EP#46 - എത്ര തണുപ്പിലും ഇങ്ങനെയൊക്കെ സംഭവിക്കുമോ? Extreme Winter Life In Gulmarg - Kashmir

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 470

  • @johnantony7237
    @johnantony7237 7 หลายเดือนก่อน +13

    നമ്മുക്ക് വേണ്ടീ ഇവിടെ ജോലി ചെയുന്ന എല്ലാ ജവാൻമാർക്കും big... salute... 🇮🇳🇮🇳🇮🇳🇮🇳

  • @t.muralidharamenon6625
    @t.muralidharamenon6625 ปีที่แล้ว +20

    Beautiful... Fantastic.
    1986 ഇൽ Gulmarg visit
    ചെയ്തിരുന്നു. ചെവി മൂടാതെ
    തണുപ്പും മഞ്ഞും ആസ്വദിച്ചു.
    തൽഫലമായി ചെവിക്കകത്തൊരു
    മൂളൽ. അതിപ്പോഴുമുണ്ട്.
    വയസ് 82 ആയി.

    • @yusafyusaf2258
      @yusafyusaf2258 ปีที่แล้ว +1

      ബ്രോ എവിടയാണ് താമസം 🙏

  • @sahlamajeed6972
    @sahlamajeed6972 ปีที่แล้ว +7

    എല്ലാവരും ഒരിക്കൽ എങ്കിലും കാണണ്ടേ സ്ഥലമാണ് കാശ്മീർ.
    ഞാൻ കാശ്മീരിൽ നിന്ന് വന്നിട്ട് ഒരു ആഴ്ച ആവുന്നുള്ളു. മനസ്സിൽ നിന്ന് പോവുന്നില്ല അത്രക്കും ബ്യൂട്ടി ആണ് 🌼🌿

  • @akhilpvm
    @akhilpvm ปีที่แล้ว +16

    *ആ മഞ്ഞ് കണ്ടിട്ട് കൊതി ആകുന്നു 😍 അതിലൂടെ ഒഴുകി നടക്കാൻ തോന്നുന്നു 🥰 ഒരിക്കൽ പോകണം അവിടെയൊക്കെ* ✌️💕

  • @Linsonmathews
    @Linsonmathews ปีที่แล้ว +33

    രാവിലെ community കണ്ടിരുന്നു, happy.... മഞ്ഞിൽ ഓടി ചാടി നടക്കാൻ കൊതി തോന്നുന്ന നമ്മൾക്ക് തത്കാലം ഈ കാഴ്ചകൾ അത്രക്ക് ഇഷ്ടം 🤗👌❣️❣️❣️

    • @__DEATH_00
      @__DEATH_00 ปีที่แล้ว +5

      TH-cam ill oru veedu eduth tharatte 🤣

    • @Linsonmathews
      @Linsonmathews ปีที่แล้ว +2

      @@__DEATH_00 😅😅😅.... തത്കാലം വേണ്ട ബ്രോ 🤗😍😂😂😂

    • @VineethSreelakath
      @VineethSreelakath ปีที่แล้ว +1

      @@__DEATH_00 😁😁😀😀

    • @VineethSreelakath
      @VineethSreelakath ปีที่แล้ว

      @@Linsonmathews 👍👍👍😀

    • @__DEATH_00
      @__DEATH_00 ปีที่แล้ว +1

      @@Linsonmathews 🙌🏻😅

  • @abdulnasarmanjalivalappil6213
    @abdulnasarmanjalivalappil6213 ปีที่แล้ว +19

    മനസ്സിൽ കെടാതെ സൂക്ഷിക്കുന്നുണ്ട് ഒരു കാശ്മീർ യാത്ര. നമ്മുടെ നാട്ടിൽ നിന്നും ടൂർ ഓപ്പറേറ്റ് ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോൾ മോഹങ്ങൾക്ക് ചിറക് മുളക്കുന്നു

    • @shaikh4695
      @shaikh4695 ปีที่แล้ว

      Trippens il pettu pokalle..pakka udayipp team aanu

    • @shahidhes
      @shahidhes ปีที่แล้ว

      ​@@shaikh4695 why ?

