വർഷങ്ങളായി ആവശ്യപ്പെടുന്ന ബദൽ പാത; വയനാട് തുരങ്ക പാത ഇനി എങ്ങനെ? വെല്ലുവിളികളേറെ | Augmented Reality

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 424

  • @24OnLive
    @24OnLive  4 หลายเดือนก่อน +11

    ഇന്ത്യ എന്ന മോഹിപ്പിക്കുന്ന റിപ്പബ്ലിക് | We the people of India - Augmented Reality
    th-cam.com/video/cfJMFHSXN84/w-d-xo.html

  • @MidlajVk-ze1qm
    @MidlajVk-ze1qm 4 หลายเดือนก่อน +69

    വർഷാ വർഷവും ഉരുൾ പൊട്ടലും മേഘ വിസ്‌ഫോടനങ്ങളും ഉണ്ടാവുന്ന ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശിൽ ഒക്കെ എത്ര തുരങങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് ... അത്രയും റിസ്ക് ഇവിടെ ഇല്ലാ... തുരങ്കം അനിവാര്യം തന്നെയാണ്❤❤

    • @ShahnDil
      @ShahnDil 4 หลายเดือนก่อน +1

      Exactly 👍🏻😊

    • @OK.SHIJESH
      @OK.SHIJESH 4 หลายเดือนก่อน +1

      അങ്ങനെ പറഞ്ഞു കൊടുക്ക് അണ്ണാ ❤

    • @rashidktirur9927
      @rashidktirur9927 4 หลายเดือนก่อน +3

      അതുകൊണ്ടാണല്ലോ വർഷാ വർഷം നിങ്ങ പറഞ്ഞ പോലെ പൊട്ടുന്നത്

    • @KL-AASLNN
      @KL-AASLNN 4 หลายเดือนก่อน

      ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, കശ്മീർ, സിക്കിം, അരുണാചൽ ഒക്കെ അതിർത്തി സംസ്ഥാനങ്ങൾ ആണ്, അവിടെ തുരങ്കം കൂടിയേ തീരൂ.
      വയനാടിനും വേണം പക്ഷെ അത് നന്നായി പഠിച്ചതിന് ശേഷം മാത്രം, ഇപ്പൊ ഒരു ഉരുൾപൊട്ടൽ ദുരന്തം നാം കണ്ടതല്ലേ ഉള്ളു 😥
      വന്നാൽ നല്ലത് തന്നെ 😌🫂

    • @MidlajVk-ze1qm
      @MidlajVk-ze1qm 4 หลายเดือนก่อน +2

      @@KL-AASLNN ഇപ്പോഴുണ്ടായ ഉരുൾ പൊട്ടലും 40 വർഷം മുമ്പ് ഉണ്ടായ ഉരുൾ പൊട്ടലും ഒന്നും തുരങ്കം ഉണ്ടാക്കിയത് കൊണ്ട് ഉണ്ടായതല്ല

  • @bibincg7787
    @bibincg7787 4 หลายเดือนก่อน +35

    Nice graphical presentation..good work..well done👌👏❤.. ഹാഷ്‌മി കിടുക്കാച്ചി ഡ്രൈവർ ആണല്ലോ..കിടിലൻ റെഡ് ട്രക്കും😅

  • @sanoojsajikumar2819
    @sanoojsajikumar2819 4 หลายเดือนก่อน +65

    Super Video ❤ Great Work 👏👏

  • @RAJUSDREAMS
    @RAJUSDREAMS 4 หลายเดือนก่อน

    എനിക്ക് നിങ്ങളുടെ ചാനൽ,, വാർത്തകൾ ഇഷ്ടമല്ലെങ്കിലും നിങ്ങളുടെ vfx team നെ വളരെ ഇഷ്ടമാണ് ഗുഡ് വർക്ക്‌... 👍

  • @sadik5357
    @sadik5357 4 หลายเดือนก่อน +166

    2:59 യാ മോനെ
    ഏജ്ജാതി കട്ടിംഗ്
    ഹാഷ്മി അണ്ണൻ സംഭവം തന്നെ

    • @anfasaboobacker4537
      @anfasaboobacker4537 4 หลายเดือนก่อน +2

      😂

    • @rahularaneri2452
      @rahularaneri2452 4 หลายเดือนก่อน

      😂

    • @saratmohan7327
      @saratmohan7327 4 หลายเดือนก่อน

      😂😂

    • @haneefakk1746
      @haneefakk1746 4 หลายเดือนก่อน +2

      പരിസ്ഥിതി നോക്കിയാൽ ഒന്നും വരില്ല മറിച്ച് പ്രശ്നങ്ങളില്ലാത്ത വികസനങ്ങൾ വന്നാലെ നാടിൻ്റെ പുരോഗമനത്തിന് സാധ്യത ഉണ്ടാകു

    • @dhaneeshgovind4392
      @dhaneeshgovind4392 4 หลายเดือนก่อน

      അത് ഗ്രാഫിക്സ് ആണ്.

  • @soilgang483
    @soilgang483 4 หลายเดือนก่อน +4

    നല്ല വീഡിയോ എഡിറ്റർ pwolichu

  • @manafmk3194
    @manafmk3194 4 หลายเดือนก่อน +3

    ഹാശ്മീ തുരംഗ പാതക്ക്, തുരംഗം വെക്കരുതേ pleace 🙏 അത് ഇടത് പക്ഷ സർക്കാരിന്റെ ഒരു സ്വപ്ന പദ്ധതിയും, വയനാട്, ബാംഗ്‌ളുർ യാത്ര കുരുക്കില്ലാതെ ലക്ഷക്കണക്കിന് യാത്രക്കാരും, ആയിരകണക്കിന് വാഹനങ്ങളും സുഖമമായി, സ്വസ്ഥമായി യാത്ര ചെയ്യാൻ വേണ്ടി ത്യാഗം സഹിച്ചു സർക്കാർ കൊണ്ട് വന്ന പദ്ധതിയാണ് വരും തലമുറക്ക് ഇതിന്റെ ഗുണം ലഭിക്കും..

