സത്യത്തിൽ നമ്മുടെ രാജ്യത്തിൻ്റെ പതനം വന്നു കയറിയ വിരുന്നുകാരനാൽ അല്ലായിരുന്നു... കുടെ നിന്ന് കാലു വാരിയവൻമാരാലായിരുന്നൂ. അത് അന്നും, ഇന്നും, എന്നും....
ഇതിൽ ഭൂരിപക്ഷം കമന്റ് ഞങ്ങൾ മുസ്ലിം കൾ, ഞങ്ങളുടെ മരക്കാർ എന്നൊക്കെ കണ്ടത്കൊണ്ട് പറയുവാ മരക്കാർ മലയാളി ആണു അല്ലാതെ മറ്റൊരു വർഗ്ഗീകരണവും എനിക്ക് കാണാൻ സാധിക്കുന്നില്ല.. അല്ലാതെ അദ്ദേഹം ഒരു മുസ്ലിം ആണെന്ന് പറയേണ്ട കാര്യമില്ല.. സാമൂതിരി എതിർത്തിട്ടും പടപൊരുതിയ ആ വീര നായകനെ എങ്ങനെ നിങ്ങൾക്കൊക്കെ മുസ്ലിമുകളുടെ മാത്രം നായകൻ ആക്കാൻ പറ്റും.. ഈ സുഡാപ്പികളും സങ്കികളും ആണു ഇത് അലമ്പാക്കുന്നത്..
കൊടും ചതിയിൽ പെട്ട് രക്ത സാക്ഷി ആകേണ്ടി വന്ന ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാർ, ജീവനുള്ള കാലത്തോളം അറബിക്കടലിന്റെ ഓളങ്ങളിൽ കുഞ്ഞാലിമരക്കാരുടെ ചരിത്രവും ഉണ്ടാവും ✊✊✊✊
ചരിത്രം നോക്കിയാലറിയാം ധീര രക്ത സാക്ഷികളായ വാരിയം കുന്നനും സാക്ഷാൽ കുഞ്ഞാലി മരക്കാറും ചതിക്കപ്പെട്ടതാണ് എന്ന്... വിദേശികൾക്ക് അവരെ ഒരിക്കലും യുദ്ധത്തിൽ പരാചയപെടുത്താൻ കഴിഞ്ഞിട്ടില്ല..അവരുടെ ചെറുത്ത് നിൽപ്പ് അത്രത്തോളമായിരുന്നു... 🔥🔥🔥❣️
( 🇮🇳🇮🇳🇮🇳പ്രഥമ ഇന്ത്യൻ വീര സമര നായകന് Big salute ) വിഡിയോയിൽ പറയാൻ മറന്ന ചിലത് ) പോരാളികളിൽ അധികവും അസാമാന്യ മനക്കരുത്തുള്ള സ്നേഹിച്ചാൽ കരൾ പകുത്തു നൽകുന്ന ദ്രോഹിച്ചാൽ കൊരവള്ളി അറുക്കുന്ന അതികായകരായ കടൽ തൊഴിലാളികളായിരുന്നു ഇതിൽ കലി പൂണ്ട പറങ്കികൾ അന്ന് രാത്രിയുടെ മറവിൽ പൊന്നാനി പള്ളി കത്തിച്ചു 100 കണക്കിന് പേരെ കൊന്നൊടുക്കി , ആയിരക്കണക്കിന് മുസ്ലിങ്ങളെ കൊന്നു കടലിൽ തള്ളിയതിന് സാക്ഷിയായി , വെള്ളിയാംകല്ലും , ബലിക്കല്ല് എന്ന പാറയും എല്ലാം കണ്ട് വിറങ്ങലിച്ച നിമിഷങ്ങൾ മറ്റൊരിക്കൽ സാമൂതിരിയോടുള്ള പക തീർത്തത് കൊല്ലം പന്തലായനി ചുട്ടു ചാമ്പലാക്കി കൊണ്ടായിരുന്നു , പിന്നീടുള്ള യുദ്ധത്തിൽ പലപ്പോഴായി മരണപെട്ടവരിൽ അധികവും കോഴിക്കോട്, മലപ്പുറം ജില്ലയിലെ ഹിന്ദു മുസ്ലിം സഹോദരങ്ങൾ ആയിരുന്നു എങ്കിലും കേരളത്തിലെ ഒട്ടു മിക്ക ജനവും ആ കാപാലികരെ പലതരത്തിലും പ്രതിരോധിച്ചു ഇതിൽ കോഴിക്കോട് ,വടകര മലപ്പുറം കോട്ടക്കൽ ഭാഗങ്ങളിലെ ധീരരായ നായർ പടയാളികളെ ഓർക്കാതെ കഴിയില്ല ആ ധീര രക്ത സാക്ഷികൾക്കെല്ലാം ദൈവം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲. ഒറ്റുകാരനായ സാമൂതിരിക്കു ( സ്വന്തം രാജ്യത്തിന്റെയും ജനതയുടെയും വിജയത്തേക്കാൾ ക്ഷേമത്തെക്കാൾ വലുത് തന്റെ ആനയുടെ വാലായിരുന്നു ) കുഞ്ഞാലി മരക്കാർ ഇവരുടെ പേരും പെരുമയും ഇന്നും പൊന്നാനിയിലും , വെളിയംകോടും , കോട്ടക്കലിലും , വടകരയിലും കോഴിക്കോടും എല്ലാം കാണാം ഇവർ ബാക്കിവെച്ചുപോയ ഇനിയും വീര്യം ചോരാത്ത കടലിന്റെ മക്കളിൽ ഒരാളായി ഒരു പൊന്നാനിക്കാരൻ എന്നതിൽ അതിലേറെ ഒരു ഇന്ത്യക്കാരൻ എന്നതിൽ അതിലെല്ലാം എല്ലാം ഉപരി ഇരുളടഞ്ഞ ലോകത്തിൽ സ്നേഹത്തിന്റെ നിലാവെളിച്ചം തൂകിയ പ്രവാചകന്റെ S/A അനുയായി ആയതിൽ അഭിമാനിക്കുന്ന നിമിഷങ്ങൾ അൽഹംദു ലില്ലാഹ് ഇന്ന് അശാന്തിയിൽ ഉഴലുന്ന എന്റെ രാജ്യത്തിന്റെ അവസ്ഥ ഓർത്തു സങ്കടം തോന്നുന്നു കൂടെ പഠിച്ച ബാലന്റെ കയ്യിലെ ചരട് അന്ന് അവനെ മറ്റൊരു മനുഷ്യനാക്കിയഥോർക്കുമ്പോൾ വേദന തോന്നിയിട്ടുണ്ട് പക്ഷെ എങ്കിലും ഇന്ന് ആ ചരട് പൊട്ടിച്ചെറിഞ്ഞുകൊണ്ടു അവനും ബില്ലിനെതിരെ ഉണ്ട് എന്നതാണ് നമ്മുടെ മത സാഹോദര്യം എന്നും ജാതി മതങ്ങൾക്കതീതമായി സ്നേഹത്തോടെ സഹവർത്തിക്കാൻ നമുക്ക് കഴിയട്ടെ ഓരോ ഇന്ത്യക്കാരനും നമ്മുടെ സഹോദരി സഹോദരമാരാണ് എന്ന ഒരൊറ്റ വികാരം ഉണ്ടാവട്ടെ ചരിത്രത്തിലെ നായകരെ മാത്രമല്ല നമുക്ക് വേണ്ടി മണ്ണിൽ അലിഞ്ഞ ഓരോ പുൽച്ചെടിയെ പോലും നാം സ്മരിക്കുന്നു ആദരിക്കുന്നു 💐💐💐 എല്ലാവർക്കും നൻമകൾ നേരുന്നു Mr CR 7 Sorry താൻ എത്ര ബാലൻഡിയർ നേടിയാലും തന്റെ രാജ്യo എത്ര world കപ്പ് നേടിയാലും ഞാൻ താങ്കളെയോ തന്റെ പറങ്കിപ്പടയെയോ ഇഷ്ടപ്പെടില്ല എന്റെ പൂർവികരുടെ ചോരയുടെ മണമുണ്ട് തനിക്ക് I' love my India 💞💞💞💞 🇮🇳 🇮🇳 🇮🇳 🇮🇳
1965 കാലഘട്ടത്തിൽ ആറാം ക്ലാസ് പാഠ പുസ്തകത്തിൽ " ആ ധീര ദേശാഭിമാനിയുടെ ശിരസ്സ് ഉപ്പിലിട്ട് ഗോവയിൽ നിന്നും കണ്ണൂർക്കയച്ചു.............. തലമറന്ന് എണ്ണ തേച്ചതിൽ സാമൂതിരി ഖേദിച്ചിരിക്കാം" എന്ന് പഠിച്ചതായി ഓർക്കുന്നു. ആ കാലത്ത് തന്നെ കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയും ഇറങ്ങിയിരുന്നു. കൊട്ടാരക്കര ശ്രീധരൻ നായർ ആയിരുന്നു കുഞ്ഞാലി മരക്കാർ എന്ന് തോന്നുന്നു. പ്രേംനസീറിന്റെ സഹോദരൻ പ്രേം നവാസ് പറൻകി സൈനൃത്തലവൻ ജനറൽ ആൻധ്റൂസിൻറെ റോളിലും. സിനിമ കാണാൻ കഴിഞ്ഞില്ല. വാൾ പോസ്റ്റ് കണ്ട ഓർമമയാണ്. പക്ഷേ, അക്കാലത്ത് വളരെ പ്രചാരം നേടിയ അതിലെ ഒരു പാട്ട് ഇപ്പോഴും ഓർമ്മയുണ്ട്. "ഉദിക്കുന്ന സൂര്യനെ ചതിക്കയ്യാൽ പിടിച്ചെന്ന് കൊതിക്കേണ്ട കൊതിക്കേണ്ട കൊലയാളരേ, കൊലയാളരേ"
അന്ന് കുഞ്ഞാലിയേയും സാമുതിരയെയും തെറ്റിച്ച പോര്ടുഗീസുകാരുടെ അതെ തന്ത്രം ഇന്ന് മതങ്ങൾക്കിടയിൽ വിഷം വിദച്ചു ഇന്ത്യക്കാരെ തമ്മിൽ അടിക്കാൻ ഇന്നും പലരും ശ്രമിക്കുന്നുണ്ട്... പക്ഷേ ഒന്ന് അതെ ഞങ്ങൾ എന്നും ഒന്ന്... ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
My prayers and wishes to Marakkar 🙏🙏🙏🙌🏼🙌🏼🙌🏼👍🏻👍🏻👍🏻❤❤❤ Hope to see the next pan Indian majic after Enthiran,Bahubali and KGF 💣💣💣💥💥💥🔥🔥🔥⚡⚡⚡✨✨🎇🎇🙏🙏🙏🤲🤲🤲🛐🛐🛐🕉🕉🕉➕➕➕✡✡✡
ഇന്ത്യൻ ജനതയുടെ ആത്മാവിൽ എന്നും ഈ ധീര പോരാളികൾ ജീവിക്കും ആരൊക്കെ ചരിത്രം വളച്ചൊടിച്ചാലും താളുകളിൽ നിന്ന് ഇല്ലാതാക്കിയാലും ഒന്നും സംഭവിക്കില്ല..... ഷൂ നക്കുന്നവർ ആ ജോലി തുടർന്ന് കൊള്ളട്ടെ
@@akhilvishnu8322 ഡാ മൈരേ നിന്റേ പറിയേട്ടന് പറ്റുന്ന ഒര് വേഷം ഉണ്ട് ഷൂ നക്കി തായോളി ഷൂവർക്കറുടേ വേഷം അതാണ് നിന്റേ ഉപ്പ് ചാക്ക് പറിയേട്ടന് പറ്റുന്ന വേഷം...മുഹമ്മദ് കുഞ്ഞാലി മരക്കാരുടേ വേഷം ചേയ്യാൻ ആ പൂജപ്പുര പൂറന് എന്ത് യോഗിയതയാണ് ഉള്ളത്
ഏത് സിനിമ ആ പൂജപ്പുര മോഹനനൻ സംഘിയും മലം ടിവിയുടേ ചേയർമാൻ മലം പ്രയദർശനും കൂടി ചേയ്യുന്ന പഞ്ചാബിൽ നിന്ന് ഇറക്കുതി ചേയ്യുന്ന ഗണപതി മരിക്കാർ സിംഗ് അറബി കടലിന്റേ ആന ആണോ🙄 അതിലും ഭേതം കുഞ്ഞാലി മരക്കാരേ ഇപ്പോൾ തന്നേ രാജ്യദ്രോഹി എന്ന് വിളിക്കുന്നത നല്ലത്..ഫിലിം ഇറങ്ങി കഴിയുമ്പോൾ കുഞ്ഞാലി മരക്കാർ വേറും ഒര് കോമാളി ആയി മാറും🤣🤣
@@nizarrasiya7150 ഇവിടെ ഒരു സങ്കികളും മരക്കാരെ എതിർത്തു സംസാരിക്കുന്നില്ല. ഇവിടെ നിങ്ങളെ പോലുള്ള വർഗീയവാദികൾ മാത്രമാണ് പുലമ്പുന്നത്. ഇനിയെങ്കിലും സങ്കി കമ്മി സുടാപ്പി എന്നൊക്കെ പറഞ്ഞ് വർഗീയത ഉണ്ടാക്കാതെ മനുഷ്യനായി പെരുമാറാൻ പടിക്ക് സഹോദരാ.....
