ആ ഇല ഇല്ല മരങ്ങൾ നിറഞ്ഞ റോഡിലൂടെ ഉള്ള യാത്ര 👌👌 പിന്നെ വണ്ടിക് ജലദോഷം പിടിച്ച ആ ഉപമ കൊള്ളയിരുന് പിന്നെ മൈന ,പട്ടി ,കുതിര അങ്ങനെ gust roll ഇല്‍ വന്നവരും നന്നായിരുന്നു .ഒരു കിടു എപ്പിസോഡ്
അഷ്‌റഫ് ബ്രോ. ബിബിൻ ബ്രോ.... 🙏💙.. പിന്നെയുണ്ടല്ലോ... നിങ്ങൾക്ക് കിട്ടിയ ഭാഗ്യം ഉണ്ടല്ലോ.. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സംഭവമാണ്.. മഞ്ഞ് മൂടിയ വീടുകൾ.. പഞ്ഞികൾ വാരി വിതറിയപോലുണ്ട്.... ഹായ്.. എന്താ.. ഭംഗി.. ഒരുപാട് ഇഷ്ട്ടായി വീഡിയോ... 👌💙💙💙❤️❤️❤️❤️💚💚🌼👍
നമ്മുടെ തിരുവിതാംകൂറിന്റെ സൈഡിൽ ഒക്കെ കരിയിലയ്ക്ക് ഇടയിൽ കൂടി ഓടി നടക്കുന്ന ഒരു കിളി ഉണ്ട് ഞങ്ങൾ അതിനെ ഇവിടെയൊക്കെ കരിയിലക്കിളി എന്ന് വിളിക്കും. കൂട്ടമായി വരുന്ന ഒരു കിളിയാണത്. 50-ഉം ,100-ഉം എണ്ണം ഒക്കെ ഒന്നിച്ചാണ് വരുന്നത്. അവിടെ മൈനയെ കണ്ടപ്പോഴും അതുപോലെതന്നെ തോന്നി. കൂട്ടത്തോടെയുള്ള തീറ്റ തിന്നാനുള്ള ആവേശം. ഞാനിവിടെ തിരുവനന്തപുരത്ത് താമസിക്കുന്നിടത്തും ഇതുപോലെ പത്തും പന്ത്രണ്ടും മൈന ഒക്കെ ഒന്നിച്ച് കളകളആരവും ഉണ്ടാക്കി വന്നിരിക്കാറുണ്ട്. എന്ത് മനോഹരമായിരിക്കുന്നുഅവറ്റകളെ കണ്ടിട്ട്., പിന്നെ സിന്ധു നദി ഭാരതത്തിന്റെ പഴമയുടെ ആ നദി കണ്ടിട്ട് എന്ത് മനോഹരം നിങ്ങൾ രണ്ടുപേരും കൂടെ ആ നദിയിലെ വെള്ളമൊക്കെ മഞ്ഞായി കിടക്കുന്നതിനിടയിൽ കൂടി വന്നിരിക്കുന്നത് ഒക്കെ കണ്ടിട്ട് മനസ്സിന്റെ ഒരു കുളിർമ്മ അത് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല അതേപോലെതന്നെ കാർമേഘങ്ങൾ ആകാശം താഴേക്ക് മുട്ടുന്നത് പോലെയൊക്കെ അങ്ങനെ കാണുമ്പോൾ എന്ത് മനോഹരമായിരിക്കുന്നു. ഇതൊക്കെ കാണാൻ കഴിയുന്ന നിങ്ങൾ രണ്ടുപേരും ഭാഗ്യവാന്മാർ. ഞാനും എന്റെ മകനോട് പറഞ്ഞു നമുക്കൊരുനാൾ പോകണമെന്ന്എല്ലാം തീരുമാനിക്കുന്നത്ദൈവം ആണല്ലോ, അങ്ങനെ ദൈവാനുഗ്രഹം ലഭിക്കുകയാണെങ്കിൽ തീർച്ചയായും പോകും നിങ്ങൾക്ക് രണ്ടുപേർക്കും എന്റെ അഭിനന്ദനങ്ങൾ. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ💐🙏
