Tata T.16 Ultra Truck Review | നമ്മുടെ കോഴിക്കോട് ഒരു ട്രക്ക് കൊണ്ട് നടന്നാലോ? | Flywheel Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • In BSVI T.16 Ultra DC is the offering from Tata Motors in ICV segment with New Generation 5L Engine having more power at 180 HP @ 2200 RPM and Max Torque of 590 NM @ 1000 - 2000 RPM.
    T.16 Ultra DC with higher GVW @ 16020 GVW is best fit as medium & long haul transportation with multiple deck lengths (17ft to 24ft) is designed to address goods movement across all business applications. It is developed for Indian roads, redefining transportation industry leveraging enhanced technologies, blending ideally both technology and economy of operations.
    The New Generation (NG) Day cabin with appealing, futuristic styling & aerodynamic is designed thoughtfully with a walk through feature, adding up with roomy interiors and 1+2 seating. It is developed to delight both the fleet owners as also the general driving fraternity.
    6-speed G750 gear box is configured better drivability and best in class Fuel efficiency.
    ►Subscribe here: bit.ly/2EgqACU
    Watch More Flywheel Malayalam Car Reviews: bit.ly/39y1Xgr
    FOLLOW ME!
    Facebook - / hanmust
    Twitter - / hanmust
    Instagram - / hanmust
    #TataTrucks #TataUltra #TataUltraT16 #CommercialVehicles ‪@tatamotors‬

ความคิดเห็น • 931

  • @viveks9217
    @viveks9217 3 ปีที่แล้ว +376

    ഇങ്ങനത്തെ ഒരു വീഡിയോക്കു വേണ്ടി ആണ് ഇത്രയും നാൾ കാത്തിരുന്നത്.ഹാനിക്കാ നിങ്ങൾ മുത്താണ്.വേറെ ലെവൽ🔥❤😍😘

  • @Karthik_Babu
    @Karthik_Babu 3 ปีที่แล้ว +308

    ഇത് ഒന്നൊന്നര heavy റിവ്യൂ ആയിരുന്നു ഹാനിക്ക...
    ഇനിയും ഇതുപോലുള്ള hvy vdos പ്രതീക്ഷിക്കുന്നു...🥰🥰🥰

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +55

      ഉറപ്പായിട്ടും!!

    • @dongridongri2890
      @dongridongri2890 3 ปีที่แล้ว +2

      @@FlywheelMalayalam please contact number send me please hanika...

    • @subinpappachen2901
      @subinpappachen2901 3 ปีที่แล้ว +1

      @@FlywheelMalayalam video and sound quality improve cheyyu..

  • @subhashavala2066
    @subhashavala2066 3 ปีที่แล้ว +136

    എമിൽ ഭായി ,,,,,,missing ട്രക്ക് റിവ്യൂ,,😍😍🥰🥰 ഹാനിക്കാ പൊളി🤩😍🥰

  • @sebinantony9931
    @sebinantony9931 3 ปีที่แล้ว +119

    അടിപൊളി,... car മാത്രം പോരാ, ഇനി ഇതുപോലെ truck ഉം bus ഉം വേണ്ടിവന്നാൽ plane ഉം ഒക്കെ review ചെയ്യണം

  • @madhav.a.r
    @madhav.a.r 3 ปีที่แล้ว +168

    അല്ലേലും ഹെവി വണ്ടികളാണ് ഞങ്ങൾക്ക് എന്നും പ്രിയം..... #Hanikka♥️

    • @Nikhilnikhi93
      @Nikhilnikhi93 3 ปีที่แล้ว +1

      🔥🔥🔥👍👍👍💪💪💪💪💪💪

  • @muhammaduwaisemf9632
    @muhammaduwaisemf9632 3 ปีที่แล้ว +96

    ഇ ചാനൽ follow ചെയ്തതിന്ന് ശേഷം automobile channel കൾ വേറെ കാണാറില്ല. Masha allah. ഇനിയും varities ഉണ്ടാവട്ടെ..

  • @ashiqcm9730
    @ashiqcm9730 3 ปีที่แล้ว +70

    ഇതുപോലെത്തെ വെറൈറ്റി റിവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു😍😍😍

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +16

      തീർച്ചയായിട്ടും!

