ഡോക്ടർ എത്ര മനോഹരമായി കാര്യങ്ങൾ പറഞ്ഞു തന്നു ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞുതന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🙏 പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു
ഭക്ഷണം ക്രമീകരിച്ചാൽ രോഗം മാറി നില്കും എന്ന് പഠിപ്പിക്കുന്ന ഡോക്ടർക് നന്ദി. മരുന്നിനെക്കാൾ ജീവിത ക്രമീകരണം നല്ലതാണ്. ഞാൻ intermittant ഫാസ്റ്റിംഗ് തുടങ്ങി. ഗുണം തോന്നുന്നു. നന്ദി.
ഡോക്ടറിന്റ സംസാരം കേട്ടാത്തന്നെഅസുഖം മാറും ആർക്കും പെട്ടന്ന് മനസിലാക്കാം സാറിന്റെ ഓരോ വീഡിയോ ക്കും വേണ്ടി കാത്തിരിക്കുന്നു. സാറിനും കുടുംബത്തിനും നല്ലതു വരട്ടെ.
മനുഷ്യ ശരീരത്തെ കുറിച്ചും രോഗം വരുന്നതിനെ കുറിച്ചും അത് തടയാൻ ഉള്ള. മാർഗ നിർദേശങ്ങലെ. കുറിച്ചും വളരെ വ്യക്ത മായി പറഞ്ഞു തരുന്ന. ഈ ഡോക്ടർ. സർ ന്.. ആരോഗ്യവും.. ദീർഘായുസ്സും ഉണ്ടാവട്ടെ..
ഈ അലോപ്തിയുലൂടെ ജനങ്ങളെ മുതലെടുക്കുന്ന ima പോലുള്ള മരുന്ന് മാഫിയകൾക്കെതിരെ ജനങ്ങൾക്ക് നേരായ അറിവുകൾ നൽകി രോഗികളെ രക്ഷിക്കുന്ന ഡോക്ടർ ശരിക്കും ദൈവ അവതാരം ആണ്... ഈ നല്ല വിവരങ്ങൾ ഇനിയും ധൈര്യമായി തുടരുക.. ഞങ്ങൾ കൂടെയുണ്ട്... May god bless you..... ❤🙏
ഡോക്ടറെ videos കാണുന്ന നമുക്ക് ഒരു ഡോക്ടറുടെ അറിവുകൾ പകർന്നു തരുന്നു അതുകൊണ്ടാണ് ചില ഡോക്ടർമാർക്ക് സാറിനെ പിടിക്കാത്തത്. സാർ പറഞ്ഞു തരുന്ന കാര്യങ്ങൾ അത്രയും 95% സാദാരണക്കാരായ ആളുകൾക്ക് അറിവില്ലാത്ത കാര്യങ്ങളാണ്. സാർ ഒരു തങ്കകുടമാണ് 🥰🥰🥰🥰🥰🥰🥰🥰
ഫാറ്റ് ലിവർ ഉള്ള ഒരാൾ ഡോക്ടർ കോൺസൾട്ട് ചെയ്താൽ ഇതൊന്നും പറഞ്ഞു മനസ്സിലാക്കി തരാറില്ല. ആശുപത്രിക്കാർക്ക് ബിസിനെസ്സ് അല്ലെ. താങ്കളെപോലെയുള്ള ഡോക്ടർമാർ സാധാരണക്കാർക്ക് ഇങ്ങനെ വ്യക്തമായി പറഞ്ഞുകൊടുക്കുന്നതുകൊണ്ട് വലിയ ആശ്വാസവും, ഉപകാരപ്രദവും ആയിരിക്കും. ഇപ്പോഴത്തെ ഡോക്ടർ മാർ ഇടത്തേകാലിന്റെ ഓപ്പറേഷൻ, വളത്തേകാലിൽ ചെയ്യുന്നവരാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ അവർക്ക് ഇടത്തും, വലത്തും അറിയില്ല. ഏതായാലും ക്രിസ്റ്റോ ജോസഫ് സാറിന് നന്ദി. ഇതുപോലെയുള്ള വിഡിയോ ഇനിയും വിടണേ!!!!!!.
