ശ്രേയ കുട്ടി വൈറല്‍ സോങ്ങ് 2019 | YA MOULA 4 | Sreya Jayadeeep | Muneer Lala | Faisal Ponnani

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @newlala_entertainment
    @newlala_entertainment  5 ปีที่แล้ว +10359

    ഹൈ....യാ മൗലാ 1,2,3 എന്നീ വിജയത്തിന് ശേഷം ഞാൻ ചെയ്യുന്ന സോങ് ആണ് "യാ മൗലാ 4"...നിങ്ങൾ ഇതു വരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ
    നിങ്ങളുടെ അനിയൻ മുനീർ ലാല...
    നിങ്ങളുടെ സപ്പോർട്ടിങ്ങും sharingഉം ആണ് എന്റെ വിജയം ...താങ്ക്സ് to all വ്യൂവേഴ്സ് 😘😘😘

  • @shabeebmohammed9653
    @shabeebmohammed9653 2 ปีที่แล้ว +1787

    ഈ പാട്ടിനു ഇത്ര ഭംഗി ഉണ്ടങ്കിൽ . എന്റെ മുത്ത് നബിക് എത്ര ഭംഗി ഉണ്ടായി കാണണം . പടച്ചോനെ എന്റെ മുത്ത് നബി അന്ത്യ വിശ്രമം കൊള്ളുന്ന ആ പുണ്യ ഭൂമിയിൽ എനിക്കും എന്റെ ഉമ്മക്കും ഉപ്പക്കും അവിടെ എത്താനും സലാം ചോദിക്കാനും തൗഫീഖ് നാല്കന്നേആമീൻ

    • @indian4227
      @indian4227 2 ปีที่แล้ว +33

      അതൊക്കെ ഒരു വിശ്വാസം അല്ലെ പുള്ളി മാത്രം അല്ല വിഷ്ണു ശിവൻ ജീസസ് ഒക്കെ ഒരു വിശ്വാസം

    • @ishaqali5137
      @ishaqali5137 2 ปีที่แล้ว +13

      ആമീൻ ❤️

    • @shanibaumair5760
      @shanibaumair5760 2 ปีที่แล้ว +7

      Aameen

    • @muhammedashik9132
      @muhammedashik9132 2 ปีที่แล้ว +4

      @@indian4227 athe ☺️

    • @studysvlogs8600
      @studysvlogs8600 2 ปีที่แล้ว +4

      Aameen

  • @muhammed5120
    @muhammed5120 4 ปีที่แล้ว +1706

    പാടുന്ന പാട്ടിന്ന് ഇത്രയും ഭംഗിയാന്നെങ്കിൽ എന്റെ ഹബീബിനെ കാണാൻ എന്ത് ചന്തം ആയിരിക്കും ❤️

    • @mohammadsunafilt.v639
      @mohammadsunafilt.v639 4 ปีที่แล้ว +18

      Very super song...............
      ഈ പാട്ട് ഒന്ന് കേട്ട് നോക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല 😘😘🤩
      th-cam.com/video/ULrp2A_1RPA/w-d-xo.html
      സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😘

    • @najeebnajeebcp8898
      @najeebnajeebcp8898 4 ปีที่แล้ว +71

      ഇത് രണ്ടിൽ കൂടുതൽ കണ്ടവർ ലൈക് അടി

    • @Safeenayoob
      @Safeenayoob 4 ปีที่แล้ว +5

      Cgncvmh

    • @RameesaSahan12
      @RameesaSahan12 4 ปีที่แล้ว +11

      RaMzA world support cheyyanne frnds

    • @afyullap4837
      @afyullap4837 4 ปีที่แล้ว +6

      👍👍👍

  • @jaseerpurayankotpurayankot5117
    @jaseerpurayankotpurayankot5117 3 ปีที่แล้ว +2890

    പാട്ടിന്ന് ഇത്ര ഭംഗി ഉണ്ടെങ്കിൽ എന്റെ മുത്ത് റസൂലിന്ന് (സല്ലല്ലാഹു വ അലൈവ സല്ലം ) എന്ത് മാത്രം ഭംഗി ഉണ്ടാവും 😘😘😘

  • @shanumuhdvlr4920
    @shanumuhdvlr4920 2 ปีที่แล้ว +111

    ഈ song 2022 ലും കേട്ടുകൊണ്ടിരിക്കുന്നവർ എത്ര ആളുകൾ ഉണ്ട്.... ഒരു like അടിച്ചിട്ട് പോവൂ👍🏻👍🏻👍🏻👍🏻

  • @muhammedalicp6964
    @muhammedalicp6964 5 ปีที่แล้ว +421

    പാടുന്ന പാട്ടിന് ഇത്ര രാസമാണെങ്കിൽ... എന്റെ ഹബീബിനെ കാണാൻ എന്ത് രസമായിരിക്കും..

    • @siddiquek7066
      @siddiquek7066 5 ปีที่แล้ว +4

      Hh

    • @faisalfailu4535
      @faisalfailu4535 5 ปีที่แล้ว +4

      Yes

    • @ehanashif3657
      @ehanashif3657 5 ปีที่แล้ว +8

      Ys,sankalpikkan patunnathilum appuram, aa face swapnathilenkilum kanan kanivekane Allah.......

    • @faisalfailu4535
      @faisalfailu4535 5 ปีที่แล้ว +5

      @@ehanashif3657 ആമീൻ

    • @crmlscrmls1734
      @crmlscrmls1734 5 ปีที่แล้ว +4

      Masha allah😍

  • @nazertnlr2956
    @nazertnlr2956 3 ปีที่แล้ว +37

    ലോകത്ത് ഏറ്റവും മനുഷ്യർ സ്വീകരിച്ച നാമവും, പാടിയവരികളും മുഹമ്മദ് നബി (സ)

  • @mohammedhabeeb9031
    @mohammedhabeeb9031 3 ปีที่แล้ว +430

    ഒരു തവണയെങ്കിലും എന്റെ ഹബീബിനെ കിനാവിൽ കാണിച്ചു തരണേ................ 😓🤲🤲🤲🤲

    • @Shafnas005
      @Shafnas005 3 ปีที่แล้ว +1

      Aameen

    • @savad.nkpallipuza2157
      @savad.nkpallipuza2157 3 ปีที่แล้ว

      എനിക്കും

    • @nesrinpthajudeenthajudeen986
      @nesrinpthajudeenthajudeen986 3 ปีที่แล้ว +1

      Aameen

    • @sn8885
      @sn8885 3 ปีที่แล้ว +3

      Enikkum,, ellaavarkkum,,
      In Sha Allah...... Aaaaaaaaaaaaaaaaaaaaaaaaameeeeeeeeeeennnn 🤗🤗🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @vbzgghx9136
      @vbzgghx9136 3 ปีที่แล้ว

      Aameen

  • @farhankkfarhankk722
    @farhankkfarhankk722 2 ปีที่แล้ว +57

    അല്ലാഹുവിനെയും നബിയെയും കുറിച്ച് നല്ല മനോഹരം ആയി പാടിയാൽ വിജയിക്കാതിരിക്കോ 🤲🏻💗❤️💘😊

