kumbidi aaraattu mohanal fan, ആറാടുകയാണ്.. ഇവൻ വെറും പൊട്ടനല്ല,1 engineer പൊട്ടൻ 22 February 2022

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024

ความคิดเห็น • 430

  • @ramizmehfil3302
    @ramizmehfil3302 2 ปีที่แล้ว +56

    കേരളത്തിൽ എഞ്ചിനിയറിങ് കഴിഞ്ഞവുരുടെ പരിതാപകരമായ അവസ്ഥ ഇതിലും മേലെ കാണിക്കാൻ പറ്റില്ല

  • @joicejoice8109
    @joicejoice8109 2 ปีที่แล้ว +108

    വിദ്യാഭ്യാസവും ബോധവും തമ്മിൽ വലിയ ബന്ധമില്ലെന്ന് തെളിയിച്ച രണ്ടു പേർ ഒന്ന് ബിൻലാദൻ , രണ്ടാമത്തെത് " ആറാടുകയാണ്".

  • @jrjtoons761
    @jrjtoons761 2 ปีที่แล้ว +75

    Fanaticism ത്തിന്റെ അതിഗുരുതരാവസ്ഥയിലേയ്ക്ക് എത്തിയ ഒരു പാവം അഭ്യസ്ഥവിദ്യൻ 😀.

  • @Master-cs7tf
    @Master-cs7tf 2 ปีที่แล้ว +229

    Reporter :ഇടത്തേ കൈക്ക് എന്തു പറ്റി❓
    KUMBIDI :അത് ആരോ ആറാടിയതാണ്..🤣🤣😂

    • @anirudh6386
      @anirudh6386 2 ปีที่แล้ว +4

      😂😂😂

    • @Monster-uh4xc
      @Monster-uh4xc 2 ปีที่แล้ว +4

      🤣🤣

    • @peteralex1573
      @peteralex1573 2 ปีที่แล้ว +1

      Good Jock bro

    • @saintjoe__
      @saintjoe__ 2 ปีที่แล้ว +7

      ലാലേട്ടൻ ഒരു shakehand തന്നതാ 🥴😂

    • @man.2058
      @man.2058 2 ปีที่แล้ว +1

      😂🤣

  • @editorboy8087
    @editorboy8087 2 ปีที่แล้ว +53

    മരയ്ക്കാർ കണ്ടിട്ട് hollywood level ന്ന് പറഞ്ഞു ഇറങ്ങിയ ഇവനെ എന്ത് പറയാൻ 😂ശ്ശേ. Last ലെ dialogue വിട്ടോ 😅. എനിക്ക് ഒരു ഗ്ലോബൽ intellect ആവണം, like ആൽബർട് ഐൻസ്റ്റീൻ ന്നൊക്കെ പുള്ളി പറയുന്നുണ്ട്. Movie reviews തുടങ്ങാനുള്ള plan ഉം പറയുന്നുണ്ട് 😅😂. അതാണ് ഭീകര ഭാഗം ഈ video ലെ 😅😂

  • @seekeroftruth12345
    @seekeroftruth12345 2 ปีที่แล้ว +47

    ഊളത്തരം പറയുന്നത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആയാലും ഊളത്തരം ഊളത്തരം തന്നെയായിരിക്കും..
    Phd ഉണ്ട് Btec ഉണ്ട് എന്നൊക്കെ പറഞ്ഞു ഈ വാണത്തെ അങ്ങ് അംഗീകരിച്ചോണം എന്നാണിപ്പോള്‍ പറയുന്നത്.
    പിന്നെ ഇംഗ്ലിഷില്‍ പുസ്തകമെഴുതി അതുകൊണ്ട് ഇയാള്‍ പൊളിയാണെന്നൊക്കെയാണ് പറച്ചില്‍.
    ലാലേട്ടന്‍ പാട്ട് പാടും,പടം വരയ്ക്കും എന്നൊക്കെയാണ് പറയുന്നത്.
    ലാലേട്ടന്‍റെ പാട്ടൊക്കെ എത്ര കേട്ടിരിക്കുന്നു..
    ആ ബുക്ക് മുഴുവന്‍ കോമഡിയായിരിക്കും..
    ആരും ഒന്നും പറയരുത് phd ആണ് btec ആണ് ഇംഗ്ലിഷില്‍ ബുക്ക് എഴുതിയിട്ടുണ്ട്.അതുകൊണ്ട് എല്ലാവരും കുമ്പിടിയെ കുമ്പിട്..

    • @123_abct
      @123_abct 2 ปีที่แล้ว +3

      True lalettan ippol prashasti pidichu vangaan nokkunu....It's sad that some fans are also reciprocating his attitude..no doubt he is good at acting..but apart from that I don't agree with him & his attitude.superstar sarojkumar okke ethra sathyam ❤️.

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +2

      ആൽബർട്ട് അയ്സ്റ്റിൻ നിന്നെ പോലെ മണ്ടൻ കോയ അല്ല അത്‌ അച്ചായൻ മാര് ആണ് അയ്സ്റ്റിൻ മണ്ടത്തരം പറയില്ല

    • @Jippu725
      @Jippu725 2 ปีที่แล้ว +1

      @@mithunjs2533 lavan koya alla
      Santhosh mathew

    • @s___j495
      @s___j495 2 ปีที่แล้ว +1

      പാട്ട് 😂😂😂 ഇതിലും നന്നായി spb പോലും. പാടില്ല അത്രക്ക് പാട്ടുകാരൻ ആണ് ലാലപ്പൻ 😂

  • @mahithnair
    @mahithnair 2 ปีที่แล้ว +130

    Aarattu is a chavaru movie. Your review was right.

