നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏 SAMSAARAM HEROES: th-cam.com/channels/Iu7KNl0ezkAQv3iCon2Ztw.html MY HOME: th-cam.com/channels/0Xb1Epbq4YczycO51EclJw.html സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
Enthoru energy ulla ammachi, ellam thikanja thantedam ulla ammachi...ellathilum upari enthoru snehamulla ammachi...orupadu sneham ee ammachiyodu...enthu ressam anu aa varthamanam kelkan thanne...wishing you good health, peace and love ammachi..ummmma....!!!
Thank you. Also so lovely to see the birds enjoying the fruits in freedom. May Ammachi be blessed and her land and fruits and flowers be a shelter for such beautiful creatures through such a time as this when so much deforestation goes on.
കോഴിക്കറി വെക്കുമ്പോൾ വെക്കുന്ന കോഴി എങ്കിലും കൊള്ളുന്ന ഒരു ചട്ടി എങ്കിലും അറേഞ്ച് ചെയ്യുക. അമ്മച്ചിയുടെ അവതരണം നല്ലതാണ്, അവതാരകൻ ഒരുപാട് മാറേണ്ടിയിരിക്കുന്നു,ക്യാമറാമാനും. അവതാരകൻ കൈകോർത്തു പിടിച്ചിരിക്കാണ്ട് കുറച്ചുകൂടി ആക്ടീവ് ആകണം. എങ്കിലേ ചാനൽ സംസാരം ആകൂ.
29 മിനിറ്റ് 39 സെക്കന്റ് പോയത് അറിഞ്ഞില്ല, എന്തു രസമാണ് അമ്മച്ചിയുടെ പാചകവും വാചകവും, കവിതയും, കൂടാതെ ഡ്രെവിങ്ങും, ദൈവം അനുഗ്രഹിക്കട്ടെ, ഒരു ദിവസം നേരിട്ട് ഒന്നു കാണണം എന്ന് ആഗ്രഹം ഉണ്ട് 🙏
Cameraman is not showing the inside of the cooking pan in order to understand how well the coconut needs to be fried. Not impressed with the videography…
നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏
SAMSAARAM HEROES: th-cam.com/channels/Iu7KNl0ezkAQv3iCon2Ztw.html
MY HOME: th-cam.com/channels/0Xb1Epbq4YczycO51EclJw.html
സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
llllllllpllpllplpl
Sebinfishingfeercher
Nathundea. Pawpaw. Annoying. Haspantanno. Driving. Padippicha. Priscilla. Stinks. Kollam. Nothing. Bad a day in. Barry. Good. Narilkanannam. Annuagrahikkunnu.. Kollam. Saturday. Arizona. Eastham. Ayiiiiiii.....
Zhamikanam.... E. Anikkuyistamkudipoyi. Zhamayillapotta. Paranormal..
Malayamsong
ഒത്തിരി ഇഷ്ടമായി കേട്ടോ 😍😍അമ്മച്ചി ഇതുപോലെ നന്നായി മുമ്പോട്ട് പോകാൻ അമ്മച്ചിയേ ദൈവം അനുഗ്രഹിക്കട്ടെ🙏🙏😘😘
എന്റെ അമ്മച്ചി.. അരമണിക്കൂർ തീർന്നതറിഞ്ഞില്ല.. സൂപ്പർ, ഞാനും ഒരു അമ്മച്ചി ഫാൻ ആയി 👍
കാഞ്ഞിരപ്പള്ളി അമ്മച്ചി ഇപ്പോൾ മലയാളികളുടെയെല്ലാം അമ്മച്ചിയായി.. അവതാരകൻ സൂപ്പർ
അടിപൊളി കണ്ടാൽ തന്നെ കൊതി ആവുന്നു 👍👍👍👍👍 ഇത്രയും ഭംഗി യിൽ ഒരു കുക്കറി കാരും വെച്ചിട്ട് കണ്ടിട്ടില്ല അടിപൊളി അമ്മിച്ചി യും അടിപൊളി കറി യും 💋💋
അമ്മച്ചി ഒത്തിരി അറിവ് കിട്ടി നല്ല കറി വയ്ക്കാൻ പഠിച്ചു Thanks അമ്മച്ചി ഞാനും അമ്മച്ചിയുടെ ഒരു ഫാൻ
കോഴിക്കറി കണ്ടിട്ട് എല്ലാവരുടേയും വായിൽ വെള്ളം വന്നില്ലേ...It was awesome watching your humble way of cooking.
വന്നു 😍👌
Ammachinde papadatoran, made👌😋
Enthoru energy ulla ammachi, ellam thikanja thantedam ulla ammachi...ellathilum upari enthoru snehamulla ammachi...orupadu sneham ee ammachiyodu...enthu ressam anu aa varthamanam kelkan thanne...wishing you good health, peace and love ammachi..ummmma....!!!
