100+ വിദേശ പഴച്ചെടികൾ പാത്രങ്ങളിൽ വളരുന്ന ടെറസ്സ് ഗാർഡൻ | 100+ fruit plants on terrace in container

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 487

  • @dollyjolly1575
    @dollyjolly1575 3 ปีที่แล้ว +19

    തനി നാടൻ സംസാരം. വളരെ വ്യക്തമായുള്ള സംഭാഷണം. എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഇന്നാ ആദ്യമായി കണ്ടത്. സസ്ക്രൈബ് ചെയ്തു 🥰🥰🥰😄

  • @minihariharan7296
    @minihariharan7296 ปีที่แล้ว

    മനോഹരമായ ഗാർഡൻ കുറച്ചു നാളുകളെ ആയിട്ടുള്ളൂ മാമിന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. ഇപ്പോൾ എന്നും കാണും. എല്ലാം ഒന്നിന്നൊന്ന് മെച്ചപ്പെട്ടതാണ്. വളരെ ഉപകാരപ്രദമായ വീഡിയോകൾ കണ്ട് എനിക്ക് കൃഷിയും ഗാർഡനിംഗും ഒരു ഹരമായി. ഒരു പാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ🙏

  • @babynasharin1732
    @babynasharin1732 3 ปีที่แล้ว +2

    വളരെ നല്ല അവതരണം. കൃത്യമായി ഓർത്ത് ഓരോ തൈകളെ കുറിച്ചും വിവരിച്ചു . ഒരു ടെറസിന് ഇത്രയധികം സാധ്യതകളുണ്ടെന്ന് മനസ്സിലാക്കി തന്നു . Thank you Mam...🙏

  • @anupamaanish3019
    @anupamaanish3019 3 ปีที่แล้ว +2

    എല്ലാത്തിലും പഴങ്ങൾ ഉണ്ടായത് കാണാൻ കൊതിയാകുന്നു 😍

  • @sushithalalanpadmanabhan7392
    @sushithalalanpadmanabhan7392 3 ปีที่แล้ว +2

    വളരെ നിഷ്‌ക്കളങ്കമായ,ഉള്ളത് ഉള്ളത് പോലെ തുറന്ന് പറഞ്ഞുള്ള അവതരണം.പുതിയതായി ഈ രംഗത്തേക്ക് കടന്നു വരുന്നവർക്ക് വളരെ inspiration പകർന്നുതരുന്ന ഭാഷാശൈലി.

  • @unnichippysworld5666
    @unnichippysworld5666 ปีที่แล้ว

    നല്ല വിഡിയോ ആണ്.ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്.എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുന്നു. എല്ലാ ചെടികളും നന്നായി വളരട്ടെ

  • @rajanp.g7988
    @rajanp.g7988 3 ปีที่แล้ว

    ഞാൻ ഡൽഹിയിൽ ആണ് ഇവിടെ ടെറസിൽ കുറച്ചു കൃഷികൾ ചെയ്യുന്നുണ്ട്. ഇത്രയും പഴചെടികൾ കണ്ടതിൽ വളരെ വളരെ സന്തോഷം, എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. വളരെ നന്ദി ചേച്ചി.... സ്നേഹത്തോടെ....(കോവലും ഉണ്ട് ഇഷ്ടം പോലെ ഉണ്ടാകുന്നനുണ്ട് )

  • @jasnaneha9459
    @jasnaneha9459 3 ปีที่แล้ว +11

    ചേച്ചി അടിപൊളി ആണ് ട്ടോ 😍നല്ലോണം മനസ്സിലാകും വിധം പറഞ്ഞു തന്നു... ടീച്ചർ ക്ലാസ്സ്‌ എടുക്കുന്ന ഒരു ഫീൽ 🥰🥰

    • @AbdulRahman-bj7nr
      @AbdulRahman-bj7nr 3 ปีที่แล้ว +1

      ചേച്ചിക് ഇതെല്ലാം എവിടെ നിന്നാ കിട്ടുന്നത് ഒന്ന് പറയാമോ എനിക്കും കുറച്ചു തൈകൾ വേണം

