Aliyan vs Aliyan | Comedy Serial | Amrita TV | Ep : 329 | " ഉരുളി " [2018]

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 233

  • @shajum.o4990
    @shajum.o4990 6 ปีที่แล้ว +16

    കഥയും കഥാപാത്രങ്ങളും സംവിധാനവും സൂപ്പർ ആകുമ്പോൾ .................മനസിലേക്ക് അറിയാതെ കയറിപ്പോയി കൂടുകൂട്ടാൻ ഈ സീരിയലിനുകഴിയുന്നു ...

  • @abygeorgeg
    @abygeorgeg 6 ปีที่แล้ว +13

    പഴയ പ്രതാപത്തിലേക്കു അളിയന്മാർ തിരിച്ചു വരുന്നു നല്ല ഒരു എപിസോഡ്

  • @vinupp3002
    @vinupp3002 6 ปีที่แล้ว +5

    കഴിഞ്ഞ എപ്പിസോഡ് പോലെ തന്നെ നിലവാരം ഉള്ള എപ്പിസോഡ് ആയിരുന്നു.രചനയും സംവിധാനവും വളരെയധികം നന്നായിരുന്നു.natural ആക്ടിംഗ്. ആരും ഓവർ ആക്കിയില്ല.ആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് കൂടെ ആയപ്പോൾ ഗംഭീരം👌👌👌

    • @malinis9558
      @malinis9558 6 ปีที่แล้ว +2

      Hi vinu ☺

    • @vinupp3002
      @vinupp3002 6 ปีที่แล้ว +1

      @@malinis9558hi... 😊

  • @songmania5163
    @songmania5163 6 ปีที่แล้ว +8

    വളരെ മനോഹരം ആയ ഒരു എപ്പിസോഡ് .
    15 mint തൊട്ട് കണ്ടത് രണ്ട് അളിയന്മാരും തമ്മിൽ ഉള്ള chemistry workout ആവാൻ തുടങ്ങി എന്നതാണ് . so happy ആൺ ഇപ്പോൾ .

    • @Padmini1712
      @Padmini1712 2 ปีที่แล้ว

      Both Male chauvinists. Athrey thanney. Simple

  • @healthlife8201
    @healthlife8201 6 ปีที่แล้ว +46

    നല്ലൊരു എപ്പിസോഡ്.. പഴയ കനകനെയും ജമന്തിയും ഫാസിലിനെയും ഇഷ്ട്ടപ്പെടുന്ന ഒരാള്‍ ആണ് ഞാനും.. അതുകൊണ്ടാകാം പുതിയ ആളുകള്‍ അഭിനയിക്കുമ്പോ പഴയ ആളുകള്‍ ആണ് മനസ്സില്‍ ആ സീനില്‍ വരുന്നത്..അവരുടെ സംസാര രീതിയും അക്ട്ടിങ്ങും ഒക്കെ ആണ് മനസ്സില്‍ വരുന്നത്.. അത് മാറാന്‍ അല്‍പ്പം ടൈം എടുക്കും.. അത് കാരണം ഒരിക്കലും പുതിയതായി വന്നവരെ കുറച്ചു കാണുന്നില്ല..നല്ല നടീ നടന്മാര്‍ തന്നെ ആണ്.. പഴയ ജമന്തി എടുത്തു ചാട്ടക്കാരി ആരുന്നെങ്കില്‍ പുതിയ ജമന്തി അല്‍പ്പം പക്വത ഉള്ള ശാന്ത സ്വഭാവം ആയി.. പഴയ കനകന്‍ ശാന്ത സ്വഭാവക്കാരന്‍ ആരുന്നു എങ്കില്‍ പുതിയ കനകന്‍ അത്ര ശാന്ത സ്വഭാവം അല്ല.. അത് ഒരുപക്ഷെ ആ നടന്റെ പഴയ ജമന്തിയെപോലെ സംസാരം ഹൈ പിച്ചില്‍ ആയതു കൊണ്ടാകാം..അതില്‍ നിന്നും മനസിലാകുന്നത് ഇവര്‍ ഒരിക്കലും പഴയ ആളുകളെ അനുകരിക്കാന്‍ ശ്രമിക്കുന്നില്ല അവരുടെതായ ശൈലി കാണിക്കുന്നു എന്നാണു.. എന്തായാലും ഇവരും അധികം താമസിയാതെ ജനങ്ങളുടെ ഹൃദയത്തില്‍ ഇനി മുതലുള്ള കനകനും ജമന്തിയും ഫാസിലും ആയൊക്കെ സ്ഥാനം നേടും.. കാത്തിരിക്കാം..

