സഭയിൽ BJP-യുടെ സർജിക്കൽ സ്ട്രൈക്കോ? | Emergency Remark | Loksabha | BJP | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • പ്രതിപക്ഷത്തിൽ ഭിന്നതയുണ്ടാക്കാൻ സഭയിൽ BJP-യുടെ സർജിക്കൽ സ്ട്രൈക്കോ?- സൂപ്പർ പ്രൈം ടൈം
    #Emergency #BJP #Loksabha #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 167

  • @jayaprakashprakash
    @jayaprakashprakash 3 วันที่ผ่านมา +26

    ഇത്തവണയും ഇണ്ടി മുന്നണിക്ക് ഭരണഘടന സംരക്ഷിക്കാൻ പറ്റിയില്ല അതിന്റെ പൊട്ടിത്തെറിയാണീ കാണുന്നത്.

    • @mujeebrahman98rahman27
      @mujeebrahman98rahman27 3 วันที่ผ่านมา

      നിതീഷ് കുമാറിൻ്റെയും 'നായിഡുവിൻ്റെ ഷൂ 'പോളിഷ് ചെയ്തും 'കാല് പിടിച്ചും അധികാരം'നിലനിർത്തേണ്ട. ഗതികേടിലാണ് ഇപ്രവശ്യം സംഘി വർഗീയവാദികൾ

    • @SreekumaranNairV-nc3ge
      @SreekumaranNairV-nc3ge วันที่ผ่านมา

      😊😊😊😊😊

  • @nvnv2972
    @nvnv2972 3 วันที่ผ่านมา +17

    ഇപ്പോൾ 64വയസുള്ളവർക്കറിയാം അടിയന്തരാവസ്ഥയുടെ ദുരിതം. എല്ലാത്തവർക്കു ഭരണഘടനെയെ പുകഴ്ത്തുന്നതിനു ഉളുപ്പുണ്ടാകില്ല.

  • @aneesh2n
    @aneesh2n 3 วันที่ผ่านมา +24

    പ്രതിപക്ഷത്തിന്റെ ഭിന്നിപ്പിക്കാൻ പറ്റിയെങ്കിൽ അത് ബിജെപി യുടെ കഴിവും രാഷ്ട്രീയ തന്ത്രവും ആണ്... അംഗീകരിക്കണം...

    • @user-cg3us4br8e
      @user-cg3us4br8e 2 วันที่ผ่านมา +1

      എട ചെക്കാ ഞങ്ങൾക്ക് 50വർഷം പിന്നിലേക്ക് പോവാലല്ല ആവശ്യംജനങ്ങൾക്കു നിങ്ങൾക്ക് 2029 വരെ എന്ത് ചെയ്യാൻ പറ്റുമോ അത് കാണിക്കൂ 🙏🏻

    • @aneesh2n
      @aneesh2n 2 วันที่ผ่านมา +1

      @@user-cg3us4br8e അതൊക്കെ നന്നായി തന്നെ കാണിച്ചുകൊടുക്കാൻ പറ്റുമെടാ കേന്ദ്രത്തിൽ ഇരിക്കുന്നവർക്ക്... എടാ ചെക്കാ നീ ആദ്യം പോയി കേരളത്തിൽ ഉള്ള നിന്റെ പാർട്ടിക്കാരോട് മാന്യമായി ഭരിക്കാനും, അക്രമം നിർത്താനും, ധൂർത്തു നിർത്താനും പറ...

    • @sarathkumar-ge9cy
      @sarathkumar-ge9cy 2 วันที่ผ่านมา

      ​@@user-cg3us4br8e Ohoo 2 masm konda N D A thazha vizhum enn parnju nadannavar ipol 2029 vare ethagilum kanik ennayo😂😂😂 2014 , 2019 , 2024 ee 3 thernjadupil congrss kittiya seat 195 ivarani 2029 kathirikunne😂😂😂

    • @vpbbwip
      @vpbbwip 2 วันที่ผ่านมา

      ​@@user-cg3us4br8e
      എന്നാൽ മര്യാദക്ക് പാർലിമെന്റ്ൽ അടങ്ങി ഇരുന്നു ഭരണത്തിൽ സഹകരിക്കുക.

    • @Sreehari57645
      @Sreehari57645 วันที่ผ่านมา

      കഴിഞ്ഞ 60 വർഷം കൊണ്ട് നിങ്ങൾ എന്തോരം മുന്നിലേക്ക് പോയി ആദ്യം അത് ചിന്തിക്കൂ 2014 തൊട്ട് രാജ്യം എത്ര വർഷം മുന്നിലേക്ക് പോയി അതും കൂടി ചിന്തിക്കുക പഴയ സംസ്കാരങ്ങൾ എൻഡിഎ സർക്കാർ മുറുകെ പിടിക്കുമ്പോഴും പുതിയതായി ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഭാരതം വൻ നേട്ടങ്ങൾ ആണ് കൈവരിച്ചിരിക്കുന്നത് കഴിഞ്ഞ വർഷത്തിനുള്ളിൽ പതിനാലാം സാമ്പത്തിക ശക്തിയിൽ നിന്ന് നാലാമത്തെയോ അഞ്ചാമത്തെയോ സാമ്പത്തിക ശക്തിയായി മാറി ഏതു മേഖലയിലാണ് രാജ്യം പുരോഗതി കൈവരിച്ചത് ഒന്നു പറഞ്ഞുതരുമോ ലോകത്തെ എല്ലാ രാജ്യങ്ങളും അങ്ങനെതന്നെയാണ് മുന്നിലേക്ക് പോകുമ്പോഴും അവരുടെ പഴയ സംസ്കാരങ്ങൾ അവർ മുറുകെ പിടിക്കുന്നു വെറും ബിജെപി വിരോധം മാത്രമായി കഴിഞ്ഞാൽ നിങ്ങൾക്ക് അടുത്തൊരു പത്തിരുപത്തഞ്ച് വർഷത്തിനുള്ളിൽ മെൻറൽ ആയി മാറും കാരണം ഈ തെരഞ്ഞെടുപ്പ് മുൻപത്തെ തെരഞ്ഞെടുപ്പും നിങ്ങൾ ശ്രദ്ധിച്ചു നോട്ട് നിരോധനം നടത്തിയിട്ടു പോലും അവർ താഴെ പോയില്ല ഇത്രയും പാർട്ടികൾ ഓപ്പോസിറ്റ് നിന്നിട്ടും ബിജെപി താഴെ പോയില്ല കേരളത്തിലെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രം ശ്രദ്ധിക്കാതിരിക്കുക കാരണം ആ മാധ്യമങ്ങളെല്ലാം ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിൽ ആണ് ലോകം മുഴുവൻ അംഗീകരിക്കുന്ന ഒരു നേതാവായി മാറി നരേന്ദ്രമോദി മോദി എന്തുപറയുന്നു എന്നാണ് ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട് നമ്മുടെ രാജ്യത്തുള്ള അവർ അത് ചിന്തിക്കുന്നില്ല ബിജെപി പെട്ടെന്നൊന്നും ഇന്ത്യയിൽ നിന്നും പോകില്ല എന്നുള്ള കാര്യം ഉറപ്പായിക്കഴിഞ്ഞു

