ഭാര്യ - Before & After 😂

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ค. 2021

ความคิดเห็น • 539

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +627

    ഇതൊക്കെ തന്നെയായിരിക്കും ഒട്ടുമിക്ക സ്ത്രീകളുടെയും ഇപ്പോഴത്തെ അവസ്ഥ..!!😅ഏതു വേഷവും നീതു ചേച്ചിയുടെ കയ്യിൽ ഭദ്രമാണ്.."💙

  • @ayshachinnudq5433
    @ayshachinnudq5433 3 ปีที่แล้ว +341

    കല്യാണം കഴിയും വരെ കാണും ഈ സ്നേഹം ഒക്കെ.. അത് കൊണ്ട് അതിനു മുന്നേ കിട്ടുന്നതൊക്കെ വാങ്ങുന്നതാണ് നല്ലത് 😛😛

  • @user-zf7ox6uz5k
    @user-zf7ox6uz5k 3 ปีที่แล้ว +525

    ഒറ്റയ്ക്ക്
    അഭിനയിച്ച് ഫലിപ്പിക്കുന്ന
    ആ ഒരു
    റേയ്ഞ്ച്..!!😂❤

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว +4

      th-cam.com/video/x2XXkkbSTYc/w-d-xo.html

  • @noufiyanizar3809
    @noufiyanizar3809 3 ปีที่แล้ว +724

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ 👍👍👍🥰🥰

  • @shahi__chinnu__5764
    @shahi__chinnu__5764 3 ปีที่แล้ว +83

    ചേച്ചി വേറെ ലെവലാണ് ഏതു വേഷവും ജീവിച്ചു കാണിക്കും 😘😘❤

  • @trendyfashion4673
    @trendyfashion4673 3 ปีที่แล้ว +40

    ഹോ ആ അമ്മായിഅമ്മയുടെ ഭാഗം കലക്കി 😆😆😆ഒരു രക്ഷയുമില്ല 👍👍👍👍

  • @midhilamukund9747
    @midhilamukund9747 3 ปีที่แล้ว +63

    എല്ലാ കാര്യവും എനിക്ക് തിരിച്ചായിരുന്നു. Before marrige ഒരു മിട്ടായിക്കൂടെ വാങ്ങിപ്പിക്കാറില്ല, അപ്പോളത്തെക്കാൾ അടുപ്പം ipol ആയി. Freedom കൂടുതൽ ആയി. 😍. Before marrige ഒരു പാട്ടു കേട്ടിട്ടില്ല after marrige ആണ് പാട്ടും എല്ലാം കേൾക്കുന്നത് ആസ്വദിക്കുന്നത് കുട്ടികൾ ആയി aഅടിച്ചുപൊളിയും 😍. Life ശെരിക്കും പ്രണയിക്കുന്നത് ഇപ്പോള. മുൻപ് ഒന്നിച്ചു വര്ഷങ്ങളോളം oഒരുമിച്ചൊന്നു ഇരിക്കാൻ യാത്ര ചെയ്യാൻ കൊതിച്ചിട്ടുണ്ട്..സാധിച്ചില്ലർന്നു

  • @snehavarghese8990
    @snehavarghese8990 3 ปีที่แล้ว +35

    കലക്കി എനിക്ക് ഇന്നത്തെ വിഡീയോ ഇഷ്ടപ്പെട്ടു ഞാൻ ചേച്ചിയുടെ വലിയ ഫാൻ ആണ്

  • @kabeerpkpallikunnukabeerpk2577
    @kabeerpkpallikunnukabeerpk2577 3 ปีที่แล้ว +57

    ഞാനും എവിടെയെങ്കിലും പോവാ എന്ന് പറഞ്ഞാൽ ഹസ് പറയാറുണ്ട് ഒരു ഞായർ ലീവ് ഉള്ളപ്പോൾ വീട്ടിലിരിക്കാം എന്ന്. പക്ഷെ നമ്മൾ പുറത്തു പോയിട്ട് മാസങ്ങൾ ആയിക്കാണും 😂😂നിതൂസ് പൊളി യാണ് ട്ടോ 🌹🌹