വറുത്തരച്ച നാടൻ കോഴി കറി കണ്ടപ്പോൾ നാവിൽ വെള്ളം വന്നു. ഇതു പോലെ യുള്ള ഐറ്റംസ് ഇനിയും അമ്മച്ചി കൊണ്ടു വരും എന്ന് പ്രതീക്ഷിക്കുന്നു
അമ്മച്ചിയുടെ വറുത്തരച്ച ചിക്കൻ കറി ഉണ്ടാക്കി കഴിച്ചു. ചിക്കൻ കറി കഴിക്കുകേലത്ത ഞാൻ നല്ല രുചിയോടെ കഴിച്ചു 👍👍👏
അമ്മച്ചി ഒരു സംഭവം ആണ് സംസാരം അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
Pidi and kozhicurry undakkamo? Ammachiyude stylil.
അമ്മച്ചിക് ഡ്രൈവിങ്ങും അറിയാമോ 👌😍പൊളി സർവ കല വല്ലഭ ♥️അല്ലേലും കാഞ്ഞിരപ്പള്ളി അച്ചായന്മാർ പൊളിയാ 🙏🏻god bless u🥰
അമ്മച്ചി ഗരം മസാല ഒന്ന് പറഞ്ഞു തരാമോ
Ammachiyude chiri super
Thank you. Also so lovely to see the birds enjoying the fruits in freedom. May Ammachi be blessed and her land and fruits and flowers be a shelter for such beautiful creatures through such a time as this when so much deforestation goes on.
Super ammachi
Ammachi irachikkari super
Nostalgic 🐦Surrounding 🐔🐮&ruchi😋(Amachi🎉🎵
Ammachi. Super. Driving. Cookking. Beutiful. Speech. Keettirikkan. Sugam.
ഇങ്ങനെ വച്ചു നോക്കാം കണ്ടിട്ട് കൊതിയായി
Very good thanks
E curtail turmeric cherkkathathu enthanu
ഈ അമ്മച്ചി ഒരു സംഭവമാണ് 😍😍😍😍😍😍😍
Ammachy palakkarude unkkameen thengakothu curry kanikkamo
Camara kooduthal pathrathil focus chaithal nannayirikum..parayanath alla kanikanath anu nallath..
Super.Ammachi.God bless you.
Ammachi super🥰🥰🥰🥰
Very active and energetic
പറയാതെ ഇരിക്കാൻ വയ്യ അമ്മച്ചി ഒരു സംഭവം തന്നെ 👌👌🤝🤝😋😋😋
Cook ചെയ്യുന്ന pathram കാണിക്കണം പാചകം കണ്ടു try ചെയ്യാം
One suggestion pls, cameraman pls focus on d dish... Not able to see the cooking continuously
Ethevida place
Ammachi super chicken curry🍛 araykkunnathum okke kandappol valya santhosham. Ammachi 👌👌🤝love from Dubai. Smart ammachi
Super AMMACHI
Ammachiyude garam masala recipe edamo?
Valare simple and cute super Ammachi
AmmAmmachiyum shino chettayum super
Ammachi....സല്യൂട്ട്...In.1987 beautician course and home science 🤔🙏👍👍😘😘
Hai ammachi
Ammachiye eniku othiri ishttamayi ketto
Ammachi suuupper
സൂപ്പർ ആണ് അമ്മച്ചി.... ഒരു കാഞ്ഞിരപ്പള്ളി ബന്ധം ഉണ്ടേ
Arakallil araykkunnathu kandappol veedum nadum okke orthupoi.. soopper...
Nandi🌶🐔(smart Mariama mam knjrapally, learnt skills👍) varutaracha 🍛👍
Chicken how many kilos
❤❤❤👌👌👌superbbb Ammachi
Which age ammachi learned driving? Cooking super
Ammachi masala cherkkathille...?