എനിക്ക് മനസിലാകാത്തത് മറ്റ് ഡോക്ടർ മാർ എന്തിനാണ് ഈ ഡോക്ടർ നെ ആവശ്യം ഇല്ലാതെ ഓരോന്ന് പറയുന്നത്, എത്ര നല്ല കാര്യം ആണ് ഈ ഡോക്ടർ പറഞ്ഞു തരുന്നത്, ദൈവം അനുഗ്രഹിക്കട്ടെ സർ 🙏🏻
ഡോക്ടർ നിങ്ങൾ സൂപ്പർ ആണ് ഡോക്ടർ പറഞ്ഞത് പോലെ ഞാൻ ഇപ്പോൾ ചെയ്യുന്നത് എനിക്ക് ഫാറ്റിലിവർ ഉണ്ട് എന്റെ നെറ്റിയിൽ കളർ വ്യത്യാസം ഉണ്ടായിരിന്നു ഡോക്ടർ പറഞ്ഞതുപോലെ diet ചെയ്തു ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട്
അഭിനന്ദനങ്ങൾ 🥰💐 സാധാരണക്കാരോട് അനുകമ്പയുള്ള ഇത്തരം ഡോക്ടർമാർ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. സർട്ടിഫിക്കേറ്റ് കൊലയാളി സംഘമായ IMA ക്ക് കണ്ണിലെ കരടാവും ഇതിപ്പോലുള്ള ഡോക്ടർമാർ
മനോജ് ഡോക്ടർ.... എന്ത് നല്ല അറിവുകൾ ആണ് എന്നും ജനങ്ങളിൽ എത്തിക്കുന്നത്.... Congratulation 👏👏👌🏻👌🏻👌🏻 എങ്ങനെ ആണ് ഡോക്ടർക് എതിരെ ഈ അടുത്തിടെ ആരോപണം ഉന്നയിക്കാൻ.... അതും Doctor's നു തോന്നിയത്.
Doctor ഒരു സ്റ്റാർ ആണ്. ഈ വീഡിയോ എല്ലാരും കണ്ടു തുടങ്ങിയതിന്റെ ഫലം കടകളിലും ആയിതുടങ്ങി. ഇപ്പോൾ മിക്കകടകളിലും മില്ലെറ്റസ് .. Etc etc എല്ലാം വന്നു തുടങ്ങി ഒരുപാടുപേർ അതു കഴിക്കാൻ തുടങ്ങി അസുഖങ്ങൾ കുറഞ്ഞു തുടങ്ങി. ഡോക്ടറെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
Faty liver ഉം Tyny fibroid ഉം എനിക്ക് ഉണ്ടെന്ന് മനസിലാക്കിയിട്ട് ഒരാഴ്ച ആയതേ ഉള്ളൂ.. ഡോക്ടറുടെ ഈ വീഡിയോ വളരെയധികം ഉപകാരമായി. എങ്ങിനെ നന്ദി പറയണമെന്നറിയില്ല. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
നല്ല അവതരണം മരുന്നല്ല വേണ്ടത് ശാരീരിക അധ്വാനം മുതൽ ഭക്ഷണം നിയന്ത്രണം എന്നൊക്കെ ഉപദേശിക്കുന്നത് തീർച്ചയായും നല്ലൊരു സന്ദേശം തന്നെ, സാധാരണ ഡോക്റ്റർ പറയുന്നത് മരുന്ന് മാത്രം ആണെങ്കിൽ ഇദ്ദേഹം പറയുന്നത് ജീവിത മാറ്റങ്ങൾ, എന്തായാലും നന്മ ആഗ്രഹിക്കുന്ന ഇത്തരം പ്രഫഷണൽ സമൂഹത്തിനു നല്ലത് തന്നെ.. നന്മകൾ 🌹
😊😊അത് ഇഷ്ട്ടപെട്ടു. ചിലർക്ക് അടുത്തിരുന്നാൽ മതി, കിക്ക് ആകും. വളരെ നല്ല അറിവുകൾ, ഉപദേശങ്ങൾ.. 🙏 എപ്പോഴും ചോറ് ഒരു വില്ലൻ തന്നെ. നമ്മുടെ കുഞ്ഞുങ്ങളുടെ ഭക്ഷണ രീതി ഒന്ന് മാറ്റി സെറ്റ് ചെയ്യാൻ സമയം ആയി. അവരും പഴയ ശീലങ്ങൾ തുടരണോ? ആലോചിക്കേണ്ടിയിരിക്കുന്നു. Thank you. Dr.
ഡോക്ടർക്ക് എൻ്റെ നമസ്ക്കാരം അങ്ങയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ടായിരുന്നു. കിഡ്നി സ്റ്റോൺ പ്രശ്നം ഉണ്ടായപ്പോൾ CT Scan ചെയ്തു അപ്പോൾ Liversize 18 .3 Cm കാണിച്ചു. Hepatomegaly.കഴിഞ്ഞ 6 മാസമായി മുഖത്ത് കരിമംഗല്യം കണ്ടു തുടങ്ങിയിരുന്നു. ഡോക്ടർ നൽകുന്ന വിവരങ്ങൾ വളരെ പ്രയോജനപ്രദമാണ്. നന്ദി ഡോക്ടർ.
@@Rihusriha കിഡ്നി സ്‌റ്റോണിന് മരുന്നു കഴിച്ചു. കുറവുണ്ട്. 2 Stone കിഡ്നിയിലുണ്ട്. ഒരെണ്ണം യൂറിറ്ററിലായിരുന്നു.അതു പോയി .Fatty Liver ന് VItamin E tablet മാത്രമാണ് തന്നത്. മുഖത്തെ കരിമംഗല്യം കുറഞ്ഞു വരുന്നു.