    • @shaikh4695
      @shaikh4695 ปีที่แล้ว

      @@shahidhes njan poyirunnu bro..paranja sthalangalil onnum kondu povilla..mosham service um aanu. Google review ivar thanne idunnathanu. Athil negative varunna review aanu real

  • @gaffargmt
    @gaffargmt ปีที่แล้ว +55

    ഞാനൊക്കെ ഇനി എന്നാണ് ഇവിടെ എത്തുക 😭 എൻജോയ് എൻജോയ് ❤️❤️

    • @hamstech935
      @hamstech935 ปีที่แล้ว +3

      സത്യം

    • @FahadFahad-bd3ll
      @FahadFahad-bd3ll ปีที่แล้ว

      One day insha allah 🤲❤️

    • @ShyamSivan-yf8ef
      @ShyamSivan-yf8ef 11 หลายเดือนก่อน

      Come with us.. Yathra holidays pbvr

  • @sudhia4643
    @sudhia4643 ปีที่แล้ว +2

    ഈ. സൗന്ദര്യത്തെക്കുറിച്ച്. വർണ്ണിച്ച്. തീരുമ്പോൾ. അടുത്ത. എപ്പിസോഡ്. വരും.👌👌👌👌👌മനോഹരം. 👌. പിന്നെ. First. പാർട്ടിലെ BGM. ഇട്ടതിന്. നന്ദി. 🙏🙏🙏🙏🙏. സുധി. എറണാകുളം.

  • @johnmathews6723
    @johnmathews6723 ปีที่แล้ว +10

    കൂടെക്കൂടെ ബി ബ്രൊ പറയുന്നു - എല്ലാവരും വിൻറർ സീസണിലെ കാശ്മീർ യാത്ര ചെയ്യണമെന്ന്. പക്ഷേ കക്ഷി റൂമിൽ തന്നെ ഇരുന്നതേയുള്ളൂ

  • @manojkrishnan7153
    @manojkrishnan7153 ปีที่แล้ว +4

    മനസ്സിനും കണ്ണിനും കുളിർമ തന്ന മഞ്ഞിന്റെ കാഴ്ചകൾ ഗംഭീരം 😍👍👍👍

  • @manumathai4090
    @manumathai4090 ปีที่แล้ว +2

    വാഹ്!!!!!ന്തൊരു ഭംഗി.... 👍🏻👍🏻.. നന്ദി ബ്രോ... ഈ കാഴ്ച്ച സമ്മാനിച്ചതിനു.. 🥰

  • @ncmphotography
    @ncmphotography ปีที่แล้ว +7

    മഞ്ഞ് കാണാൻ രസാണ് 🌨️😍
    പക്ഷേ അനുഭവിച്ചാൽ അത്ര നലല്ലതല്ല അല്ലെ 😀🥶🥶

  • @PeterMDavid
    @PeterMDavid ปีที่แล้ว +8

    1991 ൽ അവിടെ പോയിരുന്നു എന്നാൽ ഇപ്പോൾ കുറെ കൂടി ഭംഗി ആയപോലെ. ഇതുപോലെ അവിടെ ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. പക്ഷെ തണുപ്പിനെ അതിജീവിക്കാൻ കഴിവുണ്ടെങ്കിൽ മാത്രം പോവുക 😄😄😄ഒരു തകർപ്പൻ എപ്പിസോഡ് ആയിരുന്നു 👌👌👌👌👌👍👍👍👍👍❤

  • @Akkasuttu
    @Akkasuttu ปีที่แล้ว +70

    ബി ബ്രോ ഫാൻസ്‌ സൗദി ♥️♥️♥️

  • @haneefaeduvammal5824
    @haneefaeduvammal5824 ปีที่แล้ว

    Ashraf bhai... B'broyude koodeyulla yathra adipoliyaanu.Iniyum thudaruka

  • @ncmphotography
    @ncmphotography ปีที่แล้ว +4

    അടിപൊളി 🌨️🌨️
    അവിടെ എത്താൻ പ്ലാൻ ചെയ്യാൻ
    തുടങ്ങിയിട്ട് 4വർഷം ആയി 😉
    ഈ വർഷം എങ്കിലും പോകണം insha Allah ❤️

