കുടുംബശ്രീ മീറ്റിംഗ് അപാരത 😂

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2021

ความคิดเห็น • 633

  • @sreezx335
    @sreezx335 3 ปีที่แล้ว +513

    ആഹാ നല്ല രസമുണ്ട് മുഴുവൻ കണ്ടൂ
    💞 Sooooper neethu chechi...
    കാണുന്നതിന് മുമ്പ് തന്നെ ലൈക് അടിച്ചു 😘 . പിന്നെ dislike അതൊന്നും ശ്രദ്ധിക്കാൻ നിൽക്കണ്ട.
    "മാമ്പഴം ഉള്ള മാവിനെ കല്ല് എറിയു...."
    എന്ന് കേട്ടിട്ടില്ലേ......😂
    ചേച്ചിയുടെ കഴിവ് ആണ് ഇവിടുത്തെ മാമ്പഴം😘😘 💖😘😘

  • @adithyapj1073
    @adithyapj1073 3 ปีที่แล้ว +390

    ആ പുറകിൽ ഇരിക്കുന്ന *കിറ്റ്* 😆.....അത് കുടുംബശ്രീയിൽ main ആണ് !!!

    • @smithak6456
      @smithak6456 3 ปีที่แล้ว +4

      😂😂🙏

    • @brosytvlogs3697
      @brosytvlogs3697 2 ปีที่แล้ว +2

      th-cam.com/video/HNTneEZljd4/w-d-xo.html

    • @ranib7453
      @ranib7453 2 ปีที่แล้ว +1

      😀😀

    • @mallikal9560
      @mallikal9560 2 ปีที่แล้ว +1

      🤣🤣🤣

    • @aswathysr5710
      @aswathysr5710 2 ปีที่แล้ว +1

      ഒരു കിറ്റ് അല്ല.. എന്റെ അമ്മ സെക്രട്ടറി ആ... Veriety കിറ്റുകൾ ആണ് 😄😄😄😄😄

  • @Hawwa822
    @Hawwa822 3 ปีที่แล้ว +263

    നീതു ചേച്ചീടെ വീഡിയോ കാണുമ്പോ നമ്മൾ സ്ഥിരം കാണുന്ന ആൾക്കാരെ പോലെ തോന്നും 😍അത്രക്ക് originality ആണ് .നീതുചേച്ചി സൂപ്പർ😍😍

  • @amarendrabaahubali3140
    @amarendrabaahubali3140 3 ปีที่แล้ว +173

    അങ്ങനെ ഒറ്റക്ക് ഒരാൾ കുടുംബശ്രീയിൽ ഓളം ഉണ്ടാക്കുന്നു❤️😁 നീതു ചേച്ചി മുത്ത്❤️

  • @shidhavishnu
    @shidhavishnu 3 ปีที่แล้ว +89

    ഈ ടീമിൽ ഫുൾ പരദൂഷണ ടീം ഇണ്ടാവും. എന്നിട്ട് നാട്ടിലെ എല്ലാം ന്യൂസ്‌ ഉം ഫുൾ പാസ്സ് ആകും
    😂😂😂😪😪
    ഉഷാർ നീതു chechi❤

    • @devimatha8864
      @devimatha8864 2 ปีที่แล้ว +2

      യ്യോ സത്യം.. എന്തിനാ നാട്ടിലേതു. ഒരാൾ absent ആയാൽ അന്നത്തെ പരദൂഷണം മുഴുവൻ അയാളെ പറ്റിയായിരിക്കും. അനുഭവം ഗുരു 🙏🏽🙏🏽🙏🏽🙏🏽.

