ബെട്ടിയിട്ട ബായ തണ്ട് Mammootty Kunjali Marakkar Mohanlal Dialogue Reaction FB Live Video | eKizhi

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 528

  • @flimlyzilla2163
    @flimlyzilla2163 3 ปีที่แล้ว +94

    Mammookayude marakar kaananam ennullavar like adi🔥🔥

  • @ratheeshbilal
    @ratheeshbilal 3 ปีที่แล้ว +111

    പടത്തിന്റെ writer.. മാപ്പ് വരെ പറഞ്ഞിരികയുന്നു... കഥ മോശം ആയതിൽ

  • @thanumanu3818
    @thanumanu3818 3 ปีที่แล้ว +65

    സത്യങ്ങൾ വെട്ടിത്തുറന്ന് പറയാനുള്ള നിങ്ങളെ പോലുള്ള യുവാക്കൾ ആണ് ഇന്ന് നാടിന് ആവശ്യം ഫാൻസ് എന്ന് അറിയപ്പെടുന്ന ആളുകൾ ഒരിക്കലും അവരുടെ തലച്ചോറ ഒരു നടനേയും കാൽക്കൽ വിൽക്കാൻ പാടില്ല

  • @jeffinkj7697
    @jeffinkj7697 3 ปีที่แล้ว +23

    മച്ചാന്മാരെ അത് അല്ലേലും അങ്ങനെയാ ഇറങ്ങുന്നതുവരെ അത് മാസ്സ് പടം ഇറങ്ങികഴിഞ്ഞപ്പോൾ ക്ലാസ് പടം ആയി.പിന്നെ അത് കുടുംബ പടം ആയി..തള്ളി തള്ളി എല്ലാവരുടെയും പൈസ കയ്യിൽ ആയികഴിഞ്ഞപ്പോൾ അത് പുള്ളിടെ ഭാവന യും ആയി .പിന്നെ പടം മുൻജിയപ്പോൾ അത് മമ്മൂട്ടി ഫാൻസിന്റെ തലയിലുമായി.

    • @entertainmentkizhi9444
      @entertainmentkizhi9444  3 ปีที่แล้ว +3

      😃😃😃😃😃😃😃🔥pwoli comment bro

    • @jeffinkj7697
      @jeffinkj7697 3 ปีที่แล้ว +4

      @@entertainmentkizhi9444 ഇതൊക്കെ എന്ത് ഒരു സത്യം പറഞ്ഞു എന്നെ ഉള്ളു😁മമ്മൂട്ടി ഫാൻസ് രാത്രി 12 മണിക്ക് മോഹൻലാൽ സിനിമയുടെ ഫാൻഷോ യ്ക്ക് പോയിഎന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി തള്ള് .എന്നെ പറയാൻ പറ്റു

    • @sportsempower5577
      @sportsempower5577 3 ปีที่แล้ว +1

      @@jeffinkj7697 Mohanala fans night 12 maniku poyi padam pora ennu parayumayirikum..but athile clip onum vetti ittu kaliyakkarilla..also padam shoot cheythahum..link ayachavareyoke pokiyittund.. Pinne mohanlal thanne adayame padam oru emotional thriller enna nilayilananu munpe paranjitund.priyadarshan postum ittitund bahubali, onum prathikshichu pokanda padam moonum manikur und emotinsum ellamund ennu.pinne aka paranjathu techinicall good film ever made in this country enna.. allathe mass padam enonum arum paranjittilla ketto....padam kandapol enikum average anubavamanu thonniyathu. enu vachu illatha mass padam anannu paranju pattichu enonum parayunnathinodu yojippilla..angana avar paranjittilla ...pinne kure fansinu pulimuruagan lucifer pole mohanlal cheyyuunna ella padavum mass matram mathi ennu chindikunnavaranu avarod sahathapam matrame ollu..vimarshanagal nallathanu..but negatitivity ye enjoy cheyyunnathu mattoralude parajayathe aghoshikunnathu nallathalla..athu futurilum ella filmisinum dosham cheyyum

  • @rayeesnallakkandy9025
    @rayeesnallakkandy9025 3 ปีที่แล้ว +65

    ലാലേട്ടനെ നല്ല ഇഷ്ടമായിരുന്നു ബട്ട് ഈ ലൈവിൽ വന്ന് പറഞ്ഞത് തനി സംങ്കി പറയുന്നത് പോലെ തോന്നി രാജ്യസ്നേഹം അത് വേണ്ടായിരുന്നു

  • @JereeshYusuf
    @JereeshYusuf 3 ปีที่แล้ว +52

    നല്ല കലാ സ്രിഷ്ടികൾക്ക് മമ്മൂട്ടി പണം വാങ്ങാറില്ല. മതിലുകൾ വിധേയൻ കഥപറയുമ്പോൾ ഒക്കെ ഉദാഹരണം

  • @hajamampally710
    @hajamampally710 3 ปีที่แล้ว +83

    ബ്രോ.. നിങ്ങൾ പറഞ്ഞത് 100% പറഞ്ഞത് സത്യമാണ് ലാലേട്ടൻ ആ പറഞ്ഞത് ഒരു ബിസിനസ് കാരൻ പറഞ്ഞത് പോലെ ആയിപ്പോയി ❤🙏💐👍

  • @mudhasirsalu2822
    @mudhasirsalu2822 3 ปีที่แล้ว +33

    woooww.... wot a statement... wot a reaction....👍👍👍👍 parayanulla karyanghal nishpakshamayi shakthamayi paranju 👏👏👏👏 inghne genuine aayi munnott povuka brothers....

  • @nizam.nnaghoormaydeen6321
    @nizam.nnaghoormaydeen6321 3 ปีที่แล้ว +38

    ലാലേട്ടൻ രജനികാന്ത് നെ കണ്ടു പഠിക്കണം ഒരു സിനിമ പരാജയപ്പെട്ടാൽ ആ പരാജയം അംഗീകരിക്കുകയും തീയേറ്റർ കാർക് നഷ്ടം വന്ന തുക തിരികെ നൽകുകയും ചെയ്‌ത നടനാണ് രജനികാന്ത് ഉദാഹരണം.. ബാബ

