ഇത്രയും ആത്മാർത്ഥമായ.... സ്നേഹമുള്ളവർക്ക് ഇങ്ങനെയുള്ള കഷ്ടപാടുകളെ....ദൈവം.. കാണാതിരിക്കില്ല.. ഇവരുടെ സംസാരവും.. സ്നേഹവും.. മര്യാദയും.. അത്രയ്ക്ക്... വലുതാ... 👍👍❤️👍👍👍❤️❤️💙💙❤️❤️❤️👍
കണ്ടു പരിചയം ഉള്ളവരോട് വരെയും മുഖം തിരിക്കുന്ന മലയാളികൾ മാതൃകയാക്കേണ്ട ഒരു വീഡിയോയാണ് ഒരു പരിചയമില്ലാത്ത രണ്ടുപേരെ വീട്ടിൽ താമസിപ്പിച്ച് ഭക്ഷണം കൊടുത്ത് വീട്ടിൽ അന്തിയുറങ്ങാൻ പെർമിഷൻ തന്നത് സൂപ്പർ അവരുടെ ആ മനസ്സിന് ഒരുപാട് പിന്നെ നേരത്തെ പറഞ്ഞ പോലെ തങ്ങളുടെ വീഡിയോഗ്രാഫി സൂപ്പർ സൂപ്പർ🎉🎉🎉
ആ വീടിന്റെ അവസ്ഥ കണ്ടപ്പോൾ ഭയങ്കരം പേടി തോന്നി... എത്ര മാത്രം ബുദ്ധിമുട്ടാണ് അവരുടെ ജീവിതം... എന്നാലും എല്ലാവരുടെ മുഖത്ത് സന്തോഷം പ്രകടമാണ്...ഇത് നമ്മുടെ നാട്ടില്‍ ആണെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ.......
Masha allah❤kashmir കാണാൻ വലിയ ആഗ്രഹം എന്ന് പറഞ്ഞാൽ പോരാ... അത്യാഗ്രഹം തന്നെ ഉണ്ടായിരുന്നു.... നല്ല നിഷ്കളങ്കർ ആണ് കശ്മീർ കൾ.... വളരെ ഇഷ്ട്ടപ്പെട്ടു ❤...
എനിക്കൊന്നും ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ചകൾ എവിടെയോയിലൂടെ കാണിച്ചു തന്നതിന് വളരെ നന്ദി 👍പശ്ചാത്തല സംഗീതവും കൂടിയായപ്പോൾ വളരെനന്നായി, വിബ്രോ ക്കും അഷറഫിനും 👏❤
ഓരോ വീഡിയോ കാണുംന്തോറും എന്തെല്ലാം അത്ഭുതങ്ങളാണ് കശ്മീരിൽ എന്ന് ചിന്തിച്ചു പോകുകയാണ്. നന്ദി broഇനി എങ്ങോട്ടാണെങ്കിലും ഞാനും കൂടെയുണ്ട്. എൻ്റെ കുഞ്ഞു ചാനലിൻ്റെ ഏതെങ്കിലും ഒര് വീഡിയോക്ക് ഒര് കമൻ്റ് തന്നെങ്കിൽ എൻ്റെ മനസ് വല്ലാതെ സന്തോഷിയ്ക്കുമായിരുന്നു. സമയം കിട്ടുമെങ്കിൽ മതികേട്ടോ.
യാത്രയിൽ ഒരേ വൈബ് ഉള്ള ആളാണ് കൂടെ ഉള്ളത് എങ്കിൽ ഏതു യാത്രയും വേറെ ലെവൽ ആയിരിക്കും അതിനു ഉദാഹരണം ആണ്""""" B Bro...""" Bro കൂടേ ഉള്ള വീഡിയോ എല്ലാം വളരെ അടിപൊളി ആണ് വളരെ നല്ല മനസ്സുള്ള ആള് ആണ് B bro ennu മനസ്സിലാകും എത്ര കഷ്ടപ്പാട് ഉള്ള യാത്ര ആണേലും ആള് ഫുൾ പവറിൽ ആണ് . B bro ഉയിർ
16:09 സ്നേഹത്തിൻറെ ദൈവത്തിൻറെ ഭാഷ അതാണ് ഹൃദയത്തിൽ നിന്നുള്ള പുഞ്ചിരി . അത് എവിടെ പോയാലും ഗ്രാമത്തിൽ ഉണ്ടാവും .. നഗരത്തിൽ മരുന്നിനു പോലും കിട്ടുകയും ഇല്ല ..
