ഉണ്ടോ സഖീ | SITHARA KRISHNAKUMAR|SHAMEER SHARVANI | RAHEEM KUTTIYADI|SHUKOOR UDUMBUNTHALA |A T UMMER
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- For Enquiries : Call : 00971504315145
Email : shameersharvani@gmail.com
ഇതുപോലെ പുതിയ HD വീഡിയോ ഉടനെ നിങ്ങളുടെ വിരൽ തുമ്പിൽ എത്താൻ ഇപ്പോൾ തന്നെ SUBSCRIBE ചെയ്തു 🔔ഐക്കൺ ക്ലിക്ക് ചെയ്യൂ
[ Subscribe This You tube channel ]
'UNDO SAKI ORUKULA MUNDHIRI" FULL HD MAPPILA ALBUM
Singers: SITHARA KRISHNA KUMAR, SHAMEER SHARVANI
Lyrics: RAHEEM KUTTIYADI
MUSIC : A T UMMER
Direction :SHUKOOR UDUMBUNTHALA
Original Old Singers : HAMEED SHARVANI, M SHAILAJA
Orchestra : IQBAL KANNUR
BGM DEVELEPMENT : SAKEER SARIKA
Mixing: LIJITH ADARS
Camera: FAYIS MANJERI
Editing : FAYIS MANJERI
Marketing :LOGIC MEDIA
Cast: SITHARA KRISHNA KUMAR, SHAMEER SHARVANI
#UNDOSAKHIORUKULAMUNDHIRI
#SITHARA_KRISHNAKUMAR
#SHAMEER_SARVANI
#SHUKOOR_UDUMBUNDALA
#ഉണ്ടോ_സഖി_ഒരു_കുലമുന്തിരി
Undo Sakhi Oru Kula Munthiri
👉gaana.com/song....
www.jiosaavn.c....
👉open.spotify.c....
👉 / album .
👉music.amazon.c....
👉wynk.in/u/RFJc...
kkbox.fm/Nsvz6....
👉www.qobuz.com/....
I used Shazam to discover Undo Sakhi Oru Kula Munthiri by Sithara Krishnakumar & Shameer Sharvani.
👉www.shazam.com....
👉deezer.page.li....
#mappilaalbumsong #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #RomaticMusicVideos #MalayalamLoveSongs
#Malayalamvideo #MALAYALAMMUSICALVIDEO #NaimimAzimAtam #LatestMalayalamSong #CoverSongs #MusicalAlbums #MusicalAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #shameersharvani #sitharakrishnakumar #undsakhi
പ്രിയരേ മീഡിയ വൺ ചാനലിൽ ഞാനും സിതാര മാമും കൂടി പാടിയതാണ്.. പുറകിൽ വീഡിയോ വാളിൽ കാണുന്ന രണ്ടു പേരാണ് ഇതിന്റെ സൃഷ്ടി കർത്താക്കൾ (ഉപ്പ ഹമീദ് ഷർവാനിയും മൂത്താപ്പ റഹീം കുറ്റ്യാടിയും) രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ല.. പ്രാർത്ഥനയിൽ ഉൾപെടുത്തുക.. അവർക്കുള്ള സമർപ്പണമാണ് ഈ ഗാനം ❤❤❤
Correct combination,
💗💗💯👍🏻👍🏻👍🏻👍🏻👍🏻✍️👃👃👃👃👃
Njanith ethrapravashyam kettunne ariyilaaaaa❤️👌👌👌👌👌👌
Sure
Ningal randalem pole ee song ithra bhangiyayi aarum paadiyittilla❤️
കാലത്തിന് അതീതമായി ഈ ഗാനം നിലനിൽക്കും അതോടൊപ്പം അണിയറ ശില്പികളും. മറക്കില്ലൊരിക്കലും
ഞാന്‍ ഈ പാട്ട് കേട്ടതിന് കയ്യും കണക്കുമില്ല... അത്രയും ഇഷ്ടമാണ് ഈ പാട്ട്... രണ്ടില്‍ പഠിക്കുന്ന എന്‍റെ മകള്‍ക്കും..
