New Swift 2024 first Impression | Maruti Suzuki Swift 2024

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 287

  • @iam__vengeance886
    @iam__vengeance886 5 หลายเดือนก่อน +68

    പാവത്തിനെ എല്ലാരും കൂടെ പറ്റിച്ചു 😁
    2021 diesel nexon ഉം എടുത്ത് 3ലക്ഷം രൂപയും കൂടെ വാങ്ങി swift vxi കൊടുത്തു 😁 തീന്നില്ല അതിന് പുറമേ ഏകദേശം ഒരു ലക്ഷം രൂപയുടെ accessories കൂടെ എടുപ്പിച്ചു 😇

    • @vipinp652
      @vipinp652 5 หลายเดือนก่อน +4

      💯

    • @gojosatorou-w9l
      @gojosatorou-w9l 5 หลายเดือนก่อน +2

      Yes diesel nexon 5 lakhs kuravanu..ഓട്ടം ഇല്ലെങ്കിൽ വണ്ടി mattanda avasyam തന്നെ ഇല്ല

    • @joemonj2140
      @joemonj2140 5 หลายเดือนก่อน +4

      💯 paavam manushyan annen thonnunu showroom kar nalla pola moonjipich vittitund

    • @iam__vengeance886
      @iam__vengeance886 5 หลายเดือนก่อน +4

      @@joemonj2140 സത്യം ആ ഓട്ടം ഇല്ലാതെ കിടന്ന nexon 8-9 ലക്ഷം കിട്ടേണ്ടതായിരുന്നു

    • @vishnupillai300
      @vishnupillai300 5 หลายเดือนก่อน +1

      Alloy wheel onnum showroomil ninnu cheythat alla..Maruti alloy wheel alla athu..

  • @gokulnandhuzz5851
    @gokulnandhuzz5851 5 หลายเดือนก่อน +44

    Actually....Thanks for the Nexon diesel review ❤😂😂❤

    • @noormuhammed866
      @noormuhammed866 4 หลายเดือนก่อน

      😂 ഞാൻ പറയാൻ വരുമായിരുന്നു.

  • @Jz-fj5ki
    @Jz-fj5ki 5 หลายเดือนก่อน +9

    PURELY MILEAGE വേണ്ടി TUNE ചെയ്ത ENGINE ആണ്.. THOSE WHO WANT MILEAGE can opt for this one,. If you want power go for I20 NLINE... both mileage and power go for baleno

  • @arundas8657
    @arundas8657 5 หลายเดือนก่อน +23

    Chettante cash chettante Happiness ❤. Athinu mupare engane kuttam parayanda avishyam undo.

  • @dreamcatcher1753
    @dreamcatcher1753 5 หลายเดือนก่อน +3

    എന്റെ 2015 സ്വിഫ്റ്റ് പെട്രോൾ മീറ്ററിൽ 26.2 വരെ ആവറേജ് കാണിച്ചിട്ടുണ്ട്, വണ്ടി ഇപ്പോ 2 lakh km ആയി, ആ model ആയിരുന്നു കാണാൻ നല്ലത്

  • @sanoopshareef2412
    @sanoopshareef2412 3 หลายเดือนก่อน +3

    വണ്ടി ഓടിച്ചു നോക്കിയാൽ ഇവിടെ കുറ്റം പറയുന്നവർ തിരുത്തി പറയും...

  • @nidheeshsruthy531
    @nidheeshsruthy531 5 หลายเดือนก่อน +6

    Valare sathyasandhamaya abhiprayam vehicle owner share cheythu...very good video...thank you

  • @B2W-ERROR
    @B2W-ERROR 5 หลายเดือนก่อน +7

    New gen swift ne kattillum nalla oru choice ayirikkum baleno or glanza (my personal opinion )

  • @prashanthsubramaniam708
    @prashanthsubramaniam708 5 หลายเดือนก่อน +3

    What he mentioned about Nexon's initial pickup is absolutely right. It does not require to accelerate because it starts to move the moment you release the clutch even for a petrol manual transmission. It is mainly because of the better torque in Nexon. Leave about the flat road, Nexon will start rolling even on an uphill without acceleration.

    • @nandhusnair2947
      @nandhusnair2947 5 หลายเดือนก่อน

      Diesel ellam angane alle bro. TDi polo athu poleya

    • @amalvr6074
      @amalvr6074 4 หลายเดือนก่อน +1

      ​@@nandhusnair2947Ella disel carum angana alla....maruthi okke diesel erkknne kalath ith pole alla.

    • @nandhusnair2947
      @nandhusnair2947 4 หลายเดือนก่อน

      @@amalvr6074 oh ok bro

  • @cineenthusiast1234
    @cineenthusiast1234 5 หลายเดือนก่อน +7

    7:03 athu diesel ayond anu, diesel kalu eduthal crawl cheyyum, nexon diesel torque kooduthal anu and turbo athanu kayattam pettennu kerunne, petrol clutch kalu eduthal off akum

    • @traitor7079
      @traitor7079 5 หลายเดือนก่อน +3

      sathym njn 1.3 ddis swift ayirnnu use chythu 200nm torque ethrem fun to drive vehicle vere illa scene vandi 2lakh kilometer odo keri vandi 10 years enne vare vazhiyil kidathiyitilla ath sale akki grand vitara eduthu comfort ond pakshe fun to drive alla power there illa valiya oru alto oodikunath pole thanne ollu i still miss the diesal swift diesal engines are gems and thanks for tata mahi and hyundai and kia for consdering diesal enthuasists

    • @yadu2020
      @yadu2020 5 หลายเดือนก่อน

      ​@@traitor70791.3 swift was very fun to drive car.