  • @samuozio9223
    @samuozio9223 2 ปีที่แล้ว +104

    ഫസ്റ്റ് ഹാഫ് ലാലേട്ടന്റെ ആറാട്ടാണ്, സെക്കന്റ്‌ ഹാഫ് കഥയാണ് 00:00:26 ഞാൻ ഒരു എഞ്ചിനീയറാണ് 😅

  • @Jippu725
    @Jippu725 2 ปีที่แล้ว +60

    ഒടിയൻ ....കഞ്ഞി എടുക്കട്ടെ
    മരക്കാർ..... ബെട്ടിയിട്ട ബായതണ്ട്
    ആറാട്ട്...... ലെട്ടൻ അറടുകയാണ്

  • @nepoliyanjr7349
    @nepoliyanjr7349 2 ปีที่แล้ว +44

    പറിയാട്ട് ഇജ്ജാതി 😂

  • @zakizeezain8023
    @zakizeezain8023 2 ปีที่แล้ว +58

    ഇവനാണ് ഈ പടം ഇതുപോലെ ആക്കിയത്...
    ഇവന്റെ ആ റിവ്യൂ കണ്ട മോഹൻലാലിന്റെ മുഖത്തെ എക്സ്പ്രഷൻ ഒഹ്ഹ്ഹ്...
    എന്തായാലും അളിയൻ എയറിൽ " ആറാടുകയാണ് "...😂😂😂

    • @shobak5939
      @shobak5939 2 ปีที่แล้ว

      Bro padathinenthanu.

  • @anoop4523
    @anoop4523 2 ปีที่แล้ว +188

    വിദ്യാഭ്യാസം കൊണ്ടു വക തിരിവ് ഉണ്ടാകില്ല എന്നു നമ്മളെ പഠിപ്പിച്ച മഹാൻ😂😂😂

    • @gto861
      @gto861 2 ปีที่แล้ว +3

      പഠിക്കാൻ പണ്ടേ പിന്നിൽ ആണല്ലേ??

    • @eierinesam929
      @eierinesam929 2 ปีที่แล้ว

      firoz kunnamparambil munpe charity nadathi famius ayi,
      innale vanna mountain Babu hit famous,
      innu Vanna mohanlal fan aaradiyavan super hit famous,
      Le Chekuthaan (aju) right now; enthino vendi mohanlaline kuttam paranju jeevikunnu, famous akunila, charity nadathy cash undakan sremikunnu, fraud anenu naatukarku manasilaayi avidem munji...
      oh pavam CHARITY WITH CLARITY FRAUD CHEKUTHANDE AVASTHA ⚠️

    • @JamesBond-yg5mn
      @JamesBond-yg5mn 2 ปีที่แล้ว

      @@gto861 Sathyam aanu bro. Padippisthukalkellam Botham indavanan ennilla. Padippistukal kooduthalum samuhathil ninnu maari nilkunnathanu kooduthalum kandekunne.
      Ellavarudeyum kaaryam alla paranje.

    • @arunsukumaran5543
      @arunsukumaran5543 2 ปีที่แล้ว

      Suhrathee Evan evantai ummanai vittanu evidey kuwaith jeevikunathu

    • @s___j495
      @s___j495 2 ปีที่แล้ว

      😂😂😂😂

  • @adakfamily6475
    @adakfamily6475 2 ปีที่แล้ว +6

    ഈ എഞ്ചിനീയറിനെ പറ്റിയാവും ലാലപ്പൻ പറഞ്ഞത് ശിനിമയെ പറ്റി അറിയുന്ന ആൾ

  • @mixera6077
    @mixera6077 2 ปีที่แล้ว +37

    Mohanalal ചെയ്തു വെച്ച കിടിലം പടങ്ങളെ ഇഷ്ട്ടപെടുന്നു. പക്ഷെ 30 കൊല്ലം മുമ്പത്തെ ടെമ്പ്ലേറ്റ് ൽ പടമെടുക്കുന്നവർക്കും telungu പടമെടുക്കന്നവർക്കും സ്ഥിരം date കൊടുക്കുന്ന പരിപാടി നിർത്തണം..🙏🙏🙏
    Already expression ഇല്ലാത്ത ഒരു മന്ദപ്പ് മുഖത്തു അനുഭവപ്പെടുന്നു..😤 ദുരന്തം സംവിധായകർക്ക് date കൊടുക്കലും കൂടി ആയപ്പോ സമ്പൂർണ്ണമായി.. 😤

    • @ihjasaslam98
      @ihjasaslam98 2 ปีที่แล้ว

      സത്യം

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว

      മമ്മൂട്ടി പിന്നെ അടുത്തതായി എപ്പോഴും കോടികൾ വാരുന്നത് കൊണ്ട് കുഴപ്പമില്ല...

