ആയില്യനക്ഷത്രത്തിൽ കാണുന്ന അത്ഭുത ഫലങ്ങൾ. വീട്ടിൽ ആയില്യമുള്ളവർ അറിയേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 783

  • @shalinchandra5042
    @shalinchandra5042 8 หลายเดือนก่อน +81

    Namaste thirumeni
    Thirumeni de video varaan wait cheyukayaayirunnu
    Nilanjana molde result ippo vannu
    86.6 %
    Orayiram nanni thirumeni
    Prarthichathin anugrahichathin
    Thirumeni paranjath pole sambavichu
    തിരുമേനി parayunnathellam achatta
    Thank you so much thirumeni

    • @infinitestories3221
      @infinitestories3221  8 หลายเดือนก่อน +7

      മോൾക്ക് ആശംസകൾ 🙏 മോൾടെ കഠിനാധ്വാനവും കഷ്ടപ്പാടും ഭഗവാൻ കണ്ടു അനുഗ്രഹിച്ചു. തുടർന്നും എല്ലാ ഭാവുകങ്ങളും നേരുന്നു. നന്ദി 🙏🌺

    • @shalinchandra5042
      @shalinchandra5042 8 หลายเดือนก่อน +2

      @@infinitestories3221 thank you dear thirumeni

    • @Kunji797
      @Kunji797 8 หลายเดือนก่อน +2

      Congrats molu ♥️

    • @ambujatn6612
      @ambujatn6612 8 หลายเดือนก่อน +2

      എന്റെ മേൻ ആയില്ല്യം നക്ഷത്രം ആണ് രാജീവ് ഇപ്പോൾ ജ്വല്ലറിയിൽ ആണ്

    • @arfanandahsanvlog8845
      @arfanandahsanvlog8845 8 หลายเดือนก่อน +2

      Rohini nakshathrathine kurich parayo...pls..

  • @omanaramachandran206
    @omanaramachandran206 8 หลายเดือนก่อน +154

    ഞാൻ ആയില്യം. ശത്രുക്കളുടെ ഒരു കോട്ട തന്നെ ഉണ്ട്. ആത്മാഭിമാനം അതിൽ തൊട്ടാൽ പിന്നെ മുൻപും പിൻപും നോക്കാതെ പ്രതികരിക്കും. പക അത് വീട്ടാനുള്ളതാണ്. ഞാനല്ല ഈശ്വരൻ ശിക്ഷിക്കും എന്റെ കണ്മുന്നിൽ ശത്രു എറിഞ്ഞ് തീരുന്നതു കാണും. ഇഷ്ടങ്ങൾ മാറിക്കൊണ്ടേ ഇരിക്കും. നന്ദി തിരുമേനി

    • @girijadevi6090
      @girijadevi6090 7 หลายเดือนก่อน +4

      😊on

    • @ShahiraRafnam
      @ShahiraRafnam 7 หลายเดือนก่อน +1

      Thirumemi. Paranjathellam. Valarie correcranu

    • @ananyaaji
      @ananyaaji 7 หลายเดือนก่อน +2

      Thirumehi.parankath correct

    • @sunithavpr6425
      @sunithavpr6425 6 หลายเดือนก่อน

      Thirumeni 🙏paranjathoke kure bhagam correct aann

    • @saranyaadya601
      @saranyaadya601 6 หลายเดือนก่อน

      ഞാൻ 😊

  • @saithyakrishnan7496
    @saithyakrishnan7496 8 หลายเดือนก่อน +18

    എന്റെ നാൾ ആയില്യം തിരുമേനി പറഞ്ഞകാര്യം എല്ലാം സത്യം മാണ് എന്റെ എല്ലാം ആഗ്രഹവും നടക്കാൻ എനിക്ക് വേണ്ടി പ്രാർത്തി ക്ക ണം 🙏🏻🙏🏻🙏🏻ഓം നമോ നാരായണ 🙏🏻🙏🏻

  • @jeevanchandrabose8987
    @jeevanchandrabose8987 6 หลายเดือนก่อน +3

    തിരുമേനി പറഞ്ഞത് മുഴുവനും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ് നന്ദി തിരുമേനി 🙏🙏🙏

  • @mmmmmm8823
    @mmmmmm8823 8 หลายเดือนก่อน +45

    ഞാൻ ഒരു മുസ്ലിം ആണ് എൻറെ ഉമ്മയും വല്യമ്മയും ഒക്കെ പറയും നിൻറെ നാള് ആയില്യം ആണ് എന്ന് എന്നാൽ എനിക്ക് ഇപ്പോൾ 35 വയസ്സ് ഈ കാലത്തിനിടക്ക് എൻറെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ നോക്കുമ്പോൾ ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്

