പാര.....!

แชร์
ฝัง
  • เผยแพร่เมื่อ 28 เม.ย. 2021

ความคิดเห็น • 461

  • @nivedh7625
    @nivedh7625 3 ปีที่แล้ว +397

    "എന്നെ നിനക്ക് വിശ്വാസം ഇല്ലേ? "
    ഞാൻ കേട്ടതിൽ വെച്ച ഏറ്റവും ചതി നിറഞ്ഞ ചോദ്യം...

  • @sonamts8383
    @sonamts8383 3 ปีที่แล้ว +78

    ആ ഒരെണ്ണം ഒണ്ട് എന്ന് പറഞ്ഞിട്ട് ഒള്ള ആ ചിരി 💥ഒരേ pwoli👌

  • @parvathynarayanan1316
    @parvathynarayanan1316 3 ปีที่แล้ว +116

    Neethu chechi cinemayil abhinayikkanam enn aagraham ullavar like here😄😄😄

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +301

    നമ്മുടെ ജീവിതത്തിൽ നടക്കുന്ന യഥാർത്ഥ
    സംഭവങ്ങളെ മറ്റൊരു രൂപത്തിൽ നമ്മളിലേക്ക്
    എത്തിക്കുന്ന നീതു ചേച്ചിക്ക് ഇരിക്കട്ടെ.!!👏

    • @s4creativeminds876
      @s4creativeminds876 3 ปีที่แล้ว +4

    • @m4entertainment368
      @m4entertainment368 3 ปีที่แล้ว +4

      Enne koode support cheyyo chettayi.. please

    • @sajisaji-hj7dc
      @sajisaji-hj7dc 3 ปีที่แล้ว +1

      NAMMALE TYRE MOLAK KONDATTAM

    • @vijaymadhu5049
      @vijaymadhu5049 3 ปีที่แล้ว +1

      Fhfddghdf💚💚💚

    • @vijaymadhu5049
      @vijaymadhu5049 3 ปีที่แล้ว +1

      Erifkyjg fyeieutyeut jdxckdgkdo gddfzxkfkzxgsfjdgjfskuhd hdjdghmdkxhsfnfhkfjjfhjbdjdgjdfkfdkgdjs bJsglsk

  • @ashwin5072
    @ashwin5072 3 ปีที่แล้ว +524

    പാര കാരണം ജീവതത്തിൽ മറക്കാൻ ആവാത്ത അവസ്ഥ വരെ ഉണ്ടായിട്ടള്ളവർ ഇണ്ടോ.? 😔
    Vedio super🌠🌠🌠🌠

  • @harithahari6292
    @harithahari6292 3 ปีที่แล้ว +74

    എനിക്കും കിട്ടിട്ടുണ്ട് ഇതുപോലൊരു പാര.. എന്റെ അമ്മായിടെ മോള് തന്നെ എല്ലാം ചോദിച്ചു മനസിലാക്കി എന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. എന്തായാലും അതുകൊണ്ട് ഞാൻ പറയാതെ എന്റെ വീട്ടിൽ കാര്യം അറിഞ്ഞു. ഞങ്ങളെ കല്യാണവും നടന്നു 2month കൂടി കഴിഞ്ഞാൽ പുതിയൊരു ആളുകൂടെ വരും 🥰🥰🥰🥰🥰🤩

  • @Riya-ke3ly
    @Riya-ke3ly 3 ปีที่แล้ว +521

    ഞാനും എന്റെ മാമന്റെ മോളും കട്ടചങ്ക്‌സാ. She is my best friend . എന്നേക്കാൾ ഒരു വയസ്സ് കൂടുതലാ. ബട്ട്‌ ഞാൻ എല്ലാ കാര്യവും അവളോട് പറയും

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว +3

      th-cam.com/video/FCkRKOzrWJM/w-d-xo.html

    • @praana0004
      @praana0004 3 ปีที่แล้ว +11

      Same... Me too

    • @vishnukk3428
      @vishnukk3428 3 ปีที่แล้ว +8

      Same but 2 Vayasaa kuduthal

    • @shajikovil54
      @shajikovil54 3 ปีที่แล้ว +4

      Metooo

    • @abhiramipramesh5374
      @abhiramipramesh5374 3 ปีที่แล้ว +6

      Njangalum athe best friends aan
      Ennekalum 1 vayass muthatha

  • @mazhamazhathulli4385
    @mazhamazhathulli4385 3 ปีที่แล้ว +190

    ഇതെ പോലെ പാര ആയ cousin എന്നിക്കും ഉണ്ട്. ഈ വീഡിയോ കാണുമ്പോൾ അറിയാതെ ഒന്നു സ്മരിച്ചു പോയി...

