പഴയകാല ഓർമ്മകളിലേക്ക് വീണ്ടും കൊണ്ടുപോയി സുമേഷ് കുഞ്ഞുണ്ണി സൂപ്പർ കുഞ്ഞുണ്ണി അന്ധവിശ്വാസങ്ങളും രാകേഷ് ജ്യോത്സ്യരുടെ പരിഹാരക്രിയകളും നമ്മുടെ ശിവനും പൊളിച്ചു ഉത്തമനും ആശയും എല്ലാം പൊളി പൊളി
എന്നും എപ്പോഴും യൂട്യൂബിൽ മാത്രം ചക്കപ്പഴം കാണുന്നവരുണ്ടോ ഇവിടെ ആശ, ഉത്തമൻ, സുമേഷ്, പൈങ്കിളി, ശിവൻ ചേട്ടൻ, കുഞ്ഞുണ്ണി, മുത്തശ്ശി, കുട്ടികൾ ആഹാ പൊളിക്കും🤗🤗🥰🥰🥰😃😃😌😁
തക്കുടു മോൻ അഥവാ സുമേഷ് സൂപ്പറായിട്ടുണ്ട്.. തക്കുടു മോൻ എന്ന് വിളിക്കുന്ന ലളിതാമ ചക്കപ്പഴത്തിൽ വരാത്തത്.. ലളിതാമ ഉണ്ടെങ്കിൽ നല്ല രസമായിരുന്നു.. അടുക്കളയിലെ ഒരു സൂപ്പർ അമ്മയായിരുന്നു... സൂപ്പറായിട്ടുണ്ട്
Such a great comedy show! Such talented actors with a funny episode always!!!! I never miss an episode. So much fun to watch and enjoy!!! Please don't destroy this show like the writers of uppam mulakum have done to that show.
കുഞ്ഞുണ്ണി അപ്പൂപ്പൻ വന്നതിൽ സന്തോഷം.ഇനി ലളിതാമ്മയും വേണം
സത്യം
പഴയകാല ഓർമ്മകളിലേക്ക് വീണ്ടും കൊണ്ടുപോയി സുമേഷ് കുഞ്ഞുണ്ണി സൂപ്പർ കുഞ്ഞുണ്ണി അന്ധവിശ്വാസങ്ങളും രാകേഷ് ജ്യോത്സ്യരുടെ പരിഹാരക്രിയകളും നമ്മുടെ ശിവനും പൊളിച്ചു ഉത്തമനും ആശയും എല്ലാം പൊളി പൊളി
Bro ente agraham ee rakesh jyosyne kanniknm ithil oru pravashym
അയ്യോ എന്തൊരു നല്ല പരുപാടി ആണല്ലേ ഫ്രണ്ട്‌സ്... ഹായ്... കൂട്ടുകാരുടെ കമെന്റ് കൂടെ കണ്ടപ്പോൾ ഒരുപാട് ഞാൻ സന്തോഷിച്ചു.... ഹായ്
1:30. ആമി പൊളി ഡയലോഗ്.
' ചിറ്റപ്പന് ഇരിക്കാൻ നേരം ഉണ്ടാകില്ലല്ലോ. രാകേഷ് ജ്യോൽസ്യന്റെ നേര്ച്ച കോഴി അല്ലെ ചിറ്റപ്പൻ '
കുഞ്ഞുണ്ണി is back🔥🔥 waiting ആയിരിന്നു.