    • @ullassobhana2398
      @ullassobhana2398 6 ปีที่แล้ว

      പാവം ക്ലീറ്റോ ചേട്ടൻ... എല്ലാവർക്കും ഓണാശംസകൾ

    • @vinupp3002
      @vinupp3002 6 ปีที่แล้ว +1

      Health&life.. വളരെ valuable ആയ കാര്യം ആണ് താങ്കൾ പറഞ്ഞത്.👍👍👍

    • @BAJA3637
      @BAJA3637 6 ปีที่แล้ว

      ya right

  • @ramshadmuhammed1298
    @ramshadmuhammed1298 6 ปีที่แล้ว +3

    ഗ്രേറ്റ് പൊളിച്ചു തകർത്തു തിമിർത്തു ഒന്നും പറയാനില്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😙😙

  • @deepubabu2413
    @deepubabu2413 6 ปีที่แล้ว +68

    എന്ന പോലെ പഴയ എപ്പിസോഡ് കണ്ടു നിർവൃതി അടയുന്നവർ ഉണ്ടോ.

  • @mazzaissy8933
    @mazzaissy8933 6 ปีที่แล้ว +8

    Kanakan kalakkunnundu koode jamanthium , cleeto and manju and thakkali all remarkable , soo good

  • @bigb3711
    @bigb3711 2 ปีที่แล้ว +2

    ഉരുളി എടുത്തു കട്ടിന്റെ അടിയിൽ കമഴ്ത്തി വെച്ച് 🤣🤣🤣🤣😂

  • @keerthanakrishnan1852
    @keerthanakrishnan1852 6 ปีที่แล้ว +4

    കുറച്ച് നാളുകൾക്ക് ശേഷം വളരെ നല്ല ഒരു എപ്പിസോഡ്

  • @abdulvahab6241
    @abdulvahab6241 6 ปีที่แล้ว +43

    അളിയൻസ്.പഴയതുപോലെ.. ഉഷാറായി വരുന്നു...! അഭിനന്ദനങ്ങൾ..!

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Bh is,😱😜😚😚😚😚😚😚😚😚😚🛕🛕🛕🛕🛕🛕🛕🛕😙😙😙😙😙😙😙😙😜😜😜😜😜😜😜😜😜😜😜😜🛕🛕🛕🤷🤷🤷🤷🛕🛕🛕🛕🛕🛕🤷😙😙🦴🦴🦴😙😙😙😙😙😜😜😐😐😐😜😜😜😜😜😜

  • @lovelylove13
    @lovelylove13 6 ปีที่แล้ว +66

    അനീഷ് വേറെ ലെവൽ...... 😍😍👏👏👏👏👏👏👏👏👏 മിനി സ്‌ക്രീനിലൂടെ കൈരളി പോലത്തെ മികച്ച ചാനലിലൂടെ മികച്ച ഹാസ്യ പരിപാടിയിൽ കയ്യടി വാരിക്കൂട്ടിയ നാടൻ നാടൻ ആയ അനീഷ് ന് ആണോ kanakan എന്ന കഥാപാത്രത്തിലേക്ക് പാരായപ്രേവേഷം നടത്താൻ കഴിയാത്തത് അല്ലെ? ❤💓❤💓
    വെറും ഒരാഴ്ച കൊണ്ട് അനീഷ് kanakan എന്ന മണികണ്ഠനെ 50 % മനസ്സിൽ നിന്നും ഇല്ലാതാക്കി കളഞ്ഞിട്ടുണ്ട്... ✌💪✌👍👍
    ഇതല്ലേ കട്ട ഹീറോയിസം... 😙
    കയ്യടിക്കട മക്കളെ 👏👏👏👏
    NB:ദുരന്തം ഫാസിലിനെ മാറ്റണം എന്ന ആവശ്യം ഇപ്പോലും ഓർമിപ്പിക്കുന്നു 👺

