻ ആൾ തികയാതെ വന്നാൽ കൂടെ കൂട്ടം... ഇരിക്കട്ടെ 😩😩😩

  • @sasidharantm4959
    @sasidharantm4959 6 หลายเดือนก่อน +14

    നികേഷിന് തൽക്കാലം 'നെയിം ഓഫ് ഫാദർ' എന്ന കോളം ഫില്ല് മാത്രം മതി എം.വി. രാഘവൻ. ഇപ്പോൾ മൂപ്പർക്ക് നല്ല ഉശിരൻ ഫാദേഴ്സിനെ കിട്ടാൻ വിഷമമില്ല.

  • @josefpthomas8275
    @josefpthomas8275 6 หลายเดือนก่อน +11

    നികേഷേ താങ്കളുടെ ഭാവി ഗോവിന്ദ.

  • @sharatherrorz7898
    @sharatherrorz7898 6 หลายเดือนก่อน +6

    പഴയ ഓർമകളുടെ നേർകാഴ്ച്ച പച്ചയായി, ചേട്ടൻ അതു കേൾക്കുന്നില്ല എങ്കിൽ എന്ത് ചെയ്യാൻ പറ്റും? വിനാശ കാലേ വിപരീത ബുദ്ധി. അത്രയേ ഉള്ളൂ....

  • @syamkrishna1810
    @syamkrishna1810 6 หลายเดือนก่อน +1

    നല്ല പുത്രൻ

  • @HariNarayanan1
    @HariNarayanan1 6 หลายเดือนก่อน +20

    ആത്മാഭിമാനം ഇല്ലാത്ത മകൻ

  • @abhijithkss7029
    @abhijithkss7029 6 หลายเดือนก่อน +12

    മുങ്ങുന്ന കപ്പലിലിൽ നിന്ന് കപ്പിത്താൻ ഉൾപ്പെടെ ചാടി രക്ഷപെടാൻ നോക്കുമ്പോൾ കിണറെഷ് അതിൽ ചാടി കയറുന്നു 😂😂😂

    • @Vijayi-r2e
      @Vijayi-r2e 6 หลายเดือนก่อน

      Vegam mukkaan😂😂

  • @k.b.ajithkumarcheruvally3133
    @k.b.ajithkumarcheruvally3133 6 หลายเดือนก่อน +2

    പിറക്കാതെ പോയല്ലോ മകനേ...❤

  • @rileeshp7387
    @rileeshp7387 6 หลายเดือนก่อน +12

    ചെങ്കോട്ടയിൽ പോലും തൊൽക്കും

  • @dileepk.p7515
    @dileepk.p7515 6 หลายเดือนก่อน +23

    പി വി അൻവർ പറഞ്ഞ ടെസ്റ്റ് നികേഷിൽ നടത്തണം

  • @regikurian4704
    @regikurian4704 6 หลายเดือนก่อน

    Well said Shajan

  • @maheedaranwadi4158
    @maheedaranwadi4158 6 หลายเดือนก่อน +7

    പണത്തിനോട് ആർത്തി മൂത്താൽ പഴയ ത് ഒക്കെ മറക്കും

  • @sadanandanthottol
    @sadanandanthottol 6 หลายเดือนก่อน +2

    സത്യം സത്യം മാത്രം പറയുന്ന ഈ ചാനൽ കാണുമ്പോൾ ആത്മഹർഷം ഉണ്ടാകുന്നു

  • @BanguSomaraz
    @BanguSomaraz 6 หลายเดือนก่อน +2

    പുരാണങ്ങളിൽ പറയുന്നത് ശത്രുക്കളാണ് മക്കളായിട്ട് പുനർജനിക്കുന്നത് എന്നാണ്.
    MVR ന്റെ കാര്യത്തിൽ അത് അച്ചട്ടായി...!!👌🏼

