EP#55 - ഒരുവിധത്തിൽ കശ്മീർ വിട്ട് പഞ്ചാബിലെത്തി! Srinagar to Jalandhar - Kashmir Willow Bat Making

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 244

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +139

    "കശ്മീരിൽ വന്നാൽ എന്തായാലും പട്ടിണി കിടക്കേണ്ടി വരില്ല!" ബി ബ്രോയുടെ അടിപൊളി കമന്റ്‌!അപരിചിതരെ കണ്ടാൽ പോലും വീട്ടിലേക്കു ക്ഷണിച്ചു ഭക്ഷണം കഴിക്കാൻ സ്നേഹപൂർവ്വം ആവശ്യപ്പെടുന്ന ഈ ജനതയെയാണ് ചിലർ ചില നിക്ഷിപ്ത താല്പര്യങ്ങളുടെ പേരിൽ അന്യവത്കരിക്കുന്നത് എന്നോർക്കുമ്പോൾ?🤔🤔🤔🤔

  • @Yousaf_Nilgiri
    @Yousaf_Nilgiri ปีที่แล้ว +32

    യാത്രകൾ തരുന്ന അനുഭവം അത് പറഞ്ഞറിയിക്കാൻ കഴിയില്ല അത് അനുഭവിച്ചു തന്നെ അറിയണം 🥰
    എന്നാൽ അഷറഫ് ഇക്കാടെ വീഡിയോ കണ്ടാൽ നമ്മൾ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ആണ്

  • @babushihab2625
    @babushihab2625 ปีที่แล้ว +37

    സുന്ദരരായ കാശ്മീരികളുടെ മനസ്സും സുന്ദരം തന്നെ😍

    • @OnlyPracticalThings
      @OnlyPracticalThings ปีที่แล้ว +1

      Ipozale pavangal manushyare kandu thudangya. Pathitandukal ayitu dhuritham anubavichavarku ipol manushyare pole jeevikan kaziyunu 🇮🇳🙏

    • @babushihab2625
      @babushihab2625 ปีที่แล้ว

      @@OnlyPracticalThings 😄Sanki spotted

    • @OnlyPracticalThings
      @OnlyPracticalThings ปีที่แล้ว

      @@babushihab2625 What is sanki?

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว +11

    എന്തൊരു ലോല ഹൃദയർ,സ്നേഹം മാത്രം കൈമുതലാക്കിയവർ ....പല വീഡിയോയിലും അവരുടെ സ്നേഹപ്രകടനങ്ങൾ കാണാൻ ഇടയായിട്ടുണ്ട്

  • @sivankarolil8572
    @sivankarolil8572 ปีที่แล้ว +2

    തന്റേടമുള്ള ഒരു പാർട്ടിയും ഒരു നേതാവും ഉള്ള സർക്കാറുണ്ടെങ്കിൽ ഏത് ഭീകര പ്രദേശവും സുന്ദരമാകും❤ നന്ദി മോദി ജി കാശ്മീർ ശുദ്ധമാക്കിയതിന്

    • @riyasuhameed3219
      @riyasuhameed3219 9 หลายเดือนก่อน +2

      കിണ്ടി എടുക്കട്ടെ 😄ഇത്തിരി വെള്ളം കുടിക്കാൻ

    • @faisal.vvakkayil1557
      @faisal.vvakkayil1557 7 หลายเดือนก่อน +2

      ശെരിയാ... മുൻപ് ഇങ്ങനെയൊന്നും അല്ലായിരുന്നു. കുടിക്കാൻ വെള്ളം പോലും കൊടുക്കാത്ത ആളുകൾ ആയിരുന്നു... മോഡി ദൈബം വന്നു അവരെയെല്ലാം ശെരിയാക്കി എടുത്തു.. ബിസ്മയം