    • @Somarajkn
      @Somarajkn 3 ปีที่แล้ว +3

      Rajini kku salary 100cr aan ...appo pisa vaarikoori kodukkaalo

    • @JOppanz101
      @JOppanz101 3 ปีที่แล้ว +2

      Athinu e padam parajayam aanannu ninnodara myre paranje

    • @Somarajkn
      @Somarajkn 3 ปีที่แล้ว +1

      Padam blockbuster aayi...
      100cr business collection kitti

    • @punnakkal
      @punnakkal 3 ปีที่แล้ว +1

      Ath adheham nirmicha cinema ayath
      Kondalle

  • @karthikrj1161
    @karthikrj1161 3 ปีที่แล้ว +73

    ഒരു ലാലേട്ടൻ ഫാൻ എന്ന നിലയിൽ തന്നെ പറയട്ടെ , നിങ്ങൾ പറഞ്ഞത് 100 % ശെരി ആണ് ..ഫാൻസ്‌ എന്നു പറയുന്ന തലച്ചോർ പണയം വെച്ച ഒരു കൂട്ടം ഭക്തന്മാർ മാത്രമെ ഈ സിനിമയെ degrade ചെയ്യുകയാണെന്ന് പറയുകയുള്ളൂ ..പിന്നെ , ഈ ഫാൻസ്‌ എന്നു പറയുന്ന കൂട്ടം വിചാരിച്ചാൽ ഒരു സിനിമ യെ വിജയിപ്പിക്കാനോ തകർക്കാനോ കഴിയില്ല ... സിനിമ നല്ലതാണെങ്കിൽ ജനങ്ങൾ നല്ലത് പറയും ...മോശമാണെങ്കിൽ മോശം എന്നു തന്നെ പറയും .. അതിനു ഇത് പോലെ കരഞ്ഞിട്ടു കാര്യമില്ല ...മരക്കാർ മോശമായത് കൊണ്ട് തന്നെ ആണ് സിനിമ തകരുന്നത് ..സിനിമ ഒരു ബിസിനസ്സ് തന്നെ ആണ് ..നിഷേധിക്കുന്നില്ല .പക്ഷെ വെറും ബിസിനസ്സ് ആയി പോകരുത് ...ഇനി നിങ്ങൾ വെറും ബിസിനസ്സ് ആയി കണ്ടാലും ജനങ്ങളുടെ മുന്നിലേക്കു നിങ്ങൾ വെക്കുന്ന മരക്കാർ എന്നു പറയുന്ന നിങ്ങളുടെ ഈ product consume ചെയ്യുന്നത് ജനങ്ങൾ ആണെങ്കിൽ അതിന് quality വേണം എന്നു ജനങ്ങൾ ആഗ്രഹിക്കും. അത് അവരുടെ അവകാശമാണ് ...കാരണം നിങ്ങൾ free ആയിട്ടല്ല ee product വിൽക്കുന്നത് ...cash
    വാങ്ങിച്ചിട്ടാണ് .... അപ്പോ ജനങ്ങൾ നിങ്ങളുടെ product മോശമാണെന്ന് വിധിയെഴുതിയാൽ അത് അംഗീകരിക്കണം .. വിമർശനത്തെ പോസിറ്റീവ് ആയി സ്വീകരിക്കണം ... എന്നിട്ട് അടുത്ത തവണ ജനങ്ങളുടെ മുന്നിലേക്കു quality പ്രൊഡക്ടുമായി വരണം ... ജനങ്ങളെ കൊണ്ട് നല്ലത് പറയിപ്പിക്കണം ... അതാണ് അന്തസ്സുള്ള കച്ചവടം ...അല്ലാതെ ഇതുപോലെ ഊള productഉണ്ടാക്കി വെച് അത് അനുഭവിച്ച ജനങ്ങൾ വിമർശിക്കുമ്പോൾ 4ആം കിട കച്ചവടക്കാരുടെ നിലവാരത്തിൽ ഇത് പോലെ വന്നു കരയരുത് .... എങ്ങനെയെങ്കിലും മാക്സിമം ജനങ്ങളിലേക്ക് ഇത്‌ എത്തിക്കാൻ രാജ്യസ്നേഹം പോലുള്ള അറ്റകൈ ഗിമ്മിക്കുകളും .... ഒരുപാട് ഇഷ്ട്ടായിരുന്നു ലാലേട്ടനെ ... പഴയ സിനിമകളിലൂടെ വിസ്മയിപ്പിച്ച ലാലേട്ടനെ ... എവിടൊക്കെയോ എന്തൊക്കെയോയോ നഷ്ട്ടപ്പെട്ട് വെറും കച്ചവടക്കാരൻ ആയി പോയത് പോലെ തോന്നുകയാണ് ഇപ്പോൾ.. . ee live കൂടി കണ്ടപ്പോ തൃപ്തിയായി ... പഴയ സിനിമകളിലൂടെ ഒരു പക്ഷെ മമ്മൂട്ടി യെക്കാളും കൂടുതൽ എന്നെ വിസ്മയിപ്പിച്ച നടൻ ആയത് കൊണ്ട് തന്നെ ഒരു ഫാൻ എന്ന നിലയിൽ ഞാൻ ലാലേട്ടനെ ആയിരുന്നു ഇഷ്ടപ്പെട്ടത് ... പക്ഷെ ഇപ്പോ ഉള്ള ഈ കോപ്രായങ്ങൾ ഒക്കെ കാണുമ്പോ aa ഇഷ്ട്ടം നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നു ...പഴയ മോഹൻലാൽ എല്ലാ രീതിയിലും ഇല്ലാതാവുന്ന പോലെ 😞🙏

  • @Abidtalks2021
    @Abidtalks2021 3 ปีที่แล้ว +17

    ഒരുപാട് കഷ്ടപ്പെട്ട് സിനിമ എടുക്കുമ്പോൾ അത് കാണാൻ പോവുന്നവർ മുഴുവൻ പണക്കാരൊന്നും ആവില്ല.
    200ഉം 300ഉം കൊടുത്ത് ടിക്കറ്റ് എടുത്തു ഒരു ദിവസത്തെ പണിയും കളഞ്ഞു മൂന്ന് മണിക്കൂർ സമയവും നഷ്ടപ്പെടുത്തി ഇത് കാണാൻ വരുന്ന സാധാരണ ജനങ്ങൾക്ക് എന്തെങ്കിലും ഒരു നിലവാരമുള്ള സിനിമ കാണിക്കുക എന്നതും സിനിമ പിടിക്കുന്നവരുടെ ഉത്തരവാദിത്തം ആണ്.
    അങ്ങനെ നിലവാരമില്ലങ്കിൽ അത് മോശമെന്ന് പറയാൻ കാണികൾക്ക് അധികാരമുണ്ട്.
    NB :ഇത് ഒരു പ്രത്യേക സിനിമയെ ഉദ്ദേശിച്ചല്ല

  • @jeemonakjeemon26
    @jeemonakjeemon26 3 ปีที่แล้ว +47

    സിനിമ ഒരു ബിസിനെസ്സ് levelil കണ്ടൂ എടുക്കരുത് ജനങ്ങൾക്ക് വേണ്ടി കലാമൂല്യമുള്ള നല്ല സിനിമകൾ കൊണ്ടുവരിക.👍

  • @JereeshYusuf
    @JereeshYusuf 3 ปีที่แล้ว +82

    മാമാങ്കം ചരിത്രത്തോട് നീതി പുലർത്തിയ സിനിമയാണ്..

