ALL NEW SWIFT PETROL 3CYLINDER 1.2L.... 27 മൈലേജ് കിട്ടും 😍പക്ഷേ....😒😒

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 345

  • @vinuvinu-un3zf
    @vinuvinu-un3zf 6 หลายเดือนก่อน +45

    ചേട്ടാ വളരെ നന്ദിയുണ്ട്. താങ്കൾ വളരെ. വിശദമായി ഓരോ കാര്യങ്ങളും വ്യക്തമായി പറയുന്നുണ്ട്. സൂപ്പർ 👍🔥🔥🔥

    • @diping21
      @diping21 6 หลายเดือนก่อน

      😅

  • @shakkircp1433
    @shakkircp1433 6 หลายเดือนก่อน +60

    എൻ്റെ കാഴ്ചപ്പാടിൽ swift ൻ്റെ previous market വെച്ച് കമ്പനി ഇന്ത്യൻ കസ്റ്റമേഴ്സിനെ പൊട്ടൻമാരാക്കി.....ഈ എൻജിൻ സ്ട്രോങ്ങ് ഹൈബ്രിഡിന് വേണ്ടി നിർമിച്ചതാകും....but strong hybrid തന്നില്ല....

    • @JTJ7933
      @JTJ7933 6 หลายเดือนก่อน +6

      സ്ട്രോങ്ങ് ഹൈബ്രിഡ് വരുമ്പോൾ വണ്ടിക്ക് വില വീണ്ടും കൂടും 15 16 ലക്ഷം രൂപയ്ക്ക് ആരെങ്കിലും ഈ കാർ മേടിക്കുമ്പോൾ

    • @shakkircp1433
      @shakkircp1433 6 หลายเดือนก่อน

      @@JTJ7933 mild hybrid ആണ് ഉദ്ദേശിച്ചത് , 40 nm torque provide ചെയ്യുന്നുണ്ട്...3 cylinder nte problems ഒരു പരിധിവരെ മറികടക്കാൻ കഴിയും with better low end torque

    • @navan1087
      @navan1087 หลายเดือนก่อน +1

      ​@@shakkircp1433 നീ ഈ വണ്ടി ഓടിച്ചു നോകിയിരുന്നുവോ? 3 cylinder വണ്ടിക്കു ആണ് അതേ സൈസ് ഉള്ള 4 cylinder വണ്ടിയേകാൽ low end torque കൂടുതൽ. 3 cylinder engine ചെറിയ സ്പീഡിൽ ഓടികാൻ സുഖവും വലിയ സ്പീഡിൽ പവർ കുറവ് പോലെ തോന്നിപ്പിക്കും.സ്വിഫ്റ്റൻ്റെ സിറ്റി പെർഫോമൻസ് കൂടി, ഹൈവേ പെർഫോമൻസ് കുറഞ്ഞു.

    • @Sharon-xu1xb
      @Sharon-xu1xb 18 ชั่วโมงที่ผ่านมา

      @@navan1087 enna Alto eduthal pore 😂

  • @saleemnc3492
    @saleemnc3492 6 หลายเดือนก่อน +22

    ഞാൻ ഈ വണ്ടി test എടുത്തു ആന്ധ്ര പ്രേശ് തിരുപ്പതി ഷോറൂമിൽ വെച്ച്. Alto 800 എന്നെ ഓവർടേക്ക് ചെയ്ത്. ഞാൻ ഫുൾ ത്രോട്ടിൽ കൊടുത്ത് ഓടിച്ചിട്ടും അതിൻ്റെ കൂടെ എത്തിയില്ല. ഉള്ളിലേക്ക് നല്ല സൗണ്ട്. എൻ്റെ പൊന്നെ Swift എടുക്കാനുള്ള മൂഡ് പോയി😂😂😂

    • @Adam_Moncy_David
      @Adam_Moncy_David 6 หลายเดือนก่อน +7

      Alto summava😂(power to weight ratio🔥)

    • @nikhilkuriakose
      @nikhilkuriakose 5 หลายเดือนก่อน +2

      ആൾട്ടോ എസി ഇല്ലേൽ പുലി ആണ്...

    • @anooprna6435
      @anooprna6435 หลายเดือนก่อน +1

      അത് നിങ്ങൾക്ക് ഓടിക്കാൻ അറിയാഞ്ഞിട്ടാകും. രണ്ടിൻ്റെയും പവർ കമ്പയർ ചെയ്ത് നോക്കുക 800 c‌ c യും 1197 cc യും. നിങ്ങളുടെയും അവരുടെയും ഡ്രൈവിങ്ങ് രീതി വ്യത്യസ്ഥമായിരിക്കും...

    • @Sharon-xu1xb
      @Sharon-xu1xb 18 ชั่วโมงที่ผ่านมา

      @@anooprna6435 eee Swift power kuravanu

  • @aswinbabu9537
    @aswinbabu9537 6 หลายเดือนก่อน +1

    Njn ente parents nu use chyyan eduttu, nalla vandi aanu power oru vallya poraaymayaayonnum tonnunnilla, long termil milage 23 around kittyal ok anu. Iam happy with it.