  • @anisonanil1265
    @anisonanil1265 3 ปีที่แล้ว +22

    ഇതൊക്കെ കാണുന്ന സിംഗിൾ ആയ ഞാൻ 🤩... അടിപൊളി❤

  • @usmanmuhammad6790
    @usmanmuhammad6790 3 ปีที่แล้ว +106

    😂😂😂😂😂😂😂കല്യാണത്തിന് മുമ്പ് ശൊ ഈ ചേട്ടന്റെ ഒരു സ്നേഹം നേക്കണേ ഫോൺ കംബ്ലേറ്റ് പറഞ്ഞപ്പോ അപ്പത്തന്നെ മേടിച്ച് തരാമെന്ന് 😂😂😂😂😂😂😂

  • @jamshishahi616
    @jamshishahi616 3 ปีที่แล้ว +2

    Chechi supperr first time aan vedio kaanunnath🤩🤩🤩

  • @ashrose5843
    @ashrose5843 3 ปีที่แล้ว +2

    Super duper!!! Polichu👌👌👌

  • @liyonageorge
    @liyonageorge 3 ปีที่แล้ว +25

    Absolutely true about every Married Life.

  • @Sujinasvibes22081995
    @Sujinasvibes22081995 3 ปีที่แล้ว +68

    ശെരിയാ ചേച്ചി, കല്യാണത്തിന് മുൻപ് പൊന്നെ, ചക്കരേ എന്ന് പറയും, കല്യാണം കഴിഞ്ഞൽ പിന്നെ അത്രയ്ക്ക് അത്ര തന്നെ 😊😊😊😊😊🤩🤩🤩😔

  • @asminrobin8907
    @asminrobin8907 3 ปีที่แล้ว +1

    Hi.... Used to see all ur videos.... Awesome ones.....

  • @sofiflowersmedia9058
    @sofiflowersmedia9058 3 ปีที่แล้ว +11

    Neethu chechi ynt video ettagilum athiloru motivation undagum tamasayum

  • @alfiyaksmalieykal5701
    @alfiyaksmalieykal5701 3 ปีที่แล้ว

    Neethu chechi pwoli annaloooo adipoli mutheee.... Eneyum eneyum njngal pratheeshikumm.....njngalude chechiikuttyy❤️❤️❤️❤️❤️❤️❤️

  • @arathyaruz1649
    @arathyaruz1649 3 ปีที่แล้ว +11

    Perfect OK 😂. Neethuz ishttam 😘😘❤

  • @bijivarkey7258
    @bijivarkey7258 3 ปีที่แล้ว +4

    Superb ❤️❤️❤️❤️❤️❤️❤️❤️ chechi oru hi tharamo

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 ปีที่แล้ว +37

    നീതു ചേച്ചി 😘😘... എന്നാ ഒരു അഭിനയമാ...👍

  • @snehaprajilesh1569
    @snehaprajilesh1569 3 ปีที่แล้ว +2

    Super neethusss........