  • @RaheemOp-t7t
    @RaheemOp-t7t 4 หลายเดือนก่อน +43

    കാണാനും കേൾക്കാനും എന്താ ഭംഗി ഈ നൂറ്റാണ്ടിൽ നടക്കട്ടെ എന്ന് ആശംസിക്കുന്നു

  • @pradeepputhumana5782
    @pradeepputhumana5782 4 หลายเดือนก่อน +6

    ദുരന്തം ഭൂമി ഉള്ളിടത്തോളം കാലം കാണും, പശ്ചിമ ഘട്ടം എന്നല്ല എല്ലായിടത്തും ഇങ്ങനെ തന്നെ, യൂറോപ്പിലും, അമേരിക്കയിലും, ചൈനയിലും, എന്നിട്ടെന്താ അവിടെ ഒന്നും വികസനം നടക്കുന്നില്ല, അതിന് അനുസരിച്ചു ഉള്ള ടെക്നോളജി പ്രയോഗിക്കണം, ചൈനയിൽ ഒക്കെ ഇതിലും അതിദുഷ്കരമായ പ്രദേശങ്ങളിൽ കൂടി പോലും നല്ല ഒന്നാന്തരം റോഡ് പണിയുന്നു, ഇവിടെ അതിനുള്ള ആൾ ഇല്ലെങ്കിൽ പുറത്ത് നിന്ന് കൊണ്ട് വരണം, വർഷങ്ങൾക്ക് മുൻപ് നാം ഇടുക്കി ഡാം എങ്ങിനെ ആണ് ഉണ്ടാക്കിയത്, അത് ഇന്നാണെങ്കിൽ എന്താകും പുകില്.

  • @takeof6282
    @takeof6282 4 หลายเดือนก่อน

    Wow Superb…What a development project.We all support this project…..

  • @ansaf2226
    @ansaf2226 4 หลายเดือนก่อน +23

    Must use austrian tunnel boring technology. It will reduce the impact on the slopes and prevent further disasters

  • @ajishso
    @ajishso 4 หลายเดือนก่อน +2

    ഹാശ്മി അണ്ണൻ വേറെ ലെവൽ

  • @MANGALASSERIMEDICALCENTERMMCCL
    @MANGALASSERIMEDICALCENTERMMCCL 4 หลายเดือนก่อน +18

    Nilamboor -suluthan bathry-nanjagod railway

  • @Rijgguuiii
    @Rijgguuiii 4 หลายเดือนก่อน +110

    ആദ്യം വേണ്ടത് വയനാട്ടുകാർക്ക് നല്ലൊരു മെഡിക്കൽ കോളേജ് 😂

    • @naturesvegrecipes
      @naturesvegrecipes 4 หลายเดือนก่อน +2

      സത്യം 👍

    • @malluCNCguy
      @malluCNCguy 4 หลายเดือนก่อน +5

      അതിനു വയനാട് കാർക്ക് വേണ്ടി മാത്രം ഒന്നുമല്ല ith🤦🏻‍♂️

    • @noah-ed5ql
      @noah-ed5ql 4 หลายเดือนก่อน +3

      ആദ്യം വേണ്ടത്. മലയിലും കുന്നിലും ചെരുവുകളിലും ഉരുളപൊട്ടൽ ഭിഷണി ഉള്ള സ്റ്റലതു നിന്നും ആളുകളെ മാറ്റി പാർപികളാണ്
      അല്ലാതെ ഒരു അപകടം നടന്നിട്ടു ചികിൽസിക്കാൻ ഹോസ്പിറ്റൽ അല്ല

    • @pranavrayan9405
      @pranavrayan9405 4 หลายเดือนก่อน +1

      പപ്പു പോയി പിങ്കി വരുന്നു. പക്ഷെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.😢

  • @nijothomas6313
    @nijothomas6313 4 หลายเดือนก่อน +1

    തുരങ്ക പാത എന്നുള്ളത് ആണ് ശരിയായ പ്രതിവിധി, ലോകത്തെ ഒട്ടു മിക്കവാറും രാജ്യങ്ങളിൽ വളരെ വിജയകരമായി ഇത്തരം പാതകൾ ഗതാഗത സംവിധാനങ്ങളിൽ വലിയ കുത്തിപ്പു നടത്തിയിരിക്കുന്നു, ഇപ്പോഴും പുതിയത് വന്നു കൊണ്ടേയിരിക്കുന്നു.
    പക്ഷെ നമ്മൾ ലോകത്തെ ഏറ്റവും ആധുനീക ടെക്നോളജി ഉപയോഗിക്കുക എന്നുള്ളതാണ്.

  • @rRamabutimbcertrert_s
    @rRamabutimbcertrert_s 4 หลายเดือนก่อน +156

    തുരംഗം ഒക്കെ വന്നോളും Hashmi എന്റെ ആ ട്രക്ക് ലോഡ് എപ്പ എത്തും? 😂

    • @BecauseIamBatman007
      @BecauseIamBatman007 4 หลายเดือนก่อน

      Vandi noore nooril reverse gear ittu poyi. Videoyude last noku 😂

    • @adheelp4247
      @adheelp4247 4 หลายเดือนก่อน

      😂

    • @rRamabutimbcertrert_s
      @rRamabutimbcertrert_s 4 หลายเดือนก่อน

      @@BecauseIamBatman007 🤣

    • @ullassamuel3035
      @ullassamuel3035 4 หลายเดือนก่อน

      നീ ലോഡ് ഇറക്കിയിട്ട് പോയാൽ മതി.