  • @MonuRizvan
    @MonuRizvan 23 ชั่วโมงที่ผ่านมา +1

    അന്ന് ഇന്ദിരാ ഗാന്തിയുടെ ഭരണമായിരുന്നു ഞാൻ മരിക്കുന്നത് ഞാൻ തന്നെയാണ് പ്രതാ ന മന്ത്രി എന്നുള്ള ഒരു വ്യാമോഹം വന്നു അതോ ട് ക്കൂടി തോൽക്കുകയുംചൈതല്ലോ
    അത് പോലെ മോധിക്കും വന്ന് പോഴി അങ്ങനെ തുടർ ഭരണം കിട്ടണം എന്നായിരുന്നു മോഹം അതിന് എന്ത് നീ ജീ ത്തം കാട്ടാൻ തുടങ്ങി വർഘീയത തുളു ബുകയാ ഴി രുന്നു അങ്ങിനെ ഇപ്പോൾ ഏന്ത് ഉണ്ടായി ഭരണം പോയില്ല ഏന്ന് മാത്രം 400 ഏന്നൊക്കെ പറഞ് പറ്റിച്ച് തുരു തുരെ വാധിച്ചിരുന്ന മോധിക്കുട്ട് ഭരണം നടത്തേണ്ടിവന്നു പക്ഷേ ഇന്തിര # വർഗീയവാധി ആയിരുന്നില്ല ഏല്ലാവരെയും ഒറ്റക്കണ്ണ് കൊണ്ട് തന്നെയായിരുന്നു കണ്ടിരുന്നത് മോധിയെപ്പോലെ ആയിരുന്നില്ല ?😢

  • @Manu10978
    @Manu10978 3 วันที่ผ่านมา +12

    MISA ACT=മെയിൻ്റനൻസ് ഓഫ് ഇൻ്റേണൽ സെക്യൂരിറ്റി ആക്ട് (മിസ) 1971-ൽ ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ ഒരു വിവാദ നിയമമാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ഇന്ത്യൻ നിയമ നിർവ്വഹണ ഏജൻസികളുടെയും ഭരണത്തിന് വളരെ വിപുലമായ അധികാരങ്ങൾ - വ്യക്തികളെ അനിശ്ചിതകാല പ്രതിരോധ തടങ്കലിൽ വയ്ക്കൽ, വാറണ്ടുകളില്ലാതെ സ്വത്ത് കണ്ടുകെട്ടൽ. , കൂടാതെ വയർ ടാപ്പിംഗ് - ഇന്ത്യയിലെ സിവിൽ, പൊളിറ്റിക്കൽ ഡിസോർഡർ ശമിപ്പിക്കുന്നതിനും അതുപോലെ തന്നെ വിദേശ-പ്രചോദിത അട്ടിമറി, തീവ്രവാദം, തന്ത്രങ്ങൾ, ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികൾ എന്നിവയ്‌ക്കെതിരെയും. പിന്നീട് പ്രഖ്യാപിക്കപ്പെട്ട ദേശീയ അടിയന്തരാവസ്ഥയിൽ (1975-1977) ഈ നിയമം നിരവധി തവണ ഭേദഗതി ചെയ്യുകയും രാഷ്ട്രീയ വിയോജിപ്പുകളെ ശമിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്തു. ഒടുവിൽ, 1977-ൽ ഇന്ദിരാഗാന്ധി പരാജയപ്പെടുകയും 1977-ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ജനതാപാർട്ടി അധികാരത്തിൽ വരികയും ചെയ്തപ്പോൾ അത് റദ്ദാക്കപ്പെട്ടു.

    • @thomas.maryland6902
      @thomas.maryland6902 3 วันที่ผ่านมา

      ഇപ്പോൾ ആ വക നിയമങ്ങൾ ഇല്ലേ?

    • @Manu10978
      @Manu10978 3 วันที่ผ่านมา

      @@thomas.maryland6902ഏത് നിയമം ആണ്.

    • @balakrishnannairvn2324
      @balakrishnannairvn2324 3 วันที่ผ่านมา +2

      അടിയന്തിരാവസ്ഥയെപ്പറ്റി സ്പീക്കർ ഓർമ്മിപ്പിച്ചത് നന്നായി. ഏത് ഏകാധിപതിക്കും ഇതു തന്നെയായിരിക്കും അനുഭവം എന്ന് പരോക്ഷമായി ഓർമ്മിപ്പിക്കുകയാണ് സ്പീക്കർ ചെയ്തത്. ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന വർഗ്ഗീയ വിഷ ജന്തുക്കൾ ഇതു ഓർമ്മിക്കുന്നത് നല്ലതാണ്. അതിന്റെ ഒരു സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. 400 സീറ്റുകൾ കിട്ടുമെന്നും അങ്ങനെ ആയാൽ ഭരണഘടന വരെ മാറ്റി എഴുതും എന്ന് പറഞ്ഞ ഹങ്കാരികളുടെ അനുഭവം ഒരു പാഠമാണ്. 1975 ലെ അടിയന്തിരാവസ്ഥ ജനങ്ങളെ വളരെയധികം കഷ്ടത്തിലാക്കി. ഇപ്പോൾ ഉള്ളത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ ആണ്. ഇതിനെയും ജനങ്ങൾ ( ചാണകപ്പുഴുത്തലയന്മാർ ഒഴികെ ) അങ്ങേയറ്റം വെറുക്കുന്നു.

    • @sarath_babu
      @sarath_babu 3 วันที่ผ่านมา +4

      ​@@balakrishnannairvn2324ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ആയിരുന്നെങ്കിൽ ഈ കമന്റ്‌ ഇടാൻ ഈ വാർത്തയും കാണില്ല, ഇങ്ങനെ കമന്റ്‌ ഇട്ടു നീ വീട്ടിൽ ഇരിക്കത്തും ഇല്ല. വായിൽ വരുന്നത് കോതക്കു പാട്ട്, എന്ന് പറഞ്ഞപോലെ ഓരോന്ന് പറയരുത്. കൃത്യമായ സംഭവങ്ങൾ പറഞ്ഞ് debate ചെയ്യുക. ഇല്ലെങ്കിൽ ഇനിയും കോൺഗ്രസ്‌ പ്രതിപക്ഷത് തന്നെ ഇരിക്കും 👍🏻

    • @peeyar2000
      @peeyar2000 3 วันที่ผ่านมา

      @@balakrishnannairvn2324 എഡോ നായന്മാർക്ക് നാണക്കേടുണ്ടാക്കാതെ പോടോ നായെ.. കഴിഞ്ഞ സർക്കാർ തന്നെ ആണ് ഇപ്പോഴും ഭരിക്കുന്നത്. ഇവര് തന്നെ അടുത്ത തവണയും ഭരിക്കും.

  • @peeyar2000
    @peeyar2000 3 วันที่ผ่านมา +10

    അടിയന്തിരാവസ്ഥ , സിഖ് കലാപം , മാപ്പിള ലഹള , മാറാട് കലാപം, ബേക്കറി ലഹള , ഗോധ്ര തീവെപ്പ് കേസ് ഇതൊന്നും ആരും ഓർക്കുകയോ പറയുകയോ ചെയ്യരുത്.
    പകരം ഗുജറാത്ത് കലാപം , അയോധ്യ മാത്രം ഓർക്കുക.😄😄😄😄😄

    • @bijutvm-oe7nf
      @bijutvm-oe7nf 2 วันที่ผ่านมา

      അതൊക്കെ പറഞ്ഞാൽ മുസ്ലിം വോട്ട് മതേ 'തറ'പാർട്ടികൾക്ക് കിട്ടുമോ

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 3 วันที่ผ่านมา +22

    ശങ്കു പറയട്ടെ തടയുന്നതെന്തിനു എല്ലാവരും അറിയട്ടെ ഖൺഗ്രെസ്സിന്റെ തനിക്കൊണം..