  • @sineeshks7625
    @sineeshks7625 3 ปีที่แล้ว +2

    Video adipoli Anni super

  • @taniamaryrejo4516
    @taniamaryrejo4516 3 ปีที่แล้ว +10

    Hallo . Chechiii . Acting poliii

  • @nabeelaashraf5270
    @nabeelaashraf5270 3 ปีที่แล้ว +3

    Polichu chechi👍👍

  • @shameenap.c9279
    @shameenap.c9279 3 ปีที่แล้ว +8

    Adipoli chechi

  • @athulyaarun165
    @athulyaarun165 3 ปีที่แล้ว +5

    പറയാതിരിക്കാൻ വയ്യ ചിരിച്ചു ഒരു വഴിക് ആയി എന്നും വീഡിയോ ഇടണേ വെയ്റ്റിംഗ് 😍😘😘😘😘😘😘

  • @sadusadi6748
    @sadusadi6748 3 ปีที่แล้ว +28

    Ellaarkkum parichithamaaya Chilanagna sathyangal

  • @fidhucakes897
    @fidhucakes897 3 ปีที่แล้ว +10

    😍neethu chechi 😍

  • @limnachandran7101
    @limnachandran7101 3 ปีที่แล้ว +69

    *അപ്പോ ഇങ്ങനെ ഓക്കേ ആണ്ലെ* 😝😂

  • @kadeejathkubrakubra6018
    @kadeejathkubrakubra6018 3 ปีที่แล้ว +2

    Chechii super ayin vido😍😍😂

  • @anilkumar-zl9ou
    @anilkumar-zl9ou 3 ปีที่แล้ว +1

    Chechi kidukki themirthu kalaki😍

  • @Gou22274
    @Gou22274 3 ปีที่แล้ว

    Notification kandappazhe oddddd😍😍😍😍😘😘😘😘poliii mutheyyy😘😘😘

  • @lekshmiab4360
    @lekshmiab4360 3 ปีที่แล้ว +8

    പൊളി പൊളിച്ചു അടിപൊളി 💕

  • @sonashiny1479
    @sonashiny1479 3 ปีที่แล้ว +1

    Superb as always ❤️❤️❤️

  • @premlalvasudhevan9821
    @premlalvasudhevan9821 3 ปีที่แล้ว +12

    Poli..ithupole ulla contant evidunnu kittunnu....🤔🤔🤔

  • @unicornbae7476
    @unicornbae7476 3 ปีที่แล้ว +4

    Chechi poliya👌👌❤

  • @avanthikabiswas1205
    @avanthikabiswas1205 3 ปีที่แล้ว +2

    Happy mother's day chechi 🥰🥰

  • @levomiamariascarlet7444
    @levomiamariascarlet7444 3 ปีที่แล้ว +3

    Good acting skills checi keep it up 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @athulsukumaran9500
    @athulsukumaran9500 3 ปีที่แล้ว +1

    Neethu chechiii i am your big fan
    Very good acting

  • @navasreevpq828
    @navasreevpq828 3 ปีที่แล้ว +2

    Super chechyy

  • @christinamaria5696
    @christinamaria5696 3 ปีที่แล้ว +15

    Super👌❤

  • @user-cr7vv9yk4j
    @user-cr7vv9yk4j 3 ปีที่แล้ว +21

    Neethuzz💜💃

  • @jismariyajiji8649
    @jismariyajiji8649 3 ปีที่แล้ว +4

    Poli chechi

  • @navyarameshik6486
    @navyarameshik6486 3 ปีที่แล้ว

    Chechiii pwoliiiiyaaaa😂😂👏👏👏👏👏👏👏👏👏👏

  • @faseelafaseela1475
    @faseelafaseela1475 3 ปีที่แล้ว +1

    Namichu mole kalakkan video

  • @divyachandran6617
    @divyachandran6617 3 ปีที่แล้ว

    Niceee chechi

  • @linjucs5325
    @linjucs5325 3 ปีที่แล้ว

    Paravur evideya veed

  • @krishnaponnuzz8392
    @krishnaponnuzz8392 3 ปีที่แล้ว +1

    Chechiii kalakki tto

  • @Kadayadimoone
    @Kadayadimoone 3 ปีที่แล้ว

    Ippol.. Vedios.... Kuravanallo.. Neethuse..😍
    Enthayalum... Super

  • @jyothij793
    @jyothij793 3 ปีที่แล้ว +4

    Enteeswara paranja oro karyangalum valare satyaaanu chirichu oru vazhiyay. Chechi poli anu

  • @savagedevil
    @savagedevil 3 ปีที่แล้ว +2

    Chechi super annutto ❤👌👌👌💖

  • @pathuzz8086
    @pathuzz8086 3 ปีที่แล้ว +1

    വീഡിയോ പൊളി....❤️നീതു ചേച്ചി ഉയിർ.......❤️💓❤️

  • @sumisajeesh720
    @sumisajeesh720 3 ปีที่แล้ว +1

    Neethu correct karyam avatharippichu super

  • @bilsababy7241
    @bilsababy7241 3 ปีที่แล้ว

    Super performance neethu👍chirichu chirichu oru vazhikkayi😁

  • @gayathripradeep1936
    @gayathripradeep1936 3 ปีที่แล้ว +59

    നീതു ചേച്ചി പൊളിയല്ലേ😃😃💖..
    ദൈവമേ കണ്ടിട്ട് പേടിയാവുന്നു😌😪..

