ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ചിക്കൻ കറി ഇണ്ടാക്കി ഇന്ന്. അത് ഇത്രയധികം ടേസ്റ്റി ആവുമെന്ന് വിചാരിച്ചില്ല.. എല്ലാവർക്കും ഒരുപാട് ഇഷ്ടായി.. ഇത്താത്തക്ക് ഒരുപാട് താങ്ക്സ് ഇണ്ടട്ടോ.. 🙏🙏😘😘😘👌👌👌
ഇത്താ ഞാൻ 2,3 വട്ടം ഉണ്ടാക്കി വളരെ നന്നായി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. ഒന്നും പറയാനില്ല. അത്രക്കും നന്നായി. വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി. താങ്ക്സ് ഇത്ത
ഈ മോഡൽ കറി ഇന്ന് വെച്ചു.തേങ്ങാ വറുത്ത് കുറച്ചു കൂടിപ്പോയി.ചെറുതായി കരിഞ്ഞു പോയത് കൊണ്ട് കറിക്ക് കുറച്ചു കൈപ്പ് രസം.രണ്ട് ടീസ്പൂൺ പാൽപ്പൊടി വെള്ളത്തിൽ കലക്കി ഒഴിച്ചു പ്രശ്നം പരിഹരിച്ചു.സൂപ്പർ കറി
ഹായ് ഫ്രണ്ട് നല്ല തനത് കോഴി ക്കറി കണ്ട സംതൃപ്തി ..... ഉമ്മമാരൊക്കെ തയ്യാറാക്കുന്ന അതേ സ്റ്റൈലിൽ ആണല്ലോ ഈ റെസിപ്പി... ഉമ്മയൊക്കെ ഞങ്ങൾക്ക് തയ്യാറാക്കി തന്നിരുന്ന അതേ പോവത്തെ കോഴി ക്കറി.... ഈ കറിയുടെ മണം മൂക്കിലേക്ക് വരുന്നത് പോലെ.... ഹെൽത്തിയായ ചിക്കൻ കറി റെസിപ്പി ചെയ്തു കാണിച്ചു തന്നതിന് ഒരുപാട് നന്ദി വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി
സഹോദരി ആദ്യം പറഞ്ഞത് പോലെ വായിൽ കപ്പലോടി.. സൂപ്പർ ആയിട്ടുണ്ട്.. I will try ok..?? ഇത്ര രുചിയുള്ള ചിക്കൻ റെസിപ്പി കാണിച്ചു തന്ന എന്റെ പെങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.. ഒപ്പം സ്റ്റേ ഹോം &സ്റ്റേ സേഫ്... ഗോൾഡ് ബ്ലെസ് യൂ... ബെൽ ബട്ടൺ അടിച്ചു അടിച്ചു തകർത്ത വിവരം സന്തോഷ പൂർവ്വം ഇതിനാൽ അറിയിക്കുന്നു..
ഇത്താ...കാഴിഞ്ഞ വർഷം ramadaanil മിക്യവാറും ദിവസങ്ങളിൽ വീട്ടിൽ ഈ ചിക്കൻ കറി ആയിരുന്നു ഉണ്ടാക്കിയിരുന്നത്...ഈ വർഷം ramadhaan ആയപ്പോ ന്റെ മോൾ എന്നൊട് കഴിഞ്ഞ വർഷം ഉണ്ടാക്കിയ കറി തന്നെ ഉണ്ടാക്കാൻ പറഞ്ഞു ഓൾക് നല്ല ഇഷ്ട്ടാ ഈ കറി....❣
ഇത്ത ഞാൻ ഒരുപാട് തവണ വറുത്തരച്ച വച്ചിട്ടുണ്ടെങ്കിലും ഈ റെസിപി പക്കാ poliyato ഒന്നും പറയാനില്ല super. എല്ലാത്തിനും കുറ്റം parayana എന്റെ കെട്ടിയോൻ ഒരു കുറ്റവും പറഞ്ഞില്ലാട്ടോ 👌
Really you are amazing I cooked it today evening with idiyappam it went so nice my family they enjoyed like anything ,this kannur is mangalore kannur border na mouthwatering great thank you very much
Hi I tried this recipe twice. Turned out well but if I am cooking with 1 kg chicken. Should I double the coconut paste ingredients along with the spices?