അഷ്‌റഫിനു വളരെ നന്ദി. ഞങ്ങൾ വീഡിയോ യിലൂടെ കാശ്മീർ കണ്ട പ്രതീതി. ഈ മഞ്ഞിൽ എങ്ങനെ മനുഷ്യർ ജീവിക്കുന്നു എന്ന് കണ്ടു പേടി തോന്നുന്നു. പിന്നെ വയസിനു മൂത്തവരോട് പേര് ചോദിക്കുന്നതിനു...നാം ക്യാ ഹെ? എന്ന് ചോദിക്കുന്നതിനു പകരം " ആപ്കാ ശുഭ നാം?" എന്നു ചോദിക്കുന്നതാണ് നല്ലത്.
ശരിക്കും ആതിഥ്യമര്യാദ തീരെയില്ലാത്ത ആളുകൾ മലയാളികൾ തന്നെയാണ്. നമുക്കറിയുന്നവരെ അല്ലാതെ വേറെ ഒരാളെ പോലും നമ്മൾ വീടുകളിൽ കയറ്റുമോ. പോട്ടെ അവരോട് ശരിക്കും ഒന്ന് മിണ്ടുമോ. നമ്പർ വൺ കേരളീയർ മറ്റു നാടുകളിലെ മനുഷ്യരെ കണ്ട് പഠിക്കണം.
ഞാൻ ചെറുപ്പത്തിൽ നമ്മുടെ നാട്ടിലെ പഴയ വീട് കണ്ടെതു പോലെ തോന്നി, അവർ നല്ല ദാരിദ്ര്യത്തിലാണ് കഴിയുന്നത്.... തീവ്രവാദികൾ ആണ് അവരുടെ ജീവിതം നരകിക്കുന്ന രീതിയിൽ ആക്കിയത്....എത്ര നല്ല മനുഷ്യരാണ് ഇവർ, അതുകൊണ്ട് തന്നെ ആണ് പാകിസ്ഥാനിലെ തീവ്രവാദികൾക്കു കശ്മീരിലെ ചിലരെ എങ്കിലും ഇന്ത്യയ്ക്കു എതിരെ തിരിക്കാൻ പറ്റുന്നത്..
അവിടെവരെ പോകാൻ കാണിച്ച ധൈര്യത്തുനു സല്യൂട്ട് എന്തുചെയ്യാൻ അവിടെയൊക്കെ ഒന്നുകൂടി പോകാൻ ആഗ്രഹിക്കുന്നു പക്ഷെ ആരോഗ്യം അനുവദിക്കുന്നില്ല രണ്ടാമത് ഒരുയാത്രക്ക്വേണ്ടി മാത്രം വിന്റർ ക്ലോത്ത് ഒക്കെ മേടിച്ചാൽ വേസ്റ്റ് അല്ലെ??? പിന്നെ ആ വീട് അവിടുത്തെ കാലാവസ്തയിൽ തണുപ്പിനെ അതിജീവിക്കാൻ ഏറ്റവും നല്ല മനുഫെക്ചറിങ് 👍വാർപ്പ് കെട്ടിടം അവിടെ അനുയോജ്യമല്ല ഒരു തകർപ്പൻ എപ്പിസോഡ് 👌👌👌👌👌❤👍
I knw some Kashmiris Doing work with me They r very loveable and frndshp persons . ❤❤❤always calling habeebi come to Kashmir Insha allah one day will Hi with family
You chose best ares these hills areas save your budget in city areas you must have full pocket of money for survival you can live there more thans months without money these areas love from srinagar kashmir