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 4 หลายเดือนก่อน +1

    Thanks for publishing this news

  • @siyope4450
    @siyope4450 4 หลายเดือนก่อน +62

    ഇപ്പൊ വലിയ പാറകൾ ബോംബ് വച്ച് പൊട്ടിക്കേണ്ട കാര്യം ഒന്നുമില്ല. ഒട്ടും പ്രകമ്പനം ഇല്ലാത്ത ടെക്നോളോജി ശാസ്ത്രം develop, ചെയ്തിട്ടുണ്ടെന്നു, ആരെങ്കിലും ആ പരിസ്ഥിതിക്കാരോട് ഒന്ന് പറയൂ.

    • @lukhmankoppam1866
      @lukhmankoppam1866 4 หลายเดือนก่อน +3

      ഈ തുരങ്കം ഞങ്ങൾ വയനാടിന് വേണ്ട എന്നാണ് വേറെ കുറെ ദുരന്തങ്ങൾ പറയുന്നത്. നമ്മുടെ മൂലമറ്റം പവർഹൗസ് മുഴുവൻ തുരങ്കത്തിൽ ആണ് എന്നുള്ള കാര്യം ഇവർക്ക് അറിയുമോ എന്തോ.

    • @nivedideal
      @nivedideal 4 หลายเดือนก่อน +8

      ലോകത്ത് പല സ്ഥലത്തും തുരങ്ക പാത ഉണ്ട്, അതും ലേറ്റസ്റ്റ് അഡ്വാൻസ്ഡ് ടെക് വെച്ച് നിർമിച്ചവ, ചൈനൽ മാത്രം ഒന്ന് പോയാൽ മതി. അവിടെ ഒന്നും ഇല്ലാത്ത പ്രശ്നം ആണല്ലോ ഇവിടെ. ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു മുടക്കാൻ കുറെ ആൾക്കാർ.മല കയ്യേറി കെട്ടിടം വെയ്ക്കാൻ അനുമതി കൊടുക്കും പക്ഷേ തുരങ്കം പറ്റുല. എന്തൊക്കെ ടീംസ് ആണോ എന്തോ😂😂😬

    • @amstrongsamuel3201
      @amstrongsamuel3201 2 หลายเดือนก่อน

      @@nivedideal our authorities are like frog in well without water. Never think creatively

  • @sidboy-ds3ev
    @sidboy-ds3ev 4 หลายเดือนก่อน

    I'm very much impressed with the edit❤️🙌

  • @P19-h8f
    @P19-h8f 4 หลายเดือนก่อน

    Nice work Hashmi bro❤

  • @sreepadamagencies2272
    @sreepadamagencies2272 4 หลายเดือนก่อน +2

    സൂപ്പർ 👍🙏

  • @rahulraghunathan8495
    @rahulraghunathan8495 4 หลายเดือนก่อน +1

    24 VFX team vere level ..

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 4 หลายเดือนก่อน +2

    കേൾക്കാൻ നല്ല രസം kananaum😂😂😂😂. ഹാഷമി

  • @Sajeersvlogs
    @Sajeersvlogs 4 หลายเดือนก่อน +32

    കൂടുതൽ ചർച്ചകളും പഠനങ്ങളും നടന്നു കഴിയുമ്പോഴേക്ക് പിന്നെയും ഒര് അമ്പത് വർഷം കൂടി കഴിഞ്ഞിട്ടുണ്ടാകും

    • @forest7113
      @forest7113 4 หลายเดือนก่อน +1

      Ee thuranga paathakku pakaram simple aayi vere patha paniyan pattum ennu aviidathe naatukar parayunnu.pakshe commision kurayum so govt intrest illa

  • @indian6901
    @indian6901 4 หลายเดือนก่อน

    Super report ❤

  • @user-qn6sn9xe6m
    @user-qn6sn9xe6m 4 หลายเดือนก่อน +3

    ഹാഷമിക്ക് പറ്റിയ പണി ആണ് ❤❤❤❤

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 4 หลายเดือนก่อน

    വികസനം വരട്ടെ 🌹

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 4 หลายเดือนก่อน +1

    പഴശ്ശി രാജയുടെ കാലത്ത് ഉപയോഗിച്ച ഇന്നും നിലനിൽക്കുന്ന ഒരു റോഡുണ്ട് ഞങ്ങളുടെ നാട്ടിൽ. ഒരു തുരങ്കമോ ചുരമോ ഇല്ലാതെ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് നിന്നും വയനാട്ടിലേക്ക് എത്താനുള്ള ഏക വഴി. മാറി മാറിവരുന്ന സർക്കാരുകൾ ഈ റോഡിന്റെ ഫയലുകൾ മുക്കുന്നത് കൊണ്ടു ഒരു കാലത്തും വരാൻ പോവുന്നില്ല. മാധ്യമങ്ങൾ ശ്രദ്ധ കൊടുക്കുന്നുമില്ല. എന്തുചെയ്യാനാ... നമ്മുടെ നികുതിപ്പണം നശിക്കട്ടെ ല്ലേ...

  • @രജീഷ്.പി.എം
    @രജീഷ്.പി.എം 4 หลายเดือนก่อน +1

    കുത്തി തിരിപ്പുമായി ഇറങ്ങാതിരുന്നാൽ ഇത് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കാം. അല്ലെങ്കിൽ പക്രധളം ചുരം, വഴിയോ താമരശ്ശേരി ചുരം വഴിയോ നമ്മുക്ക് ഞെരങ്ങി പോകാം

  • @RadhaKrishnac.r
    @RadhaKrishnac.r 4 หลายเดือนก่อน

    Hashmi പൊളിച്ചു പൊളിച്ചു സൂപ്പർ ❤️❤️❤️

  • @lillycholiyil4606
    @lillycholiyil4606 4 หลายเดือนก่อน +1

    Truck Driver ആയി കസറിയല്ലോ, ഭാവിയിൽ ഒരു നടൻ ആകാനും പറ്റും. Switzerland ൽ ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ തുറങ്ക പാത, ഇതേപോലെ പരിതസ്ഥിതി പ്രദേശത്തെ മല തുറന്നാണ് അവിടെയും tunnel നിർമിച്ചിരിക്കുന്നത്, ഒരു പ്രശ്നങ്ങളും അവിടെ ഇല്ല, ഏറ്റവും മികച്ച സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ചാണ് മല തുറന്നത്, ജനങ്ങൾ എല്ലാ അതിനോട് സഹകരിക്കുകയും ചെയ്തു, കേരളത്തിലും ഈ പദ്ധതി നടക്കട്ടെ.