അമച്ചി സ്വന്തമായി ചാനൽ തുടങ്ങു 💪🏻
Thank you dear ammichi
God bless you with good health 🙏
Innu njan undaki nokum
Wow ! Wonderful I love spicy curry.. thank you! from Japan
Ithcx- മസ്സിന് ഉണ്ടാക്കും 🥰
Ammachi മുത്താണ്....... ദൈവം എല്ലാ നന്മകളും നൽകി അമ്മയും കുടുബത്തയും അനുദിനം അനുഗ്രഹിക്കട്ടെ
Njan ammachide fan anu😃😃😃
അമ്മച്ചി.. സമയം പോയതറിഞ്ഞില്ല 😍 എന്റെ ചിരി കേട്ട് ഭാര്യ ഓടിവന്നു.. പൊളിച്ചു 👍👍👍👍
Midukki Ammachi 😘😍😍❤
സൂപ്പർ സൂപ്പർ വറുത്തരച്ച കോഴിക്കറി താങ്ക്യൂ 🥰👍
VERY TALENTED AMMACHI LIVE LONG AMMACHI. 🙏
അമ്മച്ചി ബ്യൂട്ടീഷ്യൻ അല്ലേ...ഞങ്ങൾക്ക് കുറച്ചു ടിപ്സ് പറഞ്ഞു തരണേ
Nannayttundallonvery good madam
Ammacheee adipoly an to😍😍😍👍👍👍
Ammachy.....God bless always.... Kanjirappallyil yevida
Ammachi poliya.. Super 😋😋😋😋
എല്ലാം കൊള്ളാം പക്ഷെ കറി ഉണ്ടാക്കുന്നത് അടുത്ത് കാണിക്കുന്നില്ലല്ലോ
Keep the camera above the pan
Midukki amma
God bless you Ammachi.🙏
Chicken കഴിക്കാൻ കാത്തിരിക്കുന്ന അമ്മച്ചി കവിത ഇന്ന് വേണ്ട താരം
Ammachy .. age parayaamo
അമ്മച്ചി, ഇന്ന് കപ്പബിരിയാണി ഉണ്ടാക്കി... അടിപൊളിയായിരുന്നു 👍👍👍
അമ്മച്ചി സൂപർ❤️❤️
Super ammachi
Ammachy all rounder poly avatharakan soumyan.....
Ammachi kollalo... C
Ammachik kalliyana Kariyam Paranju Nansm Kandappoll Othiri Sandhosham Tonni Chiri Vannu 🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
Love marriage aano.? Ennu chodhichappol ammicheede oru njettal... 😃🙂😊ente ponnnooooo... 💕❤👍🥰💐
അയ്യോ കൊതി വന്നിട്ട് ഒരു രക്ഷയുമില്ല.....😻🙏😍
കോഴിക്കറി വെക്കുമ്പോൾ വെക്കുന്ന കോഴി എങ്കിലും കൊള്ളുന്ന ഒരു ചട്ടി എങ്കിലും അറേഞ്ച് ചെയ്യുക. അമ്മച്ചിയുടെ അവതരണം നല്ലതാണ്, അവതാരകൻ ഒരുപാട് മാറേണ്ടിയിരിക്കുന്നു,ക്യാമറാമാനും. അവതാരകൻ കൈകോർത്തു പിടിച്ചിരിക്കാണ്ട് കുറച്ചുകൂടി ആക്ടീവ് ആകണം. എങ്കിലേ ചാനൽ സംസാരം ആകൂ.
ചട്ടിയുടെ അകം കാണിക്കണം.ചുമ്മാതെ ഇളക്കുന്നത്.എന്തോ കാണാനാ
Ammachi super
Kanjirappalliyile ammachi super
Maa Happy New Year
Very inspiring ammachi
അടിപൊളി
Chattayum Mundum Udutha Ammaye Kanumboll Nalla Sandhoshm Njan Ennum Kanum Adi Poli 🍇🍇🍇🍇🍇🍇🍇🍇🍇🍇
Iron ചീനച്ചട്ടി ഉപയോഗിക്കാമായിരുന്നു
Nonstick pan ഉപയോഗിച്ച് പാചകം ചെയ്യുന്നതിലും നല്ലത് മൺചട്ടി ആയിരുന്നു
hai - FRie NDS - AM MA യുടെ നാടൻ കോഴി കറി - sube R - കപ്പയും കോഴി കറിയും കണ്ടമ്പോ .ൾ കൊതി തോന്നുന
Ammachi oru sambhavama aanu alle adipoli
Adipoli.... Kure chirichu
🙏 😍🥰😘 Adipoli 👍
29 മിനിറ്റ് 39 സെക്കന്റ് പോയത് അറിഞ്ഞില്ല, എന്തു രസമാണ് അമ്മച്ചിയുടെ പാചകവും വാചകവും, കവിതയും, കൂടാതെ
ഡ്രെവിങ്ങും, ദൈവം അനുഗ്രഹിക്കട്ടെ, ഒരു ദിവസം നേരിട്ട് ഒന്നു കാണണം എന്ന് ആഗ്രഹം ഉണ്ട് 🙏
Cameraman is not showing the inside of the cooking pan in order to understand how well the coconut needs to be fried. Not impressed with the videography…
True
കള്ളപ്പവും നാടൻ കോഴി കറിയും 👌
അമ്മച്ചിടെ ഡാഡി 😍
Pl . you try to show the main subject
Like 👍
Mountain watering 😋
Superb 👌
നല്ല അമ്മ🙏
Adipoli 🥰🥰
അമ്മച്ചിടെ കോഴിക്കറി ഞാനിങ്ങ് എടുക്കുവാ.....
അമ്മച്ചി ഡ്രൈവിംഗ് അടിപൊളി 👍👍
❤
Adipoli