Ingredients:
Chicken with bones - 1/2 kg
Cardamom - 2
Cloves - 2
Cinnamon - 2 small pieces
Peppercorns - 1/2 tsp
Grated coconut - 3/4th cup
Curry leaves
Coriander powder - 1 1/2 tbsp
Chilli powder - 1 tbsp
Turmeric powder - 1/4 tsp
Coconut oil - 2 tbsp + 1 1/2 tbsp
Water for grinding - 1/2 cup
Perumjeerakam - 1/2 tsp
Big onion/savala - 1 chopped fine
Ginger/garlic - 1/2 tbsp
Green chillies - 2, split
Medium-sized tomatoes - 2, chopped
Water for curry - 1/2 cup + 1/2 cup
ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ചിക്കൻ കറി ഇണ്ടാക്കി ഇന്ന്. അത് ഇത്രയധികം ടേസ്റ്റി ആവുമെന്ന് വിചാരിച്ചില്ല.. എല്ലാവർക്കും ഒരുപാട് ഇഷ്ടായി.. ഇത്താത്തക്ക് ഒരുപാട് താങ്ക്സ് ഇണ്ടട്ടോ.. 🙏🙏😘😘😘👌👌👌
2024 il kaanunnavr udo
Ippo kanaanu 😂
😊
കണ്ടോണ്ടു ഇരിക്കുന്നു 😊
😍😍👍🏻
Yes
അടിപൊളി ഒരുതവണ ഉണ്ടാക്കി വീണ്ടും ഇന്ന് ഉണ്ടാക്കുന്ന തിരക്കില്‍ ആണ്. ചേരുവകള്‍ നോക്കാൻ വീഡിയോ ഒന്നുകൂടി open ചെയതതാണ്. സൂപ്പര്‍
🥰🥰
2024 il കാണുന്നവർ ഉണ്ടോ?
ഉണ്ടേ... Oct 27, 2024❤😊
Nov 2...😂 കറി ഉണ്ടാക്കുന്നു... ഫ്രം UAE😂😂
ഞാൻ നാളെഉണ്ടാക്കും
yes
ഞാനും ഉണ്ടേ November 17 2024😂😂
ഉണ്ടാക്കി
കഴിച്ചു
ഒന്നും പറയാനില്ല
അടിപൊളി ടേസ്റ്റ് 😋😋😋
ധൈര്യമായി ഉണ്ടാക്കാം.. പ്വോളി
Thanks for your recipie 😍
ഇത്താ ഞാൻ 2,3 വട്ടം ഉണ്ടാക്കി വളരെ നന്നായി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. ഒന്നും പറയാനില്ല. അത്രക്കും നന്നായി. വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി. താങ്ക്സ് ഇത്ത
സൂപ്പർ ആണ് കേട്ടോ വറുത്തരച്ച ചിക്കൻ കറി ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി
ഇത്ത സൂപ്പർ ഞാൻ ആദ്യമായി ആണ് ഇത് ഉണ്ടാക്കിയത് എല്ലാവർക്കും വളരെ ഇഷ്ടമായി ഒരു പാട് നന്ദി
🥰🥰
ഈ മോഡൽ കറി ഇന്ന് വെച്ചു.തേങ്ങാ വറുത്ത് കുറച്ചു കൂടിപ്പോയി.ചെറുതായി കരിഞ്ഞു പോയത് കൊണ്ട് കറിക്ക് കുറച്ചു കൈപ്പ് രസം.രണ്ട് ടീസ്പൂൺ പാൽപ്പൊടി വെള്ളത്തിൽ കലക്കി ഒഴിച്ചു പ്രശ്നം പരിഹരിച്ചു.സൂപ്പർ കറി
🥰🥰😍😍
ഇന്ന് ചിക്കൻ കറി ഉള്ളവർ ആരൊക്കെ 😊
💯
Me😅
Ente perulla oraalude kittiyalloooooo
Innu undaakaan povaa 😢enthaavo entho
@@harishmamohan9168 🤩
ഇത്താ...
