ശരീരം മുൻകൂട്ടി കാണിക്കുന്ന 5 ലക്ഷണങ്ങൾ അവഗണിച്ചാൽ വയറ്റിലും കുടലിലും കാൻസർ കോശങ്ങൾ വളരും Dr shimji

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 97

  • @BaijusVlogsOfficial
    @BaijusVlogsOfficial  หลายเดือนก่อน +29

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @mathaichacko5864
      @mathaichacko5864 หลายเดือนก่อน

      പക്ഷേ ചില ആശുപത്രികളിൽ endoscopy, colonoscopy ചെയ്യാൻ പറയും

  • @SathishKumar-gf9ie
    @SathishKumar-gf9ie หลายเดือนก่อน +7

    വളരെ നന്നായിട്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നന്നതിന് നന്ദിയുണ്ട് സാർ. ഇത് വളരെ അധികം ആളുകൾക്ക് പ്രയോജനം ചെയ്യും.

  • @thambikunjuphilip9342
    @thambikunjuphilip9342 หลายเดือนก่อน +5

    വളരെ നല്ല ബോധവത്കരണം.

  • @lulumol6951
    @lulumol6951 23 วันที่ผ่านมา +1

    സൂപ്പർ അവതരണം സാർ❤❤❤

  • @leelammav8097
    @leelammav8097 หลายเดือนก่อน +6

    Good information Sir,Thanks

  • @frdousi5791
    @frdousi5791 หลายเดือนก่อน +3

    ഇതെല്ലംകുടി കേട്ടിട്ട് ആകെ confusion ആയി...കിളിപോയി...എന്തൊക്കെ പ്രശനങ്ങൾ ആണ്

  • @ThankUmothernature
    @ThankUmothernature หลายเดือนก่อน +1

    Thank you so much
    Great message
    Great video
    Super content
    Thank you thank you thank you so much
    ❤❤❤

  • @aneeshm8269
    @aneeshm8269 หลายเดือนก่อน +1

    സർ, നല്ല വിവരങ്ങൾ. ഒരുപാട് നന്ദി 🎉🎉

  • @bennymukkath6420
    @bennymukkath6420 หลายเดือนก่อน +4

    Thank you Dr❤may God bless you.

  • @sahadevankm2893
    @sahadevankm2893 13 วันที่ผ่านมา

    Very nice video speech Sir, Congratulation

  • @rajanvattekkat9096
    @rajanvattekkat9096 หลายเดือนก่อน +15

    ചുരുക്കിപ്പറഞ്ഞാൽ സമാധാനമായി ജീവിക്കണമെങ്കിൽ mbbs പഠിച്ചിരിക്കണം!

    • @shylajajustus3871
      @shylajajustus3871 หลายเดือนก่อน

      😅

    • @shahanas1884
      @shahanas1884 หลายเดือนก่อน

      🤣🤣🤣

    • @jesudasc.a5756
      @jesudasc.a5756 หลายเดือนก่อน

      😂😂😂😂😂😂

    • @reneeshvjkodoth583
      @reneeshvjkodoth583 หลายเดือนก่อน +1

      Chinthichal oru anthavum illa chinthichillel oru kunthavum ella

    • @pillayvnsp
      @pillayvnsp หลายเดือนก่อน

      ഇതൊക്കെ ചിന്തിച്ചുപോയാൽ ഒരെത്തും പിടിയും കിട്ടാത്ത വിഷയമാണ്.ഡോക്ടർ ഒരു രോഗിയാണെന്നു പറഞ്ഞാൽ ആജീവനാന്ത രോഗിയായി ജീവിക്കാം.ഇല്ലെങ്കിൽ താഴെ വീഴുന്നുതുവരെ ആരോഗ്യവാനാണെന്നു വിചാരിച്ചു ജീവിക്കാം.ഇതിലേതാണ് നല്ലത് എന്നതുമാത്രമാണറിയേണ്ടത്

  • @indiranair1923
    @indiranair1923 หลายเดือนก่อน +2

    Good information👍

  • @annalisakoonthamattathil6541
    @annalisakoonthamattathil6541 หลายเดือนก่อน +1

    ഇത് വളരെ ശരിയാണ്.