ഇനി മഞ്ഞിൽ നിന്ന് പുറത്ത് കടക്കുക .... ഇതേ അനുഭവങ്ങൾ ബ്രോയുടെ പഴയ വീഡിയോകളിൽ ഒരു പാട് ഉണ്ട്..... ഗ്രാമങ്ങളിലെ പുതിയ പുതിയ ചെറിയ ചെറിയ വലിയ കഷ്ടപ്പാടില്ലാത്ത അനുഭവങ്ങൾ :::: നല്ല രസമാണ് കണ്ടിരിക്കാൻ ..... നല്ലനല്ല അനുഭവങ്ങൾ ഉണ്ടാവാൻ ആശംസിക്കുന്നു
ഇത്രയും ആത്മാർത്ഥമായ.... സ്നേഹമുള്ളവർക്ക് ഇങ്ങനെയുള്ള കഷ്ടപാടുകളെ....ദൈവം.. കാണാതിരിക്കില്ല.. ഇവരുടെ സംസാരവും.. സ്നേഹവും.. മര്യാദയും.. അത്രയ്ക്ക്... വലുതാ... 👍👍❤️👍👍👍❤️❤️💙💙❤️❤️❤️👍
കശ്മീർ വീഡിയോസ് എല്ലാം തന്നെ ഉന്നത നിലവാരം പുലർത്തുന്നുണ്ട് 🥰🥰🥰
ഏതാണ് നിലവാരം കുറവുള്ളത്
ഒരു രക്ഷയുമില്ലാത്ത വീഡിയോ ഇവിടുത്തെ ജനങ്ങൾ എത്ര ബുദ്ധിമുട്ടിലും എത്ര സന്തോഷത്തോടെ ജീവിക്കുന്നു.🙏❤️
ഇവിടുത്തെ ജനങ്ങൾക്ക് ഇത്ര ബുദ്ധിമുട്ട് നൽകുന്നത് ആരാണെന്നു കൂടി ആലോചിക്കുന്നത് നന്ന്
എന്തു മനോഹരമാണ് ഈ വീഡിയോ. കാശ്മീരിലെ ആളുകൾ വളരെ നിഷ്ക്കളംകരും ആഥിത്യമര്യാദയും ഉള്ളവരാണ്
മാറി മാറി വരുന്ന സർക്കാർ ഒരു മാറ്റവും കൊണ്ട് വരുന്നില്ല. കാശ്മീർ അടിപൊളി ആണ്.അവിടത്തെ ആളുകൾക്ക് എന്തൊരു സ്നേഹമാണ്.❤
കണ്ടു പരിചയം ഉള്ളവരോട് വരെയും മുഖം തിരിക്കുന്ന മലയാളികൾ മാതൃകയാക്കേണ്ട ഒരു വീഡിയോയാണ് ഒരു പരിചയമില്ലാത്ത രണ്ടുപേരെ വീട്ടിൽ താമസിപ്പിച്ച് ഭക്ഷണം കൊടുത്ത് വീട്ടിൽ അന്തിയുറങ്ങാൻ പെർമിഷൻ തന്നത് സൂപ്പർ അവരുടെ ആ മനസ്സിന് ഒരുപാട് പിന്നെ നേരത്തെ പറഞ്ഞ പോലെ തങ്ങളുടെ വീഡിയോഗ്രാഫി സൂപ്പർ സൂപ്പർ🎉🎉🎉
ആ വീടിന്റെ അവസ്ഥ കണ്ടപ്പോൾ ഭയങ്കരം പേടി തോന്നി... എത്ര മാത്രം ബുദ്ധിമുട്ടാണ് അവരുടെ ജീവിതം... എന്നാലും എല്ലാവരുടെ മുഖത്ത് സന്തോഷം പ്രകടമാണ്...ഇത് നമ്മുടെ നാട്ടില്‍ ആണെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ.......
Masha allah❤kashmir കാണാൻ വലിയ ആഗ്രഹം എന്ന് പറഞ്ഞാൽ പോരാ... അത്യാഗ്രഹം തന്നെ ഉണ്ടായിരുന്നു.... നല്ല നിഷ്കളങ്കർ ആണ് കശ്മീർ കൾ.... വളരെ ഇഷ്ട്ടപ്പെട്ടു ❤...
