വണ്ടിപണി ലാഭമോ ? Explained | BharatBenz Usability | Tax | Insurance | Permit | Service | Test

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024
  • വണ്ടിപണി ലാഭമോ ? Explained
    BharatBenz Usability |
    Tax
    Insurance
    Permit
    Service
    Test

ความคิดเห็น • 55

  • @kevinbennychuku5613
    @kevinbennychuku5613 3 ปีที่แล้ว +8

    Better to be away from this field. We left 26 years before. Balance was minus.

    • @Sahad24
      @Sahad24 ปีที่แล้ว +2

      Lol. Athrem naal munne povanamenkil ningalk business ariyaanjittanu

  • @ali_ac
    @ali_ac 2 ปีที่แล้ว +11

    എല്ലാ വശങ്ങളും പച്ചയായി വിവരിച്ചു, Big salute

  • @rajannair8624
    @rajannair8624 2 ปีที่แล้ว +6

    വളരെ നന്നായിട്ടുണ്ട്, ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @satharthalikulam2611
    @satharthalikulam2611 2 ปีที่แล้ว +12

    Ac ഓഫീസിലും, ac കാറിലും, ac റൂമിലും ഇരിക്കുന്ന ഉദ്യോഗസ്ഥന്മാർ കേൾക്കണം, കാണണം.... ഇൻഷുറൻസ് എന്റെ ദൈവമേ....

  • @alavikkuttyalavi5869
    @alavikkuttyalavi5869 ปีที่แล้ว +6

    ഒരു വണ്ടി എടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു അതിനുവേണ്ടിയാണ് ഈ വീഡിയോ കണ്ടത് വീഡിയോ കണ്ടപ്പോൾ വണ്ടി എടുക്കണമെന്നുള്ള മോഹം അങ്ങ് പോയി🙏

    • @Kilivayil4400
      @Kilivayil4400 9 หลายเดือนก่อน +2

      എനിക്കും 🤣 ചെറിയ പിക്കപ്പ് ആണ് നല്ലത് ഓർത്തു

  • @krishnakripaenterprises3648
    @krishnakripaenterprises3648 3 ปีที่แล้ว +6

    Its true, forgot it check post expence - mvd - 200,

  • @malayalimakan
    @malayalimakan ปีที่แล้ว +2

    Chettan mathramaann ithrayym detail aayitun vyakthamayitum paranjathuuu valare nanniyund

  • @4by431
    @4by431 ปีที่แล้ว +3

    Vandi field- Well Explained

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน +1

    പോലീസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ മാർക്ക്‌ ക്യാഷ് കൊടുക്കണം നികുതി ഇൻഷുറൻസ് മെക്കാനിക്കൽ വർക്ക്‌ ഒരുപാട് ക്യാഷ് വണ്ടിയിൽ ഒരുപാട് ക്യാഷ് ആകും

  • @niyasniyas1770
    @niyasniyas1770 2 ปีที่แล้ว +5

    ഡ്രൈവർ ഇക്ക പറയുന്നത് സത്യം ആണ് സ്വന്തം ലോറി എടുത്തു ഓടിക്കുന്നതിലും നല്ലത് കമ്പനി വണ്ടിയിൽ ഡ്രൈവർ ആയി ജോലി ചെയുന്നത് വണ്ടി പണി തെണ്ടി പണി ആണ് നഷ്ടം സഹിച്ചു ആണ് ലോറി ബസ് ഓണഴ്‌സ് വണ്ടി ഓടിക്കുന്നത്

  • @apzztimepass5199
    @apzztimepass5199 3 หลายเดือนก่อน +1

    Enthu kond govnmt idapedunnilla nigal lorry drivers karkk associatiol ille case kodukkunam supreme courtil kayy kooli vagunna kariyagal roadi neridunna prblms ellam...

  • @sanbtoms8183
    @sanbtoms8183 2 ปีที่แล้ว +4

    owner tahane driver. nalla contacts um undel ennum vandinpani labham ane

  • @moncyabraham2130
    @moncyabraham2130 2 ปีที่แล้ว +3

    നല്ല അറിവ്, ❤

  • @muhammedraeespy
    @muhammedraeespy 3 ปีที่แล้ว +5

    Well explained

  • @arunraj2958
    @arunraj2958 2 ปีที่แล้ว +2

    GREAT EXPLANATION

  • @ashrafputhur3971
    @ashrafputhur3971 ปีที่แล้ว +2

    തകർത്തു

  • @sukumaranu9130
    @sukumaranu9130 ปีที่แล้ว +3

    Allaam seriyanu seat balt idaamayirunnu

  • @binukannankara6124
    @binukannankara6124 หลายเดือนก่อน +1

    കഴിഞ്ഞ വർഷം ഇന്ത്യയിൽ രണ്ടുലക്ഷത്തിഅറുപതിനായിരം ട്രക്ക് വിറ്റു. അതിന് മുൻപത്തെ വർഷം രണ്ടു ലക്ഷത്തിന് മേൽ. ഓരോ വർഷവും വില്പന അര ലക്ഷത്തിനുമേൽ കൂടുന്നു. നഷ്ടമാണെങ്കിൽ പിന്നെ ഇതൊക്കെ ആരുവാങ്ങുന്നു?

