ഹിമാചൽപ്രദേശിലെ ഗ്രാമത്തിലെ പെൺകുട്ടിയുടെ വീട്ടിൽ താമസിച്ച് ഒരു ദിവസം ഗ്രാമം മൊത്തം കറങ്ങിയപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 637

  • @Traveloguebychithran
    @Traveloguebychithran  7 หลายเดือนก่อน +314

    സുഹൃത്തുക്കളെ എൻറെ യാത്ര തുടങ്ങിയിട്ട് ഒന്നരവർഷമായി കാൽനട യാത്രയാണ് ഞാൻ ഓൾറെഡി എന്റെ വീഡിയോയിൽ പറയാറുണ്ട് നിങ്ങൾക്ക് വീഡിയോ ഇഷ്ടപ്പെട്ടാൽ തീർച്ചയായും എന്നെ സപ്പോർട്ട് ചെയ്യണേ 🙏🤗എൻറെ നമ്പർ ഞാൻ ഇവിടെ കൊടുക്കാം എന്നെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന എന്നെ വിളിക്കാവുന്നതാണ്🤗
    7306707844

    • @ginceantony8972
      @ginceantony8972 7 หลายเดือนก่อน +13

      What type of support you need ?

    • @jellybeen2969
      @jellybeen2969 7 หลายเดือนก่อน

      ​@@ginceantony8972 I think financial support

    • @Pramodkottayi
      @Pramodkottayi 7 หลายเดือนก่อน +8

      ഇങ്ങനെ യാത്ര പോകാൻ cash എങ്ങനെയാ ഉണ്ടാക്കുന്നെ..

    • @RiyaKunjumon-re2ny
      @RiyaKunjumon-re2ny 7 หลายเดือนก่อน +3

      Love ur videos. Keep going bro😊❤

    • @ratheeshm3814
      @ratheeshm3814 7 หลายเดือนก่อน +3

      Ur greet man

  • @THALA...916
    @THALA...916 5 หลายเดือนก่อน +156

    എനിക്ക് ആ പെൺകുട്ടിയെ വളരെ അധികം ഇഷ്ടപ്പെട്ടു സുഹൃത്തുക്കളെ ❤️😁

    • @Amalgz6gl
      @Amalgz6gl 5 หลายเดือนก่อน +30

      സ്വാഭാവികം😂❤

    • @ryanrbose289
      @ryanrbose289 4 หลายเดือนก่อน +3

      @@Amalgz6gl Machaane... athu kalakki tto!!!!! Nedumudi Venu sir's Famous Dialogue!!!!

    • @kannanthenaturalist
      @kannanthenaturalist 4 หลายเดือนก่อน +6

      എനിക്ക് അതിലേറെ ഇഷ്ടപ്പെട്ടു ❤😁

    • @KarthikVijayan-ls8hn
      @KarthikVijayan-ls8hn 2 หลายเดือนก่อน +2

      Same ❤😂

    • @youtube_golden
      @youtube_golden 2 หลายเดือนก่อน +1

      Enikkum🫣

  • @Adhiladhi782
    @Adhiladhi782 7 หลายเดือนก่อน +230

    സുഹൃത്തുക്കളെ വീഡിയോ കണ്ടാൽ ഒന്നു ഈ മച്ചാൻ like ഇട്ട് കൊടുക്ക് നീങ്ങൾക്ക് ഒന്നും നഷ്ട്ടപെടുന്നോനും ഇല്ലല്ലോ hard worck ചെയുന്നവരെ എപ്പോളും നമ്മൾ help ചെയ്യണം എന്നാൽ മാത്രമേ നമ്മളും നാളെ വിജയിക്കുക 😊🤗❤❤❤

  • @aravindakku2386
    @aravindakku2386 7 หลายเดือนก่อน +102

    ഇയാൾടെ വീഡിയോ കാണുമ്പോ സത്യം പറഞ്ഞാൽ ആ സ്ഥലത്തൂടെ ഞാൻ നടന്നു പോകുന്ന feel ആണ് നല്ല രീതിയിൽ ആണ് വിവരിക്കുന്നത്❤😘