കുഞ്ഞാലിമരക്കാർ ഞരമ്പുകളിൽ ചോര തിളക്കുന്ന ചരിത്രം... വീരപടനായകൻ പുതുതലമുറയ്ക്കു പഠിക്കാൻ.. വേണ്ട രീതിയിൽ ചരിത്രം, ചരിത്ര സ്മാരകങ്ങൾ, പരിപോഷിക്കപ്പെടുന്നില്ല.. അവഗണന ആണ്..
I thought the kunjali marakkar movie was bad ... But after hearing this documentary, the fact that priyadarshan chose to make one of the greatest freedom fighters of our country into someone who was arrested for mistakenly killing someone for his friends love was appalling.... Shame on you Mr Priyadarshan... You didnt just make a bad movie... You tried to desecrate a great man....
Allahu ഷഹീദ് കുഞ്ഞാലിമരക്കാരെയും കൂട്ടരുടെ കൂടെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
Aameen
ആമീൻ
@@kannurkerala5370 nee enthu thenga yaada ee parayunne
ബെറ്തങ്ങട്ട് ഒപ്പം കൂട്ടൂല... അതിന് വേണ്ടി പണിയെടുക്കണം, പണിയെടുക്കുന്നവർക്കൊപ്പം ചേരണം....
@@niyasmenma778ഷഹീദ് ആവേണ്ടി വന്നാൽ അത് സന്ദോഷത്തോടെ സ്വീകരിക്കും
സത്യത്തിൽ നമ്മുടെ രാജ്യത്തിൻ്റെ പതനം വന്നു കയറിയ വിരുന്നുകാരനാൽ അല്ലായിരുന്നു... കുടെ നിന്ന് കാലു വാരിയവൻമാരാലായിരുന്നൂ. അത് അന്നും, ഇന്നും, എന്നും....
ഞങ്ങൾ വടകരക്കാരുടെ സ്വന്തം കുഞ്ഞാലി 🤩🤩
പൊന്നാനി യാണ്
@@AbdulRasheed-cg6vz വടകരയാണ് കോട്ട, ഇന്നത്തെ കൊല്ലത്തു(പന്തലയനി) കപ്പലിറങ്ങിയാണ് ആളുകൾ വന്നിരുന്നത്.
@@AbdulRasheed-cg6vz vadakara an kunjalimarakkar 1man
എന്തുകൊണ്ടാണ് ഇതൊന്നും പാഠപുസ്തകത്തിൽ വരാത്തത്? നമ്മളെല്ലാം ഇപ്പോഴും പഠിക്കുന്നത് നമ്മെ കീഴടക്കിയവരുടെ ചരിത്രമാണ് നമ്മുടേതല്ല.🤦
കാരണം അവർ മുസ്ലീങ്ങളാണ്.ഷൂ നക്കിയവരെയാണ വർക്കിഷ്ടം.
ഇസ്ലാമോഫോബിയ
Sathyam anuu bro
India yela adhya kalaapam Attingal kalapamanu but ethraperkku ariyam!!!
Fake history anuuu
@@yusufcpmod8093 ഉവ്വോ
എല്ലാ മതക്കാർക്കും പ്രിയങ്കരനായിരുന്നു കുഞ്ഞാലി മരക്കാർ. ഒരു മത വിഭാഗത്തിന്റെ മാത്രം ആളായി കാണരുത്. ദയവു ചെയ്തു വർഗീയ വാദികൾ പുറത്ത് പോകു 🙏
Athe bro ivarud paranjittum karyamilla😑
🔥🔥🔥🤞
👍
അത്രയേ ഉള്ളു.. ഇന്ത്യക്ക് വേണ്ടിയാണ്👍🏻❤️
Sathyam
അവതരണ ശൈലി ഒരു രക്ഷയും ഇല്ല🔥♥️
ഇതിൽ ഭൂരിപക്ഷം കമന്റ് ഞങ്ങൾ മുസ്ലിം കൾ, ഞങ്ങളുടെ മരക്കാർ എന്നൊക്കെ കണ്ടത്കൊണ്ട് പറയുവാ മരക്കാർ മലയാളി ആണു അല്ലാതെ മറ്റൊരു വർഗ്ഗീകരണവും എനിക്ക് കാണാൻ സാധിക്കുന്നില്ല.. അല്ലാതെ അദ്ദേഹം ഒരു മുസ്ലിം ആണെന്ന് പറയേണ്ട കാര്യമില്ല.. സാമൂതിരി എതിർത്തിട്ടും പടപൊരുതിയ ആ വീര നായകനെ എങ്ങനെ നിങ്ങൾക്കൊക്കെ മുസ്ലിമുകളുടെ മാത്രം നായകൻ ആക്കാൻ പറ്റും.. ഈ സുഡാപ്പികളും സങ്കികളും ആണു ഇത് അലമ്പാക്കുന്നത്..