  • @shanavaspjahafar1725
    @shanavaspjahafar1725 2 ปีที่แล้ว +18

    ആറാട്ട് ഇറങ്ങുന്നതിനു മുൻപ് തൂറാട്ട് എന്ന് കണ്ടുപിടിച്ച ചെകുത്താൻ ആണ് എന്റെ ഹീറോ

  • @leegeorge9766
    @leegeorge9766 2 ปีที่แล้ว +39

    ഈ കാര്യത്തിൽ ചെകുനോട് 100% യോജിക്കുന്നു

  • @mohammedashraf3412
    @mohammedashraf3412 2 ปีที่แล้ว +37

    😂😂😂😂😂😂😂 ഹോ എന്റെ lalappa 😂

    • @sanal4302
      @sanal4302 2 ปีที่แล้ว +14

      Athara ninte appan ano🤣🤣

    • @m.fernandez3850
      @m.fernandez3850 2 ปีที่แล้ว +11

      Mammatti fen boy ethiya
      Cry

    • @alistershaju6332
      @alistershaju6332 2 ปีที่แล้ว +7

      Athinu entha mohanlalinae kuttam parayunnae 🙄🙄🙄🙄

    • @KENZO-SHORTS100
      @KENZO-SHORTS100 2 ปีที่แล้ว +3

      @@alistershaju6332 avan valiya complete actor anenoke alle paranjirunne avan oru dialogue polum manage cheyyan ariyulaa ennit an complit.. 💩theetam actor

    • @alistershaju6332
      @alistershaju6332 2 ปีที่แล้ว +2

      @@KENZO-SHORTS100
      Aaano athu ninakku maathram aayirikkum thonunnae 🥴🥴🥴🥴

  • @kiron1153
    @kiron1153 2 ปีที่แล้ว +13

    എഞ്ചിനീയർ അല്ല ഇവൻ ഇഞ്ചി നീരാണ്.....

  • @althafanimation
    @althafanimation 2 ปีที่แล้ว +6

    ആറാടുകയാണ്
    Whatsapp sticker പോലും ഇറങ്ങി 😅

  • @user-vr7ox2rr6x
    @user-vr7ox2rr6x 2 ปีที่แล้ว +26

    ഞങ്ങളുടെ A10 ലോകത്തിൽ വെച്ച് 7 മത നടന്‍ കേണലാണ് ഗായകന്‍ ആണ്‌ എഴുത്തുകാരനാണ് director ആണ്‌ producer aan പിന്നെ ചാടും ഓടു നല്ല അഭിപ്രായം പറയും ഡോക്ടറേറ്റ് ഉണ്ട് പന്മഭൂഷൺ പത്മശ്രീ പിന്നെ Oscar ഉണ്ട് സോഷ്യൽ കാര്യത്തില്‍ ഇടപെടും അദ്ദേഹത്തെ കൈയ് വെക്കാത്ത മേഖല ഇല്ല എല്ലാം കൊണ്ട്‌ complet actor 😂😂😂

    • @abdulkareem-rj7yi
      @abdulkareem-rj7yi 2 ปีที่แล้ว +1

      Magicum cricketum lalisaum vittuuu..

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว

      മമ്മു ഒന്നിലും പങ്കെടുക്കാത്തത് കൊണ്ട് ഫാൻസിനെ വച്ച് തള്ളുന്നത് കൊണ്ട്
      മോഹൻലാലിനെ എന്തെങ്കിലും റെക്കോർഡ് കിട്ടിയാൽ അതിൽ ഒരു രൂപ കൂട്ടി വെച്ച് അടിക്കുന്നത് കൊണ്ട്
      പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല
      പിന്നെ പാർവ്വതിയെ തെറിവിളിച്ച മമ്മൂട്ടി ഫാൻസ് ആണ് വലിയ ന്യായം പറയാൻ വരുന്നത്..

    • @user-vr7ox2rr6x
      @user-vr7ox2rr6x 2 ปีที่แล้ว +1

      @@VijeeshP-lu1nu എന്തിലും പങ്കെടുത്താൽ മണ്ടത്തരം മാത്രമല്ല A10 പറയു 😂

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว

      @@user-vr7ox2rr6x പണ്ട് കുറെ അഹങ്കാരം കാണിച്ചുകൊണ്ട് ഇക്കാ മുങ്ങി പോയത്
      ശരിയല്ലേ.
      പിന്നെ മറ്റുള്ളവർക്ക് എന്തെങ്കിലും നൂറുകോടി യോ എന്നാലും കിട്ടിയാൽ ഒരു രൂപ കൂടി വയ്ക്കും
      എന്നിട്ട്...
      നമുക്ക് നൂറുകോടി ഒന്നും വേണ്ടേ എന്ന് മറ്റുള്ള സ്റ്റേജിൽ വന്ന് തള്ളു..
      അതുപോലെ ഒപ്പമുള്ള ആൾക്ക് അവാർഡ് കിട്ടിയപ്പോൾ കാലങ്ങളോളം മിണ്ടാതിരുന്ന ആളെയാണ് താങ്കൾ വളരെ നല്ല സ്വഭാവം ആയി പറയുന്നത്
      കഷ്ടം

  • @yasirvp9480
    @yasirvp9480 2 ปีที่แล้ว +10

    Versatile എന്താണെന്ന് പോലും അറിയാത്ത ഏട്ടൻ 😢🙏🏻

  • @Ikka_Jaffer
    @Ikka_Jaffer 2 ปีที่แล้ว +7

    ലാലുണ്ണി ശമ്പളം കൊടുത്ത് വിട്ടെക്കുകയാ ഇവനെ

  • @shitgod109
    @shitgod109 2 ปีที่แล้ว +28

    Engineer നെ കണ്ടാൽ തന്നെ എന്തോ ഒരു പന്തികേട്.... മന്ദബുദ്ധി ലുക്ക്‌ 😂

  • @Sreejithmc1234
    @Sreejithmc1234 2 ปีที่แล้ว +36

    😂 ആറടികയാണ്

  • @salmanshah7508
    @salmanshah7508 2 ปีที่แล้ว +6

    ഇതാണോ Editing പഠിച്ച Hyderabadകാരൻ?