Super..njan ith try cheithu... Ellavarkkum othiri ishtaayii..😍... Thank you so much
ഞാൻ ഇന്നാണ് വിഡിയോ കണ്ടത് അപ്പോൾ തന്നെ കറി ഉണ്ടാക്കി നല്ല രുചി സുപ്പർ നന്ദി നമസ്കാരം..
ഹായ് ഫ്രണ്ട്
നല്ല തനത് കോഴി ക്കറി കണ്ട സംതൃപ്തി .....
ഉമ്മമാരൊക്കെ തയ്യാറാക്കുന്ന അതേ സ്റ്റൈലിൽ ആണല്ലോ ഈ റെസിപ്പി... ഉമ്മയൊക്കെ ഞങ്ങൾക്ക് തയ്യാറാക്കി തന്നിരുന്ന അതേ പോവത്തെ കോഴി ക്കറി.... ഈ കറിയുടെ മണം മൂക്കിലേക്ക് വരുന്നത് പോലെ....
ഹെൽത്തിയായ ചിക്കൻ കറി റെസിപ്പി ചെയ്തു കാണിച്ചു തന്നതിന് ഒരുപാട് നന്ദി വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി
കോയിക്കറി ഇഷ്ടായി ട്ടോ..... അടിപൊളി ആണല്ലോ. Fond ഞാൻ vannuutto 👍👍🥰🥰🥰🥰 സത്യം കപ്പലോടി 😋😋😋😋🙏🙏🙏
അടിപൊളി ആണ്. ഞാൻ ഇടയ്ക്ക് ഉണ്ടാക്കും. എന്റെ അമ്മയ്ക്കും പറഞ്ഞു കൊടുത്തു. അമ്മയ്ക്കും നല്ല ഇഷ്ടമായി. Thank you😍
Welcome dear 😘😘
ഞാനും ഉണ്ടാക്കിനോക്കി സൂപ്പർ ആയിരുന്നു 🥰👌👌❤❤
ചേച്ചി, ഞാൻ ചിക്കൻ ഇല്ലാതെ മസാല കറി ആയി ഉണ്ടാക്കി... നന്നായിട്ടുണ്ട്... thanku
R.R Creations
Pls watch and subscribe north indian recipes in malayalam
th-cam.com/video/I5KXUjcFjNM/w-d-xo.html
ഞാൻ ഇണ്ടാക്കി super റെസിപ്പി thanks a lot👍👍
😍😍
Madam you are a blessed woman. Your family is lucky to have tastey food always.
ഞങ്ങൾ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട് ഇത് എല്ലാവർക്കും ഇഷ്ടപ്പെട്ടു 👍👍
സഹോദരി ആദ്യം പറഞ്ഞത് പോലെ വായിൽ കപ്പലോടി.. സൂപ്പർ ആയിട്ടുണ്ട്.. I will try ok..?? ഇത്ര രുചിയുള്ള ചിക്കൻ റെസിപ്പി കാണിച്ചു തന്ന എന്റെ പെങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.. ഒപ്പം സ്റ്റേ ഹോം &സ്റ്റേ സേഫ്... ഗോൾഡ് ബ്ലെസ് യൂ... ബെൽ ബട്ടൺ അടിച്ചു അടിച്ചു തകർത്ത വിവരം സന്തോഷ പൂർവ്വം ഇതിനാൽ അറിയിക്കുന്നു..
Abdul Razak
Njan innanu ee comment kandathu. Orupadu orupadu santhoshayi. Thank you so much 🤩🤩🤩🤩🤩🤩
Super
Sooper dish... Motham etra neram thengayum masalayum vazhatti enn parayamo pls.....
ഒരു പരിപ്പ് കറി വെക്കാൻ പോലും അറിയാത്ത ഞാനിന്ന് ഈ കറി ഉണ്ടാക്കി, super ഇത്താ....