എ ബ്രോയും ബീ ബ്രോയും കൂടെ കാശ്മീരിലെ മനോഹരമായ മഞ്ഞ് നാടിന്റെ മനോഹര കാഴ്ചകളുമായി സൂപ്പർ ആയിട്ടുണ്ട് ഇനിയും ഒരുപാട് യാത്ര വീഡിയോ വരട്ടെ കട്ട സപ്പോർട്ട് കാത്തിരിക്കാം സൂപ്പറായിട്ടുണ്ട്
Kashmir A place like Kashmir would be seen as a heading on the map of India at the top. Your video showed me what that place is and what it is. A big salute Ashraf Bro and Bee Bro🙏🙏🌹🌹
ഇതിനേക്കാള്‍ മികച്ച കാഴ്ചകള്‍ സ്വപ്നങ്ങളില്‍ മാത്രം. മറ്റ് vloggers
ന് ഒരു പാഠപുസ്തകമാണ് Ashraf excel
ജനപ്രിയ vlogger ❤️❤️❤️
😇ആ മഞ്ഞുവീണ വീട്കളിൽ ഒന്നിൽ..ഒന്ന് താമസിക്കാൻ ആഗ്രഹമില്ലാത്തവർ കാണില്ല😊 🏠⛰️
മഞ്ഞു വീണു കിടക്കുന്നത് കാണാൻ എന്താ ഭംഗി 😍 അടിപൊളി കാഴ്ചകൾ 👌👌❣️❣️❣️
സാൻറപ്പ്‌ന്റെ വീഡിയോ കമെന്റ് ബോക്സിൽ കണ്ട് ഇവിടെ വന്നപ്പോൾ ദാ ഇവിടെയും
ഭംഗി മാത്രമേ ഉള്ളു ബ്രോ അനുഭവിച്ചാൽ മതിയാവും
@nshahsjekej ethoru paniyalle .. nalla income kittum.. allathe arelum e paniku nikkuvo
Adipoli
𝖂𝖔𝖜... ഉൾഗ്രാമങ്ങൾ അടിപൊളി.. 👍👍👍
മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ആ ഭവനങ്ങളില് ഒരു രാത്രിയെങ്കിലും അന്തിയുറങ്ങാൻ കൊതിയാവുന്നു 🥰
ഈ വീഡിയോ ഇപ്പോൾ ആണ് കണ്ടത്... സിന്ധ് വാലി സൂപ്പർ ആണ്... സ്പിതി വാലി പോലെ... ഓഗസ്റ്റ്,, സെപ്റ്റംബർ ആയാൽ വേറെ ലെവൽ ആണ്.... 👌👍😊
🙏🙏🙏THANKS🙏🙏🙏
ആ... മൈന.. കുറച്ച് ചൂടിന് വേണ്ടി കൊതിക്കുന്നത്.. കാണുമ്പോൾ.. നമ്മുടെ മനസ്സ് അലിഞ്ഞുപോകുന്നു.. ബ്രോ... 👍💙❤️💚♥️💚❤️💙💚🌼👍
കണ്ണിനും മനസിനും കുളിരേകുന്ന കാശ്മീർ കാഴ്ചകൾ മനോഹരം''നന്ദി... സ്നേഹം...