  • @noufalvp6786
    @noufalvp6786 ปีที่แล้ว +2

    കശ്മീരിന്റെ ഭംഗി ശരിക്കും തിരിച്ചറിഞ്ഞ വീഡിയോ ....🎉🎉🎉

  • @Shafi_Cholakkal
    @Shafi_Cholakkal ปีที่แล้ว +1

    Edmund Hillary, Tensing Norge 😍
    Indian Army 😍😍😍
    നമിച്ചു 😍

  • @azaruddeenuluwar6353
    @azaruddeenuluwar6353 ปีที่แล้ว +3

    Cominuty tab വായിച്ചു കൊണ്ടരിക്കുമ്പോൾ തന്നെ വീഡിയോ യുടെ noti 😍

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว

    സൂപ്പർ മഞ്ഞു കാഴ്ചകൾ അടിപൊളി ഗുൽമാർഗ് അതിമനോഹരം 👍👍👍👍

  • @asco715
    @asco715 ปีที่แล้ว

    Thanks

  • @ashrafkallidumban1415
    @ashrafkallidumban1415 ปีที่แล้ว +1

    എന്താ പറയുക! അടിപൊളി സൂപ്പറായിട്ടുണ്ട്👍😍❤💙💚

  • @കോഹിനൂർകോഹിനൂർ
    @കോഹിനൂർകോഹിനൂർ ปีที่แล้ว +3

    ഇങ്ങനെ മഞ്ഞിലൂടെ നടക്കുന്നത് ആദ്യമായാണ് കാണുന്നത്... Enjoy ❤️❤️

  • @AneesAnees-pk7kd
    @AneesAnees-pk7kd ปีที่แล้ว +2

    യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ട്‌ 💜ആഗ്രഹം മാത്രം ഉണ്ടായാൽ പോരല്ലോ 🥺🥺🥺അശ്‌റഫിക്ക &bbro 💜💜💜💜

  • @muneertp8750
    @muneertp8750 ปีที่แล้ว

    മഞ്ഞു വീഡിയോകൾ വേറെയും കുറെ കണ്ടിട്ടുണ്ട്. എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ അതിലേക്ക് ഇറങ്ങിച്ചെന്ന് ഒരു meta verse version ൽ കണ്ട feel കിട്ടി👍🏿. മുൻപ് തവാങ് video യിലും ഈ ഒരു feel കിട്ടിയില്ല

  • @fadilmuhammed3636
    @fadilmuhammed3636 5 หลายเดือนก่อน +1

    Bro ith etha month plz reply

  • @girijanair348
    @girijanair348 ปีที่แล้ว +2

    Oh my! How people can stay there without heat? Really appreciates those people. Hats off to both of you for travelling there and showing us all these wonderful life of theirs.👌🏽👍🏻👌🏽👍🏻🙏🏾

  • @sajithakumari8768
    @sajithakumari8768 ปีที่แล้ว +2

    വീഡിയോ അടിപൊളി. പക്ഷെ എനിക്കാ നായ് വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമമായി. ഇത്രേം തണുപ്പിൽ പാവം ആ തണുത്ത വെള്ളം കുടിക്കുന്നു. മനുഷ്യനാണേൽ തണുപ്പിൽ ചൂട് വെള്ളം കുടിക്കും. ഇതിപ്പോ ആ പാവത്തിന് ആര് ചൂടുവെള്ളം കൊടുക്കാൻ. അതുപോലെ തന്നെ നിങ്ങളെല്ലാം മഞ്ഞിൽ. ഷൂ, സോക്സ്, ജാക്കറ്റ് എല്ലാം ഇട്ട് നടന്നപ്പോൾ അതിനിടയിലൂടെ ഒരു നായ് സുഖമായിട്ട് ഓടി പോവുന്നത് കണ്ടു 😄. പ്രകൃതിയുടെ ഓരോ വികൃതികൾ 🙏

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 ปีที่แล้ว +4

    വീഡിയോ കാണുന്ന എനിയ്ക്കും പോലും തണുക്കുന്നു. ടെൻസിംങ്, ഹിലാരി സുഖം തന്നെയല്ലേ. നിങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി വീഡിയോ ചെയ്യാൻ ശ്രമിയ്ക്കണേ... നല്ല കാഴ്ചകൾക്ക് നന്ദി... സ്നേഹം...

  • @aswathysush2187
    @aswathysush2187 ปีที่แล้ว +1

    വളരെ മനോഹരം ഗുൽമാർഗ് സുന്ദരി♥️♥️💃💃💃♥️♥️♥️♥️💃💃💃

  • @elisabetta4478
    @elisabetta4478 ปีที่แล้ว +7

    Tribute to Michael Schumacher. Watching skiing reminded me of his accident.
    Hats off to Selim and his friend. They took great care of you as if you were their family. I wonder if a Malayalee would have the same empathy towards a stranger from other part of India.
    Great admiration for them.

