വളരെ 😢 കോരിത്തരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി! ഇത് നമ്മുടെ ഒരു മയോ ടെയുള്ള ജീവിതത്തിന് ഉപോ ബലകമായി കാണാൻ എല്ലാവരേയും പ്രേരിപ്പിക്കുമാറാകട്ടെയെന്ന് ആശിക്കുന്നു! മതേതരത്വമായി സമൂഹത്തിൽ ജീവിക്കുന്നതിന്റെ പ്രാധാന്യം ഈ ചരിത്ര കഥ നമ്മെ ഓർമ്മിപ്പിക്കുന്നു! നല്ല രീതിയിൽ പ്രതിവാദിക്കുവാൻ അങ്ങക്കു കഴിഞ്ഞു. അഭിനന്ദനങ്ങൾ!
കുഞ്ഞാലി മരയ്ക്കാരുടെ ജീവിത കഥ നല്ലൊരു സിനിമയ്ക്കുള്ള സാധ്യത ഉണ്ടായിരുന്നു എന്ന് ഇത് കേട്ടുകഴിഞ്ഞപ്പോൾ ആണ് മനസിലായത് പറഞ്ഞിട്ട് കാര്യമില്ല , പ്രിയദർശൻ കൊണ്ട് തൊലച്ചു കളഞ്ഞു 😢😢😢
Kunhali Marakkar is a revered Hero of our olden naval force who sacrificed his life for our country's safety. He was tragically betrayed and trapped by the Portuguese. His bravery and dedication make him a true martyr. Congratulations to Mr. Chandramohan for his excellent presentation on this remarkable figure.
ഇത്രേം വലിയ ഒരു ചരിത്ര നായകനെ.,.. വെറും ഒരു ലോക്കൽ പിച്ചക്കാരന്റെ appearance കൊടുത്ത മോഹൻലാൽ.,,.. അറിയാത്ത കഥ എടുത്ത പ്രിയദർശനും.... പക്ഷെ.. Sir ന്റെ ഈ കഥ കേട്ടപ്പോ ഒരു നല്ല ചരിത്ര സിനിമ ഞാൻ കണ്ട പോലെ തോന്നി...
ഞാൻ സിനിമ കണ്ടു. കുഞ്ഞാലിമരയ്ക്കാർ മാത്രമല്ല, ഏത് ചരിത്രപുരുഷനാണെങ്കിലും സിനിമയിൽ മാറ്റം വരുത്താതിരിക്കില്ല.ഉദാഹരണത്തിന് യുഗപുരുഷൻ,കേരളവർമ്മ പഴശ്ശിരാജ. സിനിമയെ അങ്ങനെ കണ്ടാൽ പോരേ?ഒരാളുടെ കഥ അതേപടി കാണിക്കാൻ ഡോക്യുമെന്ററി മതി.
Sir nte story telling really nice annu...oru suggestion undu...long duration pakaram...part wise would be preferable leaving back..some suspense..for each episode...appo kurachu interest akum...👍
ഈ ഭിനിപ്പിച്ചു ഭരിക്കൽ തന്നെയാണ് നസ്രാണികൾ അന്നും ഇന്നും ചെയ്യുന്നത് എന്ത് കൊണ്ടോ നമ്മുടെ ഭരണകർത്താക്കൾ ഇത് തിരിച്ചറിയുന്നില്ല കുഞ്ഞാലി മരക്കാർ എന്ന പോരാളി എന്നും സ്മരിക്ക പെടും പടച്ചവൻ ശഹീദിന്റെ കൂലി നൽകട്ടെ
English Sub koode ഉഡായിരുന്നെങ്കി നന്നായേനെ എന്റെ കൂടെ വർക്ക് ചെയുന്ന തുർക്കി and സോമാലിയ ഫ്രണ്ട്സിനു കുഞ്ഞാലി മരക്കാരെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട്. എത്ര പറഞ്ഞാലും താങ്കൾ പറയുന്ന പോലെ ആകില്ല
മരക്കാര് മ്മാർ മുഴുവൻ സമൂഹത്തിന്റെയും പൊതു സ്വത്തായി ഓര്മിപ്പിക്കടണം. ഗാന്ധിയെ പോലെ... മറ്റു ധീര ദേശാഭിമാനികളെ പോലെ അപ്പോഴേ നമ്മുടെ നാട് സമ്പൂർണമാകുകയുള്ളു. പക്ഷം പിടിക്കുമ്പോൾ നന്മയും നീതിയും വിസ്മരികപെടുകയും ഒരുമ നഷ്ടമാകുകയും ചെയ്യും
എന്റെ നാട് ഇതേ. ചാലിയം ആണ് ഇവിടെ pulimoodinodu അടുത്ത്.. eppozhum ആ കോട്ട ഉണ്ട്... മണ്ണിനോട് ചേർന്ന് തകർത്ത നിലയിൽ.. ഇന്നും athu കാണുമ്പോൾ അതിശയം തോനുന്നു.. അന്നത്തെ കാലത്ത് എന്തായായിരിക്കും അവസ്ഥ..
