വിറകടുപ്പിൽ വച്ച നാടൻ കോഴിക്കറി | KERALA TRADITIONAL CHICKEN CURRY

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ค. 2021
  • Kerala Traditional Chicken curry
    Kerala Nadan Kozhi curry
    Kappayum chicken curiryum
    CONTACT : hellocookery100@gmail.com
    Whatsapp : +91 9447991593
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

ความคิดเห็น • 295

  • @aleenap.aminnu5663
    @aleenap.aminnu5663 3 ปีที่แล้ว +52

    Ee chettante samsaram eshtamulavar like adi

  • @twosidegamer4331
    @twosidegamer4331 2 ปีที่แล้ว +118

    അത്യാവശ്യം കുക്കിംഗ് അറിയാവുന്നത് കൊണ്ട് , പറയുവാണ്....നാടൻ കോഴിക്ക് സ്കിൻ റിമൂവ് ചെയ്യരുത് 👍👍all the best... എന്തായാലും ചേട്ടായി പുലിയാ❤️❤️❤️❤️

  • @tiktikvlogamazers4010
    @tiktikvlogamazers4010 3 ปีที่แล้ว +31

    വളരെ നന്നായിട്ടുണ്ട്.. നിഷ്കളങ്കമായ അവതരണവും. നമ്മുടെ വീട്ടിൽ ചെയ്യുന്നത് പോലെ തന്നെ ♥️🥰😄😄

  • @arunsankar3867
    @arunsankar3867 3 ปีที่แล้ว +75

    എന്റെ അണ്ണാ നിങ്ങള് വേറെ ലെവൽ ആണ്

  • @PraveenKumar-qb7he
    @PraveenKumar-qb7he 3 ปีที่แล้ว +1

    Chettante videos ellam kanarund.... Superrrrrr 😍🙏
    Nalla vrithiyayittanu chettan ellam cheyyunnath Fish meat ellam nannayittu kazhukunnath eduth parayenda oru karyamanu cooking um valare mikachu nilkkunnu 😍

  • @preethilaijo3115
    @preethilaijo3115 ปีที่แล้ว

    Njan undakki nokki. Supper anutto. Mulakupodiyum mallippodiyum varukkathe ittappol pachakkuthu edukkumenna vichariche. Pakshe sambavam kollam. Nalla taste und

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 3 ปีที่แล้ว +5

    നാട്ടിൻപുറം, കോഴിക്കറി...... മനസ്സ്നിറഞ്ഞു,,വയറും♥😋

  • @vinodkkottappuram1334
    @vinodkkottappuram1334 3 ปีที่แล้ว +12

    ഈ മഴക്കാലത്ത് ചിക്കൻ കറിയും കപ്പയും സൂപ്പർ

  • @sumithk9428
    @sumithk9428 2 ปีที่แล้ว +8

    😄😄😄അണ്ണാ നിങ്ങൾക്കെതിരെ കേസ് കൊടുക്കാൻ പോവാണ്. ഒരു രക്ഷയുമില്ല കൊതിപ്പിച്ചു കളഞ്ഞു😍