ഞാനും
Njanum oruppad kettu ennum kanarund ee song eniku bhayankara ishtamanu sitharaye ishtam❤❤❤
ഞാനും❤️❤️❤️
സത്യം പറഞ്ഞാൽ എത്ര തവണ കേട്ടെന്ന് അറിയില്ല ഒരുപാട് ഇഷ്ട്ടമായി ട്ടോ രണ്ടുപേരും വേറൊരു പാട്ടുമായി വരൂ
❤❤❤❤❤❤
എത്ര മനോഹരമായിട്ടാണ് പാടുന്നുത്
ആ ഭരണ കാലം താനേ വരും മനസ്സിലേക്ക് ,
വല്ലാത്തൊരു ഫീൽ ചെയ്യുന്ന വരികൾ പ്രത്യേകിച്ച് ഇവർ രണ്ടു പേരിലൂടെ കേൾക്കുമ്പോൾ
ഒരു അസാധാരണ ഫീൽ. കർത്താവെ മക്കളെ അനുഗ്രഹിക്കേണമേ
Yes
കേട്ട് മതിവരുന്നില്ല ഈ ഗാനം എന്നാലും ഒരു മധുരം പോലെ ആണ് ഇക്ക സൂപ്പർ 👍👍👍
സിതാര മാഡം ഒരു രക്ഷേം ഇല്ല പിന്നേം പിന്നേം കേട്ടു പോകും. മാഡം സൂപ്പർ കലക്കി സാറും സൂപ്പർ ആയിട്ടുണ്ട്
രണ്ടു പേരും നന്നായി പാടി.
എത്രകേട്ടാലുംമടുക്കാത്ത ഗാനം .
ഞാൻ ഒരു കുറ്റിയാടി കാരി യാണ് എത്രയോ വർഷം മുമ്പുള്ള പാട്ടാണ് എത്ര കേട്ടാലും മടുക്കൂല സൂപ്പർ സൂപ്പർ
Dh
രണ്ടാളും നന്നായി പാടി.... ഓർക്കസ്ട്രാ സൂപ്പർബ്..... സിത്തുമണി ഇഷ്ടം.....
എന്തു കൊണ്ട് സിതാര എന്ന ചോത്യത്തിന് ഷെമീർ കൊടുത്ത മറുപടി (midia one) ഈ പാട്ടിനു എനിക്കു കിട്ടാവുന്ന ഏറ്റവും നല്ല ഗായിക സിതാര യാണ് എന്നു പറഞ്ഞത് സത്യമാണ് എത്ര നന്നായിട്ടാണ് അവർ പാടി വെച്ചിട്ടുള്ളത്
Sheriyanu😂❤❤
Sitharaye eniku ishtam❤❤
ഷമീർ ശർവാനിയും സിതാര കൃഷ്ണകുമാറും നന്നായി പാടി. Best wishes.
ലോക പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഇരുഗായകരുടെയും ഈ ഗാനം. എത്ര മനോഹരമാണ് ❤️❤️❤️❤️
❤❤❤❤❤❤❤
Arlo w..B🤩🤩🥰
സിത്താര നിങ്ങൾ ഞങ്ങളുടെ സൊകാര്യ അഹങ്കാരമാണ് എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട് രണ്ട് പേരും തകർത്തു
സൂപ്പർ. സിത്തുമണി. കലക്കി അറബിവാക്കുകൾ മുസ്ലിംഗായകരെ കടത്തിവെട്ടി 🙏
മലപ്പുറം അല്ലെ
Ee pattu mathrame njan ennum kelku eniki ee song kelkubol pazhaya muthu rasoolullante kalam orma varum😭😭😭😭😭♥️♥️♥️♥️♥️
Ya nabi ,s, ya Allah
❤❤എത്ര കേട്ടാലും മതിവരാത്ത മാപ്പിളപ്പാട്ട്... രണ്ടാളും തകർത്തു പാടി...
ഗായകരും , രചനയും
അതിലേക്ക് വന്ന ചരിത്രവും എത്ര മനോഹരമാണ്.❤
ഏത് വർഷത്തിൽ കേട്ടാലും കേൾക്കാൻ കൊതിക്കുന്ന പാട്ടാണ് 'അണിയറയിൽ പ്രവർത്തിച്ച രെ അല്ലാഹു രക്ഷിക്കട്ടെ!
