ഇതിനേക്കാൾ നന്നായിട്ട് LKG പിള്ളേർ പറയും 🤣🤣

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Copyright Disclaimer :- Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing Non-profit, educational or personal use tips the balance in favor of FAIR USE
    For promoting & Enquiries please contact
    #️⃣ keralagallerytrolls@gmail.com

ความคิดเห็น • 1.9K

  • @lalutroll
    @lalutroll  4 หลายเดือนก่อน +336

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ♥️🙏🏻

    • @lalappanvlogs3596
      @lalappanvlogs3596 4 หลายเดือนก่อน +4

      ചെയ്യടാ മോനുസേ 👍🏽

    • @B4chanel
      @B4chanel 4 หลายเดือนก่อน +2

      ഇവളെ ഉടുത്തില്ലേ ചെയ്തിരിക്കും

    • @palodenazeer4782
      @palodenazeer4782 4 หลายเดือนก่อน

      പേടിയാണ് 😂

    • @nafihab3481
      @nafihab3481 4 หลายเดือนก่อน +1

      തീർച്ചയായും

    • @beautifulworld-b9q
      @beautifulworld-b9q 4 หลายเดือนก่อน +2

      ചെയ്തു 👍

  • @muralidharan71996
    @muralidharan71996 4 หลายเดือนก่อน +1082

    ശിവ൯കുട്ടിയുടെ അടുത്ത് ടൃുഷന് പോടി. ഇതിനെക്കാളും ഭേദം ശിവ൯കുട്ടിയാണ്

    • @siveeshramanath9286
      @siveeshramanath9286 4 หลายเดือนก่อน +14

      പിന്നെ ഇംഗ്ലീഷ് ആണല്ലോ കേരളത്തിൽ ജീവിക്കാൻ പറ്റു ബസ് തടയാനുള്ള ഇംഗ്ലീഷ് മാത്രം മതി ഇംഗ്ലീഷ് എല്ലാം വരുത്തുന്നല്ലേ ഞങ്ങൾക്ക്😊😊 പറയാനുള്ള ബുദ്ധി മാത്രം മതി😊

    • @alantonoble8005
      @alantonoble8005 4 หลายเดือนก่อน

      @@siveeshramanath9286🤣

    • @JohnJoseph-yh2ed
      @JohnJoseph-yh2ed 4 หลายเดือนก่อน +3

      😂😂😂😂😂

    • @goldentunes1218
      @goldentunes1218 4 หลายเดือนก่อน +2

      👌🤣😄

    • @vimalajain2494
      @vimalajain2494 4 หลายเดือนก่อน +2

      😂😂😂😂😂😂😂

  • @sherlyjolly2324
    @sherlyjolly2324 4 หลายเดือนก่อน +237

    യെദു ഇംഗ്ലീഷിൽ സംസാരിച്ചിരുന്നെങ്കിൽ മേയറും ഹസ്ബൻഡും കണ്ടം വഴി ഓടിയേനെ.

    • @ashique720
      @ashique720 4 หลายเดือนก่อน +2

      🤣🤣🤣

  • @naushada9262
    @naushada9262 4 หลายเดือนก่อน +231

    മേയറാകുവാൻ വിദ്യഭ്യാസം വേണ്ട എന്നു മസിലായി.

  • @madhuriravi2448
    @madhuriravi2448 4 หลายเดือนก่อน +70

    കഷ്ടം. ഇവളെപോലെയുള്ളവരെ വോട്ട് ചെയ്തു വിജയിപ്പിച്ച തിരുവനന്തപുരം ജനതക്ക് ബിഗ് സല്യൂട് 😜

  • @MS20177
    @MS20177 4 หลายเดือนก่อน +1317

    ദുരന്തം എന്താണെന്നു വെച്ചാൽ educated ആണെന്ന് പറയപ്പെടുന്ന മലയാളികൾ ഇവരെ വോട്ട് ചെയ്തു ജയിപ്പിക്കുന്നു

    • @Christoph_waltz_1
      @Christoph_waltz_1 4 หลายเดือนก่อน +55

      Educated peoples oke Europe poyade.
      Ivide kore adimakal mathrame ullu

    • @BabuBabuAaj
      @BabuBabuAaj 4 หลายเดือนก่อน +44

      😮കേരളത്തിലെ വിദ്യാഭ്യാസത്തിൻ്റെ കുഴപ്പമാണm .MAപടിച്ച കുട്ടിയാണ് മറ്റേയാൾ LLB യും മറ്റ് സംസതാനങ്ങളിൽ +2 കഴിഞ്ഞ കുട്ടികൾ നല്ലവണ്ണ ഇംഗ്ലീഷ് സംസാരിക്ക