  • @harshadmp7405
    @harshadmp7405 4 หลายเดือนก่อน +3

    Great A R video 👍👍🔥🔥

  • @bijukrishnankv2884
    @bijukrishnankv2884 4 หลายเดือนก่อน +1

    Super wrk arun haridasan 🔥🔥🔥

  • @dhaneeshgovind4392
    @dhaneeshgovind4392 4 หลายเดือนก่อน

    വരട്ടെ..വരണം 🎉

  • @kannanloki
    @kannanloki 4 หลายเดือนก่อน

    Itharam oru thurangam vannaal, emergency issuesnu connectivity can save a lot of lives

  • @sanilsalahudeen9488
    @sanilsalahudeen9488 4 หลายเดือนก่อน +27

    ഹാഷമി 24 ചാനലിന് ഒരു മുതൽക്കൂട്ടാണ്

    • @ShihabudheenShihab-q3d
      @ShihabudheenShihab-q3d 4 หลายเดือนก่อน

      Hashmi ullad kond matram 24 kanunnavaraan koodudalum..

  • @chachuzepachu
    @chachuzepachu 4 หลายเดือนก่อน +2

    Road അടിസ്ഥാന സൗകര്യം ആണ് അത് വന്നാൽ ബാക്കി പിന്നാലെ എത്തിക്കോളും.

  • @godwinbiju584
    @godwinbiju584 4 หลายเดือนก่อน +9

    പടിഞ്ഞാറത്തറ - പൂഴിത്തോട് ബദൽ പാതയുടെ അവസ്ഥ ആവാതെ ഇരുന്നാൽ മതിയായിരുന്നു

  • @anfasaboobacker4537
    @anfasaboobacker4537 4 หลายเดือนก่อน +104

    എന്ത് വിലകൊടുത്തും തുരങ്കപാത വരണം ഒരിക്കൽ എവിടെയോ എന്തെങ്കിലും ഉരുൾപൊട്ടൽ നടന്നതിന് ഇത് . ഒഴിവാക്കിയാൽ കേരളത്തിനു വയനാടിനുമാണ് നഷ്ട്ടം.❤😊

    • @shamseerhashim
      @shamseerhashim 4 หลายเดือนก่อน

      പഠനം ഇല്ലാത്ത ഒന്നും കേരളത്തിന്‌ വേണ്ടാ,

    • @bilkulshareefsinger7604
      @bilkulshareefsinger7604 4 หลายเดือนก่อน

      യോ9

    • @manshadmohammed34
      @manshadmohammed34 4 หลายเดือนก่อน +11

      Orikkal evideyo alla. Pala thavana vayanad pradeshath undayittund. Orupad per marichittum UND vaaname

    • @ShajuJoseph-c8p
      @ShajuJoseph-c8p 4 หลายเดือนก่อน

      ഇങ്ങനെ ഉള്ള നിർമാണം ഒരിക്കലും പ്രകൃതി ദുരന്തത്തിന് ഒരു പങ്കും വഹിക്കുന്നില്ല എന്ന് മലയാളി എന്ന് മനസിലാക്കും ​@@manshadmohammed34

    • @lukhmankoppam1866
      @lukhmankoppam1866 4 หลายเดือนก่อน +6

      ​@@manshadmohammed34കൊങ്കൺ തുരങ്കം ഒന്നും പശ്ചിമഘട്ടം വഴിയല്ലേ.

  • @rameshn5263
    @rameshn5263 4 หลายเดือนก่อน

    🙏🏻❤❤❤ സർ നല്ലതുതന്നെ വരണം വരട്ടെ പക്ഷേ ഒരു കാര്യം ഒരു കാരണവശാലും അവിടെ ആരെയും ഉള്ളിൽ സ്റ്റേജിയേക്കാൻ സമ്മതിക്കരുത് പ്രൊട്ടക്ഷനും ഗവൺമെന്റ് കൊടുക്കണം

  • @ebycr4181
    @ebycr4181 4 หลายเดือนก่อน

    Very good presentation

  • @You-og4gs
    @You-og4gs 4 หลายเดือนก่อน

    ഹാഷിമി ഡ്രസ്സ് പൊളിച്ചു....👍

  • @MakdonMak
    @MakdonMak 4 หลายเดือนก่อน +11

    ഒരിക്കലും നടക്കാത്ത പദ്ധതി😮
    Great Aashmi🎉🎉

  • @jacobvarghese604
    @jacobvarghese604 4 หลายเดือนก่อน

    മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന അധിക ജലം ഒഴിഞ്ഞു പോകുന്നതിന് മനുഷ്യർ ഓടകളും കലുങ്കുകളും ഉണ്ടാക്കുന്നു. ഈ പ്രവർത്തിയുടെ പ്രകൃതിയുടെ വേർഷൻ ആണ് ഉരുൾപൊട്ടൽ; അത് അല്പം പ്രാകൃതമാകും എന്നു മാത്രം. പ്രകൃതിയിൽ ഒരു ബാഹ്യ ഇടപെടലും പാടില്ല എന്ന് ശഠിക്കുന്നവർ ഇതൊന്ന് ഓർത്തിരിക്കുന്നത് നല്ലതാണ്. പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള അല്ലെങ്കിൽ കുറയ്ക്കുന്നതിനുള്ള മാർഗം, ഒന്നും ചെയ്യാതിരിക്കുന്നതല്ല, മറിച്ച് ശാസ്ത്രീയമായി ഇടപെടുന്നത് തന്നെയാണ്. ലോകത്തെമ്പാടും പല രാജ്യങ്ങളിലും ഇതൊക്കെ ചെയ്തിട്ടുള്ളതാണല്ലോ. അവിടുത്തെ എഫ്ഫക്റ്റ് എന്താണ് എന്നുള്ളത് പഠിക്കാവുന്നതല്ലേ ഉള്ളൂ?

