മക്കളേ..ഒത്തിരി പ്രതീക്ഷിച്ചു , പക്ഷെ അത്ക്കും മേലെ , ഒന്നും പറയാനില്ല ! | Muflih | Haneefa Mudikode

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2018
  • Ishal Media
    9946170854
    Isha_media Instagram : ishal_media?utm...
    Direction : Haneefa Mudikode
    Lyrics : Mubashir Alanallur
    Singer : Muflih Panakkad
    Audio Mixing .: Misjad Sabu
    Camera : Jaleel Thirurangadi
    Co-ordination : Kareem Mudikkode
    Video Editing : Yazar Yazi
    Editing Studio :Salar Mudikkode
    Sp Thanks :Jafar Thangal
    Musthafa Vengara
    islamic Song Production Company Mappila Pattukal ,Islamic Devotional Songs,Islamic Kids Songs,New Mappila Devotional Arabic Songs And More....
    Subscribe Salar Media Here ▶ / @salarmedia4145
    Download Mappila Song Android App "goo.gl/wwK2bh"
    Mappila Paattu or Mappila Songs are a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of the Malabar region in Kerala, India.Mappila songs have a distinct cultural identity, while at the same time remain closely linked to the cultural practices of Kerala.
    The songs often use words from Persian, Hindustani, and Tamil, apart from Arabic and Malayalam, but the grammatical syntax is always based in Malayalam.They deal with themes such as religion, love, satire, and heroism, and are often sung at occasions of birth, marriage, and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all Malayali communities in Kerala.
    The earliest known dated works in Mappilappattu belong to the 17th century and primarily belonged to the Mala genre.
    Mappila pattu or Mappila songs are rhythmic songs popular among the Muslim community of northern Kerala. Malabar Muslims are enriched with their own literary tradition written in ‘Arabi-Malayalam’ language and Mappila Pattu is the poetic genre of this great literary tradition.
    Mappilappattu is hence a song which depicts the cultural tradition of Muslim community especially from north Malabar. These songs come with a blend of Kerala’s folk songs and Arabic musical tradition and have been influenced by both oral and written tradition of the region. The practice of Mappila songs happened along with a parallel literary tradition prevalent in Malayalam language, Manipravalam (literary style with a mixture of Sanskrit and Malayalam).
    Malappattu - songs in praise of pious personalities, Urudi - songs telling the events of war, Viruthangal - songs in praise of god, Kissukal - songs narrating the stories of prophets of Islam, Khessukal - romantic ballads, Marriage songs are the different kinds of Mappila songs popular in Kerala.
    Popular for romantic songs set in the tune, Ishalukal, the mapplia songs use words and phrases borrowed from other languages like Arabic, Urdu, Persian, Hindi, Tamil, Sanskrit and Kannada, though they are basically sung in an Arabic-Malayalam language.
    Early literary work popular for Mappila songs was Muhyidheen Mala, written by Khasi Muhammed of Kozhikode. It tells the story of Sufi saint Muhyidheen Abdul Khader Gilani and was written in 1607. Another noted name was that of Kunhayan Musaliyar of Thalassery. His work Nool Mala, tells the story of Muhammed Nabi. And his most famous one was Kappappattu, the first printed and published Mapplia song book and in this he has compared the life journey of human body to a voyaging vessel in the ocean.
    The most popular poet in ‘Arabi-Malayalam’ is Moinkutty Vaidyar. The famous work of Moinkutty Vaidyar is Badre Pattu written in 1876 and which has almost 88 ishals or tunes. This work helped to evoke patriotism among the Muslims of Malabar. Many of his Mappilappattu capture the beauty of fantasy and romanticism apart from a reflection of ardent religious faith and patriotism. Events from history are another common theme. Vaidyar’s most popular work is Badarul Muneer, which is a romantic ballad. Hunsul Jamal, Udhudpada, Malappuram Pattu, Jinnpada, Kizhathi Mala, Elippada, Hijra Pattu are his other works.
    Chettuva Pareekutty, Chakkiri Moideenkutty, Pukkottil Hyder, Nallalam Beeran, T. Ubaid are some of the popular Mappila song writers. A few female writers also tried their hands are P.K. Haleema, V. Ayishakutty, Kandathil Kunjamina and so on.
    Mappilappattu is an inevitable part of most music concerts and cultural extravaganzas held in the not only among Muslim brotherhood but all around the State.
    Team Ishal Media
    ~-~~-~~~-~~-~
    Please watch: "ഇത് കണ്ടാൽ കണ്ണ് നിറയും 😢Irshad Mudikkode | Haneefa Mudikkode | New Hit Mappila Album Song"
    • ഇത് കണ്ടാൽ കണ്ണ് നിറയു...
    ~-~~-~~~-~~-~
  • เพลง