    • @lailashereef1033
      @lailashereef1033 3 ปีที่แล้ว

      Enikum venom

  • @keralamkerala806
    @keralamkerala806 2 ปีที่แล้ว

    വളരെ നല്ല വീഡിയോ. ഞാനും കോട്ടയം കാരിയാ. ഇന്ന് ആദ്യം ആയി യാ ചേച്ചി ടെ വീഡിയോ കണ്ടെ. ഡ്രാഗൺ ഫ്രൂട്ട് ന്റെ. എന്റെ വീട്ടിലും അത്യാവശ്യം കുറച്ചു ഫ്രൂട്ട് പ്ലാന്റ് ഒക്കെ ഒണ്ട്. വീണ്ടും വച്ചു പിടിപ്പിക്കാനും നോക്കുന്നു. എനിക് പുചെടികളെക്കാൾ ഇഷ്ടം ഫ്രൂട്ട് പ്ലാന്റ് ആയത്കൊണ്ട് ഈ വീഡിയോകൾ വളരെ ഇഷ്ടം ആയി 👍👍🙏🙏

  • @lissysuppergrace8887
    @lissysuppergrace8887 3 ปีที่แล้ว

    സന്തോഷം പുതിയ ഫ്രൂട്ടേസിനെ കുറിച്ചേ അറിയാൻ കഴിഞ്ഞു വെരി good

  • @jasmi1415
    @jasmi1415 2 ปีที่แล้ว

    ചേച്ചി നിങ്ങളുടെ വീഡിയോസ് ഒരു ആഴ്ച ആയി കാണാൻ തുടങ്ങിയിട്ട്.ഒരുപാട് ഇഷ്ടായി.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Thanks. ഒന്നു സബ്സ്ക്രൈബ് ചെയ്തിട്ടാൽ നമ്മുടെ എല്ലാ വീഡിയോകളും കിട്ടുമായിരുന്നല്ലോ.

  • @rayyansvlogz458
    @rayyansvlogz458 2 ปีที่แล้ว

    ഇതുപോലെ എന്റെ ടെറസും ഞാൻ നിറയ്ക്കും 👌👌🌹🌹🌹🌹

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      എന്റെ എല്ലാ moral support ഉം ഉണ്ട്.

  • @ceenathshajahan9706
    @ceenathshajahan9706 3 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട് ചേച്ചി...ഇത്ര അധികംചെടികളുടെ പേരുകൾ ഓർത്തു പറയുന്നത് തന്നെ വലിയ കാര്യം

  • @alberteltechnologies8657
    @alberteltechnologies8657 3 ปีที่แล้ว +7

    i felt so happy while seeing your fruit garden .My hearty congrats to you

  • @bt4540
    @bt4540 3 ปีที่แล้ว +3

    ماشاءاللہ......👌👍.... ഇഷ്ടമായി എല്ലാ ചെടികളെ യും അത് നട്ട് വളർത്തിയ നിങ്ങളെയും..... നിങ്ങളുടെ അവതരണവും ഇഷ്ടപ്പെട്ടു. എനിക്കും ഇഷ്ടമാണ് ഇത് പോലെ ചെയ്യാൻ ..... കുറച്ചൊക്കെ ഉണ്ട്... ദൈവം അനുഗ്രഹിച്ചാൽ ഇനിയും വാങ്ങണം.....انشاء اللہ

  • @aleyammathomas3914
    @aleyammathomas3914 3 ปีที่แล้ว +2

    Very informative not heard so many fruits name thanks dear.

  • @mariammajames6175
    @mariammajames6175 2 ปีที่แล้ว

    Great. Appreciated your effort.I feel like to visit your garden. May Almighty God bless you and give you good health.

  • @anoopprakash2161
    @anoopprakash2161 2 ปีที่แล้ว

    Orupadu ishtamayi. Ethra abhinandhichalum mathiyavilla auntye. Great effort👍🏻👍🏻

  • @sajithgreen3816
    @sajithgreen3816 3 ปีที่แล้ว +1

    Chechi nice video .porting kudi onnu paranju tharanam

  • @shameemyoosuf8455
    @shameemyoosuf8455 2 ปีที่แล้ว

    മാജിക് സൂപ്പർ

  • @NaseerAslam
    @NaseerAslam 3 ปีที่แล้ว +3

    മനോഹരമായ ടെറസ്സ് ♥️♥️

  • @kanchanamala177
    @kanchanamala177 3 ปีที่แล้ว

    Othiri video kanditund ithra vyakthamayi aarum paranju ketitilla thanks chechi

  • @Sadhikpmckd
    @Sadhikpmckd 3 ปีที่แล้ว

    Santosham variety good

  • @sindhukn2535
    @sindhukn2535 3 ปีที่แล้ว +1

    Like how you talk about your plants. Very good and useful video for plant lovers.