    • @publicviewer.
      @publicviewer. 5 หลายเดือนก่อน +3

      Once a legend said diesel is a diesel is a freaking diesel.

    • @bicycleprofessor3879
      @bicycleprofessor3879 5 หลายเดือนก่อน

      Athu swift inte yo marutiyudeyo gunamalla fiat 1.3 multijet ena legendary engine anu indiayile palakampinikalim njelinjirunu upayokichathu😂@@traitor7079

    • @habindas9863
      @habindas9863 5 หลายเดือนก่อน +1

      അല്ല ബ്രോ.. എൻ്റെ പെട്രോൾ Tiago ആണ്.. ക്ലച്ച് റിലീസ് ചെയ്താൽ തന്നെ വണ്ടി മൂവ് ആകും.. 2nd ഗിയർ ഇടും വരെ അക്‌സലറേറ്റർ കൊടുക്കണം എന്നില്ല

  • @Ncmotard
    @Ncmotard 5 หลายเดือนก่อน +3

    2021 diesel used Nexon nu minimum 9.5 lakh kittum. Chettane dealers pattichunna thonunath

  • @NoorVox
    @NoorVox 5 หลายเดือนก่อน +21

    Swift Display Cheythu Nexon Full Detailed Riview Paranju Thanna Suhruthukkalkku Poochendugal...😂😌

    • @dreamcatcher1753
      @dreamcatcher1753 5 หลายเดือนก่อน

      അതു പൊളിച്ചു

  • @DiyalKm
    @DiyalKm 5 หลายเดือนก่อน +5

    ഈ വണ്ടി അ അലോയ് വീൽ ഒക്കെ ഇട്ട് കാണുമ്പോൾ ഒരു പ്രത്യേക ഭംഗി തോന്നിക്കുന്നുണ്ട്

  • @Nishad_Nadeer
    @Nishad_Nadeer 5 หลายเดือนก่อน +2

    3 സിലണ്ടർ with hybrid എങ്കിൽ മൈലേജ് എങ്കിലും നോക്കി ആരെങ്കിലും എടുക്കുമായിരുന്നു ഇതിപ്പോ, ഈ വിലക്ക് ബലേനോ എടുകാം, വണ്ടി leg room കൂടുതൽ കിട്ടും

  • @roshni.a.s.6006
    @roshni.a.s.6006 4 หลายเดือนก่อน +6

    മൊത്തതിൽ നോകിയാൽ ചേട്ടൻ കുതിരയെ വിറ്റു പകരം മുയലിനെ വാങ്ങി😅😅😅

  • @fasilct3242
    @fasilct3242 หลายเดือนก่อน +1

    ബൊലോനയും ഷിഫ്റ്റും ഞാൻ ടെസ്റ്റ് ഡ്രൈവ് എടുത്തോ ഓട്ടോമാറ്റിക് അതിൽ ഏറ്റവും ബെറ്റർ ഓട്ടോമാറ്റിക് ഓപ്ഷൻ ഷിഫ്റ്റ് തന്നെയാണ് നല്ല പെർഫോമൻസ് ഉണ്ട് എന്നാണ് എൻറെ അഭിപ്രായം

  • @ashiksdasashi5762
    @ashiksdasashi5762 4 หลายเดือนก่อน +2

    Tata pr work ചെയ്യുന്നുണ്ടോന്ന് അറിയില്ല but tata യുടെ വണ്ടി ഓടിക്കുമ്പോൾ ഒരു rugged strong safety feel anu. High speed stability ഒക്കെ അടിപൊളി ആണ്. ഞൻ gen 3 swift ഉം new facelift nexon ഉം ഉപയോഗിക്കുന്ന ആളാണ് ഞാൻ. ആ safety strong feel ഇപ്പോഴും suzuki യിൽ missing ആണ്. Build tata is far better than suzuki.പിന്നെ tata യുടെ വാഹനങ്ങൾ നല്ലതാണ് service ഇപ്പോഴും നല്ലതാണെന്നു പറയാൻ ആയിട്ടില്ല. അതിൽ suzuki തന്നെ ആണ് better ❤

    • @nazarkp3635
      @nazarkp3635 4 หลายเดือนก่อน

      Nexon petrol ആണോ ഉപയോഗിക്കുന്നത് രണ്ടു വണ്ടിയും തമ്മിലുള്ള മൈലേജ് വ്യത്യാസം എങ്ങനെ

    • @ashiksdasashi5762
      @ashiksdasashi5762 4 หลายเดือนก่อน

      @@nazarkp3635 nexon anu daily car 8-14 vare mileage kittunnund.swift 16 vare kittiyittund

