താത്വിക അവലോകനം തുടരുന്നു!'ഗം' | Gum 23 June 2024

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2024
  • താത്വിക അവലോകനം തുടരുന്നു!'ഗം' | Gum 23 June 2024
    #cpm #loksabhaelection2024 #pinarayivijayan #bjp #congress #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 316

  • @nishad9447
    @nishad9447 4 วันที่ผ่านมา +237

    ഇത്രയും അഹങ്കാരി ആയ ഒരു മുഖ്യമന്ത്രിയെ ഇതുവരെ കേരളം കണ്ടിട്ടില്ല❗️

    • @rafeekmannarkkad3661
      @rafeekmannarkkad3661 4 วันที่ผ่านมา +5

      Cortect

    • @user-zf6qq7ob5o
      @user-zf6qq7ob5o 3 วันที่ผ่านมา +10

      Iniyottu kananum pokunnilla

    • @truth9123
      @truth9123 3 วันที่ผ่านมา +2

      Number one fraud....

    • @VideoCounterOnline
      @VideoCounterOnline 3 วันที่ผ่านมา +1

      vote kuthumbol orkkanam...

    • @rajalekshmits728
      @rajalekshmits728 15 ชั่วโมงที่ผ่านมา

      TV
      Ji by
      Ji
      ,😘😊😮🤓🤓🆗
      ​@@user-zf6qq7ob5o

  • @JithinKT-um3xr
    @JithinKT-um3xr 4 วันที่ผ่านมา +172

    "എന്ത് കൊണ്ട് തോറ്റു".. 2024 ൽ വന്ന ഈ ഡയലോഗ് അടക്കം 33 വർഷങ്ങൾക്ക് മുമ്പ് സന്ദേശം സിനിമയിൽ സൃഷ്‌ടിച്ച ശ്രീനിവാസൻ എന്ന പ്രതിഭ😎

    • @PushpaK-fx9ez
      @PushpaK-fx9ez 3 วันที่ผ่านมา +3

      😊😅😊😊😊😊😊😊😊😊😊😊

    • @PushpaK-fx9ez
      @PushpaK-fx9ez 3 วันที่ผ่านมา +2

      😅

    • @ishaqkeethadath9638
      @ishaqkeethadath9638 วันที่ผ่านมา

      അന്തര്‍ധാര..അന്തര്‍ധാര..😂

    • @rajeshrajendran8166
      @rajeshrajendran8166 วันที่ผ่านมา +3

      വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകലത്തിലാണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമാണെന്നു വേണം കരുതാൻ 😊

    • @RejithJoseph
      @RejithJoseph 12 ชั่วโมงที่ผ่านมา

      😆😆😆😆😆

  • @santhoshkumarss9295
    @santhoshkumarss9295 4 วันที่ผ่านมา +271

    വാരി അലക്കുമ്പോൾ ഇങ്ങനെ അലക്കണം 👍👍👍നിഷാന്ത് ❤

    • @VideoCounterOnline
      @VideoCounterOnline 3 วันที่ผ่านมา +7

      pinna alla....

    • @rajan3338
      @rajan3338 3 วันที่ผ่านมา

      @@santhoshkumarss9295 🙏👍😻

  • @areekara974
    @areekara974 4 วันที่ผ่านมา +85

    തുണി ഉരിഞ്ഞു നിന്നിട്ടും നാണം തോന്നാത്ത കപ്പിത്താൻ

    • @ceeyem7482
      @ceeyem7482 4 วันที่ผ่านมา +3

      മോളും..... തഥൈവ.....💃💃💃

  • @ashraf.kpparambatt
    @ashraf.kpparambatt 4 วันที่ผ่านมา +100

    പരിപാടി പൊളിച്ചു ഗം 👍🏻👍🏻👍🏻

  • @user-ye6xl5zu4j
    @user-ye6xl5zu4j 4 วันที่ผ่านมา +173

    സർക്കാർ അല്ലല്ലോ പരാജയം😂ഇവരെ ജയിപ്പിക്കുന്ന ജനങ്ങളല്ലേ😅😅

    • @prashanthprashanth5765
      @prashanthprashanth5765 4 วันที่ผ่านมา

      Thalake velive ellatha manorogikal aya Sndp parambarya Adimakalum obc um ane evanmarude Thurupe cheetu.. Savarna Avarna kuthi thiripe matram erakiyal mathi vote chara para porum 😂😂