എല്ലാവരും അടിപൊളി 😍😍
സിനിമ ഷൂട്ടിംഗ് പോയിട്ടു വന്നതാ 😀
@@rahulp7553 വെറുതെ അല്ല
@pinkthetic sleigh
ശിവന്റെ ചിരി ഇഷ്ടമുള്ളവർ like
ഇപ്പം പഴയതുപോലെ പൊളിയായി തുടങ്ങി 🥰🥰 . ലളിതാമ്മയും സുപ്രിയയും ഒരുപാട് miss ചെയ്യുന്നു അവരും കുടി വന്നാൽ പൊളിക്കും
ചക്കപ്പഴം ഇപ്പോൾ സൂപ്പർ ആവുന്നു എന്നുള്ളവർ ലൈക് അടിച്ചോ
Corroct
Chakkappazham maathramaanu ippoool poliiiii 😍😍😍
Uppum mulakum and ladies room okkkee veruppikkunnuu
രാകേഷ് ജ്യോത്സ്യൻ്റെയും പ്ലാവിലവീടിൻ്റെയും നേർച്ചകോഴി സുമേഷ്.... 😁😁😁 പാവം.... 😂
Kunjunni pwoli Katta waiting aayirunnu pwoli episode 👌🔥
ഫൗസി sugalle enne mansilaaya
*chettathi+suma=best combo ever🔥*
അയ്യോ കമ്പി ഇവനെ ആണി അടിക്കാൻ പോകുന്നു🤣🤣 ശിവൻ അളിയൻ
9:15 9:24 that dialogue 😂😂😂😂😂😂😂
20:28 that മന്ത്രം😂😂
21:33 21:39 that expressions 🤣🤣🤣🤣
22:39 that song😅😅🤣🤣😂
Sumesh 🔥🔥🔥
കുഞ്ഞുണ്ണി is back🔥🔥
കുക്കുടാച്ചി കൂടോത്രം 😆😆
ചക്കപ്പഴം രോമാഞ്ചം പോലെ ഗെയിം കളിച്ചാൽ പോലെ ഹോജോ ബോർഡ് കളിച്ചാൽ പൊളിക്കും 🔥🤣🤣
ആശയുടെ ഡയലോഗ് പ്രസന്റേഷൻ സൂപ്പർ ആണ് പഴയ R J അല്ലെ സൂപ്പർ 👍🏻👍🏻👍🏻❤️❤️❤️
ശിവന്റെ ചിരി അടി പൊളി
ചക്കപ്പഴം വന്നു വന്ന് എല്ലാ എപ്പിസോഡുകളും വളരെ സുപ്പർ
ആകുന്നുണ്ട്. ഏല്ലാ ആക്ടടേഴ്സും ഒന്നിനൊന്ന് സൂപ്പർ ആകുന്നുണ്ട്.
എന്നും എപ്പോഴും യൂട്യൂബിൽ മാത്രം ചക്കപ്പഴം കാണുന്നവരുണ്ടോ ഇവിടെ ആശ, ഉത്തമൻ, സുമേഷ്, പൈങ്കിളി, ശിവൻ ചേട്ടൻ, കുഞ്ഞുണ്ണി, മുത്തശ്ശി, കുട്ടികൾ ആഹാ പൊളിക്കും🤗🤗🥰🥰🥰😃😃😌😁
Yes
Lalithama evde
എന്നെ പോലെ ചക്കപ്പഴം കണ്ടോണ്ടു കമെന്റ് വായിക്കുന്നവർ ഉണ്ടോ 😁
തക്കുടു മോൻ അഥവാ സുമേഷ് സൂപ്പറായിട്ടുണ്ട്.. തക്കുടു മോൻ എന്ന് വിളിക്കുന്ന ലളിതാമ ചക്കപ്പഴത്തിൽ വരാത്തത്.. ലളിതാമ ഉണ്ടെങ്കിൽ നല്ല രസമായിരുന്നു.. അടുക്കളയിലെ ഒരു സൂപ്പർ അമ്മയായിരുന്നു... സൂപ്പറായിട്ടുണ്ട്
Sumesh is always making me giggle 😂
One of the best shows in malyalam television industry 🔥🔥🔥🔥
Yeah. Correct
underated..
ഇപ്പൊ ചക്കപ്പഴം മാത്രം സൂപ്പർ എന്ന് തോന്നുന്നവരുണ്ടോ.?. ഉപ്പും മുളകും ലേഡീസ് റൂമും ഒക്കെ ഇപ്പൊ very boar
ഇല്ല
Ella pariyum onninonn patti theetam thanna😹
Mateth oru mathiri sadist serial pole ind.
ഉപ്പും മുളകും full വെറുപ്പിക്കൽ ആയി ഇരു തന്നെ ഭേദം
@@deepanair1204 true
ലളിതാമ്മ എന്നിവരും. അവരും കൂടി വന്നാൽ അടിപൊളിയായി
കുഞ്ഞുണിടെ തിരിച്ചു വരവ് 💥💥.. ഇത് വരെ കാണിക്കാത്ത രാകേഷ് ജ്യോൽസ്യന് ഫാൻസ് ഉണ്ടോ 😂
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളൂ ♥️♥️
ശിവേട്ടൻ സൂപ്പർ 👌👌
12:44 അത് തന്നെ മണ്ണിൽ അലിഞ്ഞു ചേർന്നോളും..