  • @jaisonalappadan6603
    @jaisonalappadan6603 6 ปีที่แล้ว +9

    അല്പം ലോജിക് ഉപയോഗിച്ച് നല്ലൊരു എപ്പിസോഡ് 👏👏

  • @renjurenjus
    @renjurenjus 6 ปีที่แล้ว +7

    Aneesh and the lady as his wife did a great job......ottum athibhavukathwam illathe nannayi chaithu.....

  • @pravinp1981
    @pravinp1981 6 ปีที่แล้ว +3

    polichallo..... episode katta fan aliyan v/s aliyan

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว +1

    Super Lovely serial ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @pravinp1981
    @pravinp1981 6 ปีที่แล้ว +2

    njan aadhyam karuthiyath puthiya 'kanakanum jamanthiyum pinne fasilum 'vannappol
    aliyan v/s aliyan ellam kayvittupoyi ennayirunnu .pakshe ippol santhoshamayi ellavarum usharakunnund
    welllll done

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +3

    ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടം ആയി പുതിയ ആളുകളോട് ഒരു മടുപ് ആയിരുന്നു ഇന്നത്തെ എപ്പിസോഡ് ആ മടുപ്പ് മാറ്റി തന്നു എല്ലാവരും നന്നായിരുന്നു

  • @Riya135
    @Riya135 3 หลายเดือนก่อน +1

    ഇപ്പോഴത്തെ അളിയൻസിനെക്കാളും നല്ലത് ഈ പഴയ എപ്പിസോടൊക്കെ കാണുന്നത

  • @dreamzzzhappy2264
    @dreamzzzhappy2264 6 ปีที่แล้ว +8

    Climax super 👌

  • @sajia3515
    @sajia3515 3 ปีที่แล้ว +3

    തക്ളി ഉരുളി കമഴ്ത്തിയത് നന്നായിട്ടുണ്ട്

  • @muhammedramshu2941
    @muhammedramshu2941 6 ปีที่แล้ว +14

    Polichu 100/100 mark yallavarum polichu I love you aliyan vs aliyan

  • @sijuthodupuzha6157
    @sijuthodupuzha6157 6 ปีที่แล้ว

    ഇത് വേറെ ലെവലായി....പറയാൻ വാക്കുകളില്ല.പ്രളയത്തിൽ നിന്നു കേരളം ഉയർത്തെഴുന്നേറ്റ പോലെ,ആർട്ടിസ്റ്റുകൾ മാറിയപ്പോഴുണ്ടായ ചെറിയ ഒരു ആശയക്കുഴപ്പത്തിൽ നിന്നും രാജേഷ്ജിയുടെ കരുത്തിൽ അളിയൻസ് പഴയ ഫോമിലെത്തിക്കഴിഞ്ഞു.ജമന്തിയും,കനകനും,തങ്കവും,ക്ളീറ്റോയും കൊഴുപ്പിച്ചു.ജമന്തിമാമിക്കു കുഞ്ഞുണ്ടാവാൻ ഉരുളി കട്ടിലിനടിയിൽ കമിഴ്ത്തി തക്കിളി climax പൊളിച്ചു.വെള്ളമടിക്കാൻ അമ്മാവൻ കൂടിയുണ്ടായിരുന്നേൽ പൊരിച്ചേനേ....ഇതും ഡിസ് ലെെക്ക് ചെയ്തവരോട് സഹതാപം.

  • @Gthomasdenmark
    @Gthomasdenmark 6 ปีที่แล้ว +3

    Superb episode! Such natural acting and dialogues!