    • @devikadevo7106
      @devikadevo7106 3 ปีที่แล้ว +1

      Ayyo athu enthina pedikinne

    • @gayathripradeep1936
      @gayathripradeep1936 3 ปีที่แล้ว

      @@devikadevo7106 kalyanam kazhijal ithpole okke aavuvo

  • @MundrokkariVibes
    @MundrokkariVibes 3 ปีที่แล้ว +75

    Neethusinae big screen kananam ennullavar aarokkae🥰🥰🥰

  • @anittasunil2659
    @anittasunil2659 3 ปีที่แล้ว +2

    Oo amazing chechi

  • @rejeebrahman1575
    @rejeebrahman1575 3 ปีที่แล้ว

    Polichuda muthe...

  • @mukeshk120
    @mukeshk120 3 ปีที่แล้ว +8

    Super 👍👍👍👍

  • @arathikannan7513
    @arathikannan7513 3 ปีที่แล้ว

    Nalla video kollato neethueachi😘

  • @jijithad5653
    @jijithad5653 3 ปีที่แล้ว

    Neethu chechi super 💖💖 chechi luv u ❣️❣️

  • @Sanitha590
    @Sanitha590 3 ปีที่แล้ว +14

    🤣🤣🤣 ആ പൊട്ടി വിളി 👌👌

  • @sruthymohan2142
    @sruthymohan2142 3 ปีที่แล้ว +1

    Superb..😄😄

  • @rejinakp1370
    @rejinakp1370 3 ปีที่แล้ว +2

    Adipoli👍👍

  • @surumic.s5423
    @surumic.s5423 3 ปีที่แล้ว +1

    Chechi....ella styom ingane vilichu prylle😇😉..ellam sathyavsth mtrm👌

  • @shamilafinu6251
    @shamilafinu6251 3 ปีที่แล้ว +4

    Firstee cmnt ✌️ chechee supper

  • @rubiyaummus1814
    @rubiyaummus1814 3 ปีที่แล้ว +66

    എന്റെ കല്യാണംകഴിഞ്ഞപ്പോൾ എനിക്ക് ആദ്യം തന്ന phone നോക്കിയ ഫോണാണ്😃😃😃😃
    കല്യാണത്തിനു മുൻപ് എനിക്ക് എടുത്തുതന്ന ഡ്രെസ്സിന്റെ വില 4000രൂപയുടേതായിരുന്നു
    കല്യാണം കഴിഞ്ഞപ്പോൾ. 1000തഴയും.

  • @smithaa.s6135
    @smithaa.s6135 3 ปีที่แล้ว +1

    Adipoli super 👌👌👌

  • @deepatitus5757
    @deepatitus5757 3 ปีที่แล้ว +21

    എങ്ങനെ കണ്ടുപിടിക്കുന്നു ഇതൊക്കെ... സമ്മതിച്ചു 😊😊

  • @foodee_monk734
    @foodee_monk734 3 ปีที่แล้ว +29

    It’s a reality🤗🤗🤗❤️ well done Neethu

  • @summer02566
    @summer02566 2 ปีที่แล้ว

    Super chechii ❤️❤️😂😂😂

  • @thara9846
    @thara9846 3 ปีที่แล้ว

    Polichu chechi

  • @dakshasnair3210
    @dakshasnair3210 3 ปีที่แล้ว +2

    Super &cute😍

  • @shadiyajunaid4184
    @shadiyajunaid4184 3 ปีที่แล้ว +11

    പാട്ട് പാടാൻ പറഞ്ഞാൽ അറീല്ലന്ന് പറയും💯✌️😂😂

  • @dharsanamanikandan3756
    @dharsanamanikandan3756 3 ปีที่แล้ว +7

    Poli🥰

  • @athiraathira1643
    @athiraathira1643 3 ปีที่แล้ว +33

    Ammayiammayudeyum marumakaludeyum video pole inni ammayiachannteyum marumakkanteyum video cheyyanamennular undo