എത്ര കേട്ടാലും മതിവരാത്ത ഒരുപാട്ടും അതിനേക്കാൾ മതിവരാത്ത ശബ്ദവും 👍🥰
ഈ കോമ്പിനേഷനിൽ ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു ❤️
Ywxhh💕☺✌haaLl@
❤️
2024 ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് ആണ് ❤
👍👍
ഉണ്ട്
2024❤
U use
2024 ജൂൺ 27 നും കേട്ടു
ഒന്നും പറയാനില്ല സൂപ്പർ എന്തൊരു ഫീൽ ❤❤
അമവീയാം രാജകുമാരൻ സുഖലോലുപനാണ് അബ്ദുൽ അസിസ് അധികാരം കൈവന്നപ്പോൾ ഫകീറായി മാറി... ഇന്നത്തെ രാഷ്ട്രീയക്കാർ കേൾക്കട്ടെ വരികൾ 🌹🌹
❤
ഇവിടെ പൊതുവെ തിരിച്ചാണ് 😃
Ancy
Feeling
ഈ പാട്ട് പാടാൻ നമ്മുടെ സിത്തുമണിയെ കഴിഞ്ഞിട്ടുള്ളു വേറാരും ❤❤❤❤
അടിപൊളി സൂപ്പർ രണ്ടുപേരും 🎼🎼🎼🥀🥀🌷🌷🥀
ഈ വീഡിയോ ഞാൻ 3 ദിവസമേയുള്ളു കാണാൻ തുടങ്ങിട്ട് but എത്രയോ തവണകൾ കണ്ടു sir nte yum മാഡത്തിന്റെയും voice എത്രകേട്ടാലും വീണ്ടും കേൾക്കാൻ തോനുന്നു
സിതാരയുടെ സൗണ്ട് ഒരു രക്ഷയുമില്ല
ചരിത്ര വിജയം.അഭി നന്ദങ്ങള്‍ എന്‍റെ യാത്ര യിലെ വാഹനത്തിലെ സ്ഥിരം ഗാനം.പഴയ ഈ ഗാനത്തെക്കാള്‍ കേള്‍ക്കാന്‍ ഈ പാട്ടാണ് രസം...all the best
Same❤️
Super.
സൂപ്പർ 👍🏻👍🏻
ഈ പാട്ടൊന്ന് കേൾക്കാൻ മറ്റൊരു ലെവൽ വേറൊരു ഫീൽ ആണ് രണ്ടാളും സൂപ്പർ ഈ പാട്ടിന് സിത്തു മണിയെ തിരഞ്ഞെടുത്തതുകൊണ്ട് ഒന്നും പറയാൻ ഇല്ല എന്നും ഈ സോങ് റിലീസ് ആയ അന്നുതൊട്ട് ഇന്ന് വരെ മിക്കവാറും ദിവസങ്ങൾ വീണ്ടും വീണ്ടും കേൾക്കുന്ന സൂപ്പർ സോങ് ❤
ഉപ്പയെയും, മൂത്താപ്പയെയും നിങ്ങളെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🙏
ഒരുപാട് ഒരുപാട് ഇഷ്ടം..രണ്ടുപേരുടെയും വോയ്സ് സൂപ്പർ..❤
പാട്ട് ഗംഭീരം. അതിലെ ചരിത്ര സത്യം കണ്ണീരണിയിക്കുന്നത്.
എത്ര കേട്ടാലും മതിയാവില്ലട്ടോ ❤️❤️
Superb.... Sathyam. Ethra kettaalum mathiyaavilla. Varikalum randuperudeyum aalaapana sailiyum. 🙏🙏🙏👍👍👍👍
നല്ല ആലാപനം. സിതാരയുടെ അറബി വാക്കുകളിലെ ഉച്ചാരണ ശുദ്ധി അപാരം
എത്ര കേട്ടാലും മതി വരാത്ത ഗാനം. ഒരു പാട് ചിന്തിപ്പിച്ച ഗാനം
സിതാരച്ചേച്ചിയെ എന്നാണ് ഒന്ന് നേരിൽ കാണാൻ കഴിയുക അത്രക്കും ഇഷ്ട്ടമായിരുന്നു. പാട്ടിനൊക്കെ എന്തൊരു ഫീലാണ്.. സൂപ്പർ സൂപ്പർ 👍👍👍👍
Shameer Bhai❤ Sithara Mam❤
ഇടക്കിടക്ക് കേൾക്കാൻ ആഗ്രഹിക്കുന്ന ഇഷ്ട ഗാനം..