  • @muhammedhijan549
    @muhammedhijan549 4 หลายเดือนก่อน

    Good animated presentation

  • @Natjaguar
    @Natjaguar 4 หลายเดือนก่อน +1

    1.Wayanad medical College at madakkimala
    2.Nanjangud meppadi railway
    3.Meppadi kozhikode tunnel road
    Ithu 3 um vannal wayanad valiya aashwasam

    • @mohammedmubashir3330
      @mohammedmubashir3330 4 หลายเดือนก่อน

      Thanik ntha vatt ano railway undam no need of any railway athinum kadum malla pokeda thnn oka oru prakruthi snehi ano?

    • @Natjaguar
      @Natjaguar 4 หลายเดือนก่อน

      @@mohammedmubashir3330 ☺️

  • @jitp6966
    @jitp6966 4 หลายเดือนก่อน +1

    24 presentation efforts ❤❤❤

  • @naturetoday6531
    @naturetoday6531 4 หลายเดือนก่อน

    Work started

  • @sinanmundambra5068
    @sinanmundambra5068 4 หลายเดือนก่อน +1

    വയനാട് തുരങ്കപാത എങ്ങനെ...
    1:50

  • @pramithtk4655
    @pramithtk4655 4 หลายเดือนก่อน

    Wow. 😮😮😮

  • @gokulpggokulpg369
    @gokulpggokulpg369 4 หลายเดือนก่อน +14

    ഞാൻ ഒരു വയനാട്ടു കാരൻ ആയത് കൊണ്ടു പറയുവാണ് ഇതിന്റെ ആവശ്യം ഇപ്പോൾ വയനാടിന് ഇല്ല ഇതിലും നല്ല ബധൽ റോഡ് ആണ് പൂഴുത്തോട് പടിഞ്ഞാറത്തറ ബധൽ എന്തുകൊണ്ട് ഗവണ്മെന്റ് അതു സാധ്യം ആകുന്നില്ല ഇത്രേം ചിലവും വരില്ല എന്നു മാത്രം അല്ല ഇനിയും വലിയ വലിയ ദുരന്തം താങ്ങാൻ വയനാടിന് കഴുകയും ഇല്ല ഇങ്ങനെ ഉള്ള തുരംഗ പാത വേണോ എന്നു ഗവണ്മെന്റ് ഒന്നു ആലോചിക്കേണ്ടതുണ്ട് പരിസ്തിക പ്രേശ്നങ്ങൾ ഇല്ലാതെയും ഇവിടെ പാതകൾ നിർമിക്കാം

    • @crusedor.
      @crusedor. 4 หลายเดือนก่อน +4

      200crore ചിലവ് വരുകയുള്ളു അപ്പോ കക്കാൻ പറ്റില്ലാലോ

    • @gokulpggokulpg369
      @gokulpggokulpg369 4 หลายเดือนก่อน +1

      @@crusedor. അതാണ് ഇപ്പോഴുള്ള മെയിൻ പ്രേശനം എങ്ങനെ കക്കാം 😉😉

    • @SuhailAlangadan-o8i
      @SuhailAlangadan-o8i 4 หลายเดือนก่อน +7

      പടിഞ്ഞാത്തറ എവിടെ ഇരിക്കുന്നു മേപ്പാടി എവിടെ ഇരിക്കുന്നു. അത് എങ്ങനെ ആണ് ബദ്ധൽ പാത ആവുക...

    • @pradeepputhumana5782
      @pradeepputhumana5782 4 หลายเดือนก่อน +5

      അത്‌ നിങ്ങളുടെ മുറ്റത്തു കൂടി ആകും അല്ലെ 😂.

    • @atheist6176
      @atheist6176 4 หลายเดือนก่อน +2

      കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പണ്ടെ പണി തടസപ്പെടുത്തിയ ആ പാത ഇനി ഒരിക്കലും വരില്ല
      തുരങ്കപാത താരതമ്യേന പ്രകൃതിക്ക് ദോഷമില്ല വനം വന്യജീവികൾക്ക് അവരുടെ ആവാസവ്യവസ്ഥയെ ഇത് ബാധിക്കില്ല

  • @Arun123red
    @Arun123red 4 หลายเดือนก่อน

    Sheyy❤

  • @Hollybolly_scriptures
    @Hollybolly_scriptures 4 หลายเดือนก่อน

    വയനാട് മെട്രോ വേണം ❤️❤️

  • @amalrajamal1855
    @amalrajamal1855 4 หลายเดือนก่อน

    Padiche padiche 100 kollamaakum

  • @vijeshpv3160
    @vijeshpv3160 4 หลายเดือนก่อน

    Great work ❤ all the best to the entire team

  • @soumiyashibu8625
    @soumiyashibu8625 3 หลายเดือนก่อน

    ❤️😍❤️

  • @Itsmeandme1989
    @Itsmeandme1989 4 หลายเดือนก่อน +19

    ഇതൊന്നും കേരളത്തിൽ ഒരിക്കലും നടക്കാൻ പോണില്ല . ഇത്രയും വലിയ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിവുള്ള ഒരു രാഷ്ട്രീയ നേതാക്കളും കേരളത്തിൽ ഇല്ല . കേന്ദ്ര സർക്കാർ വിചാരിച്ചാൽ ചിലപ്പോൾ നടന്നേക്കും.

    • @RaMshad_Kc
      @RaMshad_Kc 4 หลายเดือนก่อน +2

      National Highway aan...

