Part 11 | Mom and Son Comedy Series By Kaarthik Shankar

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024
  • PART 11 MOM and SON Comedy Series By Kaarthik Shankar
    FOLLOW ME ON INSTAGRAM
    kaarthik_shankar
    directed by
    KAARTHIK SHANKAR
    produced by
    MURUKAVINAYAKA
    cinematography
    THUSHANTH T (introducing)
    written by
    R J SURAJ (Suraj Sudhan)
    BENZ.B.S , KRISHNA CHANDRAN.K
    assistant directors
    BENZ.B.S & KRISHNA CHANDRAN.K
    #kaarthikshankar #momandson
  • บันเทิง

ความคิดเห็น • 2.5K

  • @muhammednaseefk
    @muhammednaseefk 4 ปีที่แล้ว +2163

    Number 1 on trending. ആ പാവം വല്യച്ഛൻ വയ്യാതെ മതിലേറി കിട്ടിയ പ്രതിഫലമാണ് മോനൂസേ ഈ അംഗീകാരം.
    എത്ര കണ്ടാലും എത്ര കൊണ്ടാലും പഠിക്കാത്ത ടിപ്പിക്കൽ മലയാളിയെ കാണിച്ചുതന്ന എപ്പിസോഡ്. കാർത്തിക്കേട്ടാ കലക്കി😇😂😂😂

  • @rameez438
    @rameez438 4 ปีที่แล้ว +1849

    ഇത്രയും നന്നായി അഭിനയിക്കുന്ന കാർത്തിക് ചേട്ടന്റെ അമ്മയ്ക്ക് ഒരു ലൈക് എന്നിരിക്കട്ടെ

    • @rameez438
      @rameez438 4 ปีที่แล้ว +9

      ✌️✌️✌️✌️♥️

    • @dailylife1449
      @dailylife1449 4 ปีที่แล้ว +5

      Kpac lalitha chechine pole

    • @sreekumar.s1111
      @sreekumar.s1111 4 ปีที่แล้ว +3

      1000ആമത്തെ Like എന്റെ വക😉

    • @Zayan_saheed.
      @Zayan_saheed. 4 ปีที่แล้ว +3

      @@sreekumar.s1111 thangalude onnamathe like ente vaga itha pidicho

    • @rhythmoflife1349
      @rhythmoflife1349 4 ปีที่แล้ว +3

      👌👌👌👌

  • @alicemathew2783
    @alicemathew2783 3 ปีที่แล้ว +110

    Amma💯acting
    Velyachan💯acting
    Karthi💯acting....... Suprbbbbbb... Loved it

  • @falconmedia4183
    @falconmedia4183 4 ปีที่แล้ว +406

    വലിയച്ഛൻ ഒരു മുതൽക്കൂട്ടാണ് അതിനെ കളയല്ലേ! 🥰🥰🥰🥰😘

  • @sharjasnm9782
    @sharjasnm9782 4 ปีที่แล้ว +489

    എല്ലാവരും വലിയച്ഛനെയും അമ്മയെയും പറ്റി പറയുമ്പോൾ ആരും നമ്മളെ
    കാർത്തിയെ മറക്കരുത്.....
    കാർത്തി ഫാൻസ്‌ ലൈക്‌ അടി.. 🤩

  • @-90s56
    @-90s56 4 ปีที่แล้ว +416

    മാസത്തിൽ ഒരു വീഡിയോ ചെയ്യും പക്ഷേ അത് ഒരു ഒന്നൊന്നര വീഡിയോ ആയിരിക്കും. ഇവരുടെ ഓരോ വീഡിയോ കാണുമ്പോഴും ഇവരുടെ ജീവിതം ഒരു ക്യാമറ വെച്ച് പകർത്തിയപോലെയാണ് തോന്നുന്നത്. ഇതിൽ ആരും അഭിനയിക്കുന്നില്ല 😍🤩