  • @rajeevp.g7801
    @rajeevp.g7801 3 ปีที่แล้ว +31

    എന്റെ പൊന്നോ ഏതാണ്ട് എല്ലാ അയൽക്കൂട്ടങ്ങളിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. ഗംഭീരം

  • @anjusyam9468
    @anjusyam9468 2 ปีที่แล้ว +9

    എന്റെ പൊന്നോ പക്കാ കുടുംബശ്രീ .. ഞങ്ങളുടെ സെക്രട്ടറി തന്നെ😂😂😂😂😂😂😂😂😂😂😂 മുത്തേ നീ പൊളി യാ👌👌👌👌👌👌👌👌👌👌👋👏👏👏👏👏👏👏👏

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 ปีที่แล้ว +103

    ചേച്ചിടെ ആക്ടിങ് പക്കാ ഒറിജിനൽ. പിന്നെ കഥാപാത്രങ്ങൾ നമ്മൾ ജീവിതത്തിൽ കാണുന്ന അതെ പോലെത്തെ ആളുകൾ 😀😀

  • @fijiamir3296
    @fijiamir3296 3 ปีที่แล้ว +46

    നീതുന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്. സൂപ്പർ ആയിട്ടുണ്ട്.viedeo കൊള്ളാം.

  • @reshmaraj1776
    @reshmaraj1776 3 ปีที่แล้ว +21

    മറുക് ആണ് highlight 😆😆.. പൊളിയെ.. ആരെയൊക്കെയോ ഓർമ വന്നു 😜😜

    • @chilanka22
      @chilanka22 2 ปีที่แล้ว +1

      നസീർ സർ 🤣🤣🤣

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +182

    *ഇപ്പോൾ കൊറോണ ആയതിനു ശേഷം ഇതൊന്നും അങ്ങനെ നടക്കുന്നില്ലല്ലോ 🤧*
    *നീതു ചേച്ചി പൊളിച്ചു 👏*

    • @user-gj5bg5nb8p
      @user-gj5bg5nb8p 3 ปีที่แล้ว +5

      എന്തെ നീ പോകുവായിരുന്നോ കുരിപ്പേ 😜

    • @raghavanprathapan
      @raghavanprathapan 2 ปีที่แล้ว +1

      @@user-gj5bg5nb8p 😂😂pwoli

    • @raghavanprathapan
      @raghavanprathapan 2 ปีที่แล้ว +1

      Dream rider ആർമി ആണോ 💜

  • @vinodm4223
    @vinodm4223 3 ปีที่แล้ว +30

    എന്നും കുടുംബശ്രീയിൽ വരുമ്പോൾ ശ്വാസമുട്ട് തന്നെ.. അത് കലക്കി 😄👏👏

  • @LiyaMathew
    @LiyaMathew 3 ปีที่แล้ว +52

    Ente ponne ijjathi perfection 😘😘

  • @salini.r
    @salini.r 3 ปีที่แล้ว +11

    Kudumbasree meetingil poyi irikkunna athe feel thanneyayirinnu
    Chechi oru rakshayumilla 😂😘😘😘

  • @blackloverqueen2407
    @blackloverqueen2407 3 ปีที่แล้ว +34

    ചേച്ചി കുട്ടി ഞാൻ 5 തവണ കണ്ടു എത്ര കണ്ടാലും മതി വരില്ല പോളിയാണ് 😍🥰🥰🥰😘🥰🥰

  • @bincy9485
    @bincy9485 2 ปีที่แล้ว +5

    കുടുബശ്രീ മീറ്റിംഗ് പൊളിച്ചു🤣🤣അതിൽ നടക്കണ സംഭവങ്ങൾ തന്നെ 😂💯

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +81

    ചേച്ചിടെ വീഡിയോ ഇത്ര നേരത്തെ കാണുന്നത് ആദ്യ 😁😍

  • @vaishnavij6138
    @vaishnavij6138 2 ปีที่แล้ว +6

    ഇതുവരെ കുടുംബശ്രീ meetinginu പോയിട്ടില്ലാത്ത ഞാൻ 😅😂🤣

  • @febnacc5525
    @febnacc5525 3 ปีที่แล้ว +28

    Wow ഉമ്മച്ചിയുടെ കുടുംബശ്രീ തന്നെ ഓർമ varunnu♥️♥️♥️♥️♥️

  • @Kichu6
    @Kichu6 2 ปีที่แล้ว +15

    ശെരിക്കും ഞങ്ങളുടെ കുടുംബശ്രീ മീറ്റിംഗിൽ ഇരുന്ന പോലെ.... വളരെ നന്നായിട്ടുണ്ട്.... Congrats Neethu👍👍👍