  • @rasheedark4964
    @rasheedark4964 2 ปีที่แล้ว +8

    ഇവൻ പറയുന്നു മോഹൻലാൽന്റെ പടം ഒടിയൻ മുതൽ കടുത്ത ഡീഗ്രേഡ് ചെയുന്നുഎന്നു എന്നിട്ട് ഇവൻ കുറുപ്പ് എന്ന സിനിമ ഫസ്റ്റ് ഷോ കഴിഞ്ഞു അഭിപ്രായം പറയുന്നത് കേട്ടു മമ്മൂട്ടിയെ പറ്റി ഇവൻ പറഞ്ഞത് കേട്ടു വലിയ ഡീഗ്രേഡ് ആൾ ആണ് ഇവൻ ,,,,, എന്നിട്ട് ഇപ്പോൾ കിടന്നു മോങ്ങുന്നു

  • @vinodm7740
    @vinodm7740 2 ปีที่แล้ว +19

    ലാൽ ഫാനായിരുന്ന് സമയം കഴിഞ്ഞു ഇനി വല്ല ജസ്റ്റ് റോൾ വന്ന് പോയാൽ കൊള്ളാം 👍👍

    • @m.fernandez3850
      @m.fernandez3850 2 ปีที่แล้ว +12

      Ikka pinne pande filed out anello😂

    • @anirudh6386
      @anirudh6386 2 ปีที่แล้ว +11

      @@m.fernandez3850 പുള്ളിക്ക് നല്ല സിനിമകൾ വരുന്നുണ്ടല്ലോ

    • @harinarayanan4
      @harinarayanan4 2 ปีที่แล้ว +5

      @@m.fernandez3850 ini agane paranj karayada 🤣🤣🤣.ngee ngeee

    • @m.fernandez3850
      @m.fernandez3850 2 ปีที่แล้ว +6

      @@harinarayanan4 oru 50 cr indoda ninte mamvatikk
      Pranav, dq elaarukun ind
      Mammu cry😂

    • @ziyan0746
      @ziyan0746 2 ปีที่แล้ว +8

      @@m.fernandez3850 Movie enn paranja collection mathram alla and Actor in Ippo Nalla Cinemakal Mammootty kk kittanind Bro But Lalettan aane kittanilla Ellam Antony choich vangunna oru collection vendi idukkan vechekunna padam ayin vechekkanathokkeya

  • @noushadb3971
    @noushadb3971 2 ปีที่แล้ว +12

    Vintage ലാലേട്ടൻ is back എന്ന് പറയുന്ന ഫാൻസിൻ്റെ യും A10 ൻ്റെയും അവസ്ഥ ഒന്നു് നോക്കണേ....😂

    • @anujatanilanujatanil8696
      @anujatanilanujatanil8696 2 ปีที่แล้ว

      ഫീൽഡിൽ ഉണ്ടെന്നു കാണിക്കാൻ ഓരോരോ തന്ത്രപ്പാട് 😁😁

    • @user-fs8vf5co7r
      @user-fs8vf5co7r 2 ปีที่แล้ว

      Vintage mammutti ennu parayaan onnm illa 🤣🤣🤣🤣

  • @mrkp1595
    @mrkp1595 2 ปีที่แล้ว +9

    ഇവൻ കുറുപ്പ് കണ്ട് ആദ്യം നല്ലത് പറഞ്ഞു പിന്നെ വീണ്ടും തിരിച്ചു വന്നു negative പറഞ്ഞു 😂😂

  • @RizwanMuhammed07
    @RizwanMuhammed07 2 ปีที่แล้ว +2

    ഞാൻ സാധാ ഒരു പ്രേക്ഷകരാണ് അതുകൊണ്ട് എന്റെ അഭിപ്രായം പടം പോരാ എന്താ വെച്ചാൽ എനിക്ക് കണ്ടിട്ട് അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല എന്താ വച്ചാ നമ്മളെ പോലത്തെ സാധാരണ പ്രേക്ഷകരുടെ അഭിപ്രായം പറഞ്ഞാൽ ഫാൻസുകാർക്ക് അത് ഇഷ്ടപ്പെടില്ല കാരണം ലാലേട്ടൻ എന്തുചെയ്താലും അവർക്ക് അത് ഇഷ്ടമാകും പക്ഷേ ഞങ്ങളെ പോലെ സാധാരണ പ്രേക്ഷകർക്ക് അത് അങ്ങോട്ട് ദഹിക്കില്ല അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് സാധാരണ പ്രേക്ഷകർ അഭിപ്രായം പറഞ്ഞപ്പോൾ അയാൾക്ക്‌ പറ്റിയില്ല പറയാനുള്ളത് സാധാരണ എവിടെയും പറയും എന്താണെന്നുവെച്ചാൽ പടം കണ്ടിട്ട് അഭിപ്രായം പറയാനുള്ള അവകാശം ടിക്കറ്റ് എടുത്തു കണ്ട ഞങ്ങളെ പോലത്തെ പ്രേക്ഷകർക്ക് ഉണ്ട്. അത് ഇപ്പോൾ ആരുടെ പടം ഇറങ്ങിയാലും അങ്ങനെതന്നെയാണ് അതിനൊരു മാറ്റവും ഉണ്ടാവില്ല. 😎😎😎😎