സാർ പറഞ്ഞത് വളരെ ശരിയാണ്, എന്റെയും വയർ വലുതാണ്, മുഖം നല്ല ഡാർക്ക് ആയി, ഞാൻ കരുതിയത് aftr ഡെലിവറി time ന് ശേഷം ഇങ്ങനെ യാണ് 78 kg ഉണ്ട്, ഡിസ്ക് problem ഉണ്ട്. അപ്പൊ ലിവർ ടെസ്റ്റ് ചെയ്തു നോക്കാം.
@@sebinjoseph9575 I am good now. I took Ayurveda treatment. Angane diet onnum illa. But ok oily food angane orupad kazhikarilla. Light food at night. Pinne sleeps on time.
You are an efficient doctor and a wonderful human being. Thanks for sharing this important awareness in a simple and effective ways. God bless you and your family. Well wishes to you always.👍👌.
ദൈവമേ ഈ ഡോക്ടറെ ദൈവം ആയുസ്സോടെ ജീവിക്കാൻ സഹായിക്കേണമേ
ഡോക്ടർ എത്ര മനോഹരമായി കാര്യങ്ങൾ പറഞ്ഞു തന്നു ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞുതന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🙏 പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു
20
80
നിങ്ങളാണ് സാറെ ശെരിക്കും Doctor 💖❣️💖
ഭക്ഷണം ക്രമീകരിച്ചാൽ രോഗം മാറി നില്കും എന്ന് പഠിപ്പിക്കുന്ന ഡോക്ടർക് നന്ദി. മരുന്നിനെക്കാൾ ജീവിത ക്രമീകരണം നല്ലതാണ്. ഞാൻ intermittant ഫാസ്റ്റിംഗ് തുടങ്ങി. ഗുണം തോന്നുന്നു. നന്ദി.
Use I pulse
Athentha 🙄@@kuttooskuttettan4764
വലിച്ചു നീട്ടലില്ല... കൂട്ടി കുറക്കലില്ല.. Straight forward only..ഡോക്ടറെ നിങ്ങള് മുത്താണ്..❤❤
))
ഡോക്ടറിന്റ സംസാരം കേട്ടാത്തന്നെഅസുഖം മാറും
ആർക്കും പെട്ടന്ന് മനസിലാക്കാം സാറിന്റെ ഓരോ വീഡിയോ ക്കും വേണ്ടി കാത്തിരിക്കുന്നു. സാറിനും കുടുംബത്തിനും നല്ലതു വരട്ടെ.
Aameen
Inganulla kure doctors undu...❤️
ഒന്നും പറയാനില്ല, ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. സർവശക്തൻ അനുഗ്രഹിക്കട്ടെ.
ഹൃദയത്തിനു മേൽ ദൈവത്തിന്റെ കൈ ഒപ്പുള്ള ചുരുക്കം മനുഷ്യരെ ഉള്ളു.. Dr. അവരിലൊരാൾ ആണ്..
എല്ലാ നന്മകളും കൃപ കളും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Thankyou
ഈ ഫ്രോഡിനോ😁😁😁😁😁😁😁😁
ഫ്രോഡായാലും ആരെയും ദ്രോഹിക്കാനുളള ഒരു കാര്യവും പറയുന്നില്ലല്ലോ.
@@sonumannarathukattil9941 frodo,,,, നല്ലകാര്യം പറയുന്നവരെ ഇങ്ങനെ പറയാമോ
👍
മനുഷ്യ ശരീരത്തെ കുറിച്ചും രോഗം വരുന്നതിനെ കുറിച്ചും അത് തടയാൻ ഉള്ള. മാർഗ നിർദേശങ്ങലെ. കുറിച്ചും വളരെ വ്യക്ത മായി പറഞ്ഞു തരുന്ന. ഈ ഡോക്ടർ. സർ ന്.. ആരോഗ്യവും.. ദീർഘായുസ്സും ഉണ്ടാവട്ടെ..