    • @entertainmentkizhi9444
      @entertainmentkizhi9444  3 ปีที่แล้ว +3

      😃👍🏽

    • @thachuthaslim5059
      @thachuthaslim5059 3 ปีที่แล้ว +8

      😂😂😂nadakam polea indee

    • @jishnuprasadp.kjishnu854
      @jishnuprasadp.kjishnu854 3 ปีที่แล้ว +4

      🤣

    • @captain6046
      @captain6046 3 ปีที่แล้ว +5

      @@thachuthaslim5059 Sathyathil nadakam aayi kooduthal samyam Marakkarinano. Set to set film aanu Marakkar.
      And its dialogue also like that.
      Pakshe Mamangam lag aayenne ullu. Not dramatic style

    • @arjundas2766
      @arjundas2766 3 ปีที่แล้ว +3

      ഒലക്ക ആണ് പടു ദുരന്തം സിനിമ അതാണ് mamangam. മരക്കാരിന്റെ eezhayalathu എത്തില്ല mamangam

  • @കിലേരിഅച്ചു-ധ9ഞ
    @കിലേരിഅച്ചു-ധ9ഞ 3 ปีที่แล้ว +39

    ഈ സിനിമ ചരിത്രത്തോട് നീതി പുലര്‍ത്തിയില്ല
    വീരപുരുഷന്‍ ആയ കുഞ്ഞാലി മരയ്ക്കാരെ കോമാളി കഥാപാത്രം ആയി ചിത്രീകരിച്ച പ്രിയദര്‍ശന്‍ മാപ്പ് പറയുക

  • @thahirzaman3023
    @thahirzaman3023 3 ปีที่แล้ว +17

    🔥🔥ആദ്യം തോൽവി അംഗീകരിക്കാൻ പഠിക്കണം .എല്ലാ സിനിമയും വിജയ്‌ക്കണമെന്നില്ല ,ചിലപ്പോൾ ശെരിയാവും ചിലപ്പോൾ ശെരിയാവില്ല
    🔥🔥യാതൊരു നിലവാരമില്ലാത്ത സിനിമ .ഏതൊരു വ്യക്തിക്കും തന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ദ്ര്യമുണ്ട് .ക്യാഷ് ചെലവാക്കി സിനിമ കാണുന്നത് ബെട്ടിയിട്ട എളാപ്പാനെ നന്നാക്കാനല്ല നല്ലതാണെങ്കിൽ ആരുടെ സിനിമയും ആസ്വദിക്കുകയും അത് വിജയിക്കുകയും ചെയ്യും 🔥🔥🔥🔥

  • @aththikka2319
    @aththikka2319 3 ปีที่แล้ว +11

    എന്റെ ജീവിതത്തിൽ ആദ്യമായാണ് മോഹൻ ലാൽ എന്ന മഹാ നടൻ സ്വന്തം പടത്തിനു വേണ്ടി കെഞ്ചുന്നത് കാണുന്നത്.. ഇതുകണ്ടിട്ട് എനിക്കു തൊലി ഉരിഞ്ഞു പോയി.. ശരിക്കും പറഞ്ഞാൽ എന്തെങ്കിലുമൊക്കെ കിട്ടിക്കോട്ടെ എന്നു വിചാരിച്ചു അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ വിലയെ പണയം വെച്ചു എന്നു തന്നെ പറയാം .. ഹൊ..നാണം വന്നുപോയി.. ഇദ്ദേഹത്തിനു ഇത്രയും വർഷം ഉണ്ടാക്കിയത് പോരെ.. എന്തിനു വില കളയാൻ ലൈവ് ല് വന്നു ഇതുവരെ ഉണ്ടാക്കിയത് പോരെ.. ഇതൊക്കെ എവിടെ കൊണ്ടുപോകാനാ.. ഇങ്ങനെ ആർത്തിയുള്ളവർ ആർത്തിയോടെ ചെയ്യുമ്ബോൾ കുറച്ചൊക്കെ അനുഭവിക്കണം .. നഷ്ട്ടപ്പെടണം..

  • @anjanaunnikrishnan7301
    @anjanaunnikrishnan7301 3 ปีที่แล้ว +4

    പഴശ്ശിരാജ എന്നാ വീരപുരുഷൻ ആണ് യഥാർത്ഥത്തിൽ രാജ സ്‌നേഹി

  • @nizam.nnaghoormaydeen6321
    @nizam.nnaghoormaydeen6321 3 ปีที่แล้ว +18

    ഇപ്പോഴും നാണമില്ലേ ലാലേട്ടാ ഇതു ഒരു ചരിത്ര സംഭവം ആണന്നു പറയാൻ ആദ്യം മരക്കാർ ആരായിരുന്നു എന്ന് ചരിത്രം പടിക്ക്

    • @captain6046
      @captain6046 3 ปีที่แล้ว +3

      @Lijo Mathew ullalathu vechu cheyyanam ayirunnu.
      Marakkarinte Costume wrong Aanu. Original costume ithalla.
      Slag wrong Aanu.
      Body Language wrong Aanu. Athu pinne parayandallo. Marakkar thadiyan aayath eppozhanu.
      Pinne Marakkar Portuguesukar aashaya vinimayam nadathiyath Arabiyil aanu.
      Portuguesukar English samsarikarilla.
      Portuguesukarkku Arabi nannaayi ariyaam. Athupole thanne Marakkarmarude baryamar Arabi traders aayirunnu. Angane Marakkarmarkku Arabi ariyam. Athinidayil kethi "Cherakkum" enna vaakku upayogichathu enthinanu.
      Marakkar 4 inte cheruppam evideyum vivarichitilla. Vivaahavum onnum athil pedunilla. Marakkar 4 varunnathu ethavum prethikulamaya sahajyarathil aanu. Kunjali Marakkar 3 Portuguesukare tholpicchu odichu. Athinal Marakkar ullathinaal Kozhikode kittilla ennu kandappol Samuthiriyeyum Marakkarineyum thethichu. Aa samyatthanu Kunjali Marakkar 4 varunnathu. Kunjali Marakkar 4 inte thudakkam thotte Samuthiri adhehathinte Ethiraly aayirunnu. Pakshe cinemayil angane alla.
      Marakkar kooduthal yudham cheythathu Kadalil vechanu.
      Marakkar 4 janichathum valarnnathum valare buthimutteriya sahajyarathil aanu. Pakshe cinemayil angane alla. Marakkar 4 olichodiyathayi kaanikkunnilla. Kaaranam kochiyile avarude kotayude akathu kadakkan portuguesukarkku kazhiyumayirunnilla. Aa kotayil portugueskar keriyathu Marakkar 4 inte marana seshamayirunnu.

    • @sooryanarayan.s7942
      @sooryanarayan.s7942 3 ปีที่แล้ว

      @@captain6046 ayinu marakkarine nee kandittundo..padam edukunna samvidhayakanu istam ulla reethiyil aa charactarine depict cheyyam..chathiyan aay chanthuvine vadakkan veeragaathayil hero aayitalle avatharipichirikkunnath..pinne nee school bookilum photyilum kandittulath pole alla rajakkanmarum mattum..tipu sulthane okke kanda chirch chaakum😁pinne ikkade body language vachyu mamakam njangalum kandaayrnnu..

    • @captain6046
      @captain6046 3 ปีที่แล้ว

      @@sooryanarayan.s7942 marakkarude statue Kozhikkodu und.
      Pinne oru pirates okke engane irikkum ennu Botham ullavarkku manasilaakum.