  • @ashoksivanandanam
    @ashoksivanandanam 3 ปีที่แล้ว +27

    രാവിലെ കൊതിപ്പിക്കുന്നു അണ്ണൻ 😂

  • @sisut2727
    @sisut2727 2 ปีที่แล้ว +1

    സഹോദരനിങ്ങൾ ഒരു സംഭവം തന്നെ അടിപൊളി കറി കണ്ടിട്ട്

  • @araviaravindakshan2347
    @araviaravindakshan2347 3 ปีที่แล้ว +3

    നിങ്ങൾ വേറെ ലെവൽ തന്നെ സൂപ്പർ ആക്കിലെ ടെസ്റ്റർ സൂപ്പർ പറഞ്ഞില്ല 😀😀👍👍👍🙏🙏🙏👌👌👌

  • @user-gi7fs5qh4z
    @user-gi7fs5qh4z 3 ปีที่แล้ว +8

    ഈ വീഡിയോ ആണ് ഇത്രയും നാൾ കാത്തിരുന്നത് ❤️

  • @rajathnp7709
    @rajathnp7709 2 ปีที่แล้ว

    ചേട്ടന്റെ വിഡിയോസ് ഞാൻ കാണാറുണ്ട്...
    സൂപ്പറാണ് 👍👍👍👍

  • @mohammadali2581
    @mohammadali2581 3 ปีที่แล้ว +10

    വെപ്പിനൊപ്പം തന്നെ സൂപ്പർ ആണ് ഷൂട്ടിങ്ങും 😍😍😍

  • @kichukrishnankutty2097
    @kichukrishnankutty2097 2 ปีที่แล้ว +3

    അണ്ണന്റെ സംസാരശൈലി സൂപ്പറായിട്ടുണ്ട്

  • @jamsheeeer2040
    @jamsheeeer2040 3 ปีที่แล้ว +3

    Adipoli onnum parayan illa😍😍😍

  • @guruofasura4643
    @guruofasura4643 3 ปีที่แล้ว +23

    ചേട്ടാ കാത്തിരുന്ന വീഡിയോ ബ്രോയിലർ നിർത്തി നാടനിലേക്ക് ഒരു മടക്കം സൂപ്പർ ചേട്ടായി

  • @shameemali9046
    @shameemali9046 3 ปีที่แล้ว +5

    കൊള്ളാം നല്ല നാടൻ ചിക്കൻ👍👍
    Yummy 😋😋

  • @vilasemmanuel8284
    @vilasemmanuel8284 3 ปีที่แล้ว

    Curry adipoli super kozhiyude skin kalayandayirunu

  • @majeeshkomath4590
    @majeeshkomath4590 3 ปีที่แล้ว

    Super chikken curryum nalle mazhayum poli sanam

  • @naatturuchikal
    @naatturuchikal  3 ปีที่แล้ว +6

    Thank You😍😍😍😍😍

  • @kaleshkumar6371
    @kaleshkumar6371 2 ปีที่แล้ว

    Mazhakku kazhikkan super

  • @abhishekmnair4730
    @abhishekmnair4730 3 ปีที่แล้ว

    Chettanum familiyum super. Next cooking kathirikunnu

  • @sujiselfie812
    @sujiselfie812 3 ปีที่แล้ว +2

    Anna yeppadi irrukkenga romba nal achu ongala parthu.🤗😍🤗😍

  • @bintumani9832
    @bintumani9832 3 ปีที่แล้ว +8

    വലിയ നാടകം ഒന്നുമില്ല വ്യക്തായി മനസിലാകുന്ന സൂപ്പർ കുക്കിംഗ്‌ ചാനൽ...👍👍👍👍👍

  • @anuchacko9438
    @anuchacko9438 2 ปีที่แล้ว

    Taste nokan patiya ambiance...poli

  • @reghunair9603
    @reghunair9603 3 ปีที่แล้ว

    Nannayittundu...

  • @shortvideos3771
    @shortvideos3771 2 ปีที่แล้ว

    Super uncle 💙 adipowli epo vechu nooki 😍😎

  • @fayasfayass4089
    @fayasfayass4089 3 ปีที่แล้ว +28

    മഴ കാറ്റ് കപ്പ ചിക്കൻ കറി അന്തസ് 🥰🤩🤩🥰🥰🥰🥰👍🏻😍👍🏻😍👍🏻

  • @rijasernakulam6194
    @rijasernakulam6194 3 ปีที่แล้ว +9

    പപ്പ് പറിച്ചു എടുക്കാം ആയിരുന്നു ,ഒന്ന് കൂടി ടേസ്റ്റ് ആകുമായിരുന്നു ,ചേട്ടാ ,,,,എന്തായാലും സംഭവം പൊളിച്ചു