    • @abdulsathar5243
      @abdulsathar5243 4 หลายเดือนก่อน +11

      ​@@BabuBabuAajdegree fton AKG house

    • @VN-ux2ep
      @VN-ux2ep 4 หลายเดือนก่อน +1

      No it’s wrong! They have a strong following of uneducated people in Kerala, who they have managed to keep uneducated. Avarude vithukal aanu SFI piller. Athu polethanne éducation illathe valarnu vannittundu.
      Exception: LDF nethakkalude makkal. ഒരുത്തനെയും മക്കൾ SFI പ്രവർത്തകരായി ഞ്യാൻ ഇതുവരെ കേട്ടിട്ടില്ല!! അവർക്കു ജീവിക്കാൻ വേണ്ട പണം ഈ നേതാക്കൾ സംഹരിക്കുന്നുണ്ട്. കുറെ മക്കൾ ഈ പറയുന്ന Europe/USA ഉണ്ട്. 😐😐😐

    • @captaingiridharbarva
      @captaingiridharbarva 4 หลายเดือนก่อน +2

      @@VN-ux2ep sathyam

  • @chanakyan9860
    @chanakyan9860 4 หลายเดือนก่อน +127

    വിദ്യാഭ്യാസമുള്ള ആരും ഇല്ലേടാ ഈ പാർട്ടിയിൽ??? കഷ്ട്ടം തന്നെ ❤

    • @shihabkv4353
      @shihabkv4353 4 หลายเดือนก่อน +1

      Illa 😂😂

    • @fearyfight2146
      @fearyfight2146 4 หลายเดือนก่อน +5

      ഉണ്ട് മണിയാശാൻ.... 😆😆😆😆

    • @NigajanJan
      @NigajanJan 4 หลายเดือนก่อน +4

      Njan MBA vare padichu..ennittu. enikku .pattunnilla..keralathile...education ...system...mattanam...gulf il ..Padicha...4.il...padikkunna..Mon...talking adipoliya...Shashi Tharoor samsarikkunna..pole..ya

    • @chanakyan9860
      @chanakyan9860 4 หลายเดือนก่อน +3

      ഇവിടെ ഡിഗ്രി ജയിച്ചവൻ തെറ്റു കുടാതെ മലയാളം എഴുതാൻ/ പറയാൻ പോലും കഴിയുന്നില്ല, വാർത്ത വായിക്കുന്ന പലരും തെറ്റായ ഉച്ചാരണം ആണ് ഓൺലൈൻ ചാനലിൽ വന്ന് പറയുന്നത്

  • @aneeshr130
    @aneeshr130 4 หลายเดือนก่อน +28

    ഒറ്റ കയറിൽ കെട്ടാം ഇല്ലത്തിനിമേ കൂടെ....ബിസിന് കല്ല് ഏരിയുന്നതും...തല്ല് ഉണ്ടാക്കുന്നതും ആയ പാർട്ടി മുൻഗണന മാറ്റണം അപ്പോ ശരി ആയിക്കോലും എത്ര തന്നെ....

  • @prasadcprasad8243
    @prasadcprasad8243 4 หลายเดือนก่อน +120

    ഈ സെസ് ഉള്ളോ, ഈ പാർട്ടിയിൽ കഷ്ടം 😂😂😂

    • @lalutroll
      @lalutroll  4 หลายเดือนก่อน

      😂

  • @royyohannan51
    @royyohannan51 4 หลายเดือนก่อน +10

    ഈ പാർട്ടിയിൽ തുടർന്നുപോകാൻ എല്ലാംകൊണ്ടും യോഗ്യതയുണ്ട്.