എനിക്കൊന്നും ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ചകൾ എവിടെയോയിലൂടെ കാണിച്ചു തന്നതിന് വളരെ നന്ദി 👍പശ്ചാത്തല സംഗീതവും കൂടിയായപ്പോൾ വളരെനന്നായി, വിബ്രോ ക്കും അഷറഫിനും 👏❤
Videography nte അമൂർത്ത ഭാവങ്ങൾ അവതരിപ്പിക്കുന്ന കേരളത്തിലെ ഒരേ ഒരു vlogger.. ashrafkka ❤️
തുടർച്ചയായി തണുത്ത് മരവിച്ച് നിൽക്കുമ്പോൾ... ഈ പാട്ടും കേട്ട്.. ആ.. സൂര്യന്റെ ചൂടേകുവാൻ... ഹോ... എന്താ... ഒരു രസം.. സൂപ്പർ.. 👍👍💙💙
ഇതിൽ ഇടുന്ന ബാഗ്രൗണ്ട് സോങ് എനിക്ക് വളരെ ഇഷ്ടമായി അത് വീഡിയോ ക്ക് കൂടുതൽ ഭംഗി നൽകുന്നു 😍😍താങ്ക് യൂ ബ്രോ thankuuu somach ❤️😍
Akbar bhai fammily. Achaahum. Salam bolna. Ashraf bhai. Valarea esthamayi😊
മനോഹരമായ കാഴ്ചകൾ . കാശ്മീറിൽ പോയിട്ടുണ്ട്. ഇത്ര ഭംഗിയുള്ള കാഴ്ചകൾ കണ്ടിട്ടില്ല.👍👍
Background song പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ നൽകുന്നു. എത്ര കേട്ടാലും മതിവരാത്ത. Thank you so much.
ഭൂമിയിലെ സ്വര്‍ഗമായ കാശ്മീരിലെ മഞ്ഞില്‍ കുതിര്‍ന്ന കാഴ്ച്ചകളുമായി B bro യ്ക്ക് ഒപ്പം
ജനപ്രിയ vlogger 😍❤️
ജയ് മോദി ജി❤
കുറെ കാലമായി കാണാറില്ലായിരുന്നു പക്ഷെ കാണുബോൾ അവസാനിക്കരുതെന്ന് തോന്നുന്ന നല്ല കോളിറ്റിയും ക്ളാരിറ്റിയുമുണ്ട് നിന്ഗളുടെ വീഡീയോക് ❤❤❤
ഓരോ വീഡിയോ കാണുംന്തോറും എന്തെല്ലാം അത്ഭുതങ്ങളാണ് കശ്മീരിൽ എന്ന് ചിന്തിച്ചു പോകുകയാണ്. നന്ദി broഇനി എങ്ങോട്ടാണെങ്കിലും ഞാനും കൂടെയുണ്ട്. എൻ്റെ കുഞ്ഞു ചാനലിൻ്റെ ഏതെങ്കിലും ഒര് വീഡിയോക്ക് ഒര് കമൻ്റ് തന്നെങ്കിൽ എൻ്റെ മനസ് വല്ലാതെ സന്തോഷിയ്ക്കുമായിരുന്നു. സമയം കിട്ടുമെങ്കിൽ മതികേട്ടോ.
കാണാം ബ്രോ ❤️👍
@@ashrafexcel Thnks bro
Kashmiri people are so loving and caring, they treat anyone as part of their family!.....❣❣
യാത്രയിൽ ഒരേ വൈബ് ഉള്ള ആളാണ് കൂടെ ഉള്ളത് എങ്കിൽ ഏതു യാത്രയും വേറെ ലെവൽ ആയിരിക്കും അതിനു ഉദാഹരണം ആണ്""""" B Bro...""" Bro കൂടേ ഉള്ള വീഡിയോ എല്ലാം വളരെ അടിപൊളി ആണ് വളരെ നല്ല മനസ്സുള്ള ആള് ആണ് B bro ennu മനസ്സിലാകും എത്ര കഷ്ടപ്പാട് ഉള്ള യാത്ര ആണേലും ആള് ഫുൾ പവറിൽ ആണ് . B bro ഉയിർ
16:09 സ്നേഹത്തിൻറെ ദൈവത്തിൻറെ ഭാഷ അതാണ് ഹൃദയത്തിൽ നിന്നുള്ള പുഞ്ചിരി . അത് എവിടെ പോയാലും ഗ്രാമത്തിൽ ഉണ്ടാവും .. നഗരത്തിൽ മരുന്നിനു പോലും കിട്ടുകയും ഇല്ല ..