  • @reshmak.k8703
    @reshmak.k8703 3 ปีที่แล้ว +25

    Neethu...... Amazing...... നല്ല observation....... Big screen നടിമാർ കണ്ടു പഠിക്കട്ടെ....,

  • @lilu.9757
    @lilu.9757 2 ปีที่แล้ว +31

    എല്ലാ അയൽകൂട്ടത്തിലും കാണും ഒരു കാര്യത്തിലും സഹകരിക്കാത്ത ഒരെണ്ണത്തെ. ഞങ്ങളുടെയിലും ഉണ്ട് ഒരു ബേബി ചേച്ചി.. 🚶‍♂️🚶‍♂️🚶‍♂️🚶‍♂️

    • @chilanka22
      @chilanka22 2 ปีที่แล้ว +2

      🤣🤣🤣🤣 aaa pavam kananda.. Cmnt🤣🤣🤣

    • @lilu.9757
      @lilu.9757 2 ปีที่แล้ว +3

      @@chilanka22 പുള്ളിക് ഇതൊന്നും ഇല്ല.
      പണ്ടത്തെ ഒരു നോക്കിയ സെറ്റ 😂😂😂😂😂

    • @fousi2721
      @fousi2721 2 ปีที่แล้ว +1

      🤣🤣

    • @reshkannan9871
      @reshkannan9871 2 ปีที่แล้ว +1

      😁

  • @naina9604
    @naina9604 3 ปีที่แล้ว +4

    ശ്വാസംമുട്ട് ആണ് 😁😁😁😁
    Super Neethuchechiii😍😍😍😍

  • @sreekuttysree9005
    @sreekuttysree9005 3 ปีที่แล้ว +13

    കുടുംബശ്രീ കൂടിയാൽ പിന്നെ അത് അടിയിൽ
    അവസാനികൊള്ളു😂😂😂

  • @renukaabhilash6435
    @renukaabhilash6435 3 ปีที่แล้ว +39

    ശെരിക്കും കുടുംബശ്രീ ലെ അലമ്പ് അത്പോലെതന്നെ കാണിച്ചുതന്നു 🤣🤣

    • @brosytvlogs3697
      @brosytvlogs3697 2 ปีที่แล้ว

      th-cam.com/video/HNTneEZljd4/w-d-xo.html

  • @hey...irenic8118
    @hey...irenic8118 3 ปีที่แล้ว +188

    ഒരു ദിവസം അമ്മമ്മയുടെ കൂടെ കുടുംബശ്രീക്കു പോയതാ പിന്നെ പോകണ്ട എന്ന് തീരുമാനിച്ചു 🤣😅

    • @muhsina_muhsii
      @muhsina_muhsii 3 ปีที่แล้ว +2

      Aaah njanum

    • @dileeppkl7710
      @dileeppkl7710 3 ปีที่แล้ว +4

      അതെന്താ... കുടുംബ ശ്രീക്കാർ... നിങ്ങളെ പിടിച്ചു കടിച്ചോ... 🤭🤭🤭🤭🤭

    • @shahanap.n7184
      @shahanap.n7184 3 ปีที่แล้ว

      Njanum poyatha

    • @ibyvarghese8272
      @ibyvarghese8272 2 ปีที่แล้ว

      Lon. Vaangi. Pogum. Pinneedu. Kudumba. Sree. Engineyenkilum. Polikkaan. Nokkum.

    • @vidhyarajesh618
      @vidhyarajesh618 2 ปีที่แล้ว

      Njanum oru otta dhivasam mathram poyi

  • @josephharry7346
    @josephharry7346 3 ปีที่แล้ว +1

    അനുദിനം നമ്മുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ വളരെ തന്മയത്വത്തോടെ കൂടി നാച്ചുറൽ ആയി അവതരിപ്പിക്കുന്ന നീതുവിനെ എല്ലാ മംഗളാശംസകളും അഭിനന്ദനങ്ങളും അറിയിച്ചുകൊള്ളുന്നു . ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @butterflychannel8494
    @butterflychannel8494 3 ปีที่แล้ว +172

