കോടികൾ മുതൽമുടക്കിൽ ഉള്ള ഓരോ എത്രയോ കോമാളി സിനിമകൾ ഉണ്ട്.. എന്നാൽ അതിന്റെ നൂറിൽ ഒന്ന് ചിലവില്ലാതെ കഴിവ് കൊണ്ട് മാത്രം നിങ്ങൾ ഇത്ര നല്ല ഒരു ഫീൽ വീഡിയോ ക്ക് നൽകിയിരിക്കുന്നു.. മരണ മാസ്സ് 🔥🔥✨️✨️
എന്റെ അമ്മ ആണേ സത്യം ഇത് പോലെ വേറെ ഒരു channelum എനിക്ക് addict ആയിട്ടില്ല ഇത്രക്കും കട്ട waiting ഇത് വരെ ഒരു ചാനലിലെ വിഡിയോക്ക് വേണ്ടി ഇരുന്നിട്ടില്ല ഇജ്ജാതി മോനെ 🔥
കഴിഞ്ഞ ആഴ്ച ശ്രീരംഗപട്ടണത്ത് പോയി ടിപ്പുവിന്റെ കോട്ടയും, മറ്റ് സ്ഥലങ്ങളും കണ്ടു... അന്ന് ടൂറിസ്റ്റ് ഗൈഡ് ചരിത്രം പറഞ്ഞു തന്നിരുന്നു എങ്കിലും ഇന്ന് ഈ ചാനലിലൂടെ കേട്ടപ്പോൾ ശരിക്കും രോമാഞ്ചം വന്നു...
@@abdullavp1399 north kelathil adakam ayirakanakin shettangal thkartha tipu ,epozhum und ente nattil baki avashishtangal. Ayirakankin pere valal matham matti hindukale konavane njan enthu parayanam.
@@pioneer46pazhaya raajakanmaarellam British kark ethire puruthiyathu indian freedothinu vendiyum democracy k vendiyum onnum alla.... Naatu rajyam nila nirthaan aayirunnu.... Athu tipu sultan matram alla Pazhashirajayum Ellavarum ithu thane aayirunnu
ടിപ്പു സുൽത്താൻ (റ:അ) ❤️🔥 ധീരനായ സുൽത്താൻ ❤️🔥 ഇന്ത്യയില് ബ്രാഹ്മണിസ് ചാതുർവർണ്യം നിലനിന്നുര സമയത്ത് കണ്ടോന് മാറിടം കാണിച്ചു കൊടുത്ത പെണ്ണിന് വസ്ത്രം ധരിക്കാൻ അവകാശം വാങ്ങി കൊടുത്ത ഞങ്ങളെ സുൽത്താൻ ❤️🔥
എന്റെ പൊന്നു ബ്രോ..നിങ്ങൾ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല.. പക്ഷെ താങ്കളുടെ അവതാരണത്തിന് മുന്നിൽ ബാക്കിയുള്ള ചാനലുകളും അവരുടെ അവതരണവും എല്ലാം ശിശുക്കൾ മാത്രമാണ് ❤❤lots of love your presentation🤩
Malabaril ulla hindukal pattik tipu ennh peru idunath entha ennonu thirak appo araiyam arayairunu tippu enn tipu vinte aa maruvasham ethratholam ayirunnu enn
ടിപ്പു മലബാർ ആക്രമിച്ചു കൊള്ളയും കൊലയും നടത്തി. തിരുവിതാംകൂർ ആക്രമിക്കാൻ ആലുവയിൽ എത്തിയപ്പോൾ വൈക്കം പദ്മനാഭ പിള്ളയുടെ തിരുവിതാംകൂർ സൈന്യം തോൽപിച്ച് ഓടിച്ചു വിട്ടു
എത്രയോ ക്ഷേത്രങ്ങളും നാട്ടുരാജ്യങ്ങളും തകർക്കുകയും അവിടുത്തെ ധനം അപഹരിക്കുകയും മറ്റും ചെയ്ത ഒരു നീചൻ ആണ് ടിപ്പു.... വെറും നീചൻ... പട്ടികൾക്ക് ടിപ്പു എന്ന് പേരിടുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു കേരളത്തിൽ..
ഇത്പോലെ ഉള്ള കഥ കേൾക്കാൻ എന്തോ ഭയങ്കര ഇഷ്ടം ആണ്.. ( I mean, it's not about Tipu Sultan, it's about animation and historical stories like this. lot of people say something without reading the comment )
Those who shot the Father of the Nation of India are still scared to hear the name Tipu. These groups conspired to spread the false story created by the British to defeat Tipu and India seized the British car. They succeeded in that then and today.
This is not a real story ...hyderali arrested the king as home arrest and showed infront of people once in an year... hyderali was a close friend to Mughals through nisam of Hyderabad ..
സാമ്യവാദികളുടെ മൗലികവാദ പ്രീണനം. നിനക്ക് നാണമില്ലേ? ഈ കൂട്ടക്കൊലക്കാരൻ ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ ജീവൻ അപഹരിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്തു.
@@mechanics1202അതും ഒരാൺകുട്ടിയാണ് 👍.... ഷൂ നക്കി,മാപ്പെഴുതി,ഒറ്റു കൊടുത്തവരേയും ഈ ലെവലിൽ കൊണ്ട് വരാൻ വിഫല ശ്രമം നടത്തുന്നുണ്ട് ചില ചാണകപ്പുഴുക്കൾ....പുലികളുടെ കൂടെ എലിയെ വച്ച് അത് പുലിയാണെന്ന് പറഞ്ഞാൽ ബോധവും,വിവരവുമുള്ളവന് അംഗീകരിക്കാൻ കഴിയില്ല.
@@naijukv7455 ഗുഡ്. പേരിടുന്നതിനു മുൻപ് നീ അതിന്റെ സ്വഭാവം നോക്ക് . നിന്റെ വീടിനോടും വീട്ടുകാരോടും കൂറും നന്ദിയും ഉള്ള നല്ല കാവൽ നായ ആണെങ്കിൽ ആ പേര് suitable ആണ്. അതല്ല നിന്റെ വീട്ടിലെ ചോറും തിന്നു മറ്റുള്ളവരുടെ ഷൂ നക്കൽ ആണ് പണി എങ്കിൽ " സവർക്കർ" എന്ന് ഇടുന്നതാണ് നല്ലത് . നീ കൊടുത്ത ഭക്ഷണം കഴിച് ആ പട്ടി നിന്നെ തന്നെ ആക്രമിക്കുകയാണെങ്കിൽ അതിനെ " ഗോഡ്‌സെ", എന്ന പേരാണ് best
@@rorschachrors7056 ആര് പറഞ്ഞു അദ്ദേഹം ഉണ്ടാക്കിയ പല കോട്ടകളും ഇന്നും അദ്ധരിച്ചു പോരുന്നുണ്ട്.. ടിപ്പു sulthan ലോകത്ത് ആദ്യമായി ഉണ്ടാക്കിയ മിസൈൽ മെഷീൻ പോലും ഇപ്പോഴും ഉണ്ട് ആത് കാണാൻ ഒരുപാട് ആൾകാർ വരുന്നും ഉണ്ട്.. ടിപ്പു സുൽത്താൻ ഉണ്ടാക്കിയത് ഒക്കെ ഇപ്പൊ ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് destination ആണ്...