    • @muhammedhaneefatp7275
      @muhammedhaneefatp7275 3 วันที่ผ่านมา

      Vajpay wrote letter to Indira from the prison seeking apology as always all the Rss are stating that he is ready to abide special juncture of emergency declaration😢provided he get off Scot free.

    • @Narayanan2024
      @Narayanan2024 3 วันที่ผ่านมา

      @@muhammedhaneefatp7275 Show the proof

  • @Kiranedk
    @Kiranedk 3 วันที่ผ่านมา +10

    ഭരണഘടന പിടിച്ച് സത്യപ്രതിജ്ഞ ചെയ്തവരോട് എല്ലാം അത് മുഴുവനായി ഒന്ന് വായിക്കാൻ പറയണം.... എംപി ആയതല്ലേ.

  • @grajhpd1
    @grajhpd1 3 วันที่ผ่านมา

    Mathu managed the debate well, first time seeing a change in her. good

  • @sudheeshbk7862
    @sudheeshbk7862 3 วันที่ผ่านมา +2

    റുരാഹുൽ ന്റെ DNA ടെസ്റ്റ്‌ നടത്തേണ്ടേ വിജയന് എന്നൊന്ന് ചോദിച്ചാൽ തീരാവുന്ന മുന്നണി മാത്രമേ ഉള്ളൂ INDI

  • @ramakrishnantk7658
    @ramakrishnantk7658 20 ชั่วโมงที่ผ่านมา

    പ്രതിപക്ഷത്തിൻ്റെ, ഐക്യനിര ജൂൺ 26 ന് കണ്ടില്ലല്ലോ?😂😂😂😂😂😂

  • @user-bk9mn2xm7b
    @user-bk9mn2xm7b วันที่ผ่านมา

    Arun Kumar 's opinion is right in 2024
    Shanku T Das's opinion is & was right 1975,1976,1977.

  • @user-dv7gu5kf3e
    @user-dv7gu5kf3e วันที่ผ่านมา

    ഒരു ദരണാധികാരിയുടെ കിരാത ഭരണത്തിന്റെ ഭാഗമായ അടിയന്ത്രാവസ്ഥ
    മറ്റുള്ള കലാപത്തെ പോലെ ലഘൂകരിച്ച് കോൺഗ്രസ്റ്റ് പ്രതിനിതിക്ക് ലജ്ജയില്ലേ

  • @sasiforsasi
    @sasiforsasi 2 วันที่ผ่านมา +1

    അഹം ബ്രഹ്മാസ്മി : അയം ആത്മ ബ്രഹ്മം; തത്ത്വമസി, ഞാൻ ദൈവമാണ് എന്ന മഹാവാക്യങ്ങൾ എടുത്ത് പഠിക്കുക.

  • @alaikamanoharan1231
    @alaikamanoharan1231 3 วันที่ผ่านมา +5

    ഭരണഘടനയോട് കൂറ് ഉള്ളവർ തന്നെയാണോ ഭരണഘടന ചെറുപതിപ്പ് ഉയർത്തി പിടിച്ചത്?😂

  • @killer-ff-123
    @killer-ff-123 วันที่ผ่านมา

    ഇപ്പോൾ അടിയന്തിരാവസ്ഥക് പ്രാധാന്യം ഇല്ല എങ്കിൽ സ്വാതന്ത്ര്യ ദിനത്തെ എന്തണ് പ്രാധാനൃം.

  • @Adiyogi2024
    @Adiyogi2024 3 วันที่ผ่านมา +1

    Italian Sonia Congress and indian constitution😂

  • @unnikrishnanothayoth3708
    @unnikrishnanothayoth3708 3 วันที่ผ่านมา +1

    ഇനി നരേന്ദ്ര മോഡി പ്രധാനമന്ത്രി യാവില്ലെന്ന് പറഞ്ഞ രാഹുൽ ഗണ്ടി 10വർഷത്തിന് ശേഷവും പ്രതിപക്ഷത്ത് ഇരിയ്ക്കുകയാണെന്നുള്ള സത്യം ഈ അന്തം കൊങ്ങിയ്ക്ക് ആരെങ്കിലും ഒന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കൂ... ഇപ്പഴും ഇണ്ടി മുന്നണിയ്ക്ക് മൊത്തം ബിജെപി യ്ക്ക് ഒറ്റയ്ക്ക് കിട്ടിയ സീറ്റിലേയ്ക്ക് 10സീറ്റിന്റെ കുറവുണ്ട്....😅 കോൺഗ്രസ്സിന് വെറും 99 ബിജെപിക്ക് 240 ഇണ്ടി മുന്നണിയ്ക്ക് 230 NDA മുന്നണിയ്ക്ക് ഇപ്പോൾ 300+ ഒന്ന് ഓർമിപ്പിച്ചെന്നേ ഉള്ളൂ...

  • @user-sd9nm4hf4g
    @user-sd9nm4hf4g 2 วันที่ผ่านมา

    Good👍👍👍👍👍 INco👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @killer-ff-123
    @killer-ff-123 วันที่ผ่านมา

    കൊലപാതകത്തിന് തെളിവില്ല എങ്കിൽ ഒരാൾ പ്രതിയാകുന്നത് എങ്ങനെ.

  • @naseer9047
    @naseer9047 3 วันที่ผ่านมา

    ഒരു പ്രത്യേക സാഹചര്യത്തിൽ അടിയന്തിരാവസ്ഥ കൊണ്ടുവന്നെങ്കിലും ആ ഇന്ദിര തന്നെ ജനാധിപത്യം പുനസ്ഥാപിക്കയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്തു

  • @user-vf8qx8fb6t
    @user-vf8qx8fb6t วันที่ผ่านมา

    Mathu😂 തെറ്റി ധരിച്ച് മതുവിന് വെള്ളം പോയി ,മത് അറിഞ്ഞില്ല

  • @user-dn4en3nb9q
    @user-dn4en3nb9q 3 วันที่ผ่านมา

    Nijesh aravind❤❤❤❤🎉🎉🎉🎉🎉🎉awesome 👌🏻

  • @jacobkucte7725
    @jacobkucte7725 3 วันที่ผ่านมา +1

    Ask anyone above the age of 65, senior citizens of India, they will give a clear picture of how life was in India under Congress rule during emergency and how life is now under BJP. The old people have experienced it, they know and have firsthand experience. The current I.N.D.I alliance leaders are trying to cover up this history by cooking up stories to attract young voters who doesn't have any clue about those days when Congress ruled this country using iron fist with no respect for constitution.