@@003cjm yella kurush bigaravathi logathil matham thivaravathi akramanangal nadathi orupad alukal kone odukya matham Cristian community anne e nee thelive venna mendundakil TH-cam and Google search nokam world terrorist Christian community Catholic Hitler Nasi Germany judish attack Hitler lakes killed soviet uniyan Attack 1cro killed Frence world terrorist Christian community Catholic proof
ഈ പറയ പെടുന്ന കുഞ്ഞാലി മറക്കന്മ്മാർ പൊന്നാനിയിൽ സാനുദിന് muhdoom thangalude shiyanmmarukal ആയിരുന്നു annum, അവർ ഇസ്ലാമിലെ സുഫികളായ awliyakkalairunnu kunjalimmar എല്ലാവരും sufiyakkal ആയ പോരാളികൾ ആയിരുന്നു എന്നും, zainddin muhdoom ഒന്നാമനും, രണ്ടാമനും ഉള്ള പൊന്നാനി പ്രേദേശം... അവർ എന്തു വില കൊടുത്തും പ്രേത്യഗം സംരക്ഷിച്ചു പോന്നിരുന്നു എന്നും ഞാൻ കേട്ടിട്ടുണ്ട്,
3 മണിക്കൂർ തുടർച്ചയായി കേട്ടു. ഇത്രയധികം വിവരങ്ങൾ മനസിലാക്കാൻ പറ്റി. Thank you.
ഇതായിരുന്നു യഥാർത്ഥ കുഞ്ഞാലിമാർ ഇങ്ങിനെ ഒരുസിനിമ യായിരുന്നു നിർമിക്കേണ്ടത്. ധീര ദേശഭിമാനിക് പ്രണാമം
കുഞ്ഞാലി മരക്കാറ്… മരണത്തെ പുന്ചിരിയോടെ നേരിട്ട … പകരക്കാരനില്ലാത്ത അതുല്യ നായകന്
വളരെ 😢 കോരിത്തരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി! ഇത് നമ്മുടെ ഒരു മയോ ടെയുള്ള ജീവിതത്തിന് ഉപോ ബലകമായി കാണാൻ എല്ലാവരേയും പ്രേരിപ്പിക്കുമാറാകട്ടെയെന്ന് ആശിക്കുന്നു! മതേതരത്വമായി സമൂഹത്തിൽ ജീവിക്കുന്നതിന്റെ പ്രാധാന്യം ഈ ചരിത്ര കഥ നമ്മെ ഓർമ്മിപ്പിക്കുന്നു! നല്ല രീതിയിൽ പ്രതിവാദിക്കുവാൻ അങ്ങക്കു കഴിഞ്ഞു. അഭിനന്ദനങ്ങൾ!
പറയാൻ വാക്കുകളില്ല അടിപൊളി അവതരണം 👍
സിനിമ കണ്ടതിനെ ക്കാൾ വിവരങ്ങൾ കിട്ടി....
Thank you....
സിനിമ 🤦♂️ഓർമിപ്പിക്കല്ലേ
കുഞ്ഞാലി മരയ്ക്കാരുടെ ജീവിത കഥ നല്ലൊരു സിനിമയ്ക്കുള്ള സാധ്യത ഉണ്ടായിരുന്നു എന്ന് ഇത് കേട്ടുകഴിഞ്ഞപ്പോൾ ആണ് മനസിലായത്
പറഞ്ഞിട്ട് കാര്യമില്ല , പ്രിയദർശൻ കൊണ്ട് തൊലച്ചു കളഞ്ഞു 😢😢😢
യൂയൂറോപ്പിന്റ ചരിത്രം എന്നും ചതിയുടെയും വഞ്ചനയുടെയും കഥകളാണ്
Kunhali Marakkar is a revered Hero of our olden naval force who sacrificed his life for our country's safety. He was tragically betrayed and trapped by the Portuguese. His bravery and dedication make him a true martyr. Congratulations to Mr. Chandramohan for his excellent presentation on this remarkable figure.