  • @sainudheentarur8843
    @sainudheentarur8843 ปีที่แล้ว +6

    എവിടെ നോക്കിയാലും സ്നേഹത്തോടെ പെരുമാറുന്ന കശ്മീർ ജനത

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +14

    ഹായ്..... ബ്രോ.. ഈ വീഡിയോയിൽ നിന്ന് കുറച്ചു നല്ല കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷവും അഷ്‌റഫ്‌ ബ്രോയും ബിബിൻ ബ്രോയും കാര്യങ്ങൾ അവതരിപ്പിച്ചു തന്നതിനും വളരെയധികം സന്തോഷമുണ്ട്... സൂപ്പർ വീഡിയോ... ❤️👍👍👍💙💙💙❤️❤️❤️💚💚💚🌼👍

  • @vijaymadav1568
    @vijaymadav1568 ปีที่แล้ว +2

    നിങ്ങൾ രണ്ടു പേരും റിസ്ക്കെടുത്തു ചെയ്യുന്ന വീഡിയോകളെല്ലാം സൂപ്പർ... അഭിനന്ദനങ്ങൾ

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +6

    അടിപൊളി, അങ്ങനെ കശ്മീർ കാഴ്ചകൾ അവസാനിച്ചു, ഇനി പഞ്ചാബ് കാഴ്ചകൾ 👍👍👍👍❤❤❤❤

  • @Vinayan.Pambungal
    @Vinayan.Pambungal ปีที่แล้ว +1

    അങ്ങനെ മഞ്ഞു കാലത്തെ കശ്മീർ കാഴ്ച്ചകൾ അവസാനിച്ചു...👌
    ഒരുപാട് റിസ്ക് എടുത്താണ് ഇത്രയും വീഡിയോസ് എടുത്തത് എന്നതാണ് ഈ യാത്രയിലെ ഹൈലൈറ്റ്... 👏👏👏
    അഭിനന്ദനങ്ങൾ...👍👍👍
    🙏🙏🙏THANKS 🙏🙏🙏

  • @PeterMDavid
    @PeterMDavid ปีที่แล้ว +16

    വളരെ നല്ല എപ്പിസോഡ് അതുപോലെ നല്ല നാടും നാട്ടുകാരും 👍 അവരുടെ സഹകരണം 👌❤👌👌👌👌👌

  • @vazhakunnamgireesan4801
    @vazhakunnamgireesan4801 ปีที่แล้ว +2

    വീഡിയോ ക്ക് ഇടയിൽ ആ കാശ്മീരി ഗാനം പലവട്ടം കൊടുത്തത് കലക്കി 👍

    • @varughesejob3950
      @varughesejob3950 ปีที่แล้ว

      Can you give the name of that song. It is enchanting!

  • @anishpkanishpk7968
    @anishpkanishpk7968 ปีที่แล้ว

    അത് സൂപ്പർ കാരണം ഇതുവരെയും കശ്മീർ വില്ലോ വച്ചു ബാറ്റ് ഉണ്ടാക്കുന്ന വീഡിയോ ഇതുവരെയും വന്നിട്ടില്ല സൂപ്പർ. താങ്ക്സ് ഇക്കാ... ബി ബ്രോ ക്കും താങ്ക്സ്...,

  • @fishysvlogg5582
    @fishysvlogg5582 ปีที่แล้ว

    ഇത്രയും സ്നേഹമുള്ള ജനത കാശ്മീരികൾ തന്നെയാണ്, വീണ്ടും വീണ്ടും പോവാൻ ആഗ്രഹമുള്ള സ്ഥലം, വീഡിയോയിൽ പറഞ്ഞ pampore pulwama ജില്ലയാണ്, അവിടെയാണ് saffron തോട്ടങ്ങളും അതിനടുത് തന്നെയാണ് കുറച്ചു കാലം മുൻപ് pulwama സ്ഫോടനവും നടന്നത് അവിടെത്തന്നെ