  • @ariesworld7
    @ariesworld7 3 วันที่ผ่านมา +1

    All the MPs will get a copy of the Constitution. When they got it they thought to bring it and show some drama 🎭 and they got the perfect response 😂
    Avanavan kuzhikkunna kuzhikalil pathikkumbo gulumaal…

  • @sanjayansadanandan8288
    @sanjayansadanandan8288 3 วันที่ผ่านมา

    Arun 👍👍

    • @Narayanan2024
      @Narayanan2024 3 วันที่ผ่านมา

      Chrippikkaruthu😂

  • @georgejames9747
    @georgejames9747 วันที่ผ่านมา

    അടിയന്തരാവസ്ഥ കഴിഞ്ഞിട്ട് എത്ര നാളായി എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അടിയന്തരാവസ്ഥ നടന്നത് കുത്തിപ്പൊക്കിയത് അഞ്ചുവയസ്സുള്ളപ്പോൾ തുണിയില്ലാ എന്ന് മൂത്രമൊഴിച്ച് കൊച്ചിനെ 90 വയസ്സായപ്പോൾ ശിക്ഷ പോലെ ഉണ്ടല്ലോ

    • @swaroopmenon6489
      @swaroopmenon6489 วันที่ผ่านมา

      അവർ ഭരണ ഘടന ഉയർത്തി പിടിച്ചു ഷോ കാണിച്ചത് കൊണ്ട് തിരിച്ചു പണി കൊടുത്തതാണ്.. പുതിയ voters, പുതിയ തലമുറയും ഇതൊക്കെ അറിയട്ടെ, ഒന്നും മറക്കരുതല്ലോ..!! അന്നൊക്കെ കോൺഗ്രസ്‌ ന്റെ പ്രതാപ കാലം ആയിരുന്നു.. കോൺഗ്രസ്‌ തനിച്ചു രാജ്യം ഭരിച്ചിരുന്ന അവർക്ക് മൃഗീയ ഭൂരിപക്ഷം കിട്ടിയിരുന്ന നാളുകൾ..!! അന്ന് അവർ ഭരണ ഘടനാ/ജനാധിപത്യ dhwamsanam ആണ് നടത്തിയത്.. ശേഷം അവർ തോറ്റു.. പിന്നീട് ഒരു പതിറ്റാണ്ട് ആവുന്നതിന് മുൻപേ ഇന്ദിര മരിച്ചു.. 1989 മുതൽ കോൺഗ്രസ്‌ ന് തനിച്ചു ഭരിക്കാൻ ഉള്ള ഭൂരിപക്ഷം ഉണ്ടായിട്ടേ ഇല്ല.. 1989 മുതൽ ഭരിച്ചിട്ടുള്ളത് സഖ്യ കക്ഷികളെ കൂട്ടി മാത്രമാണ്..അപ്പോൾ അവർക്ക് ഒറ്റയ്ക്ക് ഭരിച്ചപ്പോൾ ചെയ്ത പോലെ ചെയ്യാൻ പറ്റില്ല..

  • @doccy2006
    @doccy2006 3 วันที่ผ่านมา +3

    അരുൺ ഈസ്‌ റിയലി ബോറിങ്.. ദിസ്‌ ഈസ്‌ നോടട് എ പാർട്ടി ക്ലാസ്സ്‌..😂😂😂😂

  • @vinuk.v.4315
    @vinuk.v.4315 3 วันที่ผ่านมา +12

    sanku tdasji 🔥🔥🔥🥰🥰🥰🥰👌👌👌👌👌

    • @brotherwould6691
      @brotherwould6691 3 วันที่ผ่านมา

      ചങ്കുട്ടി വെറും ചാണകം വെട്ടി🤣🤣🤣

    • @brotherwould6691
      @brotherwould6691 3 วันที่ผ่านมา

      ചങ്കുട്ടിവെറും ചാണകക്കുട്ടി താസ്

    • @brotherwould6691
      @brotherwould6691 3 วันที่ผ่านมา

      ചങ്കുട്ടി വെറും ചാണകകുഴി

    • @brotherwould6691
      @brotherwould6691 3 วันที่ผ่านมา

      ചങ്കുട്ടി വെറും ചാണക കുന്തി 😂

  • @sagarmadathil5598
    @sagarmadathil5598 3 วันที่ผ่านมา +2

    Ullupundo... Nijeeshe

  • @bijuthyagarajan3423
    @bijuthyagarajan3423 3 วันที่ผ่านมา

    Love you

  • @PapaSelva
    @PapaSelva 3 วันที่ผ่านมา +4

    ദേശിയ രാഷ്‌ട്രീയത്തിൽ അപ്രസക്‌തരായ Cpm നു ചർച്ചയിൽ ഒരു കാരൃവുമില്ല വെറുതെ ബഡായി പറയാൻ വന്നേക്കുന്നു അരുൺകമ്മി 😂

    • @rajuambatt2027
      @rajuambatt2027 3 วันที่ผ่านมา +2

      CPM നെ ഒന്ന് സുഖിപ്പിക്കുക എന്നതാണല്ലോ മാതൃഭൂമിയുടെ ഉദ്ദേശം

    • @sugeshsugesh6827
      @sugeshsugesh6827 3 วันที่ผ่านมา

      Yes

    • @k_anoop_91
      @k_anoop_91 3 วันที่ผ่านมา

      emotional damage😂

    • @Narayanan2024
      @Narayanan2024 3 วันที่ผ่านมา

      😂😂😂

  • @madhuyes
    @madhuyes 3 วันที่ผ่านมา +1

    Nijesh Arvind janikkunnathinu munpallay swaathanthryam kittiyathu. Aayathinaal athu angeekarikkanday😂

  • @user-hn9ip3qo7x
    @user-hn9ip3qo7x 3 วันที่ผ่านมา

    Crush thonnunnu maaathu ningalod 😂😂😂

  • @maheshvm3652
    @maheshvm3652 2 วันที่ผ่านมา

    🧡💪🧡

  • @p.sreeramapillaipillai3845
    @p.sreeramapillaipillai3845 2 วันที่ผ่านมา

    കഴിഞ്ഞ 10 വർഷം നടന്നതെന്താണ്

    • @jamesmammen396
      @jamesmammen396 2 วันที่ผ่านมา

      Last ten years Modi Govt. administrated the country in right direction

  • @deepash4853
    @deepash4853 2 วันที่ผ่านมา

    കളി ബിജെപി തുടങ്ങിയിട്ടേ ഉള്ളു indi മുന്നണി കാണാൻ പോകുന്നതേ ഉള്ളു

  • @user-dn4en3nb9q
    @user-dn4en3nb9q 3 วันที่ผ่านมา

    Shankuu😂😂modiye arenkilum 😂😂😂vimarshichittundoo😂😂endokkeee cheyduuu😂😂😂😂

  • @chittazhimadhavadas3763
    @chittazhimadhavadas3763 2 วันที่ผ่านมา +3

    അരുൺ ആദ്യം കേരള നിയമം ശെരിയാക്കു

  • @user-dn4en3nb9q
    @user-dn4en3nb9q 3 วันที่ผ่านมา

    Nijesh ❤❤❤❤❤🎉🎉🎉🎉🎉rahuljiiii ❤❤❤❤❤❤❤❤❤❤❤❤❤

  • @sarathkumar-ge9cy
    @sarathkumar-ge9cy 2 วันที่ผ่านมา

    Kashmir poyi selfie eduth photo itt Kashmir ethu bhangi enn itta D Y F I nethavine kanupol sakhav arunn kumar 😂😂😂😂

  • @mohandaspk6759
    @mohandaspk6759 3 วันที่ผ่านมา +1

    Eppol annathe poleyoru avasthayalle eppol ullathu aprekiyapit adiyendhravastha

  • @josephvarkey4785
    @josephvarkey4785 3 วันที่ผ่านมา

    This sarakar will fall down within one year let’s see 😂😂😂😂😂

    • @Narayanan2024
      @Narayanan2024 3 วันที่ผ่านมา

      Swapnangal…. swapnangale ningal .. 😂😂😂😂

  • @wibewin3835
    @wibewin3835 3 วันที่ผ่านมา

    Worst speaker ever Om Birla, he will be a pawn in the hands of Bjp, doubtful that he will conduct the house amicably. It's going to be a confrontation style!

