സംസാരം ചാനലിൽ നോക്കി നിങ്ങൾ തയാറാക്കുന്ന ഭക്ഷണത്തിൻ്റെ ഫോട്ടോകൾ ഷെയർ ചെയ്യുന്നതിനായി സംസാരം ഫുഡിസ് (Samsaaram Foodies) എന്ന ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. Link : facebook.com/groups/samsaaramtv/
Ammachi and Baby chettan very gd veriety cehf I like it . Ningalude aa face expression and cooking mind so sweet . Gdd bless you and yours family and Freind's dears 😍😘😘😘😋😋😋
Adipoli toe vaayayil vellam varunnu enthaa cheyuka this is life Alle 😉😋😊😋🤣😂😁😀😍😍 Ammachi gdd bless you and yours family and Freind's . Keep it up ellaamm adipoli veriety nallathu👌👌👌👌
ആരുമറിയാതിരുന്ന അന്നമ്മ ചേടത്തി, ചിറ്റപ്പൻ, മേരി അമ്മച്ചി, തുടങ്ങി യ പാചക രത്നങ്ങളെയും, സച്ചിൻ, അമ്പിളി, ഷൈനി തുടങ്ങി യ അവതാരകരെയും പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയ സംസാരം ടി വി ക് അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ പേരെ പ്രതീക്ഷിക്കുന്നു.
അടിപൊളി.... ഇതേപോലുള്ള വീഡിയോസ് വരട്ടെ.. സംസാരം ചാനൽ കണ്ടാലും കണ്ടാലും ബോറടിക്കില്ല.. എല്ലാ ദിവസവും വീഡിയോ തരണേ.. റൂമിൽ ഞങ്ങൾ ഇത് നോക്കി ഫുഡ് ഉണ്ടാക്കാറുണ്ട്... 😍😍
സംസാരം tv ക്ക് അഭിനന്ദനങ്ങൾ.... നിങ്ങളാണ് കുറെ നല്ല ആളുകളെ ഞങ്ങൾക്ക് പരിചയപെടുത്തിയത്.. ഞാൻ സൗദിയിൽ നിന്നും വരുമ്പോൾ അന്നമ്മച്ചേടത്തിയെ കാണാൻ പോകും... പുതിയ അവതാരകരും കൊള്ളാം... സച്ചിൻ ഇപ്പോൾ ക്യാമറമാൻ ആണോ.. അതാണ് നല്ലത്....
Smsaaram tv ഒരു സംഭവമാണ്... ഒന്നിന് ഒന്ന് മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു... congrats.. അമ്മച്ചിക്ക് വയ്യെങ്കിലും മകനും അവതാരകയും അമ്മച്ചിയെ നന്നായി സപ്പോർട്ട് ചെയ്തു... അമ്മച്ചിയെ തുടർന്നും കൊണ്ടുവരണേ.. അന്നമ്മ ചേടത്തിയെ പോലെ ഈ അമ്മച്ചിയേയും ഫേമസ് ആക്കണം
സംസാരം ചാനലിൽ നോക്കി നിങ്ങൾ തയാറാക്കുന്ന ഭക്ഷണത്തിൻ്റെ ഫോട്ടോകൾ ഷെയർ ചെയ്യുന്നതിനായി സംസാരം ഫുഡിസ് (Samsaaram Foodies) എന്ന ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Link : facebook.com/groups/samsaaramtv/
AT FD eth rep
U
വാചക കാസർത്തുകളില്ലാത്ത നല്ല ഒരു അമ്മയും മകനും വെറും സാധുക്കൾ
അന്നമ്മ ചേട്ടത്തി നെ ഓർമ വരുന്നവർ ഉണ്ടോ 💕😍😍??
Njan video il udaneelam annamma ammacheene orkkuaayirunnu.....
Ninta kayyilu kuruvano thiruman
Eniku orma vannu 🤩🤩
അമ്മച്ചി ഇപ്പോഴും ഇതൊക്കെ കൃത്യമായി ഓർത്തിരിക്കുന്നു.. അടിപൊളി
അമ്മച്ചിയുടെ ചിക്കൻ കറി ഉണ്ടാക്കി.. അടിപൊളി.. ഞാൻ ചിക്കൻ കറി ഉണ്ടാക്കിയാൽ ശെരി ആവില്ലായിരുന്നു... ഈ recipie അടിപൊളി ആണ്.. എല്ലാരും try ചെയ്യണേ 😊
Ammachi enna cute aaa
അവതരണം പാചകം എല്ലാം അടിപൊളി.. വീട്ടിൽ ഞങ്ങൾ ഇത് പരീക്ഷിച്ചു സൂപ്പർ
I got an Ammachi like this Ammachi...Very simple....