@@jithinjose321നമ്മൾക്ക് പിന്നെ ഷൂ നക്കിയതും,മാപ്പെഴുതി റെക്കോർഡിട്ടതും,വെള്ളക്കാരന്റെ ദാസ്യപ്പണി ചെയ്തതും, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തതും,അഹിംസാ വാദിയായ രാഷ്ട്രപിതാവിനെ കണ്ണിൽ ചോരയില്ലാതെ കൊന്നതുമായ ചീഞ്ഞളിഞ്ഞ ചരിത്രമേ ഉള്ളൂ... അതാണെങ്കിൽ എവിടേയും ഹൈലൈറ്റ് ചെയ്ത് നാലാളുടെ ഇടയിൽ പറയാൻ പറ്റിയതുമല്ല.അപ്പോൾ പിന്നെ സകല സ്വാതന്ത്ര്യ സമര സേനാനികളേയും കൊള്ളരുതാത്തവരായി ചിത്രീകരിക്കുക.അത്ര തന്നെ...
എത്രയോ ക്ഷേത്രങ്ങളും നാട്ടുരാജ്യങ്ങളും തകർക്കുകയും അവിടുത്തെ ധനം അപഹരിക്കുകയും മറ്റും ചെയ്ത ഒരു നീചൻ ആണ് ടിപ്പു.... വെറും നീചൻ... പട്ടികൾക്ക് ടിപ്പു എന്ന് പേരിടുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു കേരളത്തിൽ..
@@abufathima8902 kshetrangal polichath tipu alle 5 laksham pere matham maattiyathum 1 laksham pere konnathum tipu thanne njan sanghi onnum alla but njan hindu aanu
എത്രയോ ക്ഷേത്രങ്ങളും നാട്ടുരാജ്യങ്ങളും തകർക്കുകയും അവിടുത്തെ ധനം അപഹരിക്കുകയും മറ്റും ചെയ്ത ഒരു നീചൻ ആണ് ടിപ്പു.... വെറും നീചൻ... പട്ടികൾക്ക് ടിപ്പു എന്ന് പേരിടുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു കേരളത്തിൽ..
@@switch3228 പണ്ട് ബാങ്ക് ഒന്നും ഉണ്ടായിരുന്നില്ല. ! ആകെ ഉള്ളത് ഒക്കെ പാവങ്ങളുടെ മുലകച്ചവും അനാവശ്യമായ കരം വാങ്ങി വ്ച്ച കുറെ അമ്പലങ്ങളായിരുന്നു ! അതു പോലെ അദ്ദേഹം ഹിന്ദു വിരോധി അല്ല! Mysore പാലസ് അടുത്ത് ക്ഷേത്രങ്ങൾ ഉണ്ട് ടിപ്പു നിർമ്മിച്ചത്. കേരളത്തിൽ വയനാട്. ഉണ്ട് അവിടെയും ഉണ്ട് .... അദ്ദേഹത്തിന്റെ മന്ത്രി ഒരു "ഉയർന്ന ജാതി " ഉള്ള ഒരു ഹൈന്ദവൻ ആയിരുന്നു ..... IAM A HISTORIC STUDENT. നായ എന്നും യജമാനോട് കൂറ് ഉള്ളത് കൊണ്ടാണ്.. സ്വന്തം രാജ്യത്തോട് കൂറ് ഉള്ളത് കൊണ്ട് ആണ് നായ എന്ന് വിളിക്കുന്നത് ആയിരിക്കും... അതാണ് ടിപ്പു..... ❤️♥️
@@sreejithu1988 ഞങ്ങൾക്ക് പറയാൻ ടിപ്പുവിനെ പോലുളള കുറച്ചു ധീരൻമാർ ഉണ്ട്.. എന്നാൽ സംഘികൾക്ക് ബ്രിട്ടീഷ് കുണ്ടന്മാരുടെ പിടുപണി ചെയ്ത് കൊടുത്ത.. ഗോഡ്‌സെ, സവർക്കർ ഇവരൊക്കെയെ ഉള്ളൂ..
Tipu Sultan... ♥ Nightmare of British Rulers...🔥 🔥 🔥 Your presentation skill is really unique and awesome ♥ Keep doing the great work 😍 Wish you all the very best and great future ☺
ടിപ്പസുൽത്താൻ മരിക്കുമ്പോൾ കയ്യിൽ ഒരു മോതിരം ഉണ്ടായിരുന്നു എന്നും അതിൽ" റാം " എന്ന് എഴുതിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. മരാതികൾ തകർത്ത ക്ഷേത്രം പുതുക്കി പണിയാൻ സഹായം കൊടുത്തപ്പോൾ അവിടത്തെ ആൾകാർ കൊടുത്തത് ആണെന്ന് പറയപ്പെടുന്നു.ടിപ്പു സുൽത്താൻ്റേ പാലക്കാട് കോട്ടയിൽ അമ്പലം വരെ നിർമ്മിച്ച് കൊടുത്തിട്ടും.ശ്രീരംഗ പട്ടണത്തിലെ കോട്ടയുടെ അടുത്ത് നിരവധി അമ്പലങ്ങൾ ഉണ്ടായിരുന്നു എന്നും അത് ഇന്നും നിലനിൽക്കുന്നുണ്ട്.
@@goodvibes7984 hope you know malayalam...if not jus for ur understanding....where did I say religion in this....he told tippu is the one and only sultan...so i told he is not the only there are many others...where did you see religion in this ????
@@goodvibes7984 where did she (athulya) bring religion in her comment...Actual fault is in ur mind that you accept only ur religion ...that's why u are trying to prove there is only one emperor who fought against British..
ടിപ്പുവിന്റെ കൊള്ളരുതായ്മകൾ ഇതിൽ പരാമർശിച്ചു കണ്ടില്ല.. എന്നിരുന്നാലും...നല്ല വശങ്ങൾ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.. Good work..👍🏻 Expecting more!!
@@Afnad555 അഫ്സൽ ഗാന്റെ ചങ്കിൽ കത്തി കയറ്റിയ മൊതലാണ് ഛത്രപതി ശിവജി മഹാരാജ് അതും അഫ്സൽ ഗാന്റെ കൊട്ടയിൽ പോയിട്ട് പിന്നെ അദ്ദേഹം മരിച്ചത് അസുഖം ബാധിച്ചിട്ടാണ്
@@Afnad555 മഹാ രാഷ്ട്രയിൽ പോയി നിനക്ക് നീ ഇപ്പൊ പറഞ്ഞ പോലെ പറയാൻ പറ്റുമോ നിന്നെ വെല്ലു വിളിക്കുന്നു ബാക്കി അവർ ചെയ്തു കാണിച്ചു തരും മുംബൈ പൂനെ യിൽ ഒക്കെ ഉള്ള നിന്റെ സുടാപ്പി ബാപ്പമാര് തല പൊക്കാൻ ഇന്നും മടിക്കുന്ന കാരണം ശിവാജിയുടെ സേന ആണ് ശിവ സൈനികർ നീ പറഞ്ഞ പോലെ കുറെ ഖാൻ മാർ ഉണ്ട് ഇന്നും അവിടെ എന്നാൽ തല പോക്കില്ല പൊക്കിയാൽ ശിവ സേന എന്താണെന്ന് അവർ അറിയും
ഇത്രയും നല്ലതും ദേശസ്നേഹിയുമായ ഒരു വ്യക്തിയായിരുന്നോ ടിപ്പു.... താങ്ക്സ് സിനിമാജിക്
കഥകൾ ഏതയാലും
അവതരകന്റെ മികവ് ,അത് പറയേണ്ടതാണ്
Athe
കോടികൾ മുതൽമുടക്കിൽ ഉള്ള ഓരോ എത്രയോ കോമാളി സിനിമകൾ ഉണ്ട്.. എന്നാൽ അതിന്റെ നൂറിൽ ഒന്ന് ചിലവില്ലാതെ കഴിവ് കൊണ്ട് മാത്രം നിങ്ങൾ ഇത്ര നല്ല ഒരു ഫീൽ വീഡിയോ ക്ക് നൽകിയിരിക്കുന്നു.. മരണ മാസ്സ് 🔥🔥✨️✨️
എന്റെ അമ്മ ആണേ സത്യം ഇത് പോലെ വേറെ ഒരു channelum എനിക്ക് addict ആയിട്ടില്ല ഇത്രക്കും കട്ട waiting ഇത് വരെ ഒരു ചാനലിലെ വിഡിയോക്ക് വേണ്ടി ഇരുന്നിട്ടില്ല ഇജ്ജാതി മോനെ 🔥
200 വർഷങ്ങൾക്ക് ഇപ്പുറവും ടിപ്പു സുൽത്താൻ എന്ന് കേൾക്കുമ്പോൾ രോമാഞ്ചം 😍.
കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും ആത്മഹത്യ ചെയ്യാതെ ധീരതയോടെ ശത്രുവിനോട് പോരാടിയ ടിപ്പു സുൽത്താൻ ആണ് hero 💎
നീ മൊത്തം നോക്കു
@@jithinmr641 Shakhayil padipichathano .? Bjp govt vannathinu shesham anu tippu okke villain ayi thudangiyath
പിടിക്കപ്പെടും എന്നറിഞ്ഞപ്പോൾ ആത്മഹത്യ ചെയ്തു ജീവിതം അവസാനിപ്പിച്ച പഴശ്ശി എന്നെ തൂക്കി കൊല്ലരുത് തലക്ക് വെടിവെച്ചു കൊല്ലണം എന്ന് പറഞ്ഞ sadham ഹുസൈൻ
aha comedy
Bin ലാദനെ പോലെ
വിവരണങ്ങൾ കാഴ്ചകൾക്കൊപ്പം കാണുമ്പോൾ വേറെ level 🔥🔥🔥
Athe..
A the
Yes❤❤🔥🔥
@@sreeragramadas6822 Vvyynvvvbvnvvnÿvvv
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏
School-ൽ പോയ്ക്കോണ്ടിരുന്നപ്പോൾ അവധി കിട്ടുവാനായി Sunday ആകുവാൻ കാത്തിരിക്കുമായിരുന്നു.പക്ഷേ ഇപ്പോൾ Cinemagic-ൻ്റെ Video-ക്കായി Sunday ആകുവാൻ കാത്തിരിക്കുന്നു🥰❤️.
ഷഹീദ് ടിപ്പു സുൽത്താൻ (റ)❤️ അന്നും ഇന്നും ഇന്ത്യയുടെ ശതൃക്കളുടെ കണ്ണിലെ കരട്
💩💩💩
റ ന്റെ ആവിശ്യം ഇല്ല
@@creetusathenthaa
@@crusader_warrioraye ethada eth
@@creetuska o😮😮😮😮😮 ii ki aar Ad
Njn എന്നും ഇന്നും ഉറച്ച് നിൽക്കുന്നു.ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ചാനെൽ cinemagic
ഞാനും
T7
🥰🥰🥰
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏
@@factbyabhishek channel name?
CINEMAGIC
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന channel 😍
Edit:thanks for likes...
Sheriyaa
Sathyam
Correct✔
കഴിഞ്ഞ ആഴ്ച ശ്രീരംഗപട്ടണത്ത് പോയി ടിപ്പുവിന്റെ കോട്ടയും, മറ്റ് സ്ഥലങ്ങളും കണ്ടു... അന്ന് ടൂറിസ്റ്റ് ഗൈഡ് ചരിത്രം പറഞ്ഞു തന്നിരുന്നു എങ്കിലും ഇന്ന് ഈ ചാനലിലൂടെ കേട്ടപ്പോൾ ശരിക്കും രോമാഞ്ചം വന്നു...
ടിപ്പു സുൽത്താൻ Title എഴുതി കാണിച്ചപ്പോൾ ഒരു സിനിമ കാണുന്ന feel 🔥🔥🔥cinemagic 🔥poli
Athe
ബാഹുബലി ഒക്കെ പോലെ 🔥🔥🔥🔥
Sangi kalke Kurupottum
satyam
🔥
ഇൻട്രോ ഒരു രക്ഷയുമില്ല സിനിമ മാജിക്ക് ഒരു സംഭവം തന്നെ.. "ഇതൊക്കെ എങ്ങനെ സാധിക്കുന്നു" 👌
Hard work and dedication 💪🏿
Exactly 💯
Tiger of Mysore❤️❤️
Goosbums 🔥🔥🔥
എനിക്ക് എപ്പോളും ഇങ്ങനെ ഉള്ള history കേൾക്കാൻ ആണ് ഇഷ്ട്ടം....
ടിപ്പൂ സുൽത്താൻ, ഭഗത് സിങ്. സുബാഷ് ചന്ദ്രബോസ്, .ഇവരെയൊക്കെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു..🔥🔥🔥🔥🔥🔥
A tipu pattiye evaroke ayi chetthe ezhutala papi
@@user-vg7ct9fw4q എന്ത് arinjitta nee parayunne
@@user-vg7ct9fw4q ee video kandittu dialogue adikk
@@user-vg7ct9fw4q shame on you
Nigalkk swalppam respect nalkam
@@abdullavp1399 north kelathil adakam ayirakanakin shettangal thkartha tipu ,epozhum und ente nattil baki avashishtangal. Ayirakankin pere valal matham matti hindukale konavane njan enthu parayanam.
ആയിരം വർഷം കുറുക്കനെ പോലെ ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു ദിവസം സിംഹത്തെ പോലെ ജീവിക്കുന്നതാണ്
- ടിപ്പു സുൽത്താൻ -
@@thedeviloctopus5687 ? Aano
@@thedeviloctopus5687 aysheri
ഇന്ത്യയിലെ ആധ്യത്തെ ജിഹാദി ആണ് ഈ ടിപ്പു 🤮
@@thedeviloctopus5687 oh dark...ayale cherupathile matham padipikunnath ee kadhayilum parayunnille, athu thanneyan innatheyum prashnam. Iniyengilum mariyal mathiyayirunn
@@pranavvv69 pulle paranje sheriya..ambalangalum pallikalum orupaad thakarthu niraparadhikale konnu ...force chyth matham matte
2:14 uff romanjification.. Kgf ഒക്കെ പോലെ.വന്ന് വന്ന് നിങ്ങളുടെ narration ശെരിക്കും ഒരു സിനിമ സ്റ്റൈൽ ആകുന്നുണ്ട്. ശെരിക്കും ഒരു സിനിമ കണ്ട ഫീൽ😲😍
you mean Goosebumbs?