  • @zameelazmisinuazmi7162
    @zameelazmisinuazmi7162 3 ปีที่แล้ว +1

    Adipoli, njanithrem fruit thaikal ulla terrace kandittilla nannayittund 👍👍👍👍👍👍👍

  • @shuhinashareef5142
    @shuhinashareef5142 3 ปีที่แล้ว +5

    Oru class ill irunnu kelkunna feeling... Thank you...😄

  • @bhadra1874
    @bhadra1874 2 ปีที่แล้ว

    Good presentation... Ellathinte medichapol ulla prize engilum parajnirunnu engil, budget anusarichu medikan helpful aayene.. Allengil nursery il poyi oronnu chodhikyum, prize high aanel, vendannu parayumbol avarude mukathe expression kanunnath ozhuvaakamaayirunnu.. 🙏

  • @ajithak3568
    @ajithak3568 3 ปีที่แล้ว +10

    Terrace orchard ...നന്നായിട്ടുണ്ട്... ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു നന്ദി... ഇതിന്റെ പോട്ടിങ് മിക്സും വള പ്രയോഗവും ഒക്കെ ഒന്നു പറയുമോ.

  • @beenakp6558
    @beenakp6558 3 ปีที่แล้ว +1

    Valare eshttayi, enikkum ethokke cheyyanamnu thonnunnu madam.

  • @soudhasaleem4271
    @soudhasaleem4271 2 ปีที่แล้ว

    All the best teacher orupaadu ishuttamayi 💖👌

  • @lakshminarayanan6220
    @lakshminarayanan6220 3 ปีที่แล้ว +3

    Cheria chatty yil valarumo..Athisayam..you are an inspiration

  • @aleyammathomas3914
    @aleyammathomas3914 3 ปีที่แล้ว +3

    Hai Bindu from where you purchase the fruits plants.

  • @unknowmcenter8787
    @unknowmcenter8787 3 ปีที่แล้ว +1

    Super. I have jappan pera and Israel atthi.

  • @agnesjoseph1368
    @agnesjoseph1368 2 ปีที่แล้ว

    Othiri ishtamayi.

  • @safiyasebi9398
    @safiyasebi9398 2 ปีที่แล้ว

    mashaa.allaah supper

  • @valsageorge8729
    @valsageorge8729 3 ปีที่แล้ว +1

    Kollalo valarea nam ayittunde

  • @latheefpma434
    @latheefpma434 2 ปีที่แล้ว

    നല്ല അവതരണം

  • @aminaaly9581
    @aminaaly9581 3 ปีที่แล้ว

    I had been trying to grow veggies and fruits from years,but not at all successfull.Feeling yeolous after seeing your terrace garden. 😀😀You have a green thumb.God bless you.

  • @seenabasha5818
    @seenabasha5818 3 ปีที่แล้ว

    Eshtha mayi endhe daivame endhany kanunne sammathikkanam god bless you sister🙏🙏🙏🙏🙏

  • @sminatp8581
    @sminatp8581 3 ปีที่แล้ว +1

    Super chechi

  • @lijiliji7272
    @lijiliji7272 3 ปีที่แล้ว +2

    Proud of u chechi 💞 and my heart full congratulations🎉🎉🎉

  • @sharfudheenap5290
    @sharfudheenap5290 2 ปีที่แล้ว

    Kuvva krishi ye Patti parayamo

  • @jayashreekunnavakkamvinjam3791
    @jayashreekunnavakkamvinjam3791 3 ปีที่แล้ว +1

    Superb garden. Nice varieties. The jilebi fruit tree is called Madras thorn. Kodukkapuli in Tamil. Commonly found in Tamilnadu villages. I have 2 of those in my terrace .