    • @kiranbabumc9811
      @kiranbabumc9811 7 หลายเดือนก่อน +1

      Sathyamayum parayunnath ellam shariyanu

  • @justinthomas2644
    @justinthomas2644 7 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🌹പറഞ്ഞതെല്ലാം 100%ശെരിയാണ്. ജസ്റ്റിൻതോമസ് ആയില്യം. പ്രാർത്ഥനയിൽ എന്നെയും ഓർക്കണേ തിരുമേനി. ഓം നമഃ ശിവായ 🌹🌹🌹🌹

  • @namithasivadas4609
    @namithasivadas4609 3 วันที่ผ่านมา

    ഞാനും എന്റെ 2കുട്ടികളും ആയില്യം നാളാണ്. തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് 🙏

  • @prabavathiammakj9020
    @prabavathiammakj9020 7 หลายเดือนก่อน +10

    എനിക്ക്79വയസ്.ഇപ്പോഴാണ് മനസ്സിലായത് സംഭവിച്ചത് എല്ലാം നാളിൻ്റ് സവിശേഷകൊണ്ട് എന്ന്.മണ്ണാറശാല ആയില്യം ആണു. തിരുമേനി പറഞ്ഞത് എല്ലാം എന്നെ സംബന്ധിച്ച് ശെരി ആണ്. ഞാൻ ചെറിയ പ്രായത്തിൽ ഡിഗ്രിയും സെൻട്രൽ govt ജോലിയും ഗസറ്റഡ് ഗ്രേഡ് ഉള്ള ആളുമായുള്ള വിവാഹവും കിട്ടിയ ആയില്യം ആണ്.അസൂയലുക്കളും ശത്രുക്കളും ഉണ്ട് എന്നതും സത്യം.എന്നാലും ഞാൻ ഇപ്പൊൾ റിട്ടയർമെൻ്റ് ജീവിതം എൻ്റെ ഉദ്ദോഗസ്ഥർ ആയ മക്കളോട് ഒപ്പം സന്തോഷം ആയി കഴിയുന്നു.

  • @bindumanoj2735
    @bindumanoj2735 8 หลายเดือนก่อน +19

    തിരുമേനി നമസ്ക്കാരം 🙏🏻🙏🏻തിരുമേനി പറഞ്ഞെതെല്ലാം സത്യം ആണ്. 🙏🏻ഞങ്ങളുടെ അമ്മ ആയില്യം ആണ്.ഈ പറഞ്ഞെതെല്ലാം കൃത്യം ആണ്. വേറെ ആൾക്കാരെയും അറിയാം. അവർക്കും ഈ സ്വഭാവം തന്നെയാണ്. അമ്മ ഇപ്പോൾ 6 വർഷമായി കിടപ്പിലാണ്. പരസഹായം ഇല്ലാതെ ഒന്നും പറ്റില്ല. എന്നാലും നല്ല വാക്ചാതുര്യം ഇപ്പോളും ഉണ്ട്.84 വയസ്സ് ആയി. വീട്ടിൽ നല്ല ഐശ്വര്യം ഉണ്ട്. 🙏🏻ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി thirumeni🙏🏻🙏🏻🙏🏻

  • @sheelamolms6453
    @sheelamolms6453 5 หลายเดือนก่อน +4

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് ശത്രുക്കൾ ഒരു പാട് പേര് ഉണ്ട് എല്ലാം തുറന്നു പറയുന്നത് കൊണ്ട് ആണ് എല്ലാത്തിനും പ്രതികരിക്കും പക ഉള്ളിൽ വക്കും സമയം കിട്ടുമ്പോൾ അത് തിരിച്ചു പ്രതികരിക്കുകയും ചെയ്യും തിരുമേനി നന്ദിയുണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @miniregi3882
    @miniregi3882 7 หลายเดือนก่อน +4

    തിരുമേനി സ്ത്രീകളെ കുറിച്ച് പറഞ്ഞ് വളരെ ശരിയാണ്❤😊

  • @sulajajavaharlal9274
    @sulajajavaharlal9274 8 หลายเดือนก่อน +9

    നമസ്ക്കാരം തിരുമേനി
    പറഞ്ഞ കാര്യങ്ങളെല്ലാം വളരെ വളരെ ശരിയാണ് .സന്തോഷം .

  • @jagdeepani3743
    @jagdeepani3743 21 ชั่วโมงที่ผ่านมา

    💯 ശരിയാണ് തിരുമേനി.
    2 ആയില്യം കാര് വീട്ടിലുണ്ട്. അമ്മയും എൻ്റെ മൂത്ത പുത്രനും😃

  • @sreehari.l.s9544
    @sreehari.l.s9544 8 หลายเดือนก่อน +5

    🙏ഇനി enkilium നല്ലത് വരുത്തണേ 🙏anubhavichമടുത്തു 🙏എല്ലാം ദൈവങ്ങളും കൂടി രക്ഷിക്കണേ 🙏🙏