    • @rajan3338
      @rajan3338 4 วันที่ผ่านมา

      adutha vottinum ARIVAALINU thanne KUTHIKKODUKKUKA!

    • @user-br2wb9qf4c
      @user-br2wb9qf4c 3 วันที่ผ่านมา +4

      👍👍

    • @vijayanamrathayyan2034
      @vijayanamrathayyan2034 3 วันที่ผ่านมา +3

      Big true

    • @VideoCounterOnline
      @VideoCounterOnline 3 วันที่ผ่านมา +2

      erekure...

  • @abusalmanzahra4711
    @abusalmanzahra4711 4 วันที่ผ่านมา +93

    ഇടതില്ലെങ്കിൽ ബോംബില്ല

    • @shafi-sg9gi
      @shafi-sg9gi 4 วันที่ผ่านมา +3

      Best

    • @maraathiii
      @maraathiii 18 ชั่วโมงที่ผ่านมา

      😂😂

  • @sebastianpp6087
    @sebastianpp6087 4 วันที่ผ่านมา +31

    ചിരിപ്പിച്ചു കൊല്ലാതെ പോയേ 😂

  • @truthprevails6463
    @truthprevails6463 3 วันที่ผ่านมา +19

    സെൻസിബിൾ ആയ ഒരു വിശകലനം സിപിഐഎം നേതാക്കളിൽ നിന്നും ഞാൻ കേട്ടിട്ടില്ല. കാലഘട്ടത്തിൻ്റെ വെല്ലുവിളികൾക്ക് യാതൊരു ഉത്തരവും ഇവർക്കില്ല. അളിഞ്ഞ കുറെ വാദങ്ങളും, ഉദാഹരണങ്ങളും, കുറ്റപ്പെടുത്തലുകളും, ഭീഷണികളും അല്ലാതെ മനുഷ്യൻ്റെ പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യപ്പെടുന്നില്ല. ഇത്രയും വലിയ തുക ചെലവ് ചെയ്ത് ഖജനാവ് മുടിക്കുന്ന ഒരു സർക്കാർ ഇന്നുവരെ കേരളം കണ്ടിട്ടില്ല. കമ്മ്യൂണിസം ഇങ്ങനെയെങ്കിൽ ഇവരെ എന്തിന് വെച്ചുപൊറുപ്പിക്കണം?

    • @sibiar9751
      @sibiar9751 13 ชั่วโมงที่ผ่านมา +1

      Your view is correct ❤.

  • @abduljaleel9279
    @abduljaleel9279 4 วันที่ผ่านมา +29

    കാണാതെ പോയ നിർണ്ണായ"ഗം"

  • @jerinkottayam3223
    @jerinkottayam3223 3 วันที่ผ่านมา +11

    ഇപ്പോഴും ഈ പാർട്ടിനെ താങ്ങി കുറെ ജനങ്ങൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പഴാ

  • @ratnakaranv1409
    @ratnakaranv1409 4 วันที่ผ่านมา +22

    സെക്രട്ടറി ഗൂഢമായി സന്തോഷിക്കുകയാണ്. സർവ്വാധികാരി തോറ്റു തൊപ്പിയിട്ടു എന്നുറപ്പിക്കാൻ. അതിൻ്റെ ലാഭം കിട്ടാതിരിക്കില്ല.

  • @jobyka8980
    @jobyka8980 4 วันที่ผ่านมา +55

    ജയിച്ച തോൽവി = രണ്ട് പ്രാവശ്യം തോറ്റു എന്ന്...