അമ്മച്ചി ഉമ്മ 😊ആയുരാരോഗ്യം നേരുന്നു
Ammachi orupadu ishttam
Pavam😘😘😘
Very good.. the traditional and tasty recipe. ...
Ammachi and Baby chettan very gd veriety cehf I like it . Ningalude aa face expression and cooking mind so sweet . Gdd bless you and yours family and Freind's dears 😍😘😘😘😋😋😋
Ente 95 vayasaya ammooma enik pand undaki thanna chicken curryude athe recipe 😍😍 thanimayodu kood avatharipicha ammamak ente ela vitha ashamsakal ❤
വായനാട്ടിലെയുള്ളൊ അമ്മച്ചിമാർ
Adipoli toe vaayayil vellam varunnu enthaa cheyuka this is life Alle 😉😋😊😋🤣😂😁😀😍😍 Ammachi gdd bless you and yours family and Freind's . Keep it up ellaamm adipoli veriety nallathu👌👌👌👌
Ammachimara kondu analo pajakam
ground coconut??evide..
ആരുമറിയാതിരുന്ന അന്നമ്മ ചേടത്തി, ചിറ്റപ്പൻ, മേരി അമ്മച്ചി, തുടങ്ങി യ പാചക രത്നങ്ങളെയും, സച്ചിൻ, അമ്പിളി, ഷൈനി തുടങ്ങി യ അവതാരകരെയും പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയ സംസാരം ടി വി ക് അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ പേരെ പ്രതീക്ഷിക്കുന്നു.
പുതിയ വിഭവങ്ങളുമായി അറിയപ്പെടാതെ കിടക്കുന്ന അനേകം പാചക പ്രതിഭകളെ ഇനിയും ഞങ്ങൾ കൊണ്ടുവരാം
Orupad ishttapattu place vedio pinna ammachiyayum
Super where is sachin
behind the camera....
SUPER
പലർക്കും വളരാൻ അവസരം കൊടുത്തു കൊണ്ടിരിക്കുന്ന സംസാരം Tvക്ക് അഭിനന്ദനങ്ങൾ
Garam masala preparation enzhane ennu paranzhilla. Garam masalayude alavugal parayanam
Pazhaya kaalam engana
Really nice
how much coconut? not mentioned?
Pavam oru ammachi ❤️😍😘
ബേബി ചേട്ടായി രണ്ട് കൈ ഉപയോഗിക്കല്ലേ
👍❤❤
Good
Super...👍😍
👍👍👌
Old is gold... Thakarthu ammachii....
Nice preparation
God bless you
Super Ammachi
Anchor pora . Sachin chettan evide
Wow looks delicious
Yummy food
Adipoli supppppeer eniyum ethepolathe aalukale parichayapeduthane... Samsaaram TV kku abhinanthanagal...annammachedathi,chittappan,eppol marychedathii .....
അമ്മച്ചി എവിടെയാ എനിക്കൊരുപാടിഷ്ട്ടായി ഈ അമ്മച്ചിയെ എന്റെ കൂടെ പോരുമോ അമ്മച്ചി 😘😘😘😘😘
Where is sachin 😢😢
Sachuttan varumm bindhu chechi
Ammachi💓💓💓💓
ഒന്നും പറയാനില്ല സൂപ്പർ.. അമ്മച്ചി മസലകൂട്ട് ഒന്നു പറഞ്ഞു തരാമോ
Anchor..nannaittund..nalla avatharanam
Why have to use two hand
Ammache 😘 super 👌
അടിപൊളി
ഇന്നലെയാണ് ഈ ചാനലിനെ പറ്റി friends പറഞ്ഞത് ... സൂപ്പർ ഞങൾ 14 ഫ്രണ്ട്സ് ഇതിന്റെ subscribers aanu ..programme elam supperrrr
thank you
Supppr ammachi
അന്നമ്മച്ചേടത്തി സ്വന്തം ചാനലുതുടങ്ങിയല്ലോ......