  • @niranjannair
    @niranjannair 5 หลายเดือนก่อน +2

    Designwise this swift is better than the old one.. But enginewise, old one was good.. Oru vibrationum illatha NA engine.. Atleast they could have retained that engine, with a better body quality... Btw Neff, we met at Trivandrum at the Mall.. Thanks for the video ❤️

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy 4 หลายเดือนก่อน

    Allow weels super എത്രയാണ് size

  • @vehicleworld-1811
    @vehicleworld-1811 5 หลายเดือนก่อน +8

    Bro New Swift Ground Clearance yengane unde

  • @ismailsalim9943
    @ismailsalim9943 5 หลายเดือนก่อน +98

    വല്ല കാര്യം ഉണ്ടാർന്നോ ചേട്ടാ 🤦🏻‍♂️🤦🏻‍♂️From nexon to swift🫣🫣

    • @WalkWithNeff
      @WalkWithNeff  5 หลายเดือนก่อน +30

      Athinte reason parnjitundello bro

    • @Rsg126
      @Rsg126 5 หลายเดือนก่อน +97

      Onnu pode tata oke epozum service centeril aa,
      Service centril kedakunna vandik Enth safety 🤣🤣🤣🤣

    • @ismailsalim9943
      @ismailsalim9943 5 หลายเดือนก่อน +24

      From a 4 cylinder diesel engine to 3 cylinder petrol engine... Mad🤦🏻‍♂️🤦🏻‍♂️

    • @cineenthusiast1234
      @cineenthusiast1234 5 หลายเดือนก่อน

      ​@@ismailsalim9943ayalk ottak illa pinne entha ?

    • @TST-r3f
      @TST-r3f 5 หลายเดือนก่อน

      ഇദ്ദേഹം എന്ത് പണിയാ ചെയ്തത്.

  • @rasalkk2498
    @rasalkk2498 5 หลายเดือนก่อน +5

    Nexon 2021 3 lk anno kuttiye avar Ningale pattichu

    • @sidharthvengara7365
      @sidharthvengara7365 4 หลายเดือนก่อน

      Angane allallo, Extra 3 kodukkendi vannu swift nu ennalle paranje, appo above 5 lakh kittikkanum

    • @jkil1980
      @jkil1980 4 หลายเดือนก่อน

      ​@@sidharthvengara7365എന്നാലും പറ്റിച്ചു

  • @saleemnc3492
    @saleemnc3492 5 หลายเดือนก่อน +1

    ഞാൻ ആന്ധ്രയിലെ തിരുപ്പതി ഹൈവേ ല് ടെസ്ട് ഡ്രൈവ് നടത്തി. എൻ്റെ ആൾട്ടോ 800 ഇതിനേക്കാൾ വേഗം കിട്ടുന്നുണ്ട്. വണ്ടി സ്റ്റാർട്ട് ബട്ടൺ അമർത്തുമ്പോൾ നല്ല vibration ഉണ്ട്. ആദ്യ രണ്ട് ഗിയർ എൻജിൻ നോയിസ് അകത്തേക്ക് വരുന്നുണ്ട്. വണ്ടി ലുക്കിൽ കൊള്ളാം. പക്ഷെ ഹൈവെ റോഡ് കുറച്ചു പാട. പഞ്ചായത്ത് ഓട്ടം ആണേൽ എടുക്കാം.
    പക്ഷേ. ഈ വിലക്ക് Baleno ആണ് best

    • @lostworld5667
      @lostworld5667 4 หลายเดือนก่อน

      Sour grapes

    • @jkil1980
      @jkil1980 4 หลายเดือนก่อน

      ​@@lostworld5667ഈ പാട്ടയോ sour grape?

  • @vishnuprasad4648
    @vishnuprasad4648 5 หลายเดือนก่อน +2

    3xo yude user review??

  • @govinds9980
    @govinds9980 5 หลายเดือนก่อน +1

    Creta n line evide?

  • @Deepframed
    @Deepframed 2 หลายเดือนก่อน

    FYI - all those extra cylinders are over engineered stuffs.. now the cars are actually rightly cced😊

  • @dreamsvlogs3824
    @dreamsvlogs3824 4 หลายเดือนก่อน +3

    പുള്ളിക്ക് ഇപ്പോഴും nexon ആണ്‌ ഇഷ്ടം 😂😂😂😂

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy 4 หลายเดือนก่อน +2

    Njan first new swift ആണ് book ചെയ്തത്
    എന്നിട്ട് ആ ക്യാഷ് ഞാൻ refund ചെയ്തു
    എന്നിട്ട് wagnr എടുത്തു
    New swift പോരാന്ന് തോന്നി അതാണ് എടുക്കാഞ്ഞേ

    • @WalkWithNeff
      @WalkWithNeff  4 หลายเดือนก่อน

      @@HopefulGamingHeadset-cd4xy test drive eduthorunno bro?