ഈ അലോപ്തിയുലൂടെ ജനങ്ങളെ മുതലെടുക്കുന്ന ima പോലുള്ള മരുന്ന് മാഫിയകൾക്കെതിരെ ജനങ്ങൾക്ക് നേരായ അറിവുകൾ നൽകി രോഗികളെ രക്ഷിക്കുന്ന ഡോക്ടർ ശരിക്കും ദൈവ അവതാരം ആണ്... ഈ നല്ല വിവരങ്ങൾ ഇനിയും ധൈര്യമായി തുടരുക.. ഞങ്ങൾ കൂടെയുണ്ട്... May god bless you..... ❤🙏
അതെന്താ ഇദ്ദേഹം അലോപ്പതി ഡോക്ടറല്ലേ..🤔
ഡോക്ടറെ videos കാണുന്ന നമുക്ക് ഒരു ഡോക്ടറുടെ അറിവുകൾ പകർന്നു തരുന്നു അതുകൊണ്ടാണ് ചില ഡോക്ടർമാർക്ക് സാറിനെ പിടിക്കാത്തത്. സാർ പറഞ്ഞു തരുന്ന കാര്യങ്ങൾ അത്രയും 95% സാദാരണക്കാരായ ആളുകൾക്ക് അറിവില്ലാത്ത കാര്യങ്ങളാണ്. സാർ ഒരു തങ്കകുടമാണ് 🥰🥰🥰🥰🥰🥰🥰🥰
ഫാറ്റ് ലിവർ ഉള്ള ഒരാൾ ഡോക്ടർ
കോൺസൾട്ട് ചെയ്താൽ ഇതൊന്നും പറഞ്ഞു മനസ്സിലാക്കി തരാറില്ല. ആശുപത്രിക്കാർക്ക് ബിസിനെസ്സ് അല്ലെ.
താങ്കളെപോലെയുള്ള ഡോക്ടർമാർ
സാധാരണക്കാർക്ക് ഇങ്ങനെ വ്യക്തമായി പറഞ്ഞുകൊടുക്കുന്നതുകൊണ്ട് വലിയ
ആശ്വാസവും, ഉപകാരപ്രദവും ആയിരിക്കും. ഇപ്പോഴത്തെ ഡോക്ടർ മാർ ഇടത്തേകാലിന്റെ ഓപ്പറേഷൻ, വളത്തേകാലിൽ ചെയ്യുന്നവരാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ അവർക്ക് ഇടത്തും, വലത്തും അറിയില്ല. ഏതായാലും ക്രിസ്റ്റോ ജോസഫ് സാറിന്
നന്ദി. ഇതുപോലെയുള്ള വിഡിയോ ഇനിയും വിടണേ!!!!!!.
സാധാരണകാരനെ മെഡിക്കല്‍ ക്ലാസെടുക്കുന്ന ഡോക്ടര്‍ക്ക് അഭിവാദ്യങ്ങള്‍
Dr. താങ്കളുടെ diet അനുകരിക്കാൻ തുടങ്ങിയത്തോടെ എന്റെ ഷുഗർ ചെക്ക് ചെയ്തപ്പോൾ കുറവുണ്ട്, നന്ദി Dr. God bless U & ur family.
Enth diet
ഇങ്ങനെയായിരിക്കണം ഒരു യഥാർത്ഥ ഡോക്ടർ. നന്ദിയുണ്ട്
എനിക്ക് മനസിലാകാത്തത് മറ്റ് ഡോക്ടർ മാർ എന്തിനാണ് ഈ ഡോക്ടർ നെ ആവശ്യം ഇല്ലാതെ ഓരോന്ന് പറയുന്നത്, എത്ര നല്ല കാര്യം ആണ് ഈ ഡോക്ടർ പറഞ്ഞു തരുന്നത്, ദൈവം അനുഗ്രഹിക്കട്ടെ സർ 🙏🏻
ee doctor ithra vykthamaayi kaaryangal parnju tharumpol athumaayi bandhappetta rogikalude ennam kurayille......appol ee kutam paryunaa doctorine sambandhichu avarude rogikalude ennavum kurayan sadhyathyundaavum..
@@jijoykp1899 correct
That's called Professional Jealousy 😂😂
അത് അറിഞ്ഞു കൂടെ ?
ഇവിടെ മനുഷ്യനെ നന്നാക്കാൻ അവതരിച്ച ആരെയാണ് മനുഷ്യൻ വെറുതെ വിട്ടത് ?
അതുപോലെ തന്നെ ഇതും .....
അതാണ് മനുഷ്യൻ "
Kusumbu konde.Avere mind cheyyanda
FANTASTIC DOCTOR,കേരളത്തിൽ ഇ ത്രയും നന്നായി വിവരിക്കുന്ന ഡോക്ടർ ആദ്യം. All the best sir.
യാതൊരു വിധ മടുപ്പും ഇല്ലാതെ, കാണാൻ പറ്റിയ അവതരണ രീതി. 👌.
ചികിത്സ യെക്കാൾ ഉപരി ഈ നിർദേശങ്ങളാണ് മരുന്ന്. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഡോക്ടർ നിങ്ങൾ സൂപ്പർ ആണ് ഡോക്ടർ പറഞ്ഞത് പോലെ ഞാൻ ഇപ്പോൾ ചെയ്യുന്നത് എനിക്ക് ഫാറ്റിലിവർ ഉണ്ട് എന്റെ നെറ്റിയിൽ കളർ വ്യത്യാസം ഉണ്ടായിരിന്നു ഡോക്ടർ പറഞ്ഞതുപോലെ diet ചെയ്തു ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട്
🙏😄
ഞങ്ങളോടും ഡോക്ട്ടർ ഇത് തന്നെയാണ് പാഞ്ഞത്. Thanks വളരെ ഉപകാരപ്രദമായ video. എല്ലാ നന്മകളും നേരുന്നു.