  • @prasadkvprasadkv6384
    @prasadkvprasadkv6384 3 ปีที่แล้ว +9

    ഒരു ബിസിനസ്മാന്റെ ബുദ്ധി. കൊച്ചു ഗള്ളൻ ലാലേട്ടൻ

  • @foodpanda6174
    @foodpanda6174 3 ปีที่แล้ว +21

    നിങ്ങൾ പറഞ്ഞതിനോട് 100% ഞാൻ യോജിക്കുന്നു

  • @noushadmv6705
    @noushadmv6705 3 ปีที่แล้ว +14

    മമ്മൂട്ടി.. 👍
    സൂപ്പർ

  • @sainudheensainu9070
    @sainudheensainu9070 3 ปีที่แล้ว +24

    കാര്യങ്ങൾ വെക്തമായി പറഞ്ഞു 👌👍👍

  • @jareenaa7317
    @jareenaa7317 3 ปีที่แล้ว +14

    Super adipoil REACTION 👌👌

    • @entertainmentkizhi9444
      @entertainmentkizhi9444  3 ปีที่แล้ว

      Thank you so much.... ♥♥♥👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @Gooday324
    @Gooday324 3 ปีที่แล้ว +7

    ഞാൻ ഇഅടുത്താണ് നിങ്ങടെ ചാനൽ ശ്രദ്ധിക്കാൻ തുടങ്ങിയത് 😇
    നിങ്ങൾ പൊളിയാട്ടോ 😎😎😎

    • @entertainmentkizhi9444
      @entertainmentkizhi9444  3 ปีที่แล้ว +1

      Thanks bro.. Ini angotu support cheyaney ♥♥♥

    • @entertainmentkizhi9444
      @entertainmentkizhi9444  3 ปีที่แล้ว +1

      Love u

    • @Gooday324
      @Gooday324 3 ปีที่แล้ว +2

      @@entertainmentkizhi9444 നിങ്ങൽ നല്ല രീതിയിൽ പ്രോഗ്രാം ചെയ്‌താൽ നമ്മൾ സപ്പോർട്ട് ചെയ്യും 😇അതല്ല .ആദ്യം ചരിത്രം അല്ല .പിന്നെ പറയുന്നു ചരിത്രം ആണെന്ന് .
      ഇങ്ങനത്തെ ഉരുണ്ടു കളിച്ചുള്ള മൂഞ്ചിയ പ്രോഗ്രാമുമായി വന്നാൽ നമ്മൾ d ഗ്രേഡ് ചെയ്യും 😂😂😂😂😂😂

    • @entertainmentkizhi9444
      @entertainmentkizhi9444  3 ปีที่แล้ว +1

      @@Gooday324 😃😃😃

  • @josephmathew2747
    @josephmathew2747 3 ปีที่แล้ว +6

    പൊളിച്ചെടാ മക്കളേ ..... ഐ വാ Love you.

  • @പീറ്റർ-ഴ2ഫ
    @പീറ്റർ-ഴ2ഫ 3 ปีที่แล้ว +63

    Degrading ഉണ്ടെങ്കിലും പടം പോര, ലോക നിലവാരം പോയിട്ട് സാധാ നിലവാരം പോലും തോന്നിയില്ല.ഒരു മികച്ച പടം ആണെങ്കിൽ എത്ര degrade ചെയ്‌താലും ഏൽക്കില്ല. 😥😥🍅

    • @entertainmentkizhi9444
      @entertainmentkizhi9444  3 ปีที่แล้ว +7

      Sathyam kuttusaaa.... ♥♥😍😍😍
      Kuttusaa mayavikku sugam alle

    • @tasttravel9705
      @tasttravel9705 3 ปีที่แล้ว +1

      @@entertainmentkizhi9444 😂🔥

  • @Gooday324
    @Gooday324 3 ปีที่แล้ว +5

    എല്ലാവർക്കും replay ഉണ്ട് 😇
    ഏനിക്കു replay ഉണ്ടൊ 😋😋😋

  • @jobisvlogs3669
    @jobisvlogs3669 3 ปีที่แล้ว +10

    അടിപൊളി തകർത്തു ഇഷ്ടം ആയി

  • @jdcompany6694
    @jdcompany6694 3 ปีที่แล้ว +1

    Broz nammude mansilullathu ningal paranju good broz randuperum kalakkunnundu 😍😍😍😍😘

  • @krm8782
    @krm8782 3 ปีที่แล้ว +9

    ഇതൊരു ചരിത്ര സിനിമ അല്ല എന്ന് കേട്ടു..പക്ഷേ ലാലേട്ടൻ പറയുന്നു ചരിത്രത്തോട് നീതികട് കാണിക്കരുത് എന്ന്....മനസിലായില്ല...

    • @entertainmentkizhi9444
      @entertainmentkizhi9444  3 ปีที่แล้ว

      😃😃😃♥

    • @silpams1226
      @silpams1226 3 ปีที่แล้ว +2

      Mass m poyi class m poyi ippo charithram aayo😂😂oralpam ulupp ....priyan kazhinja divasam paranju ee movie oru entertainer anennu sathyathil ee cinema enthanu🤔🙄😂

  • @renyroy4095
    @renyroy4095 3 ปีที่แล้ว +8

    very correct11:45 11:58 *COCONUT TREE*

  • @omanakutty6825
    @omanakutty6825 3 ปีที่แล้ว +43

    ഇങ്ങനെ ഉള്ള സിനിമ ഇറങ്ങാൻ കാരണം ഇവരുടെ ഫാൻസ്‌ ആണ് പക്ഷെ മോഹൻലാൽ ഫാൻസ്‌ക്കാർ പോലും പകച്ചു പോയി

  • @msmfishing402
    @msmfishing402 3 ปีที่แล้ว +8

    മരക്കാർ കേരളത്തിൽ 635 ഫാൻ ഷോ നടത്തിയത് ഇപ്പൊ ഇക്ക ഫാൻസ്‌ ആണ് എന്നാ ലാലേട്ടൻ ഫാൻസ്‌ പറയുന്നേ എവിടെ റിവ്യൂ കണ്ടാലും അവിടെയെല്ലാം കയറി ഇക്ക പയിസ കൊടുത്ത പറയിപ്പിക്കുന്നത് ആണ് എന്ന് വേറെ 😂😂😂🙏🏻🙏🏻 സത്യാവസ്ഥ എന്തെന്നാൽ കാലത്ത് ചുമ്മാ യൂട്യൂബിൽ കേറി റിവ്യൂ നോക്കാൻ പോയ ഇക്ക ഫാൻസ്‌ ആണ് കുറ്റകാരൻ ഇപ്പൊ എജ്ജാതി അവസ്ഥ 😂😂😂😂🙏🏻

  • @sidhiquesrambikkal1450
    @sidhiquesrambikkal1450 3 ปีที่แล้ว +3

    മികച്ച ചിന്ത അവതരണം ,അഭിപ്രായം .