    കുടുബശ്രീയിൽ മീറ്റിങ് മാത്രം അല്ല പരദൂഷണവും ഉണ്ട് അതാണ് കുടുബശ്രീ 😂😂😂😂

  • @madleenfernandez826
    @madleenfernandez826 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് 😄😄😄😄 വെരി ഗുഡ് . കവിളത്തെ മറുക് കലക്കി 👌👌👌👌👍

  • @nakshathra.m8458
    @nakshathra.m8458 3 ปีที่แล้ว +3

    കല്യാണം കഴിഞ്ഞു കുറച്ചായപ്പോൾ അമ്മ കുടുംബശ്രീയിൽ കൊണ്ട് ചേർത്തു, ഒരു തവണ പോയ്‌ കരീല കൂട്ടി കേറിയത്‌ പോലെയായി, പിന്നീട് ആ വഴി പോയിട്ടില്ല, ഏട്ടനോട് പറഞ്ഞു എന്നെ കൊന്നാലും ഞാൻ പോവൂല്ലെന്നു 🤣🤣🤣

  • @alfinap.a4903
    @alfinap.a4903 3 ปีที่แล้ว +13

    Chechi super adipoli I like it 😍😍😍😍🤗🤗🤗🤗🤗🤗👏👏👏👍👍👍 chechide viedeos ishttamullam urappayum like adiche😜😜😜🙃🙃

  • @adhinisha2064
    @adhinisha2064 2 ปีที่แล้ว +1

    ഞങ്ങളുടെ കുടുംബശ്രീ യിലും ഉണ്ട്. ഇത് പോലെ ചില ആ ളുകൾ.. കാശ് വാങ്ങി കൊണ്ടുപോകും ചോദിച്ചാൽ. ഒച്ച പാടും തുടങ്ങും. പിന്നെ അവരുടെ കുറ്റം പറയലും. അവര് അങ്ങനെയാ. ഇങ്ങനെ യാ. കുടുംബം ശ്രീ യിൽ.റിപ്പോർട് വായിച്ചാൽ അത് ആരും കേൾക്കില്ല. പിന്നെ ചോദിക്കും എന്ന് വായിച്ചു ഞാൻ കേട്ടില കുറ്റം അല്ലെ കേൾക്കുന്നത് ഒച്ചയിൽ ഒന്നും കേൾക്കില്ല ആരും. എല്ലാവിടത്തും ഇങ്ങനെ തന്നെ.. ഇത് കൊള്ളാം 😘👍🌹🌹❤❤

  • @tintuzlife
    @tintuzlife 3 ปีที่แล้ว +20

    😂😂Poliye.. Neethuzzz rockzzz✌️✌️

  • @nayanaragil1393
    @nayanaragil1393 3 ปีที่แล้ว

    Chechi kudumbasreeku poyittillannu bloopersil ninnum manassilayi.. Ennittum athu valare real aaya reethiyil avatharippichu..super 👌👌👌👌👌👌👌

  • @aswathinijith140
    @aswathinijith140 3 ปีที่แล้ว

    എനിക്ക് blooper കാണാൻ ഭയങ്കര ഇഷ്ട്ടമാ 😀വീഡിയോ സൂപ്പർ ചേച്ചി

  • @bilsababy7241
    @bilsababy7241 3 ปีที่แล้ว +4

    കുശുമ്പ് ശ്രീ 😁 സംഭവം കലക്കി 👍

  • @sicilymathew4345
    @sicilymathew4345 3 ปีที่แล้ว +3

    Chechi ellam note cheythu vekkunna aalanallo..... Valare krithyamayi ellam paranju.... Oru subscriber ennna nilayal ....alla ...oru aniyathi enna nilayil ...neethu chechiyeppatti abhimaanikkunu💛💛💛💛💛💛💛💛

  • @sethulakshmimm1444
    @sethulakshmimm1444 2 ปีที่แล้ว

    Athupoole thanne😂👌 Adipowli chechi🤭

  • @aryanandanack3335
    @aryanandanack3335 3 ปีที่แล้ว +9

    ഇതിലെ കഥയും കഥാപാത്രവും തികച്ചും സാങ്കൽപ്പികം മാത്രം അല്ലാ... എന്നാണ് എന്റൊരു ഇത് 🤣