  • @JDIK1988
    @JDIK1988 5 หลายเดือนก่อน

    ഞാൻ ഫാമിലി ആയി പോയിട്ട് ഉണ്ട് കാറിൽ ladak വരെ പോകാൻ പറ്റിയൊള്ളു.. അങ്ങോട്ടും ഇങ്ങോട്ടും കൂടി 13 ദിവസം എടുത്തു

  • @kallumedia2044
    @kallumedia2044 ปีที่แล้ว

    അശ്‌റഫ്‌ക്ക നടക്കുന്ന സമയത് b brone കൈകോർത്തു ചേർത്ത് പിടിക്കുന്നത് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ❤❤❤

  • @Khorfakkan186
    @Khorfakkan186 ปีที่แล้ว

    👌🏻👌🏻. 1thavane enkilum ithupole poi kaananam.Sarikum avide jeevikkunna aalkar ethratholam budhimutt indakum.

  • @NoushadKalathingal
    @NoushadKalathingal ปีที่แล้ว

    ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚

  • @bansuriravi6202
    @bansuriravi6202 ปีที่แล้ว +1

    We were eager to see ice mountain during Nov 2023 and had to travel upto zero point in zojila pass to view white mountain. Visit Kashmir during March so that we can enjoy blossom and ice mountain.

  • @safvannambiyath4416
    @safvannambiyath4416 28 วันที่ผ่านมา

    One of the most beautiful vedio about Kashmiri ❤

  • @jeswin501
    @jeswin501 ปีที่แล้ว

    അതി മനോഹരം 👍👍👍
    കണ്ടിട്ട് കൊതിയാവുന്നു 😍

  • @latheefpappinippara4965
    @latheefpappinippara4965 ปีที่แล้ว +2

    ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണെന്ന് തോന്നിപോകും മഞ്ഞിന്റെ മനോഹാരിത എത്ര വർണിച്ചാലും മതിയാകില്ല ...സിനിമയിൽ മാത്രം കണ്ടിട്ടുള്ള ദൃശ്യ ചാരുത .കാശ്മീർ .... ഇത്രയും ഭംഗിയോടെ ഏത് ചാനലിലും കണ്ടിട്ടില്ല..........

  • @al.ameen.m2215
    @al.ameen.m2215 ปีที่แล้ว

    Njan undayirunnu last week gulmarg pwoli brooo

  • @jameelachennattu5403
    @jameelachennattu5403 ปีที่แล้ว

    Gulmarg junil njangal poyappol snow illaayirunnu...ithu kaanumpol kothi aakunnu.iniyum orikalkoodi pokanam inshaAllaaaah from Kongad,pkd

  • @abdulshukoorpareekutty9610
    @abdulshukoorpareekutty9610 ปีที่แล้ว +1

    ഞങ്ങൾ ജനുവരി 18ന് (2023)gulmergil ഉണ്ടായിരുന്നു. ഗോണ്ടോള റൈഡ് ചെയ്തു സൂപ്പർ എക്സ്പീരിയൻസ് ആയിരുന്നു. കുറഞ്ഞ ചിലവിൽ പോയി വരാം

  • @safvannambiyath4416
    @safvannambiyath4416 28 วันที่ผ่านมา

    Bro gulmurgile homestay engne book cheyyam?

  • @SABIKKANNUR
    @SABIKKANNUR ปีที่แล้ว +2

    മൊത്തത്തിൽ കുളിര് കേറിയ വ്ലോഗ് 😍😍😍

  • @unnikuttan9030
    @unnikuttan9030 ปีที่แล้ว +1

    Ithu ethu masam aanu ?

  • @azeezjuman
    @azeezjuman ปีที่แล้ว +1

    സൂപ്പർ കാശ്മീർ നന്ദി അഷറഫ്

  • @mccp6544
    @mccp6544 ปีที่แล้ว +2

    എൻ്റെ അഭിപ്രായത്തിൽ നിങ്ങള് radiator il വെള്ളം ഇല്ലാതെ ഓടി heat ആയി. പ്രഷർ കാരണം radiator leak ആവും. ഇതേ അനുഭവം എനിക്കുണ്ടായിട്ടുണ്ട്.
    ഇതേ പ്രോബ്ലം അല്ലാതിരിക്കാം. By the way take care.
    നല്ല mechanic നെ കാണിച്ചു head pressure check ചെയ്തു clear ചെയ്യുക.