  • @manuvarghese4740
    @manuvarghese4740 5 หลายเดือนก่อน +8

    Top 10 cars sold in may
    Maruti Swift
    Tata Punch
    Maruti Dzire
    Hyundai Creta
    Maruti Wagon R
    Maruti Brezza
    Maruti Ertiga
    Mahindra Scorpio
    Maruti Baleno
    Maruti Fronx

  • @christinsimon5257
    @christinsimon5257 5 หลายเดือนก่อน +2

    23:37 Wagon r 1.0L 3cylinder K10B same engine sound

  • @shaheem143
    @shaheem143 5 หลายเดือนก่อน +8

    പാവത്തിനെ മാരുതിയിൽ ജോലി ചെയ്യുന്ന ഏതോ കുടുംബക്കാരൻ തേച്ചു !!!! 2021 മോഡൽ ഡീസൽ nexon വിറ്റിട്ട് 3 ലക്ഷം കൂടുതൽ കൊടുത്തു എടുക്കാൻ പറ്റിയ സാദനം 😂😂😂😂😂😂🤣🤣🤣🤣🤮

    • @anooprna6435
      @anooprna6435 5 หลายเดือนก่อน +1

      ജീവിതം മടുത്ത് മടുത്ത് കാണും നെക്സോൺ ഓടിച്ചു😂

  • @pjnasar
    @pjnasar 4 หลายเดือนก่อน

    Alloy weels size …?

  • @Indian93-41
    @Indian93-41 5 หลายเดือนก่อน +2

    ദൈവമേ nexon കൊടുത്തിട്ട് ഇതെടുത്തോ?

    • @roshni.a.s.6006
      @roshni.a.s.6006 4 หลายเดือนก่อน

      ചേട്ടന് വേറെയെന്തോ വരാനിരുന്നു ഇതിൽ തീർന്നു😅😅

  • @trav3l_guru698
    @trav3l_guru698 5 หลายเดือนก่อน +4

    Valare genuine common man review❤

  • @afzalaboobakkar8656
    @afzalaboobakkar8656 5 หลายเดือนก่อน +1

    1.5 lit deisel nexon nte clutch ന്ന് കാൽ എടുത്താൽ വണ്ടി roll ആകും... Deisel swift um urulum.... 1.2 petrol അല്ലെ അത്‌ കുറച്ച് kaal കൊടുത്തേ പറ്റു...
    പിന്നെ ഈ swift vs nexon എങ്ങനെ compare ചെയ്യും....
    ചേട്ടന്‍ nexon ഇല്‍ നിന്നും സ്വിഫ്റ്റ് ലേക്ക് വന്ന കാര്യം മനസ്സിലായി..
    പക്ഷേ ചേട്ടൻ ഇപ്പോഴും nexon ആണെന്ന് കരുതി സ്വിഫ്റ്റ് use ചെയ്യരുത്‌...
    You will love Swift definitely...

    • @habindas9863
      @habindas9863 5 หลายเดือนก่อน

      1.2 3cyl പെട്രോൾ Tiago 2nd ഗിയർ ഇടും വരെ അക്‌സലറേറ്റർ കൊടുക്കണം എന്നില്ല.. ക്ലച്ച് നിന്ന് കാൽ എടുത്താൽ തന്നെ മൂവ് ആകും.. 10-15kmpl വരെ സ്പീഡ് കൈവരിക്കും ശേഷം auto door lock ആവും പിന്നെ 2nd ഗിയർ ഇട്ട ശേഷം അക്‌സലറേറ്റർ കൊടുത്താൽ മതി

    • @ayushabhi6558
      @ayushabhi6558 4 หลายเดือนก่อน

      എനിക്ക് 2010 മോഡൽ 1.2 kappa i10 ഉണ്ട് ക്ലച്ച് റീലീസ് ayal vandi നന്നായി മൂവ് ആകും

  • @orumalayalichanel7295
    @orumalayalichanel7295 4 หลายเดือนก่อน +2

    ലെ മാരുതി : മൈലേജിന് വേണ്ടി ഞാൻ എന്തും ചെയ്യും 😂😂
    അടുത്തത് എൻജിൻ ഊരിക്കുകളയും 😹😹

  • @akshayms874
    @akshayms874 5 หลายเดือนก่อน +24

    Maruthy killed swiift!😂

    • @vishnupillai300
      @vishnupillai300 5 หลายเดือนก่อน +2

      Sales chart nokiyit para..

    • @akshayms874
      @akshayms874 5 หลายเดือนก่อน +2

      @@vishnupillai300 i have used all gens of swifts! Sales matharm ano vanidye alkan ulla manadandam!

    • @vishnupillai300
      @vishnupillai300 5 หลายเดือนก่อน +4

      @@akshayms874 hatchback sales indiayil decline aayi kond irikuva..Ennitum swift top 5il und..Hyundai i10 ,i20 sales kuravanu..tata tiago,altroz sales kurav aanu..VW polo ipol illa.Ellarum SUV sinte purake aanu..Puthiya swift 3 cylinder aayathu 3 reasons und..Onnu vandiyude body shell weight koodi..So weight balance cheyyan 3 cylinder engine venam..4 cylinder engine weight kooduthal aanu..Athupole emission norms..4 cylinder engine pollution koduthal anu..Z series engine is more environment friendly and more efficient..CAFE norms kooduthal strict akum..Apol athu keep up cheyyan emission and efficency important aanu..3rd reason is maruti will bring affordable series hybrid cars in India starting with fronx..Hybrid system z series engine aayit aanu mate cheyunnath..