  • @ashikalpoor
    @ashikalpoor 5 ปีที่แล้ว +77

    പാടുന്ന പാട്ടിനു ഇത്ര ചേലുണ്ടെങ്കിൽ എന്റെ ഹബീബിനെ കാണാൻ എന്തു ചന്ത മായിരിക്കും സത്യം പറയാലോ കണ്ണ് നിറഞ്ഞു 😢

  • @hamzakoya8617
    @hamzakoya8617 4 ปีที่แล้ว +94

    ഒരു പാട്ടീന് ഇത്രയും ഭംഗി ആണെങ്കീൽ എന്റെ ഹബീബീന് എത്ര ഭംഗി ആയിരിക്കും

    • @mohammedmohammedjoybk650
      @mohammedmohammedjoybk650 4 ปีที่แล้ว +1

      Ssss

    • @hamzakoya8617
      @hamzakoya8617 4 ปีที่แล้ว +3

      @@mohammedmohammedjoybk650 എന്നെ സപ്പോർട്ട് ചെയ്തതിന് നന്ദി

    • @hamzakoya8617
      @hamzakoya8617 4 ปีที่แล้ว +3

      sheaReya Kutti SeppoRt BiG Saluite

    • @mohammadsunafilt.v639
      @mohammadsunafilt.v639 4 ปีที่แล้ว

      Very super song...............
      ഈ പാട്ട് ഒന്ന് കേട്ട് നോക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല 😘😘🤩
      th-cam.com/video/ULrp2A_1RPA/w-d-xo.html
      സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😘

  • @muhammadnp9619
    @muhammadnp9619 5 ปีที่แล้ว +54

    ഈ വരികൾ ന്റെ കണ്ണിനെ വല്ലാതെ നനയിപ്പിക്കുന്നു. ഇത്രയും നല്ല ഒരു ആലാപനം ഞാൻ ന്റെ ജീവിതത്തിൽ കേട്ടിട്ടില്ല 😭. ന്റെ നേതാവ മുത്ത് ഹബീബ് (s) അവിടുതിന്റെ മദ്ഹ് പാടുന്ന ന്റെ പൊന്നു മോളുടെ നാവ് ponnavatte. ദീര്ഗായുസും ഹാഫിയത്തും ഹിദായത്തും തരട്ടെ

  • @_s9545
    @_s9545 3 ปีที่แล้ว +42

    സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്
    സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം
    സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്
    സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം
    നീല നിറ വാനിൽ നൂറാ...
    റൂഹിലലിയുന്ന രാജാ...
    മൂത്തു ത്വാഹാ...
    ത്യാഗ മലരായ മൗലാ...
    മണ്ണില് മദീന മോഹം
    പുണ്യമുറങ്ങുന്ന ഗേഹം
    കണ്ണിനഴകാം...
    ഏറെ ഇഷ്കിങ് തൂകാം
    മന്ദഹാസം... ഇന്ദു ലാസ്യം...
    ചന്ദമവരാണ് എൻ ശ്വാസം...
    തന്ന വചനം ചൊല്ലി വദനം
    പുണ്യ മുഖമോ തിരയും ഹൃദയം...
    നീല നിറ വാനിൽ നൂറാ...
    റൂഹിലലിയുന്ന രാജാ...
    മൂത്തു ത്വാഹാ...
    ത്യാഗ മലരായ മൗലാ...
    നിലാവിന്റെ നീലിമയിൽ ...
    ബിലാലിന്റെ ബാങ്കൊലിയിൽ.
    കാതും കൽബും കുളിർന്ന പുണ്യമുള്ള ആ മണ്ണിൽ.
    ഇലാഹേ നിൻ കാരുണ്യം..
    കടാക്ഷിച്ചാല് ആ പുണ്യം..
    ആന്ന് പുലരുന്ന മോഹം പുണ്യ മണ്ണിലുണ്ടല്ലാഹ്
    അങ്ങകലെ മണ്ണിലെ സ്വർഗം
    എൻ്റെ തിരു സയ്യിദിൻ ദേഹം
    ഇന്നും അവിടെക്കായി ആ സ്നേഹം
    ഒന്ന് നിരവേട്റ്റണെ അല്ലാഹ്
    മൗന മന്ദ്രം സ്നേഹ തന്ദ്രം
    സയ്യിദിൽ എന്നും ചേർത്ത അല്ലാഹ്..
    സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്
    സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം
    സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്
    സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം
    യാ നബി സലാം.. യാറസൂൽ സലാം.. യാഹബീബ് സലാം..
    യാ മുസ്തഫാ സലാം...
    നീല നിറ വാനിൽ നൂറാ...
    റൂഹിലലിയുന്ന രാജാ...
    മൂത്തു ത്വാഹാ...
    ത്യാഗ മലരായ മൗലാ...
    സാധാ നിൻ ഹിദായത്ത്
    തരില്ലേ ചാരത്ത്
    എന്നും അവരോട് മാത്രമാണ് എന്റെ മൊഹബ്ബത്
    സമര്പിച്ചതാ ഹൃദയം
    സുബ്ഹാനിലായ് സദയം
    സത്യ ദീനിന്റെ സ്നേഹ ദൂതരിൽ എൻ്റെ പ്രണയം
    കൺനിറയെ കണ്ടൊരു കനവ്
    തേടി മക്കാ കൽപടവ്
    നാളെ പുലരുന്ന ഒരു നിനവ്
    ഒന്ന് നിറവേറ്റണം അല്ലാഹ്
    ആറ്റൽ അവനെ ഊട്ടി അവനെ കണ്ടു കൊതി തീരണം ഇനി അല്ലാഹ്..
    സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്
    സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം
    സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്
    സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം
    യാ നബി സലാം.. യാറസൂൽ സലാം.. യാഹബീബ് സലാം..
    യാ മുസ്തഫാ സലാം...
    നീല നിറ വാനിൽ നൂറാ...
    റൂഹിലലിയുന്ന രാജാ...
    മൂത്തു ത്വാഹാ...
    ത്യാഗ മലരായ മൗലാ...
    മണ്ണിലെ മദീന മോഹം
    പുണ്യം ഉറങ്ങുന്ന ഗേഹം
    കണ്ണിന് അഴകാം...
    ഏറെ ഇഷ്കിങ് തൂകാം
    മന്ദഹാസം... ഇന്ദു ലാസ്യം...
    ചന്ദമവരാണ് എൻ ശ്വാസം...
    തന്ന വചനം ചൊല്ലി വദനം
    പുണ്യ മുഖമോ തിരയും ഹൃദയം...
    നീല നിറ വാനിൽ നൂറാ...
    റൂഹിലലിയുന്ന രാജാ...
    മൂത്തു ത്വാഹാ...
    ത്യാഗ മലരായ മൗലാ..
    24/11/2021
    07.05. PM
    ................ ✨️🖤