    • @Hashirkalodi
      @Hashirkalodi 3 ปีที่แล้ว +3

      🥰🥰

    • @fayisfayi3009
      @fayisfayi3009 3 ปีที่แล้ว +1

      @@FlywheelMalayalam ippo irangunna trackugalude reverse gear button aano @hanikka

  • @ashifash1649
    @ashifash1649 3 ปีที่แล้ว +14

    ട്രക്ക് റിവ്യൂ ചെയ്യുന്നത് കേരളത്തിൽ കുറവാണ് hanikka അതുകൊണ്ട് ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @aswinbalakrishnan8724
    @aswinbalakrishnan8724 3 ปีที่แล้ว +9

    16 ടണ്ണിൽ എന്റെ ഫേവറേറ്റ് 1613 SE ആണ്
    ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @turbonair369
    @turbonair369 3 ปีที่แล้ว +38

    Entha intro. Truck videos inniyum venam.😀😀😀❤️❤️❤️

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +14

      ഉറപ്പായിട്ടും Rahul :)

    • @turbonair369
      @turbonair369 3 ปีที่แล้ว +4

      @@FlywheelMalayalam😀😀😀😍😍

  • @janfishan8730
    @janfishan8730 3 ปีที่แล้ว +57

    Sound quality improve cheyanam💯

  • @unified_beatz5599
    @unified_beatz5599 3 ปีที่แล้ว +13

    20:59 sherikkum cheriya kuttikalde pole enjoy cheyyunna hanikka🔥😍

  • @notMj395
    @notMj395 3 ปีที่แล้ว +16

    0:39 arrappo rajav hanikka ishtam endha look muthe❤️🔥🔥

  • @athuls5122
    @athuls5122 3 ปีที่แล้ว +34

    ഇനി കുറച്ച് kayinjal Hanikka aeroplanes review cheyatte❣❣⚡💥

  • @linoymathew349
    @linoymathew349 3 ปีที่แล้ว +17

    Ithupole kooduthal trucks review cheyuu hanikka❤️❤️

  • @sahalsalu5375
    @sahalsalu5375 3 ปีที่แล้ว +1

    Ithrayum detail aayitt ith vare oru heavy vandi review cheyyunnath kaanunnath first tym aan..
    Polichu. ❤️❤️❤️❤️❤️

  • @akarshvmanoj
    @akarshvmanoj 3 ปีที่แล้ว +23

    Truck🔥 Flywheel reviews all vehicles that makes flywheel special

  • @Surumimanaf547
    @Surumimanaf547 3 ปีที่แล้ว +2

    Hanikka നിങ്ങൾ കൊണ്ടുവാ ഹെവി ട്രക്ക് റിവ്യൂ സൂപ്പറായിട്ടുണ്ട് റിവ്യൂ ഇതുപോലുള്ള ട്രക്ക് റിവ്യൂ

  • @iiii7469
    @iiii7469 3 ปีที่แล้ว +5

    Truck review vennamnn msg ayachappol ithra pettann undakumenn vicharichilla....... love u ikka

  • @yazlin8238
    @yazlin8238 3 ปีที่แล้ว +1

    ആഹാ.. അടിപൊളി.. ആ പഴേ മസിലു പിടിത്തം ഒക്കെ വിട്ട് ഹാനിക്ക സിംപിൾ ആൻഡ് സ്റ്റൈലിഷ് ആയി.. എല്ലാ രീതിയിലും imroved ആയി..

  • @shafeekva9462
    @shafeekva9462 3 ปีที่แล้ว +18

    ഇതു ആളൊരു പുലി ആണേ....ley hanikka 😍

  • @ajeeshkundara
    @ajeeshkundara 3 ปีที่แล้ว

    ഹാനിക്കാ നിങ്ങൾ എന്ത് ഇട്ടാലും ലൈക്ക് കമെന്റ് വാരി കോരി ഇട്ടിരിക്കും ഞങ്ങൾ... അത്രക് പൊളിയാ... സുജിത് ബ്രോ, എമിൽ മച്ചാൻ, ഹാനിക്കാ, ഹാരിസ്സിക്ക.. ഇനി കണ്ടന്റ് ഇല്ലേലും എത്രയും പേരുടെ നോട്ടിഫിക്കേഷൻ വരുമ്പോളേക്കും കണ്ടിരിക്കും.. Much love❣️