  • @venugopalankp7917
    @venugopalankp7917 ปีที่แล้ว +9

    കണ്ടു കണ്ടു സമയം പോയതറിഞ്ഞില്ല ഇടക്കിടക്ക് ആപാട്ടും ♥️👍👏

  • @babushihab2625
    @babushihab2625 ปีที่แล้ว +4

    മുമ്പ് ഒരു പാട് ക്രിക്കറ്റ് കളിച്ച പരിചയം വെച്ച് പറയട്ടെ.. ബി ബ്രോക്ക് നല്ല ബാറ്റിംഗ് സ്കിൽ ഉണ്ട്👍

  • @sureshpe8420
    @sureshpe8420 ปีที่แล้ว

    മുടങ്ങാതെ കാണാറുണ്ട്... അവതരണ ശൈലി... സൂപ്പർ 👌👌👍

  • @BijuBasheer-j6l
    @BijuBasheer-j6l ปีที่แล้ว

    കാശ്മീരികള്‍ പൊതുവേ സ്നേഹസമ്പന്നരും ആതിഥേയ മര്യാദ കാത്തുസൂക്ഷിക്കുന്നവരുമാണ്.... 7 yrs back പോയിരുന്നു.... ❤

  • @josuttyjesus12
    @josuttyjesus12 ปีที่แล้ว +1

    Vlog ellam kandu kandu.... keralam vidan plan cheyunnnu......🥲😴😴😴🤩🤩🤩🤩🤩🤩🤩🤩

  • @YahkoobYahkoob-j4r
    @YahkoobYahkoob-j4r หลายเดือนก่อน

    Summerile kashmirinte video pradheekshikkunnu

  • @KahonaPyaar-vy2md
    @KahonaPyaar-vy2md ปีที่แล้ว

    കശ്മീർ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് വളരെ നല്ലവീഡിയോ 🥰പാട്ട് അടിപൊളി 🫁👌💕💕

  • @sumeshcm5525
    @sumeshcm5525 ปีที่แล้ว +1

    ഹയ്... അഷ്‌റഫ്‌... ബ്രോ...... ബിബിൻ.... ബ്രോ....... ആശംസകൾ ❤❤❤❤❤👍

  • @samjacob372
    @samjacob372 ปีที่แล้ว

    Bro vittil vilichu food kodukkunnathinte blessing avarkkariyam

  • @ummerfarooq9156
    @ummerfarooq9156 ปีที่แล้ว +2

    ചോറ് വേവ് നോക്കുന്നതുപോലെ ഒരു ജനതയെയൊ, വ്യക്തികളെയൊ, നാടിനെയൊ, സംസ്കാരത്തെയോ ഒരിക്കലും വിലയിരുത്താൻ പറ്റില്ല എന്ന് അഷ്റഫ് ബ്രോയുടെ വീഡിയോ കണ്ടാൽ മനസ്സിലാക്കാൻ പറ്റും..
    ഒരു പരിചയവുമില്ലാത്ത ആളുകളോട് ഈ ജനങ്ങൾ കാണിക്കുന്ന സ്നേഹവും മര്യാദയും ഒരിക്കലും മറക്കാൻ പറ്റില്ല.
    ആ നാട്ടിലെ ഏതെങ്കിലും കുറച്ച് ആളുകൾ ചെയ്യുന്ന മോശം പ്രവർത്തികൾ കാരണം ആ നാട്ടിലെ ജനങ്ങളെ മുഴുവൻ വിലയിരുത്തുന്നത് ശരിയല്ല..
    അത് വിലയിരുത്തുന്നവരുടെ തെറ്റിദ്ധാരണയോ, നിർബന്ധ ബുദ്ധിയോ ഗൂഡ ലക്ഷ്യമോ ആവാം..