ความคิดเห็น • 974

  • @kalathilkunhimon954
    @kalathilkunhimon954 ปีที่แล้ว +17

    മക്കളെ വളരെ ഉയരത്തിലാണ് അവർ ഇനിയും ഉയരും ഉയരട്ടെ ആശംസകൾ നേരുന്നു

  • @abubackera7733
    @abubackera7733 ปีที่แล้ว +33

    മക്കൾക്ക്‌ ദീർഹാസ്സ് നൽകട്ടെ അമ്മീൻ

  • @saifudheenpilathottathil7718
    @saifudheenpilathottathil7718 4 หลายเดือนก่อน +1

    മാഷാ അല്ലാഹ് മുത്ത് നബി (സ്വ)യുടെ മദ്ഹ് നന്നായി പാടി
    ഒരായിരം ആശംസകൾ ❤❤

  • @chokkidintepurakkalmohamed1315
    @chokkidintepurakkalmohamed1315 9 หลายเดือนก่อน +11

    ഈ ഗാനം ഒരുക്കി അവതരിപ്പിച്ച എല്ലാവർക്കും ആയിരം ആയിരമായിരം അഭിനന്ദനങ്ങൾ🌹🌹🌹

  • @vahidasalim6198
    @vahidasalim6198 3 ปีที่แล้ว +78

    മക്കളെ അല്ലാഹുതാല അനുഗ്രഹിക്കട്ടെ
    ആമീൻ... 💚😍👍

    • @ayishabeevibeevi3978
      @ayishabeevibeevi3978 ปีที่แล้ว +1

      Mashaallha 🥰🥰🥰🥰🥰❤️❤️❤️❤️❤️

    • @abdusalam5162
      @abdusalam5162 ปีที่แล้ว

      @@ayishabeevibeevi3978 aaaaa

  • @rasheedva2547
    @rasheedva2547 ปีที่แล้ว +38

    ഈ പൊന്നു മക്കൾ ക്ക്‌ ദീർഘായിസ് നൽകണേ അല്ലാഹ്

    • @naser8799
      @naser8799 ปีที่แล้ว

      Ameeen ameeen yarabbal halameen

  • @saidalavisaidalavi8132
    @saidalavisaidalavi8132 ปีที่แล้ว +7

    Woow പടച്ചോനെ പൊന്നുമോനെ കണ്ണു തട്ടരുദെ റബ്ബേ അത്ര സൂപ്പർ... 😰💕💕💕💕💕💕💕💕🦏മുത്തുമോനെ സൂപ്പർ

  • @abdulrazakrazak3491
    @abdulrazakrazak3491 ปีที่แล้ว +39

    മക്കൾ രണ്ട് പേരും. തകർത്തു നല്ല. സ്വരവും നല്ല . ഈണവും. അള്ളാഹു ദീർഗായുസ് നൽകിക്ക ഗ്രഹിക്കട്ടെ.ആമീൻ. യാ റബൽ ആലമീൻ

    • @nishana3012
      @nishana3012 ปีที่แล้ว +1

      Allahu eemakkalke Randu perkkum afiyathulla deergayuse koduth anugrahikkathey ee shabddam ennu nila nirthi kodukatey

    • @kraheem8043
      @kraheem8043 ปีที่แล้ว +1

      🤲

  • @saiducorner6750
    @saiducorner6750 ปีที่แล้ว +21

    സൂപ്പർ നന്നായി പാടി കേട്ടോ നന്മ വരട്ടെ ആമീൻ

  • @musthafampkattuppara4215
    @musthafampkattuppara4215 5 ปีที่แล้ว +88

    വല്ലാതെ ഇഷ്ട്ടമായി ഈ പാട്ട്... നല്ല വരികൾ, നല്ല ആലാപനം. വീണ്ടും കേൾക്കാൻ തോന്നുന്നു. അണിയറയിലെല്ലാവർക്കും ഭാവുകങ്ങൾ...