True
Sathyam
@@vi__.x._nu. yaaya 😀
Sherukkum athe😍
സങ്കികളുടെ പേടി സ്വപ്നം എന്റെ ഹീറോ ടിപ്പു സുൽത്താൻ 💚⚔️
Shivaji maharaj 🧡🧡🧡
സുൽത്താൻ ❤️ ചരിത്രം കേൾക്കാനും പ്രത്യേക സുഖമാണ്..... അത് പറയാനും പ്രതേകം കഴിവ് വേണം
അതെ
ലോകത്ത് ആദ്യമായും അവസാനമായും ഇന്നുവരെയും ശത്രുക്കളുമായി പടക്കളത്തിൽ പൊരുതി വീരമൃത്യു വരിച്ച ഒരേ ഒരു രാജ്യതലവൻ മഹാനായ ടിപ്പു സുൽത്താൻ🔥
Thante thalak valla oolomanu.Oru Mrigangalde kootathile oru kandamrigam.
Really 👍 tippu avuliya 🔥
❤❤
Chati pattiyathu kondanu Ellayirunnenkil Anne avanmare odichene 😢
👍👍
❤❤❤❤❤ ടിപ്പു സുൽത്താൽ..... വേൾഡ് പവർ ഫുൾ name എല്ലാം ഇന്ത്യകാരും നെഞ്ചിലേറ്റി കൊണ്ട് നടക്കേണ്ട ലെജൻഡ് ചരിത്ര പുരുഷൻ ❤❤❤❤❤❤❤
evils of tipu sultam ennu അടിച്ചാൽ വേറെ ചില്ല കര്യങ്ങൾ കൂടെ കിട്ടും ലോകം കണ്ട ഏറ്റവും വലിയ തചോളികലിൽ ഓരാൾ ആയിരുന്നു ഇങ്ങേർ
@@claustrophobic0015sangh pagil angane undavu… kannadakal avare kanunnath dhaivam ayitt anu❤
അദേഹത്തിന്റെ കൊട്ടാരം ഒന്ന് കാണേണ്ട കാഴ്ച തന്നെ ആണ് 😍ദർബാറും, ഗാർഡൻ ഒക്കെ ഒരു രക്ഷേം ഇല്ല 💯👌🏻 (✨️TIGER OF MYSOOR ♥️⚡️)
Athu Tippu panithath alla Vodayar raajavamshathinte aanu
Yes poli vibe ആണ്
Pottan avale
ബ്രിട്ടീഷുകാർ എതിരെ പോരാടി pedi kond തൂങ്ങി മരിക്കാതെ യും ഒളിച്ചോടാത്തെയും....മുമ്പിൽ നിന്നും പോരാടി മരിച്ച sultan....🥰🥰🥰🥰🥰🥰
Poyi chavada malare
ഏത് ബ്രിട്ടീഷ്കാർക്കെതിരെ.. സ്വന്തം സാമ്രാജ്യം വികസിപ്പിക്കുന്ന പണിയാ അയാൾ ചെയ്തത്..
മറ്റൊരു വിദേശി ആയ ഫ്രഞ്ചുകാരുമായി പിന്നെ എന്തിനാണ് ടിപ്പു കൂട്ടം കൂടി നമ്മുടെ തന്നെ രാജ്യത്തിലെ മറ്റു കൊച്ചു രാജ്യവുമായി യുദ്ധം ചെയ്തത്?
Frendshipinte perum paranju krishna devarayayude hindu ministerine pattichu rajyam kayyadakki.Mughalanmaarkku veendiyum,Islaminum veendi aalukale konnodikkiyavane patti ariyanamegil marichu pooya nigalude poorvikarood choodichaal madhi.Atleast aayale pukazhtti nigalude poorvikare apamanikkadirikku
@@pioneer46pazhaya raajakanmaarellam British kark ethire puruthiyathu indian freedothinu vendiyum democracy k vendiyum onnum alla....
Naatu rajyam nila nirthaan aayirunnu....
Athu tipu sultan matram alla
Pazhashirajayum Ellavarum ithu thane aayirunnu
ടിപ്പു സുൽത്താൻ (റ:അ) ❤️🔥
ധീരനായ സുൽത്താൻ ❤️🔥
ഇന്ത്യയില് ബ്രാഹ്മണിസ് ചാതുർവർണ്യം നിലനിന്നുര സമയത്ത് കണ്ടോന് മാറിടം കാണിച്ചു കൊടുത്ത പെണ്ണിന് വസ്ത്രം ധരിക്കാൻ അവകാശം വാങ്ങി കൊടുത്ത ഞങ്ങളെ സുൽത്താൻ ❤️🔥
💯💯😍😍
❤️
ആ പറഞ്ഞത് സത്യം
ahh beast capsule. ninte quran le misogyny maraykan pataatha vettavalliyan ahn tipu enna jihadi'
എന്റെ പൊന്നു ബ്രോ..നിങ്ങൾ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല.. പക്ഷെ താങ്കളുടെ അവതാരണത്തിന് മുന്നിൽ ബാക്കിയുള്ള ചാനലുകളും അവരുടെ അവതരണവും എല്ലാം ശിശുക്കൾ മാത്രമാണ് ❤❤lots of love your presentation🤩
inside a movie ഇതിലും അടിപൊളി
@@beatzfx3102 ath movie explanation alle ith real story alle
Oru kadha sollattumaa sir kettittillalle?
thenga aano vallathoru katha kand nokk
സിനിമയിലെ ടൈറ്റിൽ കാർഡ് പോലെ ടിപ്പു സുൽതാൻ എന്ന് കാണിക്കുമ്പോ ഉള്ള ആ BGM വേറെ Level ആയിട്ടോണ്ട്
.
പക്ഷെ അതിനിടയിൽ വരുന്ന പരസ്യം ആഹ്ഹ് ആസ്വാധനത്തെ ഇല്ലാതാക്കി. 🥰
മലബാറിൽ ഹിന്ദുക്കളെ വാളോങ്ങി മുസ്ലീമാക്കി
@@dreamcatcher6846 എന്ന്
RSS അണ്ടിമുക്ക് ശാഖ പ്രസിഡന്റ്
ഒപ്പ്
@@dreamcatcher6846 onnu pode sunggi thivravaadhi
ടിപ്പു സുൽത്താൻ നമുക്ക് കിട്ടിയ സ്വതന്ത്രതിന് തുടക്കം കുറിച്ച ധീര യോദ്ധാവ് 🔥
💕
Chumma paranjindu nadannal satyamavilla sahodhara.
കോപ്പാണ്
എഡിറ്റിംഗ് സിംഹമേ നിങ്ങൾ പൊളിയാ 😍😍😘😘
ഒരേ ഒരു രാജാവ്..... ടിപ്പു സുൽത്താൻ 🔥🔥🔥
❤️
😍😍
Tippu sulthan uyir..🔥🔥🔥
Wow. goosebums 🔥💥
Indian freedom fighter 🔥
Tiger of Mysore 🔥🔥🔥😍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Hindu Kalla pidichu matham matiya patti ann tippu
Malabaril ulla hindukal pattik tipu ennh peru idunath entha ennonu thirak appo araiyam arayairunu tippu enn tipu vinte aa maruvasham ethratholam ayirunnu enn
💩
Maa shaa Allah ❤
ടിപ്പുവിന്റെ കഥകൾ കേൾക്കാനും അറിയുവാനും ഒരുപാടിഷ്ട്ടം❤
❤❤❤😊
❤️❤️❤️❤️❤️
ടിപ്പു മലബാർ ആക്രമിച്ചു കൊള്ളയും കൊലയും നടത്തി. തിരുവിതാംകൂർ ആക്രമിക്കാൻ ആലുവയിൽ എത്തിയപ്പോൾ വൈക്കം പദ്മനാഭ പിള്ളയുടെ തിരുവിതാംകൂർ സൈന്യം തോൽപിച്ച് ഓടിച്ചു വിട്ടു
@@bharat3587 എന്ന് വർഗീയവാദികൾ 🙏🙏🙏
@@bharat3587 savarkkarinte team aanallee😃
പണ്ട് ബാലബുമിയിൽ വായിച്ചിട്ട് ഉണ്ട് ഇദ്ദേഹത്തിന്റെ കഥ..അന്നത്തെ ആകാo ഷ തന്നെയാണ് ഇന്ന് നിങ്ങടെ ശബ്ദത്തിൽ കേൾക്കുബോഴും..!!😊❤️
1k avaan sahayikomoo plz
എത്രയോ ക്ഷേത്രങ്ങളും നാട്ടുരാജ്യങ്ങളും തകർക്കുകയും അവിടുത്തെ ധനം അപഹരിക്കുകയും മറ്റും ചെയ്ത ഒരു നീചൻ ആണ് ടിപ്പു....