  • @s___j495
    @s___j495 2 ปีที่แล้ว +1

    വിദ്യാഭാസം ഉണ്ടെന്ന് കരുതി വിവരം ഉണ്ടാവണമെന് ഇല്ല അതാണ് ആറാടുകയാണ് 😂😂🔥🔥

  • @King-zs4jq
    @King-zs4jq 2 ปีที่แล้ว +13

    ചെകൂ പയ്യനെ കൊന്ന് കൊലവിളിച്ചല്ലേ

  • @itz_me_ismail
    @itz_me_ismail 2 ปีที่แล้ว +13

    അവൻ പണ്ടുമുതലേ ആറാടുകയാണ്... മരപ്പാഴ് 😂😂😂

  • @midhunraj5638
    @midhunraj5638 2 ปีที่แล้ว +7

    മന്തു ഫാൻസ് എല്ലാവരും ഇങ്ങനൊക്കെ വിവരമില്ലാത്തവർ ആണ് 🤣മമ്മൂട്ടിയുടെ ഹിറ്റ് പടങ്ങൾ ഫ്ലോപ്പ് ആക്കാനുള്ള കഴിവുള്ളവർ.😁

    • @poraali.shibu0235
      @poraali.shibu0235 2 ปีที่แล้ว +4

      മമ്മൂട്ടിക്ക് ഇന്നേ വരെ ഒരു ഹിറ്റ് പോലും ഇല്ല എന്നും വിജാരിക്കുന്ന അന്ധൻ ഫാൻസ് വരെ ഉണ്ട് ലാലേട്ടൻ ഫാൻസിൽ

    • @midhunraj5638
      @midhunraj5638 2 ปีที่แล้ว

      @@poraali.shibu0235 രാജമാണിക്യം മാത്രം ആണ് അവർക്ക് ഹിറ്റ്..അത് കഴിഞ്ഞ് ഹിറ്റ് ഇല്ല പോലും 🤣രാജമാണിക്യവും,പഴശ്ശിരാജാ നേടിയ കളക്ഷൻ മോഹൻലാലിന്റെ ഒരു പടം മറികടന്നത് ദൃശ്യം വന്നപ്പോൾ ആണ്

    • @dinumathew7175
      @dinumathew7175 2 ปีที่แล้ว +1

      midhun raj aa drishyatinte collection varsham 10 aayi ninte chattu kaalan mamadh takarthoo

    • @bineshv7659
      @bineshv7659 2 ปีที่แล้ว

      @@dinumathew7175 inipo ayalekondu orikalum thAkarkanum pattilala. Luzifer collection okke annaanu mamookaa???? Chekanakondu nokam

    • @user-fs8vf5co7r
      @user-fs8vf5co7r 2 ปีที่แล้ว

      Mammdh inu eppol oru 50krore klab adikkum🤣🤣🤣

  • @naaaz373
    @naaaz373 2 ปีที่แล้ว +28

    ഏട്ടൻ എയറിൽ ആറാടുകയാണ് 🤣

    • @karankishore8517
      @karankishore8517 2 ปีที่แล้ว

      Kambili itta actor " mohanlal"🤣🤣🤣🤣🤣

  • @sabikerala1323
    @sabikerala1323 2 ปีที่แล้ว +10

    Degrading ചെയ്യുന്നതിൽ mohanlal fans ആണ് എപ്പോഴും മികച് നിന്നിട്ട് ഉള്ളതു. ഇപ്പൊ പടം പൊട്ടിയപ്പോ കിടന്ന് degrading ആണെന്ന് വിളിച്ച് കൂവുന്നു 🙄

  • @user-vr7ox2rr6x
    @user-vr7ox2rr6x 2 ปีที่แล้ว +9

    എല്ലാം A10 ന്റ് അനുഗ്രഹമാണ് 😂

  • @ansonjohn7963
    @ansonjohn7963 2 ปีที่แล้ว +15

    3:09 😂😂

  • @shajikokkon9187
    @shajikokkon9187 2 ปีที่แล้ว +6

    അവൻ ഒരു ഇഞ്ചി നീരുമല്ല, കാശുമേടിച്ച് അഭിപ്രായം പറയുന്നവൻ / ക്വട്ടേഷൻ😂

  • @PBUH-br2ze
    @PBUH-br2ze 2 ปีที่แล้ว +5

    *ഒന്നോ രണ്ടോ ആട്ട് ഒക്കെ ഓക്കെ.. ഇത് ആറ് ആട്ട് ആണ്.. കാശ് കൊടുത്ത് എന്തിനാ ആട്ട് വാങ്ങുന്നത്.. 😂*

  • @abishekthomas5377
    @abishekthomas5377 2 ปีที่แล้ว +3

    2:28🤣🤣🤣🤣എന്റെമ്മോ ഒരു രക്ഷയില്ല...... ഒരു മണ്ടൻ 🤣🤣🤣🤣🤣🤣🤣

  • @sourav___raj
    @sourav___raj 2 ปีที่แล้ว

    Ellavarudeyum kuttingal kandupidikkunna Chekuthan ettavum nalla person aanu!!!!