  • @user-kj9dp8ol5u
    @user-kj9dp8ol5u 3 หลายเดือนก่อน

    എന്നും ഇതു പോലേ നല്ല രീതിയിൽ പാടാൻ റബ്ബ് തുണയേക ട്ടേ ആമീൻ

  • @aboobackerv2779
    @aboobackerv2779 4 ปีที่แล้ว +11

    ഇതിന്ടെ മ്യൂസിക് ഇല്ലാത്ത lyrics ഉണ്ട്.. ഈ പാട്ടിന്റെ വരികൾ serch ചെയ്താൽ മതി. ഞൻ കണ്ടു wow അടിപൊളിയാണ്..

  • @ansarkannur9336
    @ansarkannur9336 3 ปีที่แล้ว +140

    ലോകത്തിൻ്റെ നേതാവ്
    കാരുണ്യത്തിൻ്റെ ഹബീബ്
    മുത്ത് നബിയുടെ മദ്ഹ് എത്രകേട്ടാലും മതിവരുകയില്ല
    ഹബീബിൻ്റെ മദ്ഹ് ഈ വാനോളം ഉയരട്ടെ

    • @thasniop1707
      @thasniop1707 2 ปีที่แล้ว +5

      അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌

    • @sulaikham627
      @sulaikham627 ปีที่แล้ว +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ

    • @sainudeenmp8583
      @sainudeenmp8583 ปีที่แล้ว

    • @KM-ks3wj
      @KM-ks3wj ปีที่แล้ว

      Ma sha allah❤

  • @user-sm5ee8xc6z
    @user-sm5ee8xc6z 2 ปีที่แล้ว +26

    അടുത്ത കാലത്ത് കേട്ട കുട്ടികളുടെ മികച്ച ഭക്തി ഗാനം. ആലാപന മികവ് പ്രശംസനീയം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @hudhhudha649
    @hudhhudha649 5 ปีที่แล้ว +35

    ജീർണിച്ച ആടിന്റെ ജഡം നോക്കി വലിയ വിലക്ക് ഇതാരാ വാങ്ങുക... എന്ന് ചോദിച്ചു
    ഇതാരും വാങ്ങുകയില്ല നബിയെ..
    ജീവനുള്ളതാണെങ്കിലും
    അവരെല്ലാം ഓരോ കുറ്റം പറഞ്ഞു
    പുഴുവരിക്കുന്നു നബിയെ..
    രുക്ഷ ഗന്ധമുണ്ട് നബിയെ..
    ഇതു കേട്ട പുണ്യ നബി (സ)
    പറഞ്ഞു...
    എന്നാലും ആ പല്ലിന്റെ തിളക്കം നോക്ക് സ്വഹാബ
    എന്തൊരു ഭംഗിയാണ്....
    [നന്മകൾ കാണുക ഹൃദയം തൊട്ടുണർത്തും വരികൾ വളരെ നന്നായി ]
    അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി
    SBR F
    🌼🌼🌼🌼🌼🌼🌼

  • @saithalavi8744
    @saithalavi8744 3 ปีที่แล้ว +353

    നല്ല പാട്ട് ഈ കുട്ടിക ളുടെ പാട്ട് ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക

  • @safeerkvsafeer4159
    @safeerkvsafeer4159 5 ปีที่แล้ว +232

    യാ അള്ളാഹ്‌ നിന്റെ ഹ്ബീബിനെ കുറിചുള്ള മദ്‌ഹ്‌ കേട്ടിറ്റ്‌ കണുനിറയുന്നു. 😢😢മരിക്കുന്നതിൻ മുൻബ്‌. ഹ്ബീബിന്റെ ചാരത്ത്‌ എത്തുവാൻ. കൊതിക്കുന്നവർക്ക്‌ നീ ബഗ്യം ൻൽകനേ. നാതാാ