  • @kavithashabu8994
    @kavithashabu8994 3 ปีที่แล้ว +4

    ചേച്ചി നല്ല അവതരണം വീട് എവിടെ യാ ഞാനും ചെയ്യും ടാറസിൽ എങ്ങനെ ചെയ്യും പറഞ്ഞു തരുമോ

  • @majijoseph3971
    @majijoseph3971 3 ปีที่แล้ว +1

    Honeybee box ,avide fix cheythal pollination easy ayirikum

  • @lalimasgarden7638
    @lalimasgarden7638 3 ปีที่แล้ว

    പയറു കൃഷിയെ പറ്റി പറഞ്ഞു തന്നതിന് നന്ദി

  • @shamilma2342
    @shamilma2342 3 ปีที่แล้ว +5

    Longan ഏതു മാസമാണ് പൂവിടുന്നത്

  • @shahananavas4692
    @shahananavas4692 2 ปีที่แล้ว

    Chechi,miracle fruit ne kurich video cheyyumo,,
    Kaay pidikkunnila

  • @manojtb4391
    @manojtb4391 3 ปีที่แล้ว +3

    കൊള്ളാം ചേച്ചി പറഞ്ഞപോലെ സന്തോഷായി .പിന്നെ ആ തണൽ ചെടിയിൽ എല്ലായിടത്തും പഴങ്ങളുണ്ടിട്ടോ
    എന്താണിതിന്റെ വളങ്ങൾ ?.

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      Ithilum pazhangal Ind. Njan jaiva slurry mathramanu ozhikkunnathu.

  • @parallelworld3982
    @parallelworld3982 3 ปีที่แล้ว +1

    Polination നെ പറ്റി ഒരു വീഡിയോ ഇടൂ ചേച്ചി

  • @bezigeorge5449
    @bezigeorge5449 3 ปีที่แล้ว +2

    Ithevideya sthalam evidunna chefikal vanghunnath

  • @lalialexander4230
    @lalialexander4230 3 ปีที่แล้ว

    Pazhachedikalude fertilisation പറയ മോ and also it's soil management. And thank you very good garden.

  • @joycejose7028
    @joycejose7028 3 ปีที่แล้ว

    White naval care paranju tharamo

  • @agnesjoseph1368
    @agnesjoseph1368 2 ปีที่แล้ว

    Thank you mam.Suprb garden.

  • @owncraftmedia8889
    @owncraftmedia8889 3 ปีที่แล้ว

    Strawberry chediyude A to Z kaaryangal paranju tharo

  • @ajithakumari2715
    @ajithakumari2715 3 ปีที่แล้ว +1

    ശുഭദിനം. രാവിലെ കണ്ണും മനസ്സും നിറഞ്ഞു.എനിക്കും കുറച്ച് പഴച്ചെടിക്ക് ഉണ്ട് പക്ഷേ ഫലങ്ങൾ ആയിട്ടില്ല. ഇത് എവിടെയാണ് സ്ഥലം ' നല്ലയിന് തൈകൾ എവിടെ കിട്ടുമെന്നു പറയുമോ.എന്തായാലും വളരെ സന്തോഷം. ഇങ്ങനെയൊരു വീഡിയോ ഇട്ടതിന് വളരെ നന്ദി

  • @bezigeorge5449
    @bezigeorge5449 3 ปีที่แล้ว +3

    Pazha chedikal rain roofingingil undakumo

  • @dilshadbellaridilshad7646
    @dilshadbellaridilshad7646 2 ปีที่แล้ว

    Mam proonig cheyounha video cheyyamo

  • @ABCD-cv2ef
    @ABCD-cv2ef 3 ปีที่แล้ว

    Adipoliitaaa🌈❤🍍🍎🍓🍇🍍🍎🍓🍇🍍🍎🍓🍇❤🌈chechiii

  • @sandhyajayakumar7933
    @sandhyajayakumar7933 3 ปีที่แล้ว

    Chechi nallathayittu ellam paranju thannu

  • @shahananavas4692
    @shahananavas4692 2 ปีที่แล้ว

    Chechi ,evidunna thaikal vangaar

  • @valsatk9148
    @valsatk9148 3 ปีที่แล้ว +2

    Ethrayum marangalum mundiri ChedikalumNattu Valarthan Nallaru Manasu venam🙏🙏🙏🙏

  • @prakashprabhakaran752
    @prakashprabhakaran752 2 ปีที่แล้ว

    Chechy. Teresil. Allathe. Ee. Fruts. Plants. Chattiyil. Nilath. Balkan. Padille.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      വെയ്ക്കാം.