    • @bavabava5384
      @bavabava5384 4 ปีที่แล้ว +2

      കോശി ചായ kudicho

    • @bavabava5384
      @bavabava5384 4 ปีที่แล้ว +1

      @@_bobby1033 kozhi🙀

    • @sharanram2803
      @sharanram2803 4 ปีที่แล้ว +5

      Koshi fans like adi

    • @rudritaprasad7196
      @rudritaprasad7196 4 ปีที่แล้ว

      Excellent instrumental th-cam.com/video/hQCmZcNcvWI/w-d-xo.html

    • @zayanp5744
      @zayanp5744 4 ปีที่แล้ว

      Enga pathalum neeya😁

  • @manjus6162
    @manjus6162 4 ปีที่แล้ว +237

    അടിപൊളി
    വീണ്ടും വന്നോ 😂പൊളിച്ചടുക്കി ചിരിപ്പിച് കയ്യിൽ തരും എന്ന് പ്രതീക്ഷിച്ചു കാണട്ടെ 😂😂😂💚💚

  • @വൈശാഖ്തൃപ്രയാർ
    @വൈശാഖ്തൃപ്രയാർ 4 ปีที่แล้ว +23

    കൊറോണ കുഞ്ചി ഒരുപാട് രസിപ്പിച്ചു, ചിന്തിപ്പിച്ചു, നാട്ടിൽ നടക്കുന്ന തട്ടിപ്പിന്റെ യഥാർത്ഥ മുഖം പറയാതെ പറഞ്ഞു.. Rj suraj ബ്രോ രസകരമായ അവതരണശൈലി കാഴ്ച്ച വെച്ചു.. വല്യച്ചൻ ഒരുപാട് രസിപ്പിച്ചു.. മറ്റുള്ളവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ചു മൊത്തത്തിൽ സംഭവം ചിരി വിരുന്നൊരുക്കി തന്നു thank you ടീം കുഞ്ചി 🙏♥️😍👍✌️

  • @soorejr3438
    @soorejr3438 4 ปีที่แล้ว +93

    " ഒരു 2 മാന്ത് കൂടി മാന്തിയാ മതിയാരുന്നു..😀".. expression പൊളിച്ചു😂😂 വല്യച്ഛൻ❤️

  • @aathi594
    @aathi594 4 ปีที่แล้ว +31

    എന്റെ ഗിരിജേ.... നീ ഈ രായേട്ടനോട് ക്ഷമിക്കണം.... 😆😆👌👌👌

  • @kirankannan3813
    @kirankannan3813 4 ปีที่แล้ว +368

    അമ്മയും വല്യച്ഛനും കട്ടക്ക് നിൽക്കുവാണല്ലോ....😂😂😍
    1 million ആകാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം...💪👍👍

    • @rudritaprasad7196
      @rudritaprasad7196 4 ปีที่แล้ว +1

      Excellent instrumental th-cam.com/video/hQCmZcNcvWI/w-d-xo.html

  • @annakkuttyjoseph1382
    @annakkuttyjoseph1382 4 ปีที่แล้ว +1605

    Valiyachan fans like adi😘😘😘😘

  • @littlemalluchallengers6003
    @littlemalluchallengers6003 4 ปีที่แล้ว +773

    കാർത്തിക് ശങ്കർ fans ഇവിടെ പോരട്ടെ 👇👇

  • @IndhuCreativeStudios
    @IndhuCreativeStudios 3 ปีที่แล้ว +40

    കണ്ടിട്ടും വീണ്ടും കാണാൻ ഈ വഴി വരുന്നവർ like adicho

  • @sooryasalabham242
    @sooryasalabham242 4 ปีที่แล้ว +32

    എന്റെ പൊന്നോ നാലഞ്ചു പ്രാവശ്യം കണ്ടു..... കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല...... പൊളിച്ചു. ചിരിച്ചു ചിരിച്ചു വയ്യാതായി....... super .... ഇനി cool drinksസിനു വേണ്ടി കട്ട support and waiting

  • @HANANPGD
    @HANANPGD 4 ปีที่แล้ว +118

    മാസത്തിലൊരിക്കൽ മാത്രം ആസ്വദിക്കാൻ കഴിയുന്ന അപൂർവ്വ മഹൂർത്തമാണ് ഓരോ ഏപിസോഡും....
    1 Million കട്ട വെയ്റ്റിങ്ങ്