  • @Jameela1234-vq1fc
    @Jameela1234-vq1fc 4 หลายเดือนก่อน +5

    അല്ലാഹുവേ നിന്റെ ഹബീബിന്റെ മദ്ഹ് കേട്ട് ഹൃദയ കണ്ണുനിറയുന്ന റബ്ബേ നാളെ പരലോകത്ത് വെച്ച് ഹബീബിനെ കണ്ടു സന്തോഷിക്കുവാൻ തൗഫീഖ് ചെയ്യണേ ആമീൻ

  • @abdullakuttykv8153
    @abdullakuttykv8153 2 หลายเดือนก่อน

    ഈ ഗാനം തെറ്റില്ലാതെ പാടിയിട്ടുണ്ട് മറ്റുള്ളവരുടെ ഗാനത്തിൽ നിരവധി തെറ്റുകളുണ്ട് അഭിനന്ദനങ്ങളോടെ ❤

  • @jaferpmpm9684
    @jaferpmpm9684 4 ปีที่แล้ว +87

    മക്കൾക്ക്‌ എന്നും നന്നായി പാടാൻ അള്ളാഹു ഹാഫിയത് തരട്ടെ 👍👍👍

  • @sooriankrishnan
    @sooriankrishnan ปีที่แล้ว +5

    Very good song. പാട്ട് നന്നായി പാടി great 👍

  • @ahamadshafeequeahamad4299
    @ahamadshafeequeahamad4299 3 ปีที่แล้ว +8

    റബ്ബ് അനുഗ്രഹിക്കട്ടെ
    ഈ വരികൾ ആ വരി പോലെ
    വാക്കില്ലല്ലോ നാഥാ എഴുതാൻ

  • @Abdulkareem-qh6ri
    @Abdulkareem-qh6ri 2 หลายเดือนก่อน

    ഉഷാറായിട്ടോ ഇനിയും ഉയർച്ച ലേക്ക് എത്തട്ടെ

  • @muhammedmusthafa7118
    @muhammedmusthafa7118 2 ปีที่แล้ว +1

    A. Musthafa.. Vattekkad.. Good.. Ameen

  • @raseenamajeed1179
    @raseenamajeed1179 ปีที่แล้ว +15

    മനോഹരമായ ആലാപനം.. ഉയരങ്ങളിൽ എത്തട്ടെ 🤲

  • @ukmtarifmohamed4842
    @ukmtarifmohamed4842 3 ปีที่แล้ว +36

    ഇതിൻ്റെ പിന്നിലും മുന്നിലും പ്രവർത്തിച്ചവർക്ക് ഒരായിരം അഭിനന്ദനം

  • @vahabchathalloor9258
    @vahabchathalloor9258 ปีที่แล้ว

    Suppersong polichaadukki Nlla song eshttappettaver like cheyyuka.👌👌👌💕💟

  • @rasakrasak2929
    @rasakrasak2929 ปีที่แล้ว +14

    . അള്ളാഹുവേ ഈ കുട്ടികളെ ഇനിയും ഉയർച്ചയിലേക്ക് എത്തിക്കണേ

  • @kp-uu9uq
    @kp-uu9uq 2 ปีที่แล้ว +8

    മുഫിലിഹ്‌ സംഗം പൊളിച്ചു 👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdullasaleemwafy3290
    @abdullasaleemwafy3290 5 ปีที่แล้ว +34

    നല്ല വരികൾ... മാഷാ അല്ലാഹ്

    • @basheersaadim5757
      @basheersaadim5757 5 ปีที่แล้ว +1

      @@user-vy6sy5mj8b makkale ningal evidethukaera ,? Msnassine pidchu lachu,

    • @mohammedsalmanfaris9987
      @mohammedsalmanfaris9987 3 ปีที่แล้ว +2

      Nalla madhe ini melillengilum music ozhivaakkan sradhikuga

  • @ahammadulkabeerkabeer3160
    @ahammadulkabeerkabeer3160 ปีที่แล้ว

    സൂപ്പർ മക്കളെ സൂപ്പർ എന്റെ ഒരു നൂറായിരം ചക്കര യുമ്മ

  • @user-um5uh5tl3g
    @user-um5uh5tl3g 3 ปีที่แล้ว +2

    Super makkale

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 ปีที่แล้ว +8

    ഒരു കുട്ടിയെ മാത്രം ഹൈലൈറ്റ്
    ചെയ്ത് നീതികേടാണ്.
    പാട്ട് നന്നായി.
    വരികളുടെ കാവ്യഭംഗിയാണ്
    പാട്ടിനെ മനോഹരമാക്കുന്നത്.
    രചയിതാവിനും കുട്ടികൾക്കും
    അഭിനന്ദനങ്ങൾ💚

    • @junaidff2007
      @junaidff2007 ปีที่แล้ว

      Sheriya ikka

    • @muhsinameen2293
      @muhsinameen2293 ปีที่แล้ว

      അജ്‌വ മരത്തിന് അടിവാരം /അടി ഹാരം ?