  • @mercybobby7194
    @mercybobby7194 หลายเดือนก่อน +2

    Good informative

  • @varghesepj-r3t
    @varghesepj-r3t หลายเดือนก่อน +4

    ഡോക്ടർ എനിക്ക് താങ്കൾ പറഞഎല്ലാരോഗ ലക്ഷണങ്ങളും ഉണ്ട്. ഞാൻ ഏത് മരുന്ന് കഴിക്കണം. ദയവായി പറഞ്ഞു തരുമോ

  • @jithinnileshwar6907
    @jithinnileshwar6907 15 วันที่ผ่านมา

    Sir ..for me Paneer is not digesting or taking more time to digest . Recently i have vomited as well. Kindly advise what would be the reason for that

  • @AbdulKareem-wz7yt
    @AbdulKareem-wz7yt หลายเดือนก่อน

    Thank you sir

  • @fathyy345
    @fathyy345 หลายเดือนก่อน +3

    Dr kanhangad evideyan clinic

  • @averagestudent4358
    @averagestudent4358 หลายเดือนก่อน +4

    Test ukal etoke venam

  • @anzarium7805
    @anzarium7805 หลายเดือนก่อน +3

    Great 👍👍

  • @SandhyaPR-uc1ve
    @SandhyaPR-uc1ve หลายเดือนก่อน +1

    Thank u sir❤

  • @miniraman4979
    @miniraman4979 หลายเดือนก่อน +1

    God bless you sir🙏

  • @kunhimohamedthayyil1384
    @kunhimohamedthayyil1384 หลายเดือนก่อน +5

    സുബ്ഹാനല്ലാഹ്, സൃഷ്ടാവിന് കീഴൊതുങ്ങുന്നു

  • @MusthafaHydro
    @MusthafaHydro 14 วันที่ผ่านมา

    Sir I have pain feel that abdominal area. It more than 10 years I have. Endoscopy. Colonoscopy. Scan already test. There is no abnormality showing. But still I have the problem. I remember when I was my younger age exes exercising. That time my self I’m looking the mirror and. Feel that more eat. In fact Mebe I don’t want eat. But forcing to eat. Eat. Excess eat. I remember after some month I got the sick. Like abdominal pain. Please advise. What medicine should I I eat

  • @kris-kf7tx
    @kris-kf7tx 18 วันที่ผ่านมา

    IBS sibo kooduthal videos cheynm...

  • @bobbymathew9820
    @bobbymathew9820 หลายเดือนก่อน

    Can you suggest probiotics for large intestine?

  • @nishanaahmmedsha2682
    @nishanaahmmedsha2682 หลายเดือนก่อน +1

    Hy sir i came across ur video i hv one doubt eniku galblader stone undairunu three yrs back surgery chythu after dat gastric issue koodi food kazhichal abodominal cramp undavum pine bathroom povum six month back continous burping undairunu endoscopy chythu apol lex anu doctr parnju...njan coimbatore consult cheythu gas medicine thanu bt nthng use ..gas nalapole povunudu pine body slim avun...can u pls help me

  • @ansarrahim8627
    @ansarrahim8627 หลายเดือนก่อน

    യോഗ ഡോക്ടറെ ..താങ്കളുടെ സ്പെഷ്യലൈസേഷൻ ഏതു ആസനത്തിലാണ് ??

  • @kanishkaastalin6021
    @kanishkaastalin6021 หลายเดือนก่อน

    If we consume laxatives regularly, will it affect the digestion and absorption of food?