    • @babithapb9781
      @babithapb9781 3 ปีที่แล้ว +1

      😄😄

    • @mubeenailaf831
      @mubeenailaf831 4 หลายเดือนก่อน

      Athinu ente cosins jeevan poyalum ottilla

  • @user-fr2rl4zb7t
    @user-fr2rl4zb7t 3 ปีที่แล้ว +370

    വീട്ടിലൊരു പാര സ്കൂളിൽ ഒന്നിൽ കൂടുതൽ പാര...!!
    കട്ടപ്പാര...!!😂❤

  • @aswathyrajkumar4419
    @aswathyrajkumar4419 3 ปีที่แล้ว +159

    എൻ്റെ ഒരു ചേച്ചിയും ഞാനും കട്ട friend ആയിരുന്നു.. പുള്ളിക്കാരി ഒരാളുമായി സ്നേഹത്തിൽ ആയിരുന്നു.. അത് സപ്പോർട്ട് ചെയ്തു ചെയ്തു ആ ചേട്ടൻ്റെ frd ഉം ആയി ഞാൻ സ്നേഹത്തിൽ ആയി.. ചേച്ചിടെ ലൈൻ വീട്ടിൽ പോക്കിയപ്പോൾ എന്നെ ചേച്ചി ഒറ്റി... ചേച്ചിയെ വീട്ടുകാർ വേറെ കെട്ടിച്ചു വിട്ടു.. ഞാൻ എൻ്റെ ചേട്ടനെ 10 വർഷം സ്നേഹിച്ചു വീട്ടുകാർ കല്യാണം നടത്തി തന്നു.. ഇപ്പോൾ രണ്ടര വർഷം ആയി.. ഞാൻ happy..😄

  • @Aleemasworld
    @Aleemasworld 3 ปีที่แล้ว +13

    എന്നും വീഡിയോസ് കാണാറുണ്ട്, ഫേസ്ബുക്കിലും യുട്യൂബിലും.... ഇജ്ജ് മാസല്ല മരണ മാസാണ് 😍💞

  • @avishnaanhsiva5108
    @avishnaanhsiva5108 3 ปีที่แล้ว +33

    നീതു ചേച്ചി എഡിറ്റിംഗ് ഒരു രക്ഷയും ഇല്ല.... പൊളി 🔥🔥

  • @sreejaanil404
    @sreejaanil404 3 ปีที่แล้ว +28

    4:49 powli enikk ishta pettu super nalla expression

  • @limnachandran7101
    @limnachandran7101 3 ปีที่แล้ว +70

    *വല്ലാത്ത പാര ആയിപോയി* 😆😂😂👌

  • @ganeshh3121
    @ganeshh3121 3 ปีที่แล้ว +52

    Great acting 👍👏.. ഓരോ കഥാപാത്രത്തിനും ഏറ്റവും അനുയോജ്യമായ വേഷവുമാണ്

    • @shakkeelak.k1328
      @shakkeelak.k1328 2 ปีที่แล้ว +1

      നീതുവിന്റെ last ത്തെ സ്ലോമോഷനിലുള്ള ഡയലോഗ് 😄😂😂😂ആരും ചിരിച്ചു പോകും. Neethuvine മഴവിൽ മനോരമയുടെ ചിരിയോ ചിരിയിൽ പങ്കെടുത്തുക്കൂടെ. തീർച്ചയായും വിജയ്ക്കും 👍👍👍