  • @abidmeenu
    @abidmeenu 6 ปีที่แล้ว +1

    i love . aliyan v aliyan . njan oru prevasi aanu. enikk sharikkum miss aakanu . sharikkum . abinayikalla . jeevikkukayanu cheyyanath. i like . eniyum kuree nalla . episode predeekshikunnu! ❤️❤️❤️❤️

  • @nadusmon7844
    @nadusmon7844 6 ปีที่แล้ว +12

    കല്ലെടുത്തു എറിഞ്ഞവർ ആ കല്ലെടുത്തു ചുംബിക്കേണ്ടി വന്നു... അതാണ് " The Magic of our Thalachira &team ""

  • @justanotherpoet125
    @justanotherpoet125 6 ปีที่แล้ว +5

    Liked the new cast!!! 👍👍👍

  • @ramshadmuhammed1298
    @ramshadmuhammed1298 6 ปีที่แล้ว +20

    എല്ലാവർക്കും എൻറെയും എൻറെ കുടുംബത്തിനെയും എൻറെ ഫ്രണ്ട്സിനെയും ഓണാശംസകൾ

    • @vinupp3002
      @vinupp3002 6 ปีที่แล้ว +2

      ആഘോഷങ്ങൾ ഇല്ല ആശംസകൾ മാത്രം

    • @abbasmalapuram7909
      @abbasmalapuram7909 6 ปีที่แล้ว

      ഹാപ്പി ഓണം.

    • @ramshadmuhammed1298
      @ramshadmuhammed1298 6 ปีที่แล้ว

      @@vinupp3002 👍👍👍👍

    • @ndnnhdhdh6034
      @ndnnhdhdh6034 6 ปีที่แล้ว +1

      Good

  • @SUNIL.vettam
    @SUNIL.vettam 6 หลายเดือนก่อน +1

    🌹 ആ പച്ച പഴക്കുല മേശപ്പുറത്ത് വെച്ചു കൊണ്ടുളള ഇരുത്തം കണ്ടപ്പോൾ ബോബനും മോളിയും പട്ടികുട്ടിയും ഇരിക്കുന്നത് പോലെ തോന്നി 😂 08 - 06 - 2024 🌹

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +6

    ക്ലൈമാക്സ് പൊളിച്ചു ഇത്രക് വിചാരിച്ചില്ല

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว +1

    Kanaga super 🤣🤣🤣🤣🤣🤣

  • @geethashridharan7749
    @geethashridharan7749 4 ปีที่แล้ว +1

    hahaha😂😂😂😂cleto face was worth watching..i cudnt stop laughing..n last dialogue betn kanakan n cleto was the punch..superb duper..episode

  • @ismayilc8656
    @ismayilc8656 4 ปีที่แล้ว +5

    Jamanthi fans like addi

  • @subeeshsubeesh930
    @subeeshsubeesh930 6 ปีที่แล้ว +2

    Ellavarum nannayi act cheyyunnudu . Jamanthi kanakan nannayittundu. I love kanakan lot. Jamanthikku oru kunjivava varan nalla agrahamundu

  • @mzentertainment641
    @mzentertainment641 9 หลายเดือนก่อน

    Old episode super ❤❤❤

  • @sureshkumar-yb6hp
    @sureshkumar-yb6hp 6 ปีที่แล้ว +3

    ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്. എല്ലാവരും നല്ല അഭിനയം കാഴ്ചവെച്ചു.

  • @pushparajaila1796
    @pushparajaila1796 6 ปีที่แล้ว +4

    Pavam cleeto😓😓
    I like riyas bhai ur super acting..

  • @tomytomyvarghese5372
    @tomytomyvarghese5372 4 ปีที่แล้ว +3

    Last diloge 😂😂😂

  • @TinkbikBik
    @TinkbikBik 7 หลายเดือนก่อน

    Kleeto annane epozhum ingana kallanakkaleee 😂😂

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +7

    രാജേഷ് sir, റിയാസ് മഞ്ജു കന ക ൻ ജമന്തി തക്ലി ഫാസിൽ നടരാജൻ 'അമ്മ അമ്മാവൻ അൻസാർ ക്‌ളാര പിന്നെ ക്യാമറയുടെ മുന്നിലും പിന്നുലും ഉള്ള എല്ലാവര്ക്കും ഓണാശംസകൾ