    • @nandhusnair2947
      @nandhusnair2947 5 หลายเดือนก่อน +1

      @@akshayms874enik ah hood line angott ishtapedunnilla. Nexon diesel nallatha, complaint verumennu paranj kodukkandarunnu.

    • @maldini_3514
      @maldini_3514 5 หลายเดือนก่อน

      Underpowered

  • @lostworld5667
    @lostworld5667 4 หลายเดือนก่อน +4

    Tata Kannapies please compare Swift with Tiago ...not Nexon

    • @WalkWithNeff
      @WalkWithNeff  4 หลายเดือนก่อน

      Exactly 💯

  • @arunkr3800
    @arunkr3800 หลายเดือนก่อน

    Nexon resale value elle

  • @mohammedshereefcn819
    @mohammedshereefcn819 5 หลายเดือนก่อน +2

    Thanikk entha tatayodu oru pucham

    • @mohammedshereefcn819
      @mohammedshereefcn819 5 หลายเดือนก่อน

      Ninte vedio motham tataye kuttappeduthal aanallo

  • @renjithchandran4275
    @renjithchandran4275 5 หลายเดือนก่อน +9

    Mandatharam aayallo chetta diesel vandi koduthitt ee 3 cyclnder vandi aduthath 8.70 lacs ee vandi worth alla.
    Baleno is far better...
    In exchange also avar nannayi paisa pattichu bcz 2021 model allaruno😮

    • @Praveenchklde
      @Praveenchklde 5 หลายเดือนก่อน +1

      Korach kazhiyumbo thirichariv undavum..

    • @WalkWithNeff
      @WalkWithNeff  5 หลายเดือนก่อน +2

      Diesel vandik ottamillatue itt Pani medikkan thalparym illathonda bro ath kodthe..
      Tata Pani Vann thidangiyal pinne parayandello..

    • @maneeshpattoor
      @maneeshpattoor 5 หลายเดือนก่อน

      ​@@WalkWithNeff 4 varshamayi nexon use cheyyanundu battery mariyathallathe vera oru paniyum vannitila..

    • @ashker388
      @ashker388 5 หลายเดือนก่อน

      ​@@maneeshpattoorellarkum agene avillelo

    • @habindas9863
      @habindas9863 5 หลายเดือนก่อน

      ​@@WalkWithNeff wrong concept... പുതിയ ഡീസൽ വണ്ടികൾ ഇങ്ങനെ അല്ല.. പ്രത്യേകിച്ചും Hyundai , Kia പോലുള്ള ഡീസൽ വാഹനങ്ങൾ ഒക്കെ വല്ലപ്പോഴും ഉപയോഗിക്കുന്നവർക്ക് യാതൊരു കംപ്ലൈൻ്റ് പേടിക്കേണ്ടതില്ല... Nexon diesel & petrol സർവിസ് കോസ്റ്റ് പോലും വല്യ വ്യത്യാസം ഇല്ല..

  • @cpmohamed7742
    @cpmohamed7742 5 หลายเดือนก่อน +3

    ഇറക്കത്തിൽ നല്ല power ആണ് 🤣

  • @mohammedaslam6452
    @mohammedaslam6452 5 หลายเดือนก่อน +3

    Good decision if he had purchased 3rd gen swift diesel instead of 4th gen swift petrol

    • @binoykazimbram
      @binoykazimbram 4 หลายเดือนก่อน

      There is no diesel model in 3rd gen swift...

    • @mohammedaslam6452
      @mohammedaslam6452 4 หลายเดือนก่อน

      @@binoykazimbram search it in Google

  • @fasilkm4622
    @fasilkm4622 4 หลายเดือนก่อน

    Alloy athra aayi ?

  • @prajithg8421
    @prajithg8421 5 หลายเดือนก่อน +2

    Bro ignis bs6 phase 2 user review chayumo...

    • @WalkWithNeff
      @WalkWithNeff  5 หลายเดือนก่อน +3

      Nokkame bro

  • @Tang-jx9rl
    @Tang-jx9rl 5 หลายเดือนก่อน +4

    Chettanu vattano nexon koduthite swift😂

  • @aromalkarikkethu1300
    @aromalkarikkethu1300 5 หลายเดือนก่อน

    Ee chettan chaithathu looka mandatharam aanu enim accesories add cheyyan indu ithrem paisakk better option Baleno or glanza aarnu.