  • @Preethi.84
    @Preethi.84 7 หลายเดือนก่อน +113

    ഞാൻ എൻറെ ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന എന്നാൽ ഒരിക്കലുംകാണാൻ പറ്റാത്തതുമായ സ്ഥലങ്ങൾ❤❤താങ്കളുടെ യാത്രയിൽ കൂടി കാണാൻ പറ്റി 'ഞങ്ങളും താങ്കളുടെ യാത്രയിൽ കാഴ്ചകൾ കണ്ടുകൊണ്ട് മുന്നോട്ടു പോവുകയാണ്. ഒരുപാട് നന്ദി സഹോദരാ. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇതുപോലെയുള്ള യാത്രകൾ. താങ്കൾക്ക് ഇനിയും ഇതുപോലെ ഒരുപാട് സ്ഥലങ്ങളിൽ, എത്തിച്ചേരാൻ പറ്റട്ടെ.

    • @Traveloguebychithran
      @Traveloguebychithran  7 หลายเดือนก่อน +12

      Thankyou ❤

    • @STATUSlovers-i6p
      @STATUSlovers-i6p 6 หลายเดือนก่อน +5

      Kanan patillenh ara paranhath

    • @rinu444
      @rinu444 6 หลายเดือนก่อน +4

      Vaa namukk poyekkkaaa

    • @dnsspyky3739
      @dnsspyky3739 6 หลายเดือนก่อน +6

      Bro vichayirichal bro kkum povam avide bro 🥰🫂

  • @ZaidFarzain
    @ZaidFarzain 7 วันที่ผ่านมา +1

    ഹിമാചൽ കുട്ടി നല്ല ഭംഗി ഉണ്ട്.❤

  • @LathaAnil-i1l
    @LathaAnil-i1l 4 วันที่ผ่านมา +1

    Valare nalla avatharanam

  • @lanzomofficial6840
    @lanzomofficial6840 7 หลายเดือนก่อน +229

    Hoo chitran this me Lanzom your vlog is very calming

    • @bhoomiii7286
      @bhoomiii7286 7 หลายเดือนก่อน +15

      👍🏻👍🏻👍🏻 karma home stay

    • @sagarbuddyscafe9577
      @sagarbuddyscafe9577 7 หลายเดือนก่อน +10

      Your so cool

    • @troloose6216
      @troloose6216 7 หลายเดือนก่อน +8

      lanzom your so cute & well knoledge about your village 😍

    • @Fabexff
      @Fabexff 7 หลายเดือนก่อน +1

      Send your contact details plz sister

    • @albinbinoy-ms5re
      @albinbinoy-ms5re 6 หลายเดือนก่อน +2

      Hallo im karala you home vist ok

  • @reverseworld3013
    @reverseworld3013 6 หลายเดือนก่อน +14

    നിങ്ങൾ ഭാഗ്യവാനാണ്, യാത്ര ആസ്വദിക്കുകയും മറ്റുള്ളവരുടെ സംസ്കാരം ഭാഷ നമ്മൾക്ക് മനസിലാക്കി തരികയും ചെയ്യുന്ന നിങ്ങളുടെ പ്രവൃത്തി അഭിനന്ദനാർഹമാണ്!❤

  • @jayasreeuk4783
    @jayasreeuk4783 6 หลายเดือนก่อน +13

    നമ്മുടെ ഭാരതമ്മ ഇത്രയും അനുഗ്രഹിച്ച പുണ്ണ്യസ്ഥലങ്ങൾ ഉള്ളപ്പോൾ നമ്മുക്ക് വേറെവിടെയും അന്വേഷിച്ചു പോവണ്ട. എന്തു ചെയ്യാം ഇതുപോലെ പോകാൻ ഒരു വഴി യും ഇല്ല. വയസ്, health, ഒറ്റ ഇത് എല്ലാം ആണ് problem.. ദൈവം അനുഗ്രഹിക്കട്ടെ മോനെ. Thanks. ഇപ്പോൾ ഞാനും ഹിമാചൽ പ്രദേശിൽ ആണ് ചിത്രാൻറ്റെ കൂടെ. നല്ല കാഴ്ച കൾ!!!
    .