  • @imchandujk1257
    @imchandujk1257 3 ปีที่แล้ว +107

    Legends says this is real acting ❤️❤️❤️❤️❤️😁

  • @deeparakesh595
    @deeparakesh595 3 ปีที่แล้ว +27

    Ingane paara vekkanum koottu koodanum cousins onnum illatha njan😂😂😂

    • @ragimolkr237
      @ragimolkr237 3 ปีที่แล้ว

      Y66🎉🙏🔥👍❤️💛😺💢 ടീ ഉപയോഗിക്കാമോ എൻ്റെ കൈ കൊണ്ട് തൊടാതെ വിഴുങ്ങാൻ

  • @ambiliambili7748
    @ambiliambili7748 3 ปีที่แล้ว +4

    ശരിയാണ് ചേച്ചി ഇത് പോലത്തെ ഒരു cousin എനിക്കും ഉണ്ട് 🤣 അവസാനം അവൾ എന്നെ ഒറ്റി 🤨 ഒരിക്കൽ അവസരം വന്നപ്പോൾ അവൾക്കിട്ടു ഞാനും പണിതു 🤣🤣

  • @Meenu_321
    @Meenu_321 3 ปีที่แล้ว +230

    Neethu chechide vdos sthiram kanunnavr like adii😍😍

    • @veenasanthos
      @veenasanthos 3 ปีที่แล้ว +2

      Like mathram alla comentun chayyam

  • @midhilamukund9747
    @midhilamukund9747 3 ปีที่แล้ว +1

    കിടു..... ആരോടും പറയില്ലാന്നു പറഞ്ഞു life തന്നെ thulakkunna ചതിയത്തി പെണ്ണുങ്ങൾ ഉണ്ടാർന്നു.. രക്ഷപെട്ടു വരാൻ പെട്ട പാട്

  • @princymerinjose5651
    @princymerinjose5651 3 ปีที่แล้ว +25

    Super acting dr,,,,,,, നമ്മടെ സംവിധായകർ ആരും ഇതൊന്നും കാണുന്നില്ലേ പോലും........,,,,
    God bless

  • @jamee5762
    @jamee5762 3 ปีที่แล้ว +8

    Sathyam.swantham czn nte paara orikkalum marakkillaaa. Bt 6 varsham samaram cheythu avanethanne angu ketty. Ippo paara czn njangale kaanumbol munginadakkunnu ☺️☺️😆

  • @anakhaanand2077
    @anakhaanand2077 3 ปีที่แล้ว +5

    Ayyyoooo.... Enikum undeeeyy ingane oru cousin.. vishwasiche okke paranju... Pinne ath naatukar motham aranju... Ultimate paara

  • @jezuoo
    @jezuoo 3 ปีที่แล้ว +12

    സത്യം ഇങ്ങനെ ഒന്നു എന്റെ കുടുംബത്തിലും ഉണ്ട് ഞാൻ ഒരു വട്ടം പറഞ്ഞു പിന്നെ മതിയായി 😅😁

  • @athiraratheesh5682
    @athiraratheesh5682 3 ปีที่แล้ว +7

    Notification vannappo odi varan pattiyilla kunju karanju .ippozha kanan pattiye . vedio kaanunnadhinu munne like cheydhu njn ♥️♥️♥️♥️

  • @varsha.kkalarikkal8899
    @varsha.kkalarikkal8899 3 ปีที่แล้ว +32

    Ende cousins Ellam kaattukozhikal aayirunnu. So IAM safe neethoozeeee😜

  • @sivaprasad1682
    @sivaprasad1682 3 ปีที่แล้ว +41

    വന്നല്ലോ കുട്ടി 👍👍👍

  • @rijeshp3300
    @rijeshp3300 3 ปีที่แล้ว +11

    തകർത്തുട്ടോ അമ്മായി 👌👌👌💕💕💕

  • @anilkumar-zl9ou
    @anilkumar-zl9ou 3 ปีที่แล้ว +26

    NO WORDS.😍😍😍😍😍

  • @fathimahameed1542
    @fathimahameed1542 3 ปีที่แล้ว +7

    Chechiyude acting poliyan👍🏻👏🏻😍💖

  • @achuprasadprasad7761
    @achuprasadprasad7761 3 ปีที่แล้ว +1

    Chechide videos okke poliya. Love you chechi ❤❤

  • @ichoosmedia3601
    @ichoosmedia3601 2 ปีที่แล้ว +3

    ചേച്ചി അടിപൊളിയാണ് 👍🏼👍🏼👍🏼👍🏼 വീഡിയോ എല്ലാം സൂപ്പർ ഒന്നും പറയാനില്ല 👍🏼👍🏼👍🏼

  • @resikunjumon9557
    @resikunjumon9557 2 ปีที่แล้ว

    Chechi okke ee video undakkan pedunna padee enikk polum pattilla chechi super aanu chechikk sharikkum cinimakk chernnudeee😍😍