  • @msumesh24
    @msumesh24 5 หลายเดือนก่อน +5

    മുടിയൊക്കെ നരച്ചല്ലോ... നിങ്ങടെ വീഡിയോ കണ്ടു കണ്ടു എന്റെ മുടിം നരച്ചു തുടങ്ങി.... വണ്ടി മാത്രം മേടിച്ചില്ല 😃😃😃😃😃👍🏻

  • @PrakashMartin-xy5zz
    @PrakashMartin-xy5zz 6 หลายเดือนก่อน +3

    NO. 1 REVIEW IN MALAYALAM 👍

  • @razi0098
    @razi0098 6 หลายเดือนก่อน +1

    Very correct and accurate review...no cheating to viewers... excellent 👌

  • @sadiquemuhammedsali1549
    @sadiquemuhammedsali1549 6 หลายเดือนก่อน +2

    Good vehicle
    .......if you spent money.....you are the decision maker

  • @advsuhailpa4443
    @advsuhailpa4443 6 หลายเดือนก่อน +2

    മികച്ച #മൈലേജുണ്ട്🌺
    1500RPM മെയ്ന്റയിൻ ചെയ്ത് 70-80 ഓടിച്ചാൽ 25Km മൈലേജ് ഉറപ്പായും കിട്ടും. 27 ആണ് മീറ്ററിൽ കാണിക്കുന്നതും🎉
    15000 RPM ന്റെ താഴെ നിർത്തി 4 ഗിയറും #പടപടേന്ന് മാറിയാൽ വിറയൽ കുറക്കാനാകും
    #മൈലേജ് വേണ്ടവർക്ക് ഇത് എടുക്കാം അല്ലാതെ പവ്വർ വേണ്ടവർ #ബലനോ എടുക്കാം👍

    • @neog3461
      @neog3461 27 วันที่ผ่านมา +1

      Agree 💯 from old Ritz user. വേറെ വാഹനം എടുത്തിട്ടും ritz വിറ്റിട്ടില്ല. എല്ലാവരും ഇതിന് 10-12 മൈലേജ് പറയുന്നു. ഞാൻ ഫുൾ ടാങ്ക് മാത്രമേ അടിക്കൂ. കൃത്യമായി 16.5 kmpl കിട്ടുന്നുണ്ട്. Refinement ❤ ഒരു മൈനർ ആക്സിഡൻ്റ് ഒഴിച്ചാൽ മെയിൻ്റനൻസ് ഇത് വരെ കാര്യമായി ഒന്നും വന്നിട്ടില്ല. 110000km ആയി. ❤

  • @alikhalidperumpally4877
    @alikhalidperumpally4877 6 หลายเดือนก่อน +27

    എന്തു update ഉണ്ടായിട്ടെന്താ കാര്യം Structure Safety ഇപ്പോഴും കിട്ടകനിയ മാരുതിക്ക് 🙁

    • @aswins.p7155
      @aswins.p7155 6 หลายเดือนก่อน

      Safety anu priority enkil rate koodum bruh car inu

    • @navan1087
      @navan1087 หลายเดือนก่อน

      ഇതിൻ്റെ ബോഡി നല്ലത് ആണ്, 6 air bag, weight കൂടി.ക്രാഷ് ടെസ്റ് ചെയ്തത് 5 വരെ കിട്ടിയേക്കാം.

    • @anooprna6435
      @anooprna6435 หลายเดือนก่อน

      ഡേയ് അതൊക്കെ പണ്ട്. 6 air bag സ്റ്റാൻ്റേഡ് ആണ്..

  • @vivekvinod682
    @vivekvinod682 6 หลายเดือนก่อน +1

    Suzukide 4cylinder engine nalla smooth anu puthiya. Swiftil 4cylinder engine illathathu oru kuravu thanne anu nexon wagon 1.2 use cheyyunnu nexon idlingil cheriya vibration und wagon r 1.2 engine. Nalla smooth anu nexon engine 5th gearil oke ayikaziyymbol smooth akunnund sound illa

  • @munshidams8829
    @munshidams8829 6 หลายเดือนก่อน +4

    Njn oru AGS user aan( new model)..enikk gear system valare nannayt thonniii...amaze cvt diesel um cheyunund .. ath thamill nalla matamund . But in my opinion AGS kollam...

  • @nabeelshajahan8604
    @nabeelshajahan8604 5 หลายเดือนก่อน +1

    4cylinder tanne valikkilla, 3 ayapo pinnem kurayum. Ennalum vila matram koodunnund. Great maruti.

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 6 หลายเดือนก่อน +5

    ഇതിന്റ മുന്നേ ഉള്ള മോഡൽ എന്റെ കൈയിൽ ഉണ്ട്. ഞാൻ മാറ്റി പുതിയെദു എടുക്കണം എന്ന് വിചാരിച്ചു.. ഇനി മാണ്ട

  • @albinwayanad7859
    @albinwayanad7859 6 หลายเดือนก่อน +11

    നിങ്ങൾ പറഞ്ഞ ഒരു കാര്യം ഇഷ്ടപ്പെട്ടു മൊഞ്ചത്തിയായി കൊണ്ട് നടക്കാം എന്ന് ശരിക്കും ഈ വണ്ടിക്ക് ഒരു പെൺ look ആണ്

    • @JOBIN.P
      @JOBIN.P 5 หลายเดือนก่อน +1

      Mini chechi look ann😂❤
      😊

  • @shibinasherin-yr1zd
    @shibinasherin-yr1zd 6 หลายเดือนก่อน +2

    Engine sound super duster🔥

  • @PrasanthKdlr-q9h
    @PrasanthKdlr-q9h 6 หลายเดือนก่อน +2

    എൻ്റെ 2008 vxi ABS 1 .65 KM ആയി Left ABS Sensor വർക്ക്ഷോ പ്പിള്ളർ ഫിറ്റ്ചെയ്തപോൾ ഒടിഞ്ഞു. ഡ്യൂപ്ലിക്കേറ്റ് കിട്ടുമൊ ഒർജിനൽ 5000 light കത്തി കിടക്കുമ്പോ ഒരു വിഷമം😊 195/70/14 മേഷിലിൻ നല്ല ഫീൽ ആണ് വണ്ടി ഓടിക്കാൻ 35000 km Tyre മാറ്റി പുറകിൽ മാറ്റി ഇടാൻ പറഞ്ഞിട്ട് അതിന് ആയിട്ടില്ല എന്ന് 😊 തെയ്മാനം കുറവ് ആണ് ഞാൻ തനിയെ മാറ്റി ഇട്ട് ഓടിക്കുന്നു. നിരൊധിക്കും വരെ വിൽക്കാൻ പ്ലാൻ ഇല്ല