അടിപൊളി.... ഇതേപോലുള്ള വീഡിയോസ് വരട്ടെ.. സംസാരം ചാനൽ കണ്ടാലും കണ്ടാലും ബോറടിക്കില്ല.. എല്ലാ ദിവസവും വീഡിയോ തരണേ.. റൂമിൽ ഞങ്ങൾ ഇത് നോക്കി ഫുഡ് ഉണ്ടാക്കാറുണ്ട്... 😍😍
പുതിയ വിഭവങ്ങളുമായി അറിയപ്പെടാതെ കിടക്കുന്ന അനേകം പാചക പ്രതിഭകളെ ഇനിയും ഞങ്ങൾ കൊണ്ടുവരാം
Sachin evide
കൊള്ളാം.. കിടുു ...എൻറെ അമ്മ നന്നായി പാചകം ചെയ്യും ഞാൻ email ayyachirunnu .. njnagalkum അവസരം തരാമോ
yes
Pavamamma
Yummy
സംസാരം tv ക്ക് അഭിനന്ദനങ്ങൾ.... നിങ്ങളാണ് കുറെ നല്ല ആളുകളെ ഞങ്ങൾക്ക് പരിചയപെടുത്തിയത്.. ഞാൻ സൗദിയിൽ നിന്നും വരുമ്പോൾ അന്നമ്മച്ചേടത്തിയെ കാണാൻ പോകും... പുതിയ അവതാരകരും കൊള്ളാം... സച്ചിൻ ഇപ്പോൾ ക്യാമറമാൻ ആണോ.. അതാണ് നല്ലത്....
Smsaaram tv ഒരു സംഭവമാണ്... ഒന്നിന് ഒന്ന് മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു... congrats.. അമ്മച്ചിക്ക് വയ്യെങ്കിലും മകനും അവതാരകയും അമ്മച്ചിയെ നന്നായി സപ്പോർട്ട് ചെയ്തു... അമ്മച്ചിയെ തുടർന്നും കൊണ്ടുവരണേ.. അന്നമ്മ ചേടത്തിയെ പോലെ ഈ അമ്മച്ചിയേയും ഫേമസ് ആക്കണം
പുതിയ വിഭവങ്ങളുമായി അറിയപ്പെടാതെ കിടക്കുന്ന അനേകം പാചക പ്രതിഭകളെ ഇനിയും ഞങ്ങൾ കൊണ്ടുവരാം
അന്നമ്മ ചേടത്തി യെ കണ്ടു കോപ്പി അടിക്കാൻ നോക്കാ ബിസിനസ് ട്രിക്
ഈ പാവം അമ്മച്ചിക്ക് വയ്യ
Annamma chedathi varutharacha kozikari publish cheythattillallo
ഈ ചാനൽ അല്ലേ എല്ലാവരെയും കൊണ്ടുവരുന്നത് ഇതിനെയാണ് എല്ലാവരും ഫോളോ ചെയ്യുന്നത്
Annammachiyude samsara am athu vere resamanu
ks ks ee ammamakku vayyayka und
Sachin evide ...... 😳
Sachin poyi...
@@jijoantony8915 evide ?
Hi
അവതാരിക ചേച്ചി കിടൂ....😎 അമ്മച്ചി അടുത്തതിനെങ്കിലും ഫുഡ് കഴിക്കാൻ എന്നെ വിളിക്കണം പ്ളീസ്😍😍😍😍
Sachin w r uuuu
Varutharacha Nadan Chicken Curry
th-cam.com/video/-2mDL9mG96g/w-d-xo.html
Camera editing അവതരണം പാചകം എല്ലാം നന്നായിരിക്കുന്നു ..സംസാരം ടിവി മികവ് പുലർത്തുന്നു
റെസിപ്പി അടിപൊളി... പക്ഷേ അവതരണം വൻ തോൽവി
Ranjish Vmr oru kuzappavum illa, allarkkum avaravarudethaya vyathyasangal undaville, nalla clear aayi explain cheyyunnundallo
മോശം ആക്കാൻ പറഞ്ഞത് അല്ല.. വല്ലാത്ത കൃത്രിമത്വം തോന്നി
നല്ല അവതരണം!!!
Where is sachin
Pulli eppol cameraman aayiii
Chechi don’t do anchoring
sound ottumilla
Bindu Jay nalla sound undallo, aa ammamakk nalla age ille, avatharakayum baby chettanum nannayi explain cheyyunnundallo
ethinokke dislike adikkunnavare sammathikkanam.
Nice very nice 👌 👍👌 👌👏 👏😊 😘💋 💏💏 💏💏 💏
pavam ammachi
അവതരണം തീരെ മോശം...
Mhച്ചീ... !!
അമ്മച്ചിക്ക് എഴുനേറ്റു നടക്കാൻ പോലും വയ്യ പീഡനത്തിന് കേസ് എടുക്കും
എല്ലാവരും ഇതൊരു തൊഴിലാക്കിയിരിക്കുവാണല്ലേ. കോഴിയായി, പോത്തായി.
Super ammachi
Nice