  • @paanchajanyam7903
    @paanchajanyam7903 6 หลายเดือนก่อน +13

    ഇയാൾ എന്തുമാത്രം വിടുപണി ചെയ്തു സിപിഎം ന് വേണ്ടി. ചെല്ലട്ടെ ചെന്ന് കേറി കൊടുക്കട്ടെ. വീണ്ടും മാപ്രയായി തിരിച്ചു വരും 😂

  • @prasannanpp3689
    @prasannanpp3689 6 หลายเดือนก่อน +13

    പിതാവേ.....,ഇവൻ ചെയ്യുന്നതെന്തെന്ന് അങ്ങ് അറിയുന്നുണ്ടോ ആവോ?
    പിതാവ് പുത്രൻ......
    ഒക്കെ മിഥ്യ

  • @Redmi-xv4xl
    @Redmi-xv4xl 6 หลายเดือนก่อน

    ഇവിടെ ഇനി ദൈവത്തിന് ഒരു പങ്കുമില്ല.'''😢😢😢😢😢😢

  • @Dominic44533
    @Dominic44533 6 หลายเดือนก่อน +1

    --------🌹ഇവനൊക്കെ (നികേഷ്, ജോസ് കെ മാണി) ഏതു സ്കൂളിൽ ആണ് പഠിച്ചത് എന്ന് മനസ്സിലാകുന്നില്ല. എന്തൊരു ജാതികൾ ഭഗവാനെ --------

  • @anandanov3118
    @anandanov3118 6 หลายเดือนก่อน +1

    സമാധാനം ഇനി റിപ്പോർട്ടർ ടി വി യിലെ കഥകളി കാണേണ്ട

  • @jeevanvk5526
    @jeevanvk5526 6 หลายเดือนก่อน +2

    പാവം MVR. നായ്കൾ നന്ദി കെട്ട മക്കളേകാൾ എത്ര ഭേദം

  • @rajivnair1560
    @rajivnair1560 6 หลายเดือนก่อน

    Best Example Of Encashing & Directing The " WIND OF POLITICS IN OWN DIRECTION ".

  • @AnilKumar-od6fj
    @AnilKumar-od6fj 6 หลายเดือนก่อน +1

    ഞാൻ കണ്ണൂർ കാരൻ 100% സത്യ മായ യഥാർത്യങ്ങൾ 👍🏾

  • @kumarashwani123
    @kumarashwani123 6 หลายเดือนก่อน +1

    MVR is great 👍🏻. Nikesh...no comments as you don't deserve any.

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 6 หลายเดือนก่อน +8

    നേരത്തെ ചെയ്തതും ഇനി ചെയ്യാൻ പോകുന്നതും ഒന്നുതന്നെ. നേരത്തെ കൂട്ടിലിരുന്ന് ഇനി പറന്ന് നടന്നാണെന്ന് മാത്രം. സിപിഎം ന് വേണ്ടിയുള്ള വിടുപണി... അതാണ്‌.

  • @santhoshnarayan6746
    @santhoshnarayan6746 6 หลายเดือนก่อน +2

    രാഘവൻ ജീവിച്ചിരിപ്പുണ്ടകിൽ രണ്ട്‌കിട്ടിയേനെ..

  • @sudakaransudu3587
    @sudakaransudu3587 6 หลายเดือนก่อน

    സത്യം

  • @yesudasfrancis6010
    @yesudasfrancis6010 6 หลายเดือนก่อน +1

    ഇവൻ രക്ഷപെടാൻ പോകുന്നില്ല. ആൾ അത്ര നല്ലവനൊന്നും അല്ല. രാഷ്ട്രീയത്തിലേ രക്ഷയുള്ളൂ എന്നു മനസ്സിലായിക്കാണും.

  • @lissygeorge2602
    @lissygeorge2602 6 หลายเดือนก่อน +1

    എന്തൊരു മകനാ നീ സ്വാന്തം അഛനെ ഇങ്ങനെ ദ്രോഹിച്ച ഒരു പാർട്ടിയെ പുണരുന്ന നീ ആണു മോനേ മോൻ അറപ്പു തോന്നുന്ന ജൻമം

  • @DrPBGangadharan
    @DrPBGangadharan 6 หลายเดือนก่อน +1

    എന്തുചെയ്യാം നിഷേധ്കൂമാർ ഒരു ഭീരുവായിപ്പോയി...