  • @ashrafkallidumban1415
    @ashrafkallidumban1415 ปีที่แล้ว

    പൊളിച്ചു! അല്ലേലും ങ്ങള് രണ്ടാളും സൂപ്പറാ!👍😍💙❤💚

  • @onelifeforalldreams
    @onelifeforalldreams ปีที่แล้ว +5

    Ashraf bhai- As a person following you for a long time, I would like to comment on my suggestion on the frequency of your videos. Sustainability or being regular is very much important as a social influencer which you keep failing for such a long time. Your audience has to wait for 5 or 7 days sometimes to see the next episode which lost the continuity of the series which you do. I know the effort behind the scenes that you are the one person do everything including camera, vlogging, editing, publishing etc. But except vlogging, all others can be outsourced and you can focus on your vlog to release like daily vlogs. It will be challenging during the beginning- but for sure it will be worth enough for you and your audience in the long run. Trust yourself and your audience and please come out of your comfort zone to achieve something more that your audience is looking for.

    • @chaiwithtom
      @chaiwithtom ปีที่แล้ว

      lol.. you need patience, good stuff doesn’t come on a daily basis.

  • @mohammadnasi8708
    @mohammadnasi8708 ปีที่แล้ว +7

    പഞ്ചാബ് എന്ന് കേൾക്കുമ്പോ തന്നെ ഓർമ വരുന്നത് മോഡിഫിക്കേഷൻ 🚙 ആണേ... ഒരു വീഡിയോ ഇതിലൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു....😍

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 ปีที่แล้ว +10

    കശ്മീരികളുടെ സ്നേഹം വല്ലാതെ ഫീൽ ചെയ്യിപ്പിച്ചു. ആഹാരം കഴിയ്ക്കാൻ ക്ഷണിയ്ക്കുന്ന അവരുടെ മനസ് ഏറെ ഇഷ്ടമായി. ശരിയ്ക്കും വിശക്കുന്ന ഒരാളോട് കഴിച്ചിട്ട് പോകാം എന്ന് പറയുമ്പോൾ അവർക്ക് ഉണ്ടാകുന്ന സന്തോഷം എത്ര വലുതായിരിയ്ക്കും.പിന്നെ പലപ്പോഴും പറയണമെന്ന് വിചാരിച്ച ഒര് കാര്യമാണ് ഇന്നിപ്പം ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കുന്നത് കൂടി കാണിച്ചപ്പോൾ പറയാതെ പറ്റില്ല.ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിയ്ക്കുന്ന ഇന്ത്യ കണ്ട ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കിൻ്റെ വീടും ഫാമിലിയേയും ഒന്ന് കാണിയ്ക്കാൻ പറ്റുമോയെന്ന്.തിരിച്ച സ്ഥിതിയ്ക്ക് ഇനിയൊരിയ്ക്കൽ ആയാലും മതി. ക്രിക്കറ്റ് ഇഷ്ടമുള്ള ആളെന്ന നിലയിൽ ചോദിച്ചതാണ് കേട്ടോ.വീഡിയോ ഒത്തിരി ഇഷ്ടമായ് 'നന്ദി...സ്നേഹം...

  • @kallumedia2044
    @kallumedia2044 ปีที่แล้ว

    അങ്ങനെ കശ്മീർ യാത്ര അവസാനിച്ചു അല്ലെ. ഇതുവരെയുള്ള മുഴുവൻ വിഡിയോസും ഒന്ന് ഒഴിയാതെ കണ്ടു. ഇനിയും നല്ല വീഡിയോസ് വരട്ടെ ❤❤❤❤

  • @shiharm9631
    @shiharm9631 ปีที่แล้ว

    Ippol kashmeer pokan pattumo

  • @sheelasaikumar7356
    @sheelasaikumar7356 ปีที่แล้ว

    Nice video❤️. Very informative. Thankyou ❤️

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว

    Adipoli kazchakal thankyou makale God bless you all the best

  • @Linsonmathews
    @Linsonmathews ปีที่แล้ว +4

    നല്ല കാഴ്ചകൾ 😍👌👌❣️

  • @sheelasaikumar7356
    @sheelasaikumar7356 ปีที่แล้ว +2

    Nice video ❤️❤️

  • @AnnMaryJoseph
    @AnnMaryJoseph ปีที่แล้ว

    Thadi oka veluthaloo kurachu dye adiku

  • @sankaranunni1607
    @sankaranunni1607 ปีที่แล้ว

    b brow, that defensive forward push was spot on. middle of the bat, and fine balance, head over ball! did you play cricket at any level in kerala?