  • @kajalfrancis4057
    @kajalfrancis4057 3 ปีที่แล้ว +2

    Kazhinjha week nta vtil aairunn kudumbasree.athe samabvm thanne chechi nalla pakka aait abinayichu😂🤩🤩😍ithinum venam oru kazhiv.you are such a talented person.love you chechiii.😘

  • @ashithaau4217
    @ashithaau4217 3 ปีที่แล้ว +1

    എല്ലാ റോളും എങ്ങനെ അഭിനയിക്കാൻ പറ്റുന്നു ചേച്ചി വീഡിയോ പൊളിച്ചു പറയാൻ വാക്കുകൾ ഇല്ല എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ട്ടം ആണ് ❤️❤️❤️🥰🥰🥰💖💖

  • @monisharenjith1501
    @monisharenjith1501 3 ปีที่แล้ว +110

    കാക്ക കൂട്ടിൽ കല്ലിട്ടപോലെ ആണ് thozilurappum കുടുംബശ്രീയും ഒരു നേരം നാക്കു വായിൽ കിടക്കില്ല ഞങ്ങളും കണക്കാട്ടോ 😄😄

  • @aanandhavyshnavi1517
    @aanandhavyshnavi1517 3 ปีที่แล้ว +2

    Ithokke nerill kandittundu chechi njan 🤣🤣🤣🤣 chilarude perumattAm😂😂😂😂

  • @neenavishnuvishnu9508
    @neenavishnuvishnu9508 3 ปีที่แล้ว +2

    ചേച്ചിടെ videos എല്ലാം സൂപ്പർ aanutto 😃😃

  • @divyapradeep5278
    @divyapradeep5278 3 ปีที่แล้ว +2

    Neethu chechiyee lub uu😘❤️ ethrayum pettenn 100 k aavatte💕🔥

  • @bindum9239
    @bindum9239 3 ปีที่แล้ว

    ചേച്ചി...... അടിപൊളി video 😍😍😍😍
    *കുടുംബശ്രീ*
    🤣🤣🤣🤣

  • @dinyasumesh5896
    @dinyasumesh5896 3 ปีที่แล้ว +10

    നീതുഒരു സംഭവം തന്നെ love you🥰🥰🥰

  • @safwanavn3621
    @safwanavn3621 3 ปีที่แล้ว +3

    Correct Annu chechiye👍👍👍...good presentation ❤️❤️❤️

  • @fathimathulmidhha6843
    @fathimathulmidhha6843 3 ปีที่แล้ว +55

    *ചേച്ചിയെ 100 k ആവാറായല്ലോ* 😘😘

  • @ShinusKitchen
    @ShinusKitchen 3 ปีที่แล้ว +1

    Adipoli aanu neethu..... aale thirichariyathirikkathirikkanulla mukathe maruku kalakki.... pazhayakala Nazeer cinema kal oorma vannu..... 🙂🙂🙂👍👍

  • @gouthamkrishnac.s3283
    @gouthamkrishnac.s3283 3 ปีที่แล้ว

    Chechi എന്താ പറയാ ഒരു രക്ഷയില്ല അടിപൊളി. chechide എല്ലാ വീഡിയോസും ❤️❤️❤️👌👌👌👌👌👌

  • @Freezialuv
    @Freezialuv 3 ปีที่แล้ว +9

    100 k akarayallo pattanu 100 k akkatte♥️

  • @girlofjesus8421
    @girlofjesus8421 3 ปีที่แล้ว +6

    Chechi oru rakshayum ellaloo.. 😂😂😂😄🥰🥰🤩🤩🤩🤩Enthayyalum spr👌

  • @vinodm4223
    @vinodm4223 3 ปีที่แล้ว +2

    പിന്നെ ചേച്ചിടെ കുട്ടികളുമായുള്ള വീഡിയോ പൊളിയാ.. 👍❤❤school കാലം അന്നും ഇന്നും അതിലെ ചേച്ചിടെ dialogues ഒക്കെ സൂപ്പറാ ❤❤ അതിലെ ചേച്ചി അഹ് മോളോട് പറയില്ലേ അപ്പൊ അവൾക് ഉറക്കക്ഷീണം അതൊക്കെ പൊളിയാ mm👏👏കുട്ടികളുമായില videos upload ചെയ്യൂ.. 🙏🙏❤