വൈഫും മക്കളും നല്ല കമന്റ് പറഞ്ഞു... thanks...
വെറുതെ സുഖിപ്പിക്കാൻ വേണ്ടി പുളു അടിക്കാതെ
Hi sis ഞാൻ ഇപ്പൊ ഇത് നോക്കി ഉണ്ടാക്കി സൂപ്പർ ടെസ്റ്റ് ആണ് tto tnq ഇത്ത ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️❤️😍😍😍😍
🥰🥰
അടിപോളി ഞാനും പരിക്ഷിച്ചു
Thank you
Chechide recipes oke vanpwoli aanu....njn kore recipes palarudem try cheythittund...but chechinte pakka tasty aayit kitiyitund...epozhum TH-cam recipes njn chechiyude ipol nokkarullu.....thanku chechiii...full support ❤🥰👏
Kannurkaar ivide like👍
Undallo
Uyantamma😂
സൂപ്പറാട്ടോ ഉണ്ടാക്കി നോക്കി റവ പത്തിരിയും അതിൻ്റേ കൂടേ പൊളിയാ
ഞാൻ ഉണ്ടാക്കി. നല്ല taste. Supper 😋
Njanum vachu …. Polichuuuu onnum parayan ella ❤️❤️❤️❤️
ഇത്താ...കാഴിഞ്ഞ വർഷം ramadaanil മിക്യവാറും ദിവസങ്ങളിൽ വീട്ടിൽ ഈ ചിക്കൻ കറി ആയിരുന്നു ഉണ്ടാക്കിയിരുന്നത്...ഈ വർഷം ramadhaan ആയപ്പോ ന്റെ മോൾ എന്നൊട് കഴിഞ്ഞ വർഷം ഉണ്ടാക്കിയ കറി തന്നെ ഉണ്ടാക്കാൻ പറഞ്ഞു ഓൾക് നല്ല ഇഷ്ട്ടാ ഈ കറി....❣
Super recipe...innu try cheydu ellarkum valare ishtam ayii... thanks for this amazing recipe..
ഞാൻ ഇന്നലെ ഉണ്ടാക്കി ..It was amazing .Thank yu. 👍🏻
ഇത്ത ഞാൻ ഒരുപാട് തവണ വറുത്തരച്ച വച്ചിട്ടുണ്ടെങ്കിലും ഈ റെസിപി പക്കാ poliyato ഒന്നും പറയാനില്ല super. എല്ലാത്തിനും കുറ്റം parayana എന്റെ കെട്ടിയോൻ ഒരു കുറ്റവും പറഞ്ഞില്ലാട്ടോ 👌
ഞാൻ പൊറാട്ടയുടെ കൂടെ ഉണ്ടാക്കി. അടിപൊളി. സൂപ്പർ
Onnum parayanilla ithaaa.... Super taste. Innu njan e curry undakki👍👍👍👍👍
ഇന്ന് ഉണ്ടാക്കി.. വളരെ നന്നായിട്ടുണ്ട് 👌
Superb. Try ചെയ്തു എല്ലാപേർക്കും ഇഷ്ടപ്പെട്ടു. Thanks to kanur Kitchen
🥰🥰🥰🥰
നല്ല ടേയ്സ്റ്റുണ്ടായിരുന്നു. ഇനിയും ഉണ്ടാക്കും. അമ്മയുടെ പാചകത്തേക്കാളും രുചികരമാണ്.
😍😍
ഇത്താ സൂപ്പർ ആണ് 💕💕💕ഒരുപാട് തവണ ആക്കി നോക്കി. സൂപ്പർ ടേസ്റ്റി
Enta Amma eee recipe innu try cheythern super aayit ond⚡🥳
🥰🥰
ഇന്ന് ഞാനും ഉണ്ടാക്കി.. അടിപൊളി.. ഉപ്പിന് പകരം ഞാൻ മാഗിയുടെ chicken stock ഇട്ടു..സൂപ്പർ
Ethaaa njna eppol undakkii adipoli oru rakshayum ella super mashallah mabrook ,🤲💯❤️❤️❤️👍👍👍
Parayunna kettittu adangiyirikkaan thonniyilla...innu thanne undaakum... thank you..