  • @shamseenashamsi8009
    @shamseenashamsi8009 5 ปีที่แล้ว +38

    ഇത്താത്താന്റെ 3വയസ്സായ മോൾ പാടുന്നത് കേട്ട് വന്ന് സെർച്ച് ചെയ്തതാ.. ശ്രേയക്കുട്ടി നന്നായി പാടി., ന്റെ ഹബീബിനെ കുറിച്ചായത്കൊണ്ട് മനസ്സും നിറഞ്ഞു., അണിയറ പ്രവർത്തകർക്ക് ഒരുപാട് നന്ദി❤️

  • @heboy1229
    @heboy1229 5 ปีที่แล้ว +66

    😍റസൂലേ നിന്റെ ഗാനം ഇത്രയും മനോഹരമാക്കിയ ഈ മോൾക്ക്‌ നീ ദീർഘായ്‌സ്‌ നല്കണേ നാഥാ...🤲

    • @farhanpp7023
      @farhanpp7023 5 ปีที่แล้ว +3

      Ameen

    • @asharafika
      @asharafika 5 ปีที่แล้ว +2

      റസൂല് ദൈവമല്ല

    • @nasijas6502
      @nasijas6502 5 ปีที่แล้ว +1

      HELL Gamer
      ആമീൻ യാ റബ്ബൽ ആലമീൻ

    • @ajmisabir142
      @ajmisabir142 5 ปีที่แล้ว +1

      Aameen

    • @akbarbasheer4720
      @akbarbasheer4720 5 ปีที่แล้ว +1

      Ameen

  • @sologamingyt7851
    @sologamingyt7851 5 ปีที่แล้ว +40

    അള്ളാഹു നിനക്ക് ഹിദായത്ത് തരട്ടെ. എന്റെ മുത്ത് നബിയെക്കുറിച്ചു ഇത്ര മനോഹരമായി പാടിയത് കൊണ്ട്

  • @Bushraashraf15
    @Bushraashraf15 2 ปีที่แล้ว +37

    എന്റെ മുത്ത് ഹബിബിന്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല

  • @ihsanilahi8670
    @ihsanilahi8670 4 ปีที่แล้ว +74

    ഒരു പാട്ടിന് ഇത്രയും ഭംഗിയുണ്ടെങ്കിൽ എന്റെ ഹബീബിന്റെ ഭംഗി എന്തായിരിക്കും

    • @rashidkdyo75rashidkdy89
      @rashidkdyo75rashidkdy89 4 ปีที่แล้ว +6

      @ONE TO TEN അത് നീ അങ്ങ് തീരുമാനിച്ചാൽ മതിയോ. ഇന്ത്യയുടെ പരിശുദ്ധമായ കൊടി വെച്ച് വർഗീയത പറയാതെടോ

    • @shibilashajahan3293
      @shibilashajahan3293 4 ปีที่แล้ว

      @ONE TO TEN enthonneda

    • @hanidq4381
      @hanidq4381 4 ปีที่แล้ว +2

      അങ്ങനെ പറയാൻ ആർക്കും പറ്റില്ല എന്റെ മുത്തു ഹബീബിന്റെ സൗദര്യവും ആ തലമുടിയിൽ എത്ര മുടി നിര വന്നിട്ടുണ്ടെന്ന് പോലും ഹദീസിൽ ഉണ്ട് ആ ഹബീബിനോടാണ് സിദ്ദിഖ് (റ) പറഞ്ഞതു നബിയെ എനിക് ഹബീബിന്റെ സൗദര്യം ശെരിക്കും ഒന്നു കാണണം എന്ന്.. വാശിക്കു ഒടുവിൽ നബി കമീസ് മാറ്റികൊടുത്തപ്പോൾ സിദ്ദിഖ് (റ) ബോധം കെട്ടു വീണ സന്ദർഭം പോലും ഉണ്ട് ഈ ലോകത്തു ആർക്കും അതുപോലെ സൗദര്യം ഉണ്ടായിട്ടില്ല എന്നു നബി (സ) പ്രിയ പത്നി ആയിഷ ബിബി ആണ് ഇത് പറയുന്നത്

    • @mohammadsunafilt.v639
      @mohammadsunafilt.v639 4 ปีที่แล้ว

      Very super song...............
      ഈ പാട്ട് ഒന്ന് കേട്ട് നോക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല 😘😘🤩
      th-cam.com/video/ULrp2A_1RPA/w-d-xo.html
      സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😘

  • @onetimeviewer7907
    @onetimeviewer7907 4 ปีที่แล้ว +38

    എത്രയോ മദ്ഹ് ഗാനങ്ങൾ കേട്ടിട്ടുണ്ട്,ഭക്തി ഗാനങ്ങളും ,, എന്നാ ഈ പാട്ട് ഒത്തിരി ഇഷ്ടം ന്തൊരു മധുരം ഈ പാട്ടിന്
    മാജിക്കൽ വോയിസ്‌ ആണ് 👌👌👌

  • @അറബിക്കഥയിലെജിന്ന്́

    ഒരു പാട്ടുകൊണ്ടൊന്നും വർണിച്ചു തീരാത്തതാണ് എന്റെ ഹബീബിന്റെ ചന്തം. ❤️🤩🤩🥰💞

    • @nostalgiayt1977
      @nostalgiayt1977 3 ปีที่แล้ว +5

      Music pato

    • @muhammadshafi7010
      @muhammadshafi7010 3 ปีที่แล้ว +2

      Athe anteyum habeeb💖❤💞😘😍💖❤💞😘😍💖❤💞😘😍

    • @blooperterms4706
      @blooperterms4706 3 ปีที่แล้ว +1

      ❤️❤️❤️❤️❤️

    • @a.rnazar8719
      @a.rnazar8719 3 ปีที่แล้ว

      😋😋😋🤩🤩

    • @pathzzz1749
      @pathzzz1749 3 ปีที่แล้ว +3

      adhe but music pattilla haraman

  • @jaleelta8775
    @jaleelta8775 ปีที่แล้ว +18

    മുത്തു നബിയെ കുറിച്ചുള്ള എത്ര മനോഹരമായി വരികൾ ശ്രേയക്കുട്ടി നല്ല ഭംഗി ആയിട്ട് പാടി ❤

  • @luserpabg4432
    @luserpabg4432 5 ปีที่แล้ว +30

    ശ്രേയ കുട്ടി പൊളിച്ചു മുത്തേ നൈസ് വോയിസ് ആൻഡ് നൈസ് സോങ് ഇ പാട്ടിന്റെ വരികൾ പറഞ്ഞറിയിക്കാൻ പറ്റില്ല അത്രകും മനോഹരം അൽ ഹം ദുലില്ലാ 😘😘😘😘😘😘😘😘

  • @fathahbangara1010
    @fathahbangara1010 5 ปีที่แล้ว +26

    ഒരൊറ്റ പാട്ടിലൂടെ ഹൃദയത്തിലേക്ക് കടന്നുവന്ന പാട്ടുകാരിയാണ് ശ്രേയ കുട്ടി ഇതുവരെ എത്ര പ്രാവശ്യം ഈ പാട്ട് കേട്ടു എന്ന് ഒരു എത്തും പിടിയും ഇല്ല അത്രത്തോളം ഇഷ്ടപ്പെട്ടു പോയി പാട്ടിനെയും അവളുടെ ഈണത്തിനെയും പ്രായത്തിൽ കവിഞ്ഞ അത്ഭുതമാണ് ശ്രേയക്കുട്ടി ഈ പാട്ടിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്നത് എല്ലാവിധ ഭാവങ്ങളും നേരുന്നു