Satyam
Yes man
സത്യം 💯
സത്യം
Support
ഇവിടെനിന്നും പുറത്തേക്കു പോണ്ടത് ഹിന്ദുവോ മുസൽമാനോ christaino alla kevalam മതഭ്രാന്തൻ മാരാണ് 💥
Correct
If we united we won't fall these is an example for that
👍👍💯
👍🏻👍🏻
👍
കൊടും ചതിയിൽ പെട്ട് രക്ത സാക്ഷി ആകേണ്ടി വന്ന ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാർ, ജീവനുള്ള കാലത്തോളം അറബിക്കടലിന്റെ ഓളങ്ങളിൽ കുഞ്ഞാലിമരക്കാരുടെ ചരിത്രവും ഉണ്ടാവും ✊✊✊✊
Yes
*ഇതുപോലെ എത്രയെത്ര ദീരൻമാരെ നാം മനസ്സിലാകാതെ പോയ്......*
Great man.👍
ചരിത്രം നോക്കിയാലറിയാം ധീര രക്ത സാക്ഷികളായ വാരിയം കുന്നനും സാക്ഷാൽ കുഞ്ഞാലി മരക്കാറും ചതിക്കപ്പെട്ടതാണ് എന്ന്... വിദേശികൾക്ക് അവരെ ഒരിക്കലും യുദ്ധത്തിൽ പരാചയപെടുത്താൻ കഴിഞ്ഞിട്ടില്ല..അവരുടെ ചെറുത്ത് നിൽപ്പ് അത്രത്തോളമായിരുന്നു... 🔥🔥🔥❣️
സത്യം പറഞ്ഞാൽ ചരിത്രം അറിഞ്ഞിട്ട് സിനിമ കാണാൻ പോയപ്പോൾ വളരെ സങ്കടം വന്നു
Kunjali Marakkar Veera Malayali.
This whole documentary is far better than the "biggest malayalam movie" ever made.
Uff! ഒരു മാസ്സ് സിനിമ കണ്ട ഫീൽ 😍
ഇത് നടന്ന സംഭവമാണ്
കററ്റ് ആ സിനിമ മമ്മുക്കയെ വെച്ച് ഇറങ്ങിയാൽ മതിയായിരുന്നു
അവതരണവും എഡിറ്റ് ചെയ്ത തും background 🎶 എല്ലാം sooper. ഒരു ഫിലിം kandda ഫീൽ ഉണ്ട്
പടച്ച റബ്ബ് കുഞ്ഞാലി മറയ്ക്കാരുടേം റസൂലിന്റേം koode നമ്മളെയും സ്വർഗത്തിൽ എത്തിക്കട്ടെ
Amern
Ameen
റസൂൽ ഇദ്ദേഹത്തെ കാട്ടിലും വലിയ ഉയരങ്ങളിൽ ആണ്
ആമ്മീൻ
Athe ivide vannu alla pareyendathe😏
ഇത് വരെ കേട്ടതിൽ വെച്ച് ഏറ്റവും മികച്ച ചരിത്ര ഡോക്യുമെൻററി
ഇതാണ് ഞങ്ങളുടെ പാരമ്പര്യം ഞങ്ങളുടെ തലമുറയും ഇങ്ങനെയാണ് അല്ലാതെ വെള്ളക്കാരുടെ ഷൂ നക്കിയ സംഘികളുടെ പാരമ്പര്യമല്ല ഞങ്ങൾക്ക് ജയ്ഹിന്ദ🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪
Ath Indian charithram vayikkubol manasilakum "njngal cheuthath thett anennum njngalk mappu tharanam "enn paranju annathe pizhacha parankikalude adukkal poyathum shoes nakkiya khamapanam swikarikkam enn paranjathum arann koode ninn ammayayi kanenda rajyathe ottikoduthathum Indian charithram nokkubol kanan kazhiyunnunde
@10താം അവതാരം vrithi ketta varagam rss
@10താം അവതാരം polayadi mora mohammad nabiye ninakk parayan kityyollu naaaye
@10താം അവതാരം ചാണക മൈരാ rss എന്ന വർഗം ഷൂ നക്കികൾ അല്ലെടോ പൊലയാടി മോനെ... 🖕🖕🖕🖕🖕... തീട്ടങ്ങൾ
Tamil nadil ninnum kachavadathinayi kochiyil vannavaran Marakkarmar. Pinneed avar kozhikodeku poyi Samuthirimarude Chunk aayi Mari. Charithram valachodikaruth. Avar ningal parayunnathu pole Matham mariyavaralla.
കുഞ്ഞാലി മരക്കാര്‍ എന്ന തീര yothavinte കഥകൾ ഇതിലും ഭംഗിയായി ഞാൻ ഇതിന് munbb കേട്ടിട്ടു ഇല്ല
കുഞ്ഞാലി 4 നമ്മളെ king😍
കുഞ്ഞാലിമരക്കാരെ ജീവിതം നേരിൽ കണ്ടപോലെ തോനുന്നു. മികച്ച അവതരണം.