  • @jisink1827
    @jisink1827 8 วันที่ผ่านมา +1

    ഏതു നാട്ടിൽപോയാലും ആ നാട്ടില ജനിച്ചുവളർന്ന ഒരാള് ഉണ്ടാവും ആല്ലേ.. 🤗😇

  • @bindupradeep2309
    @bindupradeep2309 3 หลายเดือนก่อน +10

    കാണാൻ ആഗ്രഹിച്ച കാര്യങ്ങൾ നിങളിലൂടെ കാണാൻ സാധിച്ചു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ സുരക്ഷിതമായി പോയിവരു

  • @Leophenomenon123
    @Leophenomenon123 หลายเดือนก่อน +7

    Lanzom is so humble and well educated. She behaves politely and greeted the tourist with huge respect. ❤❤❤❤❤

  • @soniaeugine2285
    @soniaeugine2285 7 หลายเดือนก่อน +70

    ഞാൻ ആദ്യമായി കാണുന്നത് നിങ്ങളുടെ ചാനൽ വളരെ ഇഷ്ടപ്പെട്ടു

  • @Sss-us9zt
    @Sss-us9zt 7 หลายเดือนก่อน +39

    നല്ല അറിവും സ്നേഹവുമുള്ള പെൺകുട്ടി ♥️ യാത്രകൾ തുടരൂ............

  • @shivanyak8128
    @shivanyak8128 4 หลายเดือนก่อน +9

    സഹോദര ദൈവം അനുഗ്രഹിക്കട്ടെ' ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @venisasi1964
    @venisasi1964 5 หลายเดือนก่อน +5

    നല്ല സ്ഥലങ്ങൾ ❤ എന്തൊരു നല്ല പെരുമാറ്റം ആ പെൺകുട്ടിയുടെ 👏🙏

  • @stephyjo.Official-Channel
    @stephyjo.Official-Channel 7 หลายเดือนก่อน +45

    കാണാൻ ആഗ്രഹിച്ച സ്ഥലം ആണ്.സ്വപ്നം പോലെ ജീവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം ആണ്. Keep going bro❤️

  • @adhil7129
    @adhil7129 หลายเดือนก่อน +4

    Kuttiye ishtapettu😂❤

  • @jineshera3328
    @jineshera3328 7 หลายเดือนก่อน +16

    super place ❤.... Thank you😊😊 നല്ല പെൺകുട്ടി she is smart❤

  • @dipukumar9805
    @dipukumar9805 7 หลายเดือนก่อน +17

    സൂപ്പർ താങ്ങൾ സൂപ്പർ ഭാഗ്യം ഉള്ള മനുഷ്യൻ

  • @GopanGopan-z1x
    @GopanGopan-z1x 7 หลายเดือนก่อน +17

    നിങ്ങളുടെ വീഡിയോയുടെ എല്ലാം bgm സൂപ്പർ വല്ലാത്തൊരു ഫീൽ

  • @MariaJoseph-hn7ib
    @MariaJoseph-hn7ib 6 หลายเดือนก่อน +14

    മോന്റെ വീഡിയോ ഫസ്റ്റ് ടൈം ആണ് കാണുന്നത് 👌👌👌🙏🙏🙏🙏

  • @pranavcr307
    @pranavcr307 2 หลายเดือนก่อน +3

    കുട്ടിയെ ഇഷ്ടമായീ..!!😌❤️

  • @sudhi714
    @sudhi714 2 หลายเดือนก่อน +22

    ആ കുട്ടി ഇംഗ്ലീഷിൽ സംസാരിക്കുന്നതുപോലെ പോലും ഇവിടെയുള്ള കേരളത്തിലെ പെൺകുട്ടികൾക്ക് സംസാരിക്കാൻ കഴിയില്ല ഇവിടെയുള്ള പെൺകുട്ടികളുടെ ജാഡ കാണുമ്പോൾ😮😮

    • @user-SHGfvs
      @user-SHGfvs 2 หลายเดือนก่อน +4

      💯😂

    • @gbabhijithclt
      @gbabhijithclt หลายเดือนก่อน +1

      Ivarude stamina poli aanu

    • @ABCD-go5eh
      @ABCD-go5eh หลายเดือนก่อน +3

      നിങ്ങൾ ആണുങ്ങൾക്ക് പെണ്ണുങ്ങളെ പറയാതെ ഒരു ദിവസം പോലും ഇരിക്കാൻ പറ്റില്ല അല്ലേ😂അവിടത്തെ ആണുങ്ങളും നിങ്ങളെക്കാൾ ബെറ്റർ ആയിരിക്കും