ശിവൻ : ഈ സിമന്റ് തിട്ടൽഇരുന്നാ
😂😂
Kunjuni chakkspazhamachan thirichethyello 🤩chakkapazham poliyaaney 🥺❤️
*ഇപ്പം uppum mulakumനെ കാൾ നല്ലത് Chakkapazham ആണ് എന്ന് ഉള്ളവർ ഉണ്ടോ👍🥰*
ഇല്ല
Yes
Illa😌
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാൻ പറ്റുമോ...😏
Yes
Food + chakkappazham = aahaa andhas❤️
Ee comment evide nokukayayirunnu.. kandu happy aayi❤️
@@ihjasjr7516 😂❤️
കൂടോത്രത്തിന് ഇമ്മാതിരി പേരും പരിഹാര ക്രിയയും പറഞ്ഞ് കൊടുക്കുന്ന സൈക്കോ ജ്യോൽസിനെ ഒന്നു കാണാൻ ഒരു എപ്പിസോഡിൽ എങ്കിലും കൊണ്ട് വരണേ 🙏
Kunjunni's costumes 👌👌👌
ലളിതാമ്മയും കൂടി വന്നിരുന്നെങ്കിൽ സൂപ്പർ 👍👍
ചക്കപ്പഴം കൂടുതൽ അടിപൊളി ആകുന്നുണ്ട്
Sumesh asha combo Poli❤️❤️❤️❤️🔥🔥🔥🔥
Today Asha looking pretty good 🎉
as always ... as kili says nathoo mutthaanu ♥
Hair straight
രാകേഷ് ജോത്സ്യനെ ഒരു എപ്പിസോഡിൽ കൊണ്ട് വരണം😍
രാകേഷ് ജോത്സ്യൻ ആയി സൂപ്പർ ഫൺ കുടുംബത്തിൽ ഒരിക്കൽ സ്കിറ്റ്ഇൽ അഭിനയിച്ച ബംഗാളി കാർമി ആയി അഭിനയിച്ച ചേട്ടൻറെ കൊണ്ടുവരണം
Lalitaaamayakkodi kooduvanaal sooper 💫💫💫
കണ്ണൻ മോൻ ഇഷ്ടം ❤❤🥰
Ayine
Aasha & sumesh combo🔥🔥🔥
ഇവിടത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 🙌🫴❤️
Chakkapazham innathe episode poli❤️
Mutta 🥚 innathe vishayam😅😇
Kunjunni vannathil orupaad santhoosham💝💝
ഉപ്പിലിട്ടു അടച്ചു വെച്ചേനെ ❤❤❤
Lalitha amma katta Missing
ആശ അഭിനയം ഒരു രക്ഷയില്ല. ശിവന് ഉത്തമനുമായി വഴക്കിടുമ്പോ മുഖത് ചിരി വരുന്നു 🤣
Such a great comedy show! Such talented actors with a funny episode always!!!! I never miss an episode. So much fun to watch and enjoy!!! Please don't destroy this show like the writers of uppam mulakum have done to that show.
chakka pazhayam thanne supar🌋🌋
Inathee episode ashayee kannan nalla rasamund vallare sundharii ayittund 😍😍😍😍😍😍😍 eppayum enth preshnam vanaalum sumesh pavathinee kondu ellaa parihaaravum.cheyyipikunath pavam sumesh 🤗🤗🤗🤗🤗🤗 ineem nalla nalla episode predhekshikunu 👍👍
സുമേഷിനെ സർപേഴ്സ് കൊടുക്കണം അവന്റെ birthday ആഘോഷിക്കണം
Suma:Plavila veedu ambalam Achan prathishta
AChan:Nerchapettiyum vachondu ne erunno
🤣🤣🤣😂
Palli ye miss cheyunnu Lalitha yeyum😍🥺
Sumesh and asha combo ❤️💯
കുഞ്ഞുണ്ണി is back
Aswathi chechi engane mekkapp cheythalum sundari..chettathi ishttam❤️
കുഞ്ഞുണ്ണി is back❤❤❤
പിള്ളേർ മുറ്റം കുയിച്ചപ്പോൾ കിട്ടിയ മുട്ട കണ്ടോ എന്ത് ഭംഗി 😂
ഒരു തരി മണ്ണ് പോലും ആയിട്ടില്ല
Aa red thuni kandillarunnoo 🙂
Kunjuni vanu ini polikum😂😂💥
Asha+suma combo🥂
ഇത്രയും നല്ല ഒരു പരിപാടിയിൽ ഇതു പോലുള്ള അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നത് നിർത്തിക്കൂടെ?
ഒരുപാട് കുട്ടികളും കാണുന്നതല്ല ഇത്.