  • @anjuprasannan9444
    @anjuprasannan9444 3 ปีที่แล้ว +2

    Enthayalum chechide abhinayam kalakki sammathichirikkunnu👍👍🥰🥰💞❣️❣️

  • @sruthimol6689
    @sruthimol6689 3 ปีที่แล้ว +5

    Rahul enn kettapo kili paariya njn 😅😂😂😂

  • @chxrrylicious
    @chxrrylicious 3 ปีที่แล้ว +13

    Parayil orikkalum veenattillatha buthimanmar ivide like 👍

  • @deepajpaul7311
    @deepajpaul7311 3 ปีที่แล้ว +5

    Chechii oru hi taruvoo.. Allrkum hiii😍😍 allvarum safe ayitt erikk ktoo✨️🙏😍

  • @jayanthivk6283
    @jayanthivk6283 3 ปีที่แล้ว +3

    Neethu chechi ella videoyum polikkum. Ethum polichu😁😁👍👍

  • @shahinavelliyur2620
    @shahinavelliyur2620 3 ปีที่แล้ว +16

    ബല്ലാത്ത പാര ആയിപോയി 😂😂

  • @CRAFTONLY1234
    @CRAFTONLY1234 3 ปีที่แล้ว +4

    Colour ayit und Chechi spr vedio ❤️👍
    Good luck❤️

  • @shreyakuttan6727
    @shreyakuttan6727 3 ปีที่แล้ว +2

    Hy neethu chechide expression adipwoli aayttund😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @juvairiyaup5972
    @juvairiyaup5972 3 ปีที่แล้ว +132

    മാസ്ക് ഇടാതെ ആണോ അമ്മായിയെ കാണാൻ വരുന്നത്😂

    • @a_n_u1045
      @a_n_u1045 3 ปีที่แล้ว +1

      🤣

    • @lakshmi7262
      @lakshmi7262 3 ปีที่แล้ว

      Athoru chodyan😂

  • @anithomas136
    @anithomas136 3 ปีที่แล้ว +3

    Neethu your ear ring looks beautiful ❤️

  • @blackloverqueen2407
    @blackloverqueen2407 3 ปีที่แล้ว +10

    ചേച്ചി കുട്ടി പൊളിച്ചു ❤️u😘

  • @pathuzz8086
    @pathuzz8086 3 ปีที่แล้ว +3

    Video poli.....❤️❤️🥰💥❤️💥njnum ente maamnte mwolum nalla kootta.... ennekaalum 5 vayas kooduthala....enth karyam undelum njngal share cheyum....but para vekkilla....😍😍lub uu chechikutty.....❤️

  • @saifudeena1272
    @saifudeena1272 3 ปีที่แล้ว +2

    Chechi poliyatta💞💞

  • @sarigathomas9152
    @sarigathomas9152 3 ปีที่แล้ว +7

    ഒന്നും പറയാനില്ല 🥰🥰🥰🥰👍👍👍👍👍🤩🤩🤩🤩🤩

  • @nandananarayanan4447
    @nandananarayanan4447 3 ปีที่แล้ว +4

    Part 2 venam neethu chechiiii😘

  • @aiswaryaaks6228
    @aiswaryaaks6228 3 ปีที่แล้ว +8

    Ante appachiyude mole najn alla karyavum share cheyum aval പാരാ onnum alla ketto she is my best friend 🥰🥰🥰🥰😍😍😍🥰