  • @shiju6444
    @shiju6444 4 หลายเดือนก่อน +498

    ഇവളുടെ സർട്ടിഫിക്കറ്റ് വ്യാജനാണോന്ന് പരിശോധിക്കണം

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 4 หลายเดือนก่อน +22

      അതിൽ എന്താ സംശയം 😂😂😂

    • @abbasabbas2431
      @abbasabbas2431 4 หลายเดือนก่อน +3

      Same modi

    • @anusdream4665
      @anusdream4665 4 หลายเดือนก่อน

      പരിശോധിക്ക്വണ്ട കാര്യം illa🙏ബ്രദർ.. നക്കി തിന്നു ജീവിക്കുന്ന കൂട്ടത്തിൽ ഉള്ള ഒരുത്തിയാ ഇവളും.. പിണു നാറിയുടെ കൂടെ ആണങ്കിൽ പറയണ്ട.. ഇതൊക്കെ കഴിഞ്ഞു ജനങ്ങൾ വെളിയിലോട്ട് ഇടും അന്ന് എല്ലാം സ്ഥലത്തു നിന്നും അടി വാങ്ങും

    • @tonymondevasiaphiliposekan5567
      @tonymondevasiaphiliposekan5567 4 หลายเดือนก่อน +5

      ശരിയാ പരിശോധിക്കണം

    • @Rijgguuiii
      @Rijgguuiii 4 หลายเดือนก่อน +8

      പാർട്ടിക്കി വേണ്ടി ഒരുപാട് ഉപകാരം ചെയെത്

  • @shreejithshaji7418
    @shreejithshaji7418 4 หลายเดือนก่อน +4

    Very good 😂😂😂😂😂 എനിക്ക് എൻ്റെ സന്തോഷം peek levelൽ ആയി😂😂😂😂😂

  • @kunhiramanm2496
    @kunhiramanm2496 4 หลายเดือนก่อน +59

    ഈശ്വരാ മ്പ ഹിക്കാൻ പറ്റുന്നില്ല എനിക്ക് ശിവൻ കുട്ടിയുടെ ഇംഗ്ലീഷ് മതീ മതിമതീമതീ

  • @manojkumarbalkrishna414
    @manojkumarbalkrishna414 4 หลายเดือนก่อน +2

    എല്ലാം കലിംഗ സർവ്വകലാശാലയുടെ
    ഡിഗ്രിയാണ്😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @saijujoseph2483
    @saijujoseph2483 4 หลายเดือนก่อน +2

    കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ കൊണ്ടുവരുന്ന ട്രോളുകൾ വളരെ അരോചകമാണ്

  • @binukallingal7154
    @binukallingal7154 4 หลายเดือนก่อน +1

    വല്ലാണ്ട്. മുക്കണ്ട. തടുക്കാൻ. കഴിയില്ല

  • @koncht25
    @koncht25 4 หลายเดือนก่อน +1

    "Declarement" 😅

  • @rajmohan2446
    @rajmohan2446 4 หลายเดือนก่อน +27

    ശിവൻകുട്ടി മാമന്റെ സാക്ഷരത. ഡിഗ്രി
    Phd ക്കാർ പോലും കേരളീയരെ നാണം കെടുത്താൻ ജനിച്ച മാക്സിസ്റ്റ് കൾ.
    ഇതിനേക്കാൾ നല്ലത് ആത്മഹത്യ.

  • @sandhyasandhya8748
    @sandhyasandhya8748 4 หลายเดือนก่อน +1

    ചിന്ത മോളെ എന്റെ മക്കൾക്കു ഇംഗ്ലീഷ് ട്യൂഷൻ എടുക്കുമോ. Verry good ഇംഗ്ലീഷ്

  • @Hari_Suresh
    @Hari_Suresh 4 หลายเดือนก่อน +5

    Backseat, Rubberstamp എന്താണെന്ന് പോലും മനസ്റ്റിലായി കാണില്ല ആര്യയ്ക്ക് 😂

    • @Prejitha-k3h
      @Prejitha-k3h 4 หลายเดือนก่อน +1

      Sarikkum athentha😂

    • @Hari_Suresh
      @Hari_Suresh 4 หลายเดือนก่อน +3

      @@Prejitha-k3h Back seat എന്നാൽ പിന്നിൽ ഒരാളെ നിർത്തി കൊണ്ട് എന്തു കാര്യവും നേടിയെടുക്കുക, പ്രത്യേകിച്ച് അധികാരം കിട്ടുമ്പോൾ. Rubber stamp എന്നാൽ തീരുമാനം ആലോചിക്കാതെ ഔദ്യോഗികമായി അംഗീകരിക്കുന്ന പരിപാടി.