  • @MurukanIP
    @MurukanIP 4 วันที่ผ่านมา +23

    നമ്മുടെ പാർട്ടി എങ്ങനെ തോറ്റു എന്ന് ലളിതമായി പറ ച കാവേ

    • @ceeyem7482
      @ceeyem7482 4 วันที่ผ่านมา +3

      പാർട്ടി......"" തോറ്റു ""...... എന്ന്
      പറയരുത്.........??????????
      പാർട്ടി......"" ജയിച്ചില്ല ""..... എന്ന്
      പറയുന്നതാണ്..........!!!!!!!!!
      താത്വികമായി... പറഞ്ഞാൽ.......
      "" പാർട്ടി അവലോകനം ""...........
      🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 4 วันที่ผ่านมา +27

    8:14 ടീച്ചറെ എത്ര വർഷം വേണ്ടിവരും അത് കണ്ടുപിടിക്കാൻ ആഭ്യന്തരം നിങ്ങളുടെ കയ്യിൽ തന്നെയല്ലേ അതോ സംഘികളുടെ കയ്യിലോ
    കമ്മ്യൂണിസ്റ്റുകാരുടെ വർഗീയതയുടെ ഇരയാണ് നിങ്ങൾ എന്നെങ്കിലും ചുരുങ്ങിയത് ടീച്ചറെ നിങ്ങൾ മനസ്സിലാക്കുക

  • @kushymathai9821
    @kushymathai9821 4 วันที่ผ่านมา +16

    Polichu bro👍👍👍

  • @rejipappu7761
    @rejipappu7761 4 วันที่ผ่านมา +36

    പിണറായി പറഞ്ഞതിലും കാര്യമുണ്ട്.... സറ്ക്കാരിന് എതിരായ ജന വികാരം ആയിരുന്നെങ്കിലു ഇതിലും വലിയ ഭൂരിപക്ഷത്തിന് തോല്ക്കേണ്ടതായിരുന്നു🙏👍

  • @vikkymikky1
    @vikkymikky1 4 วันที่ผ่านมา +66

    ഇതൊക്കെ കേട്ടു കോൽമായിർ കൊള്ളൂന്ന പോരാളി ഷാജിയുടെ പല പിതാക്കൾ എന്ത് ചെയ്യും മല്ലയ്യ

    • @ShahulHameed-jv7cx
      @ShahulHameed-jv7cx 4 วันที่ผ่านมา

      ഇലക്ഷന്റെ തൊട്ടു മുംബയ് വരെ സർക്കാരിന്റെ ചിലവിൽ സർക്കാരിന് വേണ്ടി വ്യാജ തള്ള് പോസ്റ്റുകൾ നിരത്തിയപ്പോൾ സർക്കാരിനും പാർട്ടിക്കും പോരാളി ഷാജി പ്രിയപ്പെട്ട സഖാവ് ഇപ്പോൾ ആരാണെന്ന് അറിയില്ല പോലും. വ്യാജ പോൺ വീഡിയോ നിർമ്മിച്ചു വിതരണം ചെയ്തതും "കാഫിർ " പ്രയോഗം നടത്തിയതും എല്ലാം ഒരേ ശക്തികൾ തന്നെയാണ്.അവർ ആരാണെന്ന് അറിയില്ലെങ്കിൽ ഒരു ക്ലൂ തരാം അവരാണ് ടിപി വധത്തിനു വന്ന ഇന്നോവ കാറിൽ "മാഷാ അല്ലാഹ്" എന്ന് എഴുതിയത്.

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 4 วันที่ผ่านมา +14

    അപ്പോൾ നമുക്ക് ബോംബിൽ നിന്ന് തന്നെ വിലയിരുത്താം തോൽവി..,

  • @vijayalakshmiep4825
    @vijayalakshmiep4825 4 วันที่ผ่านมา +58

    ഇത്രയും വാക്കിനും പ്രവർത്തിക്കും ചേരാത്ത ഇയാളെ നമ്മുടെ നാട് സഹിക്കുകയാണല്ലോ കഷ്ടം

  • @jaykumarnair5492
    @jaykumarnair5492 4 วันที่ผ่านมา +12

    Excellent presentation.