ഇന്നത്തെ കാലം ആരിരിഞ്ഞിട്ടിക്കേണ്ട നല്ല history ❤❤❤ 3/4 പ്രാവശ്യമായി full കണ്ടു തീർത്തു 🎉🎉
ഇടക് ഇടക്ക് ഈ സ്ഥലത്തിന്റെ മാപ് കൊടുത്തിരുന്നെങ്കിൽ ഒന്നുകൂടെ മനസ്സിൽ പതിയുമായിരുന്നു ❤❤
നന്ദി കേട്ട രാവണന്റെ രാജ്യ ശ്രീലങ്ക ഇന്നും അതു തന്നെ അവൾ ചെയ്യുന്നു
എനിക്ക് കുഞ്ഞാലി മറക്കാറെ story കേൾക്കാൻ ഭയങ്കര ഇഷ്ടാമാണ് ❤❤
സത്യം സത്യം മായി പറഞ്ഞ അങ്ങയ്ക്കു ഇരിക്കട്ടെ ഒരു കുതിര പവൻ 🥇🥇🥇🥇🥇🥇🎖️🎖️🎖️🎖️🎖️🎖️🎖️
❤❤❤❤❤ അറബിക്കടലിന്റെ സിംഹം.. കുഞ്ഞാലി മരയ്ക്കാർ....❤❤❤❤❤❤❤❤❤❤❤❤
നന്ദി കാത്തിരന്ന കഥ😢
ഇത്രേം വലിയ ഒരു ചരിത്ര നായകനെ.,.. വെറും ഒരു ലോക്കൽ പിച്ചക്കാരന്റെ appearance കൊടുത്ത മോഹൻലാൽ.,,.. അറിയാത്ത കഥ എടുത്ത പ്രിയദർശനും....
പക്ഷെ..
Sir ന്റെ ഈ കഥ കേട്ടപ്പോ ഒരു നല്ല ചരിത്ര സിനിമ ഞാൻ കണ്ട പോലെ തോന്നി...
എന്നിട്ടോ ഒരു തരത്തിലും നീതികരിക്കാനാവാത്ത സ്ക്രിപ്റ്റും
ഞാൻ സിനിമ കണ്ടു. കുഞ്ഞാലിമരയ്ക്കാർ മാത്രമല്ല, ഏത് ചരിത്രപുരുഷനാണെങ്കിലും സിനിമയിൽ മാറ്റം വരുത്താതിരിക്കില്ല.ഉദാഹരണത്തിന് യുഗപുരുഷൻ,കേരളവർമ്മ പഴശ്ശിരാജ. സിനിമയെ അങ്ങനെ കണ്ടാൽ പോരേ?ഒരാളുടെ കഥ അതേപടി കാണിക്കാൻ ഡോക്യുമെന്ററി മതി.
What an entry with blasting background score..❤... BSC ❤️ ഇങ്ങേരുടെ കവിളത്ത് ഒരു പൊട്ടു കുത്തണം ആരും കണ്ണ് വെക്കാതിരിക്കാൻ 🥰
😂
@@shaanmeadia5298huhuuuuuuuujuuuuuuuuuujuuuuuuuuuujuuuuut
@@shaanmeadia5298Z
@@shaanmeadia5298😊
😊😊😊
The real hero കുഞ്ഞാലി മറക്കാർ ധീരനായ പോരാളി ❤❤❤❤
Kadha parayunnathinde thalavum yudha samayathulla avesham kalayathe Ulla presentation karanam otta iruppil 3 manikkoor full kettu njan ithu pole episode aay cheytha pazhe kadhakal single episode aaki idumo sir❤😊❤
ലോകത്തിലെ ഏറ്റവും വലിയ നാവിക ശക്തി ….. കുഞ്ഞാലി മരക്കാറ് …❤
ചോഴന് മാർ ആയിരുന്നു അത്... പിന്നീട് മരക്കാർ
3 hours 🎉🎉🎉 സർ തകർത്തു 🔥🔥🔥
നല്ല വിശദീകരണം. അഭിനന്ദനങ്ങൾ.