( 🇮🇳🇮🇳🇮🇳പ്രഥമ ഇന്ത്യൻ വീര സമര നായകന് Big salute ) വിഡിയോയിൽ പറയാൻ മറന്ന ചിലത് )
പോരാളികളിൽ അധികവും അസാമാന്യ മനക്കരുത്തുള്ള സ്നേഹിച്ചാൽ കരൾ പകുത്തു നൽകുന്ന ദ്രോഹിച്ചാൽ കൊരവള്ളി അറുക്കുന്ന അതികായകരായ കടൽ തൊഴിലാളികളായിരുന്നു ഇതിൽ കലി പൂണ്ട പറങ്കികൾ അന്ന് രാത്രിയുടെ മറവിൽ പൊന്നാനി പള്ളി കത്തിച്ചു 100 കണക്കിന് പേരെ കൊന്നൊടുക്കി , ആയിരക്കണക്കിന് മുസ്ലിങ്ങളെ കൊന്നു കടലിൽ തള്ളിയതിന് സാക്ഷിയായി , വെള്ളിയാംകല്ലും , ബലിക്കല്ല് എന്ന പാറയും എല്ലാം കണ്ട് വിറങ്ങലിച്ച നിമിഷങ്ങൾ മറ്റൊരിക്കൽ സാമൂതിരിയോടുള്ള പക തീർത്തത് കൊല്ലം പന്തലായനി ചുട്ടു ചാമ്പലാക്കി കൊണ്ടായിരുന്നു , പിന്നീടുള്ള യുദ്ധത്തിൽ പലപ്പോഴായി മരണപെട്ടവരിൽ അധികവും കോഴിക്കോട്, മലപ്പുറം ജില്ലയിലെ ഹിന്ദു മുസ്ലിം സഹോദരങ്ങൾ ആയിരുന്നു എങ്കിലും കേരളത്തിലെ ഒട്ടു മിക്ക ജനവും ആ കാപാലികരെ പലതരത്തിലും പ്രതിരോധിച്ചു ഇതിൽ കോഴിക്കോട് ,വടകര മലപ്പുറം കോട്ടക്കൽ ഭാഗങ്ങളിലെ ധീരരായ നായർ പടയാളികളെ ഓർക്കാതെ കഴിയില്ല ആ ധീര രക്ത സാക്ഷികൾക്കെല്ലാം ദൈവം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲.
ഒറ്റുകാരനായ സാമൂതിരിക്കു ( സ്വന്തം രാജ്യത്തിന്റെയും ജനതയുടെയും വിജയത്തേക്കാൾ ക്ഷേമത്തെക്കാൾ വലുത് തന്റെ ആനയുടെ വാലായിരുന്നു )
കുഞ്ഞാലി മരക്കാർ ഇവരുടെ പേരും പെരുമയും ഇന്നും പൊന്നാനിയിലും , വെളിയംകോടും , കോട്ടക്കലിലും , വടകരയിലും കോഴിക്കോടും എല്ലാം കാണാം
ഇവർ ബാക്കിവെച്ചുപോയ ഇനിയും വീര്യം ചോരാത്ത കടലിന്റെ മക്കളിൽ ഒരാളായി ഒരു പൊന്നാനിക്കാരൻ എന്നതിൽ അതിലേറെ ഒരു ഇന്ത്യക്കാരൻ എന്നതിൽ അതിലെല്ലാം എല്ലാം ഉപരി ഇരുളടഞ്ഞ ലോകത്തിൽ സ്നേഹത്തിന്റെ നിലാവെളിച്ചം തൂകിയ പ്രവാചകന്റെ S/A അനുയായി ആയതിൽ അഭിമാനിക്കുന്ന നിമിഷങ്ങൾ അൽഹംദു ലില്ലാഹ്
ഇന്ന് അശാന്തിയിൽ ഉഴലുന്ന എന്റെ രാജ്യത്തിന്റെ അവസ്ഥ ഓർത്തു സങ്കടം തോന്നുന്നു കൂടെ പഠിച്ച ബാലന്റെ കയ്യിലെ ചരട് അന്ന് അവനെ മറ്റൊരു മനുഷ്യനാക്കിയഥോർക്കുമ്പോൾ വേദന തോന്നിയിട്ടുണ്ട് പക്ഷെ എങ്കിലും ഇന്ന് ആ ചരട് പൊട്ടിച്ചെറിഞ്ഞുകൊണ്ടു അവനും ബില്ലിനെതിരെ ഉണ്ട് എന്നതാണ് നമ്മുടെ മത സാഹോദര്യം
എന്നും ജാതി മതങ്ങൾക്കതീതമായി സ്നേഹത്തോടെ സഹവർത്തിക്കാൻ നമുക്ക് കഴിയട്ടെ ഓരോ ഇന്ത്യക്കാരനും നമ്മുടെ സഹോദരി സഹോദരമാരാണ് എന്ന ഒരൊറ്റ വികാരം ഉണ്ടാവട്ടെ
ചരിത്രത്തിലെ നായകരെ മാത്രമല്ല നമുക്ക് വേണ്ടി മണ്ണിൽ അലിഞ്ഞ ഓരോ പുൽച്ചെടിയെ പോലും നാം സ്മരിക്കുന്നു ആദരിക്കുന്നു 💐💐💐
എല്ലാവർക്കും നൻമകൾ നേരുന്നു Mr CR 7 Sorry താൻ എത്ര ബാലൻഡിയർ നേടിയാലും തന്റെ രാജ്യo എത്ര world കപ്പ് നേടിയാലും ഞാൻ താങ്കളെയോ തന്റെ പറങ്കിപ്പടയെയോ ഇഷ്ടപ്പെടില്ല എന്റെ പൂർവികരുടെ ചോരയുടെ മണമുണ്ട് തനിക്ക്
I' love my India 💞💞💞💞 🇮🇳 🇮🇳 🇮🇳 🇮🇳
1965 കാലഘട്ടത്തിൽ ആറാം ക്ലാസ് പാഠ പുസ്തകത്തിൽ " ആ ധീര ദേശാഭിമാനിയുടെ ശിരസ്സ് ഉപ്പിലിട്ട് ഗോവയിൽ നിന്നും കണ്ണൂർക്കയച്ചു..............
തലമറന്ന് എണ്ണ തേച്ചതിൽ സാമൂതിരി ഖേദിച്ചിരിക്കാം" എന്ന് പഠിച്ചതായി ഓർക്കുന്നു.
ആ കാലത്ത് തന്നെ കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയും ഇറങ്ങിയിരുന്നു. കൊട്ടാരക്കര ശ്രീധരൻ നായർ ആയിരുന്നു കുഞ്ഞാലി മരക്കാർ എന്ന് തോന്നുന്നു. പ്രേംനസീറിന്റെ സഹോദരൻ പ്രേം നവാസ് പറൻകി സൈനൃത്തലവൻ ജനറൽ ആൻധ്റൂസിൻറെ റോളിലും. സിനിമ കാണാൻ കഴിഞ്ഞില്ല. വാൾ പോസ്റ്റ് കണ്ട ഓർമമയാണ്. പക്ഷേ, അക്കാലത്ത് വളരെ പ്രചാരം നേടിയ അതിലെ ഒരു പാട്ട് ഇപ്പോഴും ഓർമ്മയുണ്ട്.