അഭിനന്ദനങ്ങൾ 🥰💐
സാധാരണക്കാരോട് അനുകമ്പയുള്ള ഇത്തരം ഡോക്ടർമാർ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു.
സർട്ടിഫിക്കേറ്റ് കൊലയാളി സംഘമായ IMA ക്ക് കണ്ണിലെ കരടാവും ഇതിപ്പോലുള്ള ഡോക്ടർമാർ
100 ആയുസ്സ് തരട്ടെ ഈ ഡോക്ടറിന് ഇത്രയൊക്കെ അറിവ് പകർന്നു ഈ ഡോക്ടർ മറ്റ് ഡോക്ടർമാരിൽ നിന്നും വ്യത്യസ്തനാണ് ദൈവത്തിന്റെ കരങ്ങളാണ്
ഹായ് ഡോക്ടർ എത്ര മനോഹരമായി പറഞ്ഞു തന്നു എല്ലാ കാര്യങ്ങളും 😊👌👍
തൈരോയിഡ് ഡയറ്റിനെ കുറിച്ച് പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി ദൈവത്തിന്റെ പ്രതിരൂപമാണ് ഡോക്ടർ
വളരെ നല്ല രീതിയിൽ പറഞ്ഞുതന്ന ഡോക്ടർക്ക് നന്ദി
എനിക്കു എപ്പോ എന്തെങ്കിലും ഹെൽത്ത് പ്രോബ്ലം വന്നലുടനെ ഡോക്ടറുടെ വീഡിയോ എന്നെ സഹായിക്കാൻ വന്നിരിക്കും Thank you universe Thank you dear doctor 🙏🙏🙏
നല്ല ഡോക്ടർ ... എല്ലാവർക്കും മനസ്സിലാകും .... ഇദ്ദേഹത്തെ മറ്റുള്ളവർ ഒതുക്കും
ഇത്രയും വൃത്തിയായി പറഞ്ഞു തരുന്ന drku...നന്ദി...നമസ്കാരം...🙏❤️👍👍...ഇനിയും തരണേ dr..🙏🙏🙏
നന്മ നിറഞ്ഞ ഡോക്ടർ. 👍
ഒരു വൈദ്യനും തയ്യാറല്ല സാധാ രണ ക്കാർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ , താങ്ക്സ് സർ
വളരെ മനോഹരമായ് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു തന്നതിന് നന്ദി ഡോക്ടർ👏👏♥️🌹🤝
ഇത്ര നല്ല?.......... വിശദമായിക്ലാസ്സെടുത്തു തരുന്നഡോക്ടർക്ക് ഒരായിരം നന്ദി
മനോജ് ഡോക്ടർ....
എന്ത് നല്ല അറിവുകൾ ആണ് എന്നും ജനങ്ങളിൽ എത്തിക്കുന്നത്.... Congratulation 👏👏👌🏻👌🏻👌🏻
എങ്ങനെ ആണ് ഡോക്ടർക് എതിരെ ഈ അടുത്തിടെ ആരോപണം ഉന്നയിക്കാൻ.... അതും Doctor's നു തോന്നിയത്.
Thank you Dr
Text you copy will automatically show here
Is it???
Pulli sathyasandhamaaya kaarangal paranju janangalil bodavalkkaranam nadathumbol marunnu maafiyayum kazhutharappanmaarkkum business nadakkilla
Athaaanu kaaranam
Doctor ethra simple aayitanu ellam paranju tharunnath..God bless u & your family ❤️❤️❤️❤️❤️🙏🙏🙏🙏🙏🙌🙌🙌🙌🙌🙌
Doctor ഒരു സ്റ്റാർ ആണ്. ഈ വീഡിയോ എല്ലാരും കണ്ടു തുടങ്ങിയതിന്റെ ഫലം കടകളിലും ആയിതുടങ്ങി. ഇപ്പോൾ മിക്കകടകളിലും മില്ലെറ്റസ് .. Etc etc എല്ലാം വന്നു തുടങ്ങി ഒരുപാടുപേർ അതു കഴിക്കാൻ തുടങ്ങി അസുഖങ്ങൾ കുറഞ്ഞു തുടങ്ങി. ഡോക്ടറെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
മനസിലാകുന്ന രീതിയിൽ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന സാറിനു നന്ദി ദൈവം അനുഗ്രഹിക്കട്ടെ
He is the best doctor. No other doctor can explain so much. He is an asset to the world ... thankyou so much
À
ഞങ്ങളെ പിടിച്ചിരുത്തി എല്ല നല്ല അറിവുകളും പറഞ്ഞു തന്നതിന് നൂറായിരം അഭിനന്ദങ്ങൾ.