  • @STNair
    @STNair 5 ปีที่แล้ว +1

    വളരെ നല്ല എപ്പി സൊ ഡാ. എല്ലാരും വളരെ മെച്ചം. നായർ. Kuwat

  • @ramshadmuhammed1298
    @ramshadmuhammed1298 6 ปีที่แล้ว +2

    Polichu എല്ലാവരും തകർത്തു

  • @rejimone.m1749
    @rejimone.m1749 4 ปีที่แล้ว +1

    End is tearfull

  • @remakrish7884
    @remakrish7884 3 ปีที่แล้ว +1

    Kanakan te കായ ariyal super

  • @crazythriller9294
    @crazythriller9294 6 ปีที่แล้ว +33

    *ക്ളീറ്റോ* *ഭാവാഭിനയ* *ചക്രവര്ത്തി* *ഇഷ്ടം* തക്കിളി *ഇഷ്ടം* മഞ്ചു *ഇഷ്ടം* *കനകനും* *വൈഫും* *ഇഷ്ടം* പിന്നെ *Script* *writter* *ഒരു* *ചക്കരയുമ്മ* .. ഇവിടെ ഡിസ് ലൈക് അടിക്കുന്നവരു ഈ പ്രോഗ്രാമിനെ ഇഷ്ടപ്പെടാതെ ചെയ്യുന്നതല്ല.ഇതു മുന്നിലെത്തുമോ എന്നു പേടിക്കുന്നവരാണ്..എന്നാലും ഈ കിടു പ്രോഗ്രാമിനു ഡിസ് ലൈക് ചെയ്യുന്ന മഹാനു ഭാവര്ക് എന്റെ വിനീതമായ നടുവിരല് നമസ്കാരം..

    • @josethomasu
      @josethomasu 6 ปีที่แล้ว +2

      സേട്ടൻ ഇന്നലെ കാണാൻ തുടങ്ങിയതാണല്ലേ. ഞങ്ങൾ dislike ചെയ്യുന്നവരൊക്കെ തുടക്കം തൊട്ടു കാണാൻ തുടങ്ങിയവര് കേട്ടോ. പഴയ episodes ഒക്കെ ഒന്ന് കണ്ടു നോക്ക്

    • @pushparajaila1796
      @pushparajaila1796 6 ปีที่แล้ว

      @@josethomasu 😃

    • @crazythriller9294
      @crazythriller9294 6 ปีที่แล้ว +4

      @@josethomasu കൊള്ളിലെങ്കില് ചേട്ടായി ഇനി കാണേണ്ടാ...😊 ആരും നിര്ബന്ധിക്കുന്നില്ലല്ലോ..ഞാന് മുന്പ് ഉപ്പുംമുളകും കാണുമായിരുന്നു അതിലു ഒരു 420 എപ്പിസോഡ് വരെ കുഴപ്പമില്ലായിരുന്നു പിന്നെ ആശയ ദാരിദ്ര്യം തുടങ്ങി.ഞാനാരോടും തര്ക്കിച്ചില്ല.കാണലു മതിയാക്കി അത്രേ ഉള്ളു കാര്യം..ഇതു നല്ല രസമുണ്ട് ആശയ ദാരിദ്ര്യം ഇല്ല ഏതെങ്കിലും ഒരു ചെറിയ കാര്യത്തെ ഒരു വലിയ സംഭവമാക്കി 5,6 എപ്പിസോഡ് ആക്കുന്നില്ല.കണ്ണീര് സീരിയലുമല്ല.എന്തു കൊണ്ടും അടിപ്വളിയാണെന്ന് എനിക്കു തോന്നി..ക്ഷമിക്കണം ട്ടോ ചേട്ടാ😊