  • @jayamenon1279
    @jayamenon1279 ปีที่แล้ว +1

    KASHMIR JANATHAYUDE Aathidhyanaryada Bahukemam Thanne 👌 Very Nice Vedio 👌👍🏽👌 Waiting For PUNJAB Views 👍🏽

  • @mujeebrahman335
    @mujeebrahman335 ปีที่แล้ว

    Song evdnnh kitty

  • @sudheerthameem6822
    @sudheerthameem6822 ปีที่แล้ว

    വീഡിയോ കവറിംഗ് 👌 ഒന്നും പറയാനില്ല ബ്രോ 🌹🌹🌹🌹🌹🌹🥰

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    ഹായ്..... അഷ്‌റഫ്‌ ബ്രോ.. ബിബിൻ ബ്രോ.. എല്ലാ സ്നേഹമുള്ളവർക്കും.. എന്റെ.. സ്നേഹം നിറഞ്ഞ.. നമസ്കാരം..... 🙏💙❤️

  • @anithaabraham3780
    @anithaabraham3780 ปีที่แล้ว

    Nice 👍 video keep it up

  • @dennyitaly1839
    @dennyitaly1839 ปีที่แล้ว

    Welcome to punjab. Glad to meet you.

  • @sonujacob7432
    @sonujacob7432 ปีที่แล้ว

    വളരെ നല്ല വീഡിയോ

  • @faroofarook-qv1zj
    @faroofarook-qv1zj ปีที่แล้ว

    Song ling idumo super song

  • @krishnaprasadb.s4171
    @krishnaprasadb.s4171 ปีที่แล้ว +1

    പാലാരിവട്ടം പാലം ചെയ്തവരെ ഈ പാലം കാണിച്ചു കൊടുക്കണം 😄

  • @ravindranparakkat3922
    @ravindranparakkat3922 ปีที่แล้ว +1

    ഏതായാലും ബാറ്റ് ഫാക്ടറി ഒന്ന് കാണാൻ പറ്റിയ വലിയ കാര്യം ഇതുവരെ അത് കണ്ടിട്ടുണ്ടായിരുന്നില്ല 🤝👌

  • @nassertp8757
    @nassertp8757 ปีที่แล้ว

    അങ്ങിനെ പഞ്ചാബിലെത്തി.വ്യത്യസ്ഥ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു

  • @gamezone5476
    @gamezone5476 ปีที่แล้ว

    Super video bro

  • @sheejashajahan1002
    @sheejashajahan1002 ปีที่แล้ว

    Adutha video kku waiting super videos

  • @dileepmk4877
    @dileepmk4877 ปีที่แล้ว +1

    Waiting for panjab episodes ❤️❤️

  • @shahasali3817
    @shahasali3817 12 วันที่ผ่านมา

    48 hr to srinagarum ,
    24 hr return timlum aah landslide areal stuck ayirunnu, it was a life time experience

  • @TravelandTaste.123
    @TravelandTaste.123 ปีที่แล้ว

    Ashraf bro, song name parayo... 🥰

  • @shaminmadayi007
    @shaminmadayi007 ปีที่แล้ว

    @ അഷ്റഫ്........കശ്മീരി പണ്ഡിറ്റ്കളെ കൂടി കാണിക്കണം ആയിരുന്നു........

  • @shahir2110
    @shahir2110 ปีที่แล้ว +1

    ആയോ തണുപ്പ് കിട്ടാൻ കൊതി ആവുന്നു ഭയങ്കര ചുട്ട് ആണ് ഇക്കാ നാട്ടിൽ

  • @abdulla.m.a.5142
    @abdulla.m.a.5142 ปีที่แล้ว

    What is the original name of B.Bro.