    • @Rafi.chenayi.Muhammad.rafi.107
      @Rafi.chenayi.Muhammad.rafi.107 29 วันที่ผ่านมา

      അത്. വിവരം കൂടിപോയത് കൊണ്ട

  • @asmabiummu8038
    @asmabiummu8038 ปีที่แล้ว +4

    മക്കളെ നിങ്ങളുടെ പാട്ട് ഉഷാറായിട്ടുണ്ട് ട്ടോ മാഷാ അള്ളാ ഇനിയും നിങ്ങൾക്ക് പാടാൻ അള്ളാഹു ശക്തി തരട്ടെ💚💚💚 മാഷാ അള്ളാ🕌🕋🤲👍🏻👌🌹🌹🌹🤍

  • @ponnuminnu8201
    @ponnuminnu8201 3 ปีที่แล้ว +8

    അതിമനോഹരമായ മുഫ് ലിഹ് നിന്റെ പാട്ട്♥️♥️🤩🤩😘😘

  • @naser8799
    @naser8799 ปีที่แล้ว

    Polichu makkale super

  • @subaidavt2642
    @subaidavt2642 3 ปีที่แล้ว +5

    ഇനിയും പാടൂ ഇതിലും ഏറെ പുകഴ്ത്തപ്പെടാൻ ഒന്നിനെയും നാഥൻ സൃഷ്ടിച്ചില്ലല്ലോ നിങ്ങളെ നാഥൻ അനുഗ്രഹിക്കട്ടെ പൊന്നുമക്കളെ

  • @mymoonasaidthankyou1658
    @mymoonasaidthankyou1658 5 ปีที่แล้ว +5

    Kuttikale Allahu Anugrahikkum.
    Avar orupad uyarathil ethum
    Inshallah
    Muflih Panakadinte
    pattukal orupad pratheekshikunnu

  • @muneersabi9226
    @muneersabi9226 ปีที่แล้ว +1

    E makkal orupad uyarangalilethate

  • @kadarkv-th6nv
    @kadarkv-th6nv ปีที่แล้ว

    Adipoli mon.supper padi

  • @lailalailu7005
    @lailalailu7005 3 ปีที่แล้ว +5

    Masha Allah👌👌👍

  • @abdullatheef2211
    @abdullatheef2211 11 หลายเดือนก่อน +3

    വല്ലാത്തൊരു മക്കൾ നല്ല സ്വരം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @nooruddeenmp3396
    @nooruddeenmp3396 3 ปีที่แล้ว +9

    Super song sung by 2 young boys. Praying for them to reach highest level. ആമീൻ

  • @parameswaranm6199
    @parameswaranm6199 3 ปีที่แล้ว +1

    സൂപ്പർ ആയി

  • @afiyaansar5464
    @afiyaansar5464 2 ปีที่แล้ว +3

    Masha allah😍😍😍

  • @irfanhabeeb.p3554
    @irfanhabeeb.p3554 5 ปีที่แล้ว +12

    അതിരില്ലാ മദ്ഹിൻ തീരം......
    സൂപ്പറായിക്ക്ണ്😍😍😍😍

  • @shahidapa3545
    @shahidapa3545 ปีที่แล้ว +2

    Nalla patte makkale kelkan nalla embamunde 😍😍♥️♥️

  • @kakaamini9125
    @kakaamini9125 ปีที่แล้ว

    Allahu ee kuttikalkk eman uyarthi kodkatte...