    • @josysebastian8624
      @josysebastian8624 6 ปีที่แล้ว

      CRAZY THRILLER with

    • @sands-7.7
      @sands-7.7 4 ปีที่แล้ว

      @@josethomasu TH-cam

  • @reejareeja4122
    @reejareeja4122 5 ปีที่แล้ว +3

    എല്ലാരും നല്ല അഭിനയം

  • @Padmini1712
    @Padmini1712 2 ปีที่แล้ว

    Thaadi onda kannu vechu yethakai ariyum😁😅🤣

  • @mpaul8794
    @mpaul8794 6 ปีที่แล้ว +4

    ഈ വർഷം ഓണം വേണ്ട എന്ന് കരുതിയിരിക്കുവാരുന്നു. ഇന്നത്തെ episode കണ്ടപ്പോൾ ഒരു പുരനിലോചന'
    കിടുക്കൻ episode. ഈ അളിയന്മാര് കലക്കും. Sure . എല്ലാവരും ഒന്നിനൊന്നു മെച്ഛം. Rajesh Sir-- feeling proud

    • @vinupp3002
      @vinupp3002 6 ปีที่แล้ว

      ടീച്ചർ🙋

    • @malinis9558
      @malinis9558 6 ปีที่แล้ว

      Hi Chechi ☺️

    • @mpaul8794
      @mpaul8794 6 ปีที่แล้ว

      പുനരാലോചന - എന്നാണ് ഉദ്ദേശിച്ചത്.😂😂😂

    • @mpaul8794
      @mpaul8794 6 ปีที่แล้ว

      @@malinis9558 Malootty.. Enna undedaaa

    • @mpaul8794
      @mpaul8794 6 ปีที่แล้ว

      @@vinupp3002 Vinukutta..Onam enthaayi

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว +2

    കിട പിടിക്കാൻ ആളില്ല സൗമ്യ, മഞ്ജു റിയാസ്

  • @sajeevkr900
    @sajeevkr900 4 ปีที่แล้ว +1

    Last fight super

  • @hashirvparecode2405
    @hashirvparecode2405 6 ปีที่แล้ว +2

    thankam jamanthi kleeto kidukkachi acting

  • @Gkm-
    @Gkm- 6 ปีที่แล้ว +2

    അപ്പോ കുഞ്ഞുങ്ങൾ ഉണ്ടാവണമെങ്കിൽ ഉരുളി കമിഴ്ത്തണം എന്ന് ഈ എപിസോഡ് കണ്ടപ്പോൾ മനസ്സിലായി 😄😄😁

    • @abhiesworld6731
      @abhiesworld6731 6 ปีที่แล้ว +1

      GM 7736253513 yes mannarasala ambalathile pradhana nerchaya uruli kamaythal

    • @Gkm-
      @Gkm- 6 ปีที่แล้ว

      @@abhiesworld6731 yes ഞാൻ കേട്ടിട്ടുണ്ട്

    • @MidhunMUnni
      @MidhunMUnni 6 ปีที่แล้ว +1

      സത്യമാണ് അതു

    • @Gkm-
      @Gkm- 6 ปีที่แล้ว +1

      @@MidhunMUnni അവിടെ പോയിട്ടും കുട്ടികൾ ഉണ്ടാവത്തരും ഉണ്ട് പിന്നെ ഒരു വിശ്വാസം

    • @greeshmagreesh9237
      @greeshmagreesh9237 6 ปีที่แล้ว +1

      Gopakumar M oro Andhaviswasagal allathendha

  • @alimuhammadali5757
    @alimuhammadali5757 6 ปีที่แล้ว +3

    ക്ളീറ്റോ ഒന്ന് രക്ഷപെട്ടു കാണാൻ എത്ര എപ്പിസോഡ് ആകും പാവം

  • @salamnisa1364
    @salamnisa1364 ปีที่แล้ว

    സൂപ്പർ lovely

  • @Padmini1712
    @Padmini1712 2 ปีที่แล้ว

    Onda kanniney obda kannu thavala pedipichu😊😁

  • @jithamsnoj5643
    @jithamsnoj5643 6 ปีที่แล้ว +2

    അളിയൻസ് നും, എല്ലാ കൂട്ടുകാർക്കും തിരുവോണാശംസകൾ....