  • @anithanarayanan6503
    @anithanarayanan6503 หลายเดือนก่อน

    Thank you Dr i have all this doing treatment from 10 yrs still taking medicine for many and do to many antibiotics not able to recover still with treatment but no difference struggling please tell which food can solve my problem

  • @SreevidyaSreevidyak-zh9rx
    @SreevidyaSreevidyak-zh9rx หลายเดือนก่อน

    Nammuk kurachu Kalam arogyathode geevikkanamenkil doctor parayunath anuserikkanam

  • @SophiaVenugopal
    @SophiaVenugopal หลายเดือนก่อน

    From where we get this ox bile suppliment

  • @unnikrishnanup9071
    @unnikrishnanup9071 หลายเดือนก่อน +4

    ഭക്ഷണം കഴിക്കാൻ വൈകിയാലും ചില ഭക്ഷണങ്ങൾ കഴിച്ചാലും ഗ്യാസ് കൂടുകയും തന്മൂലം മൈഗ്രേൻ തലവേദന ഉണ്ടാകുകയും ചെയ്യുന്നു. ഇതെന്തുകൊണ്ടാണ്?
    ഡോക്ടറുടെ ക്ലാസ് ഗംഭീരമായിട്ടുണ്ട്. വളരെയധികം നന്ദി.❤

    • @BaijusVlogsOfficial
      @BaijusVlogsOfficial  หลายเดือนก่อน +1

      ഈ വിഷയത്തിൽ നമ്മൾ വീഡിയോ ചെയ്തിട്ടുണ്ടല്ലോ th-cam.com/video/jsRAO9UNf-s/w-d-xo.htmlsi=niTzqOBQ-0CTjTA0

  • @mezbaworld6711
    @mezbaworld6711 หลายเดือนก่อน

    Sir evdey aanu treatment jeyyunnathu

  • @nicknameshanu9088
    @nicknameshanu9088 หลายเดือนก่อน +1

    Eniku undu ithoke

  • @ratheeshratheesh1373
    @ratheeshratheesh1373 หลายเดือนก่อน +4

    സാർ, മലം വെള്ളത്തിൽ പൊങ്ങി അല്ലേ കിടക്കേണ്ടത്

    • @rajanvattekkat9096
      @rajanvattekkat9096 หลายเดือนก่อน

      അതെ

    • @lob9618
      @lob9618 หลายเดือนก่อน

      പഴകാത്ത മലം പൊങ്ങി കിടക്കും

    • @Channel-pm2qb
      @Channel-pm2qb หลายเดือนก่อน

      മലം വെള്ളത്തിൽ താഴെ കിടക്കുന്നത് അല്ലെ ചീത്ത മലം..? ആകെ കൺഫ്യൂഷൻ ആയല്ലോ...

    • @lob9618
      @lob9618 หลายเดือนก่อน

      @@Channel-pm2qb 😂 എന്തോന്നടെ ഇത്..... മലം പഴകിയതാണെങ്കിലും പുതിയ താണെങ്കിലും ചീത്ത തന്നെ.. പഴകിയ മലം വെള്ളത്തിൽ താണ് കിടക്കും. പശിമയും കാണും'. പഴകാത്തത് പൊങ്ങി കിടക്കും.

    • @AB-xk4yp
      @AB-xk4yp หลายเดือนก่อน

      Lid അടച്ചിട്ട് നന്നായി flush ചെയത പോരെ 😂

  • @user-gq8sd4kb8d
    @user-gq8sd4kb8d หลายเดือนก่อน

    Sir ente vayar veerthu varunnhu vayarinte ullil entho onnhe anhankunnhathe pole enthu kontane ?pleese reply

  • @SinuSinu-br8yq
    @SinuSinu-br8yq หลายเดือนก่อน +3

    എന്ത് food ജയിച്ചാലും വയറിനു പിടിക്കില്ല പെട്ടന്ന് ബാത്‌റൂമിൽ പോവാൻ തോന്നും രാവിലെ food ജയിച്ചാൽ കൂടുതൽ അങ്ങനെ ആണ് എന്താണ് പ്രതിവിധി