  • @eajas
    @eajas ปีที่แล้ว +1

    Insha Allah orikkal nammalum ethipedum 🥰✌️ enjoy Man ✌️

  • @AnilKumar-sk9lq
    @AnilKumar-sk9lq 25 วันที่ผ่านมา

    4 kollam avide😄joli👌🏼 chaitha😄 ഞാൻ, ബാരമുള്ള ഉറി ക്ക് ഇടയിൽ mohra, രാംപൂർ, 7km ഉറി

  • @MKMBasheer-g2g
    @MKMBasheer-g2g ปีที่แล้ว +1

    വണ്ടി മഞ്ഞിൽ പൊതിഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ ചെമ്മരിയാടാണെന്ന് തോന്നി..😝😝🌹🌹🌹💐🙌🙌🙌🙌🙌🙏❣️

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    ഹായ്... ബ്രോ..ബിബിൻ ബ്രോ.. അഷ്‌റഫ്‌ ബ്രോ.. നിങ്ങൾ കാനഡയിൽ നിൽക്കുന്നപോലെ..... സൂപ്പർ മഞ്ഞ്.. എല്ലാവർക്കും.. നമസ്കാരം.... 🙏. ഇനി ഞാൻ വീഡിയോ.. കാണട്ടെ... 👍❤️💙💚❤️💙💚❤️💙💚❤️🌼👍

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว

    Kazchakalude manoharitha parayan vakilla aettavum nalla vedio

  • @AustralianRevivalMinistries
    @AustralianRevivalMinistries ปีที่แล้ว +1

    Bros , you are explaining very well , videos are excellent👍👍👍👍👍👍💯💯💯,

  • @augustypj2070
    @augustypj2070 ปีที่แล้ว

    സൂപ്പര്‍. തകർത്തു നമസ്കാരം പറയാന്‍ കഴിയില്ല 🙏🙏🙏🙏👍👍👍👍🌹🌹🌹

  • @sunilkumartv1513
    @sunilkumartv1513 ปีที่แล้ว

    ഓ എന്തായിത് അടിപൊളി 👌😍👍 കണ്ടിട്ട് തന്നെതണക്കണ് 🙂

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    Athimanoharamanu Ee Kazhchakal 👌 Ennenkilum Orikkal Evide Pokan Kazhinjenkil Thanks Allot For This Nice Video 🙏

  • @nisharifu8532
    @nisharifu8532 ปีที่แล้ว

    My ഡ്രീം സ്ഥലം 😍👍👍പൈസ aduth vekkund ഇന്ഷാ അല്ലഹ് ഞാനും pokkum

  • @livetotravel5870
    @livetotravel5870 ปีที่แล้ว +1

    Ashraf ikka... സ്നേഹം from Perinthalmanna...
    Ippo ivide ശ്രീനഗർ ഉണ്ട് ഞാൻ ...

  • @mohammedjanismohammedjanis1402
    @mohammedjanismohammedjanis1402 ปีที่แล้ว

    10 nu Srinagar athunund... Stay chayyan nallath eath rooms aanu .. with family

  • @murukeshvazhavelil9900
    @murukeshvazhavelil9900 ปีที่แล้ว +3

    പോകാൻ പൈസ ഇല്ല എങ്കിലും കൊള്ളാം

  • @rubeenak5294
    @rubeenak5294 ปีที่แล้ว +1

    Everyone should visit kashmir in winter itself , so beautiful maa sha allah

  • @rajeshnr4775
    @rajeshnr4775 ปีที่แล้ว +1

    കിടിലോൽക്കിടിലം വീഡിയോ👍👍👍❤️❤️❤️👌👌👌

  • @muralimelettu7724
    @muralimelettu7724 ปีที่แล้ว

    മഞ്ഞ് പുതച്ച സ്ഥലങ്ങളിൽ നിന്നുള്ള വെള്ളനിറത്തിലുള്ള എപ്പിസോഡ് ഗംഭീരമായി വണ്ടിപണിതന്നതിനൊപ്പം വയറിനു ചങ്ങലയിട്ടവനും പണി തന്നു എല്ലാം ഗംഭീരമായി

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +2

    Gulmarg പോകുന്നവർ ഉറപ്പായും അവിടെയുള്ള കേബിൾ കാറിൽ യാത്ര ചെയ്യണം.... മറക്കാൻ പറ്റാത്ത ഒരു എക്സ്പീരിയൻസ് ആണ്