  • @abbasmalapuram7909
    @abbasmalapuram7909 6 ปีที่แล้ว +5

    അമ്മെ അപ്പോൾ മഞ്ഞപ്പൊടി യിൽ വേഷം ഉണ്ടെങ്കിലോ?? ഉരുളി കമിഴ്ത്തിയാൽ കുട്ടികളുണ്ടാവും��അപ്പോൾ ഹസ്ബൻഡ് അടുത്ത് വേണ്ടേ??,,😀😀

  • @molyjoseph182
    @molyjoseph182 4 ปีที่แล้ว

    Nalla. Veettammayanu. Manju. Chechi. 😍😍😍

  • @reghureghu7855
    @reghureghu7855 4 ปีที่แล้ว +6

    നാത്തൂൻ എന്ന വിളി എന്ത് സുന്തരം

  • @hashirvparecode2405
    @hashirvparecode2405 6 ปีที่แล้ว +7

    thakli mooleee,,ummma

  • @sajnabindu547
    @sajnabindu547 6 ปีที่แล้ว +5

    ee episode super 😂😂

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Soumyaaaaaaa .....Suuupppppppp rrrrrrrrrr

  • @jdadventure8223
    @jdadventure8223 6 ปีที่แล้ว +4

    Make a episode regarding me too campaigning.will b interesting

  • @Vibin27
    @Vibin27 6 ปีที่แล้ว +5

    ക്യൂട്ട് ജമന്റി.

  • @shinojmknr8041
    @shinojmknr8041 6 ปีที่แล้ว +2

    Happy Onam Dears

  • @funtimeswithrahafathima5468
    @funtimeswithrahafathima5468 4 ปีที่แล้ว +1

    Happy onam

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +8

    കുറെ കാലത്തേ വാശിയായിരുന്നു ഒന്ന് മുതൽ 10 വരെ ഞാൻ തന്നെ ആർക്കും വിട്ടു തരില്ല

    • @sajimathai4686
      @sajimathai4686 6 ปีที่แล้ว +1

      2nd njan anu

    • @muhammedramshu2941
      @muhammedramshu2941 6 ปีที่แล้ว

      ʍųђāʍęδʍųşţђāƒā çђęƒƒ Ep hello bai supper polichu takratu

  • @arshanowshad412
    @arshanowshad412 5 ปีที่แล้ว +1

    Cleeto... 😀😀superrr

  • @zeenathks2264
    @zeenathks2264 6 ปีที่แล้ว +3

    ഞാൻ ഇത് കാണാൻ തുടങ്ങീത് 5 ദിവസം മുൻപാണ് പഴയ എപ്പിസോഡാണ് കണ്ടത് മണികണ്ഠൻ ചേട്ടന്റെയും പഴയ എല്ലാരുടെയും അഭിനയം കണ്ടിട്ടാണ് ഞാൻ വീണ്ടും വീണ്ടും ഇത് കണ്ടത് കുറച്ച് പേർക്ക് ഷെയർ ചെയ്യുകയും ചെയ്തു ഇന്നാണ് പുതിയ ഫാസിലിനെയും ജമന്തിയെയും ഭർത്താവിനെയും കണ്ടത് പക്ഷേ പഴയ സ്വഭാവികത കിട്ടുന്നില്ല പുതിയ ആൾക്കാർ മോശമല്ല പക്ഷേ അവരുടെ സ്ഥാനത്ത് പുതിയ വരെ കാണാൻ സാധിക്കില്ല പഴയ എല്ലാരും തിരിച്ച് വരണം പ്ലീസ് പ്ലീസ് പ്ലീസ്

  • @ksameerbabu743
    @ksameerbabu743 6 ปีที่แล้ว +14

    Pazhaya kanakanum fasilum aan supper

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว +1

    Thaklli super 💖💖💖💖

  • @shijukaravaram
    @shijukaravaram 6 ปีที่แล้ว +1

    നല്ല സൂപ്പർ ഓണതല്ല് ............

  • @sonyjacob7583
    @sonyjacob7583 5 ปีที่แล้ว +1

    Kidukki

  • @sujathakoonath2703
    @sujathakoonath2703 6 ปีที่แล้ว

    Nannayi varunnund..pandathe stylilek ethi thodangi..kanakan n jamanthi sooperavunnu..