Thank you sir you have exposed the history very well
Quality work appreciated 🎉
അറബികടലിന്റെ സിംഹം🔥🔥
😂😂😂😂😂
The last statement is the Best
I was wondering from the beginning of this video
Y this history was not focused much in school education 😢😢😢
കുഞ്ഞാലിമരക്കാർ ഇന്ത്യയുടെ ഇതിഹാസ നായകന്മാർ 💪💪💪💪the legendery warriors
Nalla avadaranam super👍👍👍❤❤❤
Well said sir 🙌🏻❤️
Sir nte story telling really nice annu...oru suggestion undu...long duration pakaram...part wise would be preferable leaving back..some suspense..for each episode...appo kurachu interest akum...👍
ഒരു കോരിത്തരിപ്പിക്കുന്ന ചരിത്രം👍❤️
കുഞ്ഞാലി മരയ്ക്കാരും സാമൂതിരിയും ഒന്നിച്ചനെങ്കിൽ കേരളത്തിൻ്റെ ചരിത്രം മാറിയേനെ💔
കുഞ്ഞാലിയുടെ കരുത്തു "ഈമാൻ" ആണ്
Joliyilulla athmarthatha athu mathi 😂. Daiva vishvasangal udhathe prolsahippikkan padilla
Correct
pls🙏
മത० കലർത്തണ്ട
ഡച്കരല്ല Portuguese kare ആക്രമിച്ചു.tolpichuth.Don pedros aka Ali മരക്കാർ.nephew of കുഞ്ഞാലി മയ്ക്കാർ 4
നല്ല അവതരണം.
Super… 👍🙏🏻💐
"ഐക്യമാണ് വിജയം "
Super presentation❤
ഈ ഭിനിപ്പിച്ചു ഭരിക്കൽ തന്നെയാണ് നസ്രാണികൾ അന്നും ഇന്നും ചെയ്യുന്നത് എന്ത് കൊണ്ടോ നമ്മുടെ ഭരണകർത്താക്കൾ ഇത് തിരിച്ചറിയുന്നില്ല കുഞ്ഞാലി മരക്കാർ എന്ന പോരാളി എന്നും സ്മരിക്ക പെടും പടച്ചവൻ ശഹീദിന്റെ കൂലി നൽകട്ടെ
❤
അന്നും ഇന്നും ഭാരതം കാത്തു കൊണ്ടുപോയത് മാപ്പിള സൈനികർ. അപരാതി കൾ ആയവർ അവർ തന്നെ
Sooper
Great
1921 - വാരിയൻകുന്നത് ചരിത്രം സത്യസന്ധമായി പറയാമോ
Rajyadrohi
വിചിത്രമായ കഥ
Chathiyiloode allathe tholpikkaan pattumaayirunnilla…..❤
അതെ , അതാണ് ശരി
THE LION OF AREBAIN SEA 🔥🔥🔥
❤ super Adipoly ❤
സർ.. മനോഹരം... ഇത് അര മണിക്കൂർ വെച്ചു ചെയ്തൂടെ...