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 4 วันที่ผ่านมา +15

    കാരണഭൂതം മാത്രം പറഞ്ഞില്ല,എന്തുകൊണ്ട് തോറ്റു എന്ന്,ഇപ്പോഴാണ് മനസിലായത് ആല് കിള്ക്കുന്നതിന്റെ അർത്ഥം.

  • @sivadasanMONI
    @sivadasanMONI 4 วันที่ผ่านมา +10

    ഗം തകർത്തു😅😅😅😅

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 4 วันที่ผ่านมา +9

    എടാ മോനെ 👍

  • @jacobvarghese4531
    @jacobvarghese4531 4 วันที่ผ่านมา +10

    കണ്ടാൽ പടിച്ചില്ലെങ്കിൽ പിന്നെ കൊണ്ടാലും പഠിക്കില്ല...!! കോണ്ഗ്രസ് വിരോധം കുത്തി നിറച്ച് നിറച്ച് അവസാനം അണികൾ എല്ലാം ബിജെപി യില് ചേക്കേറുന്ന അവസ്ഥ ആണ് കാണുന്നത്...!? ബംഗാൾ ആയാലും ത്രിപുര ആകരുത് എന്നൊരു ആഗ്രഹം മാത്രം!!!!???

  • @vasim544
    @vasim544 4 วันที่ผ่านมา +19

    മുരളി അണ്ണനുള്ളഗമ്മിന്റെ മറുപടി സൂപ്പർ

  • @user-jg8vj2mc8u
    @user-jg8vj2mc8u 3 วันที่ผ่านมา +3

    തോൽപ്പിച്ചതിൽ പങ്ക് ജനങ്ങൾക്ക് മാത്രമല്ല. മൈക്ക് ഹെൽമെറ്റ് ചെടിച്ചട്ടി😘 ഇവർക്കൊക്കെ പങ്കുണ്ട്

  • @bobanvarghese2731
    @bobanvarghese2731 4 วันที่ผ่านมา +9

    സൂര്യനെ കളിയാക്കി 😂😂 സൂര്യൻ്റെ പോലീസ് കരിച്ചു കളയും 😂😂😂

  • @sunnymathew8151
    @sunnymathew8151 4 วันที่ผ่านมา +11

    Appreciate SUDHAKARAN 😅

  • @rajeshx1983
    @rajeshx1983 4 วันที่ผ่านมา +18

    serikum LDF deserves marappati symbol but they almost near escaped🤣😂😂

    • @GNN64
      @GNN64 4 วันที่ผ่านมา +2

      Never know....That fellow can jump ship any time...either to to BJP or to congress😂
      After all from Rajasthan😂

  • @lathikadevi4623
    @lathikadevi4623 3 วันที่ผ่านมา +4

    മകനേ, നിഷാന്തേ സൂപ്പർ 😊

  • @edfredson
    @edfredson 4 วันที่ผ่านมา +35

    ന്യാപകം പോലത്തെ ഒരു പാട്ടൊക്കെ ഇനി ഉണ്ടാവില്ലെന്നു പറഞ്ഞപോലെ അതുപോലെ ആ നവകേരളയാത്രയും..
    😂

    • @user-px9zl2vu1h
      @user-px9zl2vu1h 4 วันที่ผ่านมา +2

      Gum supper ommenchddy കുറിച്ച് മരണ ശേഷം gum parajathu കൂടെ കൂടെ കാണും save ചെയ്തു ഇപ്പോഴും കേൾക്കുന്നത് വളരെ മനോഹരം. ചേട്ടാ. Big salute 👌

  • @Defender77342
    @Defender77342 4 วันที่ผ่านมา +20

    കേരളം നന്നാക്കി ഇനി പിണറായി സാർ ഇന്ത്യ കൂടി ഒന്ന് നന്നാക്കണം...😂😂😂

    • @niheey1234
      @niheey1234 3 วันที่ผ่านมา +1

      😂😂😂

  • @vijilal4333
    @vijilal4333 4 วันที่ผ่านมา +13

    😂gham is my favorite program 😂😂😂😂😂

  • @NaughtySaint-kz8co
    @NaughtySaint-kz8co 4 วันที่ผ่านมา +7

    കണ്ടെത്തണമെങ്കിൽ സൈബർ സെല്ലിന് അരമണിക്കൂർ മതി ?.