  • @ksa7010
    @ksa7010 4 ปีที่แล้ว +63

    അപ്രതീക്ഷിതമായി എത്തിയ നോട്ടിഫിക്കേഷൻ 💥

  • @madhavam6276
    @madhavam6276 4 ปีที่แล้ว +50

    09:15 മുത്തച്ഛാ ഇതെല്ലാം കണ്ട് 🐕 അവൻ അവിടെ കിടപ്പുണ്ട്... തെളിവ് സഹിതം പൊക്കും 🤭😜😜😜😜😜😜

  • @ഷഹാനഷാനു
    @ഷഹാനഷാനു 4 ปีที่แล้ว +5

    മ്മക്ക് അങ്ങനെ വെല്യേച്ഛൻ അമ്മ അച്ഛൻ കാർത്തി അജ്ജാതി വേർതിരിവൊന്നൂല... എല്ലാരും ഒന്നിനൊന്നു മെച്ചം.... Super ഡ്യൂപ്പർ അഭിനയം 😘😘😘😘😘😘

  • @BEN-ej4df
    @BEN-ej4df 4 ปีที่แล้ว +307

    പൊളിച്ചു....
    ഈ വീഡിയോ കണ്ടപ്പോ ഞാൻ ഒരു കാര്യം ശ്രെദ്ധിച്ചു....അതിൽ അമ്മയും വല്യച്ഛനും വാനമ്പാടി സീരിയൽ തീരുന്ന കാര്യം ഇരുന്നു സംസാരിക്കുന്ന ആ റൂമിൽ, ചുമരിലയി മണിചേട്ടന്റെ ഫോട്ടോ വച്ചുള്ള KCFS ഒരു മെമന്റോ frame ചെയ്തു വച്ചിരിക്കുന്നത് കണ്ടു....
    ഈ കമന്റു വായിക്കുമ്പോൾ ഇത് നിസ്സാര കാര്യം ആയി തോന്നാം. മണിച്ചേട്ടനെ ആത്മായാവി കൊണ്ട് നടക്കുന്ന ആൾ എന്ന നിലയിൽ എനിക്ക് അത്‌ ഒത്തിരി സന്തോഷം തരുന്ന ഒരു സംഭവം ആണ്.. 🥰🥰

    • @gyt1228
      @gyt1228 4 ปีที่แล้ว +2

      😘😘

    • @ayishaaneeshworld6908
      @ayishaaneeshworld6908 4 ปีที่แล้ว +1

      അമ്മ നല്ല സപ്പോർട് ആണല്ലോ, അമ്മയെ ഒത്തിരി ഇഷ്ട്ടമാണ്... ❤️ U അമ്മാ........ 😍

    • @mayamahadevan6826
      @mayamahadevan6826 4 ปีที่แล้ว

      മൊമെന്റോ അല്ല മെമന്റോ ന്നു പറയണം... 🙏അല്ലേ കാർത്തി

    • @BEN-ej4df
      @BEN-ej4df 4 ปีที่แล้ว +2

      @@mayamahadevan6826 sorry...അത് ടൈപ്പിംഗ്‌ mistake പറ്റിയതാ...

    • @BEN-ej4df
      @BEN-ej4df 4 ปีที่แล้ว

      @@adithyansg145 അല്ല.... പാലോട്.. TVM

  • @pradeepkv544
    @pradeepkv544 4 ปีที่แล้ว +137

    വലിയച്ഛൻ പിന്നേം സുന്ദരൻ ആയല്ലോ

  • @nafisamanaal1128
    @nafisamanaal1128 4 ปีที่แล้ว +110

    I was just waiting for this

    • @juliachai1155
      @juliachai1155 4 ปีที่แล้ว +4

      Me too...😮army..🤗

    • @marverse4156
      @marverse4156 4 ปีที่แล้ว +3

      മെഗാ ഓഫർ
      1കമന്റ്‌
      1ലൈക്‌
      1സബ്ക്രൈബ്
      തിരിച്ചു ചെയ്യാമ ഒറപ്പ് 💯