വെറും നീചൻ...
പട്ടികൾക്ക് ടിപ്പു എന്ന് പേരിടുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു കേരളത്തിൽ..
@@Jai437 കുരു പൊട്ടി തുടങ്ങി 🥱
@@euphoriazxy പോട്ടേണ്ടടത്ത് പൊട്ടാൻ ഉള്ളത് തന്നെയാണ് കുരു...ആത്മാഭിമാനം ഉള്ളവർക്ക് പൊട്ടും..അതില്ലാത്ത fake കൾക്ക് പൊട്ടില്ല
@@Jai437 range
ടിപ്പു 🔥🔥🔥🔥🔥🔥🔥
കേൾക്കുമ്പോൾ സിരകളിൽ രക്തം തിളക്കുന്നു... 🔥🔥🔥🔥
ബിൻ ലാദൻ എന്ന് കേട്ടാൽ തിളക്കുമോ കോയ
@@profitnb എനിക്കില്ല.
അനക്ക് ഉണ്ടോന്ന് എനിക്ക് അറിയില്ലല്ല്ലോ
@@profitnbninta thatha enne paranjallo
@@ufcboxing3405 ഞാൻ ജിഹാദി മതക്കരൻ അല്ല
@@profitnbninte amma pashuvalle,, njaan paranjath alla ningale mudhravakyam aanu,,
ഇത്പോലെ ഉള്ള കഥ കേൾക്കാൻ എന്തോ ഭയങ്കര ഇഷ്ടം ആണ്..
( I mean, it's not about Tipu Sultan, it's about animation and historical stories like this. lot of people say something without reading the comment )
Sathyam
👍
🤩
1.1k avvan sahayikumoo
@@lovfely8576 😍❤️
ഈ ചാനലിന്റെ പിറകിൽ ഉള്ളവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👏👏😻😻
അതെ പടവെട്ടിയവനെയും വെട്ടി യാത്രയായ TIPPU തന്നെ എന്റെ HERO 💪💚❤️
🐖🐖🐖🐖🐖🐖
@@Pocso-muhammed-nabi u pig of rss
ടിപ്പു ജനിച്ചു മരിച്ച ഈ മണ്ണിൽ ജീവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു ❤❤❤❤❤❤super സ്റ്റോറി 👍👍
Athe apamanam.Kadha ninnathalla thudangan pokunnatheyullu .Karanam nasicha Mughals ent Indiaye keerimurichu ,chooraozhuki,pinne athilum nasicha British orichalum kzhamayilla ent Rajyathinte karachil eelokathil ellayidathum nizhalichunilkkunnu.Ent Bharathathinu munpil ivanmarokke rakshakkuvendi kezhum.Kaalam ellam theliyikkum.Sneham ,samadhanon illatha randukoottar ,ivanmare ethrapokkiyalum thazhek pathikkum.
കാഴ്ചക്കപ്പുറം.. 👌🏻..
ഗംഭീരം അവതരണം 💖
ടിപ്പു സുൽത്താൻ എന്ന് കേട്ടിട്ടുണ്ട് പക്ഷെ ആ വെക്തിയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു
Tɪɢᴇʀ ᴏғ Mᴀʏsᴏʀ 🔥⚔️
രാവിലെ തൊട്ടു waiting ആയിരുന്നു അങ്ങനെ അവസാനം
Cinemagic mass entry 🔥🔥
😃
Yes
@@ViperNing 💩💩
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏
Hyy Armyy💜💜💜💜
I am FROM KARNATAKA............
TIPPU SULTHAN💥💥💚💚💚
💪💪💪
Those who shot the Father of the Nation of India are still scared to hear the name Tipu. These groups conspired to spread the false story created by the British to defeat Tipu and India seized the British car. They succeeded in that then and today.
Tipu 👍👍👏🌹✨
@roni kolmodi was not born when Saddam Hussein was ruling
Tipu at age 15: 2000 വരുന്ന സെയ്നികരുടെ Commander
Me at age 15: Watching tipus history at yt While eating uppu maavu.. 🚶🏼♂️👌🏻
വെള്ളക്കാരുടെ പേടി സ്വപ്നം... ഒരേ ഒരു... പേര്... ടിപ്പു സുൽത്താൻ 🔥❤️❤️
തള്ളി മറിക്കല്ലേ
@@vishnukb3799 enthada thayooli
@@vishnukb3799 innum neeyooke pedikkunnu.
ടിപ്പുവിനെ തോൾപിച്ചതിൻ്റെ ഓർമ്മക്ക് തിരുവിതാംകൂർ രാജാവ് പണിത മേത്തൻ മണി ഇപ്പോളും കിഴക്കേ കോട്ടയിൽ ഉണ്ട്
സങ്കി കകളുടെയും
കേൾക്കാൻ ആഗ്രഹിച്ചിരുന്ന കഥാ... 🔥🔥❤️
This is not a real story ...hyderali arrested the king as home arrest and showed infront of people once in an year... hyderali was a close friend to Mughals through nisam of Hyderabad ..
ഇതൊന്നും അല്ല ഒർജിനൽ സ്റ്റോറി..ഇത് വെറും ഉടായിപ്പാണ്
@@vineethp5519 അത് സങ്കികൾ ശാഖയിൽ പറഞ്ഞു കൊടുക്കുന്ന കഥ. ഹൈദരാബാദ് നിസാമിനെതിരെ ഹൈദരാലി യുദ്ധം ചെയ്തിട്ടുണ്ട് അണ്ണാ.
@RR poda myraaa
@@vineethp5519
We're you present there ?
Even the British don't share your story about Tipu
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും
Tipu Sultan❤️❤️❤️
വെള്ളക്കാരന്റെ പേടിസ്വപ്നം 💥 വെടിവച്ചവനെയും വെട്ടിവീഴ്ത്തി യാത്രയായ ഭാരതത്തിന്റെ ധീരപുത്രൻ
ടിപ്പു സുൽത്താൻ 🔥🔥
സാമ്യവാദികളുടെ മൗലികവാദ പ്രീണനം. നിനക്ക് നാണമില്ലേ? ഈ കൂട്ടക്കൊലക്കാരൻ ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ ജീവൻ അപഹരിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്തു.
@@naiyayika onnu poda chaanakam 🤭
Poda alla podi@@faijasfaijasizzaemi310
ഇതൊന്നും അധികമാർക്കും അറിയില്ല. Thanks cinemagic. ബ്രിട്ടീഷുകാർ ഏറ്റവുമധികം ഭയപ്പെട്ടത് ഇങ്ങേരെ ആയിരുന്നു..