    • @Prejitha-k3h
      @Prejitha-k3h 4 หลายเดือนก่อน +1

      @@Hari_Suresh thanks

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 หลายเดือนก่อน +1

    അർത്ഥം അറിഞ്ഞിട്ട് കുട്ടി ചിരിക്കുന്നു 😆😆😆😆😄😆😄😆😄

  • @minikurien116
    @minikurien116 4 หลายเดือนก่อน

    Kashttam, very, kashtam, secatriate, Kerala,, Development, Kerala,

  • @ANILKumar-kv5qs
    @ANILKumar-kv5qs 4 หลายเดือนก่อน +35

    India is അകൗണ്ടറി and all ഇന്ത്യൻസ് are countries, എന്ന് ലുട്ടാപ്പി പറഞ്ഞത് kettille 😄😍😘🥰😂🤣👌🙏👍

  • @beenavenugopal6554
    @beenavenugopal6554 4 หลายเดือนก่อน

    റിപ്പോർട്ടർ മാസ്ക് വച്ചത് നന്നായി... അയാളുടെ ചിരി മേയറമ്മ കാണില്ലലോ... 😂😂😂

  • @consumersociety6460
    @consumersociety6460 4 หลายเดือนก่อน

    കഷ്ടകാലത്തിനാണ് ബസ് തടയാൻ തോന്നിയത്.😮

  • @hari-xl9ih
    @hari-xl9ih 4 หลายเดือนก่อน +1

    Kashtam

  • @vijayakumarmusic3438
    @vijayakumarmusic3438 4 หลายเดือนก่อน

    നമ്മുടെ നാട്ടിൽ പൊതുവെ മലയാളം അല്ലാത്ത ഇതര ഭാഷകളിൽ സംസാരിക്കാൻ പ്രാവീണ്യമുള്ളവർ വിരളമാണ് വിദ്യാഭ്യാസ സംവിധാനത്തിൻ്റെ വൈകല്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത് സ്കൂളിലും കോളജിലും എത്ര കാലം പഠിച്ചാലും സംസാരഭാഷ ആർജ്ജിക്കുന്നില്ല പാർലമെൻ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടുന്നവർക്കു പലതും അവതരിപ്പിക്കണമെന്നുണ്ട് എന്നാൽ ഭാഷാസ്വാധീനത്തിൻ്റെ അഭാവം അവരെ അലട്ടുന്നു അതുകൊണ്ട് അതിന് ഉപോൽബലകമാകുന്ന കോഴ്സുകൾ പഠിച്ച് കഴിവ് ആർജിക്കുക മാത്രമാണ് ഏക പോം വഴി

  • @prajeeshpraji8559
    @prajeeshpraji8559 4 หลายเดือนก่อน

    ബിന്ദു ഇംഗ്ളീഷ് പ്രഫസർ❤❤❤

  • @abhinb1059
    @abhinb1059 4 หลายเดือนก่อน

    പഠിക്കേണ്ട സമയത്ത് പ്രേമിച്ചു നടന്നാൽ ഇങ്ങനെ ഇരിക്കും

  • @bp7225
    @bp7225 4 หลายเดือนก่อน +9

    പള്ളിക്കൂടത്തിൽ വിട്ടപ്പോൾ തല്ലിപ്പൊളി രാഷ്ട്രീയം കളിച്ചു നടന്നാൽഎങ്ങനിരിക്കും, ഇങ്ങനിരിക്കും 😂😂😂😂

  • @muhammedkutty3767
    @muhammedkutty3767 4 หลายเดือนก่อน

    ഒന്നും വേണ്ടായിരുന്നു...

  • @djrazor3295
    @djrazor3295 4 หลายเดือนก่อน

    അയ്യയ്യേ...

  • @rosakutty2450
    @rosakutty2450 4 หลายเดือนก่อน

    Declarement !!😂😂😂😂

  • @unnikrishnanc4835
    @unnikrishnanc4835 4 หลายเดือนก่อน

    മിക്ക കമ്മ്യൂണിസ്റ് കാരുടെ അവസ്ഥ ഇതുന്നെയാണ്.