  • @jabijabir7653
    @jabijabir7653 4 หลายเดือนก่อน

    വിലങ്ങാട് - വയനാട് പാതയേ കുറിച്ചാണ് വീണ്ടും....
    വടകര ദേശിയ പാതയിൽ നിന്നും ഏകദേശം 33 കിലോമീറ്ററിനിപ്പുറം വിലങ്ങാട് പാനോം ,പുല്ലുവായിൽ നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ തൊണ്ടർനാട് പഞ്ചായത്തിൽ കുങ്കിച്ചിറ ഹെറിറ്റേജ് മ്യൂസിയത്തിന് സമീപം എത്തിച്ചേരുന്ന ഏഴു കിലോമീറ്ററിൽ താഴേ ദൂരമുള്ള വനത്തിലൂടെ മേൽ പാത (Eleveted Bridge) നിർമ്മിച്ചാൽ വയനാട്ടിലേയ്ക്ക് ചുരമില്ലാത്ത പാത എന്ന സ്വപ്നം യാഥാർത്യമാകും, വന്യമൃഗങ്ങളുടെ സ്വൈര്യ വിഹാരത്തിന് തടസമില്ലാതെ ,പരിതസ്ഥിതിക്ക് ഏറ്റവും കുറവ് ആഘാതമേൽപ്പിക്കുന്ന പദ്ധതിയായി ഇതു മാറും... വനത്തിലൂടെ മേൽപാലത്തിലൂടെയുള്ള യാത്ര എന്നത് ടൂറിസം രംഗത്തും കുതിച്ചു ചാട്ടത്തിന് കാരണമാകും.
    കേരളത്തിൽ തന്നെ ദേശീയ പാതയുടെ ഭാഗമായി ഇന്ത്യയിലേ തന്നെ ഏറ്റവും നീളമുള്ള മേൽപാത 12.75 കിലോമീറ്റർ ദൂരത്തിൽ 1668 .50 കോടി രൂപയിൽ അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗത്ത് നിർമ്മിക്കാൻ പോകുകയാണ്.
    കേന്ദ്ര-സംസ്ഥാന ഗവർമെൻറുകൾ ഈ തലത്തിലുള്ള സർവേ നടത്തുന്നതിനുള്ള നടപടിയും, തുടർന്ന് അംഗീകാരം ലഭിക്കുകയാണെങ്കിൽ കോഴിക്കോട്, വയനാട്- മൈസൂർ ദേശീയ പാതയായി മാറ്റാവുന്ന തരത്തിലേയ്ക്ക് ഇത് മാറും... ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ,മന്ത്രിമാരുടെയും, ഗവർമെൻ്റിൻ്റെ തന്നെ ശ്രദ്ധ ഈ കാര്യത്തിനായി പതിയുന്നതിനു വേണ്ട പ്രവർത്തനങ്ങളാണ് നാട്ടുകരെന്ന നിലയിൽ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്

  • @harshadmp7405
    @harshadmp7405 4 หลายเดือนก่อน +26

    ഇത് പോലെ പാത വന്നാൽ നല്ല മുതൽക്കൂട്ടാകും കേരളത്തിനും തമിഴ്നാടിനും കർണാടകക്കും... ഇത് പോലെ ആവുമെന്ന് പ്രധീക്ഷിക്കുന്നു 👍👍🔥🔥

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 4 หลายเดือนก่อน

      കേരളത്തിന്‌ മാത്രം

    • @routemapindia-j5e
      @routemapindia-j5e 4 หลายเดือนก่อน

      ഈ TUNNEL വരുന്ന സ്ഥലത്തേക്കാണ് ഉരുൾപൊട്ടിയത് എന്നറിയാത്തവരാണ് പലരും

    • @MidlajVk-ze1qm
      @MidlajVk-ze1qm 4 หลายเดือนก่อน

      തുരങ്കം ഉണ്ടാക്കിയിട്ടാണോ ഉരുൾ പൊട്ടിയത്​@@routemapindia-j5e

  • @ramjadramju
    @ramjadramju 4 หลายเดือนก่อน

    0:15 ഹാ best.. തുടക്കം തന്നെ വിവരക്കേട്.. ബ്രിട്ടീഷ്ക്കാർ വരുന്നതിനു മുന്നേ തന്നെ അവിടെ ഒരു വഴി ഉണ്ട് മിസ്റ്റർ.

  • @bennyvarkey3316
    @bennyvarkey3316 4 หลายเดือนก่อน

    തു രങ്കത്തിന് ലീക്കുണ്ടാവാതിരിക്കാൻ 200 മുതൽ 300 വരെചാക്ക് സിമന്റ് ഹൈപ്രഷർ ഉപയോഗിച്ച് അടിച്ചു കയറ്റും ബാണാസുര ഡാമിൽ ചെയ്തു പോലെ വിള്ളലുകൾ അടയും 200 cm - മഴയിൽ കൂടുതൽ മഴ പ്രദേശത്ത് പെയ്താൽ തുരങ്കത്തിലോ അടുത്ത പ്രദേശങ്ങളിലോ പാറയിടുക്കിലെ ഒഴുക്കനഷ്ടപ്പെട്ട് അടുത്ത വലിയ ഉരുൾ പൊട്ടലിനും ആൾനാശത്തിനും വഴി വെയ്ക്കും

  • @aminas6570
    @aminas6570 4 หลายเดือนก่อน +1

    Hash bro❤️👌🔥

  • @aravindrajkr108
    @aravindrajkr108 4 หลายเดือนก่อน

    Hashi മിടുക്കൻ ആയിരുന്നു ഇപ്പോൾ പാഴായി പോയി
    പുരോഗമന നാട്യം കാണിച്ചു കപട നിലപാട്
    സ്ത്രീകൾ പുരുഷൻ മാർക്ക് തുല്യ വേദനം വേണം, ഇക്ക 15000 രൂപക്ക് ഇപ്പോൾ 24 വർക്ക്‌ ചെയുന്നുണ്ട് നാട്ടൽ ഉറപ്പു ഉണ്ടേൽ താങ്കൾ കിട്ടുന്ന ശമ്പളം എല്ലാവർക്കും കൊടുക്കണം എന്ന് വാദിക്കു

  • @vadakkayilsiraj6553
    @vadakkayilsiraj6553 4 หลายเดือนก่อน

    വേഗം വരട്ടെ...