അതും ഷമീർ സിതാര കൂട്ട് ❤
രണ്ടാളും നല്ല ആലാപനം
സിത്തു മണിയെ തേടിയെത്തി .....❤ ഗംഭീരം ഇരുവരും❤❤❤
എന്റെ ഇഷ്ട്ട ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് 🥰🥰. 👌👌
Great Singers. Great and so sweet Song.
Insha Allah
Shameer and sithara pls make more of this combo. Awesome work ❤
രണ്ടാളും പൊളിച്ചു 🎉
, രണ്ടാളും സൂപ്പർ അയി പാടി അതിലുപരി aa ചരിത്രവും ആരെയും chinthippikkunnathanu
രണ്ട് പേരും സൂപ്പർ എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്
രണ്ടു പേരും സൂപ്പറായി പാടി അഭിനന്ദനങ്ങൾ
Ee paattezhuviyavar .....MashahAllah...avaraanu aadyam ariyapedendad...
രണ്ട് പേരും പൊളിച്ചു 👍👍
ഞാനും ഈ പാട്ട് എന്റേതായ ശൈലിയിൽ പാടാറുണ്ട് എന്റെ കുട്ടിയെ ഉറക്കുമ്പോൾ.എന്റെയും favorite പാട്ടാണിത് ..🙂
അടിപൊളി🥰 എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്. ഇനിയും ഈ കോമ്പോ പ്രതീക്ഷിക്കുന്നു.
B 222
Male voice superbbbb.... As usual sithara suoerb singing ❤
പൊളിച്ചു 🥰 കണ്ണ് നിറഞ്ഞുപോയി ❤
എനിക്ക് ഈ പാട്ട ഒരു പാടിഷ്ടമാണ് കാരണം ഞാനൊരു മലബാറ കാരൻ ആണ് ::::
Oohh my allah എന്തുരു സോങ് രണ്ടാളും പൊളിച്ചു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ പാട്ട് ഞാൻ എത്രപ്രാവശ്യം കണ്ടു എന്ന് അറിയില്ല. ഈ പാട്ട് കേൾക്കുമ്ബോൾ വല്ലാത്ത ഒരു സുഖമാണ് മനസ്സിന്❤️😍🥰
ഈപാട്ടിന് ഒരു വലിയ ചരിത്ര സത്യമുണ്ട് പാട്ടിന്റെ വരികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും
സത്യം
ഞാൻ എപ്പഴും ഇഷ്ടപെടുന്ന എക്കലതെയും song 😊
എന്റെയും
Ente. Uppade. Favorite
അള്ളാഹു. സ്വർഗം. നൽകി. അനുഗ്രഹിക്കട്ടെ. God. Bless. All
ആമീൻ ...
Njan daily kelkarulla song entemolku dheergaayiss nalkstte Aameen
ഓരോ തവണ കേൾക്കുമ്പോഴും ഒരു പ്രത്യേക അനുഭൂതി
My sister sthara..you are a god blessed singer...i have no more words..god bless you.
എത്ര പ്രാവിശ്യം കണ്ടു എന്ന് അറിയില്ല 😍😍
അൽഹംദുലില്ലാഹ്
മാഷാഅല്ലാഹ്
രണ്ടാളും സൂപ്പറായി പാടി അഭിനന്ദനങ്ങൾ 👌👌
"അമവിയ്യാ രാജകുമാരൻ സുഖലോലുപനാം ഇബ്നു അസീസും അധികാരം കൈ വന്നപ്പോൾ ഫക്കീറായ് മാറി ..... "
ഇതിനേക്കാൾ കൂടുതൽ ഒരു രാജാവിന്റെ ധർമത്തെ എങ്ങനെ പറയും .... 😢
Yes
Absolutely true
ഈയൊരു ഗാനം ഇതിൽ അപ്പുറം എങ്ങനെയാണ് ചിട്ടപ്പെടുത്താൻ ആവുക കുറച്ചു സമയം കൊണ്ട് നമ്മെ ഒരുപാട് സഞ്ചരിപ്പിച്ചു കളഞ്ഞു
ഉണ്ടോ സഖീ എന്നല്ലേ മാഷേ... 🙏🏻
അല്ലാഹുവെ എനിക്കും സൂഷ്മത ഉള്ള ജീവിതത്തെ താ റബീ ആമീൻ
ഇനിയും
.... ഏറ്റെടുത്തു കൂടുതൽ ഗാനം റെക്കോർഡ് ചെയ്യാൻ കഴിയട്ടെ... Soooper ഞാൻ ഉടനെ save ചെയ്തു... പണ്ട് കേട്ട്... അതേ ക്ക്കാളും നല്ല feel🙏🏿🎉🎉🎉
Excellent.