അതി മനോഹരമായ കാഴ്ച സൂപ്പർ നിങ്ങർക്ക് രണ്ട് പേർക്കുംഎൻ്റെ ഒരു ഹായ്
മഞ്ഞു വീണു കിടക്കുന്ന കശ്മീർ താഴ്വരത്തിൽ അഷറഫ് എക്സൽ ബി ബ്രോയോടൊപ്പം ഒരു വടകരകാരൻ കമന്റ് എഴുതുകയാണ്😍
അടിപൊളി,, മഞ്ഞിന്റെ കാഴ്ചകൾ എത്ര കണ്ടാലും മടുക്കില്ല 👍👍👍👍❤❤❤❤
ഹായ് വീഡിയോ പൊളി ഒരു രക്ഷയും ഇല്ല നല്ല ഭംഗിയുള്ള കാഴ്ചകൾ
ആ ഇല ഇല്ല മരങ്ങൾ നിറഞ്ഞ റോഡിലൂടെ ഉള്ള യാത്ര 👌👌
പിന്നെ വണ്ടിക് ജലദോഷം പിടിച്ച ആ ഉപമ കൊള്ളയിരുന് പിന്നെ മൈന ,പട്ടി ,കുതിര അങ്ങനെ gust roll ഇല്‍ വന്നവരും നന്നായിരുന്നു .ഒരു കിടു എപ്പിസോഡ്
Good Video
bhut sundar 👍
Valare manoharam .Thanks Asharaf
ഇന്നത്തെ.യാത്ര. കൊള്ളാം. ഇനി. വരുന്നതുവരെ. Second. Gierr ഉം. B. Bro. സ്റ്റോറിസും. കൊണ്ട്. അഡ്ജസ്റ്റ്. ചെയ്‌തോളാം.. 👍👍👌🙏🙏സുധി.. എറണാകുളം.
Video നന്നായിരുന്നു. Ending അതി മനോഹരം
ജമ്മു to ശ്രീനഗർ റോഡിനും NH-1A എന്നാണ് പേര് 👍 അടിപൊളി കാഴ്ചകൾ 👍❤👌👌👌👌👌
10:55 ഇനിയും ഞാൻ പറ്റിക്കപെടാൻ പാടില്ല എന്ന തോന്നൽ കച്ചവടകാരന് വന്നു തുടങ്ങി... 😂♥️
You are very lucky to see these places
സൂപ്പർ കാഴ്ച്ചകൾ
ബിബിൻ,അഷ്‌റഫ് എല്ലാം വീഡിയോ കാണാറുണ്ട് 💞❤❤❤❤❤
Super
Beautiful narration. Thank you Ashraf and B Bro for this fantastic videos.
ഓക്കേ അടിപൊളി അടുത്ത വീഡിയോവിൽ കാണാം 👌👍👏
എത്ര മനോഹരമായ കാഴ്ച
അഷ്‌റഫ് ബ്രോ. ബിബിൻ ബ്രോ.... 🙏💙.. പിന്നെയുണ്ടല്ലോ... നിങ്ങൾക്ക് കിട്ടിയ ഭാഗ്യം ഉണ്ടല്ലോ.. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സംഭവമാണ്.. മഞ്ഞ് മൂടിയ വീടുകൾ.. പഞ്ഞികൾ വാരി വിതറിയപോലുണ്ട്.... ഹായ്.. എന്താ.. ഭംഗി.. ഒരുപാട് ഇഷ്ട്ടായി വീഡിയോ... 👌💙💙💙❤️❤️❤️❤️💚💚🌼👍
സൂപ്പർ വീഡിയോ നല്ല രസമുണ്ട്
എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍👍👍
After Kashmir go to gya, ladk village plz..
Vow..... super video, nice views
നമ്മുടെ തിരുവിതാംകൂറിന്റെ സൈഡിൽ ഒക്കെ കരിയിലയ്ക്ക് ഇടയിൽ കൂടി ഓടി നടക്കുന്ന ഒരു കിളി ഉണ്ട് ഞങ്ങൾ അതിനെ ഇവിടെയൊക്കെ കരിയിലക്കിളി എന്ന് വിളിക്കും. കൂട്ടമായി വരുന്ന ഒരു കിളിയാണത്. 50-ഉം ,100-ഉം എണ്ണം ഒക്കെ ഒന്നിച്ചാണ് വരുന്നത്.