  • @deltaandgamma9950
    @deltaandgamma9950 5 ปีที่แล้ว +27

    ഞാൻ പല തവണ കേട്ടു....വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്ന പാട്ട്....ശ്രേയ തകർത്തു, പൊളിച്ചു....വരികളും അതി മനോഹരം....ടീമിന് നന്ദി

  • @soudathkr9512
    @soudathkr9512 ปีที่แล้ว +17

    എത്ര ഫീൽഓട് കൂടിയാണ് എന്റെ മുത്തുനബിയെ കുറിച്ച് മോളു പാടുന്നത്... മോൾക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... 🤲👍

  • @afsalafsal1534
    @afsalafsal1534 5 ปีที่แล้ว +25

    ശ്രേയ കുട്ടി ഇത്രയും മാന്ഹോരമായി റസൂൽ പറ്റി പാടി ഇതിന്റ അണിയറയിൽ പ്രവർത്തികവർക്കും big സല്യൂട്ട്

  • @Barcelona87-v1v
    @Barcelona87-v1v 3 ปีที่แล้ว +35

    ഈ പാട്ട് ഇഷ്ട്ടപെട്ടവർ 👍
    ശ്രേയ കുട്ടിക്ക് ഈ രീതി നിലനിർത്തട്ടെ

  • @hashirtharuvana6648
    @hashirtharuvana6648 5 ปีที่แล้ว +28

    സംഗീതം എന്ന വല്ലാത്ത ലോകത്തിലൂടെ എന്റെ പ്രവാചകനെ ഇത്ര മനോഹരമായി വർണ്ണിച്ച ശ്രീക്കുട്ടിക്ക് സ്നേഹത്തോടെ...... ♥️

  • @abdulrasheedrasheed9969
    @abdulrasheedrasheed9969 2 ปีที่แล้ว +16

    ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നിട്ടും ഇനിയും കേൾക്കാൻ തോന്നുന്നു...
    ശ്രേയ കുട്ടി കരയിപ്പിച്ചു കളഞ്ഞു....
    എത്ര മധുരമായ രീതിയിലാണ് ഈ പാട്ട് പാടിയിരിക്കുന്നത്...
    എനിക്കെന്തൊരു ഇഷ്ട്ടമാണെന്നറിയോ ഈ സോങ് എന്റെ മനസ്സിനെ അത്രയും സ്വാധീനിച്ചു....

  • @sheejasree7692
    @sheejasree7692 4 ปีที่แล้ว +565

    ഞാൻ ഹിന്ദുവാണ് എന്നാല്ലും ഈ പാട്ട് ഒരു പാട് പ ഒരു പാട് ഇഷ്ട,,😘😘😘😘😘😘😘

    • @sirajhmoopan4775
      @sirajhmoopan4775 4 ปีที่แล้ว +67

      ഷീജ, പാട്ട് ആസ്വദിക്കുന്നതിന് മുസ്ലിമും ഹിന്ദുവും ഒന്നിമില്ല. നല്ല മനുഷ്യനായാൽ മതി.🌹

    • @hanifahanifa4171
      @hanifahanifa4171 3 ปีที่แล้ว +8

      Good

    • @muhammadfavas7549
      @muhammadfavas7549 3 ปีที่แล้ว +4

      Hi

    • @sajeenashaj9125
      @sajeenashaj9125 3 ปีที่แล้ว +17

      Muth Rasoolinte rawlayil poyi Salaam parayanulla bhagyam tharane allah

    • @muhammadmhd239
      @muhammadmhd239 3 ปีที่แล้ว +14

      പാട്ടില്‍ madhamilla

  • @mdashi6886
    @mdashi6886 5 ปีที่แล้ว +32

    Polichu......
    ما شاء الله 🤲
    അള്ളാഹു ഈ പെന്നു മോൾക്ക് ഹിദായത്ത് നൽകട്ടെ .....ആമീൻ

  • @mohammedshafi3992
    @mohammedshafi3992 4 ปีที่แล้ว +21

    വോയ്സും വരികളും സൂപ്പർ അങ്ങ് മദീനയിലെത്താൻ കൊതിച്ചു മദീനയും പരിസരവും റസൂൽ നടന്ന പാതയും ഈ പാട്ടിലൂടെ കണ്ടു ഞാൻ വല്ലാത്ത ഒരു ഫീൽ ആ വരികൾക്ക് അങ്ങകലെ മണ്ണിലെ സ്വർഗ്ഗം എൻറെ തിരുസയ്യിദിൻ ദേഹം ആ വരി വല്ലാതെ ഇഷ്ടപ്പെട്ടു👍🤲🌹

  • @saidalavimk24
    @saidalavimk24 2 ปีที่แล้ว +17

    ഒരുപാട് പ്രാവശ്യം കണ്ടു നൂറിൽ പരം പ്രാവശ്യം കണ്ടിട്ടുണ്ട് മക്കൾക്കൊക്കെ ഇഷ്ടാണ് എല്ലാരും എെപ്പാഴും കാണും

  • @hasikunjol1290
    @hasikunjol1290 5 ปีที่แล้ว +41

    മശാ അള്ളാഹ്,,, ശ്രേയ മോളെ..... നീ ആരെക്കുറിച്ചിട്ടാ പാടിയത് എന്നു അറിയോ.... ലോകത്തിന്റെ നേതാവിനെ കുറിച്ചു... അൽഹംദുലില്ലാഹ,,, നിനക്ക് ഇത്ര ചെറുപ്പത്തിൽ അതിനുള്ള ഭാഗ്യം പടച്ച റബ്ബ് തന്നു.... ഇതിൽ പരം ഒരു ഭാഗ്യം പൊന്നു മോളെനിനക്ക് കിട്ടാനില്ല..... പടച്ച റബ്ബ് നിന്നെ അനുഗ്രഹിക്കട്ടെ.....

  • @sameer_cr
    @sameer_cr 5 ปีที่แล้ว +59

    ഞാൻ സ്റ്റാറ്റസ് കണ്ടു വരികയാ നിങ്ങളോ 😍
    അടിപൊളി ഒന്നും പറയാനില്ല 👍🏻😍

    • @mohammadsunafilt.v639
      @mohammadsunafilt.v639 4 ปีที่แล้ว +1

      Very super song...............
      ഈ പാട്ട് ഒന്ന് കേട്ട് നോക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല 😘😘🤩
      th-cam.com/video/ULrp2A_1RPA/w-d-xo.html
      സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😘

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +23

    ആരുടെയോ സ്റ്റാറ്റസിൽ ഇപ്പൊ കേട്ടതേയുള്ളൂ ... അപ്പൊ തപ്പി നോക്കി .
    ശ്രേയ മോളെ നല്ല ഫീലോട് കൂടി
    തന്നെ പാടി ട്ടോ 😍😍😍👌

  • @vachus1654
    @vachus1654 2 ปีที่แล้ว +12

    Supper voices ശ്രേയ കുട്ടി.... നല്ല ഉയരങ്ങളിൽ എത്തി pedattee....good bless you... mutheee...