അഷ്‌റഫിനു വളരെ നന്ദി. ഞങ്ങൾ വീഡിയോ യിലൂടെ കാശ്മീർ കണ്ട പ്രതീതി. ഈ മഞ്ഞിൽ എങ്ങനെ മനുഷ്യർ ജീവിക്കുന്നു എന്ന് കണ്ടു പേടി തോന്നുന്നു. പിന്നെ വയസിനു മൂത്തവരോട് പേര് ചോദിക്കുന്നതിനു...നാം ക്യാ ഹെ? എന്ന് ചോദിക്കുന്നതിനു പകരം " ആപ്കാ ശുഭ നാം?" എന്നു ചോദിക്കുന്നതാണ് നല്ലത്.
സൂപ്പർ അഷറഫ് നല്ല വീഡിയോസ് നല്ല ഫോട്ടോഗ്രാഫി നല്ല വിവരണം
ശരിക്കും ആതിഥ്യമര്യാദ തീരെയില്ലാത്ത ആളുകൾ മലയാളികൾ തന്നെയാണ്. നമുക്കറിയുന്നവരെ അല്ലാതെ വേറെ ഒരാളെ പോലും നമ്മൾ വീടുകളിൽ കയറ്റുമോ. പോട്ടെ അവരോട് ശരിക്കും ഒന്ന് മിണ്ടുമോ. നമ്പർ വൺ കേരളീയർ മറ്റു നാടുകളിലെ മനുഷ്യരെ കണ്ട് പഠിക്കണം.
Yes
Correct
Ys
സത്യം
Yes . We are the least friendly people in India ..
കുറച്ച് കാത്തിരുന്നാലും കുഴപ്പം ഇല്ല
തികച്ചും വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും അറിവുകളും ഞങ്ങൾക്ക് കിട്ടുന്നുണ്ട്...😍😍🙌
As always ☺️🙌
Super എപ്പോഴും നല്ല ആവി പറക്കുന്ന ഭക്ഷണം കിട്ടും അടിപൊളി
ഞാൻ ചെറുപ്പത്തിൽ നമ്മുടെ നാട്ടിലെ പഴയ വീട് കണ്ടെതു പോലെ തോന്നി, അവർ നല്ല ദാരിദ്ര്യത്തിലാണ് കഴിയുന്നത്.... തീവ്രവാദികൾ ആണ് അവരുടെ ജീവിതം നരകിക്കുന്ന രീതിയിൽ ആക്കിയത്....എത്ര നല്ല മനുഷ്യരാണ് ഇവർ, അതുകൊണ്ട് തന്നെ ആണ് പാകിസ്ഥാനിലെ തീവ്രവാദികൾക്കു കശ്മീരിലെ ചിലരെ എങ്കിലും ഇന്ത്യയ്ക്കു എതിരെ തിരിക്കാൻ പറ്റുന്നത്..
ഇടക്കിടക്കുള്ള സംഗീതം സൂപ്പർ ഇഷ്ടപ്പെട്ടു 😍👍👍
Ashraf ne kanda thanne avarokke welcome cheyyum. That is your specialty 😍
എത്ര മനോഹരം കാഷ്മീർ വളരെ സന്തോഷം നന്ദി
സ്വപ്നമൊരുചാക്ക് തലയിലത് താങ്ങിയൊരുപോക്ക്. എന്നുപറഞ്ഞപോലായി..എന്നെങ്കിലും. നിങ്ങൾ ആ. സ്വപ്നം. യാഥാർഥ്യമാക്കും അല്ലേ. Bro. 👍👍👍👌👌🙏സുധി. എറണാകുളം.