  • @shylajamp2958
    @shylajamp2958 3 วันที่ผ่านมา +3

    അടിയന്താവസ്‌ഥ ഈ 50 കൊല്ലത്തിനു ശേഷം ഓർമിച്ചു പുറത്തെടുത്തത്,, ഇപ്പോൾ ഈ വാർത്തമാന കാലത്ത് നടക്കുന്ന നടക്കാൻ പോകുന്ന നടന്നു കഴിഞ്ഞ സർക്കാരിന്റെ അഴിമതി കള്ളത്തരം എല്ലാം മറച്ചു ജന ശ്രദ്ധ തിരിച്ചു , , സർക്കാർ വിശ്വാഗുരുവും എ ല്ലാം തികഞ്ഞ വർ എന്ന് വീമ്പു പറച്ചിൽ തുടങ്ങണം... അതിനുവേണ്ടി യുള്ള ഒരു പറച്ചിൽ മാത്രം... തെരഞ്ഞെടുപ്പിൽ പോലും മോദി ഇത്‌ പറഞ്ഞിരുന്നില്ല... ഇന്ദിര ഗാന്ധി വീണ്ടും പ്രധാനമന്ത്രി യായി... അവരുടെ മകൻ രാജീവ് ഗാ ൻഡിയെ ജന ങൾ തെരെഞ്ഞടുത്തു... രാജീവ് ഗാന്ധി യിൽ നിന്നും അടിയന്ത്രവസ്ഥ പോലെയുള്ള ഒരു ഭരണം ജന ങ്ങൾക്ക് ഉണ്ടായിട്ടില്ല... ആ അമ്മയും മകനും രാജ്യത്തിന് വേണ്ടി ജീവൻ ബ ലി കൊടുത്തു...
    പിന്നെ ഇപ്പോൾ അവരുടെ കൊച്ചു മക്കളായ രാഹുൽ ഗാന്ധി യെയും പ്രിയങ്ക ഗാന്ധി യെയും ജന ങൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു... അവരെയും ജനങ്ങൾ ജയിപ്പിച്ചു.. കാരണം അവർ ജങ്ങളോടൊപ്പം നിൽക്കുന്നവരാണ് ജനങ്ങൾക്ക് ദ്രോഹം ചെയ്യുന്ന മനോഭാവം ഉള്ളവരല്ല എന്നുള്ളത് ജനങ്ങൾ ക്ക് അറിയാം.. അതുകൊണ്ട് തന്നെയാണ് അവർ വിജയിച്ചത്... അടിയന്തര വസ്ഥ പറയേണ്ടതതില്ല,, എന്നുള്ള തല്ല ആ ഒരു ഓർമ്മ പോലും ഇപ്പോളത്തെ കോൺഗ്രസ്‌ പ്രവർത്തകർക്കില്ല... ഇന്നത്തെ ജനജീവിതത്തിൽ അതിലും വലിയ കൊലകൾ നടക്കുന്നുണ്ടല്ലോ അത്‌ ഇനിയും തുടരാതിരിക്കാൻ,, അതാണ് പറയേണ്ടത്.. ബിജെപി ക്ക് സ്വന്തം നിലനിൽപ്പിൽ ഒരു ആത്മവിശ്വാസകുറവുണ്ട്... ഒരു ഭയവും 😀 അത് ഇപ്പോൾ ഉള്ള ഭരണ അവസ്ഥ കൊണ്ടായിരിക്കും ,, യുപ്പിയിലെ പരാജയം അതൊക്കെ ഓർക്കുമ്പോൾ... ഉള്ള ഭരണം ഒന്ന് അരക്കിട്ടുറപ്പിക്കാൻ നോക്കാണ്.. അത് തെ രെ ഞ്ഞെടുപ്പിലും കണ്ടല്ലോ... കോണ്ഗ്രസ് അധികാരത്തിൽ വന്നാൽ, ഹിന്ദുക്കളുടെ സ്വ ത്, തലിമാല ഒക്കെ മുസ്ലിമിന് കൊടുക്കും എ ന്നൊക്കെ പറയുന്നത് ഈ ഭയം കൊണ്ടാണ് അധികാരം പോവുമോ എ ന്നുള്ള ഒരു ഭയം... അതാണ് മണിപ്പൂരിൽ പോവാതിരുന്നത്... അവിടത്തെ ഭൂരിപക്ഷം വോട്ടാണ് നോക്കുന്നത്... പശുവിന്റെ പേരിൽ ആളുകളെ തല്ലി കൊല്ലും മ്പോൾ കൊന്ന ആളുകളെ പിണക്കാതിരിക്കുന്നത്.. അത്‌ ഇവിടെ കേരളത്തിലും അങിനെ നടത്താൻ നോക്കുന്നുണ്ട്, പക്ഷേ ഇവിടെ ജനങ്ങൾ സമ്മതിക്കില്ല... ഇപ്പോൾ സാധനംങൾക്ക് വിലകൂടി ജനങ്ങൾ ൾക് ജീവിക്കാൻ പറ്റാത്ത ഒരു അടിയന്തിരാ വസ്‌ഥ പോലെ തന്നെ യാണ്.. അതൊക്കെ ഇല്ലാതാ കു.. കുട്ടികൾക്ക് പഠിക്കാൻ കോളേജ് ഇല്ല അതൊക്കെ പരിഹരിക്ക്... ഏത് സ്റ്റൈയിട്ട് ജില്ല എന്ന് നോക്കാതെ കുട്ടികൾ പടിച്ചു വളരട്ടെ എന്ന് വിചാരിച്ചു.. കേന്ദ്രവും മറ്റു സംസ്ഥാന ങ്ങളും പരസ്പരം സഹായിക്കണം... അതാണ് ഒരു രാജ്യ ത്തിന്റെ കെട്ടുറപ്പ്... അല്ലാതെ കഴിഞ്ഞ കാലങ്ങളിലെ കഥകൾ പറഞ്ഞിരിക്കാനുള്ള വേദിയാക്കരുത് പാർലമെന്റ്... രാജ്യത്തിന്റെ പുരോഗതി ക്ക് വേണ്ടി ഭരണപക്ഷവും പ്രതി പക്ഷ വും ഒന്നിച്ചു നിന്നും കൂടിയാലോചിച്ചും മുന്നോട്ട് പോവുകയാണ് വേണ്ടത്.. ആരോടും ഒന്നും പറയേണ്ടതില്ല എന്ന അഹന്തയോടെ ഒറ്റക്ക് രണ്ട് പേര് ഓരോ നിയമങ്ങൾ പാസാക്കുകയാണല്ലോ ചെയ്തിരുന്നത്.. അതുകൊണ്ടാണ് പ്രതി പക്ഷം ഭരണഘടന ഉയർത്തി പിടിച്ചു സത്യപ്രതിജ്ഞ ചെയ്തത്... അപ്പോൾ അതിന് മറുപടിയായി മുൻകാല 50 കൊല്ലത്തിനു മുമ്പുള്ള അടിയന്തിരാ വസ്ഥ യാണ് പറഞ്ഞത്.. അന്ന് അത്‌ ചെയ്ത സഞ്ജ്യ് ഗാന്ധി യുടെ മകൻ ഭാര്യ അവരൊക്കെ നിങ്ങളോടൊപ്പം അല്ലേ? എ ന്നിട്ട് വെല്ല കുഴപ്പം ഉണ്ടായോ... ജനിക്കുന്നതിനു മുമ്പുള്ള ഒരു തലമുറ ചെയ്ത ഒരു ജന ങൾക്ക് ഉപദ്രവ മായ ഒരു പ്രവർത്തി,, പുതു തലമുറയിൽ ആരോപിക്കുന്നത് തെറ്റാണ്.. പ്രതിപക്ഷം അതുകൊണ്ടാണ് ഈ പറഞതിനെ ന്യായീ കരിക്കാതിരുന്നത്... അല്ലാതെ മാധ്യമ ങ്ങൾ ഊഹിക്കുന്നതുപോലെ മുന്നണിയിൽ ഭിന്നിപ്പ് തുടങ്ങി എന്നൊന്നും വിചാരിക്കണ്ട 😀 അവർ ഒന്നിച്ചു മുന്നണി യായി നിന്ന് കൊണ്ട് തന്നെ മുന്നോട്ട് പോകും... ഇന്ഷാ അല്ലാഹ് 👍 ജയ് സംവിധാ ൻ 😀👍..