  • @shifasal9193
    @shifasal9193 5 ปีที่แล้ว +21

    ഞാൻ ഈ സോങ് എല്ലാരുടെയും സ്റ്റാറ്റസ് കണ്ടിരുന്നു ഇപ്പോഴാ ഫുൾ കേൾക്കുന്നു ഒരുപാട് ഇഷ്ട്ടയി super

  • @alhidayaupdates
    @alhidayaupdates 3 ปีที่แล้ว +61

    സൗന്ദര്യ കേദാരം മുത്ത് റസൂലുല്ലാഹി ﷺ... പടച്ചവൻ ﷻ തന്ന മുത്ത് ﷺ

  • @nafda3777
    @nafda3777 5 ปีที่แล้ว +28

    ഒന്നും പറയാനില്ല
    അള്ളാഹു ഈ മോൾക്ക് ഹിദായത് കൊടുക്കാൻ ദുആ ചെയ്യുന്നു

  • @anikamolvlogs
    @anikamolvlogs 2 ปีที่แล้ว +22

    മോളുട്ടി നന്നായി പാടി 😘😘👌👌🥰🥰♥️♥️മോൾക്ക് ഞാൻ ഈ പാട്ട് വച്ച് കൊടുത്തു അവൾ ഉറങ്ങി ♥️♥️🥰ദൈവം മോളെ അനുഗ്രഹിക്കട്ടെ 🥰👌🙌🙌

  • @sairaazeez103
    @sairaazeez103 5 ปีที่แล้ว +22

    എത്ര കേട്ടിട്ടും മതിയാവുന്നില്ല....മുത്തു നബിയുടെ മദ്ഹ് എത്രകേട്ടാലും മതിവരില്ല...

  • @naseeranazzz44
    @naseeranazzz44 4 ปีที่แล้ว +76

    രോമാഞ്ചം വരുന്നു 😘😘😘😘വർണ്ണനകൾക്ക് അതീതമാണ് എന്റെ റസൂൽ

    • @nadeenadeera9736
      @nadeenadeera9736 3 ปีที่แล้ว

      😍😍😍😍😍😍😍😍😍😍😍

  • @roychenchannelroychen8983
    @roychenchannelroychen8983 3 ปีที่แล้ว +275

    ഞാനൊരു ക്രിസ്ത്യൻ ആണ് എന്നാലും ഈ പാട്ടു ഒറ്റ ഇരുപ്പിന് 1 മണിക്കൂറിനുള്ളിൽ പഠിച്ചെടുത്തു എന്റെ മ്യൂസിക് grppil പാടി കൈയ്യടി നേടി ഈ പാട്ടിനു എന്തോ ഒരു ആകർഷനീയത ഉണ്ട്

  • @rinisunish7877
    @rinisunish7877 2 ปีที่แล้ว +17

    നല്ല വരികൾ അതിനൊത്ത വോയിസ്‌. നല്ലൊരു ഫീൽ ഉണ്ട് ഈ പാട്ടിന്. എല്ലാംകൊണ്ടും സൂപ്പർ ❤️

    • @asifjeddah5327
      @asifjeddah5327 2 ปีที่แล้ว

      ശുക്രൻ ജസാഅള്ളാഹ ഹൈർ 🙂

    • @saifumullali4242
      @saifumullali4242 2 ปีที่แล้ว

      Ys👌😍

  • @shaukathali157
    @shaukathali157 4 ปีที่แล้ว +33

    റസൂലിന്റെ മദഹ് എത്ര കേട്ടാലും മതി വരൂല

  • @ashiquen7543
    @ashiquen7543 5 ปีที่แล้ว +45

    Cute Voice ഈ പാട്ട് കേൾക്കാൻ ഞാൻ വൈകി പോയി ഇന്ന് നബി ദിനത്തിൽ ആണ് ഈ പാട്ട് കേൾക്കുന്നെ ഒരുപാട് ഇഷ്ടായി ഇതു പോലെ ഉള്ള പാട്ടുകൾ പാടാൻ ഇനിയും സാധിക്കട്ടെ sherya kuttt kk ❤️❤️👌👌😍😍

  • @shajir2501
    @shajir2501 ปีที่แล้ว +11

    ഒരുപാട് തവണ കേട്ടിട്ടും മതിയാകുന്നില്ല മോളെ. എന്തൊരു ഇമ്പമാണ് മോളുടെ ശബ്ദം കേൾക്കാൻ. പിന്നെ ഈ പാട്ടിന്റെ സംഗീതവും സൗന്ദര്യവും മോളുടെ ശബ്ദം കൂടി ആയപ്പോൾ 👍

  • @mazhaviljeevitham1909
    @mazhaviljeevitham1909 4 ปีที่แล้ว +43

    എത്ര സുന്ദരമായി പാടുന്നു നല്ല വരികൾ. കണ്ണുകൾ നനഞു. മനസ്സ് ആർദ്രമായി നന്ദിയുണ്ട് എല്ലാ കലാകാരന്മാർക്കും

  • @gghhfh1730
    @gghhfh1730 5 ปีที่แล้ว +43

    ഈ, ശബ്‌ദം, മരിക്കുവോളം നില നിർത്തി കൊടുക്കണം നാഥാ

  • @gghhfh1730
    @gghhfh1730 5 ปีที่แล้ว +29

    ഈ പാട്ടിന്റെ, വരികളും, സംവിധാനവും, ചെയ്തവർക് ഇനിയും ഇത് പോലുള്ള പാട്ടുകൾക് നാഥൻ തൗഫീഖ് ചെയ്യട്ടെ
    അടിപൊളി

  • @Jackson_plays12398
    @Jackson_plays12398 2 หลายเดือนก่อน +11

    ഈ കണ്ണ് കൊണ്ട് കാണാത്ത എന്റെ നബിയെ എത്ര മനോഹരമായിരിക്കും നിങ്ങളെ എത്ര കാലം ആവും ഒന്ന് കാണാൻ എത്ര കാലം ഖബറിൽ കിടക്കണം ഞങ്ങൾ 😭😭😭😭😭😭

    • @muhammednazim6568
      @muhammednazim6568 2 หลายเดือนก่อน +1

      Rashmi Kannada Lakshmi Kannada

    • @muhammednazim6568
      @muhammednazim6568 2 หลายเดือนก่อน +1

      😢😢😢😢❤❤❤❤😢

  • @shx_rifpv8005
    @shx_rifpv8005 5 ปีที่แล้ว +28

    എന്റെ മുത്ത് നബിയെ കുറിച്ചുള്ള പാട്ട് എത്രകേട്ടാലും മതിവരില്ല ഈ പാട്ട് വളരെ നന്നായി റ്റുണ്ട്👌👍👍

  • @sadikkalippvellila8640
    @sadikkalippvellila8640 3 ปีที่แล้ว +24

    ഈ പാട്ട് എത്ര തവണ കേട്ടു എന്നതിന് കണക്കില്ല. എന്റെ മക്കൾക്കും ഏറെ ഇഷ്ടമാണ്. Sreyakkutty God Bless u..