  • @Geethanandtk
    @Geethanandtk 3 ปีที่แล้ว +4

    Hanikka ♥️♥️ ഇതുപോലത്തെ ലോറി,ബസ് റിവ്യൂസ് ഇനിയും കൊണ്ടുവരണം

  • @rahulan5026
    @rahulan5026 3 ปีที่แล้ว +1

    Iniyum ith pole truck reviews venam. Poli video❤️🔥
    Oru suggestion:- audio quality കുറച്ചു കൂടി improve ചെയ്യണമെന്ന് തോന്നി. Mic ന്റെ placement ആണ് പ്രശന്മം എന്നാ തോന്നുന്നെ. നടക്കുകയും ഒക്കെ ചെയ്യുമ്പോൾ mic എവിടെ ഉരഞ്ഞ് ഒരു കരകരപ്പ് ഉച്ച കേൾക്കുന്നു. അതൊന്ന് അടുത്ത video ൽ ശ്രദ്ധിച്ചാൽ മതി. ബാക്കി എല്ലാം പക്കാ ആണ്❤️🔥

  • @user-ud8wi8pf6w
    @user-ud8wi8pf6w 3 ปีที่แล้ว +7

    Truck drive cheyan oru rasava! truck reviews enimuthal cheyanam 🥰

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว +2

    Hani ikka ningal mass alla marana mass annu 🔥one of my favourite personality.interior and exterior ❤️avatharana reethi kondu mikachu nilkunna channel ennum katta support tto ❤️

  • @puntoevo
    @puntoevo 3 ปีที่แล้ว +4

    💯👍 ഇത്രയും മനോഹരമായി ഒരു truck review കണ്ടിട്ടില്ല , Very Detailed and Professional video, Please do more heavy vehicle reviews ഹാനിക്ക ❤️

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว

    സൂപ്പർ വണ്ടി. സൂപർ റിവ്യൂ . എന്നെ പോലുള്ള ഹെവി ഡ്രൈവർ മാർക്ക് വലിയ വാഹനങ്ങളോടായിരിക്കും ഇഷ്ടം. ടാറ്റാ പെരുത്തിഷം.

  • @shyamms6357
    @shyamms6357 3 ปีที่แล้ว +16

    Hanikka vere level ❤️❤️❤️

  • @bijubs5635
    @bijubs5635 3 ปีที่แล้ว +1

    വണ്ടി ഏതും ആവട്ടെ കൂളിംഗ് ഗ്ലാസ്‌ അത് നിർബന്ധമാണ് 😍😍😍😍😍

  • @akhilspramod
    @akhilspramod 3 ปีที่แล้ว +6

    7 :43 thanks a lot for that info 👍👍

  • @hari9683
    @hari9683 3 ปีที่แล้ว +1

    ഇനിയും ഇതുപോലെത്തെ ഹെവി iteams കൊണ്ടുവരണം 🤘❤

  • @unified_beatz5599
    @unified_beatz5599 3 ปีที่แล้ว +6

    21:13 aa chetante manas💚

  • @malayalimoto
    @malayalimoto 3 ปีที่แล้ว +1

    Truck reviews ഇനിയും പ്രതീക്ഷിക്കുന്നു. ഹാനിക്കാ.. ഇങ്ങള് പൊളിയാ...🥰❤❤

  • @muhammedansil2941
    @muhammedansil2941 3 ปีที่แล้ว +19

    ഹാനിക്കാ fans ❤👍👍👍👍

  • @RibinRajEP
    @RibinRajEP 3 ปีที่แล้ว

    ക്യാപ്ഷനിൽ പറഞ്ഞപോലെതന്നെ ഞമ്മളെ കോഴിക്കോട്ടങ്ങാടി മൊത്തം ഈ truck കൊണ്ട് കറങ്ങി.
    അങ്ങ് പുതിയാപ്പയിൽ നിന്ന് ഏകദെശം ഫറോക്ക് വരെ പോയി വന്നു...
    Hannikka ഇങ്ങള് പുലിയാണ്.
    പിന്നെ ഇതുപോലത്തെ truck & bus വീഡിയോസ് ഇനിയും ചെയ്യണേ...
    എന്ന് ഒരു കോഴിക്കോട്ടുകാരൻ ആയ ഞാൻ...

  • @dilnawas5874
    @dilnawas5874 3 ปีที่แล้ว +5

    You definitely deserve 1Million and more subscribers.🥰

  • @rahultj6261
    @rahultj6261 3 ปีที่แล้ว

    ഇക്കാ കലക്കി ഇനിയും ഏതുപോലുള്ള വണ്ടികളൊക്കെ ഇനിയും ചെയന്നെ 👍👍👍

  • @Hunter_Zolomon
    @Hunter_Zolomon 3 ปีที่แล้ว +5

    Hannikka inneyum truck review koduvaramo Barath Benz okke cheyyamo pinne ikka intro cheyyunnath kannan vere oru bangi ann