Iam 6th std students studying for Kalotsavam Thank you
എത്ര കേട്ടാലും മതിവരാത്ത ഗാനം❤
Masha allah super aayitund.... Njan ithinte cheriya video kanditullayirunnu... Ithuvare... Thanku😍
ഈ പാട്ടു പാടുന്നതിന് വേണ്ടിയാണോ അവർ ജനിച്ചത് എന്ന് തോനിച്ചിക്കുന്ന ഗബ്ദവിസ്മയമാണ് സിതാര തീർക്കുന്നത്
അഭിനന്ദനം
Sithara super voice , Beutiful song 👍
ഇത് ആദ്യമായി ഇടവാ ബഷീർ പാടി കേട്ടിട്ടുണ്ട്
4:05 സിതാര Hearttouching ❤
Randuperum polich 🥳.
Kettapo ee paatinodulla ishtam veendum koodi 👍
Njan ee song ennum kelkarund ethra pravishiyam kandu kettu eniku sithraye bhayakara ishtamanu❤❤koode ee songum oruppad ishtam🥰🥰
Superb ❤ ningalu randuperum
എന്റെ ഇഷ്ട്ട ഗായിക sithu mani🥰🥰🥰
കരച്ചിൽ ഷാഫിയും,മറ്റു മുട്ടിപ്പാട്ടുകാരും ഇത് കേൾക്കണം
Hamid sharvani family blessed your presence
നല്ല അർത്ഥമുള്ള ഗാനം ❤
Super 💞 എന്താ ഫീൽ👍👍👍👍👍👌👌
Ethrayo pravshyam ketu 👍
Shameerkaa sithaarraa chechee❤❤❤
കേൾക്കാൻ ഇമ്പമുള്ളതും അതിനേക്കാൾ മാധുര്യമുള്ള വരികൾ ❤️❤️❤️❤️
സൂപ്പർ 👏👏👏👏
സൂപ്പർ സോഗ് ഒരു ർക്ച്ച ഇല്ല സി ത്തു സമീർ
Ente ponnu ikka voice ❤❤❤❤
എത്ര കേട്ടാലും മതിവരാത്ത ഗാനം
Shemeer and sithara Super Song ,kettittum,kettittum mathy theerunnilla , Verry,Verry Good Song
God bless you 🙏
Sithara..what A dedication..congrats
എത്ര കേട്ടാലും മതി വരില്ല. ♥️♥️♥️♥️
Sithara sister ❤❤❤❤
Nice sosweet makkallea sooper
എത്ര മനോഹരമാണ് ഗാനവും ആലാപനവും
മതമേലാളന്മാർക്കും രാഷ്ട്രീയക്കാർക്കും ഒരുപാട് പഠിക്കാനുണ്ട് ഈ രാജാവിൽ നിന്ന്
കണ്ണും ഖൽബും നിറഞ്ഞു
ഇതാവണം രാജ്യം ഭരിക്കുന്ന ഭരണാധകാരി ഇങ്ങിനെ ഒരു ഭരണാധകാരി ഈ കാലത്ത് ലോകത്ത് എവിടെയും ഇല്ല ഉണ്ടാവില്ല ഫകീർ ആയി ജീവിച്ചു പ്രജകളെ സേവിച്ചു അവരിൽ ഒരുവനായി ജീവിച്ചു മൗതായി അല്ലാഹുവേ നാളെ പരലോകത്ത് ഉന്നത ശ്രേഷ്ഠ രുടെ കൂടെ കാണാൻ ഞ്ങൾക്കും വിധി കൂടിതരനെ