    • @jamesmammen396
      @jamesmammen396 2 วันที่ผ่านมา

      നാണമില്ലേ, ഇന്ദിര ബീഗവും രാജീവ് ഫിറോസും രാജ്യത്തിനു വേണ്ടി ജീവൻ കൊടുത്തു എന്നു പറയാൻ. ഭിദ്രൻ വാലെയെ വളർത്തി തിരികെ പണി വാങ്ങിയതു് പൊതുജനം മറക്കില്ല. അതിൻ്റെ പേരിൽ ദൽഹിയിലും ബോംബെയിലും നടന്ന സിക്ക് കൂട്ടക്കൊലക്കു് നേതൃത്വം കൊടുത്തതു് ആരാണ് സുഹൃത്തേ.
      ശ്രീലങ്കയിൽ ഇന്ത്യയുടെ പീസ് കീപ്പിംഗ് ഫോഴ്സ് എന്ന പേരിൽ പോയി തമിഴ് വംശജരെ പീഡിപ്പിച്ച വകയിലല്ലെ രാജീവിനു പണി കിട്ടിയത്. ഗൂഢാലോചനയിൽ കോൺഗ്രസ്സ് നേതൃത്വത്തിനും പങ്കുള്ളതായിട്ടാണ് പല സൂചനകളും.

    • @jamesmammen396
      @jamesmammen396 2 วันที่ผ่านมา

      താങ്കളെഴുതിയ നുണകൾ കൊങ്ങികൾ പോലും അംഗീകരിക്കുമെന്നു തോന്നുന്നില്ല. കോയമാർക്കു പെരുത്തിഷ്ടമാകും.

    • @shylajamp2958
      @shylajamp2958 2 วันที่ผ่านมา

      @@jamesmammen396 ആ കോയ മാർക്ക് തന്നെ, പെ രുത്ത് ഇഷ്ടം ആയാൽ മതി..

    • @jamesmammen396
      @jamesmammen396 2 วันที่ผ่านมา

      @@shylajamp2958 കോയമാർക്കിഷ്ടപ്പെട്ട കാര്യങ്ങൾ മാത്രം പറയുന്നതാണ് വർഗ്ഗീയത. സുഡാപ്പികളിങ്ങനെ വർഗ്ഗീയത വിളമ്പിയിട്ടു്, മതേതരർ എന്ന് വീമ്പിളക്കരുതു്

    • @jamesmammen396
      @jamesmammen396 2 วันที่ผ่านมา

      അടിയന്തിരാവസ്ഥ, ഗോധ്രാ, മുബൈ ആക്രമണം, സിഖ് കൂട്ടക്കൊല, കാശ്മീർ പണ്ഡിറ്റുകളുടെ കുട്ടകൊല, പണ്ഡിറ്റുകളുടെ കൂട്ട പലായനം ഒന്നും മറക്കാനുള്ളതല്ല.

  • @Indian33333
    @Indian33333 3 วันที่ผ่านมา

    ഭിന്നിപ്പ് വെറുപ്പ് ഇതാണ് ഞങ്ങളുടെ മുഖമദ്ര കഴിഞ്ഞ 10 വർഷത്തെ നിങ്ങളുടെ ഭരണ വിലയിരുത്തുന്ന ആർക്കും
    ബോധ്യമാകും

    • @user-gh5eh3ye8i
      @user-gh5eh3ye8i 3 วันที่ผ่านมา

      അത് നിങ്ങൾ മുൻവിധിയോടെ മോദിവിരോധം പുലർത്തി പോന്നത് കൊണ്ടുണ്ടായ അബദ്ധധാരണയാണ്. രാജ്യപുരോഗതിയുടെയും രാജ്യത്തിന്‌ അന്താരാഷ്ട്ര തലത്തിൽ ഉയർന്ന സ്ഥാനം ലഭിച്ചതുമായ കാലഘട്ടമാണ് കടന്ന് പോയത്. വെറുപ്പിന്റെ രാഷ്ട്രീയം പേറുന്നത് രാഹുൽ ഉൾപ്പടെയുള്ള ചില കോൺഗ്രസ്‌ നേതാക്കളാണ്.

    • @Narayanan2024
      @Narayanan2024 3 วันที่ผ่านมา

      Ha Ha.. 😂😂😂😂😂 Karayalle

  • @killer-ff-123
    @killer-ff-123 วันที่ผ่านมา +1

    കാശ്മീരിലെ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞത് കൊണ്ടാണു രാഹുൽ ഗണ്ടി കാശമീരിൽ പോയി മഞ്ഞ് വാരി കഴിച്ചത്.

  • @madhuyes
    @madhuyes 3 วันที่ผ่านมา

    CPI(M) prathinidhi samsaarikkumpol Maathu idapedilla😂

  • @sarathkumar-ge9cy
    @sarathkumar-ge9cy 2 วันที่ผ่านมา

    Sakhav arun kumar ennal nigla India munnanialle wayanad priyanka gandhi malsarikaupol c p m sthanarthiye nirthula alle😂😂😂

  • @sarathkumar-ge9cy
    @sarathkumar-ge9cy 2 วันที่ผ่านมา

    Congrss nethave 2014 , 2019 , 2024 ee 3 thernjadupil conngrss kittiya seat 195 😂😂😂 B J P 2024 kittiya seat 240😅

  • @AssainarEt
    @AssainarEt 3 วันที่ผ่านมา +1

    😅😅😅😅🎉

  • @user-eu8ch7ob6c
    @user-eu8ch7ob6c 3 วันที่ผ่านมา

    Arulll kumari 😂😂😂nalla sundarri 😂awaludee mallam munnill kudyi pokunnathu pawam Arulll kumari 😂😂😂moonchyi 😂😂arull kumar ninakku achaan undoo monee

  • @user-dn4en3nb9q
    @user-dn4en3nb9q 3 วันที่ผ่านมา

    Shankuuu😂😂😂note nirodanathil 😂😂😂😢😢😢😢ethrayo pavangal marichirunnuu 😢😢😢gujarath kalapam😢😢orupad fake kalapamm😢undakkiya chanakangal varuthya athrayummm 😢ellaaa😂😂😂😂😂😂😂😂😂😢😢😢😢

  • @subhiksha1540
    @subhiksha1540 3 วันที่ผ่านมา

    Epposhe ningavijarikkunnathinum appurathu thanne bjp pravarthikkum Anil kuare

  • @physcho....c
    @physcho....c 3 วันที่ผ่านมา +3

    അതാണ് ബിജെപി 💥💥💥

  • @sudhakarannair1174
    @sudhakarannair1174 3 วันที่ผ่านมา

    Eda anthame nee entho kunthama parayunnath indiayil nee okke evida ullath thoooo.....