  • @kashinadhan8025
    @kashinadhan8025 4 หลายเดือนก่อน +6

    എൻറെ ഭഗവാനേ ലോകത്ത് ആർക്കും ഇങ്ങനത്തെ ഒരു ഗതി കൊടുക്കല്ലേ
    ഞാൻ പണ്ട് സലിം കുമാറിനെയും ജഗതിയുടെയും ഒക്കെ കോമഡി കണ്ടു ചിരിക്കാനാണ് പതിവ്
    ഇപ്പോൾ ഇവരുടെയൊക്കെ കോമഡി കാണാൻ നല്ല രസ

  • @libinthomas777
    @libinthomas777 4 หลายเดือนก่อน

    😄😄😄😂😂 വിദ്യാഭ്യാസം ഉള്ള ഒറ്റ എണ്ണം ഇല്ലല്ലോ ഇവരുടെ കൂടെ 😄😄

  • @natural_birds8287
    @natural_birds8287 4 หลายเดือนก่อน

    ആ ഇതും പാളി ഞാൻ മേയർ എന്ന് കേട്ടപ്പോൾ നല്ല വിദ്യാഭ്യാസം ഉണ്ട് എന്ന് കരുതി എൻറെ ഒരു തെറ്റിധാരണ

  • @sreekutty2418
    @sreekutty2418 4 หลายเดือนก่อน +6

    ഹഹഹ ഹിഹിഹി ഹുഹുഹു ഹംഹും ഹോഹോ ഭയങ്കരംഎന്താ ഇംഗ്ലീഷ് ഡബിൾ സൂപ്പർ,, പറഞ്ഞിട്ട് കാര്യമില്ല!!!!!

  • @sudheeshsubramanyan9327
    @sudheeshsubramanyan9327 4 หลายเดือนก่อน

    അത് LKG പിള്ളേർ 😁😁ഇത് AKG പിള്ളേർ 🤣🤣

  • @DKN-de2fr
    @DKN-de2fr 4 หลายเดือนก่อน +7

    എന്റീശ്വരാ ജനത്തിന് പുറത്തിറങ്ങി നടക്കേണ്ടേ

  • @joysmaker4137
    @joysmaker4137 4 หลายเดือนก่อน +1

    Meyarkku Riportare kollanulla kalikaanum😅😅😅😅😅😅😅

  • @kappiri-mj9co
    @kappiri-mj9co 4 หลายเดือนก่อน

    ചോദ്യം വരുന്നതിനു മുൻപ് yes yes 😂😂😂

  • @gopakumara3272
    @gopakumara3272 4 หลายเดือนก่อน

    What ever it is the MLA it's very obvious that he is not driving her properly.

  • @sukumarannair4416
    @sukumarannair4416 4 หลายเดือนก่อน

    ചിന്താ ജെറും നേ കൾ മിടു മിടുക്കി... ഹ ഹ ഹ ഹാ ഹായ്..

  • @VJVlogs88
    @VJVlogs88 4 หลายเดือนก่อน

    ചിരിക്കാൻ വയ്യേ ....😃😃😃🥱

  • @soosanjacob1322
    @soosanjacob1322 4 หลายเดือนก่อน

    . LKG മുതൽ തുടങ്ങണം

  • @Nimmi-gz3nv
    @Nimmi-gz3nv 4 หลายเดือนก่อน

    പ... പ... പാ.. പാ..... പാവം 😂😂😂😂

  • @DixonAntony-j8y
    @DixonAntony-j8y 4 หลายเดือนก่อน +6

    ഇതെന്തു പാർട്ടിയെടാ 😂😂😂😂
    ഇംഗ്ലീഷ് പ്രൊഫസറും ശിഷ്യന്മാരും 🤣🤣🤣🤣

  • @beenavenugopal6554
    @beenavenugopal6554 4 หลายเดือนก่อน

    എല്ലാരും കൊള്ളാം 😂😂😂😂

  • @anoopharitha8196
    @anoopharitha8196 4 หลายเดือนก่อน

    കേരളം വിദ്യാഭ്യാസത്തിൽ നമ്പർ ഒന്ന് .....നമ്മളെ ഭരിക്കുന്നത് കപ്പലണ്ടി കച്ചവടത്തിനും പോലും കണക് കൂട്ടാൻ അറിയാത് ....വിദ്യാഭ്യാസം ഇല്ലാത്ത സൂത്രശാലികൾ 😌

  • @geethamenon4317
    @geethamenon4317 4 หลายเดือนก่อน

    അല്ലാ., ഇതല്ലേ ജനാധിപത്യം. ചോദ്യകർത്താവും മോശമല്ല😂😂🎉

  • @syammohansyam4014
    @syammohansyam4014 4 หลายเดือนก่อน +14

    ചിരിക്കാൻ ഉണ്ടായിരുന്നു കുറേ.. But ഇത്‌ വലിയ കാര്യം ആയി എടുക്കണ്ട. നമുക്ക് എല്ലാർക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലല്ലോ. So അതൊരു വലിയ കുറ്റം അല്ല 😁😁😁