  • @mohansubusubu2116
    @mohansubusubu2116 8 หลายเดือนก่อน +16

    സത്യം ആണ് തിരുമേനി ഞാനും ആയില്യം ആണ് ഒരു ദ്രോഹവും ചെയ്യാതെതന്നെ അയൽക്കാർ മുഴുവൻ ശത്രു ക്കൾ ബന്ധുക്കൾ ശത്രുക്കൾ കെട്ടു കഥ കൾ പറഞ്ഞുണ്ടാക്കുന്നു പിന്നെ സാമ്പത്തിക അഭിവൃദ്ധി ഇല്ലാത്ത തു കൊണ്ട് പുച്ഛവും ഉപദേശവും

  • @BabyAntony-sq1ks
    @BabyAntony-sq1ks 8 หลายเดือนก่อน +7

    തിരുമേനി 🙏, ഞാൻ ആയില്ല്യം 100%സത്യം 🙏🙏🙏

  • @SujithSuji-fu3no
    @SujithSuji-fu3no 8 หลายเดือนก่อน +5

    പറഞ്ഞതെല്ലാം വളരെ ശെരി ആണ് 🙏

  • @smithabiju5377
    @smithabiju5377 4 หลายเดือนก่อน +4

    സ്ത്രീകൾ ടെ കാര്യം പറഞ്ഞത് 100% ശരിയാണ് സർ. ഞാൻ ആയില്യ ആണ്

  • @renjithmohan1992
    @renjithmohan1992 8 หลายเดือนก่อน +2

    എല്ലാം വളരെ ശരിയാണ് തിരുമേനി 🙏🙏🙏

  • @jairajapr6594
    @jairajapr6594 10 วันที่ผ่านมา

    100% corect information 🎉

  • @Kunji797
    @Kunji797 8 หลายเดือนก่อน +4

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനും ഭാഗ്യം വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️

  • @Chandranushka
    @Chandranushka 6 หลายเดือนก่อน +1

    100% Shariyaanu Tirumeni
    Thank you.

  • @Aadhu33476
    @Aadhu33476 5 หลายเดือนก่อน +1

    Thirumeni njn Aayilyam aanu ithil paranjath ellam nte karyathil sheri aanu
    Aareyum novichittilla
    Angane enne novikkunnavarkk daivam kodukkunnath kandittund
    eppozhum ella preshnangalil ninnum daivam rakshichittund
    Ohm nagarajave nama
    ohm nagayekshi amme nama
    Ohm ashta nagangal nama ❤
    Abhimanam athil thottal pne munp pinp nokkathe. Prathikarikkum
    kurach deshyam vaashi kooduthal aanuu

  • @DevshanM-n8i
    @DevshanM-n8i 8 หลายเดือนก่อน +7

    തിരുമേനി എന്റെ മകൻ + 2 പാസ്സായി കുഴപ്പമില്ലാത്ത മാർക്കുണ്ട് അങ്ങയുടെ പ്രാർത്ഥനക്ക് നന്ദി🙏🙏🙏🙏

  • @anakhavenugopal87
    @anakhavenugopal87 6 หลายเดือนก่อน +1

    Paranjathellam valare sheriyanu...100%

  • @sreekalar4358
    @sreekalar4358 3 หลายเดือนก่อน +3

    ഞാനും എൻറെ മകളും ഈ നക്ഷത്രമാണ് തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്

  • @shajithausmankhan6172
    @shajithausmankhan6172 8 หลายเดือนก่อน +7

    തിരുമേനി എന്റെ മകൻ ആയില്യമാണ് തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ് 🙏🏻🙏🏻🙏🏻

  • @punnikrishnan8463
    @punnikrishnan8463 4 หลายเดือนก่อน +1

    എന്റെ നക്ഷത്രം ആയല്യം, തിരുമേനി പറഞത് വളരെ ശരിയാണ് 🙏🏻

  • @rishikeshss7336
    @rishikeshss7336 8 หลายเดือนก่อน +36

    ഞാൻ ആയില്യം ആണ്. ഇതിൽ പറഞ്ഞത് 99% ശരിയാണ്.

    • @Bgfgfxff
      @Bgfgfxff 8 หลายเดือนก่อน +2

      ഞാനും 97% ശരിയാണ്

    • @krishnadasanpv5610
      @krishnadasanpv5610 7 หลายเดือนก่อน

      ഞാനും

  • @seemac4661
    @seemac4661 4 หลายเดือนก่อน

    Ithil paranjirikkunna kaarryangal mukkal bhagavum ente life il sariyaanutto😌👍

  • @NathanNathan-s6v
    @NathanNathan-s6v 8 หลายเดือนก่อน +12

    ശേരിയാണ് ഞാനും ആയില്ല്യം... ദുഃഖംങ്ങളും ഏറെയുണ്ട്

  • @ThomasKJ-pp2vb
    @ThomasKJ-pp2vb 21 ชั่วโมงที่ผ่านมา

    It is very apt thirumeni

  • @stanzzabhijith4908
    @stanzzabhijith4908 5 หลายเดือนก่อน

    പറഞ്ഞ കാര്യം എല്ലാം സത്യം അന്ന് ❤😊💫

  • @rajalakshmivishwanathan613
    @rajalakshmivishwanathan613 8 หลายเดือนก่อน +1

    Namaskaram .you are absolutely correct. But he likes his mother so much. Commanding power and a 6th sense also selection what ever it may be what ever it is so good . Thank you. Pl predict Chathayam and Rohini star also.