  • @josephvmathew4250
    @josephvmathew4250 4 วันที่ผ่านมา +7

    സ്വാഭാവിക പതനം ഉണ്ടാവും, അടുത്ത ഇലക്ഷന് പൂർണമാവും 😮🙄

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 4 วันที่ผ่านมา +7

    കാരണഭൂത ത്തെ .ഭൂതഗണങ്ങൾ കൈയൊഴിഞ്ഞു.........!..!!...!!!...

  • @satheesanv6917
    @satheesanv6917 4 วันที่ผ่านมา +7

    ❤❤,good

  • @shebaabraham687
    @shebaabraham687 4 วันที่ผ่านมา +4

    പണ്ട് പിണറായി പറഞ്ഞതൊക്കെ തിരിച്ചടിക്കുന്നു പക്ഷേ അധികാരം കിട്ടിയപ്പോൾ അതെല്ലാം മറന്നു 200 പോലീസും 40 വാഹനങ്ങളുടെ അകമ്പടിയോടെ പോകുമ്പോഴുള്ള ആ സുഖം അങ്ങനെയങ്ങ് ഇട്ടിട്ടു പോകാൻ പറ്റുമോ 😊

  • @sabeethahamsa7015
    @sabeethahamsa7015 4 วันที่ผ่านมา +3

    ഡോക്ടർ മാരുടെ മക്കൾ ഡോക്ടർ നേതാക്കളുടെ മക്കൾ നേതാക്കൾ സാധാരണക്കാരുടെ മക്കൾ സാധാരണക്കാർ സിനിമാക്കാരുടെ മക്കൾ സിനിമക്കാർ. എന്ത് തന്നെ ആയാലും ജനങ്ങൾക്ക് വല്ലതും കിട്ടിയാൽ മതിയായിരുന്നു

  • @sssaaa4177
    @sssaaa4177 4 วันที่ผ่านมา +3

    മാശ അല്ലാഹ് സ്റ്റിക്കർ ഓർമ വരുന്നു.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 วันที่ผ่านมา +2

    അയ്യേ അയ്യയ്യേ.....

  • @forwheeldrive
    @forwheeldrive 3 วันที่ผ่านมา +3

    എന്താണ് കേരളം മാത്രം ഇങ്ങനെ ? 🌍

  • @RC-vo6zy
    @RC-vo6zy 4 วันที่ผ่านมา +3

    പാർട്ടി സെക്രട്ടറി നിലവിൽ ഒരു പാവ മാത്രമാണ്

  • @Merdian1988
    @Merdian1988 3 วันที่ผ่านมา +1

    ഗോവിന്ദൻ is a modern ശങ്കരാടി 👌👌👌👌👌

  • @iam7779
    @iam7779 วันที่ผ่านมา +2

    എങ്ങനെ തോറ്റു *"താത്വികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത് ഒന്ന് വിഘടന വാദികളും പ്രതിക്രിയ വാദികളും പ്രഥമ ദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ ഒന്ന് ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയാരുന്നു"* അങ്ങനെയാണ് തോറ്റത്

  • @robincherukara351
    @robincherukara351 4 วันที่ผ่านมา +3

    Great episode

  • @prabheeshramankutty4044
    @prabheeshramankutty4044 4 วันที่ผ่านมา +2

    ഈ ജാലിയൻ കണാരമാരെ നിലക്ക് നിറുത്തിയില്ലെങ്കിൽ. പാർട്ടിയുടെ കാര്യം. ഗോവിന്ദ 🙏

  • @p.chandrasekharannair6908
    @p.chandrasekharannair6908 วันที่ผ่านมา +1

    ജനങ്ങൾ ഇടതുപക്ഷത്തിനല്ല വോട്ടു ചെയ്തത് എന്നു പറഞ്ഞില്ലേ അപ്പോൾ തോൽവിയുടെ കാരണം മനസിലായില്ലേ?