    • @BaijusVlogsOfficial
      @BaijusVlogsOfficial  หลายเดือนก่อน

      അതിനാണ് ഐബിഎസ് എന്ന് പറയുന്നത് കൃത്യമായി ഡയറ്റ് ചെയ്യുകയും.വിറ്റാമിനുകളും അതുപോലെ വയറ്റിലെ ബാക്ടീരിയയും നോർമൽ ആകാനുള്ള കാര്യങ്ങൾ ചെയ്യുകയും ചെയ്താൽ ഒരു മൂന്ന് മാസംകൊണ്ട് നോർമൽ ആക്കാം

  • @surendranathmadakayil7696
    @surendranathmadakayil7696 หลายเดือนก่อน +3

    ഇത്ര complicated ആക്കിയാണോ സാധാരണക്കാരോട് സംസാരിക്കേണ്ടത് സർ

    • @BaijusVlogsOfficial
      @BaijusVlogsOfficial  หลายเดือนก่อน

      സാർ ഇത് വളരെ കോംപ്ലികേറ്റഡ് ആയ ഒരു സബ്ജക്ട് ആണ് ഒരു ശാരീരിക അവയവത്തിന്റെ പ്രവർത്തനം എന്താണ് എന്നുള്ളത് അതിൽ സാധാരണക്കാരൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രം ആണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് .ഇത് മനസ്സിലാക്കാൻ താൽപ്പര്യം ഇല്ലാത്തവരോട് ഒറ്റ വാക്കിൽ ഇതിന് പരിഹാരം ചെയ്യൂ എന്ന് പറയാനെ സാധിക്കു .പത്ത് മിനിട്ട് വിമർശന ബുദ്ധിയോടു കൂടെ അല്ലാതെ ഒന്ന് കേട്ട് നോക്കൂ ആർക്കും മനസ്സിലാകുന്ന കാര്യങ്ങൾ ആണ്

  • @AN...94
    @AN...94 หลายเดือนก่อน +2

    Enik vayarinte mol bagath oru thadipp pole oru cherya unda pole kaanunnu. Thottu nokkumbm maathre manasilavu. Njan over weight aanu. Vayaru chaadit aanu. Migraine varumbm Gas nte issue vararund. Nalla hair fall und. Unmarried Women aanu. Enthu kondavm ingne oru thadipp vannath??

    • @shahanas1884
      @shahanas1884 หลายเดือนก่อน

      Hernia yku Angine undavarund. Dr kanich samshayam maattu

  • @thomasalilakuzhi1939
    @thomasalilakuzhi1939 หลายเดือนก่อน +2

    Is possible telephone consultation, please confirm

  • @padmakumar8803
    @padmakumar8803 หลายเดือนก่อน +2

    Good afternoon sir, blood test cheyyumpol amalyse koodiyal enthenkilum problem undo . reply pratheeshikkum

  • @aravindoppath9817
    @aravindoppath9817 หลายเดือนก่อน

    Sir ethil eathanu eannu ariyan eanth testani cheayyuka

  • @aswanthrs5598
    @aswanthrs5598 หลายเดือนก่อน +1

    Sir Kozhikode ulla clinic le vanna sir nte consultation possible aano

  • @sethumadhavannair5754
    @sethumadhavannair5754 หลายเดือนก่อน

    Thanks

  • @SudheerMamathil
    @SudheerMamathil หลายเดือนก่อน

    Oxbayal

  • @sunilmathews6851
    @sunilmathews6851 หลายเดือนก่อน +7

    ഇങ്ങിനെയൊക്കെ സംശയം തോന്നിയാൽ ഏത് ഡോക്ടറെയന്ന് കാണിക്കേണ്ടത്. ഫിസിഷ്യനെയാണോ സർ

    • @jithu5879
      @jithu5879 หลายเดือนก่อน +3

      Gastro

  • @JuneSk-m7k
    @JuneSk-m7k 29 วันที่ผ่านมา

    കമൻ്റിട്ട എല്ലവരും ഇത് കാണുക

  • @shabalpk5729
    @shabalpk5729 หลายเดือนก่อน

    Sathyathil iyalkku oru koppum ariyilla.