  • @jijumonjoykutty4121
    @jijumonjoykutty4121 6 หลายเดือนก่อน +1

    2022 my swift❤

  • @akshayms874
    @akshayms874 6 หลายเดือนก่อน +34

    ഇനി ഇത് എടുക്കുന്നതിൽ കാര്യമില്ല ഈ പ്രൈസ്സിൽ! ബാലെനോ അല്ലെങ്കിൽ വേറെ ബ്രാൻഡ് നോക്കണം

    • @NaserShahal-yp4wy
      @NaserShahal-yp4wy 6 หลายเดือนก่อน +8

      ചേട്ടാ ഞാൻ പുതിയ സിഫ്റ്റ് വന്നിട്ട് എടുക്കാൻ നിൽക്കുകയായിരുന്നു ഈ വണ്ടി കണ്ടപ്പോൾ മൂന്നു സിലിണ്ടർ ആയപ്പോൾ ഞാൻ വണ്ടി ഉപേക്ഷിച്ച് കിയയുടെ സെൽട്രോ എടുത്തു

    • @jomonjohnson1442
      @jomonjohnson1442 6 หลายเดือนก่อน

      Automatic test drive എടുത്തു നോക്കിയാൽ നന്നായിരിക്കും.
      No too quick, but refined.

  • @sharun5912
    @sharun5912 6 หลายเดือนก่อน +7

    Pazhe model ini demand koodum

  • @ravisankarv7757
    @ravisankarv7757 6 หลายเดือนก่อน +2

    Swift 2023 super aayrnu

  • @sumeshameya8642
    @sumeshameya8642 6 หลายเดือนก่อน +2

    Genuine review ikka❤️

  • @KarthikBiju-tx1bi
    @KarthikBiju-tx1bi 5 หลายเดือนก่อน +2

    Invicto maruti പുതിയ വീഡിയോ ചെയ്യാമോ മെക്കാനിക്ക് വീഡിയോ ചെയ്യാമോ ഇന്റീരിയർ എക്സ്റ്റീരിയൽ ഗിയർ ബോക്സ് പുതിയ വീഡിയോ ചെയ്യാമോ

  • @Sanahworld
    @Sanahworld 6 หลายเดือนก่อน +2

    ഇത് കണ്ടപ്പോ new സെലേറിയോ❤❤❤

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 5 หลายเดือนก่อน +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤Bro oru request und
    Accident aaya car edukkumbol enthokke problems future l veram
    Aarum cheythittilla yutube l
    Oru new content aayirikkum
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉oro bagathum enthokke probles futere l veram ennullath
    Nalloru mechanich n mathram parayan pattunna oru content aan 🎉🎉🎉🎉❤❤❤❤❤❤

  • @abinnbabu
    @abinnbabu 6 หลายเดือนก่อน +2

    9:47 nallaoru vandi aayirunnu... Eppo munjich kalanju... Booster jet engine vech vannalum kozhappam illarnn...

  • @althafnml1963
    @althafnml1963 5 หลายเดือนก่อน +1

    ഇക്ക ടവേര ബാക്ക് സസ്പെന്ഷന് കൺവെർട്ട് ഫുൾ വീഡിയോ ഇടുമോ പ്ലീസ്

  • @midhunmohan1973
    @midhunmohan1973 5 หลายเดือนก่อน

    അത്യാവശ്യം മാന്യമായ റിവ്യൂ 👍👍

  • @ajasipp
    @ajasipp 5 หลายเดือนก่อน +1

    ഹലോ ബ്രദർ ഹോണ്ട jaz ഓട്ടോമാറ്റിക് ഇങ്ങനെ ഉണ്ടോ വണ്ടി ലേഡീ യുസ് നു വേണ്ടി ആണ് മൈലാജ് എത്ര കിട്ടും pls reply 😊

  • @abhijithu25
    @abhijithu25 6 หลายเดือนก่อน +8

    Interior seems very cheaper. 13 year old Swift second generation interior was way better than this. Engine wise also that was much better, that 4 cylinder petrol engine and multijet diesel engine were superb. Now swift has lost all its charm.

  • @the_distinct_one
    @the_distinct_one 6 หลายเดือนก่อน +35

    I hate swift from the day, when 4 cylinder engine said a bye-bye 😢

  • @cutpastedesigningstudio1514
    @cutpastedesigningstudio1514 6 หลายเดือนก่อน +1

    സെബിൻ ചേട്ടൻ്റെ വിരല്ലുകൽപോലും അഭിനയിക്കുന്നു...😂😂😂... (ദശരഥം മോഹൻലാൽ)