  • @ansarianu9586
    @ansarianu9586 3 ปีที่แล้ว +2

    ഇതാണ് നീരിക്ഷണം അടിപൊളി സബ്സ്ക്രൈബ് ചെയ്യുന്നു... 👍👍👍

  • @sabukoya6272
    @sabukoya6272 3 ปีที่แล้ว +8

    ഇവന്റ് നൂറുകോടി 200കോടി ഒന്നും പറയാതെ മാന്യമായിട്ട് പടം ചെയ്യടാ കേട്ടു കേട്ടു മടുത്തു ഫാമിലി ആയിട്ട് പോയി കണ്ട 1500 മൊത്തം പോയത്

    • @pranav9569
      @pranav9569 3 ปีที่แล้ว

      ആദ്യം മമ്മൂട്ടി family ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ എടുക്കട്ടെ.

  • @mehaboobkp8380
    @mehaboobkp8380 3 ปีที่แล้ว +5

    എന്ത് മോഹൻലാൽ നല്ല കഥ നല്ല തിരക്കകഥ ആണ് എങ്കിൽ സിനിമ ഓടും

  • @razz-2977
    @razz-2977 3 ปีที่แล้ว +3

    First time seeing ur video 👌

  • @josephsebastian831
    @josephsebastian831 3 ปีที่แล้ว +9

    Lol ettan പറഞ്ഞത് ശെരിയാണ് femily ഏറ്റു എടുത്ത് വിശ്വസിക്കട 😂😂😂😂

    • @captain6046
      @captain6046 3 ปีที่แล้ว +5

      Family etheduthu ennullathu sheri aanu bro.
      Mohanlal family
      Priyadharshan family
      Keerthy Suresh family
      Mohanlal and Priyadharshan friends family
      😂 😂 😂

    • @josephsebastian831
      @josephsebastian831 3 ปีที่แล้ว +2

      @@captain6046 😂😂😂😂😂😂😂😂😂😂😂

  • @Faisal-ol5tm
    @Faisal-ol5tm 3 ปีที่แล้ว +18

    Lal ഫാൻസ് മരക്കാർ ന്നഷിപിചു🤨

  • @shijue1141
    @shijue1141 3 ปีที่แล้ว +3

    Ningal muthanu. 😘😘😘😘

  • @alexthomas4310
    @alexthomas4310 3 ปีที่แล้ว +8

    Oru coconut tree polum illathe 🤣 ijjathii

  • @josephmathew2747
    @josephmathew2747 3 ปีที่แล้ว +4

    വിമർശനത്തിനതീതരാക്കാൻ മരക്കാർ എന്ന സിനിമയുടെ ടീം ദൈവത്തിന്റെ ടീമൊന്നുമല്ല K ട്ടോ

  • @സുബു-ഷ3ഘ
    @സുബു-ഷ3ഘ 3 ปีที่แล้ว +6

    ഒരു തണ്ടിനെ ചുറ്റിപ്പറ്റി ഒരു മരക്കാർ അറബിക്കടലിലെ എലി,,, വെട്ടി ഇട്ട ഭായ തണ്ട്,,

    • @entertainmentkizhi9444
      @entertainmentkizhi9444  3 ปีที่แล้ว +1

      👍🏽👍🏽

    • @സുബു-ഷ3ഘ
      @സുബു-ഷ3ഘ 3 ปีที่แล้ว +2

      @@entertainmentkizhi9444 നിങ്ങളുടെ വീഡിയോകൾക്കായി വെയിറ്റ്,,,,, നിങ്ങൾ സൂപ്പർ ആണ് ട്ടോ വെറും സൂപ്പർ അല്ല മരണമാസ് സൂപ്പർ

    • @entertainmentkizhi9444
      @entertainmentkizhi9444  3 ปีที่แล้ว +1

      @@സുബു-ഷ3ഘ 👍🏽👍🏽👍🏽👍🏽♥

  • @mohananp8875
    @mohananp8875 3 ปีที่แล้ว +11

    ആളുകൾ വളരെ പ്രബുദ്ധരാണ്
    പ്രിയ ലാൽ.
    മരക്കാർ വിജയിച്ച സിനിമയല്ല.
    പണമാണോ വിജയം കൊണ്ട് ഉദ്ദേശിക്കുന്നത് ?
    അതോ ഗുണമോ ?

  • @bindunambialath7092
    @bindunambialath7092 3 ปีที่แล้ว +2

    ലാലേട്ടൻ പറഞ്ഞത് 100%സത്യം ആണ്.ഒരു പറ്റം ആളുകൾ ഡീഗ്രേഡ് ചെയ്തു തളർത്താൻ ശ്രെമിച്ചപ്പോൾ ഫാമിലി audience ആണ് സപ്പോർട്ട് ചെയ്തത്.. മലയാളം ഇൻഡസ്ടറിയിൽ നിന്ന് ഇത്തരത്തിലുള്ള ഒരു സിനിമ അഭിമാനം തന്നെയാണ്. ദേശസ്നേഹം ഉള്ള ഒരാളും ഈ film ഇങ്ങനെ ഡീഗ്രേഡ് ചെയ്യില്ല.. കാരണം മലയാളം ഇൻഡസ്ട്രിയെ ഉയർത്താൻ ശ്രെമിക്കുമ്പോൾ ഡീഗ്രേഡ് ചെയ്യുന്നത് ശരിയല്ലല്ലോ.. ഡീഗ്രേഡ് കേട്ടിട്ടാണ് ഞാനും ഫാമിലിയും കാണാൻ പോയത്.. But ഞങ്ങൾക്കെല്ലാവര്ക്കും ഇഷ്ടമായി..എന്തായാലും മറക്കാറിലെ ചരിത്രത്തെ മാറ്റിനിർത്താൻ കഴിയില്ലല്ലോ..

  • @reddevils440
    @reddevils440 3 ปีที่แล้ว +19

    Mamangam ഇറങ്ങിയപ്പോ മമ്മൂക്ക ഫാൻസ്‌ ഇങ്ങനെ വന്നു കരഞ്ഞിട്ടില്ല

    • @entertainmentkizhi9444
      @entertainmentkizhi9444  3 ปีที่แล้ว +2

      👍🏽

    • @ഒരേഒരുരാജാവ്-ഞ2ഢ
      @ഒരേഒരുരാജാവ്-ഞ2ഢ 3 ปีที่แล้ว +10

      മമ്മൂട്ടി വരെ വന്നു കരഞ്ഞിട്ടുണ്ട് പിന്നാണോ ഫാൻസ്‌ 😂

    • @jinumonyohannan2346
      @jinumonyohannan2346 3 ปีที่แล้ว +2

      @@ഒരേഒരുരാജാവ്-ഞ2ഢ നീ കണ്ടിനോ 🤣

    • @reddevils440
      @reddevils440 3 ปีที่แล้ว +15

      @@ഒരേഒരുരാജാവ്-ഞ2ഢ അയ്യോ അത് പടത്തിന് പ്രൊമോഷൻ രീതിയിൽ വന്നതാ എല്ലാതെ കുടുംബ പ്രേഷകർ ഏറ്റടുത്തു എന്നൊന്നും തള്ളി മറിച്ചിട്ടില്ല മമ്മൂക്ക തന്നെ പറഞ്ഞായിരുന്നു പടത്തെ ഇഷ്ടപ്പെടലും ഇഷ്ടപ്പെടാതിരിക്കലും പ്രേഷകന്റെയ് right ആണെന്ന് പുള്ളി വക്കീലാണ് എന്ത് പറയണം അതെവിടെ പറയാണമെന്ന് പുള്ളിക്ക് വക്തമായിട്ട് അറിയാം