  • @parambilclicksbyajan4943
    @parambilclicksbyajan4943 3 ปีที่แล้ว +1

    ഇത്രയും ആയില്ലേ എ സി ഇല്ലാതെ പോയത് കഷ്ടം ആയി പോയി review super. പിന്നെ ഹാണിക്കാ ചെറിയ വാഹനങ്ങൾ കൂടി review ചെയ്യാൻ മറക്കല്ലേ. Love you ഹാനി മസ്താൻ ❤❤❤❤❤❤

  • @thasleemthwayib5124
    @thasleemthwayib5124 3 ปีที่แล้ว +3

    20:56 അവൻ അവസാനമായി കാണിച്ചതില്ലേ...... അത് അവന്റെയല്ല....💥💥💥
    *ലെ Mr. Bean 😂😂😂

  • @atheeg2660
    @atheeg2660 3 ปีที่แล้ว

    ഉറപ്പയിട്ടും ഇക്ക ഇനിയും ട്രക്ക് വീഡിയോസ് കൊണ്ടുവരണം.... 😍😍😍

  • @sudheeshnair3354
    @sudheeshnair3354 3 ปีที่แล้ว +4

    Definitely please introduce heavy vehicles also... I m passionate for driving... I used to go showroom asking for test drive.... Few guys allows me and many refuses... Because they are interested to allow test drives to potential buyers

  • @ajeesh654
    @ajeesh654 3 ปีที่แล้ว

    ട്രക്ക് റിവ്യൂ പൊളിച്ചു... ഇനിയും വരട്ടെ റിവ്യൂസ്

  • @amithpraveen4055
    @amithpraveen4055 3 ปีที่แล้ว +9

    Hanikka ഇനി JCB review ചെയ്യണം...😂❤️

  • @alen2422
    @alen2422 3 ปีที่แล้ว +2

    Truck vedio ennyyum venam hanikka ❤❤🔥🔥🔥😍😍😍 vedio adipoli 👌👌👌🥰🥰🥰

  • @ghostriderghostrider4409
    @ghostriderghostrider4409 3 ปีที่แล้ว +10

    tata Sigma 5530 Pls റിവ്യൂ ഹാനി ബായ് രാമനാട്ടുകര കാർ കാരിയർ ട്രക്ക് പാർക്കിങ്ങ്ൽ വെച്ചു നടത്തി അല്ലെ🤣🤣👍

    • @Statusworldoptima
      @Statusworldoptima 3 ปีที่แล้ว

      ഞാൻ രാമനാട്ടുകരയിൽ ആണ്

  • @muhammedjamshad8836
    @muhammedjamshad8836 3 ปีที่แล้ว

    ഇതു പോലുള്ള ഹെവി വണ്ടികൾ കൂടുതലായി ചെയ്യണം പ്രത്യേകിച്ച് ന്യൂ ജനറേഷൻ ബസുകൾ 😍 നിങ്ങൾ ഒരു രക്ഷയുമില്ല പൊരിച്ചു 🔥🔥🔥

  • @sarathkrishnan4203
    @sarathkrishnan4203 3 ปีที่แล้ว +3

    ഇതുപോലെയുള്ള ട്രക്ക് റിവ്യൂസ് വീണ്ടും പ്രതീക്ഷിക്കുന്നു ❤❤

  • @aneethkm9505
    @aneethkm9505 3 ปีที่แล้ว

    Enthoru variety video aayi ekka..super

  • @gauthamkrishnap1155
    @gauthamkrishnap1155 3 ปีที่แล้ว +4

    Poli Super review Oru wireless Mike koodi veenam

  • @sudhishkumarps6199
    @sudhishkumarps6199 3 ปีที่แล้ว +1

    Heavy vehicle review iniyum venam.....katta waiting........

  • @nivedkrishnannived351
    @nivedkrishnannived351 3 ปีที่แล้ว +3

    Truck reviews ineem venam ...ath oru vikaaram aanu... especially Leyland....