പാർട്ട് ആക്കി ഇട്ടിട്ട് ഉണ്ട്
ഇനിയും പാർട്ടോ 😂 അദ്ദേഹം പറഞ്ഞത് ഇത്ര അതികം ലെങ്ത് വേണ്ട എന്നാണ്
English Sub koode ഉഡായിരുന്നെങ്കി നന്നായേനെ എന്റെ കൂടെ വർക്ക് ചെയുന്ന തുർക്കി and സോമാലിയ ഫ്രണ്ട്സിനു കുഞ്ഞാലി മരക്കാരെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട്. എത്ര പറഞ്ഞാലും താങ്കൾ പറയുന്ന പോലെ ആകില്ല
സത്യത്തിൽ കരഞ്ഞു പോയ് ഈ ചരിത്രം കേട്ടപ്പോ ആ ധീര ദേശാഭിമാനി മരിക്കുന്നില്ല ഞങ്ങളുടെ മനസ്സിൽ 🙏🙏🙏🌹🌹🌹
സാമൂതിരിയും കുഞ്ഞാലിയും
സ്വദേശത്തിന് വേണ്ടി തലമുറകൾ വിദേശ ശക്തികളെ ധീരമായി ചെറുത്തു നിന്നവർ
your exicution screen presnce ❤️❤️❤️
The Real hero അറബി കടലിന്റെ രാജകുമാരന്റെ
നമ്മുടെ സ്വന്തം കുഞ്ഞാലി
Sir ഞാൻ എത്തി ❤️❤️
Miskal പള്ളിയിൽ ഇന്നും അന്ന് kathiyathinte ബാക്കി കാണാം
Fast fast 🎉🎉🎉
മരക്കാര് മ്മാർ മുഴുവൻ സമൂഹത്തിന്റെയും പൊതു സ്വത്തായി ഓര്മിപ്പിക്കടണം. ഗാന്ധിയെ പോലെ... മറ്റു ധീര ദേശാഭിമാനികളെ പോലെ അപ്പോഴേ നമ്മുടെ നാട് സമ്പൂർണമാകുകയുള്ളു. പക്ഷം പിടിക്കുമ്പോൾ നന്മയും നീതിയും വിസ്മരികപെടുകയും ഒരുമ നഷ്ടമാകുകയും ചെയ്യും
ഒരു തിരക്കഥ എഴുതിക്കൂടെ sir❤️
തിരക്കഥ വലിയ സംഭവം ഒന്നുമല്ല. ഒരു യൂട്യൂബർ വീഡിയോയായിട്ട് ഒരു കാര്യം പറയുമ്പോൾ അതിൽ ഒരു തിരക്കഥ കൂടി വരുന്നുണ്ട്
It is the real king in sea
ഇത് Re-upload ആണോ???
ഒത്തിരി ആഗ്രഹിച്ച ഒരു കഥയാണിത്
Mm. Ippo puthiya kadhakalonnum illa lle😔. Daily Pazhayath thanne re-uploading aakkiyo 🤕
Salute to kunjali
മൂന്ന് മണിക്കൂർ കടന്ന് പോയത് അറിഞ്ഞില്ല thanks sir
1st
എന്റെ നാട് ഇതേ. ചാലിയം ആണ് ഇവിടെ pulimoodinodu അടുത്ത്.. eppozhum ആ കോട്ട ഉണ്ട്... മണ്ണിനോട് ചേർന്ന് തകർത്ത നിലയിൽ.. ഇന്നും athu കാണുമ്പോൾ അതിശയം തോനുന്നു.. അന്നത്തെ കാലത്ത് എന്തായായിരിക്കും അവസ്ഥ..
ചാലിയത്ത് എവിടെയാണ് ഈ കോട്ട എൻറെ സ്വപ്നങ്ങളിലെ ഹീറോയാണ് കുഞ്ഞാലിമരക്കാർ നാലാമൻ❤❤
@@vibesofmalappuramചാലിയം polimoottil ആണ് അവിടെ ആരോടു ചോദിച്ചാലും പറയും
അന്നേ കൃസംഖികൾ ചാരൻമാർ തന്നെയെന്നു ഈ കഥയിലൂടെ മനസിലാക്കാനായി,
ഇന്നും കൃസംഖികൾ ചാരൻമാർ തന്നെ. കഷ്ടം
മേത്തനെ പിടിക്കാൻ മേത്തന്റെ അടവ് തന്നെ എടുത്ത് ഉപയോഗിച്ചു അല്ലേ കോയ...
@@003cjm yella kurush bigaravathi logathil matham thivaravathi akramanangal nadathi orupad alukal kone odukya matham Cristian community anne e nee thelive venna mendundakil TH-cam and Google search nokam world terrorist Christian community Catholic Hitler Nasi Germany judish attack Hitler lakes killed soviet uniyan Attack 1cro killed Frence world terrorist Christian community Catholic proof
@@indin-o9i ഓ തക്കിയ തക്കിയ...
ശെരിക്കും ഇതായിരുന്നു സിനിമ ആക്കേണ്ടിയിരുന്നത്
കുഞ്ഞാലി മരക്കാർ അറബികടലിന്റെ സിംഹം 👍
പ്രിയദർശൻ സിനിമ നശിപ്പിച്ചു കളഞ്ഞു
ഈ സമൂതിരി എന്ന് പറയാത്തെ യഥാർത്ഥ രാജകന്മാരുടെ പേര് പറയു
❤️❤️🔥🔥🔥🔥🔥🔥🔥👍
ഈ ചരിത്രം പുതിയതായി സിനിമയുണ്ടാക്കണം..