"ഉദിക്കുന്ന സൂര്യനെ ചതിക്കയ്യാൽ പിടിച്ചെന്ന്
കൊതിക്കേണ്ട കൊതിക്കേണ്ട കൊലയാളരേ, കൊലയാളരേ"
@@saleemab6655 ഇപ്പൊ അങ്ങനെയൊരു പേര് പോലും പഠിച്ചതായി ഓർമയില്ല.
@@abdul-azeez-v താങ്കൾ language അറബീ ആയിരിക്കും എടുത്തിരുന്നതാ.
മരക്കാർ 4മന്റെ അദ്ദേഹം ധരിച്ചിരുന്ന തലക്കെട്ട് അന്ന് കാരക്കടിഞ്ഞത് കെട്ടുങ്ങൽ അഴിമുഖത്തായിരുന്നു അത് കൊണ്ടത്രേ ആ പേര് വരാൻ കാരണമെന്ന് പറയപ്പെടുന്നു
@@saleemab6655😍 Masha allah
Great memory🙏
മുത്തേ അവതരണം ഒന്നും പറയാനില്ല ♥️💝🥺
Super. Adikpoli voice. I love it
Proud😱 kunjali marakaar😍🥰
Kunjali Marakkar Pazhassi Raja Velu Thampi Dalawa Major Sandeep Unnikrishnan Captain Harshan Nair Captain Jerry Premraj Colonel N Jayachandran Nair Colonel Jojan Thomas Colonel Vishwanathan Havildar Thomas Phllipos Captain PV Vickram Gunner Sajeev Gopala Pilla etc etc etc etc etc etc etc.
Marakkar-Arabikkadalinte simham Movie കാണുന്നതിന് മുൻപ് ഈ video കാണാൻ വന്നവരുണ്ടോ?
😥😥😥
Superb narration ...., It was a painful story in the history of Kerala.
ഇത് കണ്ടപ്പോ കിട്ടിയ feel സിനിമ കാണുമ്പോഴും കിട്ടണം ന്ന് ആണ് ന്റെഇപ്പോഴാതെ ആഗ്രഹം💓💓
Marakkar trailer kandathin shesham vannavar undo? ✌️
Sir is Again Any Movie Coming about Pazhassi Raja and Velu Thampi Dalawa.
Let's keep sharing such videos.......let people know our history....
അവതരണം.... ഉഷാർ... ചരിത്രം നേരിൽ കണ്ട സുഗം...
Superb narration , background music , well done ✌🏼
എനിക്ക് ഇത് മദ്രസയിൽ പഠിക്കാൻ ഉണ്ട് ഇതിൽ എല്ലാം കാര്യവും ഉണ്ട് i love കുഞ്ഞാലി 😘😘😘😘
Great work bro,These legends must be renowned always...
, അവതരണം വേറെ ലെവാണ് super
ഇന്ത്യൻ നേവി കുഞ്ഞാലി മരക്കാർ സ്മാരകം കോട്ടക്കലിൽ സ്ഥാപിച്ചിട്ടുമുണ്ട്.. ഇതൊന്നും ആരും കൈയിൽ കൊണ്ടേ തരില്ല അറിയാൻ ശ്രെമിക്കണം..
Evde parayamo proper
INS കുഞ്ഞാലിമരക്കാർ യുദ്ധ കപ്പൽ ഉണ്ട് ഇന്ത്യക്ക്
Kunjali Tactics , a subject in Indian Navy , which teaches exclusive tactics of fights in Ocean.
@@firozmohsin5844 vadakara kottakkal
Can’t wait to watch this epic from Mohanlal
നിങ്ങളുടെ ശബ്ദം ഒരു രക്ഷയുമില്ല🔥🔥🔥🔥🔥
ഈ കഥപോലെ കുഞ്ഞാലി മരക്കാർ സിനിയായി വരികയും മമ്മൂട്ടി അതിലെ നായകനാവുകം ചെയ്‌താൽ വൻ ഹിറ്റ് മൂവി ആയിരിക്കും
മികച്ച അവതരണം 👌🏻👌🏻👌🏻
Shey മമ്മുക്കാടെ മറക്കാർ vannirunnegi polichaane⚡️🔥
Who all are here after watching marakkar arabikadalinte simham trailer
It’s just mind blowing
❤️❤️😍🥰😍🥰😍🥰😀
Laletta.................………😍🥰😍🥰❤️❤️❤️❤️
Your voice and the way u tell the story is top notch 😍😍 keep up the style looking forward to more
Salute Kunjali Marakkar.
കുഞ്ഞാലി മരക്കാർക്ക് മമ്മൂക്കയുടെ മുഖവും രൂപവും....
Yes laletante samsara shailym veshavum match avnunnilla
അന്ന് കുഞ്ഞാലിയേയും സാമുതിരയെയും തെറ്റിച്ച പോര്ടുഗീസുകാരുടെ അതെ തന്ത്രം ഇന്ന് മതങ്ങൾക്കിടയിൽ വിഷം വിദച്ചു ഇന്ത്യക്കാരെ തമ്മിൽ അടിക്കാൻ ഇന്നും പലരും ശ്രമിക്കുന്നുണ്ട്... പക്ഷേ ഒന്ന് അതെ ഞങ്ങൾ എന്നും ഒന്ന്... ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ചരിത്രം ആവർത്തിക്കുന്നു
Jai hindh 😊
Eathrayum details ulla avatharanam njan first time annu kannunnath eny eathu polethe nalla nalla videos kittunathinayi njan nigalude channel subscribe cheithittude
രോമാഞ്ചം,,,👍🏻
Iniyum orupad video cheyyooo .