  • @indian6901
    @indian6901 4 หลายเดือนก่อน

    Oru suggestion please..tunnel work kudhiraan pole aavadirikanamenkil utarakhandil tunnel work nadathunna company thanne venam...local teamine adupikarudu

  • @jabijabir7653
    @jabijabir7653 4 หลายเดือนก่อน

    വിലങ്ങാട് - കുഞ്ഞോം - മാനന്തവാടി പാത - അവലോകന യോഗം ചേർന്നു. വാണിമേൽ പഞ്ചായത്ത് ഹാളിൽ നാദാപുരം എം.എൽ.എ ശ്രീ. ഇ കെ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ സ്വാഗതം പറഞ്ഞു. തൂണേരി ബ്ലോക്ക് പ്രസിഡണ്ട് കെ.പി.വനജ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി, തുടങ്ങിയ ജനപ്രതിനിധികളും, സി.പി.എം നേതാവ് കെ കെ സുരേഷ്, മുസ്ലിം ലീഗ് നേതാവ് എൻ.കെ.മൂസ മാസ്റ്റർ,
    ബിജെപി നേതാവ് കെ.കെ രഞ്ജിത്ത്,കോൺഗ്രസ് നേതാവ് മോഹനൻ പറക്കടവ്, എൻ.സി.പി നേതാവ് ജോണി മുല്ലക്കുന്നേൽ, സി.പി.ഐ.നേതാവ് ജലീൽ ചാലക്കണ്ടി തുടങ്ങിയവരും, സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങളുമുൾപെടെ നാൽപതോളം പേരാണ് യോഗത്തിൽ പങ്കെടുത്തത്.
    നിലവിൽ നടന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് എം എൽ എ വിശദീകരിച്ചു.
    ചർച്ചകൾക്ക് ശേഷം തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനങ്ങളെടുത്തു. വയനാട്- നാദാപുരം എം എൽ എ മാരുടെ നേതൃത്വത്തിൽ സംയുക്ത യോഗം ചേരാനും സംയുക്തമായി തിരുമാനങ്ങളെടുക്കാനും തീരുമാനിച്ചു.
    പൊതുമരാമത്ത് - വനം -റവന്യൂ വകുപ്പ് തല യോഗം ചേരാനും സംയുക്ത പരിശോധന നടത്തി ഡി.പി.ആർ തയ്യാറാക്കാനും ആവശ്യപ്പെട്ട് അപേക്ഷ നൽകുന്നതിനും തീരുമാനിച്ചു.
    വിലങ്ങാട് - വയനാട് പാത യാഥാർത്യമായാൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിലുണ്ടാകുന്ന വികസന സാധ്യതകളെ സംബന്ധിച്ച് ഏജൻസിയെ ഉപയോഗപ്പെടുത്തി പഠനം നടത്താനും ഡാറ്റ തയ്യാറാക്കാനും തീരുമാനിച്ചു.
    ഡാറ്റ കളക്ഷനും, മറ്റ് ചെലവുകളും നിർവ്വഹിക്കുന്നതിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ വാണിമേൽ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ സപ്പോർട്ടിംഗ് കമ്മിറ്റിയെയുoചുമതലപ്പെടുത്തി.

  • @sabuabram8287
    @sabuabram8287 4 หลายเดือนก่อน

    👌👌

  • @naijilzacharias6252
    @naijilzacharias6252 4 หลายเดือนก่อน

    Super explanation and representation 🎉

  • @Shibinbasheer007
    @Shibinbasheer007 4 หลายเดือนก่อน +2

    Nice work💙🌿🔥

  • @nfworld8743
    @nfworld8743 4 หลายเดือนก่อน

    Spr vdo👍🏻

  • @mrk6637
    @mrk6637 4 หลายเดือนก่อน +1

    05:32 ന്നാ 🚛ബാക്ക് ഇട്ത്തോളി നോക്കി പോകണേ ഹാഷിമീ

  • @amko2010
    @amko2010 4 หลายเดือนก่อน

    തുരംഗ വരട്ടെ

  • @niyadabdullaa.p2491
    @niyadabdullaa.p2491 4 หลายเดือนก่อน

    👏🏻

  • @akhiltp9145
    @akhiltp9145 4 หลายเดือนก่อน

    Video 🔥

  • @notIf-zz7vp
    @notIf-zz7vp 4 หลายเดือนก่อน

    Amazing work❤

  • @sunnyjoseph615
    @sunnyjoseph615 4 หลายเดือนก่อน +1

    കുറ്റ്യാടി - പക്രന്തളം റോഡ് നന്നാക്കി വീതികൂട്ടി എടുത്താൽ ഒരുപാട് വാഹനങ്ങൾ അത് വഴി തിരിച്ചുവിട്ടാൽ വയനാട് ചുരത്തിലെ തിരക്ക് വലിയ തോതിൽ കുറഞ്ഞു കിട്ടും.. പരിസ്ഥിതി പ്രശ്നവും ഇല്ല.. ചിലവും കുറവ്....

  • @muhammedchaliyadan9301
    @muhammedchaliyadan9301 4 หลายเดือนก่อน

    Vannal nalladh

  • @nlhalkk5055
    @nlhalkk5055 4 หลายเดือนก่อน +1

    വയനാട് ചുരം കയറാത്ത ആരെങ്കിലും ഉണ്ടോ..??