  • @DreamTravell786
    @DreamTravell786 ปีที่แล้ว

    ഇൻശാഅല്ലാഹ്‌ ഒരു നാളിൽ പോകും 🔥🔥🔥

  • @preshilapreshila6444
    @preshilapreshila6444 ปีที่แล้ว

    പണ്ട് ഡൽഹി ദൂർദർശൻ സംപ്രേഷണം ചെയ്ത "ജമ്മു and കാശ്മീർ " വളരെ ആഗ്രഹത്തോടെ ഞാൻ കാണുമായിരുന്നു

  • @kkshajahan2819
    @kkshajahan2819 8 หลายเดือนก่อน

    Hai ashrafbai thankyou for everything ❤❤❤

  • @arunrajmcet
    @arunrajmcet ปีที่แล้ว

    Next month Kashmir pokan allam plan cheythu book cheythapo, unexpected aayittu aanu bro yude video vannathu...really informative...thanks for sharing the experience ❤️

  • @SajuKumarCV-t1k
    @SajuKumarCV-t1k ปีที่แล้ว

    Ende swapnavum agrahavumanu eivide familiyayit pokanum kananumayit sadichu tharane dayvame

  • @travellover6059
    @travellover6059 ปีที่แล้ว

    ബ്രോ sungalss യൂസ് ചെയ്യണം ... Uv protected

  • @logocreationspushpajayanpa2093
    @logocreationspushpajayanpa2093 ปีที่แล้ว

    You are too Lucy dear bros.....
    Its my dream also...
    Great time... 👌👌👍👍👍

  • @ChummiManuVlogs
    @ChummiManuVlogs ปีที่แล้ว

    1m oh....2m..... Oh... adikkan അർഹതയുള്ള ഒരേ ഒരു യൂട്യൂബ് ചാനൽ.... Bro ❤️❤️❤️feel🥰🥰
    quality🔥🔥🔥