  • @Narrator842
    @Narrator842 6 หลายเดือนก่อน +17

    ഈ അത്യാവശ്യം ആവശ്യത്തിന് പറഞ്ഞാൽ കൊള്ളാമരുന്ന് 🙏🏼😄 ഇത്രക്ക് അത്യാവശ്യം വേണോ

    • @KERALAMECHANIC
      @KERALAMECHANIC  6 หลายเดือนก่อน +1

      ☺️☺️☺️

  • @nishadniju793
    @nishadniju793 6 หลายเดือนก่อน +4

    ഇക്ക pajero sfx. Pajero sport. Montero ഇതിന്റെ ഒക്കേ റിവ്യൂ ചെയ്യുമോ 🙏

  • @Abhi-lo2in
    @Abhi-lo2in 5 หลายเดือนก่อน +2

    Swiftnta rate koottam chyth.. 3 cylinder engine aakkm chyth.. Swift aann marutida eppozhtha oru kachi thurump.. athum nasipich.. onnukil ee engine thannitt.. pazhea ratenn vilknamayirunnu.. now mothathil cheethaperu kittu

  • @sreejayankarunakaran5714
    @sreejayankarunakaran5714 4 หลายเดือนก่อน +1

    A perfect review keep it up

  • @aswinsha.m.a2056
    @aswinsha.m.a2056 6 หลายเดือนก่อน +2

    Ithaaanu review💯♥️

  • @libinkumarlibe9644
    @libinkumarlibe9644 5 หลายเดือนก่อน +1

    രാവിലെ കാറുമെടുത്ത് ഇറങ്ങുകയാണെങ്കിൽ ഒരു പെഗ്ഗ് കൊടുത്തിട്ട് ഇറങ്ങിയാൽ മതി എന്നാൽ ഇത്തിരി വിറയൽ കുറയും

  • @Anuraj_8535
    @Anuraj_8535 5 หลายเดือนก่อน +1

    Chettaa tata nano oru video koodi cheyyavo engane maintain cheyyaam ennokke paranj

  • @sarathmohan4953
    @sarathmohan4953 6 หลายเดือนก่อน +5

    ഇപ്പോഴും 2005 lancer പെട്രോൾ ഉപയോഗിക്കുന്ന ഞാൻ 😍😍🔥🔥

    • @AnuragNair-hu9jv
      @AnuragNair-hu9jv 5 หลายเดือนก่อน +1

      അത് വേറെ ലെവൽ സാധനം ♥️

  • @mahershanavaz8463
    @mahershanavaz8463 5 หลายเดือนก่อน +2

    Eee videos nde pakudhiyum artyaavishyam aanallo

  • @uservyds
    @uservyds 6 หลายเดือนก่อน +3

    0:24 മാരുതി ആദ്യം വെറൈന്റുകളിൽ വെള്ളം ചേർത്ത് ഇപ്പോൾ എൻജിനിൽ കൂടി വെള്ളം ചേർത്ത് അത് ആളുകൾ മനസിലാക്കി 👌അപ്പോൾ വില്പന 2 ഇൽ പോയി അപ്പോൾ അടുത്ത ഹുഫായിപ്പും ആയി വന്നു ഡ്രീം സീരിയസ് എന്നാ പേരിൽ എക്സ്ട്രാ ഫിറ്റിങ് 50000 രൂപയുടെ ഫ്രീ എന്ന് പറഞ്ഞു 😂..3g ഇപ്പോൾ 😝😎 4:31

  • @NixonDol-w8w
    @NixonDol-w8w 6 หลายเดือนก่อน +1

    എന്തായാലും duel jet engine ആയതിനാൽ celerio 3cylinder engine ക്കാളും പിക്കപ്പ് ഉണ്ടാകും. Celerio വെറും 68 bhp യെ ഉള്ളു..23 ആണ് കമ്പനി പറയുന്ന mileage..ഇതിനു 80 bhp ഉണ്ടല്ലോ.27mileage ഉണ്ട് . Much better 👍🏾

    • @earlyhooman9381
      @earlyhooman9381 6 หลายเดือนก่อน +3

      27 onnum kitula.17-20 max kittum

  • @rajamani9928
    @rajamani9928 6 หลายเดือนก่อน

    മുതലാളി നന്നാ യിട്ടുണ്ടേ റിവ്യു യും , മുതലാളിയും🎉❤

  • @JOBIN.P
    @JOBIN.P 5 หลายเดือนก่อน +2

    Oru sporty look annu swift

  • @rahulrajeev202
    @rahulrajeev202 2 หลายเดือนก่อน +3

    അത്യാവശ്യം മാന്യമായ ഒരു റിവ്യൂ 😂

  • @anwarozr82
    @anwarozr82 6 หลายเดือนก่อน +7

    ഇത് വിജയിക്കാൻ സാധ്യത തീരെ കുറവ് 😐

  • @Sharon-xu1xb
    @Sharon-xu1xb 18 ชั่วโมงที่ผ่านมา

    2013 Ritz diesel und Mone power turbo diesel rocket

  • @gstskcheruthazham9893
    @gstskcheruthazham9893 9 วันที่ผ่านมา

    Engine vibration undakum urapanu better e paisku Trber edukunnathu anu nallathu 7 seater avumallo swift nastamanu vilayum kooduthalanu enthinu kollam e vandi

  • @kriyabook
    @kriyabook 6 หลายเดือนก่อน +1

    Hi, AGS model കൂടി റിവ്യൂ ചെയ്യാമോ?

  • @JGeorge_c
    @JGeorge_c 6 หลายเดือนก่อน +3

    Dont buy swift . Its heard that they will launch hybrid sooner than they anticipated due to lukewarm sales

  • @Askaralikasergod
    @Askaralikasergod 5 หลายเดือนก่อน +1

    അപ്പോൾ തന്നെ പഴയ swift നേക്കാൾ കുറവാണ് മൈലേജ്. ഞാൻ കഴിഞ്ഞ വർഷം എടുത്ത സ്വിഫ്റ്റ് നു തന്നെ സ്റ്റാ റ്റിങ്ങിൽ തന്നെ 16 മൈലേജ് കിട്ടിയിരുന്നു. കൂടിയാൽ എത്ര കൂടും.. ഇപ്പോൾ 13 ആണ് കിട്ടുന്നത് എന്നാണ് പറഞ്ഞത്.