  • @Jayaprakash-m7o
    @Jayaprakash-m7o 6 หลายเดือนก่อน +4

    യാത്ര.. സൂപ്പർ.. അടിപൊളി യായിട്ടുണ്ട്.. Risk ഉള്ള.. യാത്ര യാണ്... ഞാനും ഹിമാലയം പോയിട്ടുണ്ട്... കേദാർ നാഥ്.. ബദരി നാത്... Train ൽ.. ചിലവ്... ഇരുപതിനായിരം.. ആയി.. 10days.. ഞാൻ ഒരു വെൽഡിങ് തൊഴിൽ ചെയ്യുന്ന.. ആളാണ് ❤

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 4 หลายเดือนก่อน +8

    ഹിമാചലിലെ ആളുകൾ വളരെ സൗമ്യരും നിഷ്കളങ്കരുമാണ്, എനിക്ക് രാജസ്ഥാനിലിലെ അജ്മർ CRPF ക്യാമ്പിലായിരുന്നപ്പോൾ പരിചയമുണ്ട് 🙏

  • @TheClassic144
    @TheClassic144 3 หลายเดือนก่อน +12

    ഇതിൽ ഇട്ടേക്കുന്ന background music കേട്ടിട്ട് എന്തോ മനസ്സിൽ ഒരു സങ്കടം പോലെ 😊 പക്ഷെ അതിന്റെ കൂടെ ഒരു സന്തോഷവും തോനുന്നു 😄

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 5 หลายเดือนก่อน +5

    ശാന്ത സുന്ദരമായ ഒരു വീഡിയോ ,,❤

  • @jensonthomas
    @jensonthomas 7 หลายเดือนก่อน +14

    Very nice video and background music 👌👌

  • @vijayandubai
    @vijayandubai 5 หลายเดือนก่อน +4

    വൈവിധ്യമാർന്ന ഇന്ത്യൻ സംസ്കാരങ്ങൾ കാണിച്ചു തന്നതിന് നന്ദി ❤❤❤

  • @shaheenanv4976
    @shaheenanv4976 หลายเดือนก่อน +2

    സംഗതിയൊക്കെ കൊള്ളാം ക്യാമറ വലത്തോട്ടും ഇടത്തോട്ടും വലത്തോട്ടും ഇടത്തോട്ടും ഇങ്ങനെ കറങ്ങി കൊണ്ടിരിക്കുന്നു . ക്യാമറ പതുക്കെ ചലിപ്പിക്കുക. സ്പീഡ് കൂടുമ്പോൾ പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റാതെ പോകുന്നു❤

  • @VijayanKannoth
    @VijayanKannoth 20 วันที่ผ่านมา +1

    Naturelbeautifullakeandmountens

  • @sahlm8378
    @sahlm8378 7 หลายเดือนก่อน +7

    അടിപൊളിയായിട്ടുണ്ട് ഒന്നും പറയാനില്ല👍

  • @RajKs-w6r
    @RajKs-w6r หลายเดือนก่อน +1

    Beautiful place

  • @sureshbabu7741
    @sureshbabu7741 7 หลายเดือนก่อน +8

    നല്ല വിവരണം

  • @pradeepbabu2327
    @pradeepbabu2327 6 หลายเดือนก่อน +3

    ഞാൻ ഒരു ശിവഭക്തനാണ് 🙏🙏🙏🙏🙏ജീവിതത്തിൽ പോകണം എന്ന് വിച്ചർച്ച സ്ഥലമാണ് ഹിമാലയം 🙏🙏🙏🙏🙏അധ്ദേഹത്തിന്റ അനുഗ്രഹം ഉണ്ടങ്കിൽ ജീവതത്തിൽ പോകുക തന്നെ ചെയ്യും.... മഞ്ഞുമല, ബുദ്ധാസ് ടെംപിൾ,,,,, പിന്നെ എന്റെ മഹാദേവനിരിക്കുന്ന ഹിമാലയം,,,, എന്റെ മഹേശ്വരാ...... ഓം നമഃ ശിവായ 🕉️🕉️🕉️🕉️🔱🔱🔱🙏🙏🙏

  • @sureshr872
    @sureshr872 3 หลายเดือนก่อน +4

    ചിത്രാ എനിക്ക് വല്ലാത്ത അസൂയയും കുശുമ്പും തോന്നു.
    😂😂😂❤❤❤❤❤

  • @chandrikhakm2128
    @chandrikhakm2128 4 หลายเดือนก่อน +2

    Bro വീഡിയോ ഒത്തിരി ഇഷ്ടം

  • @mathewcyr563
    @mathewcyr563 6 หลายเดือนก่อน +2

    ആ ഡയലോഗ്... എനിക്ക് വളരെ ഹാപ്പി തോന്നുന്നു 😃😃😃😊😊.... അതുപോലെതന്നെ ഏറ്റവും ഫേമസ് ഡയലോഗ് : സൂർത്തുക്കളെ 😊😮..