  • @SathishSathishKumarpk
    @SathishSathishKumarpk 6 หลายเดือนก่อน +14

    ചന്തി കഴുകൽ കഴിഞ്ഞു ഇനി എണ്ണയിടീൽ

  • @sreejithk.r4065
    @sreejithk.r4065 6 หลายเดือนก่อน

    🔥🔥🔥🔥

  • @krishnakumark779
    @krishnakumark779 6 หลายเดือนก่อน

    M V രാഘവൻ❤🙏...... ഇവ നാരാ നിഷേധകുമാർ

  • @dominicsavio354
    @dominicsavio354 6 หลายเดือนก่อน +6

    അവൻ ഒരിക്കലും രക്ഷപ്പെടില്ല...!
    രാഘവൻ സഖാവിന്റെ കുഴിക്കൽപോയി അവൻ ഒരുദിവസം കണ്ണീരൊഴുക്കും... ഉറപ്പ് !

  • @winit1186
    @winit1186 6 หลายเดือนก่อน

    കേരളത്തിലെ ഏത് സീറ്റിൽ നിന്നാലും നികേഷ് തോൽക്കും.... അത്രയ്ക്കും നല്ല ഇമേജാണ്....

  • @rajck3007
    @rajck3007 6 หลายเดือนก่อน

    സ്വന്തം അച്ഛനെ തള്ളിപ്പറയുന്ന മക്കളുടെ കൂട്ടത്തിൽ മെമ്പർഷിപ് എടുത്ത നിക്കഷ്കുമാറിന്
    ഒരായിരം അഭിനന്ദനം

  • @snehalathapk9918
    @snehalathapk9918 6 หลายเดือนก่อน

    എത്ര ദ്രോഹിച്ചവർക്ക് കൂട്ടുകയാണ് നികേഷ്

  • @kittukalathiveedu2947
    @kittukalathiveedu2947 6 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍👍💯💯

  • @rajuts7659
    @rajuts7659 6 หลายเดือนก่อน

    🎉🎉🎉🎉🎉❤🎉🎉🎉🎉🎉

  • @asoksajan3633
    @asoksajan3633 6 หลายเดือนก่อน

    ഷാജൻ സാർ 🙏🏻🙏🏻🙏🏻

  • @radhamanivs7433
    @radhamanivs7433 6 หลายเดือนก่อน +3

    നികേഷ് ചാനലിൽ പോലും
    C p m നു വേണ്ടി പ്രവർത്തിച്ചു ജോസ് k മാണിയും നന്മ യും തിന്മ യും തിരിച്ചറിയാത്ത നേതാവ് ഇപ്പോഴും u d f നു കുറ്റം കമ്മ്യൂണിസ്റ്റ് കാർ നിയമ സഭ തല്ലി തകർത്തത് മറന്നു പോയി ജോസ് k മാണി മാണി സാർ മരിച്ചു കഴിഞ്ഞു ആ അവസാന യാത്ര യിൽ u d f കാർ എല്ലാവരും ഒരുമിച്ചു നിന്ന് ആ ശരീരം എറണാകുളത്ത് നിന്ന് ഉള്ള യാത്ര പോലും ഓർക്കാത്ത ജോസ് k മാണി

  • @Mtvktkl
    @Mtvktkl 6 หลายเดือนก่อน

    സാജോ എന്ന ചൊറിച്ചില് , ഇങ്ങള് കരഞ്ഞു ഇങ്ങനെ മുരടികുകെ ഉള്ളൂ 😂😂

  • @sruthy-oj3tm
    @sruthy-oj3tm 6 หลายเดือนก่อน +1

    Oh ഇതിൽ നിന്നാണല്ലേ psc ക്കു ജാമാതാവ് എന്ന que കിട്ടിയത്. ജാമാതാവ് - മരുമകൻ