  • @sudhia4643
    @sudhia4643 ปีที่แล้ว

    First. Like. 👍സുധി. എറണാകുളം.

  • @sudheerthameem6822
    @sudheerthameem6822 ปีที่แล้ว +1

    നിങ്ങൾ ഒരു ഡയറക്ടർ ആവാനുള്ള എല്ലാ സാധ്യതയുമുണ്ട്

  • @athiest566
    @athiest566 ปีที่แล้ว

    Bro i m planning to go to kashmir for 10 days. Pls tell me for ur tips. I m workng at civil suplies

  • @MKMBasheer-g2g
    @MKMBasheer-g2g ปีที่แล้ว

    ഇനി പഞ്ചാബിൽ കാണാം....🌹🌹🌹💞🙌🙏

  • @althafkavanur6385
    @althafkavanur6385 ปีที่แล้ว +2

    Asrafka & b bro❤️

  • @veskimk-cx4bf
    @veskimk-cx4bf ปีที่แล้ว

    Nice video

  • @alhubb6347
    @alhubb6347 ปีที่แล้ว

    അടിപൊളി എപ്പിസോഡ് 😍

  • @sugusugu8102
    @sugusugu8102 ปีที่แล้ว

    Ashrafka b bro❤❤❤❤❤❤❤❤

  • @sajeerayyathayil4624
    @sajeerayyathayil4624 ปีที่แล้ว +1

    ❤❤ Masha alhaa nigal polik

  • @shaiksakeerhussain6117
    @shaiksakeerhussain6117 ปีที่แล้ว

    ശരിക്കും അവിടെ പോയി കണ്ടൊരു അനുഭവമാണ് പിന്നെ ആ പാട്ട് വളരെയധികം ഇഷ്ടപെട്ടു ആരാ പാടുന്നത് ഇഖ്ബാൽ ബ്രൊ ആണോ❤

  • @al.ameen.m2215
    @al.ameen.m2215 ปีที่แล้ว

    Bat undakkunna area yude aduthalle saffron krishi cheyyyunna area

  • @azeezjuman
    @azeezjuman ปีที่แล้ว

    Super veedio

  • @kadavathpremnath
    @kadavathpremnath ปีที่แล้ว

    Lovely video 🤩🤩😍😍🥰🥰😘😘

  • @kasaragodkal148
    @kasaragodkal148 ปีที่แล้ว

    Super good good people

  • @madhupurushothaman3936
    @madhupurushothaman3936 ปีที่แล้ว

    Cricket bats made out of Wilo wood, which available majorly in Kashmir.

  • @ncmphotography
    @ncmphotography ปีที่แล้ว

    Bat Pehalgam മിൽ നിന്നും അന്ന് കുറച്ച് frends... vanghichirunnu
    Kashmir videos കഴിഞ്ഞല്ലേ 🥲
    Waiting for Punjab കാഴ്ചകൾ ♥️🙌

  • @shiharm9631
    @shiharm9631 ปีที่แล้ว

    Assalamu alaykkum

  • @viswanadhvadakara3985
    @viswanadhvadakara3985 ปีที่แล้ว

    Good 👍👍❤️❤️

  • @jameelachennattu5403
    @jameelachennattu5403 ปีที่แล้ว +1

    Lakshadweepile obelammaa pole kasmeeri songummmm.vallathoru kazhchayum anubhavangalum

  • @rasheedaryad372
    @rasheedaryad372 ปีที่แล้ว +2

    Good people in Kashmir

  • @ismailch8277
    @ismailch8277 ปีที่แล้ว

    super/bro👍👍👌👌

  • @RouteTraveler
    @RouteTraveler ปีที่แล้ว +4

    ❤❤ഇനി നമ്മളെ കളി ഇങ്ങു പഞ്ചാബിൽ ❤❤😊

  • @niyavp8079
    @niyavp8079 ปีที่แล้ว +1

    ചെങ്ങായി ഒരു ബാറ്റ് മോന് വാങ്ങിക്കൂടായിരുന്നോ 😜

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 7 หลายเดือนก่อน

    Bro നിങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്ന travel video skip ചെയ്യാതെ പരമാവതി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും

  • @kl10safar
    @kl10safar ปีที่แล้ว

    Super episode's ❤️

  • @mirashbasheer
    @mirashbasheer ปีที่แล้ว

    Bro nte സംസാരം യൂസുഫലി sir ന്റെ പോലെ തോന്നിയോ 😊

  • @ashrafvm3287
    @ashrafvm3287 ปีที่แล้ว +1

    First like omanil ninn

  • @satheeshps327
    @satheeshps327 ปีที่แล้ว

    ,vIDIEO KIDU SONG SUPER DUPER❤❤❤❤❤

  • @anzarkarim6367
    @anzarkarim6367 ปีที่แล้ว

    Nice views.....❤❤❤❤

  • @geethavn7111
    @geethavn7111 ปีที่แล้ว +1

    പണ്ടേ ക്രിക്കറ്റ് ബാറ്റ് നിർമ്മാണത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. കാശ്മീരിലെ കുട്ടികൾ പോലും ഈ വർക്കുകൾ ചെയ്യും. പക്ഷേ അന്ന് അതിന്റെ ഉപയോഗം ആ കുട്ടികൾക്ക് അറിയില്ല യിരുന്നു.

  • @harriskollayil9230
    @harriskollayil9230 ปีที่แล้ว

    Nice video's

  • @aneeshpkannadikkal822
    @aneeshpkannadikkal822 ปีที่แล้ว +1

    വന്നല്ലോ ❤️

  • @kcpradeep313
    @kcpradeep313 ปีที่แล้ว +1

    നിങ്ങള് രണ്ട് ദിവസം കൂടുമ്പോൾ എങ്കിലും വീഡിയോ ഇടാൻ ശ്രമിക്കൂ🤗

  • @rashifrashif948
    @rashifrashif948 ปีที่แล้ว

    അടിപൊളി

  • @harisbalele3671
    @harisbalele3671 ปีที่แล้ว

    Love from Mysore

  • @renimon13
    @renimon13 ปีที่แล้ว

    Nice vedos

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 ปีที่แล้ว +4

    വഴിയിൽ എവിടെഎങ്കിലും ഒരു ഭീകരൻ ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തരണം. റോജ സിനിമയിൽ മാത്രം കണ്ടിട്ടുണ്ട് 😂😂

  • @jasminijad9946
    @jasminijad9946 ปีที่แล้ว

    Masha Allaj🥰🥰

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว

    Hi അഷ്‌റഫ്, bibin നമസ്കാരം

  • @willbefine653
    @willbefine653 ปีที่แล้ว

    Balle balle Achā pajāba ā jā'ō🤝🙏🏻🙏🏻

  • @mujeebrahman5491
    @mujeebrahman5491 ปีที่แล้ว

    Super ❤👍

  • @antonyf2023
    @antonyf2023 ปีที่แล้ว

    ഹായ് വി ബ്രോ..

  • @shamlana7015
    @shamlana7015 ปีที่แล้ว +2

    ബാങ്ക് കൊടുത്തപ്പോ മിണ്ടാതെ ഇരിക്കാമായിരുന്നു അഷ്‌റഫ്‌ ക്കാ 🙂

    • @reaction.7640
      @reaction.7640 ปีที่แล้ว +3

      പേരിലേ ഉളളൂ....
      പ്രാക്റ്റിക്കല്‍ വിശ്വാസി അല്ല. തോന്നുന്നൂ.....

    • @vijinlalvijin8314
      @vijinlalvijin8314 ปีที่แล้ว

      🤣🤣🤣

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 ปีที่แล้ว

    Adipoli

  • @basheerd3774
    @basheerd3774 ปีที่แล้ว

    Super