  • @ebuqble33
    @ebuqble33 ปีที่แล้ว +2

    True

  • @niyasniyas1770
    @niyasniyas1770 2 ปีที่แล้ว +11

    വണ്ടി പണി തെണ്ടി പണി എന്നാണ് പറയുന്നത് വണ്ടി എടുത്തു രക്ഷപെട്ടു പോയവർ നശിച്ചു പോയ ആളുകൾ നിരവധി

  • @areeb978
    @areeb978 3 ปีที่แล้ว +4

    Usefull video😍

  • @4by431
    @4by431 ปีที่แล้ว +2

    Superb 👌 👌

  • @uservyds
    @uservyds 2 ปีที่แล้ว +4

    അനിയോ ആ ക്ലസ്‌ട്രേറിൽ കാണിക്കുന്ന മൈലേജ് വിശ്വസിക്കരുത് അത്ര ഒന്നും കിട്ടില്ല

  • @zakariyyakaobar
    @zakariyyakaobar 2 ปีที่แล้ว +1

    Super

  • @mohammedjabirpathiyil4405
    @mohammedjabirpathiyil4405 3 ปีที่แล้ว +3

    👌

  • @rameesraja6955
    @rameesraja6955 3 ปีที่แล้ว +3

    ❤️❤️

  • @sudarsananp5131
    @sudarsananp5131 ปีที่แล้ว +1

    🙏🏻❤👍

  • @pramoda2874
    @pramoda2874 2 ปีที่แล้ว +2

    Supr

  • @praveenaugustine5250
    @praveenaugustine5250 ปีที่แล้ว +3

    Appo vandi eduthitt karyamillennu churukkam.
    Athum moonchi..

  • @4by431
    @4by431 ปีที่แล้ว +2

    We operated from 1988 to 1998 ,utter waste VANDIPANI THENDIPANI, better don't choose this field ,sit idle or better choose your job as begging instead of keeping vechile and start begging.

  • @Unmeshmm49
    @Unmeshmm49 3 ปีที่แล้ว +7

    ഫുൾ ദുരന്തം ആണ് ഇപ്പോഴത്തെ വണ്ടിപണി എന്നാണ് വീഡിയോ കണ്ടപ്പോ മനസിലായത്

  • @uservyds
    @uservyds 2 ปีที่แล้ว +4

    ലേയ്‌ലൻഡ് ആണേൽ എന്തേലും മെച്ചം ഉണ്ട്

    • @4by431
      @4by431 ปีที่แล้ว +2

      Orumachum ella ,mecham Rto police lorry brokers

  • @manaftrithala3609
    @manaftrithala3609 2 ปีที่แล้ว +2

    Manaf,,ksa

    • @Kabeer-uw5bi
      @Kabeer-uw5bi ปีที่แล้ว

      He say no good this work very tention any time police cheeting. To much thieves in the road nigt time wrapping..
      Rent also not proper getting ..
      He brout a vehicle but what to do no body taking to re sale... Problems tomuch...

    • @4by431
      @4by431 ปีที่แล้ว

      @@Kabeer-uw5bi yes better sell and escape otherwise you will 3 in big trouble, I was experienced big trouble from 1988 to 1998 Now I am happy without any trouble

  • @മനുഷ്യൻ-ഝ5റ
    @മനുഷ്യൻ-ഝ5റ 8 หลายเดือนก่อน +2

    Chaanaka vandi aanel athum avanmaark koduthal thinnum 😂

  • @Kabeer-uw5bi
    @Kabeer-uw5bi ปีที่แล้ว +13

    അപ്പൊ.. പുത്തേത്ത്..ലോറി ഓടിക്കുന്ന ചേച്ചിയും ചേട്ടനും ഹാപ്പി യാണല്ലോ.....
    അവർ ഡ്രൈവറെ വെച്ചിട്ടുണ്ട് .... വണ്ടി ഹാൾട് ആയാൽ ചേച്ചിയും ചേട്ടനും ടൂർ പോവാറുണ്ട്..
    നല്ല നല്ല നാടൻ ചിക്കനും മറ്റും പറഞ്ഞ വിലക്ക് വാങ്ങി കറി വെച്ച് കഴിക്കാറുണ്ട്...
    പെട്ടി കണക്കിന് ആപ്പിളും മറ്റും വീട്ടിലേക്കു കൊണ്ട് വരാറുണ്ട്.. ഇതെല്ലാം പുത്തേത്ത് വ്ലോഗർ ഇല്..
    നമ്മൾ പച്ചയായി കാണുന്നതല്ലേ...
    അതിനാൽനിങ്ങളും പുത്തേത്ത് ട്രാവൽ വ്ലോഗർ .. ചേച്ചിയുടെ വണ്ടി ഡ്രൈവ് കണ്ട് ...
    സസ് ക്രയ് ബ് ചെയ്യുക.. ❤️

    • @ROLEX2024-zct
      @ROLEX2024-zct ปีที่แล้ว +1

      യുട്യൂബിൽ ഇൻകം ഉണ്ട്

    • @ashokvg-3498
      @ashokvg-3498 9 หลายเดือนก่อน

      അതിന്റ സത്യാവസ്ഥ അറിയുമോ

  • @AbdulRaheem-fj1il
    @AbdulRaheem-fj1il 2 ปีที่แล้ว +6

    ലോറി പണി ഒരിക്കെലും നന്നല്ല ജീവിതം കട്ടപൊകയകും യൂട്യൂബിൽ പറയുന്നത് കേട്ട് ആരും പെട്ടുപോകരുതു ഉള്ള സമാധാനം ഇല്ലാ ദാകും

    • @uservyds
      @uservyds 2 ปีที่แล้ว

      രെക്ഷ പെട്ടവർ ദാരാളം

  • @asckcreationz
    @asckcreationz 2 ปีที่แล้ว +2

    ❤️