    • @jayasreek2079
      @jayasreek2079 4 หลายเดือนก่อน

      Mayor padavi pinne ahankaravum bhavem kandal entho valiya sampavemanennane ivarude thalakhanem

    • @lalutroll
      @lalutroll  4 หลายเดือนก่อน

      😂

    • @Aj-ee9xy
      @Aj-ee9xy 4 หลายเดือนก่อน +1

      Seriyaan ennit ivar keralathe newyork aaytaan compain cheyyunnth😂😂

    • @alantonoble8005
      @alantonoble8005 4 หลายเดือนก่อน +1

      Nyayikarana kammi ale😂

  • @shadiyasofi.k3484
    @shadiyasofi.k3484 4 หลายเดือนก่อน +4

    കേരളത്തിൽ വിദ്യാഭ്യാസം ഉണ്ടെങ്കിലും ഒരു വിധം എല്ലാരുടേം ഇംഗ്ലീഷ് കണക്കു തന്നെ ആണ്... പറ്റോ സക്കീർ ഭായ്ക്ക്.....

  • @SindhuDevi-ge1sv
    @SindhuDevi-ge1sv 4 หลายเดือนก่อน +1

    ഇംഗ്ലീഷ് ഭാഷയിൽ നല്ല പ്രാവീണ്യം ഉണ്ട്

  • @WilsonP-t9n
    @WilsonP-t9n 4 หลายเดือนก่อน +19

    ആര്യയുടെ കോളിഫിക്കേഷൻ നെപ്പറ്റി ഒരു ഗവേഷണം നടത്തേണ്ടതാണ് സഖാക്കന്മാരെ

  • @Divne921
    @Divne921 4 หลายเดือนก่อน

    ഇങ്ങനെ കൊല്ലല്ല

  • @jhonjoseph7664
    @jhonjoseph7664 4 หลายเดือนก่อน +4

    ലെ മേയർ : ബ.. ബ.. ബ..😅😅

  • @GokulGopi-jw1eo
    @GokulGopi-jw1eo 4 หลายเดือนก่อน

    തെളിയിച്ചു 👍🏼

  • @rosybiju3969
    @rosybiju3969 4 หลายเดือนก่อน

    Youngest mayor എന്ന നിലയിൽ യു.എൻ.ൽ എങ്ങാനും പ്രസംഗിക്കാൻ വിളിച്ചാൽ....😵‍💫

  • @asokankt1624
    @asokankt1624 4 หลายเดือนก่อน +1

    എന്താ മരച്ചക്കിൽ കൊപ്ര ഇട്ടു ആട്ടുന്ന പോലെ ഇത് ഇംഗ്ലീഷിൽ ഒന്ന് കേട്ടു നോക്ക്.

  • @mkskn9575
    @mkskn9575 4 หลายเดือนก่อน

    പഠിക്കേണ്ട സമയത്തിൽ എന്തുവാ ചെയ്തുകൊണ്ടിരുന്നത് അപ്പി😂😂

  • @Saijunaid007
    @Saijunaid007 4 หลายเดือนก่อน

    എന്റെ പൊന്നേ ചിരിച്ച് പണ്ടാരമടങ്ങി 😂😂😂

  • @NoName1k56
    @NoName1k56 4 หลายเดือนก่อน

    Can’t stop. Laughing 😂🤣😄😃

  • @sajusaju4968
    @sajusaju4968 4 หลายเดือนก่อน

    റിപ്പോർട്ടറുടെ ഇംഗ്ലീക്ഷിന് മുൻപിൽ ചിരിച്ചുകൊണ്ട് പരുങ്ങുന്ന മേയറെ, നമുക്ക് തന്നെ സങ്കടം തോന്നുന്നു.

  • @rojidas1407
    @rojidas1407 4 หลายเดือนก่อน

    ഇവരെയോഖേ വോട്ട് കൊടുത്തു വിജയിപ്പിച്ച സാധരണകാരായ ജനങ്ങളെ പറഞ്ഞാമതി.....