  • @kishorjan854
    @kishorjan854 ปีที่แล้ว

    Thank u thank u thank uuuuuuuu... വേറേ ഒന്നും പറയാനില്ല ബ്രോസ് 🌹🙏🏻🌹

  • @riyastp5803
    @riyastp5803 ปีที่แล้ว +1

    12.11 ഇവിടെ എത്തുമ്പോൾ അറിയാതെ തണുപ്പ് അനുഭവപ്പെടുന്നു 🥰

  • @90smallu88
    @90smallu88 ปีที่แล้ว +1

    അടുത്ത ജനുവരി എന്തായാലും പോവണം 🤗

  • @james66787
    @james66787 ปีที่แล้ว

    Very good vlog. Feels like we are there with you.👍

  • @econotopics963
    @econotopics963 ปีที่แล้ว +2

    അഷ്റഫ് ബ്രോ,
    'Trippens 'ന്റെ കാശ്മീർ പാക്കേജിനെ കുറിച്ച് എനിക്കുണ്ടായ ഒരു ദുരനുഭവം. കഴിഞ്ഞ ഓണത്തിനു ഞാനും ഭാര്യയും റോഡു മാർഗം കാശ്മീർ ട്രിപ്പിനു ട്രിപ്പൻസിന്റെ പാക്കേജിൽ ബുക്ക് ചെയ്തിരുന്നു. അഡ്വാൻസും നൽകി. തിരിച്ചുള്ള യാത്രക്ക് ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്തു. പുറപ്പെടുന്നതിനു ഒരാഴ്ച മുമ്പ് ഗൂഗ്ല് മീറ്റും പിന്നീട് തൃശൂരിൽ വെച്ച് ഒരു സംഗമവും ഒക്കെ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് കാത്തിരുന്നു. എന്നാൽ പുറപ്പെടുന്ന തിയ്യതി അടുത്തു വന്നിട്ടും ട്രിപ്പൻസിൽ നിന്നും ഒരു അറിയിപ്പും വരുന്നില്ല. അങ്ങനെ അങ്ങോട്ടു വിളിച്ചു. അപ്പൊഴാണ് പറയുന്നത് കാശ്മീരിൽ നിന്നും തിരിച്ചു വരാൻ ബുക്ക് ചെയ്തിരുന്ന ടീം യാത്ര ക്യാൻസൽ ചെയ്തതിനാൽ അങ്ങോട്ടുള്ള യാത്രയും ക്യാൻസൽ ചെയ്തിരിക്കയാണെന്ന്! വേണമെങ്കിൽ സാറിനു മറ്റേതെങ്കിലും പാക്കേജിൽ അഡ്ജസ്റ്റ് ചെയ്ത് തരാമെന്ന് ഒരു ഓഫറും! ഈ വിവരം പറയാൻ നേരത്തെ എന്നെ വിളിച്ചിട്ട് കിട്ടിയില്ലത്രേ (എല്ലാ ഡീറ്റെയിൽസും വാട്സാപ്പ് വഴിയാണു നൽകിയിരുന്നത് എന്നിരിക്കെയാണ് വിളിച്ചിട്ടു കിട്ടിയില്ല എന്ന് പറയുന്നത്!)
    ഏതായാലും അവർ വാങ്ങിയ 10000 രൂപ അഡ്വാൻസ് രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചു തന്നു.
    അതിരിക്കട്ടെ,
    തിരിച്ചുള്ള യാത്ര നമ്മൾ തന്നെ അറേയ്ഞ്ചു ചെയ്യണമെന്ന് അറിയിച്ചതനുസരിച്ചാണ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അതിനു റെയിൽവേ ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞ് സന്തോഷ് എന്നൊരാളുടെ ഫോൺ നമ്പർ അവർ നേരത്തേ തന്നിരുന്നു. അദ്ദേഹത്തെ തന്നെയാണ് അക്കാര്യം ഏല്പിച്ചതും (അഡ്വാൻസ് തുക നൽകി അങ്ങോട്ടുള്ള യാത്ര ഉറപ്പിച്ചതിനു ശേഷമാണ് 'തിരിച്ചുള്ള യാത്രക്ക് ട്രിപ്പൻസിനു യാതൊരു ഉത്തരവാദിത്വവുമില്ലെന്ന അവരുടെ 'ഔദ്യോഗിക' മെസേജ് വരുന്നത് എന്നത് മറ്റൊരു കാര്യം)
    ട്രിപ്പൻസ് യാത്ര ക്യാൻസൽ ചെയ്തു എന്നറിഞ്ഞ ഉടനെ ഞാൻ സന്തോഷ് എന്നയാളെ വിളിച്ച് ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ പറഞ്ഞു. ക്യാൻസൽ ഫീസ് കഴിച്ച് ബാക്കി തുക തിരിച്ചയക്കാമെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ പല എക്സ്ക്യൂസുകൾ പറഞ്ഞ് പണം തിരിച്ചു തരാതെ വൈകിപ്പിച്ചു കൊണ്ടിരുന്നു. നിരന്തരം ഫോൺ ചെയ്ത് ആവശ്യപ്പെട്ടിട്ട് ടിക്കറ്റ് ബുക്കിംഗിനായി 7000/- അയച്ച എനിക്ക് ഇതു വരെയായി തിരിച്ചു തന്നത് 4800/- രൂപ. (ഇത് ട്രിപ്പൻസിന് അറിയേണ്ടല്ലോ, തിരിച്ചുള്ള യാത്രയിൽ അവർക്ക് 'യാതൊരു ഉത്തരവാദിത്വമില്ലെന്ന്' മുൻ കൂട്ടി അറിയിച്ചതാണല്ലോ!)
    ചുരുക്കത്തിൽ ട്രിപ്പൻസ് കൊണ്ട് എനിക്കും കുടുംബത്തിനും നഷ്ടമായത് ഒരു അവധിക്കാലവും 'കുറച്ച്' പണവും പിന്നെ കുറേ മാനവും. ഈ ഗതി ഇനി ആർക്കും വരാതിരിക്കട്ടെ.

    • @abdulvahab4355
      @abdulvahab4355 ปีที่แล้ว

      Akbar bro പോയ video കണ്ട് ആഗ്രഹിച്ചിട്ട് trip ന് Pay ment ഉം നൽകിയ ആൾക്ക് video കണ്ടത് തന്നെ മിച്ചം ! Trip നടന്നില്ലെങ്കിൽ Cash return എങ്കിലും മന്യമാ കണ്ടെ bro?

  • @LolliPop-pg8gi
    @LolliPop-pg8gi ปีที่แล้ว

    I wish once I visit Kashmir. Bhumiyil oru swargham undangil athu ithaanu ithaanu ithaanu ❤

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE ปีที่แล้ว +2

    Electric blanket kelkkumbol pedi thonnunnu 🙄🙄🙄danger alle

    • @ashrafexcel
      @ashrafexcel  ปีที่แล้ว +2

      സത്യം. കിടക്കുമ്പോ ഒരു സമാധാനക്കുറവ് ഒക്കെയുണ്ട് 😄

  • @snowvlogs6835
    @snowvlogs6835 ปีที่แล้ว +1

    👍👍 Augustൽ വരണമെന്നുണ്ട്, നല്ല കാലാവസ്ഥയായിരിക്കില്ലേ ബ്രോ?