  • @user-dn4en3nb9q
    @user-dn4en3nb9q 3 วันที่ผ่านมา

    Rashtrapidavine😢konnaaa😢😢😢manipoorr😢😢😢😢😢edokkeyanu😢chanakangal

  • @raichelandrews-gp1cl
    @raichelandrews-gp1cl วันที่ผ่านมา

    Bjp MP parajirunnu 400 eduthal indian constitution matti ezhu thum annu patajirunnu.

  • @harikumarm535
    @harikumarm535 3 วันที่ผ่านมา

    Enthu Kondu Ennal Avarudae Pani Ethu Thannae allae Smt.Madhu.CBI,ED, etc etc etc.

  • @viswanathannair5910
    @viswanathannair5910 2 ชั่วโมงที่ผ่านมา

    Bhinnippu undakkana? Nasichu poya(swamedhaya) ini enthakkan? Congress muktha bharatham anippol Avarini ini enthakum ennu aalochikkanta..It can never come back

  • @sudhakarannair1174
    @sudhakarannair1174 3 วันที่ผ่านมา

    Amtham kammi ithil kooduthal enthu parayum 😀😫😀😫 karanathadichavante asanam thangunnu 😀😀😀😀

  • @shareefalayi7158
    @shareefalayi7158 3 วันที่ผ่านมา +5

    അതുകഴിഞ്ഞ് കോൺഗ്രസ് എത്രയോ പ്രാവശ്യം അധികാരത്തിൽ വന്നു

    • @sarath_babu
      @sarath_babu 3 วันที่ผ่านมา +8

      വന്നു. അന്നൊന്നും ഭരണഘടനയും പൊക്കി പിടിച്ചോണ്ട് വന്നിട്ടില്ല. ഭരണഘടന തിരുത്തിയവർ തന്നെ എങ്ങനെ അതിന്റെ സംരക്ഷകർ ആകും എന്നാണ് ബിജെപിയുടെ ചോദ്യം

    • @shareefalayi7158
      @shareefalayi7158 3 วันที่ผ่านมา

      @@sarath_babu ഭരണഘടനയിൽ തിരുത്തലുകൾ പലപ്രാവശ്യം നടന്നിട്ടുണ്ട് അതൊന്നും ഫണ്ടമെൻ്റൽ റൂൾ ഇൻ എതിരായിരുന്നില്ല

    • @shareefalayi7158
      @shareefalayi7158 3 วันที่ผ่านมา

      @@sarath_babu നിങ്ങൾക്ക് 400 കിട്ടിക്കഴിഞ്ഞാൽ ഭരണഘടന മാറ്റം എന്നല്ലേ നിങ്ങളുടെ ആരൊക്കെ ഒളിച്ചു പറഞ്ഞത്

    • @rohithr6479
      @rohithr6479 3 วันที่ผ่านมา

      ​@@shareefalayi7158 ആരാണ് അങ്ങനെ പറഞ്ഞത്, മോദിയോ,അമിത് ഷായോ, bjp ഒരു നേതാവെങ്കിലും പറഞ്ഞിരുന്നോ, ഉണ്ടെങ്കിൽ അതിന്റെ തെളിവ് കാണിക്ക്,

    • @peeyar2000
      @peeyar2000 3 วันที่ผ่านมา +1

      @@shareefalayi7158 ഭരണഘടനയിൽ തിരുത്തൽ എത്ര തവണ നടത്തിയിട്ടുണ്ട്.. അതെങ്ങനെ തെറ്റാകും. ഇന്ത്യ മതേതരം എന്ന് ഭരണഘടനയിൽ കുത്തി കയറ്റിയത് പാർലിമെന്റിൽ പാസ്സാക്കിയിട്ടല്ലല്ലോ. ഇന്ദിര സ്വന്തം ഇഷ്ടത്തിന് ചെയ്തതല്ലേ.

  • @shinyshaju1274
    @shinyshaju1274 2 วันที่ผ่านมา

    Congress vadi koduthu adi vaangi.

  • @sudhakarannair1174
    @sudhakarannair1174 3 วันที่ผ่านมา

    Amtham kammi ithu kettu maduthada uvve enthenkilum onnu mattipidi

  • @harikumarm535
    @harikumarm535 3 วันที่ผ่านมา

    Janath Pathyam Ennum Atti Marrika Pettu

  • @harikumarm535
    @harikumarm535 3 วันที่ผ่านมา

    Sankudi Marupadi Parayu to Nijesh Aravind

  • @sarathkumar-ge9cy
    @sarathkumar-ge9cy 2 วันที่ผ่านมา

    INDIA rajiath Conngrss konodukiya sikh manusharude kanak adiyantharavstha kalathu kolapetta janaglude kanakude paryane conngrss netave

  • @mmuachu4266
    @mmuachu4266 3 วันที่ผ่านมา +1

    മാതു റോക്ക്സ്

  • @abidpk7008
    @abidpk7008 3 วันที่ผ่านมา

    Oru brammasthravum illa

  • @madhuyes
    @madhuyes 3 วันที่ผ่านมา

    Prathipakshathinu enthu aikyam? Enthilaanu aikyam? I.N.D.I munnani kakshikal evidayellaam ethirthu malsarichu😂

  • @harikumarm535
    @harikumarm535 3 วันที่ผ่านมา

    BJP yil Poyal Ellaperum Punnyalan Mar Kashtam.Example Kulam Kuthy Mr.Sharma

  • @sasidharant9617
    @sasidharant9617 2 วันที่ผ่านมา

    ലാലുപ്രസാദ് മകൾക്ക് മിസ എന്ന പേര് നൽകിയത് അനിയന് അറിയില്ലായിരിക്കു൦.
    ഭരണഘടന തകർക്കാൻ മറ്റാരെയും ഞങ്ങൾ അനുവദിക്കില്ല. അത് ഞങ്ങളുടെ അവകാശമാണ് എന്ന് കോൺഗ്രസ്.