  • @sandeepanpk8472
    @sandeepanpk8472 5 หลายเดือนก่อน +7

    വളരെ ശെരിയാണ്. 100 % ,തെറ്റുകൾ ചെയ്യാതെ തെറ്റുകാരനാക്കുന്ന 'ബെന്ധുക്കൾ തന്നെ

  • @vimalraj2089
    @vimalraj2089 8 หลายเดือนก่อน +1

    തിരുമേനി.. എന്റെ പേര് വിദ്യ..തിരുമേനിയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്.. എന്റെ മക്കൾ 2പേരും ആയില്ല്യം നക്ഷത്രം ആണ് ആണ്... തിരുമേനി പറഞ്ഞത് 100% ശരിയാണ്...

  • @RekhacgRekha
    @RekhacgRekha 8 หลายเดือนก่อน +3

    ഞാൻ ആയില്യം.. എല്ലാം തന്നെ correct ആണ്.. Thanku തിരുമേനി 🙏🙏🙏🙏🙏.

    • @ThambaiB
      @ThambaiB 6 หลายเดือนก่อน

      Thambai. M p ayillamnakshathram thirumeniparanjathuallamvelarasariyanu

  • @VijayakumariVT-m1q
    @VijayakumariVT-m1q 11 วันที่ผ่านมา

    🌹ശരിയാണ് തിരുമേനി

  • @indusuresh8051
    @indusuresh8051 8 หลายเดือนก่อน +1

    വളരെ ശരിയാണ് തിരുമേനി. വിനായക് പൂരാട൦ പാ൪ത്ഥിവ് ഉത്രട്ടാതി പ്രാ൪ത്ഥിക്കണേ തിരുമേനി🙏🙏🙏

  • @ANAGHAAV-i4r
    @ANAGHAAV-i4r 6 หลายเดือนก่อน

    തിരുമേനി പറഞ്ഞത് ശരിയാണ് ഞാൻ ആയിലൃം ആണ് മിഥുന മാസത്തിലെ ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RidhuRidhu-ck1dn
    @RidhuRidhu-ck1dn หลายเดือนก่อน

    തിരുമേനി പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ് ഞാൻ ആയില്ല്യം ആണ് 🙏🏻🙏🏻

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 หลายเดือนก่อน +5

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @bp0095
    @bp0095 7 หลายเดือนก่อน +10

    എന്റെ ഭാര്യ ആയില്യം ഞാൻ തൃക്കെട്ട ഒന്നും പറയുന്നില്ല 48 വയസ്സ് ആയി എനിക്ക് രണ്ടു മക്കളെ ഓർത്തു ജീവിക്കുന്നു

    • @PRIYACIRIL
      @PRIYACIRIL 6 หลายเดือนก่อน

      😂😂

    • @Anusree11376
      @Anusree11376 5 หลายเดือนก่อน

      Athrayk beegariyaano😂😂

    • @bp0095
      @bp0095 5 หลายเดือนก่อน

      @@Anusree11376 ഒന്നും പറയണ്ട ഞാൻ തൃക്കേട്ട ആയതു കൊണ്ട് അത് ജീവിച്ചു പോകുന്നു 😀

    • @Lifismagic
      @Lifismagic 4 หลายเดือนก่อน

      ​@@Anusree11376ദിവസവും യുദ്ധം തന്നെ ആയിരിക്കും . ഭാര്യ ഒന്നും വിട്ട് കൊടുക്കില്ല ഭർത്താവ് ദുരഭിമാനിയും

    • @rafeekmottammal5591
      @rafeekmottammal5591 4 หลายเดือนก่อน +1

      Same ഇവിടെയും😢 വല്ലാത്ത അവസ്ഥയാണ്!