  • @valleyofpeacevalleyofpeace2981
    @valleyofpeacevalleyofpeace2981 4 วันที่ผ่านมา +3

    Fresh freshe😂😂😂😂😂

  • @josephvmathew4250
    @josephvmathew4250 21 ชั่วโมงที่ผ่านมา +1

    എല്ലാം തോൽവികൾ ആയിപോയി 😀

  • @nixonlucy4654
    @nixonlucy4654 3 วันที่ผ่านมา +1

    തോൽവി പഠിക്കാൻ കേസ് ISRO ഇക് കൈ മാറേണ്ടതാണ് 😂

  • @sreejithbabu423
    @sreejithbabu423 3 วันที่ผ่านมา +2

    കരിഞ്ഞ ഗോവിന്ദൻ സൂര്യനെയും പോക്കറ്റിൽ ഇട്ടു നടക്കുവാ

  • @revendranrnath3736
    @revendranrnath3736 23 ชั่วโมงที่ผ่านมา +1

    തോറ്റാലും ജയിച്ചാലും എന്നും സമ്മേളനം അവലോകനം അങ്ങനെ പോകുന്നു ഈ നശിച്ച പരിപാടി

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 4 วันที่ผ่านมา +3

    ഇയാളും പെട്രോളിന് കൂടുമ്പോൾ കുറയുന്ന വട്ടനും തമ്മിൽ എന്താണ് വ്യത്യാസം?

  • @Vpr2255
    @Vpr2255 4 วันที่ผ่านมา +3

    🤣 lol caption
    ചിരിച്ചു വയ്യ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 วันที่ผ่านมา +2

    കംപ്യു ട്ടർ നെ തിരെ ഒരു സമരം കൂടി വേണ്ടി വരും... 🤪

  • @jaykumarnair5492
    @jaykumarnair5492 4 วันที่ผ่านมา +2

    Please handover this issue to Rajeev Chandrasekar. He can find out this within seconds.😂

  • @muhammedhaneef5683
    @muhammedhaneef5683 4 วันที่ผ่านมา +6

    ഉള്ളി സുരേ ഇളിഭ്യനായി

  • @user-bp5uk8mm2y
    @user-bp5uk8mm2y 3 วันที่ผ่านมา +1

    പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാര് ജീവനക്കാരുടെ ക്ഷാമബത്ത അനുവദിക്കാതെ ഇരുന്നാൽ പോസ്റ്റിൽ വോട്ടു ചെയ്തു കഴിയുമ്പോൾ ഇടത് പാർട്ടി ശൂന്യം മാകും യാതൊരു സംശയവുമില്ല.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 วันที่ผ่านมา

    ഞങ്ങൾ കൊണ്ഗ്രെസ്സ് കാർക് രാഹുൽ.. പ്രിയങ്ക.. പ്രിയപ്പെട്ട താണ് നിങ്ങൾ ക്ക് വേണേ മത്സരിച്ചാൽ മതി തോൽക്കും എന്ന് ഉറപ്പുള്ള ത് കൊണ്ട് ആണ് ഇങ്ങനെ ഒക്കെ പറയുന്നത്.. ശക്തമായ ആളെ കൊണ്ട് വന്നു മത്സരി ച്ചു ജയിച്ചു വരൂ ആശംസകൾ.... ❤