  • @yavuttychiramanangad91
    @yavuttychiramanangad91 3 วันที่ผ่านมา

    Gujarthil ayirangale konnu thalliyavar Parliament il ninnum muzhuvan membereyum purathakiyavar

  • @user-jj3ep7ix1y
    @user-jj3ep7ix1y 3 วันที่ผ่านมา +1

    10 കൊല്ലം ബീഫാവസ്ഥ പച്ച മനുഷ്യനെ തല്ലിക്കൊന്നവർക്കെന്ത് അവകാശം 400സിറ്റ് കിട്ടിയാൽ എന്തായിരിക്കും അവസ്ഥ ഇപ്പോൾ അണ്ടി പോയ അണ്ണാൻഇരിക്കുന്നത്കാണുമ്പോൾ തല തല്ലി ചാകാൻ തോന്നുന്നു 😂

    • @Narayanan2024
      @Narayanan2024 3 วันที่ผ่านมา +1

      You can decide😁.. BJP will rule India for ever 😂😂😂

  • @jayamolabraham3803
    @jayamolabraham3803 2 วันที่ผ่านมา

    Sangi malaran

  • @MathewMathew-lp9vr
    @MathewMathew-lp9vr 3 วันที่ผ่านมา

    അപ്പോൾ സഞ്ജയ് ഗാന്ധിയുടെ ഭാര്യയും മകനെ നിങ്ങൾക്ക് കുഴപ്പമില്ല എല്ലാം നല്ലതായി

    • @sarath_babu
      @sarath_babu 3 วันที่ผ่านมา

      ഭരണഘടനയുടെ സംരക്ഷകർ ആകാൻ കോൺഗ്രസിന് യാതൊരു അധികാരവും ഇല്ല എന്നെ ബിജെപി പറയുന്നുള്ളു. ഭരണഘടന മാറ്റി വെച്ച് ആ മൂലക്കെങ്ങാനും പോയി ഇരിക്കാൻ പപ്പുജി യോട് പറഞ്ഞു. Thats it

  • @ramlabeevi3185
    @ramlabeevi3185 3 วันที่ผ่านมา

    50 വർഷത്തിനു മുമ്പുള്ള കാര്യം പറഞ്ഞു സമയം കളയാതെ ജനങ്ങളുടെ ക്ഷേമത്തിനും
    ഐശ്വര്യത്തിനും വേണ്ടി പരിശ്രമിക്കാൻ നോക്കു.....ഗുജറാത്തിൽ നടത്തിയ കലാപങ്ങളും മണിപ്പൂരിൽ നടന്ന സംഭവങ്ങളും മോദിയുടെ ഭരണകാലം ആണ്.... പിന്നെ വോട്ടിനു വേണ്ടി വംശീയ കലാപം ഉണ്ടാക്കി കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന മനുഷ്യ ദൈവം.....

  • @babujoymon9789
    @babujoymon9789 3 วันที่ผ่านมา

    Menaga ഗാന്ധി varun ഗാന്ധി എന്നിവരെ പുറത്തു ആക്കുമോ ബിജെപ? തയാറുണ്ടോ

    • @sagarmadathil5598
      @sagarmadathil5598 3 วันที่ผ่านมา

      Endhu logikado

    • @peeyar2000
      @peeyar2000 3 วันที่ผ่านมา

      @@sagarmadathil5598 അങ്ങനെ ഒന്നും ഇല്ല...ഒരു മനസുഖം അത്ര തന്നെ.

  • @vaditsystems9639
    @vaditsystems9639 3 วันที่ผ่านมา

    Mr. Sanku P Das ..He Made very bad comments on one of the caste Viswakarma ..I feel shame shame om him. He just pimp of BJP. He will get the feedback soon. The caste one who build the entire world ...if he say bad he will get the right feedback from the almighty. He is just justifying ..for nothing but the viewers know about him. Don't invite him for a debate.

  • @sofiyac3966
    @sofiyac3966 3 วันที่ผ่านมา

    ഭരണമികവോ, തിളക്കമുള്ള വിജയമോ ഇല്ല, സമകാലീന പ്രശ്നങ്ങൾ സഭയിൽ ചർച്ചക്ക് വെക്കാനുള്ള ധൈര്യവും ഇല്ല, അത് കൊണ്ട് 50 വർഷം മുൻപ് നടന്ന അടിയന്തരാവസ്ഥയെ കൂട്ടുപ്പിടിക്കുന്നു.

    • @peeyar2000
      @peeyar2000 3 วันที่ผ่านมา

      അടിയന്തിരാവസ്ഥ , സിഖ് കലാപം , മാപ്പിള ലഹള , മാറാട് കലാപം, ബേക്കറി ലഹള , ഗോധ്ര തീവെപ്പ് കേസ് ഇതൊന്നും ആരും ഓർക്കുകയോ പറയുകയോ ചെയ്യരുത്.
      പകരം ഗുജറാത്ത് കലാപം , അയോധ്യ മാത്രം ഓർക്കുക.

  • @abdullakhan6260
    @abdullakhan6260 3 วันที่ผ่านมา

    അവതാരക വെറും തരം താണു പോയോ ചോദ്യം പഴകി പുളിച്ചതു

    • @sarath_babu
      @sarath_babu 3 วันที่ผ่านมา +3

      തോന്നും. പ്രത്യേകിച്ച് നിങ്ങൾ മുസ്ലിം ആകുമ്പോൾ 😅

  • @abdullakhan6260
    @abdullakhan6260 3 วันที่ผ่านมา

    ഏറ്റവും വലിയ സന്ഘിണിനിയാണെന്നു മാതു തെളിയിക്കാൻ മത്സരം നടത്തുന്നു

  • @muhammednizar6638
    @muhammednizar6638 3 วันที่ผ่านมา

    ഡെങ്കു ഡെങ്കുഇവരെയൊക്കെ വിളിച്ചിരുത്തി ചർച്ചയ്ക്ക്

    • @Narayanan2024
      @Narayanan2024 3 วันที่ผ่านมา

      Vivaram ullavare ishtam alla alle😂😂😂

  • @library4233
    @library4233 3 วันที่ผ่านมา +1

    മാണു സജീർ ഖാൻ ചർച്ച നടത്താൻ ഒരു കാരണം എത്തിച്ചു തരുന്നവരെ നമിയ്ക്കണം

  • @satheeshkumar710
    @satheeshkumar710 วันที่ผ่านมา

    പ്രതിപക്ഷവും പപ്പുവും moomchy

  • @abdullakhan6260
    @abdullakhan6260 3 วันที่ผ่านมา +2

    മാതുവിന്‌ നക്കാൻ ബിജെപി യിൽ നിന്ന് വീണ്ടും ഓഫർ വന്നോ ?

  • @abdullakhan6260
    @abdullakhan6260 3 วันที่ผ่านมา +2

    ബിജെപിയെ നല്ലവണ്ണം സുഖിപ്പിക്കുന്ന അവതാരക 😂ബിജെപിക്ക് കഞ്ഞി വെക്കുന്ന പണി യാണ് നടത്തുന്നത് 😅

    • @sarath_babu
      @sarath_babu 3 วันที่ผ่านมา +4

      നിങ്ങളെ സുഖിപ്പിച്ചു മതിയായി കാണും 😅

    • @peeyar2000
      @peeyar2000 3 วันที่ผ่านมา +1

      അടിയന്തിരാവസ്ഥ , സിഖ് കലാപം , മാപ്പിള ലഹള , മാറാട് കലാപം, ബേക്കറി ലഹള , ഗോധ്ര തീവെപ്പ് കേസ് ഇതൊന്നും ആരും ഓർക്കുകയോ പറയുകയോ ചെയ്യരുത്.
      പകരം ഗുജറാത്ത് കലാപം , അയോധ്യ മാത്രം ഓർക്കുക.