  • @rafirahim4428
    @rafirahim4428 3 ปีที่แล้ว

    ഹാനിക്കാ.... ഇതുപോലെയുള്ള ഹെവി വെഹിക്കിൾസ് റിവ്യൂ ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു.
    🔥🔥🔥🔥😘😘😘🤩🤩🤩🤩

  • @shibumadakkara3127
    @shibumadakkara3127 3 ปีที่แล้ว +3

    Ningal LCV review koodi cheythirunnenkil polikkum 😁👌

  • @ambadyvs1647
    @ambadyvs1647 3 ปีที่แล้ว +2

    180hp from an intermediate truck is just awesome main competitor of TATA Ultra are BB , Mahindra Furio , Ashok leyland Boss and Last ICV Legend Eicher
    This segment have tight competition 🚛

  • @joisvarghese
    @joisvarghese 3 ปีที่แล้ว +5

    More Truck Reviews needed
    Mid size japanese trucks like Isuzu (SML)

  • @shahul3693
    @shahul3693 3 ปีที่แล้ว

    തീർച്ചയായും truck review വേണം ഹാനിക്കാ ഇതിനും വലിയ truck വരട്ടെ നമ്മൾ ഉണ്ട് കൂടെ ഫുൾ സപ്പോർട്ട് 😍😍❣️

  • @RoshinsVlog
    @RoshinsVlog 3 ปีที่แล้ว +3

    ❤️❤️😍
    Hanikka voice clear illa
    Noise kooduthalanu

  • @sujithsevenstars6405
    @sujithsevenstars6405 3 ปีที่แล้ว

    Hanikkaa, നിങ്ങ പോളിയാണ് വേറെ ലെവൽ ആണ് ❤️❤️❤️❤️❤️❤️❤️

  • @aswinr8836
    @aswinr8836 3 ปีที่แล้ว +11

    Audio quality improve cheyyu ikka background noise und

  • @dude4111
    @dude4111 3 ปีที่แล้ว +1

    Haanikka ningal vere level aanu.. No words.. Love you hanikka❤️❤️

  • @reloaded8541
    @reloaded8541 3 ปีที่แล้ว +3

    Hanikkada vandikalude oru vedio cheyy plsss truck review super

  • @zmedia6641
    @zmedia6641 3 ปีที่แล้ว +1

    Hanika Nalla oru information
    Pine aaa smile. Ath very level aan

  • @athuls5122
    @athuls5122 3 ปีที่แล้ว +12

    Tech travel eat army❣

  • @muhammadsuhailkayalam8061
    @muhammadsuhailkayalam8061 3 ปีที่แล้ว +1

    ഇനിയും ഇങ്ങനെയുള്ള ഹെവി വാഹനത്തിന്റെ വീഡിയോസ് വേണം hanikaaa😍😍😍

  • @118__navaneethcv7
    @118__navaneethcv7 3 ปีที่แล้ว +7

    2020 ഫോർച്ചുനർ കാറിൻ്റെ വീഡിയോ ഇടുമോ

  • @shravanashok2606
    @shravanashok2606 3 ปีที่แล้ว +1

    Intro kollaam Hanikaa...

  • @vaisnavmohan4752
    @vaisnavmohan4752 3 ปีที่แล้ว +5

    Hanikka ❤️🔥🔥 amazing and interesting one. Mic sound is low comparing to the bgm . Please check it 👍

  • @Illillillello
    @Illillillello 3 ปีที่แล้ว

    Hanikka ningalude videosil voice koode mechapeduthiyaal adipoli akum,big fan👍

  • @salmaazad8157
    @salmaazad8157 3 ปีที่แล้ว +7

    Ooo truck review 🚚 ethiii 😂❤
    Oyy emil Bro evidee 😂❤

  • @amalbabu1855
    @amalbabu1855 3 ปีที่แล้ว +1

    അടിപൊളി, ഇനിയും ഇതുപോലെ heavy videos വേണം 🤩

  • @ayyoobct6630
    @ayyoobct6630 3 ปีที่แล้ว +3

    You should bring man, it's nice to have much more.

  • @arunwayanad911
    @arunwayanad911 3 ปีที่แล้ว

    ഹെവി അതാണ് നമുക്ക് വേണ്ടത്
    Power varatte 🔥🔥🔥🔥

  • @shammas13
    @shammas13 3 ปีที่แล้ว +3

    Kollaaam pwoli💥💥🔥🔥🔥🔥🔥🔥

  • @almuhammedaadhamsamad7480
    @almuhammedaadhamsamad7480 3 ปีที่แล้ว +2

    hanikkaa Twisting +Super Handling....misss chydhu ikka

  • @joshgeorge2273
    @joshgeorge2273 3 ปีที่แล้ว +6

    Every time we can see the kia sonet at the corner of the ground

  • @Nahabs
    @Nahabs 3 ปีที่แล้ว

    Heavy trucks review വളരേ ഇഷ്ടമാണ് ഇനിയും കൊണ്ട് വരണം MAN, B.B എല്ലാം

  • @vishnukalyani979
    @vishnukalyani979 3 ปีที่แล้ว +3

    Hanikka ingale poliyalle 😍

  • @ananthukrishnanan
    @ananthukrishnanan 3 ปีที่แล้ว

    ഇങ്ങള് ഇനിയും ഇതുപോലെത്തെ വീഡിയോസ് ചെയ്യണം 💖❤️

  • @TheMIDHUNROCKS
    @TheMIDHUNROCKS 3 ปีที่แล้ว +3

    Car ellarkkum pattum review cheyyan...ethu cheyyan knowledge pora😁😁.... pointed... knowledge pora...😁😁its haanikka❤️

