വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom INSTAGRAM :instagram.com/harichandhanamadom
തിരുമേനി പറഞ്ഞത് നൂറു ശതമാനവും വാസ്തുതാപരമായകാര്യങ്ങളാണ് ഈ വീഡിയോയിൽ. പറയുന്നത്... ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഒരു വ്യക്തിയാണ്.. ഈ വീഡിയോ പോസ്റ്റ് ചെയ്തു. അറിവ് പകർന്നു തന്ന. തിരുമേനിക്ക്. ഒരായിരം നന്ദി. ഷിബു. ആയില്യം നക്ഷത്രം. കാര്യങ്ങളാണ്
നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങ് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ് ഷാജി ആയില്യം 50. സോബിത ചിത്ര 40. അനൂ കൃഷ്ണ പൂരാടം ഞങ്ങളെയും അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണ തിരുമേനി
തിരുമേനി... ഒരുപാട് നാളത്തെ സംശയം ആണ്... ഈ സംശയം ഇപ്പോൾ ചോദിക്കാൻ കാരണം എന്തെന്നാൽ ഇന്നും എനിക്ക് ഈ കാര്യം അനുഭവപ്പെട്ടു.... എനിക്ക് ദയവു ചെയ്ത് മറുപടി തരും എന്ന് വിശ്വസിക്കുന്നു 🙏..... ഇടയ്ക്ക് ഇടയ്ക്ക് എന്റെ ദേഹത്തു ഞാൻ ഒറ്റയ്ക്കു ഇരിക്കുമ്പോൾ അല്ലേൽ മുറ്റത്തെക്ക് ഇറങ്ങിയാൽ ഒക്കെ ദേഹത്തു ചെറുതായി നീറുന്ന പോലെ അനുഭവപ്പെടും... പെട്ടന്ന് ഒന്നും അത് കണ്ടുപിടിക്കാൻ പറ്റില്ല.... പിന്നെ നോക്കുമ്പോൾ ദേഹത്തു അവിടെ ഇവിടെ ഒക്കെ ആയിട്ട് വാർന്ന പാട് പോലെ ഉണ്ടാവും... അങ്ങനെ പറഞ്ഞാൽ എദോ മുള്ളൊക്കെ കൊണ്ടാൽ നമ്മുടെ ശരീരത്തിൽ നീളത്തിൽ പാട് വരാറില്ലേ അത്പോലെ.... ആദ്യമൊക്കെ ഈ പാട് കാണുമ്പോൾ എന്തോ കൊണ്ടിട്ടാണ് എന്നാണ് കരുതിയത്.. പക്ഷെ നമ്മൾ പോലും വിചാരിക്കാത്ത ഭാഗങ്ങളിൽ ഒക്കെ പാട് കാണാറുണ്ട്....... ആർക്കും ഇതിനെ കുറിച് ഒരു പിടിയും ഇല്ല...... ഇങ്ങനെ എങ്ങനെ ആണ് മുറിഞ്ഞപോലെ പാട് വരുന്നത് എന്ന് ഒട്ടും പിടികിട്ടുന്നില്ല... പണ്ട് എന്റെ മുത്തശ്ശി പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.നമ്മൾ കാട്ടിലൊക്കെ ഇറങ്ങുമ്പോൾ കൂളി എന്നൊരു സാധനം ഉണ്ട് അത് വന്നു നമ്മെ മാന്ദുന്നത് ആണെന്ന്..... ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ തിരുമേനി.... ഈ കാര്യം വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടേലും ഇത് എങനെ ദേഹത്തു വരുന്നേ എന്നൊരു പിടിയും ഇല്ല... ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ തിരുമേനി 🙏🙏... എനിക്ക് ഭയകര പേടി ആയിട്ടാണ്..... ആർക്കും ഒരു പിടിയും ഇല്ല.. ഇതിനുള്ള ഉത്തരം തിരുമേനിയുടെ അടുത്ത് ഉണ്ടെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
FACE BOOK PAGE : facebook.com/harichandhnamamadom
INSTAGRAM :instagram.com/harichandhanamadom
Yellam seriyane
നമസ്കാരം തിരുമേനി
രമാദേവി തിരുവനന്തപുരം
രഘൂതമൻ ആയില്ലം വയസ് 54 ജനനം കർക്കടകം ഒന്നാം തിയതി എൻ്റെ നാൾ ഒന്ന് നോക്കി പറയാമോ
Thanka.sir
Paranjathu kore sariyan
തിരുമേനി പറഞ്ഞത് നൂറു ശതമാനവും വാസ്തുതാപരമായകാര്യങ്ങളാണ് ഈ വീഡിയോയിൽ. പറയുന്നത്... ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഒരു വ്യക്തിയാണ്.. ഈ വീഡിയോ പോസ്റ്റ് ചെയ്തു. അറിവ് പകർന്നു തന്ന. തിരുമേനിക്ക്. ഒരായിരം നന്ദി.