  • @examsmalayalam526
    @examsmalayalam526 2 ปีที่แล้ว +2

    Waiting for u brooo💯💯💯💯💯

  • @MASTERMINDSindia
    @MASTERMINDSindia 2 ปีที่แล้ว +7

    എവിടെയോ എന്തോ തകരാറു പോലെ... കൂടുതൽ ഒന്നുമില്ല ഒരു രണ്ട് പിരി..... കുമ്പിടി 😂😂😂😂

  • @RavijiRome
    @RavijiRome 2 ปีที่แล้ว +1

    🤔... അമിത ഭക്തി ആപത്ത്.
    തനിക്കും, മറ്റുള്ളവർക്കും.
    ഇഷ്ട്ട പ്രതിഷ്ടയ്ക്കുവേണ്ടി
    യുദ്ധം ചെയ്തപ്പോൾ അത്
    കുരിശുയുദ്ധം ആയി.
    😄🙏

  • @junaidcm4483
    @junaidcm4483 4 หลายเดือนก่อน +1

    👌👍👍

  • @milindapancha924
    @milindapancha924 2 ปีที่แล้ว +12

    " മുതലാളിയെ മനസ്സിലാക്കിയ തൊഴിലാളി " ആന്റണി പെരുമ്പാവൂർ 🙏🙏🙏🙏 പുള്ളിക്കാരൻ അറിഞ്ഞു കൊണ്ട് ആശിർവാദിന്റെ ബാനർ നശിപ്പിച്ചില്ല ..... ഇതിൽ കൂടുതൽ മറ്റെന്ത് തെളിവ് വേണം... സുഹൃത്തുക്കളെ

  • @adv.jamesjohn4431
    @adv.jamesjohn4431 2 ปีที่แล้ว +6

    Super bro...

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      Ipc 365 പ്രകാരം നിങ്ങൾക്ക് എതിരെ കേസ് എടുക്കും ഈ ചാനൽ കാണുന്നതിൽ

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +1

      😂

    • @adv.jamesjohn4431
      @adv.jamesjohn4431 2 ปีที่แล้ว

      @@mithunjs2533 IPC section 507, 354 D , 499 and IT Act 2000 section 66D .. എനിക്ക് താങ്കൾക്കെതിരെ കേസ് കൊടുക്കുവാൻ കഴിയുന്നതാണ്...എന്നെ കേസ് പഠിപ്പിക്കാൻ വരല്ലേ,...

  • @vaishakhvasaro4411
    @vaishakhvasaro4411 2 ปีที่แล้ว +13

    Cheku engineerinekkal meleyaaa😍😍

  • @Daniel_.7
    @Daniel_.7 2 ปีที่แล้ว +6

    മോഹൻലാൽ ഫാൻസ്ൻ്റേ കയ്യീന്ന് നല്ല പോലെ അടി കിട്ടിയിരുന്നു അല്ലേ??
    🤣🤣🤣 ആ ഇടിയുടെ പവർ നിൻ്റെ വീഡിയോയിൽ നിന്ന് മനസിലാകുന്നുണ്ട്😂😂😂😂😂
    പോട്ടെ സാരമില്ല.. നിൻ്റെ തന്നെ കയ്യിലിരിപ്പ് കൊണ്ടല്ലേ ചുഗുത്താനെ..😂😂😂

  • @s___j495
    @s___j495 2 ปีที่แล้ว +2

    മോഹൻലാൽ പാട്ട് എന്റെ പൊന്നോ 😂😂😂

    • @anujatanilanujatanil8696
      @anujatanilanujatanil8696 2 ปีที่แล้ว +1

      ന്താടാ കംപ്ലീറ്റ് ആക്ടർ നെ ബഹുമാനിക്കാൻ പടിക്കെടാ 🤭🤭🤭

    • @s___j495
      @s___j495 2 ปีที่แล้ว

      @@anujatanilanujatanil8696 😂😂 ശരിയാ ചിലപ്പോൾ എല്ലാം തികഞ്ഞ നടൻ ആവും നമ്മൾ ആരും എഡിറ്റിംഗ് ഫോട്ടോഷോപ്പ് പഠിച്ചില്ല 😂😂നമ്മൾ ഇല്ലേ 😂

  • @sudheeshsubramanyan9327
    @sudheeshsubramanyan9327 2 ปีที่แล้ว +4

    മോഹൻലാലിന്റെ പടം ഇയാൾക്ക് ഇഷ്ടപെട്ടാൽ നല്ലതാണെന്നു പറഞ്ഞോട്ടെ പക്ഷെ എന്തിനാണ് ഇയാൾ മറ്റു നടന്മാരെ കുറ്റം പറയുന്നത് ഊള 😡😡😡😡😡

  • @examsmalayalam526
    @examsmalayalam526 2 ปีที่แล้ว +2

    Media one nte oru interview und athinu react cheyyy broooo🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯🗯

  • @user-uw2ru8cy4j
    @user-uw2ru8cy4j 2 ปีที่แล้ว +1

    ഇവൻ എഞ്ചിനീയർ ആകാനൊന്നും വഴി ഇല്ല.

  • @Pallipparambil-Raaman
    @Pallipparambil-Raaman 2 ปีที่แล้ว +1

    എന്തായാലും സിനിമ പൊട്ടിയാലും ഇങ്ങേര് viral ആയി

  • @user-fs8vf5co7r
    @user-fs8vf5co7r 2 ปีที่แล้ว +2

    Lalettan ❤️

  • @aswinravi5457
    @aswinravi5457 2 ปีที่แล้ว

    Waiting for this chekuthan video 🔥🔥🔥🔥

  • @maximumpotential3796
    @maximumpotential3796 2 ปีที่แล้ว +12

    1st half mandhapante aarattaan.
    2nd half audience inu urangaan thaaraattan 😂😂

  • @s___j495
    @s___j495 2 ปีที่แล้ว +1

    മോഹൻലാൽ ഭാഗ്യം ചെയ്ത നടൻ ആണ് കാരണം 😂മോഹൻലാൽ എന്നാ വിഡ്ഢിത്തരം പറഞ്ഞാലും അതിനെ സപ്പോർട്ട് ചെയ്യാൻ ഉള്ള ഫാൻസ്‌ ഉണ്ടല്ലോ 😂

  • @dhanush8171
    @dhanush8171 2 ปีที่แล้ว +4

    Ayalum extremist aanu thaanum extremist aanu.. Ayal blind fan.. Thaan blind hater.