  • @kunjunjammathomas
    @kunjunjammathomas วันที่ผ่านมา

    Super, performence👌

  • @abhi596868
    @abhi596868 2 วันที่ผ่านมา +1

    ജയിച്ച പോലെ തോല്‍വി.. തോറ്റ പോലെ ജയം..
    😂😂

  • @arungopal5282
    @arungopal5282 3 วันที่ผ่านมา

    👌😊

  • @rakeshramesan9199
    @rakeshramesan9199 3 วันที่ผ่านมา

  • @snehamerynthomasteslvideos9124
    @snehamerynthomasteslvideos9124 15 ชั่วโมงที่ผ่านมา +1

    യുക്തി തീരെ പോരാ സഖാവിനു. .ഇത് പോരായിരുന്നു. .

  • @Shajl
    @Shajl 3 วันที่ผ่านมา +1

    ഏഷ്യാനെറ്റ് ഞളെ തോൽപ്പിച്ചു ഇങ്ങിനെ ഗം അവതരിപ്പിച്ചാൽ ജനം ഈ തരികിട ത്വം മനസ്സിലാക്കി 😂😂

  • @niheey1234
    @niheey1234 3 วันที่ผ่านมา +1

    കേരളം നന്നാക്കി. ഇനി ഇന്ത്യ കൂടി ഒന്ന് നന്നാക്കിത്തരാൻ അപേക്ഷിക്കുന്നു.

  • @rajalekshmiz579
    @rajalekshmiz579 3 วันที่ผ่านมา +1

    പൊളി poppoli
    ❤❤❤❤😅😅😅😂😂😂😂

  • @arsalarsal6464
    @arsalarsal6464 3 วันที่ผ่านมา +1

    ഇനി ക്ലോസേറ്റ് ഒന്ന് ഫ്ലഷ് അടിച്ച മതി പാർട്ടി താണ് പൊക്കോളും 😂😂

  • @user-wq8wt1zi5w
    @user-wq8wt1zi5w 4 วันที่ผ่านมา +1

    ഇതൊക്കെകാണുബാൾ. രാഷ്ട്രീയ തോട്. പുച്ഛം. തോനുന്നു.

  • @vmthomasthomas6779
    @vmthomasthomas6779 3 วันที่ผ่านมา +1

    ഇത്ര വിവരക്കേട് പറയുന്ന ആളുകളെയാണല്ലോ bjp നേതാവായി അവതരിപ്പിക്കുന്നത്.

  • @tanuzvlog
    @tanuzvlog 3 วันที่ผ่านมา +1

    നമിച്ചു അണ്ണാ 😂😂🥰

  • @josychirackal2869
    @josychirackal2869 4 วันที่ผ่านมา +4

    Govindhab thani pottan...

  • @ashin9726
    @ashin9726 3 วันที่ผ่านมา +1

    പാർട്ടിപലതുംപറയും കാര്യമാക്കേണ്ട
    ഒരിക്കദേശാഭിമാനിയിലൊരുവര്തയുണ്ടായിരുന്നുതീവ്രവായ്ക്കാല്പാര്ടിയില്നുഴഞ്ഞുകയരുംസുക്ഷിക്കുകയെന്നു
    അവരിപ്പോളെവിടെയാണ്
    വിലയിരുത്തുക
    എങ്ങിനെകയറിക്കൂടി
    യാതാണോകയറ്റിയിരിക്കുകയാണോ

  • @ramadasankg4671
    @ramadasankg4671 4 วันที่ผ่านมา

    God's own country. Be happy always.

  • @MrAjk30
    @MrAjk30 4 วันที่ผ่านมา +16

    "ഗം"ഭീരം...

  • @sujithsg9715
    @sujithsg9715 3 วันที่ผ่านมา

    എന്റെ പൊന്നോ പൊളിച്ചു '''ഗം'''😂😂

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 4 วันที่ผ่านมา +1

    ഉഗ്രന്‍

  • @abrahamstanley5475
    @abrahamstanley5475 4 วันที่ผ่านมา +2

    Mr, mother...j,y,r.