ഷിബു. ആയില്യം നക്ഷത്രം. കാര്യങ്ങളാണ്
പറഞ്ഞതെല്ലാം സത്യം ആണ്ഞാൻ ആയില്യം ആണ് പെട്ടന്ന് ദേഷ്യം വരും
തിരുമേനി പറഞ്ഞതെല്ലാം വളരെ സത്യമാണ്. ഇനി ശ്രദ്ധിക്കാം
ആയില്യം എന്നും ദുഃഖം മാത്രമാണോ തിരുമേനി 🙏🙏
ആണ്
അല്ല ല്ലോ
NO
NO
yes
എന്റെ കാര്യത്തിൽ പറഞ്ഞതത്രയും സത്യം തന്നെ.. ഓരോ കാര്യങ്ങളും... അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഞാൻ അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും അനുഭവിക്കുന്നു...
ശരി ആണ് എനിക്ക് ഉണ്ട് ശാഠ്യം ഉണ്ട് അതായത് ആവിശ്യം ഇല്ലാത്ത വാശി. അത് മാറ്റാൻ ശ്രമിക്കാം
Mm
Greeshma Aylium
Jimmy Aylium
Glad son Bharani
Gladwin Moolam
Leena thriketta
Prarithikkane thirumeni
ഹൃദയ രഹസ്യം അറിയാതെ പുറത്ത് പറഞ്ഞു, പരാജയം സംഭവിക്കുന്നു
Athe
സത്യം 😢
😄😄 സത്യം. സ്വയം നാറുന്നു
തിരുമേനി അങ്ങ് പറഞ്ഞ കാര്യങ്ങൾ 100% സത്യം ആണ് ഞാൻ ഇപ്പോൾ കടുത്ത മാനസീക സമ്മർദ്ദത്തിൽ ആണ് കുടുംബജീവിതം തന്നെ വിഷമ സ്ഥിതിയിൽ ആണ് 😭😭😭😭🙏🙏🙏
ഞാനും
Rajesh Nair Ayilyam kanni masam
Radhamani (wife) Puyam Meena masam
Aishwarya (daughter) Magam Karkada masam
Aaradhya (daughter) Bharani Mithuna masam.
Thanks I liked your videos and it is worth appreciating 🙏🙏🙏
വളരെ സത്യസന്ധമായി വെളിപ്പെടുത്തിയതിന് നന്ദി👍
ഈ തിരുമേനി പറയുന്നത് എന്റെ ജീവിതത്തിൽ അക്ഷരം പ്രതി സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻
100% ശെരിയാണ് ഇതൊക്കെ
എന്റെ ലൈഫിൽ 🙏🏽🙏🏽
കുഞ്ഞുമോൾ - ആയില്യം, ബേബി - അത്തം
ഫുൾ കറക്റ്റ് അത്ഭുതം ആയി ട്ടോ
ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
പറഞ്ഞ കാര്യങ്ങൾ ശരിയാണ അതാണ് അനുഭവം
നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങ് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ് ഷാജി ആയില്യം 50. സോബിത ചിത്ര 40. അനൂ കൃഷ്ണ പൂരാടം ഞങ്ങളെയും അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണ തിരുമേനി
തിരുമേനി എന്റെ മോന്റെ കാര്യത്തിൽ 100% ശരിയാണ് എങ്ങനെയാ പറഞ്ഞു തിരുത്തി നേർവഴിക്ക് കൊണ്ടുവരേണ്ടത് മറുപടി കിട്ടിയ കൊള്ളാമായിരുന്നു
All points are very true ❤
അങ്ങ് പറഞ്ഞ കാര്യം വരെ നല്ലതും, ശരിയുമാണു എന്നു Vp. കണാരൻ
Suresh,ആയില്യം..1971 ,ശരിയാ തിരുമേനി പറഞ്ഞത്..
വളരെ നന്ദിയുണ്ട് തിരുമേനി
Ravindran pillai Ayallim Meera karthika DEVU Anizham wandu Job
പറഞ്ഞത് എല്ലാം ശരിയാണ് 👌👌
Your prediction is very good.I am facing such situations.
Maranam vare dhukham ulla naal nanma cheythalum last ninnikapedumm
തിരുമേനി... ഒരുപാട് നാളത്തെ സംശയം ആണ്... ഈ സംശയം ഇപ്പോൾ ചോദിക്കാൻ കാരണം എന്തെന്നാൽ ഇന്നും എനിക്ക് ഈ കാര്യം അനുഭവപ്പെട്ടു.... എനിക്ക് ദയവു ചെയ്ത് മറുപടി തരും എന്ന് വിശ്വസിക്കുന്നു 🙏.....