  • @ajmalsworld8060
    @ajmalsworld8060 5 ปีที่แล้ว +221

    മുഹമ്മദ്നബി മുസ്ലിമിന്റെ മാത്രം പ്രവാചകനല്ല , ലോകം മുഴുവനുള്ള ജനതയ്ക്ക് അനുഗ്രഹമാണ് സ്നേഹമാണ്

    • @abdulrahmanamrahman8007
      @abdulrahmanamrahman8007 3 ปีที่แล้ว +3

      Correct

    • @helloworld7194
      @helloworld7194 3 ปีที่แล้ว

      no

    • @beutifulblossom6533
      @beutifulblossom6533 3 ปีที่แล้ว +2

      @@helloworld7194 എന്ത് "no" റസൂലുല്ലാഹ് ഈ സമുദായത്തിലെ എല്ലാ ആളുകൾക്കും വേണ്ടിയാ നിയോഗിക്കപ്പെട്ടതാണ്. അവരിൽ ചിലർ മുസ്ലിമായി ജീവിക്കുന്നു. ചിലർ മുസ്ലിമാകാതെ പോകുന്നു.

  • @indian4227
    @indian4227 2 ปีที่แล้ว +13

    മലയാളത്തിന്റെ കുഞ്ഞു വാനമ്പാടി ശ്രേയകുട്ടിക്ക് അഭിനന്ദനങ്ങൾ

  • @sahalashanoozzz7573
    @sahalashanoozzz7573 4 ปีที่แล้ว +31

    ഹൈദവയായ ഈ പൊന്നു മോള് നമ്മുടെ ലോക രാജാവിന്റെ ത്യാഗ ജീവിതം പാടിപുകഴ്ത്തോബോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി

    • @muhammedshaheel5442
      @muhammedshaheel5442 4 ปีที่แล้ว +4

      എന്തിനാ ഇപ്പൊ മതം ഒക്കെ എടുത്തുനോക്കുന്നേ

  • @shuhaibkt5405
    @shuhaibkt5405 5 ปีที่แล้ว +21

    ഈ പാട്ട് കേൾക്കുമ്പോൾ തന്നെ അതിലേക്ക് ലയിച്ചു പോവുകയാണ് നന്നായി പാടി ശ്രേയക്കുട്ടി ഒരു വട്ടം കേട്ടാൽ പോലും മതിയാവില്ല പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കും

  • @saifudeena1272
    @saifudeena1272 3 ปีที่แล้ว +112

    അത്ര ചന്തമാണ് ഞങ്ങളുടെ ഹബീബിന് 😍😍😍 അൽഹംദുലില്ലാഹ് ആ ഹബീബിന്റെ അനിയായി ആക്കിയതിന് ❤❤

  • @thanzeersinu
    @thanzeersinu 2 ปีที่แล้ว +15

    ഈ പാട്ട് കേൾക്കുമ്പോഴൊക്കെയും മനസ് വിങ്ങുന്ന ഒരു ഫീൽ .., കണ്ണിൽ നിന്നും അറിയാതെ വെള്ളം വരാറുണ്ട് 😢😢. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ashikh9394
    @ashikh9394 4 ปีที่แล้ว +78

    ഈ കൊറോണ കാലത്തും മനസ്സ് തണുപ്പിക്കാൻ കേൾക്കുന്നവർ ഉണ്ടോ

    • @safnajasmin13
      @safnajasmin13 4 ปีที่แล้ว +2

      Yes

    • @sidupiya5086
      @sidupiya5086 4 ปีที่แล้ว +1

      Yes

    • @rafipayyanurwindowscompute1391
      @rafipayyanurwindowscompute1391 4 ปีที่แล้ว

      S

    • @mohammadsunafilt.v639
      @mohammadsunafilt.v639 4 ปีที่แล้ว

      Very super song...............
      ഈ പാട്ട് ഒന്ന് കേട്ട് നോക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല 😘😘🤩
      th-cam.com/video/ULrp2A_1RPA/w-d-xo.html
      സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😘,

  • @marvanktpkattuppara5036
    @marvanktpkattuppara5036 5 ปีที่แล้ว +23

    അള്ളാഹു പോന്നു മോൾക്ക് ഹിദായത് നൽകട്ടെ. ആമീൻ..........

  • @rasheedmpmp5429
    @rasheedmpmp5429 3 ปีที่แล้ว +24

    നന്നായി പാടി ഈ ശബ്ദം എന്നും നില നിൽക്കട്ടെ

  • @abdulrasheedrasheed9969
    @abdulrasheedrasheed9969 2 ปีที่แล้ว +8

    ഈ സോങ് ഞാൻ എത്ര പ്രാവശ്യം കണ്ടെന്നെനിക്ക് തെന്നെ അറിയില്ല.. അത്രയും ഇഷ്ട്ടാ ഈ ശ്രേയ കുട്ടിയുടെ മധുരമായ ശബ്‌ദം...

  • @farsanafaisu6313
    @farsanafaisu6313 4 ปีที่แล้ว +57

    ഇ song വീണ്ടും വീണ്ടും കാണുന്നവരുണ്ടോ....👍👍👍👌👌👌👌🥰😍😘

    • @soumila.k.aabdullakkutty90
      @soumila.k.aabdullakkutty90 4 ปีที่แล้ว +1

      Yes

    • @movieclipzz_24
      @movieclipzz_24 4 ปีที่แล้ว

      Yes

    • @mohammadsunafilt.v639
      @mohammadsunafilt.v639 4 ปีที่แล้ว

      Very super song...............
      ഈ പാട്ട് ഒന്ന് കേട്ട് നോക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല 😘😘🤩
      th-cam.com/video/ULrp2A_1RPA/w-d-xo.html
      സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😘,,,

  • @mullaumar5231
    @mullaumar5231 5 ปีที่แล้ว +22

    ഒരു പാട്ട് ഒരാൾക്ക് ഇത്ര പ്രാവശ്യമേ കേൾക്കാൻ പറ്റൂ എന്ന കണക്ക് തെറ്റിച്ച പാട്ട്. മോളുടെ ഒഴുകുന്ന ശബ്ദ മാധുര്യവും ഞങ്ങളെയൊക്കെ അനുഗ്രഹിക്കണെ നാഥാ 💕

  • @Mvk379
    @Mvk379 4 ปีที่แล้ว +38

    2020 കേള്കുന്നവരുണ്ടോ നീലം മുക്കി പോയിക്കോ സൂപ്പർ ശ്രേയ

  • @manojgeorje
    @manojgeorje ปีที่แล้ว +25

    വിശുദ്ധ നബിയെ കുറിച്ച് ഇത്ര മധുരമായി പാടാൻ കഴിയുന്നതിലും പുണ്യം എന്തുണ്ട്. പ്രവാചകന്റെ പുണ്യവും, സ്നേഹവും എല്ലാം ശ്രെയക്കുട്ടിയുടെ സ്വര മാധുരിയിൽ ഉണ്ട് 5:01