  • @rahim1234u
    @rahim1234u 3 ปีที่แล้ว +1

    Heavy..really heavvy !! I dont think even Tata engineers can explain this much in detail about this truck. You are really an encyclopedia when it comes to vehicles, Hanikka.. I really mean it.
    All the best to your Flywheel family. Congrats for completing 10 successful years.. 👌👌✌✌

  • @pratheeshp.r8303
    @pratheeshp.r8303 3 ปีที่แล้ว +3

    PRAVAIG extinction MK1 koode review cheyamoo...

  • @gamesfood
    @gamesfood 3 ปีที่แล้ว

    ഇങ്ങനെ പോയാൽ ടാങ്കർ വരെ റിവ്യൂ അടിക്കോ ഇക്കാ 💪💪💪😁😁💝💝💝

  • @118__navaneethcv7
    @118__navaneethcv7 3 ปีที่แล้ว +4

    2020 ഫോർച്ചുനർ കാറിൻ്റെ video ഇടുമോ പ്ലീസ്

  • @vibi5915
    @vibi5915 3 ปีที่แล้ว

    ഇത് പോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഹാനിക്കാ 😍😍

  • @Dashamuulam
    @Dashamuulam 3 ปีที่แล้ว +5

    0:13 truck ഏതാണെന്നു ഞങ്ങൾ ആരും ചോയ്ച്ചില്ല..കാരണം ഞങ്ങൾ thumbnail കണ്ടിട്ട് വന്നവരാണ്😂HAHAHA
    (THUG LIFE)

  • @anson7394
    @anson7394 3 ปีที่แล้ว +2

    Yess!! Sambhavam sherikkum Heavy ayittund! 😻👌

  • @user-ok4hu1ei3o
    @user-ok4hu1ei3o 3 ปีที่แล้ว +3

    commercial vehicle its intresting.. Can you introduced rally cars

  • @abhijithmp9862
    @abhijithmp9862 3 ปีที่แล้ว

    ഇനിയും ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.......😍😍😍

  • @shabeebsalam7355
    @shabeebsalam7355 3 ปีที่แล้ว +5

    Hanika ishtam 😍

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +2

    ആഹാ ഇവിടെ ട്രക്കും റിവ്യൂ ചെയ്യുമോ 🤩😍❤️പൊളി പൊളി ഹാനിക്ക 🤩🥳🎉🎊✨💥🔥

  • @reloaded8541
    @reloaded8541 3 ปีที่แล้ว +10

    ഹാനിക്കാടെ വണ്ടികളുടെ വീഡിയോ വേണം എന്നുള്ള മച്ചാന്മാർ ലൈക്‌ adi 👍👍👍

  • @Abishekkvr
    @Abishekkvr 3 ปีที่แล้ว +1

    Arka oru change ishtallathath hanikka waiting for next truck review 👍👍👍

  • @rahulsnair46
    @rahulsnair46 3 ปีที่แล้ว +3

    Leyland boss review please...

  • @sudheeshvijayan6895
    @sudheeshvijayan6895 3 ปีที่แล้ว

    Nalla vinayamulla highly talented person nammude hanikka

  • @jobinjose5115
    @jobinjose5115 3 ปีที่แล้ว +4

    Hanikka: can you do a review on our KSRTC Volvo and Ashok Leyland buses please.!

  • @amalthampuran3386
    @amalthampuran3386 3 ปีที่แล้ว +1

    പൊളിച്ചു ഇക്ക സൗണ്ട് ഇച്ചിരി എന്തോ ഇത് തോന്നി എന്നാലും പൊളിച്ചു

  • @princevarghese5104
    @princevarghese5104 3 ปีที่แล้ว +13

    Leyland poratte leyland poratte

  • @rahulanchery6695
    @rahulanchery6695 3 ปีที่แล้ว

    Hanikka polichu eniyum ethupolle ulla vedios konduvaranam😍