  • @renjushanandha7195
    @renjushanandha7195 3 ปีที่แล้ว +2

    Kollaam chechi ❤️♥️

  • @s4creativeminds876
    @s4creativeminds876 3 ปีที่แล้ว +6

    ചേച്ചി പൊളിച്ചു ♥

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 ปีที่แล้ว +6

    ആഹാ പൊളിച്ചു 😂😂😂

  • @shymaks3070
    @shymaks3070 3 ปีที่แล้ว +2

    Pyaraaaaaa pyaaariiii🤩🤩🤩

  • @jinimathew2394
    @jinimathew2394 3 ปีที่แล้ว +60

    Neethu chechide acting ishtamullavar undo❤️

  • @jayasudhakj6768
    @jayasudhakj6768 3 ปีที่แล้ว +2

    Last sambhavam kalaki 😃😃😃👍👌

  • @SiyadCkparaKms
    @SiyadCkparaKms 3 ปีที่แล้ว +16

    സോന മോൾ പൊളി

  • @aryaajikumar261
    @aryaajikumar261 3 ปีที่แล้ว +3

    Super chechii ♥♥♥

  • @snehaumesh2022
    @snehaumesh2022 3 ปีที่แล้ว +1

    polichadukki chechiii....super

  • @anishaanisha4669
    @anishaanisha4669 3 ปีที่แล้ว +16

    എന്റെ. നാട്ടുകാർ ഒടുക്കത്തെ പാരകള 😂😂😂😂😂😂 chechi love youu😘😘😘

  • @jyothy11
    @jyothy11 3 ปีที่แล้ว +1

    Neethu acting super

  • @rajan.kkrajan3222
    @rajan.kkrajan3222 3 ปีที่แล้ว +20

    😍😍 👍👍 super

  • @theresesaji8329
    @theresesaji8329 3 ปีที่แล้ว +2

    Super video chechi...🤩

  • @aarusdevus6226
    @aarusdevus6226 3 ปีที่แล้ว +20

    Dearr...am yr katta fan..love yr family ..with love arathi

  • @megafocusfilmmakers648
    @megafocusfilmmakers648 3 ปีที่แล้ว +1

    Ente kaaryam oke ariyunna oru cousin enikum ind njngal ore praasakkar aanu avl nalla support aanu tto 😍ndhu preshnam vannalum koode nilkkum paara alla tto

  • @iyashiri5666
    @iyashiri5666 3 ปีที่แล้ว +14

    നമ്മളെ നീതു കുട്ടി വന്നല്ലോ 🤩👍

  • @user-wo7xc9pp1w
    @user-wo7xc9pp1w 3 ปีที่แล้ว +5

    Adipoli 🔥🔥💥 creation😂😂

  • @nathasha_mary
    @nathasha_mary 3 ปีที่แล้ว +4

    Enikkum indd itheapola oru paavooommmmm cousin sis.....😬😬😬😬

  • @kannansworld129
    @kannansworld129 3 ปีที่แล้ว +1

    Enikk oru chechi ind pazhe para onnum alla ella karyathinum katta support anu

  • @Ardra_mohan
    @Ardra_mohan 2 ปีที่แล้ว +2

    അതൊക്കെ നിങ്ങൾ കസിൻസ് , എല്ലാരുടെയും secrets എല്ലാർക്കും അറിയാം but ഞങ്ങളുടെ രഹസ്യങ്ങൾ ഒന്നും പുറത്ത് പോകില്ല 😁😁❤️