I tried it many times...it has come out well...very good recipe... thankyou.
ഇത്ത ഞാൻ ഇന്ന് ഈ recipe ഉണ്ടാക്കി അമ്മ പറഞ്ഞു അടിപൊളി ആയി എന്ന്... Thank you..
😍😍
ഇന്ന് ഞാൻ ഈ റെസിപ്പി ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഇതുപോലുള്ള റെസിപ്പി ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി ഇത്താ.
Seena Seena sujesh
You’re welcome dear 😘😘😘😘
നന്നായിട്ടുണ്ട്... ഇപ്പോൾ റെഡി ആക്കി നോക്കി സംഗതി പൊളി ആണ്... TQ
Ithu njan innu try cheythu.....superb taste. kure gravy venam nnu ullavar enthayaluk try cheyyu
👍
I made it today..it was really good...the aroma made everybodys mouth water..thankuuuu
Innu njan undaki... Masha Allah super aayrunnu.....thanku so much......
Chechide ella recipesum kiduvanu.. Short videos and it's worth watching❤️✌️
Adipoli! Try cheythu.. manam vannapozhe vaayil vellam Vannu. Correct alavu correct timing. Thank you
Njan innale indaaki..nalla taste aayrunnuta..jazakallah hair..kannur kitchen nalla avaatharanam..nalla recepie....😍😍😍🥰🥰
Pathirim ee chicken curry.. super aanuto..
Etha edh indaki noki curry super aanu ellavarkum nalla ishtayi 😋👍 thank u soo much
🥰🥰🥰🥰
All ur recipes r superb..I try many of ur recipes and it comes out super gud.thanks for ur effort.
😍😍😍😍
ഞാൻ ചപ്പാത്തി യുടെ കൂടെ ഉണ്ടാക്കി...super taste.... വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി
ഇന്ന് ഉണ്ടാകാൻ പോവുന്നവർ ആരൊക്കെ..❤❤
✋
ഞാൻ 🖐️
Me
Njan
ഞാൻ
ഉണ്ടാക്കി കൊണ്ടിരിക്കുന്നു.... Nov 2... From Abudhabi 😂
Really you are amazing I cooked it today evening with idiyappam it went so nice my family they enjoyed like anything ,this kannur is mangalore kannur border na mouthwatering great thank you very much
Iam new subscriber.., lots love from Coorg..,
🥰🥰
Njan Muscat la duty kazhinju just TH-cam noki indaki ... Nalla super kozhicurry ...🔥🔥🐓 Roomil ellarum nannai nu paranju... Thank you echiii🤗
😍😍😍😍
ചേച്ചി താങ്ക്സ്. ഞാൻ ഇന്ന് ഈ റെസിപ്പി ട്രൈ ചെയ്തുട്ടോ. സൂപ്പർ ആയിരുന്നു
I am from Chennai..tried out this recipe today Came out very delicious..Excellent taste.....thanks
😍😍😍😍
ഇത്ത അപാര രുചി ആയിരുന്നു ഒരു രക്ഷയുമില്ല നടൻ കോഴി കൂടെ ആയപ്പോൾ ഒരു പടി മുന്നിലായി
Adipoli taste ആണുട്ടാ, ഞാൻ കുറേ times ഉണ്ടാക്കി, ഞാൻ കാസറഗോഡ്കാരി 👍👍❤
Ainu
@@geevjoy9622 തന്നോടല്ല പറഞ്ഞത്
Mobile number please oru doubt chodikkan
പുറത്ത് നിൽക്കുന്ന സ്റുഡന്റ്സിന് ഉണ്ടാക്കാൻ പറ്റിയ reciepi paranj tharumo full grinderil arach vakkunna karikal pettann kazhiyanam
ഇത്താ ഇന്ന് ന്നോബ്ബ് തുറക്കാൻ ഈ ചിക്കൻ കറി ഉണ്ടാക്കി പ്രതീക്ഷിചതിലും അടിപൊളി
നിങ്ങളുടെ എല്ലാ റെസിപിയും നല്ല സ്വാദ് ഉണ്ടാവാറുണ്ട്
One of my guru in cooking , she is vere level.. one of my favourite channel ..thank you very much itthata..👍
I tried and it was so nice… everyone liked… thank you 🙏
😍😍
Curry adipoli oru raksheyilla pathiriyude koode perfect aan.. pitte divasam aan kooduthal taste .. thanks for the recipe ithaa❤️
Thenga vellam cherkathe arakanam enable taste undaku...mix jar kurachu neram koodi chuttichal athu enna pole aakum athu kariyil cherkanam
Hai chechi... Dha njn ipo indaki kazhinjollu..... 😍 Its Really Really Yummy 😋Everybody Just Love it....!!! 🤤💝
Ithil kurachu urulakizhangu cherthalo..