  • @safeerkvsafeer4159
    @safeerkvsafeer4159 5 ปีที่แล้ว +78

    വീണ്ടും കേൾക്കാൻ കൊതിയുൻഡ്‌. പക്ഷെ മ്യൂസിക്‌ ഹറാം എന്ന ഒരു ഭയവും😢

  • @fathimabanu3806
    @fathimabanu3806 4 ปีที่แล้ว +3

    Masha ALLAH iniyum RABB thoufeeq nalkatteeeeee

  • @muhammedbasheer7847
    @muhammedbasheer7847 ปีที่แล้ว

    Adichu polichu makale

  • @sukumarannair4416
    @sukumarannair4416 2 ปีที่แล้ว

    തകർത്തു കൊച്ചു മക്കളെ 👍🏻👍🏻👍🏻👍🏻പള്ളികളിൽ ഇരുട്ടിൽ കയറ്റി വെട്ടുകത്തി കൊടുക്കത്തിന്നാൽ മതിയായിരുന്നു ദൈവമേ...... കുട്ടികളെ ഇപ്പോൾ തന്നെ മതങ്ങളെ റെസ്‌പെക്ട് ചെയ്യണം.... അന്യമതസ്ഥരെ കൊല്ലാൻ പേടിക്കരുത് എന്ത് വന്നാലും...... എന്റെ ഈ ഉപദേശം മറ്റു മത കുട്ടികൾക്കും ബാധകം..... Once again gods bless both of ഉണ്ട്...

    • @rafikp2724
      @rafikp2724 ปีที่แล้ว

      Shaagayil poyi parayuka naire

  • @salmansalman-ws1uu
    @salmansalman-ws1uu ปีที่แล้ว +3

    Masha allah🥰

  • @muflih6045
    @muflih6045 5 ปีที่แล้ว +7

    Mubikka varikal oru rakshayumilla .nalla kavyathmakam .. Muflih supr singing.. Haneefaka cngrts
    God bless the team...

  • @abdullatheef2211
    @abdullatheef2211 5 หลายเดือนก่อน

    ബല്ലാതെ ജാതി സൂപ്പർ സോങ്

  • @cpkunhutty313cpmd5
    @cpkunhutty313cpmd5 2 ปีที่แล้ว +1

    മ്യുസിക -ഒഴിവാക്കാമായിരുന്നു
    നല്ലൊരു പാട്ടി ൽ ഹറാം കലർത്ത

  • @cdlmcdlm5419
    @cdlmcdlm5419 3 ปีที่แล้ว +3

    Aadi poli
    Oru rakshayumilla polichu
    👌👌👌
    👌👌👌👏👏👏💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @subaidasu1939
    @subaidasu1939 3 ปีที่แล้ว +5

    പൊന്നു മക്കളുടെ പാട്ട് ഇതിന്റെ ആലാ പനം ഒരു പാട് ഒരു പാട് ഇഷ്ടമായി പൊന്നു മക്കൾക്ക് അനുഗ്രഹവും അഭിനന്ദനങ്ങളും അറിയിക്കുന്നു

  • @haqeemmuhammad9430
    @haqeemmuhammad9430 ปีที่แล้ว

    Masha allah super Patt

  • @atteevipms845
    @atteevipms845 ปีที่แล้ว +1

    സൂപ്പർ

  • @fayizkommachi1729
    @fayizkommachi1729 3 ปีที่แล้ว +4

    Adipoli song 💓💓മാഷാ അല്ലാഹ്

  • @lightofmountseena6092
    @lightofmountseena6092 5 ปีที่แล้ว +72

    മുത്തായ നബി തിരുമേനി തങ്ങളെ ആര്... എവിടെ... എങ്ങനെ.... എത്ര... പാടിയാലും... പുകഴ്ത്തിയാലും... വറ്ണ്ണിച്ചാലും...സന്തോഷമാണേ...കണ്ണീരാണേ....
    അടിപൊളി മക്കളേ...