നല്ല ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി.താങ്ക്സ് ഡോക്ടർ 🙏💯
സാറിന്റെ വീഡിയോകൾ മറ്റു ഭാഷയിലേക്ക് കൂടി മാറ്റിയാൽ അനേകർക്ക് ഉപകാരപ്രദമായിരിക്കും ഈ കാലഘട്ടത്തിൽ എല്ലാ നന്മകളും നേരുന്നു സാറിന്
സീസൺ 4ബിഗ്ഗ്‌ബോസിലെ Dr, റോബിന്റെ മുഖചായ ഉണ്ട് 🥰❤️❤️❤️❤️❤️
Onnu poda...
എനിക്കും തോന്നി. 😊
നമസ്കാരം Dr
സമാധാനം തോന്നും Angayude വാക്കും upadeshangal
Thank you 🙏
ഒരുപാട് ഇഷ്ടം ഡോക്ടറുടെ സംസാരം കേൾക്കാൻ നല്ല അറിവുകൾ 👍
ആരോഗ്യം നിലനിർത്താൻ വേണ്ടതെല്ലാം ഈ ഒരു വീഡിയോയിൽ ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന് മനസ്സിലാവുന്നു. സിമ്പിളാണ് കാര്യം. ഇതിൽ കൂടുതലൊന്നും ആവശ്യമില്ല. നന്ദി.
എല്ലാ രോഗലക്ഷണങ്ങളും പ്രതിവിധിയും പറഞ്ഞു തരുന്ന ഡോക്ടറെ പോലെ ഡോക്ടർ മാത്രമേ ഉണ്ടാവും💯🔥💥✨💞💟
ഇത്രയും നന്നായിട്ട് പറഞു തരുന്ന dr ഞാൻ കണ്ടിട്ടേ ഇല്ല
നന്നായി പറഞ്ഞു മനസ്സിലാക്കിത്തന്നു താങ്ക്സ് ഡോക്ടർ
താങ്ക് യു ഡോക്ടർ. എന്ടെയൊരുപാട് ഹെൽത്പ്രോബ്ലെംസിനു പരിഹാരം പറഞ്ഞു തന്നു
Doctor എന്ന വാക്കിൻ്റെ അർത്ഥം അതാണ് സഹോദരാ നിങൾ.....
ഇത്രയും ഭംഗിയായി ഒരു വിശദീകരണം കേട്ടിട്ടില്ല 🙏🙏👌👌❤❤👍താങ്ക്സ് 🙏🙏🙏🙏
ഡോക്ടറെ സന്തോഷം..വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരുന്നു.. താങ്ക്സ് ഡോക്ടർ 😍🙏
ഒരു പാട് അറിവ് പകർന്നൊരു വീഡിയോ.നന്നായി വിശദീകരിച്ചു.Thank u sir
Faty liver ഉം Tyny fibroid ഉം എനിക്ക് ഉണ്ടെന്ന് മനസിലാക്കിയിട്ട് ഒരാഴ്ച ആയതേ ഉള്ളൂ.. ഡോക്ടറുടെ ഈ വീഡിയോ വളരെയധികം ഉപകാരമായി. എങ്ങിനെ നന്ദി പറയണമെന്നറിയില്ല. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
Website
@@rajiajithkumarsu52576:07
നല്ല കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി. അവക്കാട എന്നതിന് മലപ്പുറത്ത് എന്തു പറയും
ഇതാണ് നുമ്മ പറഞ്ഞ ഡോക്ടർ 👍🏻🔥🔥❤❤❤❤❤❤❤❤❤❤❤
നെഞ്ച് ഇരിച്ചൽ അതിനെ കുറിച്ച് ഒരു വീഡിയോ chyyo dr
ഇത്രയും.മനസിലാക്കി.തന്നതിന്.നന്നിയുണ്ട്.ഡോക്ടർ
Dr. പൊളിച്ചു. നല്ല അറിവ്. കേൾക്കാൻ നല്ല രസം
ഇങ്ങനെയും ഒരു ഡോക്ടർ ഉണ്ടോ...എല്ലാ നമകളും വരട്ടേ...🙏
He is not MBBS doctor.
@@be4news ariyam,.....pakshe, MBBS doctor mar, adhehathinte aduthu poyi padikkatte, atha nallathu
🙄അതെന്താ
@@jaseershihabudeen198 athe athe eee doctornte vivaravum avakilla
@@jaseershihabudeen198 Ayurveda Homeo students ellam human body and functions, diseases okke padikkunathu mbbs textbooksil ninnum thanne aanu….