ഇടയ്ക്ക് ഇടയ്ക്ക് എന്റെ ദേഹത്തു ഞാൻ ഒറ്റയ്ക്കു ഇരിക്കുമ്പോൾ അല്ലേൽ മുറ്റത്തെക്ക് ഇറങ്ങിയാൽ ഒക്കെ ദേഹത്തു ചെറുതായി നീറുന്ന പോലെ അനുഭവപ്പെടും... പെട്ടന്ന് ഒന്നും അത് കണ്ടുപിടിക്കാൻ പറ്റില്ല.... പിന്നെ നോക്കുമ്പോൾ ദേഹത്തു അവിടെ ഇവിടെ ഒക്കെ ആയിട്ട് വാർന്ന പാട് പോലെ ഉണ്ടാവും... അങ്ങനെ പറഞ്ഞാൽ എദോ മുള്ളൊക്കെ കൊണ്ടാൽ നമ്മുടെ ശരീരത്തിൽ നീളത്തിൽ പാട് വരാറില്ലേ അത്പോലെ.... ആദ്യമൊക്കെ ഈ പാട് കാണുമ്പോൾ എന്തോ കൊണ്ടിട്ടാണ് എന്നാണ് കരുതിയത്.. പക്ഷെ നമ്മൾ പോലും വിചാരിക്കാത്ത ഭാഗങ്ങളിൽ ഒക്കെ പാട് കാണാറുണ്ട്....... ആർക്കും ഇതിനെ കുറിച് ഒരു പിടിയും ഇല്ല...... ഇങ്ങനെ എങ്ങനെ ആണ് മുറിഞ്ഞപോലെ പാട് വരുന്നത് എന്ന് ഒട്ടും പിടികിട്ടുന്നില്ല...
പണ്ട് എന്റെ മുത്തശ്ശി പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.നമ്മൾ കാട്ടിലൊക്കെ ഇറങ്ങുമ്പോൾ കൂളി എന്നൊരു സാധനം ഉണ്ട് അത് വന്നു നമ്മെ മാന്ദുന്നത് ആണെന്ന്..... ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ തിരുമേനി.... ഈ കാര്യം വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടേലും ഇത് എങനെ ദേഹത്തു വരുന്നേ എന്നൊരു പിടിയും ഇല്ല... ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ തിരുമേനി 🙏🙏... എനിക്ക് ഭയകര പേടി ആയിട്ടാണ്..... ആർക്കും ഒരു പിടിയും ഇല്ല.. ഇതിനുള്ള ഉത്തരം തിരുമേനിയുടെ അടുത്ത് ഉണ്ടെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏
എനിക്കും 😂
Go to the hospital. Ask the doctor
@@paruparooz7748edoo chila chothiyagalk dr nte kayyil utharam undavillam.... Thanik igane oru avastha feel cheyyathond thanik athine kurich valiya dharana kanilla....enne pole orupaad perkk doubt ulla krym thanneya ithu.....dr nte aavisaym undo enn enik thonitilla...njn chothichath thirumeni yod aanu nigalod alla ok
@@paruparooz7748hlw... Ith oru asugam alla... Ithinu marunnum illa...... Orupaadu perude doubt koodi aanu njn chothichath.......hydhava viswasagale kurich ariyavunnavark ithine kurich dharana kanum...... Ente doubt njn thirumeniyod chothichu....enik ulla utharam adhehathinu tharan kazhiyumenkil adheham tharum.... Thaaan dr ne kanan nirdheshikenda aavisyam illaaa...😊
ഇരുമ്പിന്റ മോതിരം അണിഞ്ഞാൽ മതി എനിക്കു ഒണ്ടാരുന്നു
മൊത്തമില്ലേലും ഏറെക്കുറെ സത്യമാണ്
Very true.My husband is ayilyam.
8.45 am. 9 July 1967. 7.50 pm ജനനം. മിഥുനം ആയില്യം
എന്റെ ജീവിതത്തിൽ ഇതൊക്കെ correct
വളരെ വളരെ ശരിയാണ്🙏
നമസ്കാരം തിരുമേനി 🙏 രഞ്ജിത്ത് -ആയില്യം 22/03/1986 2.30പിഎം കുറവിലങ്ങാട് പ്രാർത്ഥിക്കണേ തിരുമേനി 🙏
പറഞ്ഞകാര്യങ്ങൾ വളരെ ശരിയാണ്
കരുണാകരൻ ആയില്യം
എന്നും എന്റെ ജീവിതത്തിൽ ദുഖം മാത്രംമേ ഒള്ളുഅത് എത്രയും വേഗം മാറാൻ തിരുമേനി പ്രാർത്ഥിക്കണം ഓം നമഃ ശിവായ 🙏🙏🙏
🙏🙏🙏geetha ayilyam, abhiram thrikketta, gadha bharani, dhakshith pooradam, dhrupath chodi, vedav Krishna pooradam. 🙏🙏🙏🙏🙏🙏
Latha
Aayillam.