  • @gouriganga7873
    @gouriganga7873 3 ปีที่แล้ว

    Ithu kanumpol nalla relaxation undu🤣🤣🤣🤣,vazhakk ittittu irunnalum chechide video Kanda theeravunne ullu

  • @swalihasafwana8538
    @swalihasafwana8538 3 ปีที่แล้ว

    Super neethu, Ella kudumbasreeyilum undakum ithu poley onnu😂😁

  • @sindhuudayakumar5407
    @sindhuudayakumar5407 3 ปีที่แล้ว +1

    *Oru rekshem illa pwoli sanam💖😋😜*
    *Neethu chechi istam❣️*

  • @nandana___ammuuzz8591
    @nandana___ammuuzz8591 3 ปีที่แล้ว +6

    Cls thudangiyathinu shesham ingottonnum varan samayamilla🤪enkilum neethu chechide noti kandal pinne vannu nokkathirikkan kazhiyilla.. Atrakk ishta chechiye😘chechi pwoli😍....
    💕 *NEETHU CHECHI UYIR* 💕

  • @vishnuappu551
    @vishnuappu551 3 ปีที่แล้ว +2

    Chechikuttyy kurach busyaayipoyiii athaa video kanaan vaikiyee but kandath mathuram kaanaathathinn athimathuram enn parajath real aayiiii polichuuuu kidilan performance covid aayathinn shesham miss cheytha onnine thirichkondanna chechik salute keep going

  • @ashwanianilkumar9065
    @ashwanianilkumar9065 3 ปีที่แล้ว

    Chechiyude vedios ellam njan kanarund. Ellam pwoliyan...
    ❤️❤️❤️❤️

  • @unnikrishnanva8885
    @unnikrishnanva8885 3 ปีที่แล้ว +3

    Neethu chechikk kodukkam oru like...😘😍👌👍🏼

  • @surya.rsurya6325
    @surya.rsurya6325 3 ปีที่แล้ว

    Chechi mass alla maranamass aanu love u chechikutty ❤😍big fan of u natural abhinayam aanu poli🔥❤😘😘

  • @miniprakasan8742
    @miniprakasan8742 3 ปีที่แล้ว

    Hi,chechi ee kudumbasree elladathum ithupole thanneyaa le super chechi....polichu 👌👌👌❤❤

  • @hibashahul2211
    @hibashahul2211 3 ปีที่แล้ว +2

    Vannallooooo njammale muth puthiye saadanm aayt🥰🥰😍😍

  • @vinayacg8628
    @vinayacg8628 3 ปีที่แล้ว +2

    സുധാമണി ചേച്ചീടെ വരവ് കലക്കി. എന്തൊരു കുശുമ്പത്തി മുഖം ആണ്. നല്ല രസമുണ്ട് കണ്ടിരിക്കാൻ.

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 2 ปีที่แล้ว

    ഇത് കലക്കി... ഒരുകുടുംബ ശ്രീ ആപാരത..👏👏👌🙏🏻🙏🏻🙏🏻💐💯☑️

  • @PonnuAnnamanu
    @PonnuAnnamanu 3 ปีที่แล้ว +30

    കള്ളകണക്ക് 😂😂😂

  • @meeraviju8342
    @meeraviju8342 3 ปีที่แล้ว +1

    Checheeeee adipoi ayalkootam sherikkum kalakki

  • @parayangatt4318
    @parayangatt4318 2 ปีที่แล้ว

    Bloopers ishttayii..video ennathethum pole super

  • @safwank8705
    @safwank8705 3 ปีที่แล้ว +10

    ഞാൻ ആഗ്രഹിച്ചത് നടന്നു, ചേച്ചി അങ്ങനെ കുടുംബശ്രീ video ചെയ്തു 🤩🤩🤩🤩

  • @kajalfrancis4057
    @kajalfrancis4057 3 ปีที่แล้ว +1

    Enthoru originality 😍athilanu chechi de vijayam

  • @kuttiesjob4919
    @kuttiesjob4919 3 ปีที่แล้ว +2

    ചേച്ചി supper 👍🙏 video ആട്ടോ
    Real acting പോലെയുണ്ട് ചേച്ചിടെ നല്ല അഭിനയം ആണേ 😎😎😁☺️