  • @sethukrishnan8276
    @sethukrishnan8276 3 ปีที่แล้ว +1

    ചേട്ടാ പൊളി കണ്ടിട്ട് കൊതിയാവുന്നു 😍👍

  • @vivekviswanathan5820
    @vivekviswanathan5820 3 ปีที่แล้ว +5

    സൂപ്പർർർ അണ്ണാ 👌💖
    പിന്നെ ഒരു കാര്യം പറയേണ്ടത് കറിക്ക് എരുവ് കുറച്ചു കൊറക്കാം,എരുവ് കൂടിയാൽ കോഴിയുടെ ടേസ്റ്റ് മനസ്സിലാവില്ല,മുളകുപൊടി കാശ്മീരി ആയാലും, കുരുമുളക് അല്പം കൂട്ടാം.....
    സ്ഥിരമായി എരുവ് കൂടുതൽ കഴിച്ചാൽ അൾസർ വരും അതുകൊണ്ടാ........

  • @Anamika-l2v
    @Anamika-l2v ปีที่แล้ว

    സൂപ്പർ കുക്കിങ് ആണ് ചേട്ടാ അടിപൊളി 😌

  • @maneshvijayan7835
    @maneshvijayan7835 3 ปีที่แล้ว

    super, I prepared the same

  • @edna19.
    @edna19. 3 ปีที่แล้ว

    Ende mamma kollam nu annu , nice recipe 👌😋

  • @ashavijayan3351
    @ashavijayan3351 2 ปีที่แล้ว

    Adipoli super, 😋😋😋😋

  • @bibinbaby4176
    @bibinbaby4176 3 ปีที่แล้ว

    Poli itam color full😍😍

  • @arjunkodakkad1747
    @arjunkodakkad1747 3 ปีที่แล้ว +14

    നാടൻ കോഴി തൊലിയോടുകൂടി വെച്ചാലാ teast

    • @user-iz6if1on5y
      @user-iz6if1on5y 3 ปีที่แล้ว +1

      നാടൻ കോഴി തൊലിയോടു കൂടി വയ്ക്കുന്നതാണ് കൂടുതൽ ടേസ്റ്റ് : പക്ഷെ നന്നാക്കിയെടുക്കാൻ കുറെ സമയം പണിയെടുക്കണം

  • @bijucs1508
    @bijucs1508 2 ปีที่แล้ว

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട്

  • @lijuphilip2627
    @lijuphilip2627 3 ปีที่แล้ว +1

    സൂപ്പർ 😋

  • @devikalekshmi1437
    @devikalekshmi1437 3 ปีที่แล้ว +1

    So beautiful kunjuvavkku ummmm aa ummmmmma

  • @usmansulu7147
    @usmansulu7147 3 ปีที่แล้ว

    എന്റെ അണ്ണാ നിങ്ങൾ വേറെ ലെവലാ

  • @babuchandranav9264
    @babuchandranav9264 3 ปีที่แล้ว +1

    കലക്കി ♥️♥️♥️

  • @bibinbaby4176
    @bibinbaby4176 3 ปีที่แล้ว +3

    I am waiting..😃😋

  • @sreerajms588
    @sreerajms588 3 ปีที่แล้ว +5

    ഉഫ്ഫ്... മഴ... നാടൻ കോഴിക്കറി... കപ്പ.... ഇതു പോരെ അളിയാ... പെർഫെക്ട് ഓക്കേ 😍

  • @sahadkottayam9723
    @sahadkottayam9723 2 ปีที่แล้ว

    അടിപൊളി 🌹❤️❤️❤️❤️❤️

  • @shijilshijil1250
    @shijilshijil1250 3 ปีที่แล้ว +1

    Supper anna😍😋😋😋

  • @bindubriscoe5328
    @bindubriscoe5328 3 ปีที่แล้ว

    Super Chetta❤

  • @aneeshs3495
    @aneeshs3495 3 ปีที่แล้ว

    നല്ല മാണോക്കയുണ്ട്. നിങ്ങള് കൊതിപ്പിക്കല്ലേ.