  • @pushpalathasasidharan8426
    @pushpalathasasidharan8426 3 หลายเดือนก่อน

    👍👍👍👍 എല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻

  • @DevshanM-n8i
    @DevshanM-n8i 8 หลายเดือนก่อน +2

    തിരുമേനി ഇതൊക്കെ പറഞ്ഞത് 100 % ശരിയാണ് ഹോ! പക, ശത്രു , അസൂയക്കാർ എന്താ ചെയ്ക ജീവിതം ഇതിന്റെ നടുവിൽ നക്ഷത്രം ആയില്യം

  • @remya_._
    @remya_._ 8 หลายเดือนก่อน +9

    തിരുമേനി എന്റെ മോൻ ആയില്യം ആണ് പറഞ്ഞതെല്ലാം 100% ശെരിയാണ് 🙏🏻🙏🏻

  • @BAnishkaRThushar
    @BAnishkaRThushar 5 หลายเดือนก่อน

    എല്ലാം ശെരിയാണ് തിരുമേനി 🙏🏻🙏🏻🙏🏻

  • @haridaskk2589
    @haridaskk2589 4 หลายเดือนก่อน

    പറഞ്ഞതത്രയും ശരിയാണ് ഞാൻ ആയില്യം നക്ഷത്രത്തിൽ ജനിച്ചവനാണ്, അനേകം ശത്രുക്കളുണ്ട് ബാല്യം മുതലേ ശത്രുക്കളുണ്ട്, ഇപ്പോൾ വാർദ്ധക്യത്തിലാണ്, ഇപ്പോൾ ഞാൻ തോറ്റുപോകുന്നു

  • @vrindhavenugopalan8695
    @vrindhavenugopalan8695 8 หลายเดือนก่อน +2

    തിരുമേനി എന്റെ അമ്മക്ക് സുഖം ഇല്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ആണ്... എത്രയും വേഗം സുഖപ്പെടാൻ പ്രാർത്ഥിക്കണേ ...
    ഭാനുമതി - ചതയം നക്ഷത്രം

  • @SkDCan
    @SkDCan 5 หลายเดือนก่อน

    I am the only Ayilyam star member in my family. I perfectly agree to all the characteristics of the star. Great

  • @bhavanikutti9657
    @bhavanikutti9657 8 หลายเดือนก่อน +6

    എന്റെ പേരക്കുട്ടി ആയില്ല്യം. ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടി. ഇനി നല്ല ഒരു ജോലിയും പൊന്നുപോലെ നോക്കുന്ന ജീവിതപങ്കാളിയെയും കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @rosammant1391
    @rosammant1391 6 หลายเดือนก่อน +1

    ❤you are corect.

  • @bsfriendsvlogs1607
    @bsfriendsvlogs1607 25 วันที่ผ่านมา

    Om namashivaya shivashhiva namaste swami Happy new year god bless you

  • @fatimajerome8424
    @fatimajerome8424 5 หลายเดือนก่อน

    Ayilyam Nakshatram is a lucky star .My husband's mother, his sister and her elder daughter born in this starv.❤❤❤ .They all are very lucky leading happy life Her daughter got govt job in abroad in her younger age .My husband s mother always tells we three born on this star that's why always lucky even thought sister in law s daughter born that time Abhijith star was there ...they are always blessed ❤❤❤......

  • @AswinKiran-fy6hu
    @AswinKiran-fy6hu 8 หลายเดือนก่อน +19

    തിരുമേനി ഞാൻ ആയില്യം നക്ഷത്രം ആണ് എപ്പഴും എനിക്ക് കഷ്‌ടപ്പാടും ദുഃഖം ആണ് എനിക്ക് ഇപ്പോൾ 43വയസായി ഇതുവരെയും നല്ലകാലം ഇല്ല

  • @SunithaS-ez6cn
    @SunithaS-ez6cn 3 หลายเดือนก่อน +1

    വളരെ ശരിയാണ് തിരുമേനി എൻറെ മോൻറെ നാളെ ആയില്യം അഭിജിത്ത് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം,,🙏

  • @SurthiCh-lu1cw
    @SurthiCh-lu1cw 8 หลายเดือนก่อน +1

    Sruthi ayillyam,thirumeni paranjathu yellam correct anu❤❤❤

  • @vyghasujeesh9524
    @vyghasujeesh9524 8 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏. ഞങ്ങളുടെ വീടുപണി യാതൊരു തടസ്സം ഇല്ലാതെ നടന്നു വേഗം തന്നെ പുതിയ വീട്ടിൽ പാല് കാച്ചി കയറി ഇരിക്കാൻ സാധിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. ഞങ്ങൾക്കു ദീർഘായുസ്സിനും. നല്ല ആരോഗ്യ ത്തിനും വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    സുജീഷ് -അശ്വതി
    ആഗത് -പുണർതം
    വിജിഷ -തിരുവാതിര
    വൈഗ -ചതയം

  • @sindhunair2620
    @sindhunair2620 8 หลายเดือนก่อน +2

    100% right Thirumeni🙏

  • @SreekuttyChinnu-kz1cw
    @SreekuttyChinnu-kz1cw หลายเดือนก่อน

    സത്യം തന്നെ ആണ് തിരുമേനി 🙏🙏🙏🙏🙏

  • @SandhyaRani-ie6mw
    @SandhyaRani-ie6mw 8 หลายเดือนก่อน +1

    ഞാനും ആയില്യം നാള് ആണ് തിരുമേനി പറഞ്ഞത് 100% ശരിയാണ്

  • @Thachuuuzzz
    @Thachuuuzzz 6 หลายเดือนก่อน

    Ellaam correct aanu💯. Njaan oru muslim aahnu bt njaan ithil vishvasikkunnund kaaranam ithil parayunnath achattaanu nta life il nadakkunnath