  • @srzlive
    @srzlive 5 หลายเดือนก่อน +1

    3Cyl non turbo car ellam ee problem und kuthanne kayatam kayarumbol vandi pathungi gear down cheyendi varunund better 4 cyl engine aan

    • @WalkWithNeff
      @WalkWithNeff  5 หลายเดือนก่อน

      Swift il athini ilello bro🥲

    • @srzlive
      @srzlive 5 หลายเดือนก่อน

      @@WalkWithNeff yes

  • @rocky8721
    @rocky8721 5 หลายเดือนก่อน +4

    Tata pr😂 kollam, avr karanam an ipo baki Japanese brand korea karum safety en vak elum upayogikunne😂.
    Orotharkum avardethaya ishta vahanam kanum athe avr edukku alland ipo safety noki anel suzuki sales list il eplum top orikalum varilla

  • @jibin_c_c
    @jibin_c_c 5 หลายเดือนก่อน +6

    Very good presentation 👍

    • @WalkWithNeff
      @WalkWithNeff  5 หลายเดือนก่อน

      Thankew so much bro😇

  • @bicycleprofessor3879
    @bicycleprofessor3879 5 หลายเดือนก่อน +1

    Anganeyanel pala masathilum 150 km polum odathe ente duster diesel😅

  • @abhirammv8860
    @abhirammv8860 5 หลายเดือนก่อน +11

    Nexon diesel nne 6 lakh aano kittiye 😂 chettane avare pattichu🫢

    • @cineenthusiast1234
      @cineenthusiast1234 5 หลายเดือนก่อน +1

      Emi arikkum bro bakki

    • @abhirammv8860
      @abhirammv8860 5 หลายเดือนก่อน +2

      @@cineenthusiast1234 bro exchange aaki 3 lakh koodi koduthu nna paranje . Vandi Vella 9 lakh ullile aayitu nne owner thanne video Ill parayuninde. Soo Nexon nne 6 lakh alle kittiye. Base diesel Nexon nne 12 lakh ind . May be base allegilo . Loss will be above 6 lakh. 😂 . Oru aale pattikunathilum oru mariyatha okke vende

    • @next555
      @next555 5 หลายเดือนก่อน +1

      ഇയാളെ പോപ്പുലർ ശരിക്കും പറ്റിച്ചു

    • @Praveenchklde
      @Praveenchklde 5 หลายเดือนก่อน

      Valya idea illatha ellavareyum showroom’kaar chaambum..

    • @abhijith_km
      @abhijith_km 5 หลายเดือนก่อน

      @@abhirammv8860 6 polum thikach koduthilla, 5.70, pinne ithukondokke thanneyanu ellavarum marutiyilek pokunnath, resale value tatak kuravanallo pinne dieselilek pokan alukalk ipo madi und

  • @vishakhp9955
    @vishakhp9955 5 หลายเดือนก่อน +2

    Engine life nokkiyal ithanu nallath tata build quality mathrame ullu

  • @viralvdeos2153
    @viralvdeos2153 5 หลายเดือนก่อน

    New swiftiney patti nalloru arivu kitty.soopper video

  • @ratheesh39y
    @ratheesh39y 5 หลายเดือนก่อน

    Oru 6 maasam kazhinju, ee chettante oru review koode edukane 🙂

  • @dragondragon7432
    @dragondragon7432 5 หลายเดือนก่อน +5

    മാനുവൽ എന്നുപറയുന്നത് പഴയകാലത്ത് അമ്മിക്കല്ലിൽ ഇട്ടു അരക്കുന്നത് പോലെയാണ് ഓട്ടോമാറ്റിക് എന്ന് പറയുന്നത് പുതിയകാലത്ത് മിക്സിയിൽ ഇട്ടു അരക്കുന്നത് പോലെയുമാണ്

    • @jibin_c_c
      @jibin_c_c 5 หลายเดือนก่อน +4

      Ayyal pickup driver aanennu paranjallo.Appo manualinod attraction eppalum kaanum

    • @WalkWithNeff
      @WalkWithNeff  5 หลายเดือนก่อน +1

      Athe bro..

  • @nasifismail5033
    @nasifismail5033 4 หลายเดือนก่อน +1

    Allavrum aah chettane kuttam paranjum kaliaakiyum parayunnund ningalk ariyenda oru karyam ind aalk diesel nexonin ottam illa athond ath kodthuu pinne aalk swift istam ayy angane idthu athin ntha thett pinne nexon showroom kar kodtha rate athine petti enik onnum parayan illa enth aayalum chettan aah paisak kodthathin preshanm illa pinna baaki ollork ntha preshnam enn manasilakunnila... In case nexon cheriya rate kodth aale pattichath aan enn chettan thonnal vannal comolaint cheyya eneshika thats all 🙌

  • @DwipjoyBhil
    @DwipjoyBhil 4 หลายเดือนก่อน

    Kitna gaya total price

  • @SinanKoduvally
    @SinanKoduvally 5 หลายเดือนก่อน +2

    Background is good ❤️

  • @SUDHEESHRTR
    @SUDHEESHRTR 5 หลายเดือนก่อน +1

    Bro polo tsi manual user review cheyyo

  • @Malayalali
    @Malayalali 3 หลายเดือนก่อน

    Pavam chettane maruthikkar patichu😢
    Nexon Diesel milage + power vere oru vandikkum kitulla vere level❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Gevar777
    @Gevar777 5 หลายเดือนก่อน +9