    • @achukj8233
      @achukj8233 5 หลายเดือนก่อน

      Njan AGS esuth…1st service nu mune thanne 18 -19 kittunnund

  • @muhammadfayiscp8736
    @muhammadfayiscp8736 5 หลายเดือนก่อน +2

    വണ്ടി എടുക്കുകയും ചെയ്തു സൈഡ് ചെറുതായി ഉരസിയപ്പോൾ തന്നെ ചുളുങ്ങുവേം ചെയ്തു 😂 quality 👀

  • @Rihan6642
    @Rihan6642 5 หลายเดือนก่อน

    Varunna diesel engine il mathre ini pratheksha ollu ippothe maruthi vandi onnum poora(except jimny)engine il verum mileage mathram noki pani cheyyunath thire ishtapetilla swift perilenkilum value kodkkarnu😢

  • @tintocelestin
    @tintocelestin 6 หลายเดือนก่อน +3

    കാത്തിരുന്ന വീഡിയോ

  • @Hajeeskkv
    @Hajeeskkv 6 หลายเดือนก่อน +3

    ഞാൻ ഈ വണ്ടിക്ക് വേണ്ടി വെയിറ്റ് ചെയ്തിരുന്നു. 3 സിലിണ്ടർ ആയതുകൊണ്ട് എടുത്തില്ല. Fronx ഡെൽറ്റ പ്ലസ് ags ആണ് ഇപ്പോൾ എടുത്തത്

    • @NEO-9048
      @NEO-9048 6 หลายเดือนก่อน

      ബ്രോ എങ്ങനെണ്ട് വണ്ടി

    • @ajithkmmathew5751
      @ajithkmmathew5751 6 หลายเดือนก่อน

      price 11 lakh ആകും ഫ്രോങ്ക്‌സ് but ignis ags below 8 lakh aanu 4 cylnder

    • @Hajeeskkv
      @Hajeeskkv 6 หลายเดือนก่อน +1

      @@NEO-9048 വണ്ടി ഒന്നും പറയാനില്ല സൂപ്പർ ആണ്. വണ്ടിന്റെ ഡിസൈൻ അടിപൊളിയാണ് എവിടെ കൊണ്ട് ഇട്ടാലും ആരും ഒന്ന് നോക്കും. ഒരു യൂറോപ്പ്യൻ സ്റ്റൈൽ വണ്ടി അത്രയേ ഉള്ളൂ. പിന്നെ എൻജിന്റെ കാര്യം പറയേണ്ടല്ലോ. ലക്ഷക്കണക്കിന് വണ്ടികൾ നമ്മുടെ റോഡിൽ ഇറങ്ങിയതല്ലേ. എങ്ങനെ നോക്കിയാലും നല്ലൊരു വണ്ടിയാണ്

    • @Adam_Moncy_David
      @Adam_Moncy_David 6 หลายเดือนก่อน

      ​@@Hajeeskkvmileage engne und , city and highway . Ags lag ondo , paddle shifter ondo

    • @Hajeeskkv
      @Hajeeskkv 6 หลายเดือนก่อน

      @@Adam_Moncy_David. മൈലേജ് കമ്പനി പറയുന്നത് 23 ആണ്.പക്ഷേ എനിക്ക് 19 കൂടുതൽ കിട്ടിയിട്ടില്ല. എങ്ങനെ ഓടിച്ചാലും 15ൽ താഴെ കുറയില്ല. Padal sitte ഇല്ല.. ഇതിന്റെ ഓട്ടോമാറ്റിക് ഓടിക്കുന്നത് വാഗണറിന്റെ ഓട്ടോമാറ്റിക് ഓടിക്കുന്നത് പോലെ അല്ല. കുറച്ച് ട്യൂണിംഗ് എന്തോ മാറ്റമുണ്ടെന്ന് തോന്നുന്നു. അത്രയ്ക്ക് ലാഗ് ഇല്ല. മെക്കാനിക്കൽ സൈഡ് കൂടുതൽ എനിക്ക് അറിയില്ല.. പിന്നെ എന്റെ വണ്ടി 5000 ആയിട്ടേ ഉള്ളൂ.. ഒരു പത്തായിരം എങ്കിലും ആകണം മൈലേജ് കറക്റ്റ് ആയി അറിയണമെങ്കിൽ. ഞാൻ മൂന്നുമാസമേ യൂസ് ചെയ്തിട്ടുള്ളൂ. ഇപ്പോൾ എന്റെ ഭാര്യയാണ് യൂസ് ചെയ്യുന്നത്. എന്റെ വീട്ടിലേക്കുള്ള റോഡ് കുറച്ചു ദൂരം വളരെ മോശമാണ്. അടി തട്ടും എന്ന് പേടി വേണ്ട. അതാണ് മെയിൻ പോസിറ്റീവ്

  • @NaserShahal-yp4wy
    @NaserShahal-yp4wy 6 หลายเดือนก่อน +11

    ഇത് ഗൾഫിൽ അൽമറായി കമ്പനിയുടെ മാതിരിയാണ് എന്ത് പച്ചവെള്ളം കൊടുത്താലും ആളുകൾ വാങ്ങും

    • @linuphilip5893
      @linuphilip5893 6 หลายเดือนก่อน

      Better buy nada / al safi

  • @srzlive
    @srzlive 6 หลายเดือนก่อน +2

    3Cyl car mileage kitanamenkil pathuke rpm below 2k maintain cheythu drive cheyanam shokam aan 😭

  • @ArjunM-v7d
    @ArjunM-v7d 2 หลายเดือนก่อน +1

    Hai njan sabin salim vahana premiyude sawtham channelaya Kerala mechanical sawgatham😎👍

  • @DJ-vs9oz
    @DJ-vs9oz 6 หลายเดือนก่อน +2

    Endhaanu bhp, torque? Engine spec onn detailed video idamo?