Vallre
Sariyanu
ശരിയാണ് തിരുമേനി
എന്റെ നാൾ ആയില്യം ആണ് ജനിച്ച നാൾ മുതൽ ടെൻഷൻ നിറഞ്ഞ ഒരു നാളാണിത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് അറിഞ്ഞുകൂടാ🙏🙏🙏
angane varaarillallo! ente mon aayillyam aanu.saudiyil aanu!
അതെ എനിക്കും അതു പോലെ തന്നെ
കറക്റ്റ്, 👍👍👌👌
That's very true to say 🙏 THIRUMENI 🙏🙏🙏🙏
NJAN MOLEM..MONEM * BSc nursing nu padippichu.ente father aarunnu.amma teacherum bharya nursum aanu! MEDICINE padanam konde falamullu!❤❤❤❤🎉🎉🎉🎉
സന്തോഷ് കുമാർ. ആയില്ല്യം
Ellam sariyane 👍
Correct aanu thirumeni
Parayunathu
Ellam
Sariyannuu💯
100 percentage correct
Ashly ayilyam sachin thiruvonam aiden aswathy
നയന തൃക്കേട്ട
ഷിബു ആയില്യം
100%correct 🙏🙏
ആയില്യം അനുരാഗ്
100%ശരി ആണ്
തിരുമേനീ നമസ്കാരം
ദേവീ മാഹാത്മ്യം വിശദമായി ഒന്ന് അവതരിപ്പിക്കുമോ
സത്യം തിരുമേനീ 🙏🙏🙏
Josephina 48 ആയില്യം
സത്യം ആണ്
വളരെ ശരിയാണ് ❤
Sariyaa കോപം കൂടുതലാണ്
കുറയ്ക്കാന്‍ വിചാരിച്ചിട്ട് നടക്കുന്നില്ല
❤❤❤ sathiyama thirumeni
Girish - aayiliam
11 മത് പറഞ്ഞത് correct
Pooja.....uthram. ....
Sathyam
സിന്ധു ആയില്ല്യം കീർത്തി ആയില്ല്യം
Deepu ayilyam
Very correct inmy life
Suchithra ayillyam eshtta kariyam
Alphonsa
39
Aayilyam
Sunitha 51 years Ayilliyam
V v true 🙏
Lakshmidevi ആയില്യo
Related to me💯.
Vishnu aaiyilliam krishnapriya in aayilliam
Sruthi ayilliam വൃശ്ചിഗം
🙏🙏🙏🙏🙏
Vishnu.barani eshtta kariyam
എത്ര ശരിയാണ് പറഞ്ഞത്.ഒരു ആയില്യം നാളുകാരൻ call record ചെയ്തു കുടുംബ കലഹം ഉണ്ടാക്കി.ബന്ധങ്ങളെ താറുമാറാക്കി😢 നന്ദി കേട് 💯 ശരിയാണ് ,
അമ്പിളി ആയില്യം 🙏🏻
06/06/1981
Hi
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
Sheriyanu paranjathellam
Thirumeni namaskaram
1 -2 karyangal ozhichu bakiullathu allamsariyanu🙏🙏🙏🙏🙏
Shanof 1986/3/
ആയില്യം
തിരൂമേനി. അഴിലം. നക്ഷത്രംക്കർ. എത്. ദിവസം. ലോട്ടറി. എ ടു ക്ക്ണം
Great
Sindhu,ആയില്യം
Vismaya ayilyam
Josephina 48 വയസ് ആയില്യം
രാമചന്ദ്രൻ, ആയില്യം1971,
എന്റെ ഫ്രണ്ട് ഇപ്പോൾ ഇതേ അവസ്ഥ ഒക്കെ ആണ് അത് കൊണ്ട് ഫാമിലി issues ഒക്കെ ഉണ്ട്. അതിനൊരു മാറ്റം വരാൻ സാധ്യത ഉണ്ടോ?
Arjun
20
Aayilyam
Ravindran ആയില്യം 62സെപ്റ്റംബർ(കന്നി
തിരുമേനി നമസ്കാരം
Swapna ayillium 41
രാജലക്ഷ്മി.ആയില്യം.28.11.1980.വൃചികം 12 2.30ം.a m.
Neethu ayliyam 27 .10 .86 5pm
തിരുമേനി നലിനെക്കുറിച്ചുപറയാൻ പേടിയാ 6:35
എന്റെ നക്ഷത്രം ആയില്യം
നൗഫിയ ആയില്യം