അവിടെ മൈനയെ കണ്ടപ്പോഴും അതുപോലെതന്നെ തോന്നി. കൂട്ടത്തോടെയുള്ള തീറ്റ തിന്നാനുള്ള ആവേശം.
ഞാനിവിടെ തിരുവനന്തപുരത്ത് താമസിക്കുന്നിടത്തും ഇതുപോലെ പത്തും പന്ത്രണ്ടും മൈന ഒക്കെ ഒന്നിച്ച് കളകളആരവും ഉണ്ടാക്കി വന്നിരിക്കാറുണ്ട്. എന്ത് മനോഹരമായിരിക്കുന്നുഅവറ്റകളെ കണ്ടിട്ട്., പിന്നെ സിന്ധു നദി ഭാരതത്തിന്റെ പഴമയുടെ ആ നദി കണ്ടിട്ട് എന്ത് മനോഹരം നിങ്ങൾ രണ്ടുപേരും കൂടെ ആ നദിയിലെ വെള്ളമൊക്കെ മഞ്ഞായി കിടക്കുന്നതിനിടയിൽ കൂടി വന്നിരിക്കുന്നത് ഒക്കെ കണ്ടിട്ട് മനസ്സിന്റെ ഒരു കുളിർമ്മ അത് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല അതേപോലെതന്നെ കാർമേഘങ്ങൾ ആകാശം താഴേക്ക് മുട്ടുന്നത് പോലെയൊക്കെ അങ്ങനെ കാണുമ്പോൾ എന്ത് മനോഹരമായിരിക്കുന്നു. ഇതൊക്കെ കാണാൻ കഴിയുന്ന നിങ്ങൾ രണ്ടുപേരും ഭാഗ്യവാന്മാർ.
ഞാനും എന്റെ മകനോട് പറഞ്ഞു നമുക്കൊരുനാൾ പോകണമെന്ന്എല്ലാം തീരുമാനിക്കുന്നത്ദൈവം ആണല്ലോ, അങ്ങനെ ദൈവാനുഗ്രഹം ലഭിക്കുകയാണെങ്കിൽ തീർച്ചയായും പോകും നിങ്ങൾക്ക് രണ്ടുപേർക്കും എന്റെ അഭിനന്ദനങ്ങൾ. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ💐🙏
Nice kashmir
Ashrafe Avidathe Road canal workugal nadakunnadhine kurichezudhi koode
THanks s b
സൂപ്പർ പ്രദേശങ്ങൾ
സിന്ധ് valleys always fabulous ❤️
Waiting over 👏🏻👏🏻 episode is coming
ഹായ് കട്ട വെയിറ്റിങ്ങായിരുന്നു
Eniku thanukunu
അടിപൊളി
Okk okk ok parahil kooppowunile
Manoharamaya video tto..
എ ബ്രോയും ബീ ബ്രോയും കൂടെ കാശ്മീരിലെ മനോഹരമായ മഞ്ഞ് നാടിന്റെ മനോഹര കാഴ്ചകളുമായി സൂപ്പർ ആയിട്ടുണ്ട് ഇനിയും ഒരുപാട് യാത്ര വീഡിയോ വരട്ടെ കട്ട സപ്പോർട്ട് കാത്തിരിക്കാം സൂപ്പറായിട്ടുണ്ട്
യാത്രകൾ അവസാനിക്കാതെ ഇരിക്കട്ടെ എന്ന് മാത്രം 🥰🥰🥰
അഷറഫ് ഇക്കാ കഥ പറയുന്നത് കേൾക്കാൻ നല്ല രസമാ....
Hallo അഷ്‌റഫ്, ബീബിൻ, good night
Ashrafka b bro❤❤❤❤❤❤ 👍👍
ഇന്ന് കോട്ടയം ജില്ലയിൽ ചൂട് 37° സെൽഷ്യസ് ആണ് . ശ്രീനഗറിൽ - 1 എന്താല്ലേ?