Ayyo ചിരിച്ചു ഒരു പരുവം ആയി..താങ്ക്സ് ടീം all 😍😍😍😍😍
7:42 super
Sumesh Ella days polikuvanalo🎉🎉😂
കുഞ്ഞുണ്ണി അപ്പുപ്പൻ വന്നേ 🤩
പ്ലാവില വീട് അമ്പലം..
അച്ചൻ പ്രതിഷ്ഠ.
കാണിക്കപ്പെട്ടിയും വെച്ചോണ്ട് അവിടിരുന്നോ... 🤣🤣🤣
രാകേഷ് ജ്യോൽസ്യന്റെ നേർച്ചകോഴി സുമേഷ് 🤣🤣🤣
എന്റമ്മോ സൂപ്പർ എപ്പിസോഡ് ചിരിച്ചു മടുത്തു കനൽ ആട്ടം
ആശ ചേച്ചി മുടി അഴിച്ചിട്ടപ്പോഴും കുറി തോട്ടപ്പോഴും എന്തോരു ക്യൂട്ട കാണാൻ ❤️
സുമേഷ് ഫാൻസ് 🥰
ശിവാൻ സാബുഅടിപൊളി ❤❤❤❤
Rafi 👍👍👍🌹🌹❤️❤️
Sumesh last padiya song😍👌
പാവം സുമേഷ് കുട്ടി....😥
Adipoli episode 👍👍👍
എത്രയും പെട്ടെന്ന് രാകേഷ് ജ്യോത്സ്യരെ പ്രേക്ഷകർക്ക് കാണിക്കാനുള്ള മനസ്സ് സംവിധായകൻ കാണിക്കണം... ജ്യോത്സ്യനെ കാണാൻ കട്ട വെയിറ്റിംഗ്..
വേണ്ട വേണ്ട.... ആ anonymity ആണതിന്റെ രസം.... കണ്ടാൽ ചിലപ്പോൾ അതങ്ങ് പോയാലോ....
@@aiswaryas4213 അതും വളരെ കറക്റ്റ് ആണ് കണ്ടു കഴിഞ്ഞാൽ പിന്നെ നമുക്ക് അതിനോടുള്ള ഒരു ഇൻട്രസ്റ്റ് pokum
Somesh comedy super😊🥰
സൂപ്പർ വിറ്റ് കുക്കു ഡാച്ച് 😂😂😂😂
കുക്കുടാച്ചി പുറത്ത് ചാടി 😀😀👍😜
Supre episode ❤️
Lalithamma come back
സുമേഷ് ഒരു രക്ഷയില്ല 😄
Super
Paavam Sumesh😂😂😂
Rakesh astrologer onnu kananam..
Chakkappazham new episode suma 🦵 fire 🔥 suma l love you 😍😭😭😭
*ചക്കപ്പഴം ഫോണിൽ കാണൂന്നവർ ലൈക് അടി💗*
കുഞ്ഞുണ്ണി അച്ഛൻ വന്നെ
ഈ മുട്ടയെല്ലാം ഇന്ത്യയുടെ അതിർത്തി യിൽ വെച്ചാൽ സൈന്യത്തെ നിർത്തേണ്ട ആവശ്യം ഇല്ല 😂😂😂😂
21:59 kunjunni uppilittadh
ചക്കപ്പഴം എന്നും വേണം 🥹🥹
Asha chechiye kanan enthoru rasam annu❤️🥰
Pavam,suma,😂😂❤❤❤
കുഞ്ഞുണ്ണി അച്ഛൻ വന്നല്ലോ ശിവനും 🔥💓
ലളിതമാ missing😌
ആശ എന്തൊരു സുന്ദരിയ😍😘
കുഞ്ഞുണ്ണി അപ്പൂപ്പൻ is back. 🔥🔥🔥🔥
യൂട്യൂബിൽ ഇപ്പോൾ ചക്കപ്പഴം മാത്രമേ കാണാൻ ഉള്ളു 👍🏻
Uthaman vere level😃🤣🤣
Rakesh jyotsane kaanan oru agraham 😃
ഉപ്പും മുളക് മുഴുവൻ അടിയും പിടിയും തല്ലും വഴക്കും . ചക്കപ്പഴത്തിൽ അന്ധവിശ്വാസം പരത്തൽ . ഈ ഡയറക്ടർ കോമഡി എന്നുപറയുന്ന subject മറന്നുപോയോ ?
Asha fans come on❤❤❤