    • @ഒരേഒരുരാജാവ്-ഞ2ഢ
      @ഒരേഒരുരാജാവ്-ഞ2ഢ 3 ปีที่แล้ว +2

      @@reddevils440 അത് ഇപ്പഴും ഉണ്ട് യൂട്യൂബിൽ മോഹൻലാൽ ഫാൻസിന്റെ പേര് വരെ വാണങ്ങൾ എടുത്തു പറയുന്നുണ്ട് 🤧🤧

  • @krm8782
    @krm8782 3 ปีที่แล้ว +3

    മരക്കാർ സിനിമയുടെ വിജയം ദേശ സ്നേഹത്തിൻ്റെ വിജയം ആണെന്നോ..ലാലേട്ടാ എന്തൊക്കെയാ ഈ പറയുന്നത്...🤔

  • @nezri9552
    @nezri9552 3 ปีที่แล้ว +7

    Nan pakal nerath mazhakam, puzhu,bheeshma ithinte ellam reaction videos cheyyanam chettanamare😍😍😍😍

  • @shabanaasmi-9538
    @shabanaasmi-9538 2 ปีที่แล้ว +1

    മാമാങ്കം എനിക്ക് ഇഷ്ടമായി...

  • @abdulkhaderkhader1843
    @abdulkhaderkhader1843 3 ปีที่แล้ว +5

    Mohanlal . oraludey rajya Sneham nindey film,s. Kondalla vilayiruthendath . Ex. Army.s

  • @S.reekanth.S
    @S.reekanth.S 3 ปีที่แล้ว +4

    Mazhakaaru arabikadalinte Noonamardham

  • @Ranirani-on4uf
    @Ranirani-on4uf 3 ปีที่แล้ว +15

    നിങ്ങൾ പറഞ്ഞത് നൂറുശതമാനം സത്യമാണ് 👍
    കല ആസ്വാദനം മാറി എല്ലാം ബിസ്സിനെസ്സ് എന്ന കണ്ണിലൂടെയായി. നമ്മൾ ഒരു ഹോട്ടലിൽ കയറി ഫുഡ്‌ മോശം ആണെങ്കിൽ ഫുഡ്‌ കൊള്ളില്ല എന്ന് പറയില്ലേ. ഫുഡ്‌ ആണെങ്കിലും ആളുകൾക്ക് ഇഷ്ടപ്പെടുക എന്നത് മുൻ‌തൂക്കം മൂവിയിൽ ആണെങ്കിലും പ്രേക്ഷകർ ആവണം മുൻ‌തൂക്കം.മരക്കാർ ഒരു ബിസ്സിനെസ്സ് product ആണ്

  • @prasadkvprasadkv6384
    @prasadkvprasadkv6384 3 ปีที่แล้ว +6

    ലാലേട്ടന് പറ്റിയ റോൾ അല്ല. സ്ലാങ്, കോസ്റ്റും ഒന്നും ശരിയായില്ല

  • @PAPA_DJ
    @PAPA_DJ 3 ปีที่แล้ว +3

    നല്ല ഡെഗ്രേഡിങ് ആണല്ലോ, സിനിമ ഏതായാലും നന്നായി

  • @ajiticket6452
    @ajiticket6452 3 ปีที่แล้ว +11

    Nallaa avadharanam super ❤️

  • @muhammadismayil7164
    @muhammadismayil7164 3 ปีที่แล้ว +2

    ഈ സിനിമക്ക് ചേരുന്ന പേര് കുഞ്ഞാലി മരക്കാറെന്നല്ല. ഈ സിനിമക്ക് ശെരിക്കും കൊടുക്കേണ്ട പേര് "ബെട്ടിയിട്ട ബായ തണ്ട്" എന്ന് കൊടുക്കുക

  • @jojimathew4978
    @jojimathew4978 3 ปีที่แล้ว +4

    സൂപ്പർ ചേട്ടന്മ്മാരെ

  • @Anyone12xy
    @Anyone12xy 3 ปีที่แล้ว +3

    അടിപൊളി. ഫോര്‍ ur genuine attitude subscribed u

  • @mansoorareakode7154
    @mansoorareakode7154 3 ปีที่แล้ว +1

    നല്ല നിശ്പക്ഷമായ നിരൂപണം keepit up

  • @msmfishing402
    @msmfishing402 3 ปีที่แล้ว +15

    മമ്മുക്കന്റെ കുഞ്ഞാലി വന്നാൽ എല്ലാം ശെരിയാവും 🥰🥰

    • @nazil8326
      @nazil8326 2 ปีที่แล้ว

      Mamangam ormayundo nnavo?

    • @msmfishing402
      @msmfishing402 2 ปีที่แล้ว +1

      @@nazil8326 എന്തൊക്കെ പറഞ്ഞാലും മഴക്കാറിന് ഗതികേട് ഉണ്ടായില്ല നൂറു കോടി ബഡ്ജറ്റ് വെട്ടിയിട്ട വാഴ തണ്ട് അവാർഡ് ഓസ്കാർ നട്ടപ്പാതിര 12 മണിക്ക് മൂഞ്ചൽ 🤣🤣🤣🤣🤣👌🏻

    • @abijithonnattu2642
      @abijithonnattu2642 2 ปีที่แล้ว

      @@msmfishing402 onne poda

    • @lazimafthablazimafthab8556
      @lazimafthablazimafthab8556 2 ปีที่แล้ว +2

      Mammokkade mamangam vannu ellam shariyayi🤣🙏

  • @msmfishing402
    @msmfishing402 3 ปีที่แล้ว +6

    എന്റെ പോണ് ചേട്ടൻ മാരെ നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ റിലീസിന് മുന്നേ 100കോടി പിന്നെ എങ്ങനെ ഈ പടം ഈ ലെവലിൽ ആവാതിരിക്കും കുഞ്ഞാലി മോശം എന്നൊന്നും പറയുന്നില്ല എന്നാലും ഈ പറയുന്ന ഏട്ടൻ ഫാൻസിനെ പോലും മണ്ടന്മാർ ആക്കിയില്ലേ അവർ 💁🏻‍♂️😂😂😂😂