  • @ashwin5394
    @ashwin5394 7 หลายเดือนก่อน +27

    Adipoly mone boomiyile swargam sushikkane👌🥰👌🥰👌🥰💖💖💖

  • @varughesemg7547
    @varughesemg7547 5 หลายเดือนก่อน +2

    Nice video

  • @nationalist7734
    @nationalist7734 6 หลายเดือนก่อน +4

    സംസാരത്തിലെ നിഷ്കളങ്കത 🤍ദൈവം അനുഗ്രഹിക്കട്ടെ

  • @a.kmukundan2357
    @a.kmukundan2357 12 วันที่ผ่านมา +1

    ❤supper

  • @shareefmuhammed6724
    @shareefmuhammed6724 7 หลายเดือนก่อน +12

    Music and visuals super

  • @lathacv6333
    @lathacv6333 7 หลายเดือนก่อน +40

    ഇതെല്ലാം കാണാൻ സാധിക്കുന്നത് തന്നെ ഭാഗ്യം ❤️❤️❤️

  • @santhoshsasi6158
    @santhoshsasi6158 6 หลายเดือนก่อน +2

    പൊളിച്ടാ 👍👍👍❤️

  • @wewinhappy5374
    @wewinhappy5374 7 หลายเดือนก่อน +6

    Good visuals , loving and caring village people

  • @travel_a_k
    @travel_a_k 7 หลายเดือนก่อน +9

    Nalla oru video ❤️

  • @LaffyCobert
    @LaffyCobert 5 หลายเดือนก่อน +2

    Passion..Uyaragailil ethatteee suhurtheeee....#CHERIYA PAISA # Suhurthukale

  • @sajimathew2772
    @sajimathew2772 6 หลายเดือนก่อน +6

    സുഹൃത്തുക്കളെ നീ വെള്ളത്തിൽ ചാടുമ്പോൾ, ഒറ്റക് പോകുമ്പോൾ മൃഗങ്ങളോ മുതലയോ ഉപദ്രവിക്കാതെ നോക്കണം ❤️

  • @GeorgeThomas-l2r
    @GeorgeThomas-l2r 7 หลายเดือนก่อน +7

    സമ്മതിക്കണം എന്താ ബ്യൂട്ടി❤

  • @josekuttythomas7860
    @josekuttythomas7860 7 หลายเดือนก่อน +8

    ഞാൻ കാണാനാഗ്രഹിക്കുന്ന, ഇതുവരെ കാണാൻ കഴിയാത്ത പ്രദേശം. ഒരിക്കൽ ഞാനും പോകും..... 🙏🙏

  • @shobharaj4219
    @shobharaj4219 7 หลายเดือนก่อน +1

    Thanks!

  • @OneEyedNinja
    @OneEyedNinja หลายเดือนก่อน +2

    I came seeing the beautiful girl.❤

  • @joselyjose4391
    @joselyjose4391 7 หลายเดือนก่อน +4

    കൊള്ളാം നന്നായിട്ടു ഉണ്ട് 👌👌👌👌🥰🥰🥰❤️❤️❤️❤️

  • @sajujm88
    @sajujm88 7 หลายเดือนก่อน +3

    Amazing video. Showing village life in very detail..
    Nice Congrats

  • @happypillfit5852
    @happypillfit5852 7 หลายเดือนก่อน +536

    Reels kandit vannavar indo👀

    • @Traveloguebychithran
      @Traveloguebychithran  7 หลายเดือนก่อน +43

      Thankyou 🤗

    • @georgejoseph66
      @georgejoseph66 7 หลายเดือนก่อน +5

      Muje malum hei...