    • @KERALAMECHANIC
      @KERALAMECHANIC  6 หลายเดือนก่อน

      Ook set

    • @arunmsreedhar6792
      @arunmsreedhar6792 6 หลายเดือนก่อน

      Torque=force *distance. Rotattionary motionl anibhavappedunna belam aanu torque. Simple aayi paranjal

    • @DJ-vs9oz
      @DJ-vs9oz 6 หลายเดือนก่อน +1

      @@arunmsreedhar6792 bro enik ariyam njan mechanic aanu but
      Oru vandiyude engine spec paranjal palarkkum cc, rpm, torque, bhp. Ingane ullathonnum arinjooda.

    • @sibinkalleppillil3314
      @sibinkalleppillil3314 6 หลายเดือนก่อน

      ​@@DJ-vs9ozIth same aano fronx engine, ethanu nallath

  • @MoideenKutty-s4n
    @MoideenKutty-s4n 5 หลายเดือนก่อน +1

    Qued rxl optional onne rivioo tharuoo

  • @jacksonjr8542
    @jacksonjr8542 5 หลายเดือนก่อน +1

    Turbo illatha vandiyil turbo kettan pattuo

  • @anazbinmuhammed
    @anazbinmuhammed 6 หลายเดือนก่อน +1

    13.9 entho aan compression ratio, onnu remap cheytha nalla output edukkam 95 octane fuel use cheyumpol, normal fuelil oodumpol knock sensor ignition retard cheyth knocking prevent cheytholum like in stock

  • @riyasbadar1244
    @riyasbadar1244 6 หลายเดือนก่อน +6

    അതൊക്കെ അവിടെ നിൽക്കട്ടെ വണ്ടിക്ക് ടോട്ടൽ വെയിറ്റ് എത്രയുണ്ട്

    • @anwarozr82
      @anwarozr82 6 หลายเดือนก่อน

      920kg

    • @anooprna6435
      @anooprna6435 หลายเดือนก่อน +1

      ​@@anwarozr82Tata ടിയാഗൊയ്ക്ക് 935 kg അണ്.. രണ്ടും 3 cyl ഉം ആണ്. ചെറിയ വണ്ടികൾക്ക് 900 to 1000 മതി..

  • @abhilash.p1518
    @abhilash.p1518 6 หลายเดือนก่อน +39

    സേഫ്റ്റി ഇല്ലാത്ത car എൻ്റെ ഫാമിലി ക്ക്‌ വേണ്ട 🙏

    • @muhammedsadiq3017
      @muhammedsadiq3017 6 หลายเดือนก่อน +1

      നിങ്ങളുടെ കയ്യിൽ ഏതാ വണ്ടി

    • @yathrikan4270
      @yathrikan4270 6 หลายเดือนก่อน

      മാരുതി 800​@@muhammedsadiq3017

    • @kd4bd
      @kd4bd 6 หลายเดือนก่อน +1

      Athin aru avishyapettu

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 6 หลายเดือนก่อน +1

      😁നീ ബെൻസ് മേടിച്ചാൽ മതിയടെ 😄

    • @ManikuttanMani-t9e
      @ManikuttanMani-t9e 5 หลายเดือนก่อน +1

      തൻ്റെ വണ്ടി ഇരുമ്പ് ആണോ

  • @hareeshmarar9821
    @hareeshmarar9821 4 หลายเดือนก่อน

    Ignis ❤👍🏼

  • @rashidbabu1843
    @rashidbabu1843 6 หลายเดือนก่อน +2

    Triber video വിടും

  • @nikhiljinan1715
    @nikhiljinan1715 6 หลายเดือนก่อน

    Car CNG additional kettunna positive and negative video cheyyamo pls

  • @osnit_in
    @osnit_in 4 หลายเดือนก่อน +2

    Ithireemkoodi amarthi thallanulla aarogyam okke thanikku undu. Aale pattikkale. Onnu aanju thallikke chilappo chalukku veezhum.

    • @KERALAMECHANIC
      @KERALAMECHANIC  4 หลายเดือนก่อน

      ഞാൻ പണിഞ്ഞു കൊടുക്കേണ്ടി വരും

  • @anilkumars1031
    @anilkumars1031 5 หลายเดือนก่อน +1

    Company claimed only 25 km milege....

  • @sa-wq5uf
    @sa-wq5uf 6 หลายเดือนก่อน +5

    Ishtamola oru vandi ayrnu swift..ee 3 cylinder engine aakiyath pinne vandiyod ola ishtam poyi

  • @islam-tc9se
    @islam-tc9se 5 หลายเดือนก่อน +1

    Tata ace ht plus rivew ചെയ്യുമോ

  • @ompareed9481
    @ompareed9481 6 หลายเดือนก่อน +2

    👍👍👍

  • @NOOBGAMING-on4tp
    @NOOBGAMING-on4tp 6 หลายเดือนก่อน +1

    Bro workshop evide koytiyath

  • @rajirtv1945
    @rajirtv1945 4 หลายเดือนก่อน

    Polo 3 cylinder ആയിരുന്നോ

  • @RiyasPoolakundan
    @RiyasPoolakundan 6 หลายเดือนก่อน +3

    Triberintey veedio cheyyumoo

    • @sibijohn2911
      @sibijohn2911 6 หลายเดือนก่อน

      ❤️❤️❤️

  • @atrgamer9422
    @atrgamer9422 5 หลายเดือนก่อน +2

    Hello bro വണ്ടി തണുത്ത കടക്കുമ്പോൾ സ്റ്റീയറിംഗ് ലൈറ്റ് കത്തുന്നു ചെറുതായിട്ട് ചെറിയ വെളിച്ചമേ ഉള്ളോ പക്ഷേ വണ്ടി ചൂടാകുമ്പോൾ ലൈറ്റ് പോവും എന്താണ് കംപ്ലൈന്റ് replay tharummo