  • @jineshjanav3405
    @jineshjanav3405 3 ปีที่แล้ว +1

    സൂപ്പർ ആണ് നിങ്ങളുടെ അവതരണം ❤❤❤❤❤

  • @ajithmr556
    @ajithmr556 3 ปีที่แล้ว +2

    സത്യം 😍

  • @vishnuss8568
    @vishnuss8568 2 ปีที่แล้ว

    മീശയുടെ പിരി താഴ്ത്താതെ മൂപ്പർക്ക് രക്ഷ ഇല്ല 😅

  • @sajeebnisa2936
    @sajeebnisa2936 3 ปีที่แล้ว +2

    Super ♥️♥️♥️♥️♥️♥️♥️👍👍👍👍👍👍

  • @681zakir
    @681zakir 3 ปีที่แล้ว +3

    അതാണ് ശരി. പച്ചക്ക് പറഞത് നന്നായി

  • @nibrasulmuhsinpk4790
    @nibrasulmuhsinpk4790 3 ปีที่แล้ว +6

    🔥🔥👍

  • @muhammadismayil7164
    @muhammadismayil7164 3 ปีที่แล้ว +2

    Supper reaction 🔥🔥

  • @shanus996
    @shanus996 3 ปีที่แล้ว +3

    💯 True

  • @manuanand1457
    @manuanand1457 3 ปีที่แล้ว +4

    priyadershanum I Anthony lalettanum ellam udayippa🤣🤣🤣

  • @maajimaji9805
    @maajimaji9805 3 ปีที่แล้ว +3

    sathyam 100%

  • @abijithonnattu2642
    @abijithonnattu2642 2 ปีที่แล้ว

    Lalattan ❤️

  • @askerkpaskerkp3722
    @askerkpaskerkp3722 3 ปีที่แล้ว +4

    വെട്ടിയിട്ട വായ തണ്ട്

  • @sudheerecrase
    @sudheerecrase 3 ปีที่แล้ว +1

    ❤️👍

  • @sreeharireels4753
    @sreeharireels4753 3 ปีที่แล้ว +5

    Engne kariyangl thurannu parayanamm 👍👌🤝

  • @prasanthramesh4143
    @prasanthramesh4143 3 ปีที่แล้ว +3

    2 മാരക ചുള്ളൂസ് 🥰

  • @ajinblogs3370
    @ajinblogs3370 3 ปีที่แล้ว +9

    Reaction.. 💯👌 business product 🙊

  • @eesariyas7280
    @eesariyas7280 3 ปีที่แล้ว +6

    നിങ്ങള് പറഞ്ഞത് കറക്റ്റാണ് ഞങൾ പറയാനിരുന്ന കാര്യമാണ് 👍

  • @basheertanoor7879
    @basheertanoor7879 3 ปีที่แล้ว +4

    ലാലേ വളിഞ്ഞ ഡയലോഗ്ലൂടെ ചരിത്ര നായകനെ ഒരിക്കലും ഇനി പരിഹസിച്ചു കൊല്ലരുതേ പ്ലീസ്

  • @akshayram9112
    @akshayram9112 3 ปีที่แล้ว +10

    Adipoli....rand perum polichu bro❤👍🔥💪🙏😍😎average padam maatram aan athin mukalil onnumala......kanda padam mosham aan paranaal apo degrade aavum....kashtam.....chilar parayunnu malayalatinte bahubali 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @faisalvaloor5963
    @faisalvaloor5963 2 ปีที่แล้ว

    ബെറ്റിയിട്ട ബായതണ്ട് പോലെ കുഞ്ഞാലി ലാലപ്പൻ ഫാൻസ്‌ തള്ളിമറിച്ചു 😂😂😂😂🤣🤣🤣

  • @Fkyt142
    @Fkyt142 3 ปีที่แล้ว +1

    Grt fatherntre perilum athinu shesham vanna mamangam madurarm raja abrahamnte santhathikal etc enni cineakku vendi mammokka nadathiya thallum lalettante ee ksrachilum odoyan sheshamulla paavam prchilum ellarm orkkum.
    2 perum ini pdam onnum chythillelm all time grt aya alkkar anu..
    Ingananatge abhadham kanikkaruthayirunnu.

  • @വിനീഷ്വിശ്വനാഥ്
    @വിനീഷ്വിശ്വനാഥ് 3 ปีที่แล้ว +2

    Cinema ഡി ഗ്രേഡ് അല്ല. പുള്ളി പറഞ്ഞതു. Cinema shoote ചെയ്തത് share ചെയ്യുന്നത് first'. Time ആണ് അതര് കാണരുത് എന്ന് അല്ലേ പറഞ്ഞത് പയറി സി കേസിൽ. നിങൾ പെടാതെ irikkate. എന്നല്ലേ. അധിൽ പറഞ്ഞത് 🤔. സ്വോബവികം അല്ലേ കഷ്ടപ്പെട്ട് cinema. എടുത്തിട്ട് യാതൊരു. റിസ്ക് ഇല്ലാതെ. മൊബൈൽ ഷൂട്ട് ചെയ്താൽ ആരും പ്രദികരികില്ലെ. അതിൽ എന്താണ് തെറ്റ്. .... 🤔🤔🤔🤔

    • @entertainmentkizhi9444
      @entertainmentkizhi9444  3 ปีที่แล้ว +1

      👍🏽

    • @വിനീഷ്വിശ്വനാഥ്
      @വിനീഷ്വിശ്വനാഥ് 3 ปีที่แล้ว +1

      ഞാൻ ഈ ചാനലിലെ. ആളുകളോട് chothikunnu. നിങൾ. യൂട്യൂബിൽ. ഒരു കണ്ഡൻ്റ് create ചെയ്തു. അത് വേറെ ആള്. Copy ചെയ്താൽ നിങൾ. Copy strike കൊടുകില്ലെ. അത്രേ അല്ലേ. ഇവിടെ ലാലേട്ടൻ ചെയ്തത്. കഷ്ടപ്പെ്ടു ഉണ്ടാക്കിയ സിനിമ ഷൂട്ട് ചെയ്ത. ആരും കനേരുതെ എന്നാണു അദ്ദേഹം പറഞ്ഞത്. എന്താണ്. ഭായ്. ഒരു അടിസ്ഥാനവും ഇല്ലാതെ. എന്തെങ്കിലും വിളിച്ചു. പറയുന്നെ. .,.,,,

  • @alfinanto9283
    @alfinanto9283 3 ปีที่แล้ว +3

    പാതി രാത്രി ഇങ്ങനെയുള്ള സിനിമ ഫെസ് വെച്ചതിനാൽ ആണ് പിന്നെ കണ്ടവർ നല്ല അഭിപ്രയമായിരുന്നു

  • @shameeraluva208
    @shameeraluva208 3 ปีที่แล้ว +2

    ലാലേട്ടൻ്റെ ഒരു കമൻ്റിനോട് എനിക്ക് വിയോജിപ്പുണ്ട് ഒരു സിനിമ ഇറങ്ങുമ്പോൾ ഒരുപാട് പേർ ജീവിക്കുന്നു ഇതിനെ ചുറ്റിപ്പറ്റി എന്ന് നിങ്ങൾ ഇപ്പോൾ പറഞ്ഞു ഈ സിനിമ റിലീസിനു മുൻപ് ഉണ്ടായ കോലാഹാലങ്ങൾ കേരളത്തിലെ മുഴുവൻ ജനങ്ങളും കണ്ടതിൻ്റെ ഭാഗമാണ് ഈ റിസൾട്ട് എന്നാണ് എൻ്റെ പക്ഷം അല്ലാതെ അത്ര മോശം സിനിമയല്ലാ മരക്കാർ

  • @tecdevelopers
    @tecdevelopers 3 ปีที่แล้ว +3

    Good Review. We stand with you. We won't stand with any actors. We will always stand with good cinema.