  • @Defender77342
    @Defender77342 4 หลายเดือนก่อน +1

    ഇംഗ്ലീഷ് പഠിപ്പിച്ചപ്പോൾ
    🎉🎉🎉😢🎉

  • @Nightlifeishere
    @Nightlifeishere 4 หลายเดือนก่อน

    അമ്പോ കിടിലം climax😂😂😅🔥🔥

  • @seweyy4474
    @seweyy4474 4 หลายเดือนก่อน

    😭😭🤣🤣 പാവം എന്ത്നു മലയാളം പോരേ 🤣😭 പറ്റാത്ത ചുമടു എടുക്കുന്നു 😭

  • @abrahamvaidhyan786
    @abrahamvaidhyan786 4 หลายเดือนก่อน +5

    ഇവളാണോ മേയര്.....വിവരമില്ലാത്തവൾ...

  • @BenamiOfSunami
    @BenamiOfSunami 4 หลายเดือนก่อน +1

    Indian Pothichor Service (IPS) ❤❤❤

  • @msnair9200
    @msnair9200 4 หลายเดือนก่อน

    Yes yes I believe in complan health and complications.

  • @sureshnair9383
    @sureshnair9383 4 หลายเดือนก่อน

    What a shame is this in Kerala with 100 literacy.... A Mayor of Capital city just don't know the basics

  • @mohammedshaa4440
    @mohammedshaa4440 4 หลายเดือนก่อน +1

    മലയാളം മീഡിയം പഠിച്ചാൽ ഇതല്ല ഇതിനപ്പുറവും ഇംഗ്ലീഷ് സംസാരിക്കാം

  • @LaluGeorge-uo3il
    @LaluGeorge-uo3il 4 หลายเดือนก่อน

    Bring, mayorum ഇന്റർവ്യൂ ചെയുന്ന ആളും കൊള്ളാം 😍😍😍😍yes yes

  • @rahulmurali4284
    @rahulmurali4284 4 หลายเดือนก่อน

    ഇതാണ് ശിവൻകുട്ടി മാഷിന്റെ students 😂😂😂😂😂

  • @hishamak47ak47-ts3zo
    @hishamak47ak47-ts3zo 4 หลายเดือนก่อน

    ഇവളും ഒരു കോമഡി പിസ് ആണലോ 😅😅🤩

  • @mathewjoseph7816
    @mathewjoseph7816 4 หลายเดือนก่อน

    Lottracy in Kerala 💯😅

  • @syamsasidharan1682
    @syamsasidharan1682 4 หลายเดือนก่อน +7

    കേരളത്തിൽ ഇംഗ്ലീഷ് സംസാരിക്കേണ്ട ആവശ്യം അങ്ങനെ വരുന്നില്ല.ഇവരുടെ ജോലിയിലും അത് ആവശ്യം വരുന്നില്ല..ഇംഗ്ലീഷ് സംസാരിച്ച് പഠിച്ചാൽ മാത്രമേ സ്ഫുടമായി ഒരാളുടെ മുന്നിൽ സംസാരിക്കാൻ കഴിയൂ.അത് ഏത് ഭാഷ ആയാലും..അല്ലാതെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇംഗ്ലീഷ് പഠിച്ചാൽ മാത്രം fluent ആയി സംസാരിക്കാൻ കഴിയില്ലാ...
    ഒരു പൊതു സത്യം പറഞ്ഞു എന്ന് മാത്രം..

    • @amstrongsamuel3201
      @amstrongsamuel3201 4 หลายเดือนก่อน

      those of us who studied in Malayalam medium is hard to converse in other language since we hardly use English/hindhi for communication regionally. Even those studied in English medium may may stumble for proper grammar and vocabulary.

  • @siddharthsankar6555
    @siddharthsankar6555 4 หลายเดือนก่อน

    Brilliant Mayor
    Cambridge English 😂

  • @Dineeshdas87
    @Dineeshdas87 4 หลายเดือนก่อน

    കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണ് എത്ര വിദ്യാഭ്യാസം ഉണ്ടായാലും ഇംഗ്ലീഷ് അറിയില്ല

  • @wilsonparanilam4772
    @wilsonparanilam4772 4 หลายเดือนก่อน

    പിൻവാതിൽനിയമനം ആയിരിക്കും അതുകൊണ്ടാണ് പറയാൻ ബുദ്ധിമുട്ടുന്നത് വിദ്യാഭ്യാസവും അങ്ങനെ തന്നെ ആയിരിക്കുമെന്ന് നമ്മൾ വിശ്വസിക്കേണ്ടിയിരിക്കുന്നു അല്ലാതെ ഒന്നും പറയാനില്ല