Marthanda varmayum undayirunnu
@@user-mn9yi4kd6s truee
ഇവന്റെ വേറൊരു വശം കൂടി ഉണ്ട് മതഭ്രാന്തിനാൽ ചെയ്തു കൂട്ടിയ അക്രമങ്ങളുടെയും കൂട്ടക്കൊലകളുടെയും കഥ. അത് ഇവിടെ കാണിക്കാതെ മറച്ചു വയ്ക്കുന്നു
@@anuvindpp4526 ningale pole ulla thiivra nationalistukalanu ippolathe indiayude shaapam ,tippu sulthaneyalla adheham prathinithanam cheyyunna adhehathinte mathatheyanu niiyokke verukkunnath ennariyam😊🙏
പഴശ്ശി രാജ 🔥🔥🔥 ടിപ്പു വർഗീയ വാദി ആയിരുന്നു
ഇന്ത്യയുടെ ഇതിഹാസ വീര പുത്രന്മാർ ആണ് ടിപ്പു സുൽത്താൻ, കുഞ്ഞാലി മരക്കാർ, സിറാജ്ടൗല, മാർത്ഥണ്ടവർമ 🔥🔥🔥🔥
Pazhashiraja.
Pazashi raja veera pandya katta bomman
Dey bagath singhine ariyumo
@@mechanics1202അതും ഒരാൺകുട്ടിയാണ് 👍....
ഷൂ നക്കി,മാപ്പെഴുതി,ഒറ്റു കൊടുത്തവരേയും ഈ ലെവലിൽ കൊണ്ട് വരാൻ വിഫല ശ്രമം നടത്തുന്നുണ്ട് ചില ചാണകപ്പുഴുക്കൾ....പുലികളുടെ കൂടെ എലിയെ വച്ച് അത് പുലിയാണെന്ന് പറഞ്ഞാൽ ബോധവും,വിവരവുമുള്ളവന് അംഗീകരിക്കാൻ കഴിയില്ല.
15 വയസിൽ 2000ത്തോളം വരുന്ന സൈനികരുടെ ചുമതല🔥..... ഞാനൊക്കെ കോലുമിട്ടായി, sip up ഒക്കെ വായിലിട്ട് നടക്കണ കാലം 😆
😀😀
purwpritpyuwwpt
അതാണ് power full മാൻ Tippu സുൽത്താൻ 🔥🔥🔥⚡️
വെറും തള്ളു മാത്രം..
Atho. Oru. Sanki. Kayariyittundallo
ബ്രിട്ടീഷ് കാർക്ക് ഇത്രയും ആഗാതം ഉണ്ടാക്കിയ വേറെ ഇന്ത്യൻ രാജാവ് ഉണ്ടായിട്ടുണ്ടാവില്ല 🔥🔥🔥
എൻറെ വീട്ടിലെ പട്ടിയുടെ പേര്
@@naijukv7455 ninte vaapade peru aavumleee pattiku
@@naijukv7455 ഗുഡ്. പേരിടുന്നതിനു മുൻപ് നീ അതിന്റെ സ്വഭാവം നോക്ക് . നിന്റെ വീടിനോടും വീട്ടുകാരോടും കൂറും നന്ദിയും ഉള്ള നല്ല കാവൽ നായ ആണെങ്കിൽ ആ പേര് suitable ആണ്.
അതല്ല നിന്റെ വീട്ടിലെ ചോറും തിന്നു മറ്റുള്ളവരുടെ ഷൂ നക്കൽ ആണ് പണി എങ്കിൽ " സവർക്കർ" എന്ന് ഇടുന്നതാണ് നല്ലത് .
നീ കൊടുത്ത ഭക്ഷണം കഴിച് ആ പട്ടി നിന്നെ തന്നെ ആക്രമിക്കുകയാണെങ്കിൽ അതിനെ " ഗോഡ്‌സെ", എന്ന പേരാണ് best
@@Hashshree ബെസ്റ്റ് റിപ്ലൈ 👌👌👌
ഹിന്ദുക്കളും അയാൾ ആഗതം ഉണ്ടാക്കിയിരുന്നു വർഗിയ വാദി ടിപ്പു
കുഞ്ഞാലി മരയ്ക്കാർ ചരിത്രം kelkkan താൽപര്യം ഉള്ളവർ like അടി
ബ്രിടീഷുകാരുടെയും, സംഘികളുടെയും പേടി സ്വപ്നം.. ഷഹീദ് ടിപ്പു സുൽത്താൻ 💪🏼💪🏼🥰🥰
ടിപ്പു സുൽത്താന്റെ സിനിമ കണ്ട് ഇറങ്ങിയ ഒരു feel✨️
Athinu muzhuvan kanduthirkanula samayam ayittilalo🤔🤭
Athrakk veno time aayillallo mwone
Cinemagic ഇതുവരെ അപ്ലോഡ് ചെയ്തിട്ടുള്ളതിൽ വച്ചു ഏറ്റവും length ഉള്ള വീഡിയോ ആണിത്.. 💙💙
ഇതിലെ എല്ലാ കഥകളും കേൾക്കാൻ നല്ല രസമാണ് 🥀🥀
Animationന്റെ കൂടെ അടിപൊളി BGM ഉം നിങ്ങളുടെ ശബ്ദവും ചേരുമ്പോ ശെരിക്കും ഒരു സിനിമ കാണുന്ന ഫീൽ💥🔥
Most underrated legend in india "Tippu Sultan" ❤️
ഇന്നും അമേരിക്കയിലെ നാസ യിൽ പോലും അദ്ദേഹത്തിന്റെ photo വെച്ച് അദ്ധരിച്ചു പോരുന്നു...
ടിപ്പുവിന്റെ റിയൽ ചരിത്രം ഇതല്ല.. കേരളത്തിനോട് അത്രയും പാപം ചെയ്ത ആൾ ആണ് ടിപ്പു
@@jithinjose321 bt India yil illa ennathanu satyam
@@rorschachrors7056 ആര് പറഞ്ഞു അദ്ദേഹം ഉണ്ടാക്കിയ പല കോട്ടകളും ഇന്നും അദ്ധരിച്ചു പോരുന്നുണ്ട്.. ടിപ്പു sulthan ലോകത്ത് ആദ്യമായി ഉണ്ടാക്കിയ മിസൈൽ മെഷീൻ പോലും ഇപ്പോഴും ഉണ്ട് ആത് കാണാൻ ഒരുപാട് ആൾകാർ വരുന്നും ഉണ്ട്.. ടിപ്പു സുൽത്താൻ ഉണ്ടാക്കിയത് ഒക്കെ ഇപ്പൊ ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് destination ആണ്...
@@jithinjose321നമ്മൾക്ക് പിന്നെ ഷൂ നക്കിയതും,മാപ്പെഴുതി റെക്കോർഡിട്ടതും,വെള്ളക്കാരന്റെ ദാസ്യപ്പണി ചെയ്തതും, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തതും,അഹിംസാ വാദിയായ രാഷ്ട്രപിതാവിനെ കണ്ണിൽ ചോരയില്ലാതെ കൊന്നതുമായ ചീഞ്ഞളിഞ്ഞ ചരിത്രമേ ഉള്ളൂ... അതാണെങ്കിൽ എവിടേയും ഹൈലൈറ്റ് ചെയ്ത് നാലാളുടെ ഇടയിൽ പറയാൻ പറ്റിയതുമല്ല.അപ്പോൾ പിന്നെ സകല സ്വാതന്ത്ര്യ സമര സേനാനികളേയും കൊള്ളരുതാത്തവരായി ചിത്രീകരിക്കുക.അത്ര തന്നെ...