  • @abi25217
    @abi25217 6 หลายเดือนก่อน

    അത്യാവശ്യം മാന്യമായ അവതരണം ☺️

  • @2sTrOkeAdDiCTzz98
    @2sTrOkeAdDiCTzz98 6 หลายเดือนก่อน

    Ford freestyle inte review cheyyamo?

  • @publicviewer.
    @publicviewer. 6 หลายเดือนก่อน +7

    Tata cars ന് atleast safety യും നല്ല steering feedback ഉം ഉണ്ട്. Suzuki യിൽ അതൊന്നും ഇല്ല മാത്രമല്ല 3 cylinder ഉം ആയി. Suzuki fans ഇപ്പോൾ വായിൽ അപ്പം ഇട്ട മാതിരി ആയി. 😂

    • @anupmanohar3762
      @anupmanohar3762 6 หลายเดือนก่อน +4

      Tata ക്ക് വേറെ എന്തുണ്ട് പറയാൻ.... നല്ല സർവീസ്... നല്ല എൻജിൻ.... നല്ല resale.... നല്ല reliability.... നല്ല മൈലേജ്... കൂടാതെ നല്ല peace of mind ഒക്കെ തരാൻ പറ്റും എന്ന് താങ്കൾക്ക് ഉറപ്പുണ്ടോ 😂

    • @nettopriyan0999
      @nettopriyan0999 6 หลายเดือนก่อน +1

      Anyway, it's not such a dirty engine as many of us have driven it for sure

    • @publicviewer.
      @publicviewer. 6 หลายเดือนก่อน

      ​@@anupmanohar3762ഇടിച്ച് പപ്പടമായാൽ നല്ല peace of mind ആയിരിക്കും പക്ഷെ ആ Peace ഒരു Rest in peace ആകാതിരുന്നാൽ മതി.

    • @publicviewer.
      @publicviewer. 6 หลายเดือนก่อน

      ​@@anupmanohar3762ഇടിച്ച് പപ്പടമായാൽ നല്ല Peace of mind ആയിരിക്കും പക്ഷെ ആ peace Rest in peace ആ കാതിരുന്നാൽ മതി.🤡

    • @abhishekar5741
      @abhishekar5741 6 หลายเดือนก่อน

      ​@@anupmanohar3762 സർവീസും റീസെയിലും ഒഴിച്ചു എല്ലാം ഓക്കേ ആണ്..

  • @rajamani9928
    @rajamani9928 6 หลายเดือนก่อน

    12:52 അത്യാവശ്യം വിറയലുണ്ട്😊🎉❤

  • @SKN1127
    @SKN1127 6 หลายเดือนก่อน +4

    Sun film ഒട്ടിച്ചിട്ടുണ്ടെല്ലൊ

    • @KERALAMECHANIC
      @KERALAMECHANIC  6 หลายเดือนก่อน +4

      Payye para.........

  • @publicviewer.
    @publicviewer. 6 หลายเดือนก่อน +9

    എന്തൊക്കെ ആയിരുന്നു മാരുതി ഫാൻസ് പറഞ്ഞത് Tata 3 cylinder ആണ് ഓടിക്കാൻ കൊള്ളില്ല ഓട്ടോർഷയെ വരെ overtake ചെയ്യാൻ ആകില്ല... ഇപ്പോ എങ്ങനെ ഇരിക്കണ്. suzuki തന്നെ അടിച്ച് അണ്ണാക്കിൽ കൊടുത്തു.🤭

    • @anwarozr82
      @anwarozr82 6 หลายเดือนก่อน +1

      😂

    • @Adam_Moncy_David
      @Adam_Moncy_David 6 หลายเดือนก่อน +2

      Tata yude 3 cylinder inekal enthkondum nallath Suzuki de aan , safety ozich baki ellam tata shokam

    • @publicviewer.
      @publicviewer. 6 หลายเดือนก่อน

      ​@@Adam_Moncy_Davidഉവ്വ് ഉവ്വ് ഇപ്പോ അതങ്ങനെയായി. Suzuki fanboy Spotted.😂

    • @Adam_Moncy_David
      @Adam_Moncy_David 6 หลายเดือนก่อน

      @@publicviewer. Tata yude service centerin irangata takara paata ozich eth edutalum nallatha tata fan boi😂

    • @tijuthomas3
      @tijuthomas3 2 หลายเดือนก่อน

      BMW 3 engine cylinder engine engine

  • @2432768
    @2432768 4 หลายเดือนก่อน +1

    3 cylinder ഒടുക്കത്തെ വൈബ്രേഷൻ ആണ്

  • @nk2523
    @nk2523 6 หลายเดือนก่อน +1

    Tata tiago yil use chayyyunnath ethe same engine ano?