  • @kdiyan_mammu
    @kdiyan_mammu 4 หลายเดือนก่อน +3

    95 ശതമാനം വയനാട്ടുകാരും ആഗ്രഹിക്കുന്ന ഒരു പാത

  • @bennyvarkey3316
    @bennyvarkey3316 4 หลายเดือนก่อน

    മനോഹരിയായ വയനാട് ചുരം ടൂറിസത്തിനായി മാറ്റണം. ഇഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വങ്ങൾ ജനിക്കണം മാറി മാറി നിരങ്ങിയിട്ടും രാത്രി യാത്രാ നിരോധനം നിക്കാൻ കഴിയാത്തവർ ആരായാലും പരിപൂർണ്ണ പരാജയം

  • @Roads4K
    @Roads4K 4 หลายเดือนก่อน

    Nice editing ❤❤❤ good 👍👍

  • @fixonbross5898
    @fixonbross5898 4 หลายเดือนก่อน

    ഹാഷ്മി ഇതു കലക്കി bro ❤️

  • @pulsarbosspulsar
    @pulsarbosspulsar 4 หลายเดือนก่อน

    വന്നാൽ അടിപൊളി ആകും 👍👍👍💪💪💪

  • @Aghory687
    @Aghory687 4 หลายเดือนก่อน +1

    Road and railway kku vendi kore odiyathanu njan vayanadinu vendi ini athokke nadakkumo yennariyilla

  • @shon404
    @shon404 4 หลายเดือนก่อน

    Need more augmented videos like this

  • @yohannannm7021
    @yohannannm7021 4 หลายเดือนก่อน

    കാരണഭൂതത്തിനു ഈ പദ്ധതി നടപ്പിലാക്കാൻ കഴിയില്ല

  • @kcn-parannur
    @kcn-parannur 4 หลายเดือนก่อน

    Hashmi super 🎉

  • @sajeevansajeevankn2636
    @sajeevansajeevankn2636 4 หลายเดือนก่อน +1

    Hashmi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JayatechnologiesJayan
    @JayatechnologiesJayan 4 หลายเดือนก่อน +1

    ഹാശ്മി ❤🎉💞

  • @vishnuvlogs8495
    @vishnuvlogs8495 4 หลายเดือนก่อน +5

    Editing 😄🔥

  • @Sheri2k24-jm1bh
    @Sheri2k24-jm1bh 4 หลายเดือนก่อน

    Hashmika ❤👈

  • @shaheenkld
    @shaheenkld 4 หลายเดือนก่อน

    TBM use chythe boring chythal environment damges 90./. Kurakkam.
    Sound pollution vibration etc ellam kurakkam

  • @indian7479
    @indian7479 4 หลายเดือนก่อน

    Adipoli 👏🏼👍🏼

  • @mssuccespoint
    @mssuccespoint 4 หลายเดือนก่อน

    വേണ്ടാ...😢ഇനിയും ഒരു ഉരുൾപൊട്ടൽ താങ്ങാൻ ആവില്ല😢😢

  • @sajomojo6920
    @sajomojo6920 4 หลายเดือนก่อน

    A graphical representation of starting and ending points with current hairpins would've been more meaningful.

  • @RashidBinmoideen
    @RashidBinmoideen 4 หลายเดือนก่อน

    I suggest pothukal meppadi hill highway

  • @bennyvarkey3316
    @bennyvarkey3316 4 หลายเดือนก่อน

    30 വർഷം മുമ്പ് കൃഷിക്കാർ 15 ഏക്കർ മുതൽ സെന്റ് വരെ ഏ ക്ര2 കോടി വിലയുള്ള 3 ഡാമുകളിലൂടെ ടൂറിസത്തിനും ബാഗ്ളൂർ ബേപ്പൂർ ഇടനാഴിയായും 100 കോടിയിൽ താഴെ ചിലവു വരുന്നതുമായതും വയനാടിന്റെ ഹൃദയ ഭാഗത്ത് എത്തിച്ചേരുന്നതുമായ പടിഞ്ഞാറത്തറ പൂഴിത്തോട് NH പാത എന്തുകൊണ്ട് 73% പണി തീർത്തത് പൂർത്തീകരിക്കുന്നില്ല. 8 കൾ വർട്ട് 2 പാലം മതി 2 മാസം കൊണ്ട് വണ്ടി ഓടിക്കാം. ബന്ധപ്പെട്ടവർക്ക് കൈയ്യിട്ടു വാരാൻ കൈയ്യേ പറ്റുന്ന തേ കിട്ടു നോട്ടം അങ്ങോട്ട് തുരങ്കം വയനാട്ടുകാരെ നന്നാക്കാനല്ല. വയനാട്ടിൽ നാലുഭാഗത്തും റോഡു വരണം. ചിലവു കുറഞ്ഞ റോഡുകൾ എത്രയുണ്ട്. ഓരോ ഇലക്ഷനിലും വോട്ടറെ പൊട്ടൻ കളിപ്പിക്കാൻ ഇതിലും വലിയ പദ്ധതിയില്ല.

  • @siyope4450
    @siyope4450 4 หลายเดือนก่อน +28

    ഒരു കിലോമീറ്റര് ഉള്ള തുരങ്കം (തൃശ്ശൂരിനും ആലത്തൂരിനും ഇടക്കുള്ളത് ), പണിയാൻ 1200Cr, ആയി, പത്തു കൊല്ലവും എടുത്തു. ഇതിനൊരു 10,000Cr, എങ്കിലും ചെലവ് വരും.

    • @bharath_2023
      @bharath_2023 4 หลายเดือนก่อน +13

      1&2,year we can build example is in himalayas if there is no city and cpim we can build

    • @sonybaby5523
      @sonybaby5523 4 หลายเดือนก่อน +5

      Katu kazhinju micham vellom indakil alle nadakku.. NHRD nokkiya vellom nadakkum

    • @Akhil007PP
      @Akhil007PP 4 หลายเดือนก่อน +2

      KMC company sub contract kodutha company pappar aayath aan Thirssur Kuthiran tunnel project delay aakan Karanam.

  • @AJAYMOHAN-xd5po
    @AJAYMOHAN-xd5po 4 หลายเดือนก่อน +1

    Graphics adipoliyanollo...😮