  • @linshalin....2418
    @linshalin....2418 3 ปีที่แล้ว +1

    Chechikutty powlichuuu😀😀✌️😂

  • @abhiachu7036
    @abhiachu7036 3 ปีที่แล้ว +7

    ഞങ്ങളുടെ കുടുംബശ്രീ ഓർമ vannu😂😂😂

    • @devimatha8864
      @devimatha8864 2 ปีที่แล้ว

      True. അവസാനം അവരോട് മത്സരിക്കാനുള്ള വാക്സാമർഥ്യം ഇല്ലാതെ അടിയറവ് പറഞ്ഞു പോന്നതാണേ 🙏🏽🙏🏽

  • @roshni.4476
    @roshni.4476 3 ปีที่แล้ว

    Neethu......super 👌 love you ♥

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +69

    ഞങ്ങളുടെ ഇവിടെയൊക്കെ പകലാണ് കുടു൦ബശ്രീ കൂടുന്നത്. 😂😂

    • @lijithaliji2498
      @lijithaliji2498 2 ปีที่แล้ว

      Shariya

    • @shamlapm7938
      @shamlapm7938 2 ปีที่แล้ว +1

      ഇപ്പോൾ ഓൺലൈൻ ആണ്‌ രാത്രി 9. മണിക്ക് 🤣🤣

  • @benetchacko9766
    @benetchacko9766 3 ปีที่แล้ว +1

    Super chechy... Keep going👍❤️🥰

  • @sindhukrishnan5196
    @sindhukrishnan5196 3 ปีที่แล้ว

    Super ട്ടാ.. ഞാൻ കുടുംബശ്രീ യിൽ ഇല്ല. അപ്പൊ ഇങ്ങനെ ഒക്കെ ആണ് അവിടെ അല്ലേ 😂😂😂😂

  • @reshmasandeep1763
    @reshmasandeep1763 2 ปีที่แล้ว

    Enta ponnu chechee.. Namichu.. Original kudumbasree yude nadukk ninnu scene kanda sugham😂

  • @rijeshp3300
    @rijeshp3300 3 ปีที่แล้ว +1

    നീതുസ് തകർത്തുട്ടോ ആക്ടിംഗ് 👌👌👌💘💘💘

  • @varsha.kkalarikkal8899
    @varsha.kkalarikkal8899 3 ปีที่แล้ว

    Wooow🤗🤗 correct kudumbasree lahala thanne... 🤦‍♀️

  • @aswaniappu2863
    @aswaniappu2863 3 ปีที่แล้ว

    Nta veedinta aduthum und ethopoley.. 🤩🤩🤩🤩 Avida annu അടി aanuuu🤗🤗🤗🤗 😂😂 kandu nikana comedy aanuuu

  • @this.is.notcret
    @this.is.notcret ปีที่แล้ว

    കുടുംബശ്രീക്കാരെല്ലാം കൂടി വലഞ്ഞിട്ട് അടിക്കുമല്ലോ.... 😄😄😄 എന്താ ഒറിജിനാലിറ്റി....👌👌 ഞാൻ നിർത്തി, നിർത്തി, ശ്വാസം മുട്ടൽ 😂😂😂👍👍👍 അടുത്ത വീട്ടിൽ കുടുംബശ്രീ കൂടിയപ്പോൾ കണ്ടതാണേ,, കലപില,,, കലപില 😂😂😂