  • @sindhujayakumar1004
    @sindhujayakumar1004 2 ปีที่แล้ว +1

    Very nice

  • @samtxzf7192
    @samtxzf7192 3 ปีที่แล้ว

    Manila sweet cherry namude natill brandy pazam enne parayum it is common but kazikan kitulla full kilikal kond povum

  • @SophyMathew
    @SophyMathew 3 ปีที่แล้ว +1

    Ee Manila sweet cheri… panchasarappazham alley ?

  • @nandhana.m.s5558
    @nandhana.m.s5558 2 ปีที่แล้ว

    Good veido ,Good explanation

  • @josevadakumchery3460
    @josevadakumchery3460 3 ปีที่แล้ว

    Zucchini (black beauty variety) very popular in the western contries. Very good sauteed or stir fry

  • @sunithapv4459
    @sunithapv4459 2 ปีที่แล้ว

    Congrats chaychi

  • @abam326
    @abam326 3 ปีที่แล้ว +1

    Teresil mavu pole ullathokke nattal valiya maramakille… atho ellaam ottinte maraggalano??

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว +1

      Ellam grafted plants aanu.

  • @maryjose3969
    @maryjose3969 2 ปีที่แล้ว +1

    Congrats mam !!!! Great that you remember the names of them ...well explained....from where do you get these fruit plants ? Please explain

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      Collected from different different nurseries

    • @nilascurryworld
      @nilascurryworld 2 ปีที่แล้ว

      All fruits plant variety are available in cheruvarakonam near parasala TN and kerala border

  • @sujumon8029
    @sujumon8029 2 ปีที่แล้ว

    Mam,enganeyanu polination cheyyendath?Link ayakkamo?

  • @niyas720
    @niyas720 3 ปีที่แล้ว +3

    ചേച്ചി, ningal enganeya plants nadunnathinu poting mix thayyarakkunnath? And fertilizing...

  • @naijutv8480
    @naijutv8480 3 ปีที่แล้ว +2

    അടിപൊളി 👍

  • @gowrilakshmi1533
    @gowrilakshmi1533 3 ปีที่แล้ว

    Madom enikkum miracle fruitinte plant und .flowers koreryunnd flower onnum fruit aakunnilla athinu oru tip paranju tharumo

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      ഫിഷ് അമിനോ ആസിഡ് ഒന്നു സ്പ്രേ ചെയ്ത് നോക്കൂ

  • @shantamarkose3242
    @shantamarkose3242 3 ปีที่แล้ว +1

    Very good information .

  • @binithabhaskeran4800
    @binithabhaskeran4800 2 ปีที่แล้ว

    Itharam pathrangalude adibhagath holes idano chechi.?karanam njan kariyila nirach mannum kooti ingane pachakkari nattappol pathrathil vellam ketti nilkkunnu.chattiyil nattappol prasnamilla.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ചുവട്ടിൽ holes ഇടണം. അല്ലെങ്കിൽ വെള്ളം കെട്ടി നില്ക്കും.

    • @binithabhaskeran4800
      @binithabhaskeran4800 2 ปีที่แล้ว

      Ok .thankyou

  • @shirlyjosemon437
    @shirlyjosemon437 3 ปีที่แล้ว

    Very verrrrrrrrrrrrry beautiful
    Very verrrrrrrrrrrrry nice
    God bless you .