My prayers and wishes to Marakkar 🙏🙏🙏🙌🏼🙌🏼🙌🏼👍🏻👍🏻👍🏻❤❤❤
Hope to see the next pan Indian majic after Enthiran,Bahubali and KGF 💣💣💣💥💥💥🔥🔥🔥⚡⚡⚡✨✨🎇🎇🙏🙏🙏🤲🤲🤲🛐🛐🛐🕉🕉🕉➕➕➕✡✡✡
അടിപൊളി നല്ല ശബ്‌ദം 👍
കുഞ്ഞാലി മരക്കാർ ചരിത്രത്തിലെ ചില ഭാഗങ്ങൾ മാത്രം
അവതരണം ഉഷാർ
ധീര യോദ്ധാവ് കുഞ്ഞാലിമരക്കാർ 🔥🔥🔥🔥🔥❤️❤️
Kunjali Marakkars Pazhassi Raja Velu Thampi Dalawa Major Sandeep Unnikrishnan Captain Harshan Nair Captain Jerry Premraj Colonel N Jayachandran Nair Colonel Jojan Thomas Colonel Vishwanathan Etc etc etc etc Salute.
ഇവിടെയാണ് മരക്കാർ സിനിമ പരാജയപ്പെടുന്നത് കെട്ടുറപ്പുള്ള തിരക്കഥ യില്ലാതെ പോയി മറ്റു ചിലർ എന്തിനോ വേണ്ടി അഭിനയിക്കുന്നു
ഇന്ത്യൻ ജനതയുടെ ആത്മാവിൽ എന്നും ഈ ധീര പോരാളികൾ ജീവിക്കും
ആരൊക്കെ ചരിത്രം വളച്ചൊടിച്ചാലും താളുകളിൽ നിന്ന് ഇല്ലാതാക്കിയാലും ഒന്നും സംഭവിക്കില്ല..... ഷൂ നക്കുന്നവർ ആ ജോലി തുടർന്ന് കൊള്ളട്ടെ
Nicely presented 👏👌
മമ്മുക്ക കെ ഇതൊക്കെ പറ്റു അഭിനയിച്ചു അതിന്റെ ലെവലിൽ എത്തിക്കാൻ 😍😍😍💯
No ettanu Mastram mannunny paattilla
Akhil Vishnu പോയി ചാവട മൈരേ
muhammed shamnas199 ..daa umba ippol act cheyunnathu lalettan aa..
Enthina ingane thammiladikkunnath Lalettanum Mammookkayum illathe malayala cinema undo...
@@akhilvishnu8322 ഡാ മൈരേ നിന്റേ പറിയേട്ടന് പറ്റുന്ന ഒര് വേഷം ഉണ്ട് ഷൂ നക്കി തായോളി ഷൂവർക്കറുടേ വേഷം അതാണ് നിന്റേ ഉപ്പ് ചാക്ക് പറിയേട്ടന് പറ്റുന്ന വേഷം...മുഹമ്മദ് കുഞ്ഞാലി മരക്കാരുടേ വേഷം ചേയ്യാൻ ആ പൂജപ്പുര പൂറന് എന്ത് യോഗിയതയാണ് ഉള്ളത്
എന്ത് കൊണ്ടാണ് ഈ ചരിത്രം ഒകെ നമ്മുടെ ഇന്നത്തെ തലമുറയെ പഠിപ്പിക്കാത്തത്
Great story marakkar the legend 💝😍🥰✌
ഉഫ്ഫ് ഒരു രക്ഷയും ഇല്ല ന്റെ പൊന്നോ
കുഞ്ഞാലി മരക്കാരിനെ നേരിട്ട് കണ്ട ഒരു തരത്തിലുള്ള അവതരണം 👌👌
Mammokka kunjalimarkkar character design credits to Pencilashan. 👌👌👌
Spr documentary, great kunjalimarakar
നമ്മുടെ ഭാരതത്തിൽ ഇതുപോലുള്ള എത്ര ധീരൻമരുണ്ടല്ലേ അഭിമാനം
Theerchayayum.
മമ്മൂട്ടിയെ നായകനാക്കി ഒരു മരയ്ക്കാർ സിനിമ വരട്ടെ!
ശരിക്കും കരച്ചിൽ വന്നു bro ഇതുകേട്ടിട്ടു
ഇത് കേട്ട് കുഞ്ഞാലി മരക്കാർ സിനിമാക് വേണ്ടി വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ...ijjathi തീ കുഞ്ഞാലി 🔥
❤🔥
ഏത് സിനിമ ആ പൂജപ്പുര മോഹനനൻ സംഘിയും മലം ടിവിയുടേ ചേയർമാൻ മലം പ്രയദർശനും കൂടി ചേയ്യുന്ന പഞ്ചാബിൽ നിന്ന് ഇറക്കുതി ചേയ്യുന്ന ഗണപതി മരിക്കാർ സിംഗ് അറബി കടലിന്റേ ആന ആണോ🙄 അതിലും ഭേതം കുഞ്ഞാലി മരക്കാരേ ഇപ്പോൾ തന്നേ രാജ്യദ്രോഹി എന്ന് വിളിക്കുന്നത നല്ലത്..ഫിലിം ഇറങ്ങി കഴിയുമ്പോൾ കുഞ്ഞാലി മരക്കാർ വേറും ഒര് കോമാളി ആയി മാറും🤣🤣
@@Megastar369 inghanne varghiyatha parayalle😑. Iii moviek national award kittiyathalle. Kunjali marakkar oru mathathinte nethavalla. Nammude nadinte abhimannnamann.pinee nee ii sanghiyennu villicha alluthanneyannu lalsalam enna movie cheithath🙂. Pinne ninmodonnum paranjitt karayamilla karanam ninnak matha branthannu. Ninne polullavarannu mammotyude shaappam🙌
@@Megastar369 Vargeeyavadhi
Kidu
വടകര. കോട്ടക്കൽ. എന്റെ നാട്. ഇപ്പോളും.. തെളിവുകൾ ഉണ്ട്.. എല്ലാരും വരണം. പഠിക്കണം..