  • @saliniP-z9j
    @saliniP-z9j 4 หลายเดือนก่อน +2

    ഞാൻ ആയില്യം നക്ഷത്ര ജാത ആണ്.. രണ്ട് ഡിഗ്രി ഉണ്ട്.. വളരെ നല മാർക്കും ഉണ്ട്.. ആരെയും ദ്രോഹിച്ചിട്ടില്ല ഇതുവരെയും.. ഒരു ജീവിയെപോലും.. എനിക്ക് കഴിയുന്നതിലപ്പുറം സഹായിച്ചു.. അതിന്റെ പേരിൽ വളരെയേറെ വിഷമത്തിലാണ് ഞാൻ... ചുറ്റും നിന്നും മുള്ള്ക്കുത്തുകൾ മാത്രം... തിരുമേനി പറഞ്ഞത് എല്ലാം എന്നെ സംബന്ധിച്ച് സത്യം.. രാത്രി ഉറങ്ങും മുൻപ് മനസ്സിലെ നോവുകൾ കരഞ്ഞു തീർക്കും.. അങ്ങയുടെ വാക്കുകൾ വളരെ ധൈര്യം തരുന്നുണ്ട്..

  • @cherrycherry23545
    @cherrycherry23545 6 หลายเดือนก่อน

    100%ok sir varsha dhuria❤❤❤❤❤

  • @sheejathampy7571
    @sheejathampy7571 8 หลายเดือนก่อน +1

    ഷിബു പൂരം, ഷീജ അവിട്ടം, സനിക വിശാഖം, ശില്പ അനിഴം.. പ്രാർത്ഥനയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏

  • @RaviIndran-l3w
    @RaviIndran-l3w 7 หลายเดือนก่อน

    Your prediction is very correct. I admit it.Ravi

  • @shailajaprabhakarankottezh4778
    @shailajaprabhakarankottezh4778 8 หลายเดือนก่อน +2

    Truth ...ThirumeniShailajaAyilliam.Please pray for me.

  • @janakimohandas6070
    @janakimohandas6070 8 หลายเดือนก่อน +9

    100% correct Thirumeni

  • @Sreedevirajesh-oc6sx
    @Sreedevirajesh-oc6sx 8 หลายเดือนก่อน

    Ente Mangalude nakshathara ayilyam aanu ethil parajath ellam sherii aanu thirumenii🙏🙏 100% sathyam thanee aan avalkum ee sobavam ellam undee..

  • @ambikachandran84
    @ambikachandran84 8 หลายเดือนก่อน +1

    Namaskaram thirumeni.paranjadallam correct anu

  • @DivakaranVV-vu3gz
    @DivakaranVV-vu3gz 8 หลายเดือนก่อน

    ശരിയാണ് തിരുമേനി ദിവാകരൻ ആയില്യം തിരുമേനി പ്രാർത്ഥിക്കണം🙏🙏🙏🌹🌹🌹

  • @Sangssss
    @Sangssss 8 หลายเดือนก่อน +3

    ഞാൻ ആയില്യം നക്ഷത്രമാണ്..95%ശരിയാണ് തിരുമേനി പറഞ്ഞത് എന്റെ കാര്യത്തിൽ... 😊✌🏻

  • @ArunaBvk
    @ArunaBvk 3 หลายเดือนก่อน

    തിരുമേനി എന്റെ നക്ഷത്രം ആയില്യമാണ് തിരുമേനി പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എപ്പോഴും ദു:ഖവും ദുരിതവുമാണ്

  • @anandavallymmechery3044
    @anandavallymmechery3044 7 หลายเดือนก่อน +1

    വളരെ ശരിയാണ്👃👃

  • @prakashhai3911
    @prakashhai3911 2 หลายเดือนก่อน

    Njan aayillim parajathellam valare sheriyanu

  • @loveisthegiftofgod6989
    @loveisthegiftofgod6989 8 หลายเดือนก่อน

    എന്റെ നക്ഷത്രം - ആയില്യം
    തിരുമേനി പറഞ്ഞത് കുറച്ചൊക്കെ കാര്യങ്ങൾ ശരി ആണ്.
    Thank you തിരുമേനി ❤️❤️

  • @renjithamv7372
    @renjithamv7372 5 หลายเดือนก่อน

    തിരുമേനി പറഞ്ഞതെല്ലാം correct ആണ്. എന്റെ ആയില്ല്യമാണ്. കുറെ ശത്രുക്കൾ ഉണ്ട്. എന്റെ ജീവിതത്തിൽ സംഭവിച്ചതും സംഭവിക്കുന്നതും തിരുമേനി പറഞ്ഞത് പോലെ തന്നെ.