ഡോക്ടറെ താങ്കളുടെ വീഡിയോ വളരെ അധികം പ്രയോജനം ആണ്. നന്ദി 👍
Nalla doctor thank you sir
Dr,u r great.good class.njan ente jeevithathil ithrayum nalloru mashine kandittilla kettukondirikkan nalla rasam.God bless u
വളരെ നന്ദി ഡോക്ടർ എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏
അറിവുകൾ share ചെയ്ത ഡോക്ടർക്ക് ഒരുപാട് നന്ദി🙏🌹
Thank you doctor വളരെ വിലപ്പെട്ട അറിവാണ് ഡോക്ടർ നൽകിയത്
വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു ഡോക്ടർ.. ❤️
Thank you doctot
ഇത്രയും ആശ്വാസം നൽകുന്ന ഒരു വീഡിയോ.... സൂപ്പർ...
എനിക്ക് ഫാറ്റി ലിവർ ഉണ്ടായിരുന്നു' 6 മാസത്തെ ശ്രമം കൊണ്ട് ഫാറ്റി ലിവർ മാറിയിരിക്കുന്നു. സാറിന്റെ നിർദേശങ്ങൾക്കനുസരിച്ച് 8 kg ഭാരം കുറച്ചു.Thanks sir
Enthokeya chaithe
How?
Carbohydrates 1/10 ആക്കി കുറച്ചു. proteins കൂട്ടി'Exercise regular ആക്കി 'കറുവ പട്ട ഉപയോഗിച്ചുള്ള weight lost drink 1month ഉപയോഗിച്ചു
@@sreelathap1715 karuvapatta drink engine undaka
അടിപൊളി എന്ന് പറഞ്ഞാൽ പോരാ... വളരെ ക്ലിയർ ഇൻഫർമേഷൻ. 👍🏻👍🏻👍🏻
എനിക്ക് TGL 483 & FATTY LIVER GRADE 3 ആയത് കൊണ്ട് മുഴുവൻ കേട്ടു.
വളരെ പ്രധാനപ്പെട്ട അറിവ്, താങ്ക്സ് ഡോക്ടർ, 👍🙏
Helo aliyansinte sthiram comment idunna aal
@@aswathypv9755 👍
നമിച്ചു ഡോക്ടർ എല്ലാ നന്മകളും ഉണ്ടാകട്ടെ
ഇന്ത്യൻ മെഡിക്കൽ വകുപ്പിന്റെ ചീഫ് ആയി ഈ ഡോക്ടർ വന്നാൽ
നമ്മുടെ ആരോഗ്യ വകുപ്പ് ലോകത്തിലെ ഏറ്റവും ബെറ്റർ ആകും ആശംസകൾ അഭിനന്ദനങ്ങൾ ഡോക്ടർ സാർ
Nee pottananu
Egane venam oru ddoctor ellavarum pratheeshikkunnathe athanu vivaragal visadeekarichu thannathinu nannni
ഇതാണ് ഒരു യഥാർത്ഥ ജനസേവനം!!🙏🙏
നല്ല അവതരണം മരുന്നല്ല വേണ്ടത് ശാരീരിക അധ്വാനം മുതൽ ഭക്ഷണം നിയന്ത്രണം എന്നൊക്കെ ഉപദേശിക്കുന്നത് തീർച്ചയായും നല്ലൊരു സന്ദേശം തന്നെ, സാധാരണ ഡോക്റ്റർ പറയുന്നത് മരുന്ന് മാത്രം ആണെങ്കിൽ ഇദ്ദേഹം പറയുന്നത് ജീവിത മാറ്റങ്ങൾ, എന്തായാലും നന്മ ആഗ്രഹിക്കുന്ന ഇത്തരം പ്രഫഷണൽ സമൂഹത്തിനു നല്ലത് തന്നെ.. നന്മകൾ 🌹
വളരെ നല്ല അറിവുകൾ. നന്ദി ഡോക്ടർ
😊😊അത് ഇഷ്ട്ടപെട്ടു.
ചിലർക്ക് അടുത്തിരുന്നാൽ മതി, കിക്ക് ആകും.
വളരെ നല്ല അറിവുകൾ, ഉപദേശങ്ങൾ.. 🙏
എപ്പോഴും ചോറ് ഒരു വില്ലൻ തന്നെ.
നമ്മുടെ കുഞ്ഞുങ്ങളുടെ ഭക്ഷണ രീതി ഒന്ന് മാറ്റി സെറ്റ് ചെയ്യാൻ സമയം ആയി.
അവരും പഴയ ശീലങ്ങൾ തുടരണോ?
ആലോചിക്കേണ്ടിയിരിക്കുന്നു.
Thank you. Dr.