Thumbnail ഇൽ Jack sparrow
👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Mlife ഇഷ്ടം
Sir ചക്ക് ഇന്ന് ഉണ്ടാകുമോ
ഈ പറയ പെടുന്ന കുഞ്ഞാലി മറക്കന്മ്മാർ പൊന്നാനിയിൽ സാനുദിന് muhdoom thangalude shiyanmmarukal ആയിരുന്നു annum, അവർ ഇസ്ലാമിലെ സുഫികളായ awliyakkalairunnu kunjalimmar എല്ലാവരും sufiyakkal ആയ പോരാളികൾ ആയിരുന്നു എന്നും, zainddin muhdoom ഒന്നാമനും, രണ്ടാമനും ഉള്ള പൊന്നാനി പ്രേദേശം... അവർ എന്തു വില കൊടുത്തും പ്രേത്യഗം സംരക്ഷിച്ചു പോന്നിരുന്നു എന്നും ഞാൻ കേട്ടിട്ടുണ്ട്,
സിനിമ ഇറക്കി കുളമാക്കി
മരക്കാർ ഉയിർ
Mashee❤❤❤❤
Chetta videos part aayi cheyyamo.. Aarum ithra time oru samayam video kaanilla..
പാർട്ട് ആയി നേരത്തെ ചെയ്തിട്ട് ഉള്ള വീഡിയോ , പുതിയ ആളുകൾക്ക് വേണ്ടി ഒന്നാക്കി ഇട്ടത് ആണ്
death note bakki parayu sir
അപ്പൊ ചിന്നലി താങ്കുടു ഒക്കെ ആരാ 🤔😆😁
ಅದ್ಭುತ ವಿವರಣೆ
This episode is better than to watch a holywood
Marakkkaaarudde Thalamura innum Sajjam..Raajiyathe kakkaan❤
സീരിയസ് ആയി എടുക്കുകയാണെങ്കി നന്നാവും ഒറ്റ സിനിമയിൽ ഉൾപെടുത്താൻ ബുധിമുട്ടായിരിക്കും
😢😢😢
കുഞ്ഞാലി മരക്കാർ.. ഹരി ഹരൻ സാറിനു എടുക്കാമായിരുന്നു.. പ്രിയൻ എടുത്ത് മരക്കാർ കുളമാക്കി
adhishakthamaya enha vaaku oyivaakkiya ee kadha 30mintl theerum
എവിടെ ഡെത്ത് നോട്ട്
Wankkam sir ⛵
🙏🙏🙏❤
Death Note വന്നില്ലല്ലോ
കുറച്ചു കഴിഞ്ഞാൽ ഈ കഥ ബാൻ ചെയ്യും
അത് നടക്കില്ല. ഇത് ചരിത്രമാണ്
Audio not good
APPO ARABIKADALIL NIRAYE NIDHI KAANUMALLO ? KAPPALINTE AVASHISHTTAVUM KANUMALLO?
കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ ശരിക്കുമുള്ള അച്ഛൻ തച്ചോളി ഒതേനനാണ്, ഐതിഹ്യമാലയിൽ ഇതിനെപ്പറ്റി പറയുന്നുണ്ട്
തച്ചോളി ഒതേനൻ ഫ്രണ്ട് ആണ്
@@alltoservices-b4lc അത് മൂന്നാമൻ കുഞ്ഞാലി മരയ്ക്കാരുടെ, നാലാമൻ മുഹമ്മദ് മരയ്ക്കാരുടെ കാര്യമാണ് ഞാൻ പറഞ്ഞത്
അക്ഷരാർത്ഥത്തിൽ ഈ കഥക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു..
Ashaaane kurach short aakkiyal kelkam
ഇത് 5,6 episodes ആയി upload അക്കിയതാണ്.. long stories ഒരുമിച്ച് അക്കുന്നതാണ് ഇപൊളതന്നെ യുട്യൂബ് trend എന്ന് തോന്നുന്നു ... എല്ലാവരും ചെയ്യുന്നുണ്ട്😂
❤️❤️❤️❤️❤️
Death Note ബാക്കി ഭാഗം ഉണ്ടാകില്ല ല്ലേ