  • @FerozKhan-ie6ce
    @FerozKhan-ie6ce 4 ปีที่แล้ว

    Top and Great Episode

  • @vibinsubramanian7680
    @vibinsubramanian7680 6 ปีที่แล้ว +2

    Last Onam episode Oonjal is unforgettable..

  • @malinis9558
    @malinis9558 6 ปีที่แล้ว

    😊 😊 😊 Episode 👌

  • @harshanandini4764
    @harshanandini4764 3 ปีที่แล้ว

    Nalla chirichu

  • @prakasanuppilikaiprakasan2489
    @prakasanuppilikaiprakasan2489 6 ปีที่แล้ว +1

    Supper eppieode

  • @11FERNANDEZ
    @11FERNANDEZ 2 ปีที่แล้ว

    Chirichu oru paruvamaay ariyunnathu comedy

  • @thomasrockey4468
    @thomasrockey4468 6 ปีที่แล้ว +11

    കനകനും ജമന്തിയും ഇല്ലാത്ത അളിയൻ vs അളിയൻ കാണാൻ തന്നെ തോന്നാതായി

  • @SahadevanUSA
    @SahadevanUSA 6 ปีที่แล้ว +2

    Great episode. Kudos to the team

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Bh🫂🫂🫂🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦👃

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      🏋️🧏🏋️🧏🧏😚🧏😚🧏😚🧏😚🧏😚😚🧏🧏😚😚🧏🛌😉🛌😉🛌😉😉🛌😉

  • @jintumanu0123
    @jintumanu0123 6 ปีที่แล้ว +1

    Aliyaaa,ithe athallaaa😀

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว

    തക്കിളി പോലും സൂപ്പർ

  • @muhammedmishal6229
    @muhammedmishal6229 3 ปีที่แล้ว

    Spr

  • @manjushav5912
    @manjushav5912 6 ปีที่แล้ว

    Idh engana cut cheyane.. enik orikalum cabbage kothi ariyan kittarilla. Cutting board thanne venam😎😎

  • @Padmini1712
    @Padmini1712 2 ปีที่แล้ว

    Unda kannan enthinu kooda ennai medikaan??

  • @sunilpaul4074
    @sunilpaul4074 6 ปีที่แล้ว +4

    Njagal malayalikal ee pravashyam onam akoshikkunilla

  • @jintumanu0123
    @jintumanu0123 6 ปีที่แล้ว

    Padippist thakkilimol....👍

  • @sajimathai4686
    @sajimathai4686 6 ปีที่แล้ว +3

    😍😍😍

  • @muhammedramshu2941
    @muhammedramshu2941 6 ปีที่แล้ว +2

    Kandalum kandalum matiyakuneella

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    💚💚💚💚💚💚💚💚💚💚

  • @pacheerichannels
    @pacheerichannels 6 ปีที่แล้ว

    *പഴയത്തിലേറെ ഉഗ്രൻ ആയിട്ടൊരു എപ്പിസോഡ് നെഞ്ചോട് ചേർത്തു വെച്ച avsa ടീമിന് അഭിനന്ദനങ്ങൾ*

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    💟💟💟💟💟💟💟💟💟💟

  • @jasminejoyjoy1151
    @jasminejoyjoy1151 6 ปีที่แล้ว +1

    ഗുഡ്

  • @ratheeshgratheeshg3109
    @ratheeshgratheeshg3109 6 ปีที่แล้ว

    ishttamayi.....
    kuttikal undathavar
    Mannarassalayil oru thavana poku..
    ente anubhavam......

  • @jubinnelli
    @jubinnelli 6 ปีที่แล้ว +1

    To new kanakan and wife you people are doing good job. Go on ,,,to Manikandan pattambi,Sneha and Salem ,,,you people made wrong decision to leave Aliyan Vs Aliyan ....you people missed the chance to being in viewers mind......so unfortunate

  • @ayshaaychaappi37
    @ayshaaychaappi37 4 ปีที่แล้ว

    👌

  • @razanathm8083
    @razanathm8083 3 ปีที่แล้ว

    😄😄😄😄😄

  • @chinnumathew839
    @chinnumathew839 3 ปีที่แล้ว

    😃😄😃😃😃😃😃😄😄😄