    Neff broykku angu pidikkunillatto swiftine kuttam parayunnathu.. 😂

    • @WalkWithNeff
      @WalkWithNeff  5 หลายเดือนก่อน

      Ath pinne...🥹

    • @mohammedshereefcn819
      @mohammedshereefcn819 5 หลายเดือนก่อน +3

      Avan suzuki cash kodukkunnundaavum orupaad njaayeekarikkunnund

  • @sarunvijayan9141
    @sarunvijayan9141 5 หลายเดือนก่อน +7

    ഉരുക്കു വണ്ടി കൊടുത്ത് തകര പാട്ട എടുക്കണമായിരുന്നോ ചേട്ടാ 🙄

    • @anooprna6435
      @anooprna6435 5 หลายเดือนก่อน +1

      നന്നായി ഉരുകിക്കാണും അതാ 😂

    • @sanojkamal9174
      @sanojkamal9174 4 หลายเดือนก่อน

      Odukkathe thurumpa chetta

  • @VinodKuma369
    @VinodKuma369 5 หลายเดือนก่อน +2

    Bro Swift all variants review with price video chyumo

    • @WalkWithNeff
      @WalkWithNeff  5 หลายเดือนก่อน +1

      Nokkame bro..try allam

    • @VinodKuma369
      @VinodKuma369 4 หลายเดือนก่อน +1

      @@WalkWithNeff 🤘❣️ thanks for reply

  • @bgmexpert
    @bgmexpert 5 หลายเดือนก่อน +3

    1.5 diesel 🔥 to 1.2 NA petrol 🤭🥱

    • @jacksonpeter9628
      @jacksonpeter9628 5 หลายเดือนก่อน

      Mention 3-cyl

    • @tijuthomas3
      @tijuthomas3 5 หลายเดือนก่อน

      Diesel shift 1.3 annu

    • @jacksonpeter9628
      @jacksonpeter9628 5 หลายเดือนก่อน

      @@tijuthomas3 athinu IPO Diesel illallo...

    • @bgmexpert
      @bgmexpert 5 หลายเดือนก่อน

      @@tijuthomas3 അതൊന്നും ഇപ്പോ ഇല്ല മാരുതിക്ക് ഇപ്പോ ഡീസൽ ഇല്ല

  • @luciferravanan3160
    @luciferravanan3160 4 หลายเดือนก่อน

    നല്ല മനുഷ്യൻ

  • @hareeshmr1398
    @hareeshmr1398 5 หลายเดือนก่อน +1

    Nalla vehicle owner❤

  • @karatefitness835
    @karatefitness835 5 หลายเดือนก่อน

    Lookwise its a🔥🔥🔥🔥

  • @lostworld5667
    @lostworld5667 4 หลายเดือนก่อน +2

    Tata fans Kannappikalude karachil kelkkan enthu rasam 😂

  • @passenger3149
    @passenger3149 3 หลายเดือนก่อน

    Swift ❤

  • @Prnzz
    @Prnzz 4 หลายเดือนก่อน +1

    Alto 800 inde sound pole und

  • @harikrishnanp6175
    @harikrishnanp6175 3 หลายเดือนก่อน

    The best segment athu Hyundai nios annu
    safety comfort and feacture

  • @vishnuvk547
    @vishnuvk547 5 หลายเดือนก่อน +2

    Diesel vandi appo 5.7nu vitta.athum nexon

    • @Praveenchklde
      @Praveenchklde 5 หลายเดือนก่อน +1

      Pavathine vrithik aaro chaambi.. roopam kandu chettan ishtapettum poyi..

  • @aprasad666
    @aprasad666 5 หลายเดือนก่อน +2

    Commentsൽ ടാറ്റയോളികളുടെ ദീനരോദനമാണല്ലോ 😂😂😂

  • @SpareParts-lq2mo
    @SpareParts-lq2mo 5 หลายเดือนก่อน

    Nexon ഡീസല്‍ ഇത് എടുത്തത് ശരിയായില്ല...നഷ്ടം അല്ലെ എന്നാണ്‌ എന്റെ ഒരു ഇത്

  • @sabareeshdevm3060
    @sabareeshdevm3060 5 หลายเดือนก่อน

    Hi bro,pls do ownership review of the new creta disel❤❤

  • @Jishnuk011235
    @Jishnuk011235 5 หลายเดือนก่อน +1

    Anayil ninnum eliyileku

  • @samsones-zn4eg
    @samsones-zn4eg 17 วันที่ผ่านมา

    ചേട്ടൻ കയ്യിൽ ഇരുന്ന പുലികുട്ടിയെ കൊടുത്തു എലികുട്ടിയെ വാങ്ങി 🤭😂😂.. ഓട്ടം കുറവുള്ള സേട്ടൻ മൂന്ന് വർഷം കൊണ്ട് 4000 ഓടി 😄😄😄

  • @anandhuanil5761
    @anandhuanil5761 5 หลายเดือนก่อน +1

    Go to i20 its superb

  • @survivor444
    @survivor444 5 หลายเดือนก่อน +2

    😂😂😂 pulli ഉള്ളില്‍ കരയുകയായിരുന്നു 😂😂

  • @hashimmohammed
    @hashimmohammed 4 หลายเดือนก่อน +1

    2021 diesel nexon 5.5 lakhin kodtho😪

  • @maneeshpattoor
    @maneeshpattoor 5 หลายเดือนก่อน +1

    മറ്റേ ഡയലോജ് പൊളിച്ചു ഡീസലിൽ നിന്നും വന്ന വ്യത്യാസം 🤣🤣🤣
    3സിലിണ്ടർ engine ഉണ്ടാകുന്ന vibration അത് മതി 🤣🤣🤣