  • @37.nandakishors38
    @37.nandakishors38 3 ปีที่แล้ว +2

    Super 😋

  • @jagan8767
    @jagan8767 3 ปีที่แล้ว

    ANNA NATTU RUJIGAL SUPERRRRRRR

  • @ainstonbeljo2260
    @ainstonbeljo2260 3 ปีที่แล้ว +16

    நாட்டு ருசிகள்😘😘
    அடிபொழி💙💪

  • @manchumaniyan264
    @manchumaniyan264 3 ปีที่แล้ว +1

    ആഹാ സൂപ്പർ

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 ปีที่แล้ว

    Chatta,, ee,. Ramayanamasakalath egana,, kanich . Njagala, kothippikala,, by,. Beenasureshkumar, calicut,

  • @tryagain3394
    @tryagain3394 2 ปีที่แล้ว

    Chettane enne pole kazhuki veluppikkumallo... Kalallli

  • @linchumohandas5361
    @linchumohandas5361 3 ปีที่แล้ว

    Adipoli 👌

  • @mjtech1188
    @mjtech1188 2 ปีที่แล้ว +1

    കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു സൂപ്പർ

  • @sreekalanarayanan6477
    @sreekalanarayanan6477 3 ปีที่แล้ว

    Adipoli chetta

  • @bichujayapalan9594
    @bichujayapalan9594 2 ปีที่แล้ว

    Anna nigal oru oru vannam thannea

  • @reshmasajith7488
    @reshmasajith7488 3 ปีที่แล้ว

    Masala kootu paranju tharumo😊

  • @abctou4592
    @abctou4592 2 ปีที่แล้ว

    Very good brother 👍👏👏

  • @ashrafpp6500
    @ashrafpp6500 10 หลายเดือนก่อน +1

    താങ്കളുടെ കുക്കിംഗിൽ വല്ലാത്ത ഇളക്കലാണ്

  • @SRS563
    @SRS563 2 ปีที่แล้ว

    പൊളിച്ചു 👌👌

  • @aparnaaryan3280
    @aparnaaryan3280 3 ปีที่แล้ว

    Ente ponn chetta. Veed evdeya avidenganum vann thamasikkam njan.

  • @sajithvettath4331
    @sajithvettath4331 2 ปีที่แล้ว

    Chetta nadan koshiyude tholurikhandayirunnu

  • @bindhubindhu2432
    @bindhubindhu2432 3 ปีที่แล้ว

    Anna vere leval

  • @aaraam2019
    @aaraam2019 3 ปีที่แล้ว +1

    Super...

  • @afsalafsal3659
    @afsalafsal3659 ปีที่แล้ว

    സൂപ്പർ 😘😘😘

  • @subinbale.k4101
    @subinbale.k4101 2 ปีที่แล้ว

    Kootumasala edanamnu nirbhadhamundo

  • @miyammu
    @miyammu 3 ปีที่แล้ว

    Super....👌👌👌😋😋😋😋

  • @Meghmalhar.
    @Meghmalhar. 3 ปีที่แล้ว +1

    That vaavaachi❤️❤️

  • @saneesharoy7442
    @saneesharoy7442 3 ปีที่แล้ว

    നിങ്ങളുടെ ഇൻട്രോ പോലെ തന്നെ മറ്റൊരു യൂ ട്യൂബ് ചാനൽ ലും കണ്ടിരുന്നു.