Thanku so much ethe pola akkiyapol nallea taste undayirunu.. Super.. 😋
😍😍
Hai chechi njn adhyayitaanu varutharacha chicken Kari undakiyath.. super!!!! Orupaad ishtaayi ..ithrayum nalla recipe paranj thannathin orupaad thanks 😘😘
😘😘😘😘
Chicken masala idumo
Vedeo kanathe thanne like adikkuva .curry kanumpol thanne ariyam super anennu.😋😋👌
😍😍😍😍
Hiii thanks for the recipe ... I made it today .Came out very well...
Njan eppozhanu e video kanunne sathyam parayallo very tastey😋😋😋, njan indakki appathinte koode supper anu
I tried this..turned out soo good...thankyou soo much aunty❤!!
ഞാൻ ഉണ്ടാക്കി നോക്കി പൊളി ഒന്നും പറയാൻ ഇല്ല
ഞങൾ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട് ചേച്ചി..... Thankzzz....
🥰🥰💕💕
ശ്രമം വിജയം കണ്ടു.. 😋
Thanks..
Prepared today bcz of many positive comments...its really tasty...thanks sis
Thengayil masala cherkkathe varukkanam appozhe arakkumbol vellam herkkathe thanne thenga arachu paste avum athu kaanan thanne bhangiya
I tried this..onnum parayaanilla..adipoli aayirunnu.. today I'm going to make one more
🥰🥰
ഞാൻ ഈ കറി ഉണ്ടാക്കി....അടിപൊളി Taste ആയിരുന്നു👌👌👌👌👌
Thank you
😍😍
ഇന്ന് വീട്ടിൽ ഈ കറി ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you chechi
Happy Eid mubaraq 💕
സൂപ്പറാട്ടോ ഞാൻ ഉണ്ടാക്കി
Hi 12 perkkulla neychorinulla ingredients quantity paranju tharumo
ചേച്ചി. അടിപൊളിയാണ്. കേട്ടോ .ഞാൻ ഉണ്ടാക്കി. സൂപ്പർ
itha .....njanum inn indaakki. Ellarkkum orupad ishtayi....🥰جزاك الله خيرا
Ethilu potato cherkamo ethaa
Supeer
Super super taste aarunu
I made it yesterday
So so tasty❤❤❤❤
Thanks ithaa❤❤❤
ഞാൻ ഉണ്ടാക്കി. വളരെയധികം tasty ആയിരുന്നു.
Chechi njaan undaakki ithu adipoli aaaa veettil ellaarkkum ishtaaiiiii
Thank you so much!!
Ithu pole thanne undakki.
Super taste aayirunnu.
😍😍
Hi I tried this recipe twice. Turned out well but if I am cooking with 1 kg chicken. Should I double the coconut paste ingredients along with the spices?
If you want more gravy, you should double the coconut paste, otherwise no need 👍😍😍
@@kannurkitchen6819 Thanks for the response.🤗
Tried this more than 2 times... So delicious 😋
Itha 2kg chicken nu ethra spices,athupole mulakupodi,mallipodi,inchi,veluthulli cherkkanam ennu parayamo?pls reply 👍👍