    • @georgejoseph66
      @georgejoseph66 7 หลายเดือนก่อน +2

      Not mera

    • @alan_cr7.
      @alan_cr7. 7 หลายเดือนก่อน +11

      Reels il olla penn ine kand vannathann parayada😹😂

    • @nishasanthosh7811
      @nishasanthosh7811 7 หลายเดือนก่อน

      Yes😂

  • @ss-fj5st
    @ss-fj5st หลายเดือนก่อน

    Beautifull

  • @MrLoading123
    @MrLoading123 5 หลายเดือนก่อน +1

    Great video ❤

  • @malayalinationuploads
    @malayalinationuploads หลายเดือนก่อน +1

    Nice 👌 ❤❤❤

  • @sivaramank5811
    @sivaramank5811 4 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്. Keep it up

  • @mariyahmari3257
    @mariyahmari3257 4 หลายเดือนก่อน +1

    ഉയർചയിൽ അഹങ്കാരം വരരുത് bro ,യാത്ര നന്നായി വളരെ ഭംഗിയാകുന്നു ❤❤❤❤❤ natural സംഭാഷണരീതി ഹൃദൄം❤❤❤❤...

  • @sarathskumar7357
    @sarathskumar7357 3 หลายเดือนก่อน +1

    Great content bro

  • @mohshafeequ.tayyilshefiyal5763
    @mohshafeequ.tayyilshefiyal5763 5 หลายเดือนก่อน +1

    ജെല്ലി കല്ല് എന്ന് പറയുന്നുണ്ട് സഹോദരൻ അപ്പോൾ എനിക്ക് മനസ്സിലായി നീ ഒരു കണ്ണൂരുകാരൻ ആയിരിക്കുമെന്ന് ഞങ്ങളുടെ നാട്ടിൽ മെറ്റൽ എന്ന് പറയും ഓരോരോ നാട്ടിൽ ഓരോരോ സാധനങ്ങളുടെ പേര് വ്യത്യസ്തമായ പേരുകളാണ്

  • @Halamadridvines
    @Halamadridvines 7 หลายเดือนก่อน +8

    Adyam ayitan video kanunnath ee chanalil , liked subscribed ❤

  • @Sibu-u3b
    @Sibu-u3b 5 หลายเดือนก่อน +1

    Super.... Manoharam.....

  • @shafeekvp4609
    @shafeekvp4609 5 หลายเดือนก่อน +1

    ആദ്യമായിട്ട് കാണുകയാണ് വീഡിയോ ഇഷ്ടായി

  • @kannanthenaturalist
    @kannanthenaturalist 4 หลายเดือนก่อน

    Himachali girl 🥰

  • @sijopappachan5216
    @sijopappachan5216 5 หลายเดือนก่อน +1

    നല്ല അവതരണം ❤️

  • @jidheeshkumar
    @jidheeshkumar 7 หลายเดือนก่อน +12

    ചിത്രാ നിന്നെ കാണുബോൾ കുണുമ്പോൾ എന്റെ എന്റെ അളിയൻ ചെക്കനെ പോലെ ഉണ്ട് 🥰😍👍

  • @prasannanpv9048
    @prasannanpv9048 4 หลายเดือนก่อน

    സൂപ്പർ.... താങ്കളുടെ വീഡിയോ വളരെ ഇഷ്ടമായി 👌👌👌

  • @digitalmachine0101
    @digitalmachine0101 7 หลายเดือนก่อน +2

    Peace full place wow

  • @sreeragvs337
    @sreeragvs337 7 หลายเดือนก่อน +2

    കണ്ടിട്ട് പോവാൻ തോന്നുന്നു ❤️😻 that Lake view between mountain 🫶🏻💗

  • @satharmadathil1398
    @satharmadathil1398 2 หลายเดือนก่อน +1

    Adipoli

  • @Travel_Mystique
    @Travel_Mystique 2 หลายเดือนก่อน +3

    Bro എന്റെ dream ഇൽ ആണ് bro ഇപ്പൊ ജീവിക്കുന്നത്
    One day
    One day ഞാനും എത്തിപ്പെടും എന്റെ സ്വപ്നങ്ങളിലേക്ക് 🤗😍😍

  • @MSatheeshan-my6eh
    @MSatheeshan-my6eh 6 หลายเดือนก่อน +1

    യാത്ര ഒരു നല്ല പാഠപുസ്ത്രകമാണ് സുഹൃത്തേ.... ആ പറഞ്ഞാലുമതി വരില്ല.