Kashmir episode onnupolum miss aakkoola
❤️
Nammude naatil flood maariyapol ulla avasthapole
Good effort, entirely different region and culture.
7:19 favorite part begins 🤣😂😂horse 🐎
Alanallur
Nice views....🙋🙋🙋
അഷ്റഫ്കയും ബി ബ്രോയും പൊളിയാണ്
Ashraf Ikkante kashmir episodell manassinu kulirma thannu kondirinnu. Ningal randu perum powliyaa Ashraf and B bro kum fans undo❤❤❤❤
എല്ലാം അടിപൊളി കാഴ്ചകൾ RR❤️❤️
എന്റെ ചങ്കു ബ്രോ ഇഷ്ട്ടം ❤❤
Kashmir A place like Kashmir would be seen as a heading on the map of India at the top. Your video showed me what that place is and what it is. A big salute Ashraf Bro and Bee Bro🙏🙏🌹🌹
ബി ബ്രോക് ഒരു മൈക് കൊടുക്കണം
Very good
മഞ്ഞു കാണാനുള്ള ആഗ്രഹം ഇപ്പോഴും ബാക്കി..
മനോഹരം ♥️
വെയ്റ്റിംഗ്.വെയ്റ്റിംഗ്.വെയറ്റിംഗ് 3 ദിവസം കൂടി അല്ലെ വരൂ.
വീഡിയോ സൂപ്പർ
Super
Awesome vlog ❤️
Good 👍🏻
Love from Mysore
ആശ്ർഫ് and bibin bro👌👌👌👌
Very Nice Bros🌹
Hi Ashraffkka
ബി ബ്രോ യെ സമ്മതിച്ചു
Very Nice Views 👌 But Ennu Ravile PULVAMA Village IL Undaya Terrarist Attack Newsil Kettappol Vallathe Pedi Ayi
സുപ്പർ,
Nice video. Beautiful ❤️❤️
❣️❣️❣️❣️👌👍ഒരു സംശയം, ഇങ്ങനെയുള്ള റോഡിൽ വണ്ടി തെന്നി മാറില്ലേ ബ്രേക്ക് കിട്ടുമോ 😇🤔🤔
ഹായ് 🇮🇳
Beautiful visuals bros😊👌✌️❤️
Gear knob il kai rest cheyth vandi odikkaand irikkaan sradhikkuka.. unnecessary wear and tear undakkum. Life kurayum.
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️👍🏻
ഹായ് അഷ്‌റഫ്
💫💫💫
ha ha ormayil vannu thinnunna kuthiraaa ... super
നാട്ടിൽ ഇപ്പൊ മൈന ഒന്നും കാണാറില്ലലോ 😔
Super 💞❤️❤️💕💕💕💞💕💞💕💞💞💕
Good
ഹയ് bro❤❤❤❤
Good luck suppr videos s 💪💪💪💪💪💪💪💪💪💪💪💪💪💪💪
Vannallo video innum polikkumo
ബിബിൻ bro❤❤❤
Bro, I would like to visit Kashmir How can I? Any way,' will paint some winter scenes.
02.50 min: അഷ്‌റഫ്. ഇവിടെ എപ്പോഴും ഇങ്ങനെ ആണോ?
B bro :ഇല്ല മഞ്ഞുമുള്ളപ്പോഴും ഇല്ലാത്തപ്പോഴും മാത്രം ( ഞാൻ പ്രതീക്ഷിച്ചത് )😆
Good 👍👍👍👍
daily vidio idu bro
370, മാറ്റിയതിനെപ്പറ്റി അവർക്കെന്താണ് അഭിപ്രായം ബ്രോ?ans വിഡിയോയിൽ പറയണേ 👍🏻
Super 👌❤❤❤❤❤
അഷ്റഫ്ക്കാ അവറ്റകളെ വിളിക്കുന്നത് പോണി കുതിരകൾ എന്നാണ്😊
ഹൈ എല്ലാവരുംവായോ
ഹായ്