    • @guysss8575
      @guysss8575 5 ปีที่แล้ว +1

      👍

    • @arshukzl7333
      @arshukzl7333 5 ปีที่แล้ว +2

      പാട്ട് നന്നായിട്ടുണ്ട് പക്ഷെ ക്ലോസറ്റിൽ ബിരിയാണി വിളമ്പിയത് പോലെയായി

    • @usmanolambil9196
      @usmanolambil9196 4 ปีที่แล้ว +1

      👍👍

  • @shanavasa.r9523
    @shanavasa.r9523 ปีที่แล้ว

    Masha Allah super

  • @hakkeemhakk8004
    @hakkeemhakk8004 5 ปีที่แล้ว +1

    ഒരു രക്ഷയില്ല അടിപൊളിയാ ന്റമ്മോ വാഴ്ത്തലോക്കെ എന്താ spr

  • @finuswahab4125
    @finuswahab4125 ปีที่แล้ว +3

    Masha Allah 👍

  • @shahinavalluvngadn6546
    @shahinavalluvngadn6546 2 ปีที่แล้ว +4

    Masha Allah
    Sweet voice, very nice.

  • @saheermajeed601
    @saheermajeed601 8 หลายเดือนก่อน

    Masha Allah 👍 ❤❤❤Super

  • @manurinu7525
    @manurinu7525 3 ปีที่แล้ว +6

    മാഷാ അല്ലാഹ് നല്ല പാട്ട് 👍😄👍👍😭

  • @yesbili8213
    @yesbili8213 4 ปีที่แล้ว +7

    തൊപ്പി undayengil ഇതിലും ഉഷാറായി രുന്നു

  • @ntmali3048
    @ntmali3048 3 ปีที่แล้ว

    സൂപ്പർ മക്കളെ

  • @speachofbaqavi8112
    @speachofbaqavi8112 ปีที่แล้ว

    പുഞ്ചിരികൾ ഉഷാർ ആയിട്ടുണ്ട്

  • @AsiaAsia-ot1ho
    @AsiaAsia-ot1ho 4 ปีที่แล้ว +22

    ഈ ഹലാക്കിന്റെ മ്യുസിക് നിങ്ങൾ പാട്ടിനെ vigrdhamaakki ഒടുക്കത്തെ മ്യുസിക് പാട്ട്‌ സൂപ്പർ

    • @nisa-rp4sk
      @nisa-rp4sk 2 ปีที่แล้ว +1

      Music haraam anennu muslim aayi jenicha palarkum ariyilla

  • @rafeeqrahman5587
    @rafeeqrahman5587 5 ปีที่แล้ว +6

    Masha allah beautiful song 💐💐💐👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @subiskitchen4066
    @subiskitchen4066 3 ปีที่แล้ว +2

    Masha allah

  • @muneeranvari2803
    @muneeranvari2803 5 ปีที่แล้ว +8

    Enthappo parayaa...allante sahaayam Undaavatte....👌👍😍😘

  • @ismailputhiyapurayil6013
    @ismailputhiyapurayil6013 3 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ 👍👍💚

  • @muhammedsali2224
    @muhammedsali2224 3 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ

  • @safwansafu9228
    @safwansafu9228 5 ปีที่แล้ว +1

    allahu nalle madh padaan ee shabdham nilanirthattee afiyathulla deergayuss nalkatte aaammmeeenn

  • @haqeemmuhammad9430
    @haqeemmuhammad9430 ปีที่แล้ว +4

    Sollallahu va alaihivasallam

  • @strangekm5988
    @strangekm5988 5 ปีที่แล้ว +104

    മ്യൂസികിന്ന് വല്ലാതെ വിമർശനം വരുന്നുണ്ടല്ലോ...അത് കൊണ്ട് ishal media music ഇല്ലാതെ ഒരു പാട്ട് രചിച്ചു നോകികൂടെ... എന്നിട്ട് എത്ര veiws കിട്ടുമെന്ന് നോക്കാലോ?അങ്ങനെയൊന്ന് നോക്കിയാലോ?

  • @rabiyap6922
    @rabiyap6922 2 ปีที่แล้ว

    Muth.nabiyude..madh.geetam..lokamempadum..muzhangate..sowllalahu..alihivasallam..mahsharayil.
    Namuk..muthnabiude.shafaath..namukellavarkum..allahu..nalkate..aameen...