  • @comewithmejafar3362
    @comewithmejafar3362 ปีที่แล้ว

    ഹോ.... എന്താ കാഴ്ചകൾ ❤️❤️❤️👍

  • @nisharifu8532
    @nisharifu8532 ปีที่แล้ว +1

    എന്താ ചൊർക്ക് തണുപ്പ് ആണെങ്കിലും ഇതൊക്കെ അല്ലെ mone കാണേണ്ടത് 😂😍

  • @harisebrahim2849
    @harisebrahim2849 ปีที่แล้ว

    Ashraf bro .. nice video .. superrrr

  • @SreereshSree
    @SreereshSree ปีที่แล้ว +2

    ലിനിചേച്ചിയെ കൊണ്ടുവന്ന് ആ മഞ്ഞിന്റെ മോളീന്ന് താഴേക്ക് ഉരുട്ടിയിടണം.. പറ്റുമെങ്കിൽ കമ്പനിക്ക് ഒപ്പം ലച്ചൂനേം കൂടെ വിടണം..

  • @ebrahimkunju4049
    @ebrahimkunju4049 ปีที่แล้ว +1

    അടിപൊളി കാഴ്ചകൾ സമ്മാനിയ്ക്കുന്ന റൂട്ട് റിക്കർസ്

  • @nimishputhanpura
    @nimishputhanpura ปีที่แล้ว +1

    B Bro ❤

  • @kunjumon9020
    @kunjumon9020 ปีที่แล้ว +1

    എന്നെപ്പോലെ ഉള്ളവർക്ക് എന്നെങ്കിലും പോകാൻ പറ്റുമോന്നറിയില്ല പറ്റിയില്ലെങ്കിലും സാരമില്ല ഞങ്ങളും നിങ്ങളുടെ കൂടെ ഉള്ള ഫീൽ ഉള്ളതുകൊണ്ട്....

  • @akhilsudharsanan7593
    @akhilsudharsanan7593 ปีที่แล้ว +1

    Visuals പൊളി 🔥🔥

  • @MT-me5mu
    @MT-me5mu ปีที่แล้ว

    Nigal ethu montha vist cheythe

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 ปีที่แล้ว +2

    Super view

  • @never610
    @never610 ปีที่แล้ว

    ഇത് പോലെ backround music എല്ലാ വിഡിയോസിലും ഉൾപ്പെടുത്തൂ

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 ปีที่แล้ว +1

    നിങ്ങൾ മഞ്ഞിൽ നിൽക്കുന്നതു കാണുമ്പോൾ എനിക്ക് വല്ലാതെ തണക്കുന്നു കുട്ടികളെ !

  • @sathishpa6149
    @sathishpa6149 ปีที่แล้ว

    Adipoli.enikkum kodiyaunn.poli👌👌👌👍💪

  • @afsalch9583
    @afsalch9583 ปีที่แล้ว

    സൂപ്പർ വീഡിയോ.. 🌹🌹

  • @shamsudheenshamsu7988
    @shamsudheenshamsu7988 ปีที่แล้ว +1

    നിങ്ങളെ പോലെ ചാർളിയിലെ ദുൽഖർനെ പോലെ നടക്കാൻ ആഗ്രഹം ഉണ്ടെങ്കിലും പത്തേമാരി യിലെ മമ്മൂട്ടി ആയി പോയി നമ്മൾ അഷ്‌റഫ്‌ ബായ്. ലേ സൗദിയിൽ നിന്നും

  • @adarshrajendran212
    @adarshrajendran212 ปีที่แล้ว

    Bro et yenna poyat correct date ?

  • @binoyvarughese7752
    @binoyvarughese7752 ปีที่แล้ว

    നല്ല കാഴ്ച്ച...... സൗദി

  • @kkshajahan2819
    @kkshajahan2819 8 หลายเดือนก่อน

    ❤hai ashrafbro correct winter time wich months ?

  • @FuadSanin-tb8yp
    @FuadSanin-tb8yp 6 หลายเดือนก่อน

    Sunglasse vekk bro kann adich pokum

  • @sheelasaikumar7356
    @sheelasaikumar7356 ปีที่แล้ว

    Nice video ❤️❤️. Sarikum ishtam aayi