പിന്നല്ല
Google map play store keri update chai please 🙏🙏🙏 a Big request... Route records please
ക്ലാസിക്കൽ ടച്ചുള്ള വീഡിയോ ...ഒപ്പം കാശ്മീരി സൂഫി സംഗീതവും - കൊള്ളാം - ഇഷ്ടപ്പെട്ടു
സൂപ്പർ വീഡിയോ... വളരെ വളരെ ഇഷ്ടപ്പെട്ടു 💞
Titwal village Ashraf bro ന്റെ കണ്ണിലൂടെ കാണാൻ ആഗ്രഹമുണ്ട്. Insha Allah next time കാണിക്കണേ 😍😍
സ്നേഹം മാത്രം ❤️❤️
😁"മരണം പേടി ഉണ്ടെങ്കിൽ മുന്നോട്ട് പോകരുത്" എന്ന് ടൈറ്റിലും ഇട്ടിട്ട്... മുന്നോട്ട് തന്നെ പോകാൻ നോക്കുന്ന മുതലുകൾ
🤣🙏🏻ച്ചാൾസ് ശോഭരാജ് നെക്കാൾ ധൈര്യം
😄😄😄
😄😄
🤣🤣
Background music vannappo onnude supper aayikkini❤❤❤❤❤❤❤
മലയാളം കശ്മീർ വ്ലോഗ് ashraf excel നെ ക്കാളും മികച്ചത് വേറെ ഇല്ല, live ആയിട്ട് ആ feel കിട്ടി
ബ്രോ റെഹ്‌ന നഹി അഭി ഇസ്മെയ് കോയ് റിഹേഴ്സൽ താ ഹേയ് ക്യാ, അതാണ് ശെരി ഓക്കേ 👍👍👍
അവിടെവരെ പോകാൻ കാണിച്ച ധൈര്യത്തുനു സല്യൂട്ട് എന്തുചെയ്യാൻ അവിടെയൊക്കെ ഒന്നുകൂടി പോകാൻ ആഗ്രഹിക്കുന്നു പക്ഷെ ആരോഗ്യം അനുവദിക്കുന്നില്ല രണ്ടാമത് ഒരുയാത്രക്ക്വേണ്ടി മാത്രം വിന്റർ ക്ലോത്ത് ഒക്കെ മേടിച്ചാൽ വേസ്റ്റ് അല്ലെ??? പിന്നെ ആ വീട് അവിടുത്തെ കാലാവസ്തയിൽ തണുപ്പിനെ അതിജീവിക്കാൻ ഏറ്റവും നല്ല മനുഫെക്ചറിങ് 👍വാർപ്പ് കെട്ടിടം അവിടെ അനുയോജ്യമല്ല ഒരു തകർപ്പൻ എപ്പിസോഡ് 👌👌👌👌👌❤👍
HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
കാത്തിരുന്നു കാത്തിരുന്നു വീഡിയോ കാണുമ്പോൾ ഉള്ള ആ സന്തോഷം വാക്കുകളിൽ ഒതുങ്ങുന്നില്ല 🥰🥰🥰
ബ്രോ.. ഞാൻ ഇവിടുണ്ട് ട്ടോ 👍👍👍👍
Eanthu nalla manushanmaranu avidea ullavar..ealla sawgaryangalum ulla nammal ottum happy alla...onnumilleangilum avar happy aanu 🥰🥰🥰💜💜💜💝💝💝💝
ആ കവാലിസോങ്ങ് കേള്‍ക്കുമ്പൊ .മുമ്പ് ലക്ഷദ്വീപിലെ കല്ല്യാണസമത്തെ വീഡിയോയിലെ സോങ്ങിനോട് ഒരു സിമിലിയാരിറ്റി തോന്നി...❤
അഷ്‌റഫ് കന്റെ വീഡിയോസ് ഇഷ്ട്ടം ❤️
സ്നേഹം മാത്രം A-B bros...💕💕💕
U always put your full effort to deliver the content.. very good presentation and content forming..unlike some ‘pramukha’ youtubers
Valare manoharam... Nalloru video tto
Videos Manoharam ❤❤❤🌹🌹🌹🙏
മനോഹരം
നല്ല കാഴ്ചകൾ ,സന്തോഷം
അങ്ങിനെ നില്കുമ്പോളാണ് കഴിഞ്ഞ വീഡിയോ നിർത്തിയത് 😊😊😊
ഞാനിങ്ങ് സൈക്കിളിൽ പഞ്ചാബിൽ അറ്റാര ബോര്ഡറിൽ എത്തി. ശ്രീനഗറിൽ കാണാൻ പറ്റുമെന്ന് കരുതി. ഇവിടുന്ന് ഹിമാചലിലേക്ക്.. ♥️. എന്നെങ്കിലും കാണാം.
കണ്ടു മതിയാവാത്ത കാഴ്ചകൾ 👍
👍 I usually watch yr vlog ..!
Good explanation..!
Thank you so much 🙂
Kashmir series was Awesome Man 💐💐🎊🎊
ഹയ് അഷ്‌റഫ് ബിബിൻ bro❤❤❤👌👌👌
എല്ലാവരും നല്ല മനസ്സ് ഉള്ളവർ... 🙏😊🙏
Kashmeerinte manohara kazchakal sammanichathinu thanks bro... 👍
ഈ പാട്ട് മനസ്സിനെ വല്ലാതെ ബാധിക്കുന്നു🙏🏻🙏🏻
സൂപ്പർ
Very good and nice song
അടിപൊളി ഇനി എങ്ങോട്ട് പോകും 😍
Enthu bhagiya avideth kuttikale kannan❤😍
Kure vlogers kashmir poyottund ashrafkka vere level...