  • @hashimvk170
    @hashimvk170 3 ปีที่แล้ว +2

    Chechi innu chechiyude chechiyeyum videoyil cherthulle😍😍😍😍😍

  • @youtubeworld8634
    @youtubeworld8634 3 ปีที่แล้ว +42

    Liya achuzzz, indhu official, simple silly things ,reality reels pinne nammuda neethu chechidayum fans ullavar onne kuthiko

  • @keerthijacob6788
    @keerthijacob6788 3 ปีที่แล้ว +1

    Ente Neethuzeeeee njan nnamichu 🙏🙏🙏🙏🙏🙏🙏 what an originality 👏👏👏👏👏👏👏

  • @aanapremi9200
    @aanapremi9200 3 ปีที่แล้ว +1

    Sagalpikamalla elladuthum ithupole thanneya ningalude avideyum und ithupoluru parathooshana kammity chechi poliyan nice cute vedio superb 😀😀😘😘👌👌😘😘😘😘😘😘

  • @bangtanangels5871
    @bangtanangels5871 3 ปีที่แล้ว +4

    Chechi polichu 😘

  • @sonaPrajeesh04
    @sonaPrajeesh04 3 ปีที่แล้ว +3

    Loved it eachi❤️

  • @sajnarauf2117
    @sajnarauf2117 3 ปีที่แล้ว +4

    ഈ വഴക്കും ബഹളവും എന്തെങ്കിലും അനുകൂല്യം വന്നാലുള്ള വലക്കാരുടെ സ്വഭാവം വും കണ്ടു ഞാൻ അയൽക്കൂട്ടത്തിൽ നിന്നങ്ങു പിരിഞ്ഞു രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതി 🙏🙏

  • @sivakumarb1450
    @sivakumarb1450 3 ปีที่แล้ว +8

    Keep it up chechi❤❤😘💖

  • @susansony6012
    @susansony6012 3 ปีที่แล้ว

    Chechiiikuttyyy... enthoru originality...... idea ok avidunu kittunu... orupaad ishttmanu chechyeee

  • @diyavinod7510
    @diyavinod7510 2 ปีที่แล้ว

    ആ മറുക് വെച്ച പിശ ച് എന്തൊരു സദാനമാ 😂

  • @reshmashaginnihara8718
    @reshmashaginnihara8718 3 ปีที่แล้ว

    Nalatharnu chechii . Super creation

  • @advisworld7006
    @advisworld7006 2 ปีที่แล้ว

    Neeeeethu suuuuuuuuper kannu patathirikate

  • @jaseelasaleem5554
    @jaseelasaleem5554 3 ปีที่แล้ว +1

    Najan puthiyatha athukondu ella vedioyum theranju pidichu kanarund ellam super👍👍👍👍👍👍👍

  • @aryaks5472
    @aryaks5472 3 ปีที่แล้ว

    Allam real ayittu thanne paranje avatharippichu 🤩😆🤣🥰🤩😍

  • @angel1031
    @angel1031 3 ปีที่แล้ว +152

    ഞാൻ സമ്മതിക്കില്ല.. ഇതിൽ സുമതി ചേച്ചിക്ക് റോൾ ഇല്ലാത്തോണ്ട് ഈ വീഡിയോ ബഹിഷ്‌ക്കരിക്കുക... 😃😃എന്ന് സുമതി ചേച്ചി fan

    • @itzmeazmi816
      @itzmeazmi816 3 ปีที่แล้ว +7

      വടക്കേലെ സുമതി 😅😅😅

    • @khairum9359
      @khairum9359 3 ปีที่แล้ว +2

      sheriya

    • @nasha402
      @nasha402 3 ปีที่แล้ว +1

      😁😁😁

    • @amnusandajuss5442
      @amnusandajuss5442 2 ปีที่แล้ว +1

      Enik vaikibindhu aanu ishttam

  • @vidhyabinoy6127
    @vidhyabinoy6127 3 ปีที่แล้ว

    Neethu avananu cherunna oru maxi onnum kittiyilley ninaku😀😀😀enthayalum Adipoliii ayitund video kurey chirichu 😘😘😘😘

  • @ammuappu2322
    @ammuappu2322 3 ปีที่แล้ว

    Chechi 100 k akkumppoluu selibrate cheyannee😍😍😍😍😍