  • @smithashaju5886
    @smithashaju5886 3 หลายเดือนก่อน

    Super, adipoli

  • @omanakuttan7248
    @omanakuttan7248 5 หลายเดือนก่อน

    Super super super video

  • @geethakumari771
    @geethakumari771 5 หลายเดือนก่อน +1

    Good

  • @ngopan
    @ngopan 7 หลายเดือนก่อน +2

    വളരെ മനോഹരമായ കാഴ്ചകൾ.

  • @sivaprasadc6394
    @sivaprasadc6394 3 หลายเดือนก่อน +6

    Plastic malinikarannm illel india beautiful ani🙂

  • @rajaniradhakrishnan3383
    @rajaniradhakrishnan3383 7 หลายเดือนก่อน +2

    Super kazchakal

  • @saifullap7645
    @saifullap7645 4 หลายเดือนก่อน +1

    ഹായ് bro. എനിക്ക് ഈ മ്യൂസിക് വളരെ ഇഷ്ടമാണ്. അതെ വളരെ മനോഹരമാണ് കാണാൻ ഈ സ്ഥലംകാണാൻ ❤️

  • @annaadem7264
    @annaadem7264 7 หลายเดือนก่อน +2

    Very nice

  • @Bishir-s5j
    @Bishir-s5j 6 หลายเดือนก่อน +1

    Good feeling

  • @josejs1728
    @josejs1728 3 หลายเดือนก่อน

    Very nice👍

  • @sujithkvsujith6601
    @sujithkvsujith6601 7 หลายเดือนก่อน +8

    സൂപ്പർ 🌹

  • @devasiamangalath4961
    @devasiamangalath4961 6 หลายเดือนก่อน +2

    Super ❤️🥰

  • @Jayaprakash-m7o
    @Jayaprakash-m7o 6 หลายเดือนก่อน

    യാത്ര.. സൂപ്പർ.. അടിപൊളി യായിട്ടുണ്ട്.. Risk ഉള്ള.. യാത്ര യാണ്... ഞാനും ഹിമാലയം പോയിട്ടുണ്ട്... കേദാർ നാഥ്.. ബദരി നാത്... Train ൽ.. ചിലവ്... ഇരുപതിനായിരം.. ആയി.. 10days.. ഞാൻ ഒരു വെൽഡിങ് തൊഴിൽ ചെയ്യുന്ന.. ആളാണ്

  • @ramathasek226
    @ramathasek226 3 หลายเดือนก่อน

    അടിപൊളി വീഡിയോ

  • @SubashIritty
    @SubashIritty 3 หลายเดือนก่อน

    സൂർത്തുക്കളെ 🥰 അതി മനോഹരം 🥰

  • @aloshiouspshaju1997
    @aloshiouspshaju1997 7 หลายเดือนก่อน +1

    നല്ല കുട്ടി 🎉

  • @KL50haridas
    @KL50haridas 7 หลายเดือนก่อน +3

    ആദ്യമായി കാണുന്നു. 👍👍❤

  • @JapanvazhamuttomJayanvazhamutt
    @JapanvazhamuttomJayanvazhamutt 7 หลายเดือนก่อน +2

    താങ്കൾ ഭാഗ്യവാനാണ്. All the best

  • @mumbaimalayali
    @mumbaimalayali 5 หลายเดือนก่อน +3

    പച്ചപ്പിന്റെ നാട്ടിൽ താമസിക്കുന്ന നമ്മൾക്ക് ഇതും ഒരു പ്രത്യേക അനുഭവം ആണ്... അല്ലേ സഹോ 😊❤🎉 keep going ahead to explore the unexplored nice. New friend... stay connected 🙏

  • @lucycheriyan1590
    @lucycheriyan1590 7 หลายเดือนก่อน +2

    Super duper Chilean bro

  • @jayaramnappil1269
    @jayaramnappil1269 8 วันที่ผ่านมา

    ആശംസകൾ 💙

  • @alexantony9900
    @alexantony9900 7 หลายเดือนก่อน +5

    super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍

  • @sajihverghese9131
    @sajihverghese9131 หลายเดือนก่อน

    Hats off to your fantastic effort.🎉