    • @AjmalS-ji2qe
      @AjmalS-ji2qe ปีที่แล้ว

      Yes caracte masha allah insha allah

    • @MohdSwalih-vh4xx
      @MohdSwalih-vh4xx 7 หลายเดือนก่อน

      Mashallah 🎉

  • @shabanaafsal5726
    @shabanaafsal5726 5 ปีที่แล้ว +32

    Eid ayaa innu arenkilum ee song ketto

  • @muhammadfouzal1786
    @muhammadfouzal1786 4 ปีที่แล้ว +23

    നബിതങ്ങളുടെ മദ്ഹബുകൾ ശ്രേയമോളുടെ ശബ്ദത്തിൽ മനോഹരമായിട്ടുണ്ട്. റബ് ഒരുപാട് അനുഗ്രഹിക്കട്ടെ

    • @mohammadsunafilt.v639
      @mohammadsunafilt.v639 4 ปีที่แล้ว +1

      Very super song...............
      ഈ പാട്ട് ഒന്ന് കേട്ട് നോക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല 😘😘🤩
      th-cam.com/video/ULrp2A_1RPA/w-d-xo.html
      സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😘

  • @hafizsufiyan1458
    @hafizsufiyan1458 5 ปีที่แล้ว +42

    അമുസ്ലിം ആയിട്ടുപോലും മുത്തുനബിയെ കുറിച്ച് മദ്ഹ് പാടിയ പൊന്നുമോൾക്ക് അല്ലാഹുതആല ഹിദായത്ത് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @dineshprabhu6700
    @dineshprabhu6700 ปีที่แล้ว +19

    ❤നീല നിലാവുള്ള രാത്രിയിൽ റിയാദിൽ നല്ല പൂത്തോട്ടത്തിൽ നീലാആകാശം നോക്കി ഈ മാന്ത്രിക ഗാനം കേൾക്കുന്ന ഞാൻ 🎉

  • @mubashirahashir4995
    @mubashirahashir4995 5 ปีที่แล้ว +21

    കേൾക്കാൻ നല്ല രസം
    യാ റസൂലുള്ള അവിടുത്തേക്ക്‌ ആയിരം സലാം 😍😍😍😍😍😍😍

  • @sharafullasulaiman9526
    @sharafullasulaiman9526 5 ปีที่แล้ว +26

    എത്രാമത്തെ തവണയാ ഞാനിതു കേൾക്കുന്നെ.... 😍😍😍😍😍 adipoli.....

    • @mishabvlogmichu1679
      @mishabvlogmichu1679 3 ปีที่แล้ว

      പ്പ്ൾഗുദഗഗഹ്ഹ് ഗു

    • @mishabvlogmichu1679
      @mishabvlogmichu1679 3 ปีที่แล้ว

      ഘ വജ് ഗുഹ ഹൈജാവ ഊ ഫിഗ് ഫ്‌ത് ഗുഡ് ചുമ്മാ ഫ്രീ

  • @mehabinasbin1416
    @mehabinasbin1416 5 ปีที่แล้ว +33

    മാഷാഅല്ലാഹ്‌...... വല്ലാത്തൊരു മോഹം..... ന്റെ മുത്തിന്റെ മദീന കാണാൻ..... വിധിയേക് നാഥാ 😢😢😢😢

  • @shabab_3032
    @shabab_3032 3 ปีที่แล้ว +11

    Masha allah🤲എന്ത് ഭംഗി ആണ് കേട്ടിട്ട് മതി വരുന്നില്ല 😍❤️ഈ പാട്ട് കേട്ടതിന്റെ അത്രേ ഞാൻ വേറെ ഒരു പാട്ടും കേട്ടിട്ടില്ല 💞

  • @krishnakichu4177
    @krishnakichu4177 5 ปีที่แล้ว +22

    ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.ഞാൻ ഈ പാട്ടിന്റെ ഈണത്തിലും വരികളിലും ശരിക്കും അലിഞ്ഞു ഇല്ലാണ്ടായിപോയി. ഈ വരികൾ എഴുതിയ കയ്യ്കൾക്കും ശ്രയമോളുടെ ശബ്ദവും എന്നും ഇനിയും തമ്പുരാനെ വാഴ്ത്തിപ്പാടാൻ അനുഗ്രഹം ഉണ്ടാകണേ നാഥാ.🤲 എല്ലാവർക്കും നല്ലത് മാത്രം ഉണ്ടാകാൻ മുത്തുനബി അനുഗ്രഹിക്കട്ടെ.. 🤲 ഈദ് മുബാറക്ക് 🤲

    • @omershan1114
      @omershan1114 5 ปีที่แล้ว +1

      Krishna Kichu ❤️Eid Mubarak ❤️

  • @lifeisgold5493
    @lifeisgold5493 5 ปีที่แล้ว +29

    അല്ഹംദുലില്ല....
    മോളെ ...നീ ലോക നേതാവിനെ കുറിച്ച പാടിയത്...
    നിന്റെ കഴിവ് ഒരിക്കലും തായന്ന് പോകില്ല.. ed നീ ഇനിയും തുടരണം.... നിനക്കു .അള്ളാഹു നന്മ ചെയ്യട്ടെ...

  • @ms4848
    @ms4848 4 ปีที่แล้ว +42

    എന്റെമ്മോ,,,,
    എന്തൊരു പ്രസന്റേഷൻ,,,
    ആരൊക്കെ 2020 യിൽ കേൾക്കുന്നു,,

  • @nithaa4787
    @nithaa4787 หลายเดือนก่อน +13

    ഞാൻ ഈ പാട്ട് 3 വർഷമായി സ്കൂൾ ആർട്ട് ഫെസ്റ്റിന് പാടുന്നു.
    3 വർഷമായി എനിക്ക് 1st prize നൽകിയ മുതൽ

  • @muhammedsufiyan1776
    @muhammedsufiyan1776 5 ปีที่แล้ว +23

    ഈ song കേട്ടാലും കേട്ടാലും മതിവരുന്നില്ല 😍😍ഇതും കേട്ട് കണ്ണുമടച്ചോണ്ടിരുന്നാൽ മുത്ത് നബി തങ്ങളുറങ്ങുന്ന മണ്ണിൽ എത്തിയ ഫീലിംഗ് 😍😍😘😘😘റബ്ബേ മരിക്കുന്നതിന് മുൻപ് ആ മണ്ണിൽ എത്താൻ ഭാഗ്യം നൽകണേ

  • @binthfaizal620
    @binthfaizal620 5 ปีที่แล้ว +21

    മനസ്സ് നിറഞ്ഞു ന്റെ ഹബീബിനെ ക്കുറിച്ച് മോൾ നന്നായി പാടി 😍 മണ്ണിലെ മദീനമോഹം പുണ്യമുറങ്ങുന്ന ഗേഹം 👌 ഇന്നും അവരോട് മാത്രം ആണ് എന്റെ മുഹബ്ബത്ത് എന്നും എന്റെ ഹബീബിനോട് മാത്രം ആണ് മൊഹബ്ബത്
    കണ്ടാൽ കൊതി തീരുമോ ആ പുണ്യ വദനം നന്നായി പാടി 😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤩🤩🤩🤩🤩💞💞💞💞💞💞💞💞💞💞