ഇത് പോലുള്ള ചരിത്ര കഥകൾ ഇനിയും വേണം 🔥🔥🔥
ഏറെ ഇഷ്ടപ്പെടുന്ന ഒരാളുടെ ചരിത്രം.. വളരെ ഇഷ്ട്ടമുള്ള ഒരു ചാനലിൽ ..അതും സിനിമ കാണുന്നപോലെ.👍👌💐
എത്രയോ ക്ഷേത്രങ്ങളും നാട്ടുരാജ്യങ്ങളും തകർക്കുകയും അവിടുത്തെ ധനം അപഹരിക്കുകയും മറ്റും ചെയ്ത ഒരു നീചൻ ആണ് ടിപ്പു....
വെറും നീചൻ...
പട്ടികൾക്ക് ടിപ്പു എന്ന് പേരിടുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു കേരളത്തിൽ..
@@switch3228 Britishkarde shoe nakki nadannavarkk kelkumbol kali thonunath swabhavikam😏
@@abufathima8902 kshetrangal polichath tipu alle
5 laksham pere matham maattiyathum 1 laksham pere konnathum tipu thanne njan sanghi onnum alla
but njan hindu aanu
@@switch3228 എന്താണ് hindu എന്നാൽ 🤔🤔
@@switch3228 ithokke evdnn kond vernn bhai.......oru proofum illatha cooked up stories......ichiri ulup vende
Tipu - the legendary warrior..💪💪
ഒരു രക്ഷയില്ല 👍🏻👍🏻 സൂപ്പർ 👍🏻❤ പൊളിച്ചു ☺️👆💟❤........
2 ആഴ്ചയുടെ ഇടവേളയ്ക്ക് ശേഷം അവൻ എത്തിയിരിക്കുകയകയാണ് നമ്മുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് സുൽത്താന്റെ ഉശിരൻ കഥയുമായി ,cinemagic♥️🔥
Mitsuha ❤️
@@desync2095 yea mitsuha miyamizhu ♥️
@@corporaquadrigemina7705 എന്റെ favourite anime aanu your name😍😍
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏
This is Ecstatic REALLY!!!!!!
Need More Like THIS BECAUSE IT INCREASES OUR HISTORICAL KNOWLEDGE NEED MORE
#needmorelikethis
കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച ഒരു വിഷയമാണിത്..... ✨️
Thnk u cinemagic ♥️🥰
അച്ഛനും മോനും hero തന്നെയാ ❤❤❤🌹🥰
unda
എത്രയോ ക്ഷേത്രങ്ങളും നാട്ടുരാജ്യങ്ങളും തകർക്കുകയും അവിടുത്തെ ധനം അപഹരിക്കുകയും മറ്റും ചെയ്ത ഒരു നീചൻ ആണ് ടിപ്പു....
വെറും നീചൻ...
പട്ടികൾക്ക് ടിപ്പു എന്ന് പേരിടുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു കേരളത്തിൽ..
Oru tarathil heroes aanu... Pakshe athe samayath tanne kure thinmakalum cheytittund
@@switch3228 british karude shoe nakiya chila pattikale orthu poyi
@@switch3228 പണ്ട് ബാങ്ക് ഒന്നും ഉണ്ടായിരുന്നില്ല. ! ആകെ ഉള്ളത് ഒക്കെ പാവങ്ങളുടെ മുലകച്ചവും അനാവശ്യമായ കരം വാങ്ങി വ്ച്ച കുറെ അമ്പലങ്ങളായിരുന്നു !
അതു പോലെ അദ്ദേഹം ഹിന്ദു വിരോധി അല്ല! Mysore പാലസ് അടുത്ത് ക്ഷേത്രങ്ങൾ ഉണ്ട് ടിപ്പു നിർമ്മിച്ചത്. കേരളത്തിൽ വയനാട്. ഉണ്ട് അവിടെയും ഉണ്ട് ....
അദ്ദേഹത്തിന്റെ മന്ത്രി ഒരു "ഉയർന്ന ജാതി " ഉള്ള ഒരു ഹൈന്ദവൻ ആയിരുന്നു .....
IAM A HISTORIC STUDENT.
നായ എന്നും യജമാനോട് കൂറ് ഉള്ളത് കൊണ്ടാണ്.. സ്വന്തം രാജ്യത്തോട് കൂറ് ഉള്ളത് കൊണ്ട് ആണ് നായ എന്ന് വിളിക്കുന്നത് ആയിരിക്കും...
അതാണ് ടിപ്പു..... ❤️♥️
"ടിപ്പു സുൽത്താൻ" എന്ന ടൈറ്റിൽ കാർഡ് കാണുമ്പോൾ, ഉഫ്... രോമാഞ്ചം...കിടു...
നല്ല വീഡിയോയും, അവതരണവും... ഭാവുകങ്ങൾ...
മൈസൂർ കടുവ🐯 ടിപ്പു സുൽത്താൻ😍🔥🔥🔥
Mysore patti
@@sreejithu1988 sangi spotted.💩
മൈസൂർ പറിയാ
@@sreejithu1988 ഞങ്ങൾക്ക് പറയാൻ ടിപ്പുവിനെ പോലുളള കുറച്ചു ധീരൻമാർ ഉണ്ട്.. എന്നാൽ സംഘികൾക്ക് ബ്രിട്ടീഷ് കുണ്ടന്മാരുടെ പിടുപണി ചെയ്ത് കൊടുത്ത.. ഗോഡ്‌സെ, സവർക്കർ ഇവരൊക്കെയെ ഉള്ളൂ..
@@Blackcats007 wnthinaando matham paranj itra kadi.vayassinte vivaram engilum kanikk👍
രാജ്യതിനുവേണ്ടി പോരാടിയ ഇതുപോലെ എത്രയോ മഹാന്മാർ ഉണ്ട് 😢💐🌹
mahano tipu o
@@switch3228 അല്ല , ബ്രിട്ടഷുകാരന്റെ വാലാട്ടിപട്ടികളായി കഴിഞ്ഞിരുന്ന വി ഡി സവർക്കറും ആർഎസ്എസ്സുമാണ് മഹാന്മാർ 😭😭 ...
@@switch3228 pine ar nakki savarkaro, tipu thanthak pirana kuty thanya
@@ananthu8534 pazhassi pollulavar aanu mahanmaar
@@wewillraise6669 pazhassi pollulavar aanu mahanmaar
ടിപ്പു സുൽത്താൻ്റെ ചരിത്രം കേൾക്കുമ്പോൾ പലർക്കും കുരുപൊട്ടും.ജയ് ടിപ്പു ❤
💩
@@Simon-y4h krisnghi എണീറ്റ് poda
Tiger of Mysore🐅❤️🔥✨
Well presented! 🙌💞🔥Please do more videos like these....❤️
Etrae pavngalae konnatund Evan .. nayikarikano nmmdae keralathil Vann nmmdae poorvikrae konnavanae
ഹൈദരലി 🔥
ടിപ്പുവും ഹൈദരലിയും 👍
@@abdulrasheedka2886 ok
ഒരു രക്ഷയുംഇല്ലാത്ത ഒരു ചാനൽ കലക്കി തമറ്തി കിടുക്കി പൊളിച്ചടുകി കണ്ടാൽ കണ്ടുകോഡെ ഇരികാനണ് തോന്നുന്നാത്
British കാർക് എതിരെ പോരാടിയവർ എല്ലാം ധീരർ തന്നെ.. 🔥❤️
Unda
Ayal namale oti
Tipu thendi
Ninak onnum ariyilla
@@ValVerde77777 ഷൂ ഷൂ
ഒരേയൊരു വ്യക്തിയല്ല, ഒരേയൊരു രാജാവ് 👑
,🐖🐖🐖
Tipu Sultan... ♥ Nightmare of British Rulers...🔥 🔥 🔥
Your presentation skill is really unique and awesome ♥
Keep doing the great work 😍
Wish you all the very best and great future ☺
നിങ്ങളുടെ എപോഴും പൊളി ആണ് 💙....