  • @malayali756
    @malayali756 5 หลายเดือนก่อน

    Love from haripad ❤

  • @balaktm01
    @balaktm01 3 ปีที่แล้ว +1

    Super👌

  • @pestechie7693
    @pestechie7693 3 ปีที่แล้ว +1

    Super

  • @sobhasworld8086
    @sobhasworld8086 2 ปีที่แล้ว

    hai - FRIe NDS - നാടൻ കോഴി കറി - സൃപ്പർ ചോട്ട - കണ്ടൽ കടിക്കാൻ തോനുന്ന '

  • @njr-zw9wx
    @njr-zw9wx 3 ปีที่แล้ว +2

    Ee curry kazhichal athikam vykathe alsar vanu chakum...itrem powdres athum 3..4 spoon..eruv hoo😁

  • @harithatvijayan5702
    @harithatvijayan5702 2 ปีที่แล้ว

    ചിരി 👌🏻👌🏻👌🏻😊💕

  • @mathewscherian1056
    @mathewscherian1056 2 ปีที่แล้ว

    Adipoli

  • @vijaykumarr9953
    @vijaykumarr9953 2 ปีที่แล้ว

    Ente cheta, ningal thanne oru kari ethra reethiyil vachittundu? Ippol thanne, podiyulpede vazhattiyenu sesham chicken ittal entha kuzhapam? Avasarathinu oppamanu ningade cooking. Ningade video sthiramayi kandal onnum cheythu nockan pattilla. Orickal onnu parayum, pinne veronnu parayum. Kandu confusion aakunnathu micham.

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว +1

    നടൻ കോഴി തൊലി കളയില്ല 💕💕💕💕💕💕💕💕💕

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 ปีที่แล้ว

    Nice very nice 👍🙂🙂👍🙂👍👍👍❤️❤️❤️❤️

  • @praseedajoseph5360
    @praseedajoseph5360 3 ปีที่แล้ว

    Super🙏🙏🙏

  • @ranjishvmr7894
    @ranjishvmr7894 3 ปีที่แล้ว

    kidilan

  • @rakeshmi1788
    @rakeshmi1788 3 ปีที่แล้ว

    അണ്ണൻ അടി പൊളിയാ

  • @varshaharshanharsha4340
    @varshaharshanharsha4340 3 ปีที่แล้ว

    നാളെ ഉണ്ടാക്കാം

  • @VinuVinuvinu-en2nh
    @VinuVinuvinu-en2nh 7 หลายเดือนก่อน

    ചേട്ട. നാടൻ കോഴി കരിച്ച് എട്ക്കണം. എന്നാലെ അടി പൊളിയായിരികു

  • @anoopanoop3614
    @anoopanoop3614 6 วันที่ผ่านมา

    Big fan❤❤

  • @jinus2420
    @jinus2420 3 ปีที่แล้ว +2

    ❤️

  • @clairmary2450
    @clairmary2450 2 ปีที่แล้ว

    Supr

  • @jacobthomas3180
    @jacobthomas3180 3 ปีที่แล้ว

    An Antony ban cheytha, podikupi koodey undayirunenkil, ente, Ammo.

  • @smithakuruppan7000
    @smithakuruppan7000 2 ปีที่แล้ว

    Super👍👍👍👍👍👍

  • @renukaphari8093
    @renukaphari8093 3 ปีที่แล้ว

    Super😋😋😋😋😋👍👍👍👌👌👌👌

  • @gauris1907
    @gauris1907 ปีที่แล้ว

    പൊളി😚❣️

  • @vineethu9841
    @vineethu9841 3 หลายเดือนก่อน

    Because most of the fat in chicken skin is unsaturated fat which is very beneficial for heart health. At the same time, according to the Harvard School of Public Health, unsaturated fats can help prevent and reduce blood cholesterol and stabilize blood pressure

  • @anindian4786
    @anindian4786 3 ปีที่แล้ว

    Super 👌

  • @rojamantri
    @rojamantri 3 ปีที่แล้ว

    👌

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +2

    മറ്റവൻ ഒരു കുപ്പി കൂടി ഉണ്ടായിരുന്നെങ്കിൽ അടി പൊളി😂

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +1

    അടിപൊളി നല്ല രസമുണ്ട് 😋😋😋😋😋🤝🙏