  • @jithincv2771
    @jithincv2771 3 ปีที่แล้ว

    ഒരിക്കലും പറയിലാ ഒരു writer 👍👍 മരക്കാർ ഫിലിം എല്ലാവരും പ്രേതിക്ഷിച്ച പോലെ ഉണ്ടായില്ല അതിനു ഫിലിം ഒട്ടും പോരാ പറയുന്നന്തു ശെരിയല്ല ഫിലിം പോരായെങ്കിലും ലാലേട്ടനെ സ്‌ക്രീനിൽ കാണുമ്പോൾ അതൊരു ഡബിൾ എന്നർജി ആണ് മോനെ ദിനേശാ അത് വേറെഅതാണ്‌ ലാലേട്ടൻ 🥰🥰🥰💪💪💪

  • @sanilkayikkara259
    @sanilkayikkara259 3 ปีที่แล้ว

    മോഹൽലാൽ ഇത് ഏതു സിനിമയുടെ വിജയത്തെ കുറിച്ചാണ് പറയുന്നത്

  • @cyrilsona7592
    @cyrilsona7592 3 ปีที่แล้ว +2

    Marackar 🔥🔥🔥💪..... ലാലേട്ടൻ 🔥🔥🔥♥️♥️💪💪💪💪.... തള്ള്. ബേണ്ട....... ഇക്ക ഫാൻസ്‌ chtn മാരെ 🔥❤♥️💪ഞങ്ങൾ ലാലേട്ടൻ ഫാൻസ്‌ എന്നും ഒരു iyikamanu ♥️🔥🔥🔥🔥🔥💪നിങ്ങൾക്കു ഒരു. സിനിമയെ. ഇങ്ങനെ പറയാൻ .... ഇക്ക ഫാൻസുകാർ trollitundu..... Luciferne. chtnmaru... ഈ ലോകത്താലേ jeevikune😆😆🙏🙏🙏🙏🙏.... ലാലേട്ടൻ.... ഫാൻസ്‌ കാരുണ്ട്... ലാലേട്ടന്....നിങ്ങളൊക്കെ... ലാലേട്ടൻ ഫാൻ ആകാതിരുന്നു തന്നാൽ. മതി .. 😆oshinju പോയിക്കോ. Chtnmare.. Laalttanu ആവശ്യത്തിന് ഫാൻസുണ്ട്... പോകേണ്ടവർ പൊക്കോ. നിങ്ങൾ ഇക്ക fansanu വർത്തനത്തിലും. സംസാരത്തികും. കണ്ടാലും. അറിയം. ലാലേട്ടൻ marackar🔥💪💪💪💪♥️♥️♥️♥️... ഞങ്ങൾ. മോഹൻലാൽ ഫാൻസ്‌ ഉണ്ട് എന്നും ഏട്ടന്റെ കൂടെ

  • @iloveusir2368
    @iloveusir2368 3 ปีที่แล้ว +11

    Bro സിനിമ ഒരു കലആയിട്ടേ നമ്മൾ കാണുന്നുള്ളൂ എന്നാൽലാലേട്ടൻ അതിനെ സ്നേഹിക്കുന്നത് രാജ്യ സ്നേഹത്തിന്റെ ഭാഗമാക്കി പറയുന്നത്ശരിയായില്ല .ആരും നെഗട്ടിവ്പറയരുത് എന്നാണ് ലാൽ അതിലൂടെപറയാതെ പറഞ്ഞത്

  • @abhimadathi6748
    @abhimadathi6748 3 ปีที่แล้ว +1

    ഇനിയുള്ള കാലത്തു തീയേറ്ററിൽ സിനിമ കാണണമെങ്കിൽ ഇതു പോലെ ഹൈ budget movie തന്നെ വരണം with good visual appeal. സാധാരണ movie വേണമെങ്കിൽ ott യിലും കാണാം. Movie was not as good as expected, but still appreciate the effort gone into movie making

  • @shajuhameed240
    @shajuhameed240 3 ปีที่แล้ว +6

    രാജ്യസ്നേഹി 😂😂😂

  • @ajkingdom5924
    @ajkingdom5924 3 ปีที่แล้ว +1

    Song 👌👌

  • @shajisjshajisj8773
    @shajisjshajisj8773 3 ปีที่แล้ว +2

    നാളെ അംബാനി ലെെവിൽ വരും ...മക്കളേ ജിയോ നെറ്റ് കിട്ടുന്നില്ലെന്ന് പറഞ്ഞ് ആരും പോർട്ട് ചെയ്യരുത് ഒരുപാട് പേര് ജോലിചെയ്യുന്നതാണ് കുടുംബം പട്ടിണിയാവും 👅👅👅

  • @shajikattanath9627
    @shajikattanath9627 3 ปีที่แล้ว +1

    എത്ര കോലി (കോടി ) ആയയിരുന്നെ പറഞത് 100 കോടി കോപ്പാ.....

  • @cyrilsona7592
    @cyrilsona7592 3 ปีที่แล้ว +1

    കാലം മാറി ട്രെൻടിനൊപ്പം.... സിനിമകളും അതുപോലെ... നടന്മാരും maraum മാറും... കൊച്ചു കുട്ടികൾക്ക് വരേം അറിയം.

  • @shanukvshanu3574
    @shanukvshanu3574 3 ปีที่แล้ว +1

    നല്ല അവതരണം

  • @arshadalraya6310
    @arshadalraya6310 3 ปีที่แล้ว +6

    kidu makkale,,, sathyam sathyam pole paranju... mammoottyo mohan lalo alla problm, ahangaraman priyan ivide kaanichath,, mattu cinimakale thazhthi ketti swantha cinima oru nilavaram polum illatha ea cinima ippo vanna oru cinimayude nilavaram illa. ennittum ahangarathinulla marupadi aan ningal ippo koduthath, jananagal ippo koduth kondirikkunnathum

  • @muhammedbigbbigb5568
    @muhammedbigbbigb5568 3 ปีที่แล้ว +10

    പടം അവേർജ് ആണ് എല്ലാവരും വലിയ expact ചയ്തു അതാണ് സംഭവിച്ചേ പിന്നെ ഡയലോഗ് ആ slang ഒഴിവാക്കമായിരുന്നു അതാണ് comedy poley തോന്നിപ്പോയത് ലാലേട്ടന്റെയ് പടം അടുത്തത് നല്ല വിജയം ഉണ്ടാകട്ടെ 👍