  • @artworld4479
    @artworld4479 5 ปีที่แล้ว +33

    sreya കുട്ടിയുടെ ഈ പാട്ട് രണ്ടാം തവണ play ചെയ്‌തവർ അടി like ........👍🏻

  • @ansilaabdulsalam2944
    @ansilaabdulsalam2944 ปีที่แล้ว +10

    ശ്രെയക്കുട്ടിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. May Allah bless you ❤️💞

  • @anshadrahman4216
    @anshadrahman4216 5 ปีที่แล้ว +24

    ഇത് കേൾക്കുമ്പോൾ നബി യോടുള്ള സ്നേഹം കൂടി കൂടി വരുന്നു 😍😍

  • @ameenmuhammed7815
    @ameenmuhammed7815 5 ปีที่แล้ว +23

    എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.... മുത്ത് നബിയുടെ ചാരത്തു ഒരു തവണ കൂടി ഞങ്ങളെ എത്തിക്കണേ നാഥാ 😘😘😘😘😘

    • @zuhairrazaofficial1175
      @zuhairrazaofficial1175 5 ปีที่แล้ว

      മോളേ മുത്ത് നബിയെ സ്വപ്നത്തിൽ കണ്ട ഒരു പാട് ആൾക്കാർ പാടിയ പാട്ടുകൾ എത്രയോ ഉണ്ട് . അതിനെയൊക്കെ സപ്പോർട്ട് ചെയ്തൂടെ
      NB : ഈ പാട്ടിനെ കുറ്റപ്പെടുത്തിയതല്ലാട്ടോ.''

    • @ameenmuhammed7815
      @ameenmuhammed7815 5 ปีที่แล้ว +1

      @@zuhairrazaofficial1175 ഈ പാട്ട് എന്തോ ഒരു feel കേട്ടപ്പോൾ. മദീന പള്ളിയിൽ നബി (സ ) ചാരത്തു ഇരുന്ന ആ ഓർമ്മകൾ മനസ്സിലേക്ക് തുളച്ചു കയറിയ പോലെ തോന്നി 😔😔😔

    • @zuhairrazaofficial1175
      @zuhairrazaofficial1175 5 ปีที่แล้ว

      @@ameenmuhammed7815 യാ ...
      അത് ഷരി തന്നെയാ

    • @zuhairrazaofficial1175
      @zuhairrazaofficial1175 5 ปีที่แล้ว +2

      @@ameenmuhammed7815 ത്വാഹാ തങ്ങളുടെയും ഷഹീൻ ബാബുവിന്റെയുമൊക്കെ പാട്ടുകൾ കേൾക്കാറുണ്ടോ👌👌👌

    • @nizammisri6159
      @nizammisri6159 5 ปีที่แล้ว +1

      @@zuhairrazaofficial1175 ENIKKUM EE PAATT KETTAPPO ATHA THONNIYATH THAHA THANGALUDE SONGINTE ATHRA VARILLA ETH PAATTUM

  • @dhilufoodcraft7703
    @dhilufoodcraft7703 3 ปีที่แล้ว +54

    ഹബീബിന്റെ കൂടെ ജന്നത്തിൽ ഒരുമിച്ചു കൂടട്ടെ ആമീൻ

  • @asifjeddah5327
    @asifjeddah5327 2 ปีที่แล้ว +24

    E പാട് ഉണ്ടാക്കിയ ആളെ ആരും സ്മരിക്കുന്നില്ല. മുനീർ lala 🙂

  • @Ashrafkhanfoodie
    @Ashrafkhanfoodie 5 ปีที่แล้ว +24

    ماشاءالله ,super .
    2020 ൽ ആരെങ്കിലും

  • @nazimnassar5807
    @nazimnassar5807 5 ปีที่แล้ว +51

    എന്റെ അല്ലാഹ് എന്നാ വോയിസ്‌ ആണ് ഹെവി ഹെവി 😍😍😍💗💗💗💗💗 എതിരഭിപ്രായം ഇല്ലാത്തവർക്ക് ഇവിടെ ഒന്ന് ഉജാല മുക്കിയിട്ടു പോയാ കൊള്ളാം🤩😘😘😘

  • @abdullahe9399
    @abdullahe9399 3 ปีที่แล้ว +53

    ആര് പാടിയാലും എന്റെ ഹബീബിന്റെ പാട്ട് എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ടമാണ്💚💚💚💚💚💚

  • @bhaikl8464
    @bhaikl8464 2 ปีที่แล้ว +18

    നൂർ ❤️ നബിയുടെ നൂർ എല്ലാവരിലേക്കും എത്തട്ടെ ❤️ song 👍🏻

  • @shukoorvk9889
    @shukoorvk9889 4 ปีที่แล้ว +1968

    ഈ സോങ് 1 ന്നിൽ കൂടുതൽ വട്ടം കണ്ടവർ എത്ര പേര് ഉണ്ട്

  • @jawadvp5093
    @jawadvp5093 4 ปีที่แล้ว +21

    അടിപൊളി.ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്ന വരികളും ശബദ്ധവും

  • @rezirezz1200
    @rezirezz1200 5 ปีที่แล้ว +48

    *വാട്സാപ്പ് സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ.. Anyway കേട്ടിരിക്കാൻ പ്രത്യേക രസം.. ഒരുപാട് ഇഷ്ടായി.. ശ്രേയ കുട്ടി 😍😍*

    • @bachudadz6290
      @bachudadz6290 5 ปีที่แล้ว

      ♥️👍

    • @habeebjuru5492
      @habeebjuru5492 5 ปีที่แล้ว

      സപ്പോർട്ട് കൾ എഴുതിവിടാൻ സുഖമാണ്. but പിന്നിലെ വലിയ ദുരന്തം കാണാതെ പോവരുത്

    • @shemmumusthakshemmumusthak9966
      @shemmumusthakshemmumusthak9966 5 ปีที่แล้ว

      masha allha molus...

    • @ckm_vlogs8373
      @ckm_vlogs8373 5 ปีที่แล้ว

      Njan✌️✌️

    • @Mohammad_786india
      @Mohammad_786india 5 ปีที่แล้ว +1

      Aaaa njan unf

  • @AnisaNasrin-ui6bs
    @AnisaNasrin-ui6bs 5 หลายเดือนก่อน +51

    2024ൽ ഇവിടെ വന്നവരുണ്ടോ 😄😄

  • @maheenmujeeb
    @maheenmujeeb 5 ปีที่แล้ว +47

    Paat ithra manoharam aanenkil ente muth nabi ethra manoharamauirikkum

  • @akhileshjnvmalappuram2757
    @akhileshjnvmalappuram2757 5 ปีที่แล้ว +24

    എന്തൊരു ഫീൽ മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @fasils5105
    @fasils5105 3 ปีที่แล้ว +59

    ഹബീബിനോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲

  • @Jaganathms-z6b
    @Jaganathms-z6b ปีที่แล้ว +8

    ഫൈസൽക്കാ ഇക്കയുടെ വരികൾ എന്നും എനിക്കേറെ പ്രിയമാണ് ഇനിയും ഇത് പോലെ ഏറെ വരികൾ എഴുതാൻ കഴിയട്ടെ ആമീൻ 🤲🤲❤❤❤