  • @santhoshmathew8432
    @santhoshmathew8432 4 หลายเดือนก่อน

    A good combination of tragedy and commedy.... Not only Arya but Chinta and Bindu too

  • @keralagreengarden8059
    @keralagreengarden8059 4 หลายเดือนก่อน

    ചെറിയ ഇഷ്ട്ടമുള്ള കുട്ടിയായിരുന്നു.അതു പോയി😂😅

  • @mohanachandranpushpangatha5733
    @mohanachandranpushpangatha5733 4 หลายเดือนก่อน

    Adipoli Chinthechi English

  • @sreemathitv5945
    @sreemathitv5945 4 หลายเดือนก่อน

    Ayye.......🤣🤣🤣🤣🤣

  • @ramachandranmd9439
    @ramachandranmd9439 4 หลายเดือนก่อน

    ഇത്രയും വെള്ളാനകളുള്ള ഒരുപാർട്ടി ഇന്ത്യയിലും ലോകത്തും ഇല്ല, ഉറപ്പ്.

  • @johnymathai
    @johnymathai 4 หลายเดือนก่อน

    "declarement" can be added to Oxford dictionary.

  • @biniramanan5840
    @biniramanan5840 4 หลายเดือนก่อน

    Believers relief

  • @jaisonjohn1050
    @jaisonjohn1050 4 หลายเดือนก่อน

    സംസാരിക്കുമ്പോൾ മാത്രമേ ചേച്ചിക്ക് ഈ പ്രശ്നം ഉള്ളു . ഒന്നും മിണ്ടങ്ങ😂😂😂

  • @rajanaathanimoochikal1298
    @rajanaathanimoochikal1298 4 หลายเดือนก่อน

    കഷ്ട്ടം ഇവർ എല്ലാം ഒരുപൊല്ലെയാണോ?

  • @MohammadAris-bk3sf
    @MohammadAris-bk3sf 4 หลายเดือนก่อน

    റബ്ബർ സ്റ്റാമ്പ്‌ മനസ്സിലായി

  • @eyesandeyes
    @eyesandeyes 4 หลายเดือนก่อน

    Padikkan vittappol premikkan poyi😂😂

  • @smedia4116
    @smedia4116 4 หลายเดือนก่อน

    ഇവർക്ക് വോട്ട് ചെയ്യുന്നവർക്ക് മൺകല അവാർഡ് കൊടുക്കണം😮😮😮😮

  • @arunkrishnan2007
    @arunkrishnan2007 4 หลายเดือนก่อน

    The best

  • @gopakumar8843
    @gopakumar8843 4 หลายเดือนก่อน

    ഇതിലും എത്ര ഭേദമാണ് പാണ്ടിപ്പടയിലെ രാജൻ പി ദേവ്....
    ഐ ആം ഫൈനേ.... താങ്ക്സേ.... 😂😂😂

  • @FarookPoovathp
    @FarookPoovathp 4 หลายเดือนก่อน

    ഇതിനൊക്കെ എവിടുന്ന് കിട്ടുന്നു കഷ്ടം

  • @sivakumark809
    @sivakumark809 4 หลายเดือนก่อน

    വിദ്യാർത്ഥികളെനിങ്ങൾ പേടിക്കേണ്ട മുൻപിൽ ഉള്ളവർ നിങ്ങളെക്കാൾ മിടുക്കന്മാർ പരീക്ഷഎഴുതിയാലും ജയിക്കുംഎഴുതിയില്ലെങ്കിലും ജയിക്കും ഓരോന്നിനെയും പടച്ചുവിടുന്ന വിദ്യാഭ്യാസംപിൻവാതിൽ നിയമനംബഹു കേമംബഹുരസം മൈക്കിന് മുന്നിൽ നിന്ന് ബ''ബ ബ ''അടിക്കുക😀😀😀😀

  • @sherlyjolly2324
    @sherlyjolly2324 4 หลายเดือนก่อน

    ഏറ്റവും പ്രായം കുറഞ്ഞ മേയർ ആണ്.ഇതൊക്കെ ആണ് സിപിഎം മേയർ.

  • @hashimkkv8418
    @hashimkkv8418 4 หลายเดือนก่อน

    എല്ലാ നേതാക്കളും ഇങ്ങനെ തന്നെ കഷ്ട്ടം

  • @shamsudheen2253
    @shamsudheen2253 4 หลายเดือนก่อน

    ഇതൊക്കെ എങ്ങനെ സിപിഎമ്മിൽ വന്നു പെടുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്?