I knw some Kashmiris
Doing work with me
They r very loveable and frndshp persons . ❤❤❤always calling habeebi come to Kashmir Insha allah one day will
Hi with family
കൊള്ളാം.. നന്നായിട്ടുണ്ട്.. 👌👌
ഇന്ന് വീഡിയോ വരുമെന്ന് പ്രതീക്ഷിച്ചില്ല 👍
Nice trip
Vegetable announcement polichu❤😮
B Bro ❤❤❤❤❤❤
അസർ പ്പെ ജ് ബേം വാ ഞാൻ wait ച്ചെയ്ത് മടുത്തു
ഒന്നും പറയാനില്ലsupar bro
You chose best ares these hills areas save your budget in city areas you must have full pocket of money for survival you can live there more thans months without money these areas love from srinagar kashmir
❤️
ഇന്ത്യയുടെ അവസാന ഗ്രാമത്തിൽ എന്തായാലും പോണം ashrafka
ഇനി മഞ്ഞിൽ നിന്ന് പുറത്ത് കടക്കുക .... ഇതേ അനുഭവങ്ങൾ ബ്രോയുടെ പഴയ വീഡിയോകളിൽ ഒരു പാട് ഉണ്ട്..... ഗ്രാമങ്ങളിലെ പുതിയ പുതിയ ചെറിയ ചെറിയ വലിയ കഷ്ടപ്പാടില്ലാത്ത അനുഭവങ്ങൾ :::: നല്ല രസമാണ് കണ്ടിരിക്കാൻ ..... നല്ലനല്ല അനുഭവങ്ങൾ ഉണ്ടാവാൻ ആശംസിക്കുന്നു
Kandalum kandalum mathivaratha kazchakal all the best
Ethra nalla alukal hospitality, .
📽️🚙🔥💞
കാഴ്ചകൾ തുടരട്ടെ...മനോഹരമായ യാത്രയും
ജ് സൂഫിയാണ്... മുത്തേ 😍സ്നേഹം കൊണ്ട് മനുഷ്യനെ കീഴടക്കുന്നവൻ 😘
❤️
പൊളിച്ചു
kashmeer kandu mathiayilla😊 👌🏻👌🏻
My go😮😅peadiyavum😮
Idy edy monthl😂ann🎉
Link of background song please ❤
Please share the link man. I tried it and n Google but I did not get it. Even J have sent you a personalised request over WhatsApp
Very nice bro's..👍🙋👌♥️.
B Bro കാഷ്മീർൽ നിന്ന് കൊണ്ട് എങ്ങനെ നാഗർകോവിലെ സ്ഥലങ്ങൾ ഷൂട്ട് ചെയ്യുന്നു.അടിപൊളി
Ashrafka bibin bro♥️♥️
Life threatening ഉള്ള സ്ഥലത്തേക്കു യാത്ര ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്
Ashrafka poliya
ഒരു ചോദ്യം: കാശ്മീരിലും തിരുനൽവേലിയിലും ഒരേ സമയം ഒരു പോലെ പ്രത്യക്ഷപ്പെടുന്ന ഒരു Vloger ൻ്റെ പേരു പറയാമോ.?
Bibin bro umpidi ano?
😄
അഷ്റഫ് ഇക്കാ ഈ ജാക്കറ്റ് ഭൂട്ടാൻ യാത്രയിൽ തിമ്പുവിൽ നിന്നും വാങ്ങിയത് അല്ലേ😅😅😅
ഹമ്മോ.. അതൊക്കെ ഓർമ്മയുണ്ടോ 😊👍
മറക്കാൻ പറ്റോ 🥰🥰
Masha Allah.. ❤️ alloh aa vtl egana avaru pediyillathe thamasikunnath?pavam pashukal light polum illathe iruttath kettiyirikunnu
Name enganaya...
Super 😍👍👍
നല്ല ദൃശ്യങ്ങൾ, നല്ല മനുഷ്യർ
The people❤
Wonderful episode