  • @NooraMA-dw3kb
    @NooraMA-dw3kb 2 ปีที่แล้ว +2

    ماشاءاللهനല്ല ശബ്ദം

  • @ajasebrahim3838
    @ajasebrahim3838 5 ปีที่แล้ว +10

    മ്യൂസിക് ഹറം

    • @maslam1640
      @maslam1640 5 ปีที่แล้ว

      മ്യൂസിക് ഉള്ള ഗാനങ്ങൾ ആണ് വേണ്ടത്

  • @user-zk9uo3ls5t
    @user-zk9uo3ls5t 4 ปีที่แล้ว +5

    പാട്ട് അതിമനോഹരമായി പാടി പക്ഷേ മ്യൂസിക് ഒഴിവാക്കണം

  • @alavic7086
    @alavic7086 3 ปีที่แล้ว +1

    Super singing tantalum polichu

  • @yoonusvp1632
    @yoonusvp1632 ปีที่แล้ว +2

    മനോഹര ഗാനം 👌👌👍🏻👍🏻👍🏻🤲

  • @muthudilu3477
    @muthudilu3477 2 ปีที่แล้ว +11

    അൽഹംദുലില്ലാഹ് നല്ല പാട്ട്

  • @muzammilcherur5530
    @muzammilcherur5530 5 ปีที่แล้ว +72

    പാട്ടും വരികളും ഉഷാർ
    മ്യൂസിക് ഇല്ലേൽ ഒന്നൂടെ സൂപ്പർ
    മ്യൂസിക്👎👎👎👎👎👎

  • @kamarudheenkoyakp4510
    @kamarudheenkoyakp4510 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 💖. ഈ പൊന്നുമക്കൾക്ക് അല്ലാഹു റസൂലുല്ലാന്റെ ബർകത് കൊണ്ട് ഹിദായത് നൽകട്ടെ. 🤲🤲🤲

  • @latheefcv3865
    @latheefcv3865 5 ปีที่แล้ว +1

    Masha allah polichu makkale super perfomence muflih mone

  • @muhammedep2051
    @muhammedep2051 5 ปีที่แล้ว +10

    മാഷാ അള്ളാ സൂപ്പർ പാട്ട്👍👍👍👍💐💐💐💐

  • @siyaasiya9199
    @siyaasiya9199 5 ปีที่แล้ว +8

    മ്യൂസിക്‌ ഹറാം തന്നെ ആണ്... അങ്ങനെ ഉള്ള ആളുകൾ ഇത് കേൾക്കാൻ നിൽക്കരുത്... മാഷാ അല്ലാഹാ..

  • @ashnashw
    @ashnashw 4 ปีที่แล้ว +1

    Soooper

  • @premanvt4702
    @premanvt4702 11 หลายเดือนก่อน

    അതിമനോഹരം

  • @oyammar
    @oyammar 2 ปีที่แล้ว +20

    സംഗീതസാന്ദ്രമാണ് ഈ ഗാനം. ഇസ്‌ലാമിക നിയമപ്രകാരം ഹറാം!

    • @sajithasajithapk4427
      @sajithasajithapk4427 ปีที่แล้ว

      നൊണ പറയാതെ വുട്ട് പോവേ

    • @amalvideos4399
      @amalvideos4399 ปีที่แล้ว

      😁😁

    • @azeezazeez6558
      @azeezazeez6558 ปีที่แล้ว

      എന്ത് കണ്ടാലും എന്ത് കേട്ടാലും അതിനൊരു കുത്തിത്തിരിപ്പ് ഉണ്ടാക്കുക അതൊരു മനസ്സുകാർ നിങ്ങൾക്കല്ലേ

  • @riyasriya5146
    @riyasriya5146 5 ปีที่แล้ว +3

    Masha ALLAH

  • @user-wl6dt9lu3c
    @user-wl6dt9lu3c ปีที่แล้ว +1

    എന്ത് രസം കേൾക്കാൻ അടിപൊളി 🥰👍

  • @noufalnoufal3950
    @noufalnoufal3950 3 ปีที่แล้ว

    സൂപ്പർ സൂപ്പർ

  • @lemonleifstreetviews9510
    @lemonleifstreetviews9510 5 ปีที่แล้ว +5

    Masha allah.. Prophet maduh song.. വളരെ നന്നായിട്ടുണ്ട്.. ഇത് creat ചെയ്തവർക്കും.. പാടിയവർക്കും പടച്ചോൻ ഇരുലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ

  • @shafeeqshefi3505
    @shafeeqshefi3505 5 ปีที่แล้ว +9

    I love muflih' s sound . So beautiful