  • @im_vengencee
    @im_vengencee 2 ปีที่แล้ว

    Cheku big fan

  • @Dream-hu1pn
    @Dream-hu1pn 2 ปีที่แล้ว

    പുലിമുരുഗൻ, ദൃശ്യം, ദൃശ്യം 2 എല്ലാം ജനങ്ങൾ ഏറ്റെടുത്തു...

  • @lijeshbosco20
    @lijeshbosco20 2 ปีที่แล้ว +2

    Cheggu on 🔥🔥🔥 💯 Fact

  • @siru7368
    @siru7368 2 ปีที่แล้ว +2

    🤣🤣🤣🤣 അടുത്ത ഒരു തെറി വിളി കാൾ കേൾക്കാൻ സമയ മായി എന്ന് തോന്നുന്നു 😂😂

  • @rahulshorty
    @rahulshorty 2 ปีที่แล้ว +2

    Correct ആണ് ചെകു...

  • @hopelucky3327
    @hopelucky3327 2 ปีที่แล้ว +3

    ഇവന് ഏഷ്യനെറ്റ് അവാർഡ് കിട്ടും

  • @sanjay.m.m6735
    @sanjay.m.m6735 2 ปีที่แล้ว

    സത്യം പറയാലോ അയാളെ കണ്ടപ്പോൾ എനിക്ക് ചേട്ടനെ ആദ്യംതന്നെ ഓർമ്മവന്നു എന്തൊരു സാദൃശ്യം എന്തിനൊക്കെയാണ് എന്ന് ഞാൻ തൽക്കാലം പറയുന്നില്ല. മനസ്സിലാക്കിക്കോ 😂😂

  • @kenzokids1763
    @kenzokids1763 2 ปีที่แล้ว +10

    പറഞ്ഞ nee നല്ല ബുദ്ധിമാൻ 🤣😂🤣😂🤣😂

  • @briljomanuelmullasseril953
    @briljomanuelmullasseril953 2 ปีที่แล้ว +1

    രണ്ടും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങൾ

  • @AKsandeep
    @AKsandeep 2 ปีที่แล้ว +2

    6ആറാടുയാണ് സൈക്കോ 😄😄

  • @noushadb3971
    @noushadb3971 2 ปีที่แล้ว +2

    പടം പൊട്ടിയാൽ എന്താ.... ഇവൻ ഹിറ്റ് ആയില്ലേ

  • @tharammalvlogger
    @tharammalvlogger 2 ปีที่แล้ว +2

    തനിക്കും കുറച്ചു വട്ടുണ്ടോന്നു ഒരു സംശയം 🤧🤧🤧

    • @bineshv7659
      @bineshv7659 2 ปีที่แล้ว

      Anikum thonni.chekuthan Anna Peru thanna olamullavar....

  • @PokemonWalkthruSaves
    @PokemonWalkthruSaves 2 ปีที่แล้ว +3

    ബ്രോ ഒന്ന് കൂൾ ആവു.... മോഹൻലാൽ ബ്രോയോട് എന്ത് ദ്രോഹം ആണ് ചെയ്തെ ഇങ്ങനെ ഇട്ടു പൊരിക്കാൻ?.... ട്രൈലെർ തൊട്ടു തുടങ്ങിയത് അല്ലെ ആറാട്ട് പൊരിക്കാൻ....? പടം പൊട്ടി മതിയാക്ക്🤷🏻‍♂️ 🙄... ഇത്ര vengence മോഹൻലാൽ എന്ന വെക്തിയോടും, കുടുംബത്തോടും , പിന്നെ ആ മനുഷ്യനെ സപ്പോർട്ട് ചെയ്യുന്നവരോടും , ആ മനുഷ്യനെ വെച്ച് പടം ചെയ്യുന്ന ഡയറക്ടർ മാരോടും 🤔

    • @JamesFotografia
      @JamesFotografia 2 ปีที่แล้ว

      Koduthal kolathum kittum. Ann chegune bully chythvr vichariknind ondavm moorkan pambine analo novich vitenn

    • @PokemonWalkthruSaves
      @PokemonWalkthruSaves 2 ปีที่แล้ว

      @satheesh c അതിന് അവർ ഒട്ടും നല്ല പുള്ളികൾ അല്ല... അവർ മോഹൻലാൽ കുറ്റം പറയുന്നവരെ ഐറിൽ കേറ്റും അതിപ്പോ ഏതു ഫാൻസ ചെയ്യാതെ mammoty ഫാൻസ്‌, വിജയ് ഫാൻസ്‌ ഇവർ ഒക്കെ ingane തന്നെ കാലകാലങ്ങളിൽ അവരെ വിമർശിച്ചാൽ....ഇതു ഇപ്പം ഞാൻ പറയുന്നത് റീസെന്റ് ആയി ചെകുത്താന്റെ ചാനലിൽ കാണുന്നത് മോഹൻലാലിനെ പൊരിക്കൾ ആണ്... അത് മാത്രം... വിമർശിച്ചൊട്ടെ.... പക്ഷെ ഇത് മോഹൻലാലിനെ തേച്ചു ഒട്ടിക്കുക ആണ്.... 😕