    • @maheshmc2151
      @maheshmc2151 6 หลายเดือนก่อน

      രണ്ടിലും 3 cylinder engine ആണ്

    • @nettopriyan0999
      @nettopriyan0999 6 หลายเดือนก่อน +1

      ഭാവിയിൽ, എല്ലാ കമ്പനികളും എഞ്ചിൻ സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കും. എന്നാൽ എല്ലാ ബ്രാൻഡുകൾക്കും ടാറ്റയെക്കാൾ മികച്ച എഞ്ചിനുകളുണ്ടെന്നതാണ് സത്യം...

  • @anasjaseera2369
    @anasjaseera2369 5 หลายเดือนก่อน +1

    ഹെല്പറിനെ വേണോ ഇക്കാ

  • @arunv1595
    @arunv1595 6 หลายเดือนก่อน +1

    മാരുതി budget വണ്ടികൾ എല്ലാം പാട്ട ആണ്...no quality.....steering autonself rewinding ഇല്ല.... വളവു തിരിച്ചു നേരെ ആക്കാൻ circus കളിക്കണം...dead steering... ചത്ത steering എന്ന് പച്ച മലയാളത്തിൽ പറയാം...no steering dynamics ...brezza, fronx are good

  • @srzlive
    @srzlive 6 หลายเดือนก่อน +2

    1.2L engine maruti replace cheythal theerumanamay😢

  • @Najmal-s3k
    @Najmal-s3k 6 หลายเดือนก่อน +3

    Mikkavarum maruti 1.2 variant irakkumaayrikkum same as wagon R

    • @anupmanohar3762
      @anupmanohar3762 6 หลายเดือนก่อน +1

      ഇത് 1.2അല്ലേ

  • @sajeeshgnair4204
    @sajeeshgnair4204 5 หลายเดือนก่อน +1

    Location evidayanu

    • @KERALAMECHANIC
      @KERALAMECHANIC  5 หลายเดือนก่อน

      കൊല്ലം കൊട്ടിയം

  • @alexthomas7742
    @alexthomas7742 6 หลายเดือนก่อน +1

    കാറ്റു പിടിച്ചു വള്ളം പോകുന്ന ഓൾഡ് സെറ്റ് അപ്പ്‌ ഇല്ലേ പായി കപ്പൽ പോകുന്ന പോലെ യാ ഇതിന്റെ ad കണ്ടിട്ട് തോന്നിയെ... ശോകം

  • @jagguanand
    @jagguanand 6 หลายเดือนก่อน +2

    ❤ nice

  • @anoopvp9475
    @anoopvp9475 5 หลายเดือนก่อน

    ജസീം ഇനിയും വലിയ വാഹനം വാങ്ങാൻ ദൈവo അനുഗ്രഹിക്കട്ടെ 😍👌..

  • @Nireekshakan007
    @Nireekshakan007 6 หลายเดือนก่อน +3

    Swift എടുക്കണോ? Ignis എടുക്കണോ..? User എന്ന നിലയിലും mechanic എന്ന നിലയിലും അഭിപ്രായം പറയാവോ?

    • @akshayms874
      @akshayms874 6 หลายเดือนก่อน +1

      Any day iginis if u dnt mind looks!

    • @abifamily
      @abifamily 4 หลายเดือนก่อน

      Ignis..any day..have one..now @ 65000..it is a pocket rocket..

  • @shazzyourphoneexpert9461
    @shazzyourphoneexpert9461 5 หลายเดือนก่อน +2

    I20 2013 model diesel
    Car entha abiprayam
    Oru detailed video cheyyamo

  • @Rahul_Mananthavady
    @Rahul_Mananthavady 6 หลายเดือนก่อน +1

    3 cylinder വാഹനത്തിനു ഈ വിറയൽ ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ VW 1.2, 1.0 petrol നെ മറന്നു.. smooth like butter

    • @KERALAMECHANIC
      @KERALAMECHANIC  6 หลายเดือนก่อน +3

      Orikkalum illa.virayal und

  • @ismayil_kunjippa
    @ismayil_kunjippa 5 หลายเดือนก่อน +1

    ഇത് ഫുൾ ഓപ്ഷന്റെ താഴെ ഉള്ളതാണോ

  • @suhailmanu4172
    @suhailmanu4172 6 หลายเดือนก่อน +1

    Njan eduthuttund ipol 2300 km aayi mlg 15 oke kittunollu മിറ്ററിൽ 20 ഒകെ കാണിക്കുന്നുണ്ട് പിന്നെ ഹൈവേയിൽ സ്പീഡ് 140 ഒകെ കേറിപോവുന്നുണ്ട് പിന്നെ ac പക Aan പെട്ടന് തണുക്കും

    • @jacksonjr8542
      @jacksonjr8542 6 หลายเดือนก่อน

      @@suhailmanu4172 bro overall engnond 100% satisfied aano

    • @suhailmanu4172
      @suhailmanu4172 6 หลายเดือนก่อน

      @@jacksonjr8542 കൊയപ്പമില്ല വണ്ടി smoothan, ലുക്കും അടിപൊളി aan

    • @itsmedevin123
      @itsmedevin123 6 หลายเดือนก่อน

      @@jacksonjr8542 yss highway ill njnum kettiyayirun 120 okkee enik nalla smooth feel cheyth enik eppm kittuna mileage 14 ahn within 1500km 3 cylinder ahnen karuthy othiri mosham performence onnum alla in my opinion🤗

  • @7Daynights
    @7Daynights 4 หลายเดือนก่อน +1

    Mukalil anthekilum veeno challi erikkunna pola thonunnu 😢😢 desine arunnoo 😢😢😢 pappadam thanne made in India car reviews ettu cash undakku India munneratte allathe pappadsavukondu anthu

  • @kumbidi5584
    @kumbidi5584 6 หลายเดือนก่อน +1

    Honda amaze 2022 cheyamo