  • @user-qz8cp9rf8z
    @user-qz8cp9rf8z 3 วันที่ผ่านมา +1

    ജയരാജൻ, പാലുകൊടുത്തു വളർത്തിയ പാമ്പ് തിരിഞ്ഞു കൊത്തി, അത്ര മാത്രം

  • @josephjohn5938
    @josephjohn5938 4 วันที่ผ่านมา +6

    Mr PV then why ldf fight parlament seats udf and ldf fight together bjp not win

  • @enlightnedsoul4124
    @enlightnedsoul4124 3 วันที่ผ่านมา +1

    ബിജെപി 🙏🧡

  • @antappanantony2801
    @antappanantony2801 3 วันที่ผ่านมา

    Super

  • @musthafam1004
    @musthafam1004 4 วันที่ผ่านมา +3

    C M Raji Vechillenkilum Govindan MASH Raji Vechoode ?

  • @ranjithr1465
    @ranjithr1465 4 วันที่ผ่านมา +2

    Polli😄😄😄😄

  • @pratheeshkumar9076
    @pratheeshkumar9076 4 วันที่ผ่านมา +2

    M V Govindan is big Baloon😅

  • @ArunKumarAttuvassery
    @ArunKumarAttuvassery 3 วันที่ผ่านมา

    😜😆😁 എന്തുകൊണ്ട് നമ്മൾ തോറ്റു? 😁😆😜😆

  • @hamzakp1285
    @hamzakp1285 2 วันที่ผ่านมา +1

    ഹ ഹ ഹ😄😄😄😄

  • @babuudumattu4251
    @babuudumattu4251 3 วันที่ผ่านมา

    Njanaane. Shaji...njan. varanoo..eanthu tharum...

  • @sojan3690
    @sojan3690 วันที่ผ่านมา

    സഖ: ഗോവിന്ദൻ പറയുന്ന കേൾക്കുമ്പോൾ മറിമായത്തിലെ ഉണ്ണി സംസാരിക്കുന്ന പോലെ ഉണ്ട് 😂

  • @rajeevpillai3818
    @rajeevpillai3818 4 วันที่ผ่านมา +2

    കപ്പൽ തകർന്നു... കപ്പിത്താൻ ചത്തു

  • @anuvijayan5266
    @anuvijayan5266 3 วันที่ผ่านมา

    ഹ ha

  • @hafash_vc_appu
    @hafash_vc_appu 4 วันที่ผ่านมา +1

    King jong

  • @kushymathai9821
    @kushymathai9821 4 วันที่ผ่านมา +3

    AK Anthony aanoruthan.Pinarai aara mon Naanam kettavan 🥸🥸

  • @sebastiankottaram435
    @sebastiankottaram435 14 ชั่วโมงที่ผ่านมา

    ഇപ്പോ 3 പേരേയുള്ളു അല്ലായിരുന്തേൽ അവരെയും നിർത്തിയെന്നെ

  • @Nation89902
    @Nation89902 3 วันที่ผ่านมา

    മക്കളെ ഇനി കിറ്റും വാങ്ങി ഇവർക്ക് കുത്തല്ലേ.....🙏🙏

  • @user-sh3ku1pz3i
    @user-sh3ku1pz3i 2 วันที่ผ่านมา

    ഇപ്പോളും ഈ പാർട്ടിയിൽ വിശ്വസിക്കുന്ന മന്തബുധികളെ ഓർത്തു കഷ്ടം... എല്ലാ നേതാക്കളും ഒരേപോലെ വിവരം കെട്ട അഹങ്കാരികൾ

  • @sivajits9267
    @sivajits9267 วันที่ผ่านมา

    നിഷാന്ത്.. ഒരാളെയും. ഒരു പാർട്ടി യെയും.. എടുത്തു.. അലക്കി, എടുത്തല്ലോ... 🤣🤣🤣😂😂😂

  • @sajusajup284
    @sajusajup284 4 วันที่ผ่านมา +2

    മൊത്തത്തിൽ ,,@#$