  • @dreaminggirlfromkochi9223
    @dreaminggirlfromkochi9223 3 ปีที่แล้ว +110

    എന്റെ പൊന്നോ പേടി ആകുന്നു കല്യാണം കഴിഞ്ഞ് എന്താകോ എന്തോ 😂😂😂😂😂🤭

  • @sharminak.k5267
    @sharminak.k5267 3 ปีที่แล้ว

    Super Neethu

  • @KeshuttanRockzz
    @KeshuttanRockzz 3 ปีที่แล้ว +24

    അല്ലേലും നമ്മുടെ നീതുചേച്ചി പൊളിയല്ലേ 😍😍

  • @foody_vibez4907
    @foody_vibez4907 3 ปีที่แล้ว +17

    അഭിനയം കലക്കി ❤️🔥❤️🔥

  • @akashrobin1874
    @akashrobin1874 3 ปีที่แล้ว +2

    Adipoli👏👏

  • @annajames2149
    @annajames2149 3 ปีที่แล้ว +2

    Chechi adipoli 😂

  • @najeebk2253
    @najeebk2253 3 ปีที่แล้ว +4

    Oru hi thrumo

  • @niyathreesa1781
    @niyathreesa1781 3 ปีที่แล้ว +82

    "Nte ammene njn ammenu vilikum thnte ammene njn Thallennu vilikum"....vibe Neethu che hi🤣🤣😂😂😂

  • @mastergaming-hk6qv
    @mastergaming-hk6qv 3 ปีที่แล้ว +26

    ചേച്ചി മെയിൽ സൗണ്ട് ആരാ കൊടുക്കുന്നത് ഹസ്ബൻഡ് ആണോ

    • @sujitha2712
      @sujitha2712 3 ปีที่แล้ว

      Alla neethu thanne

    • @sajna547
      @sajna547 3 ปีที่แล้ว

      Male voice oo😲😲😲

    • @adhilakshmi3756
      @adhilakshmi3756 3 ปีที่แล้ว

      @@sujitha2712 😂😂🤣

  • @bhasma78
    @bhasma78 3 ปีที่แล้ว +13

    ജാങ്കോ... നീയറിഞ്ഞോ ഞാൻ പെട്ടു..!!! 😬😬😬😬

  • @gopithasujeesh4298
    @gopithasujeesh4298 3 ปีที่แล้ว

    Superb..

  • @ansashiju2991
    @ansashiju2991 2 ปีที่แล้ว +1

    Chechi onnum parayanilla supper

  • @SimplyCookingStyle
    @SimplyCookingStyle 2 ปีที่แล้ว

    Neethu chechi, super....

  • @devanandr2499
    @devanandr2499 3 ปีที่แล้ว +1

    Superrrr🥰

  • @fidhajasmin6693
    @fidhajasmin6693 3 ปีที่แล้ว +1

    Hlo neethu chechi

  • @anjanakakkeryanjanakakkery6896
    @anjanakakkeryanjanakakkery6896 3 ปีที่แล้ว +1

    Hii chechi

  • @sreelakshmi.p.s7311
    @sreelakshmi.p.s7311 3 ปีที่แล้ว +3

    Super

  • @abiiiyaahh
    @abiiiyaahh 3 ปีที่แล้ว +1

    Chechi oru hai tharumo
    Adhya abii

  • @jaibusworld
    @jaibusworld 2 ปีที่แล้ว +4

    ആണിന്റെ വോയിസ്‌ കൊടുക്കുന്നത് ആരാ 😂😂

  • @lameesalami7561
    @lameesalami7561 3 ปีที่แล้ว +1

    Adipwoli

  • @rinialphonse5089
    @rinialphonse5089 3 ปีที่แล้ว +1

    Super..

  • @midhunkumar1526
    @midhunkumar1526 3 ปีที่แล้ว

    Chechi super

  • @athiraanoop4070
    @athiraanoop4070 3 ปีที่แล้ว +107

    *കല്യാണം ആയി നിക്കണ ലെ ഞാൻ 😝ശെരിക്കും ഇങ്ങിനെ ആണോ പെട്ടോ ഈശ്വര*

    • @sajithasajitha7796
      @sajithasajitha7796 3 ปีที่แล้ว +5

      Ella aanungalum oru pole aavillallo

    • @athiraanoop4070
      @athiraanoop4070 3 ปีที่แล้ว +5

      @@sajithasajitha7796 nnnlum nte chechiii ithoke kanumpo ullil oru pedi.....

    • @monisharenjith1501
      @monisharenjith1501 3 ปีที่แล้ว +8

      Majoritiyum anganeya

    • @sajithasajitha7796
      @sajithasajitha7796 3 ปีที่แล้ว +2

      @@athiraanoop4070 eyy anganonnum undaavilla.. Ithokke acting alle... Ponnu pole snehikkunna oru hus ne kittum

    • @athiraanoop4070
      @athiraanoop4070 3 ปีที่แล้ว

      @@sajithasajitha7796 😍