  • @adithyak3073
    @adithyak3073 3 ปีที่แล้ว +4

    Chechi oru poli aan

  • @anuraj3135
    @anuraj3135 3 ปีที่แล้ว +5

    Superb chechiiii😍😍😍😘😘😘

  • @gincyshaji8255
    @gincyshaji8255 3 ปีที่แล้ว

    Chechi viedo super ayettunde

  • @archanaanoop9149
    @archanaanoop9149 3 ปีที่แล้ว +17

    katta fan

  • @rosevarghese3332
    @rosevarghese3332 3 ปีที่แล้ว +19

    😘😘😘 neethu chechi poliyane 🥰🥰❤️🥰🥰❤️❤️🥰🥰❤️

  • @archanaprakash5679
    @archanaprakash5679 3 ปีที่แล้ว +1

    Adipoli ella vitil undakkum ithupole paaragall 😂😂😂

  • @nuha_queen9690
    @nuha_queen9690 3 ปีที่แล้ว +3

    Super neethu chechi

  • @ayanshameer3879
    @ayanshameer3879 3 ปีที่แล้ว +3

    Good work. Keep going 😍😍

  • @amjus-vloge
    @amjus-vloge 3 ปีที่แล้ว +2

    Sooper cheche 👌👌👌👌👍👍👍👍

  • @DhwaniSBiju
    @DhwaniSBiju 3 ปีที่แล้ว +7

    Ente cousins ellam pwoliyann

  • @cheyy_721
    @cheyy_721 3 ปีที่แล้ว +3

    Superb 🤩🤩🤩🤩🤩🥰🥰🥰🥰😍😍😍

  • @MundrokkariVibes
    @MundrokkariVibes 3 ปีที่แล้ว +1

    Kidu dress da🥰🥰🥰

  • @Amzzzzzzzzzzzzzz
    @Amzzzzzzzzzzzzzz 3 ปีที่แล้ว +4

    Chechiii ❤️

  • @aiswaryalekshmi5460
    @aiswaryalekshmi5460 3 ปีที่แล้ว +1

    Poli chechi mass 😘😘😘😘😘

  • @varshas__creations6945
    @varshas__creations6945 3 ปีที่แล้ว +1

    ചേച്ചി love u😘😘😘😘

  • @shabanashebu.2248
    @shabanashebu.2248 3 ปีที่แล้ว +4

    Polichu👍

  • @EasyandcreativebyShamla
    @EasyandcreativebyShamla 3 ปีที่แล้ว +2

    Adipoly.....😍😁😁

  • @aryanandanack3335
    @aryanandanack3335 3 ปีที่แล้ว +42

    ഈ കട്ടപ്പാരകളെയെല്ലാം എടുത്ത് തോട്ടിൽ ഇടണം 😐

    • @parvathyvijayakumar8539
      @parvathyvijayakumar8539 3 ปีที่แล้ว +3

      കുട്ടിക്ക് അറിയില്ല പാരവക്കലിന്റെ സുഖം 🤷‍♀️😌🤪😁🤭

  • @sinisunil8834
    @sinisunil8834 3 ปีที่แล้ว

    Ingane ullath illa.but kattayikk kude nilkkunna oruthiyundu kude🥰🥰maa sree kutty.maa cousin🥰🥰🥰spr vdos annu ellam.njn tym kittumbol okke kannum🥰🥰

  • @crazylyfbyaaliya4151
    @crazylyfbyaaliya4151 3 ปีที่แล้ว +7

    Chechide contents ellam different aanalo😉😉😉

  • @PonnuAnnamanu
    @PonnuAnnamanu 3 ปีที่แล้ว +2

    😂🙌

  • @namithamohan2480
    @namithamohan2480 3 ปีที่แล้ว +4

    ഇതുപോലെ പാരകളെ deal ചെയ്യാൻ ഒരു വഴിയെ ഒള്ളു..ഇല്ലാത്ത ഒരു കാര്യം അവറ്റകളോട് പറയുക..അപ്പോ കിട്ടികൊളും..thts the way.m

  • @parvathyjayakumar1155
    @parvathyjayakumar1155 2 ปีที่แล้ว

    നല്ലൊരു കലാകാരി നല്ല ഗവേഷണം ആശംസകൾ സിനിമായിൽ ഒരു മഞ്ജു വരിയർ കണ്ടവർ നിന്നെ കാണുന്ന വരെ തുടരണം എന്റെ പേര് ജയകുമാർ seven arts best of luck

  • @aromalcruz2413
    @aromalcruz2413 3 ปีที่แล้ว +2

    Hi chechi types of doctors kudi cheyuvo?

    • @aromalcruz2413
      @aromalcruz2413 3 ปีที่แล้ว

      Njan nerathayum paranjittu ondayirunnu

  • @Davey1022
    @Davey1022 2 ปีที่แล้ว

    My favorite word of you is VESHAMKETU

  • @nandithaanil5840
    @nandithaanil5840 3 ปีที่แล้ว +4

    Nikk ithe pole 18 cousins und. Veruthe njangal thallu undakkum. Ippo vacation ayathond avare kanan pattunnund. Vanna selfie tima.ithepole oru para und unnikkannan.

  • @dakshasnair3210
    @dakshasnair3210 3 ปีที่แล้ว

    Cute neethu super. Veedu paniyano.
    Kattila oka erikunnu.

  • @snehaprajilesh1569
    @snehaprajilesh1569 3 ปีที่แล้ว +5

    Polichuuuu.....

  • @smithaa.s6135
    @smithaa.s6135 3 ปีที่แล้ว +4

    Super 👌👌

  • @radhamanikv8014
    @radhamanikv8014 ปีที่แล้ว

    Neethuvinda acting adipoli

  • @aleenaandaneena6152
    @aleenaandaneena6152 2 ปีที่แล้ว +1

    Super chechi 🙂🙂