  • @lifeisspecial7664
    @lifeisspecial7664 หลายเดือนก่อน +2

    Doctor one doubt അത്യാവിശ്യം ഒന്ന് തടിക്കാൻ വേണ്ടി കുറച്ചു ഭക്ഷണം കഴിച്ചാൽ അപ്പോൾ തന്നെ ഫാറ്റിലിവർ വരുന്നു ഭക്ഷണം തീരെ കഴിക്കാതിരുന്നാൽ വളരെ മെലിഞ്ഞും പോന്നു എന്താണ് ഇതിനൊരു പോംവഴി.... എന്ത് കഴിക്കും😊😊😊😊

    • @BaijusVlogsOfficial
      @BaijusVlogsOfficial  หลายเดือนก่อน

      അത്വാവശ്യം ഒന്ന് തടിക്കാൻ വേണ്ടി കഴിക്കേണ്ടത് ട്രാൻസ് ഫാറ്റ് അല്ല നല്ല പോഷകങ്ങളും വിറ്റാമിനും ആണ്

  • @sivadasankodamana2963
    @sivadasankodamana2963 หลายเดือนก่อน +2

    സാധാരണക്കാർക്ക് മനസ്സിലാവുന്നതല്ല ഇക്കാര്യങ്ങൾ ഒന്നും

    • @BaijusVlogsOfficial
      @BaijusVlogsOfficial  หลายเดือนก่อน

      സാധാരണക്കാരന് മനസ്സിലാകില്ല എന്ന് അല്ല ജീവിതത്തിൽ ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർക്കു മനസ്സിലാകില്ല അതിപ്പോ ഏതു രോഗവും അങ്ങനെ തന്നെ ആണ് അനുഭവിക്കാത്തവർക്കു .അനുഭവസ്ഥതക്കു ഇതിലെ ഓരോ കാര്യവും മനസ്സിലാകും അതുപോലെ തന്നെ ഇതൊരു ആവശ്യമായി കണ്ടു കാണുന്നവർക്കും മനസ്സിലാകും നേരെ മരിച്ചു വയറുവേദന രോഗം വന്നാൽ മരുന്ന് കഴിക്കണം അല്ലാതെ ഇപ്പൊ അതിനെക്കുറിച്ച് എന്ത് അറിഞ്ഞിട്ടു എന്തെടുക്കാൻ ആണ് എന്നുള്ള ചിന്തയോടെ കണ്ടാലും മനസ്സിലാകില്ല

  • @bheeshma9018
    @bheeshma9018 หลายเดือนก่อน +1

    ഡോക്ടർ കണ്ണൂർ വരാറുണ്ടോ

  • @rajeevannk48
    @rajeevannk48 หลายเดือนก่อน

    വെരി ഗുഡ്

  • @saneethomas
    @saneethomas หลายเดือนก่อน

    ടൈറ്റിലിൽ പമ്പ കടക്കും ഇടാൻ മറന്നതാണോ? അതോ പിന്നെ ഇടുമോ? ഡോക്ടറും നല്ലതാ വീഡിയോസും നല്ലതാണ്. പക്ഷെ ടൈറ്റിൽ അൺസഹിക്കബിൾ'ഇതെരെണ്ണം കഴിച്ചാൽ, ഇതെരു സ്പൂൺ കുടിച്ചാൽ ഈ അസുഖം പമ്പ കടന്ന് എങ്ങോട്ടോ പോകും. മാറ്റി പിടക്ക് Baijuse