  • @SreelathaNS
    @SreelathaNS 27 วันที่ผ่านมา

    Exactly true

  • @HomsyThankachan
    @HomsyThankachan 2 หลายเดือนก่อน

    Sir
    Iam aayelyam, iam very talkative, suffering a lot since 40years hope nextyear will be good , I had lot enemies while working,but my post was like that, even my own sister and her family don't like me, but iam praying for them, may God open a way for me. I never wish anything from others.
    Hope coming years will be good to my family too

  • @bhasuraraju2271
    @bhasuraraju2271 4 หลายเดือนก่อน +2

    ഞാൻ ആയില്യം നക്ഷത്രക്കാരി യാണ് തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് എന്റെ ജീവിതത്തി ൽ നടന്നതും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും അങ്ങനെ തന്നെ യാണ് പ്രാർത്ഥിക്കണം തിരുമേനി

  • @radhamaniamma6864
    @radhamaniamma6864 8 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏🙏🙏ജ്യോതിലക്ഷ്മി ആയില്യം ജോലിയിൽ ഉയർച്ച കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏മോഹൻകുമാർ പൂയം ഖത്തറിൽ ജോലി ശമ്പളം കിട്ടുന്നില്ല കിട്ടാൻ വേണ്ടി പൂജയിൽ ചെറുക്കനെ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏

    • @shabanasajeer831
      @shabanasajeer831 7 หลายเดือนก่อน

      ഇതുതന്ന problem ശമ്പളം illa

  • @GeethaGopalakrishnan-r4l
    @GeethaGopalakrishnan-r4l หลายเดือนก่อน +1

    തിരുമേനി, എൻ്റെ മോൾ ആയില്യം ആണ്, അവൾക്ക് ഈ പറഞ്ഞ ഒരുരീതി കളും ഇല്ല,husbandum ആയില്യം ആണ് eeswabhavangal എല്ലാം ഉണ്ട്, മോളുടെ ജീവിതം നരക തുല്യം ആണ് തിരുമേനി,

  • @anilakn3820
    @anilakn3820 8 หลายเดือนก่อน +2

    Njan ayilyam anu പറഞ്ഞത് എല്ലാം 100%sari

  • @Shifasaif99
    @Shifasaif99 3 หลายเดือนก่อน

    💯 sariyann entte karyathil☺️☺️

  • @PrakashPrakashmohan-up4ij
    @PrakashPrakashmohan-up4ij 8 หลายเดือนก่อน +1

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി എന്റെ മോനു ബാങ്കിൽ ജേലികിട്ടി വ്യാഴം മുതൽ ജോലിയിൽ കയറണം ഇനിയും അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് ഉണ്ടാകണം. നന്ദി. നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujathavv4004
    @sujathavv4004 8 หลายเดือนก่อน

    എന്റെ മോൾ ആയില്യം.... നാൾ ആണ്.. തിരുമേനി പറഞ്ഞത് കുറെയേറെ ശരിയാണ് 🙏

  • @soujusouju1069
    @soujusouju1069 หลายเดือนก่อน +1

    സത്യം 👍❤️

  • @alluvlogs1943
    @alluvlogs1943 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏.ഞങളുടെ തുടങ്ങി വെച്ച വീടുപണി തടസ്സം വരാതെ നടന്നു എത്രയും പെട്ടെന്ന്. പാലുകാച്ചി കയറി ഇരിക്കാൻ പറ്റുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. ഞങളുടെ സർവ ശത്രു ദോഷം മാറാനും, ദീർഘായുസ്സിനും, നല്ല ആരോഗ്യ ത്തിനും,തൊഴിൽ തടസ്സം മാറാനും, വേണ്ടി പ്രാർത്ഥിക്കണേ 🙏🙏.
    സുജീഷ് -അശ്വതി
    ആഗത് -പുണർതം
    വൈഗ -ചതയം
    വിജിഷ -തിരുവാതിര

  • @AppuachuAppuachu-l3c
    @AppuachuAppuachu-l3c 6 หลายเดือนก่อน

    തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ് ❤

  • @ashwathiparu2099
    @ashwathiparu2099 8 หลายเดือนก่อน +2

    സത്യമനു ഒരുകാര്യത്തിലും ഉറച്ച ഒരു തീരുമാനിച്ചാൽ അതിൽ ഉറക്കാൻ പറ്റുന്നില്ല പിന്നെ ഞാൻ ഒരു തയ്യൽ കാരി ആണ് ഇഷ്ടപ്പെട്ടു എന്ധെലും അടിക്കാൻ ഇരുന്നാൽ മുഴുവനക്കാൻ പറ്റുന്നില്ല പിന്നെ തന്റേടം എന്റെ കൂടെ ഒരുപാട് കുട്ടികൾ പഠിച്ചിരുന്നു അവരൊന്നും ആദ്യം എന്റെ അടുത്തിക്ക് കൂടുകൂടാൻ വന്നിരുന്നില്ല പിന്നെ ഞാൻ സംസാരിച്ചു സംസാരിച്ചു അടുത്തപ്പോൾ അവരെന്റെ മുഖത്തു നോക്കി പറഞ്ഞു നീ ഇത്ര പാവമായിരുന്നോ നീ ജാട യാണെന്ന് കടുതിയാണ് കൂടുകൂടാത്തത് എന്നു പിന്നെ ശത്രുക്കൾ അതു ഒരുപാട് ഉണ്ട് അതു എന്റെ കണ്ണനും നഗങ്ങളുണ് നോക്കിക്കോളും