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 3 ปีที่แล้ว

    Ethra vidham aane aavoo kure chediyude per padichu thankyou

  • @devayanimanikyam6955
    @devayanimanikyam6955 3 ปีที่แล้ว +2

    Sooper othiry ishtamaay

  • @rajanir2701
    @rajanir2701 2 ปีที่แล้ว

    Pera peanut butter enniva natu etra divasam kazhinju valam kodukkam enth valam ittukodukkam

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      4-5 ഇലകൾ വന്നതിനു ശേഷം '

  • @ponnammajose3659
    @ponnammajose3659 ปีที่แล้ว

    Congratulation to you

  • @josephjoseph8593
    @josephjoseph8593 3 ปีที่แล้ว

    Chechy puthiya plants konduvechittano vedio edunnathu falum parichu kazhichittu vedio eduka

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      Palathinteyum pazhangal ivide undayittund

  • @MohammedArshed-ib5ez
    @MohammedArshed-ib5ez 2 ปีที่แล้ว

    Nammude naatil ulla njaval chattiyil vechaal kaykumo

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ബഡ് ചെയ്തതോ ഗ്രാഫ്റ്റ് ചെയ്തതോ ആയ ചെടികളാണ് ഗ്രോബാഗിലും ചട്ടിയിലും വളർത്താൻ ഉചിതം

    • @MohammedArshed-ib5ez
      @MohammedArshed-ib5ez 2 ปีที่แล้ว

      @@ChilliJasmine
      Ok thanks

  • @ajilavijeesh3874
    @ajilavijeesh3874 ปีที่แล้ว

    Big Salute Mam 👍😍

  • @shamshak8616
    @shamshak8616 3 ปีที่แล้ว +5

    ചേച്ചി ഇതിന്റെ potting എങ്ങനെ എന്നു പറഞ്ഞു തരാമോ. നല്ല സന്തോഷായി കണ്ടപ്പോൾ

  • @PKsimplynaadan
    @PKsimplynaadan 3 ปีที่แล้ว

    വളരെ നല്ലൊരു വീഡിയോ ❣️👌എനിക്കു വളരെ ഇഷ്ട്ടായി 👍

  • @GoogolMathsAcademy
    @GoogolMathsAcademy 3 ปีที่แล้ว +1

    Chechi ithrem chedikal okkee varkkel vachaa kedallee? Nganeyaa varkaporath ithokkeee nattathenn parayamo.😊
    Presention nk ishtappettooo😊👍
    Evdenna ithrem chedikal okkee vangunnee?

  • @umavenugopal5575
    @umavenugopal5575 3 ปีที่แล้ว

    Paint bucketil pazha chedikal vekkumbol idakkidakku prune cheyyano.custard apple,pomegranate,lemon etc.njan vechittund.

  • @mpjairaj
    @mpjairaj 3 ปีที่แล้ว +1

    Very informative video.Please give details of potting mix. 👏

  • @jayawilliams989
    @jayawilliams989 3 ปีที่แล้ว

    Super. What is the potting mix

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      1:1:1 Mannu, cocopeat and compost

  • @shirlyjs190
    @shirlyjs190 3 ปีที่แล้ว +1

    Chechi ku kure perakka chedi undalooo

  • @faseelaharis2615
    @faseelaharis2615 2 ปีที่แล้ว

    Ithrem plants terassil vekumbol complaint varo veedin

  • @noufalmichumichus3959
    @noufalmichumichus3959 2 ปีที่แล้ว

    Adipoli👌👍

  • @fahadkarumbil5728
    @fahadkarumbil5728 3 ปีที่แล้ว +4

    സൂപ്പർ 🥰🥰🥰👌നല്ല അവതരണം 😊😊😊

  • @nachusvlog6594
    @nachusvlog6594 3 ปีที่แล้ว +1

    Chechi thaikall avisena kittiyath

  • @sanilairikoorkumari4698
    @sanilairikoorkumari4698 2 ปีที่แล้ว

    Kurachu thigal tharammo chechi

  • @munnasanu722
    @munnasanu722 3 ปีที่แล้ว

    Mathalanga veyilath vekkano chy

  • @abam326
    @abam326 3 ปีที่แล้ว

    Teresil odinte chattiyil idhu poleyokke krishi cheyyan pattumo Chechi? Please reply

    • @ChilliJasmine
      @ChilliJasmine  3 ปีที่แล้ว

      Cheyyam. Pakshe weight kooduthalanu.

  • @chinnammachinnammainnocent6797
    @chinnammachinnammainnocent6797 2 ปีที่แล้ว

    Muthiriyude karyam parayamo