  • @happyseconds6083
    @happyseconds6083 หลายเดือนก่อน +3

    പാൻക്രിയാസ് പ്രശ്നം വന്നാൽ
    ഷുഗർ ലെവൽ വ്യത്യാസം കാണിക്കില്ലെ

    • @BaijusVlogsOfficial
      @BaijusVlogsOfficial  หลายเดือนก่อน

      yes

    • @39faisalchettipadi61
      @39faisalchettipadi61 หลายเดือนก่อน +3

      സാറിന്റെ വിശദീകരണം കേട്ടപ്പോ ലക്ഷണങ്ങൾ കണ്ടിട്ട് പാൻക്രിയാസിന്റെ പ്രശനം എനിക്കുണ്ട്.
      പടച്ചവന്റെ അനുഗ്രഹം കൊണ്ട് ഷുഗർ, ബിപി, കൊളസ്‌ട്രോൾ ഇതൊന്നും നിലവിലില്ല.
      പക്ഷേ മലബാന്ധവും അതിനോടാനുബന്ധ പ്രശ്നങ്ങളും നല്ലപോലെയുണ്ട്.
      ഞാൻ ഇപ്പൊ കുവൈറ്റിലാണ്.
      ഈ പ്രശനങ്ങൾ മാറാൻ ഞാൻ എന്താണ് കഴിക്കേണ്ടത്. ഭക്ഷണത്തിൽ എന്തെങ്കിലും ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമുണ്ടോ?.
      സാറൊന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. Plz 🙏...

  • @user-pp4xn2yo1i
    @user-pp4xn2yo1i หลายเดือนก่อน

    Doctor മാരെ നേരിട്ട് കാണിച്ചാൽ ഇതൊന്നും പ്രസനമല്ല എന്ന് പറയും

  • @ayyappanmenon7693
    @ayyappanmenon7693 หลายเดือนก่อน +57

    സാർ ചില്ലറ അസുഖങ്ങൾ ഓടുകൂടി ഞങ്ങൾ ജോലിയെടുത്ത് ജീവിച്ചു പോട്ടെ താങ്കൾ ഇതൊക്കെ പറഞ്ഞ് പേടിപ്പിക്കാതെ

    • @BaijusVlogsOfficial
      @BaijusVlogsOfficial  หลายเดือนก่อน +33

      ഇത് ആരെയും പേടിപ്പിക്കാൻ അല്ല .ഈ ചില്ലറ അസുഖങ്ങൾ ഉണ്ടാകുമ്പോ അതിനെ മാറ്റിയെടുത്താൽ നാളെ മൂന്ന് നേരവും ഭക്ഷണം പോലെ മരുന്ന് കഴിക്കുന്നതും .മറ്റു പ്രശ്നങ്ങളു ഒഴിവാക്കാം .കേട്ടിട്ടില്ലേ സൂചികൊണ്ട് എടുക്കാവുന്നത് തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥയിൽ എത്തിക്കുക എന്ന് .അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടത് നമ്മൾ ആണ് .നമ്മുടെ വണ്ടിക്ക് ഒരു ചെറിയ കംപ്ലയിന്റ് വന്നാൽ നമ്മൾ അത് നന്നാക്കാറില്ലേ അതോ അപകടം വരുമ്പോ നോക്കാം എന്ന് പറയുമോ .അതിലും എത്രയോ ഇംപാർട്ടൻറ് ആണ് നമ്മുടെ ആരോഗ്യം അതില്ലങ്കിൽ മറ്റു എന്ത് ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല

    • @shamsuak5035
      @shamsuak5035 หลายเดือนก่อน +2

      കറക്റ്റ് 👌👌👌🌹🌹🌹അഭിനന്ദനങ്ങൾ ​@@BaijusVlogsOfficial

    • @mohammedfaizal1971
      @mohammedfaizal1971 หลายเดือนก่อน

      😊​@@BaijusVlogsOfficial

  • @philominajolly33
    @philominajolly33 หลายเดือนก่อน +2

    വാട്ടർ കുടിക്കണോ 14 മണിക്കൂർ ഫാസ്റ്റ്ഗിൽ

  • @amruthjananicable
    @amruthjananicable หลายเดือนก่อน

    Thank you fr

  • @JuneSk-m7k
    @JuneSk-m7k 29 วันที่ผ่านมา

    കമൻ്റിട്ട എല്ലവരും ഇത് കാണുക