അതാണ് വടകര യെന്ന് കേൾക്കുമ്പോൾ സങ്കികൾ സഹിക്കാൻ പറ്റാത്തത്
@@nizarrasiya7150 chelakkandu poda naye
@@nizarrasiya7150 ഇവിടെ ഒരു സങ്കികളും മരക്കാരെ എതിർത്തു സംസാരിക്കുന്നില്ല. ഇവിടെ നിങ്ങളെ പോലുള്ള വർഗീയവാദികൾ മാത്രമാണ് പുലമ്പുന്നത്. ഇനിയെങ്കിലും സങ്കി കമ്മി സുടാപ്പി എന്നൊക്കെ പറഞ്ഞ് വർഗീയത ഉണ്ടാക്കാതെ മനുഷ്യനായി പെരുമാറാൻ പടിക്ക് സഹോദരാ.....
@@gokulgokul6064 Indiaude shathruvaaya German paramparayil petta rss tevravadiude kuru potti
@@hariram-jd4rb sanghinikal Indian paramparayaano alla avar German parampara alle
കുഞ്ഞാലിമരക്കാർ
ഞരമ്പുകളിൽ ചോര തിളക്കുന്ന ചരിത്രം... വീരപടനായകൻ
പുതുതലമുറയ്ക്കു പഠിക്കാൻ.. വേണ്ട രീതിയിൽ ചരിത്രം, ചരിത്ര സ്മാരകങ്ങൾ, പരിപോഷിക്കപ്പെടുന്നില്ല..
അവഗണന ആണ്..
Amazing narration sir
Mass presentation
Just drops of tears from my eyes.No words your are right example.Today many are fighting over religion and they don't know the real stories.
Rss people should learn the history of malabari Muslims before blindly following people like savarkar who apologized to britishers multiple times.
Great work sir.thank U
കുഞ്ഞാലിമരക്കാരുടെ പോരാട്ടമാണ് നമ്മൾ സംഘികൾക്ക് മുന്നിൽ കാണിക്കേണ്ടത്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
I thought the kunjali marakkar movie was bad ... But after hearing this documentary, the fact that priyadarshan chose to make one of the greatest freedom fighters of our country into someone who was arrested for mistakenly killing someone for his friends love was appalling.... Shame on you Mr Priyadarshan... You didnt just make a bad movie... You tried to desecrate a great man....
My enerjy kunjali മരിക്കാർ
Great tribute
ശേഷം ബിഗ് സ്‌ക്രീനിൽ ഡിസമ്പർ രണ്ടിന്
Ith ketitt ullil entho oru feel
Kunjali your really great
RSS ന് എതിരെ ഇങ്ങനെ ഒരു യുദ്ധം നടത്തണം
അതെ ഇന്ത്യയിൽനിന്ന് തുരത്തണം
Ennitte... Taliban pole akkanano?
Very Good speech
ഒരു കാര്യം മനസിലായി last കാണിച്ച ആ രണ്ട് കണ്ണുകൾ അത് പറയും മരയ്ക്കാർ സിനിമ വരുമ്പോ ആരാണ് അതിൽ നായകൻ ആകാൻ അര്ഹന് എന്ന്
എന്നിട്ട് എന്ധയി
Pooo myrea
akhil harikumar നിന്റെ തന്ത പൊലയാടി മോനെ
Ninte thalle ooki thantha illa thyalooi kavatta poori karivatta kunna appanilland koch pattikk undaya thayooki
Comment delete cheyyunnodaa thantha illa thayooliii
Oru film knda feel❤️💯
What you said about Vasco da gamma is correct I salute this maraikkar
ഒറ്റുകാർ എല്ലാഴ്പ്പോയും കുതന്ത്രങ്ങൾ പ്രയോഗിച്ചു ധീര നായ കുഞ്ഞാലി മരക്കാർ ശഹീദായി അല്ലാഹു സ്വർഗീയ പൂങ്കാവനത്തിൽ ഇടം കൊടുകട്ടെ ആമീൻ
Great salute to Great Kunjali Marakkar
കുഞ്ഞാലി മരക്കാർ, ഭഗത് സിംഗ് തുടങ്ങിയ മഹാ വീരന്മാരാണ് ഇന്ത്യയുടെ ആത്മാവ്...അവരാണ് മഹാവീരന്മാർ....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
A real warrior from Kerala
മികച്ച അവതരണം
ഇന്ത്യയുടെ ആധുനിക കാലഘട്ടത്തിൽ ഇനിയും കുറെ മരക്കാർ ജനിക്കേണ്ടത് ഉണ്ട് 👍👍
This small documentary is far better than the movie that got released!
marakkar ennum e desam ormikkunna deera porali thannee salute
Bro use cheyuna mic etha? Recorder?
അതാണ് മുസ്ലിംകളുടെ ചരിത്രം ആരെയും അന്യയമായി ആക്രമിച്ചിട്ടില്ല ആക്രമിക്കാൻ ശ്രമിക്കാറില്ല
ഇജ്ജ് മുത്താണ് , എല്ലാ മുസ്ലീങ്ങളും മുത്തുമണികളാണ്
ഇന്നും അങ്ങനെ തന്നെ മുസ്ലിമിന്റെ പേര് വന്നതിൽ സ്വയം ക്ഷപിക്കുന്നവരെ എങ്ങനെ ഇസ്ലാമായി കാണാൻ കഴിയു
ITS JUST LIMITED TO KERALA HISTORY....ATHU KONDANU IVIDATHE MUSLINGAL SAMYAMANAM PAALIKKUNNATH...PAKSHE NORTH INDIANS ANGANE ALLAA...
@@sreekeshmohanan9728 North l samyamanam palikkathath kondalla avide muslingal kuravan avarkkulla powerum kuravan pinne vidyabyasam tharathmyene kuravan but Keralathil angane alla..
@@shifahameed.3074 education.....we ഒരൊറ്റ സാധനം ഉള്ളത് കൊണ്ടാണ് ഇവിടത്തെ മുസ്ലിംസ് സംയമനം പാലിക്കുന്നത്....അതാണ് ഞാൻ മുകളിൽ പറഞ്ഞതും
Kidilan
Oru rekshem ella kidilam.. katta sprt...
Heavy man