ഇങ്ങനെ Caartoon പോലെ ആക്കിയതുകൊണ്ട് കഥ കാണാൻ നല്ല intresting ആണ്.......!😌
ടിപ്പസുൽത്താൻ മരിക്കുമ്പോൾ കയ്യിൽ ഒരു മോതിരം ഉണ്ടായിരുന്നു എന്നും അതിൽ" റാം " എന്ന് എഴുതിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. മരാതികൾ തകർത്ത ക്ഷേത്രം പുതുക്കി പണിയാൻ സഹായം കൊടുത്തപ്പോൾ അവിടത്തെ ആൾകാർ കൊടുത്തത് ആണെന്ന് പറയപ്പെടുന്നു.ടിപ്പു സുൽത്താൻ്റേ പാലക്കാട് കോട്ടയിൽ അമ്പലം വരെ നിർമ്മിച്ച് കൊടുത്തിട്ടും.ശ്രീരംഗ പട്ടണത്തിലെ കോട്ടയുടെ അടുത്ത് നിരവധി അമ്പലങ്ങൾ ഉണ്ടായിരുന്നു എന്നും അത് ഇന്നും നിലനിൽക്കുന്നുണ്ട്.
ബ്രോ അടിപൊളി എന്ത് ഭംഗി ആണ് നിങ്ങളുടെ വീഡിയോ ❤️🔥
വെള്ളക്കാരോട് ഏറ്റുമുട്ടി രക്ത സാക്ഷിയായ ഒരേ ഒരു സുൽത്താൻ... Thanks sir...ചരിത്രം... ചരിത്രമായി തന്നെ നിൽക്കട്ടെ..
Ore oru sultano...apo Rani lakshmi bai ...Narasimha Reddy.....Chatrapathy Shivaji...angane peril odungatha mattulla veere dheera poralikalokkeyo???
Tippu sultan omana peran fathali real name
@@goodvibes7984 hope you know malayalam...if not jus for ur understanding....where did I say religion in this....he told tippu is the one and only sultan...so i told he is not the only there are many others...where did you see religion in this ????
Tippu sultaan chatiyan ahhnu indiakku orupaad drohagal ahnu cheytaathu
@@goodvibes7984 where did she (athulya) bring religion in her comment...Actual fault is in ur mind that you accept only ur religion ...that's why u are trying to prove there is only one emperor who fought against British..
Masha Allah, ഷഹീദ് ടിപ്പു സുൽത്താൻ. Proud of u🫵🏿🫵🏿👌🏿👌🏿👌🏿
ചരിത്ര കഥകൾ എന്നും ഒരു ഹരമായിരുന്നു 😍
രോമാഞ്ചിഫിക്കേഷൻ 💯✌️
സുബഹി നിസ്കാരം ഒഴിവാക്കാത്ത മഹാൻ...
Ath aurankaseeb alle….
@@ashfalpaachi2780 അല്ല
നിസ്കാരം ഒഴിവാക്കിയാലും മഹാൻ ആവില്ലേ..!
സുബഹി നിസ്ക്കാരം ഒഴിവാക്കുന്നവർ(മുസ്ലിങ്ങൾ) ഉണ്ടോ...
ഉണ്ടെങ്കിൽ അവര് വലിയ നഷ്ട്ടക്കാരാണ്.
No thahajjuth aan
2024 ൽ കാണുന്നവരുണ്ടോ
ഈ കഥ കേട്ടിട്ട് പാലക്കാട് ടിപ്പു സുൽത്താൻ കോട്ട കാണാൻ പോയവർ ഇണ്ടോ ( ഞാൻ പോയി)🤗🤗
എന്നിട്ട് നീ അവിടെ അപ്പി ഇട്ടോ
@@മാരണംമാരണം rss aavum lleee
@@farooksha3209 നല്ല വർഗീയത
@@മാരണംമാരണം from poojapura🧡
Welcome to Kottamaidanam. Ellarum varoo.. kure aalkark ingane onn undo enn thanne ariyilla.. nammade Keralathil thanne travel cheyyan ishtam pole sthalam und.. Tippuvinte kuthira kottayude frontil ulla aa kidang chadikkadannirunnathre.. bhayangaram thanne.. sathyamano enn ariyilla
ടിപ്പുവിന്റെ കൊള്ളരുതായ്മകൾ ഇതിൽ പരാമർശിച്ചു കണ്ടില്ല..
എന്നിരുന്നാലും...നല്ല വശങ്ങൾ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്..
Good work..👍🏻
Expecting more!!
tipuvnedere UllaAparadam ബ്രിട്ടീഷ് ഉണ്ടകിയാടൻ
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആയിരുന്നു മികച്ച അവതരണവും ആയിരുന്നു
👌🥰
നല്ല സ്വരം നല്ല അവതരണം ❤
Sadarana eniku history onnum ishtalla
Pakshe itu kandapol nalla rasam toni
Skip cheyate kandu♥️♥️♥️
Hats off for yr hardwork.. 🔥
ബ്രിട്ട്ഷ് പട്ടികളുടെ പേടി സ്വപ്നം ടിപ്പു സുൽത്താൻ ടിപ്പു ദേശാഭിമാനിയായിരുന്നു 💙❤️
tippu pattiye oomficha powerful team aan britian❤
Cinemagic നോട്ടിഫിക്കേഷൻ വരാൻ കാത്തിരുന്ന ഞാൻ ഒരു പാവം അല്ലെ 😌📌
Jazakallahu Khair 🤲may Allah bless him with Hannah 🤲❤️
ആയിരം പടയാളികളെ പുനർജീവിപ്പിക്കാൻ ഈ രാജാവിന്റെ കഥ മാത്രം മതി ചുമ്മാ തീ 😍
കട്ട വെയ്റ്റിംഗ് ayirunnu💥💥💥
കിടു Topic ആണല്ലോ 🔥🔥🔥
Njan innu swasthamaayi urangunnundenkil athinu kaaranam 1000 kanakkinu pozhinja jeevanukal aanu....🥺.... respect to all who died for our freedom
സൂപ്പർ വീഡിയോ Cinemagic team ❣️
ഇതുപോലത്തെ ചാനലുകൾക്കാണ് നല്ല സപ്പോർട്ട് വേണ്ടത് 😊❤️
Keep going 😘💞👍
ശിവാജിയുടെ video കൂടി പ്രതീക്ഷിക്കുന്നു ❤️
Nasiri khan theerthu vittathalle moopare😎
Athu ivda alla shagha Sunday class il
Father of Indian navy