  • @KuttillittaThatha
    @KuttillittaThatha 2 ปีที่แล้ว +4

    Eyaaal ezuthiya book vaangi vaaikanam 😅 , kurachu naal aai comedy kadha vaichittu

  • @thoufeequeali9830
    @thoufeequeali9830 2 ปีที่แล้ว +1

    10:31 എന്നിട്ടാണ് കുറുപ്പിന് എല്ലാവരും നല്ലത് പറഞ്ഞപ്പോൾ വന്നിട്ട് കൊള്ളൂ ലാന്ന് പറഞ്ഞത് 😤

  • @mahithnair
    @mahithnair 2 ปีที่แล้ว +3

    Super 🤪

  • @sanal4302
    @sanal4302 2 ปีที่แล้ว +7

    Ee manorogiye okke janippichavane venam parayan🤣

  • @silentman7315
    @silentman7315 2 ปีที่แล้ว

    Mohanlal TH-cam channel: The complete Channel.
    His V studio's:A complete studio.

  • @vixuu7
    @vixuu7 2 ปีที่แล้ว +1

    💯💯

  • @ashikmuhammed7945
    @ashikmuhammed7945 2 ปีที่แล้ว +7

    Engineers keliyakkalleda mwone
    I'm proud be an engineer ❤️

  • @gopikatg3438
    @gopikatg3438 2 ปีที่แล้ว +8

    Cheku 🔥😍

  • @Aristostatus
    @Aristostatus 2 ปีที่แล้ว +3

    Ettan thoori erinj padathil ijjathy padam 🙏😂

  • @shammusvlog3347
    @shammusvlog3347 2 ปีที่แล้ว +3

    💥

  • @hanirahman13
    @hanirahman13 2 ปีที่แล้ว +8

    SURESH GOPI IS BJP
    HIS MOVIE KAAVAL WAS GOOD AND WELCOMED BY THE PEOPLE
    DO NOT MIX POLITICS INTO CINEMA

    • @maximumpotential3796
      @maximumpotential3796 2 ปีที่แล้ว +3

      I watched Kaaval, felt like an average movie. Good for a one time watch.

    • @achu8857
      @achu8857 2 ปีที่แล้ว +3

      Kaval enthanenna 🤣🤣🤣

    • @ihjasaslam98
      @ihjasaslam98 2 ปีที่แล้ว +6

      @@achu8857 എന്തായാലും ആറാട്ട് പോലെ ഊക്ക് മേടിച്ചിട്ടില്ല

  • @nikhilkerala5599
    @nikhilkerala5599 2 ปีที่แล้ว +1

    8:45 *ആണോ???? വരക്കുമോ.. ഒരു ക്യാൻവാസും പാലെറ്റും തന്നാൽ മനസ്സിൽ നിന്നെടുത് ഒരു ആർട്ട്‌ വർക്ക്‌ ചെയ്യുമോ ആട്ടൻ.... വരക്കുന്നവരെ അപമാനിക്കരുത്*

  • @magicworld887
    @magicworld887 2 ปีที่แล้ว +1

    Poli

  • @mastertech9235
    @mastertech9235 2 ปีที่แล้ว

    Eniku ee vdeo kandappol thonniyathu eee vlog cheytha edhehathnum pusthakam ezhuthiya lavanum entho kuzhapam unduu

  • @gokulnathg5801
    @gokulnathg5801 2 ปีที่แล้ว +3

    Isroയെ ട്രോളിയത് 👌👌👌👌

  • @favouritemedia6786
    @favouritemedia6786 2 ปีที่แล้ว +2

    ലാലേട്ടൻ ഫാൻസിലെ ചെകുത്താൻ 😁

  • @vinodm7740
    @vinodm7740 2 ปีที่แล้ว +6

    ഗെസ്സ് റോൾ

  • @villaskumar3702
    @villaskumar3702 2 ปีที่แล้ว +1

    *അണ്ണാ നെയ്യറ്റിങ്കര നിന്ന് ഒരു കോൽ വരാനുണ്ട് ഫ്രീ ആണോ*

  • @akhilraj55
    @akhilraj55 2 ปีที่แล้ว

    Cheku angu polikkukayanallo....

  • @vipinns6273
    @vipinns6273 2 ปีที่แล้ว +1

    💯👍

  • @syams2131
    @syams2131 2 ปีที่แล้ว +7

    😂🙏🏻cheku ❤️

  • @peteralex1573
    @peteralex1573 2 ปีที่แล้ว +3

    Bro u so funny

  • @mrafi6173
    @mrafi6173 2 ปีที่แล้ว +4

    04:13 😆😆😆

  • @aviatorcrew389
    @aviatorcrew389 2 ปีที่แล้ว +2

    കൂടുതൽ ആറാടല്ലേ 😂

  • @moonxgaming2637
    @moonxgaming2637 2 ปีที่แล้ว

    Aaradukayanee 🔥🔥

  • @wildstylenk6882
    @wildstylenk6882 2 ปีที่แล้ว

    Good Example "ഇ ശ്രീധരൻ "

  • @Keeechhhuuu
    @Keeechhhuuu 2 ปีที่แล้ว +1

    Bro YouTubil upload cheyyunnathellaaam 💯 percent nalla kaaryangalaanalloooo.lalletane troll cheytha orupaad per kaanum so ellarum troll cheyyth video erakkum ath kand thaanum irakkunnu😂

    • @chronogaming8438
      @chronogaming8438 2 ปีที่แล้ว

      Puthiya varikkar pazhe videos kaanendathaanu