  • @abrahammathew3222
    @abrahammathew3222 5 หลายเดือนก่อน

    Music background is very irritating. Make it light and sweet

    • @WalkWithNeff
      @WalkWithNeff  5 หลายเดือนก่อน

      Ok bro..ini sredhikkam

  • @renjitha661
    @renjitha661 5 หลายเดือนก่อน +1

    Swift nte porayma parayunnath chodyakarthavinu sahikkunilla 😢😢

    • @mohammedshereefcn819
      @mohammedshereefcn819 5 หลายเดือนก่อน +2

      Athe avante vandi pappadamaan appo engane sahikkum

  • @begood5427
    @begood5427 5 หลายเดือนก่อน

    Etaa new model anooo

    • @WalkWithNeff
      @WalkWithNeff  5 หลายเดือนก่อน

      Athe bro..new model ah

  • @prajithg8421
    @prajithg8421 5 หลายเดือนก่อน +1

    Nan owners manual use chiyar und...

  • @jensonjoy9722
    @jensonjoy9722 5 หลายเดือนก่อน

    9,5lacks ee sadhanam eduthathu valare nannai

  • @callmejango
    @callmejango 4 หลายเดือนก่อน +1

    മൊത്തത്തിൽ ചേട്ടന് പ്രശ്നങ്ങൾ മാത്രമേയുള്ളു.....😂

    • @WalkWithNeff
      @WalkWithNeff  4 หลายเดือนก่อน

      Ullath ullathpole paranjenne ullu bro

  • @tenzkurishinkal2010
    @tenzkurishinkal2010 5 หลายเดือนก่อน +1

    എന്തിനാ ചേട്ടാ കണ്ട കാട്ടിലും. പറമ്പിലും പോയി വീഡിയോ എടുക്കുന്നത്.. നല്ല ലൊക്കേഷൻ.. നോക്കി വീഡിയോ ചെയ്താൽ നല്ലതായിരിക്കും..

  • @lifeisspecial7664
    @lifeisspecial7664 5 หลายเดือนก่อน +2

    Nice video 📸📸

  • @KiranKumar512
    @KiranKumar512 5 หลายเดือนก่อน +4

    മൊത്തത്തിൽ ഒന്നു നോക്കുമ്പോ കാശിനു കൊള്ളാത്ത വണ്ടി, review ചെയ്യുന്നവർ എല്ലാരും കൂടി തള്ളി മറിച്ച് കച്ചോടം പൊടി പൊടിക്കുന്നു. പാവപ്പെട്ടവരും ഇതിനെപ്പറ്റി വല്യ ധാരണ ഇല്ലാത്തവരും ഇത് വാങ്ങുന്നു എന്നിട്ട് കമ്പനി പറയുന്നു നല്ല കച്ചോടം കിട്ടിയ വണ്ടി ആണെന്ന്. ഇത് കണ്ടിട്ട് കൂടുതൽ ആളുകൾ പിന്നേം പോയി വീഴും. വെറുതെ അല്ല നമ്മുടെ നാട്ടിൽ നല്ല വണ്ടികൾ ഒന്നും വരാത്തത്. നല്ലൊരു majority ഉം ഈ വഴി ആണ് പോകുന്നത്.

  • @anandhupradeep8413
    @anandhupradeep8413 4 หลายเดือนก่อน

    Safest aayitt olla vandi koduth pappadam vangi 😢

  • @amaresh.b3453
    @amaresh.b3453 5 หลายเดือนก่อน

    Nice Bro 😍🥰❤👌

  • @Trackhk
    @Trackhk 4 หลายเดือนก่อน

    is he cheated??

  • @janin__
    @janin__ 5 หลายเดือนก่อน +3

    Entha mone.... pulli oru prsnam parajal .. ni athe velipikkuvanallo....

    • @mohammedshereefcn819
      @mohammedshereefcn819 5 หลายเดือนก่อน +2

      Ath pinne pappada company cash koduthaal pinne enth cheyyum 😅

  • @begood5427
    @begood5427 5 หลายเดือนก่อน

    On road price ??

    • @IAM-LAIQ
      @IAM-LAIQ 5 หลายเดือนก่อน

      8:70 lakhs

    • @WalkWithNeff
      @WalkWithNeff  5 หลายเดือนก่อน

      Yeh

  • @renjithchandran4275
    @renjithchandran4275 5 หลายเดือนก่อน

    Type two swift aanu best

  • @Abhijith_Narayanan
    @Abhijith_Narayanan 5 หลายเดือนก่อน

    Swift vxi 9.5 lakhs ? 🙆🙆🙆

  • @mohammedshereefcn819
    @mohammedshereefcn819 5 หลายเดือนก่อน

    25 alla 50 kittum 4 litre petrol adichaal mathi ini athilum kooduthal kittanamenkil kochi rajav movieyil jagathy lorriyude mukalil ketti vechaal mathi

  • @andromeda6835
    @andromeda6835 4 หลายเดือนก่อน

    Tata fanboys erupting their volcanoes.Nice scene