  • @rosammapp40
    @rosammapp40 3 หลายเดือนก่อน

    It's true. Full rait. Sathiym sathiyam👏👌🤜🤛🙏🙏🙏🙏🙏

  • @PrathibhaAsok
    @PrathibhaAsok 5 หลายเดือนก่อน +2

    Valare ശരിയാണ് .ഞാൻ പ്രതിഭ .എൻ്റെ മകൾ ആയില്യം ആണ്.

  • @unithausha4647
    @unithausha4647 8 หลายเดือนก่อน +3

    തിരുമേനി - പറഞ്ഞത് എല്ലാം ശരിയാണ്. എന്റെ മകൾ അശ്വതി - ആയിലും കല്യാണം കഴിഞ്ഞ് ഇപ്പോൾ കേസ് നടക്കുന്നു സ്വർണ്ണം എല്ലാം പയ്യന്റെ കയ്യിൽ വീട്ടിൽ വെറുതെ ഇരിക്കുനത് കൊണ്ടു ഒരു കടയിൽ കൊണ്ട് ആക്കി . ഒരു കടയിൽ നിന്ന് മാറി, രണ്ട് കടയിൽ ആയി,. ഇപ്പോൾ ജോലിയില്ലതെ വിട്ടിൽ ഇരിക്കുന്നു. അവൾക്ക് വേണ്ടി ഞാൻ കണ്ണീര് ഒഴിക്കാത്ത ദിവസം ഇല്ല .എന്റെ മകൾക്ക്വേണ്ടി പ്രാർത്ഥിക്കണം. തിരുമേനി പൂജയിലുഠ ചേർക്കണം' .

  • @PurushothamangymJan
    @PurushothamangymJan 7 วันที่ผ่านมา

    ശരിയാണ് 🙏🙏🙏🙏🙏🙏

  • @galaxyarmy79
    @galaxyarmy79 7 หลายเดือนก่อน +2

    തിരുമേനി പറഞ്ഞത് എല്ലാം sheriyanu🙏

  • @BineeshpsBineeshlakshmi
    @BineeshpsBineeshlakshmi 8 หลายเดือนก่อน +2

    എന്റെ മകൻ ആയില്ല്യം ആണ് അവന് ഇപ്പോൾ 11 വയസ്സ് ആണ്. ആയില്യ പൂജ നടത്താറുണ്ട് തിരുമേനി. വേറെ എന്തെങ്കിലും ചെയ്യണോ 🤔🙏പ്രാർത്ഥിക്കണേ എന്റെ മോന് വേണ്ടി. കർക്കിടകം ആണ് ജന്മമാസം. 💖

  • @shyjasomarajan-ht6lq
    @shyjasomarajan-ht6lq 8 หลายเดือนก่อน +1

    സനീഷ് അനിഴം വിദ്യയും നല്ല ഉയർച്ച ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @satheeshkumar7590
    @satheeshkumar7590 6 หลายเดือนก่อน

    എന്റെ പൊന്ന് തിരുമേനി പച്ചയായ സത്യം ഈ പറഞ്ഞതിൽ ഒരു കാര്യം പോലും മാറ്റി നിർത്താൻ പറ്റില്ല ഒരു കാര്യം മാത്രം തെറ്റിപോയന്ന് തോന്നുന്ന് വെച്ചടി വെച്ചടി കയറ്റം ആണെന്ന് പറഞ്ഞത് ഒഴിച്ച് ബാക്കി എല്ലാം ഓക്കേ 15 വർഷം ആയി കൂടെ കൂടിയിട്ട് ഇതുവരെ ഒരു കര കണ്ടില്ല 🙏🙏🙏👌👍

  • @vilasinimk8853
    @vilasinimk8853 8 หลายเดือนก่อน +1

    ❤ തിരുമേനി എൻറെ പേരക്കുട്ടി ആയില്യം നാളാണ് നന്നായി പഠിക്കാനും നല്ല കുട്ടിയായി വളരാനും പ്രാർത്ഥിക്കണമേ

  • @haripriya3584
    @haripriya3584 6 หลายเดือนก่อน

    ഹരിപ്രിയ ആയി ലും മോൾക്ക് വേണ്ടി പ്രാർത്ഥിക്കണ്ടെ തിരുമേനി