Doctor you are very good at teaching and very helpful.May God bless you.🙏🙏🙏
ഡോക്ടർക്ക് എൻ്റെ നമസ്ക്കാരം
അങ്ങയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ടായിരുന്നു. കിഡ്നി സ്റ്റോൺ പ്രശ്നം ഉണ്ടായപ്പോൾ CT Scan ചെയ്തു അപ്പോൾ Liversize 18 .3 Cm കാണിച്ചു. Hepatomegaly.കഴിഞ്ഞ 6 മാസമായി മുഖത്ത് കരിമംഗല്യം കണ്ടു തുടങ്ങിയിരുന്നു. ഡോക്ടർ നൽകുന്ന വിവരങ്ങൾ വളരെ പ്രയോജനപ്രദമാണ്. നന്ദി ഡോക്ടർ.
Ippol enganeyund
@@Rihusriha കിഡ്നി സ്‌റ്റോണിന് മരുന്നു കഴിച്ചു. കുറവുണ്ട്. 2 Stone കിഡ്നിയിലുണ്ട്. ഒരെണ്ണം യൂറിറ്ററിലായിരുന്നു.അതു പോയി .Fatty Liver ന് VItamin E tablet മാത്രമാണ് തന്നത്. മുഖത്തെ കരിമംഗല്യം കുറഞ്ഞു വരുന്നു.
DR Manoj SUPER MAN AND THE GREAT 👍❤👏👏👏
10/2/2022 See you all
ഇങ്ങേര് പുലിയാണ്കേട്ടോ ഇതാണ്ശരിയായ ഡോക്ട്ടർ നല്ല ഒരുമനുഷ്യൻ
ഈ പറഞതിൽ വളരെയധികം നല്ലൊരു കാര്യം രോഗങ്ങൾ മാത്രമല്ല അതിന്റെ കാരണം പ്രതിവിധി എന്നിവയും പറഞ്ഞു തരും എന്നതാണ്.....
Ithrayum nalla manushyanaayi doctiorine valarthiyeduthavarku thanks
സത്യം പറയുന്ന ഡോക്ടർ, എത്ര വ്യക്തമായ വിവരണം
Very very helpful Dr
ഇത് പോലുള്ള ഡോക്ടർ ഉണ്ടെങ്കിൽ പലരും കരൾ രോഗം വന്നു മരണപ്പെടില്ല 🙏🙏🙏
വെയിറ്റ് 10kg കുറച്ചു ...ഫുഡ് കൺട്രോൾ ദിവസം 1hr workout ഇതൊക്കെയാണ് ഇപ്പോഴുള്ള ശീലം 😣
Sheriyavum
Enna nee healthy ayi
Doctor nalla information sir nannayi samsarikkunnu... Thank u sir 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇതൊക്കെ ആണ് ഡോക്ടർ ❤️
സാർ പറഞ്ഞത് വളരെ ശരിയാണ്, എന്റെയും വയർ വലുതാണ്, മുഖം നല്ല ഡാർക്ക് ആയി, ഞാൻ കരുതിയത് aftr ഡെലിവറി time ന് ശേഷം ഇങ്ങനെ യാണ് 78 kg ഉണ്ട്, ഡിസ്ക് problem ഉണ്ട്. അപ്പൊ ലിവർ ടെസ്റ്റ് ചെയ്തു നോക്കാം.
എൻ്റെ മോനെ എത്ര simplai പറയുന്നു.very nice ethu kelkupol thanne പകുതി അസുഖം പോയി kiddi.deivam അനുഗ്രഹിക്കഡെ.നല്ലത് varanprarthikam
Dr നല്ല അവതരണം തങ്കേൾ ഒരു നല്ല അധ്യാപകൻ ആയിരുന്നെങ്കിൽ നന്നായിരുന്നു
Absolutely crystal clear explanation with a mode of commitment. Let's see where it will take me. Stage 2 Fatty Liver.
Phone number send me ok
🙏
BRO ENIKUM GRADE 2 FATTY LIVER AANU. BRO KU OK AAYO. ENTH DIET AA NOKKITHU
@@sebinjoseph9575 I am good now. I took Ayurveda treatment. Angane diet onnum illa. But ok oily food angane orupad kazhikarilla. Light food at night. Pinne sleeps on time.
@@Jayaraj_MS brode ipo normal aano?
താങ്ക്സ് ഡോക്ടർ വളരെ ലളിതമായ പറഞ്ഞു തന്നു
You are an efficient doctor and a wonderful human being. Thanks for sharing this important awareness in a simple and effective ways. God bless you and your family. Well wishes to you always.👍👌.
F
Very Very Very Informative...Thanku very Much sir..
വളരെ സന്തോഷം ഡോക്ടർ..എല്ലാ വീഡിയോകളും കാണാൻ ശ്രമിക്കട്ടെ..നന്ദി അറിയിക്കുന്നു 🙏🙏🙏
Simple and nice message. Ellarkkum upakarapedunna msg
കൃത്യമായി ലളിതമായി അവതരണം 🙏
Orupadu upakaramayi docter sir....
Very informative and helpful video Doctor. Thank you very much for your genuine interest in guiding the people to live holistically 👍