    • @deepadipu9933
      @deepadipu9933 4 ปีที่แล้ว +3

      Me to

    • @cruzzgamingofficial8772
      @cruzzgamingofficial8772 4 ปีที่แล้ว +2

      @@marverse4156
      M

    • @arjunnair839
      @arjunnair839 4 ปีที่แล้ว +2

      @@marverse4156 ok

  • @mashoorpa8188
    @mashoorpa8188 4 ปีที่แล้ว +94

    Ettan oru ജാഡ ഉള്ള oru actor ella 🤩.ath കൊണ്ടാണ് എനിക്ക് ഇഷ്ട്ട പെട്ടത് .ഞാൻ പറഞ്ഞത് ശെരിയാണെങ്കിൽ ഇത് കാണുന്നവരും ഏട്ടനും likum കമന്റും തരൂ plz 💓💓💓

    • @mashoorpa8188
      @mashoorpa8188 4 ปีที่แล้ว +3

      Comment തരോ സ്റ്റാറ്റസ് idanaaa plz

    • @kanmaneesworld528
      @kanmaneesworld528 4 ปีที่แล้ว

      😜

  • @santhakumari7370
    @santhakumari7370 4 ปีที่แล้ว +16

    അമ്മയും മോനും വല്യച്ഛനും തകർത്തു.....ഇതിൽ അഭിനയിക്കുന്ന എല്ലാവർക്കും ആശംസകൾ

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 ปีที่แล้ว +209

    അമ്മ ഫാൻസ്‌ ഒക്കെ
    ഇവിടെ വാ കാണട്ടെ 🔥😎

  • @nabeeljamal1141
    @nabeeljamal1141 4 ปีที่แล้ว +328

    അപ്രതീക്ഷിതമായി കണ്ടവർ ഉണ്ടോ 😇

    • @rudritaprasad7196
      @rudritaprasad7196 4 ปีที่แล้ว

      Excellent instrumental th-cam.com/video/hQCmZcNcvWI/w-d-xo.html

    • @Сувишеш
      @Сувишеш 4 ปีที่แล้ว

      Pinnille

  • @bijirpillai1229
    @bijirpillai1229 4 ปีที่แล้ว +27

    അമ്മ, വലിയച്ഛൻ അടിപൊളി 🥰🥰കൊറോണ കുഞ്ചി യന്ത്രം പൊളി 👍

  • @ar.ajaysankars7244
    @ar.ajaysankars7244 4 ปีที่แล้ว +16

    വീണ്ടും അമ്മ വല്യച്ഛൻ കാർത്തി അതിനിടയിൽ നമ്മടെ സ്വന്തം തൊമ്മാച്ചായൻ ആഹാ അന്തസ്സ് ❣️❣️❣️❣️❣️❣️❣️

  • @snikthasojesh3396
    @snikthasojesh3396 4 ปีที่แล้ว +8

    ചേട്ടൻ ഭാഗ്യവാൻ അന്ന് സ്നേഹം ഉള്ള ഒരു അമ്മയും കുടുംബവും 🥰

  • @nikhilpramod2590
    @nikhilpramod2590 4 ปีที่แล้ว +58

    പ്രതീക്ഷികത്തെ വന്ന ഒരു item😍😍😍💥😂

  • @AbdulRauf.
    @AbdulRauf. 4 ปีที่แล้ว +56

    *കാർത്തിക് shankar notification* *കണ്ടിട്ട് നെട്ടിയവര് ഉണ്ടോ😍*

    • @marverse4156
      @marverse4156 4 ปีที่แล้ว

      മെഗാ ഓഫർ
      1കമന്റ്‌
      1ലൈക്‌
      1സബ്ക്രൈബ്
      തിരിച്ചു ചെയ്യാമ ഒറപ്പ് 💯

    • @AbdulRauf.
      @AbdulRauf. 4 ปีที่แล้ว

      @Aiwin tech 😂

  • @remya5692
    @remya5692 4 ปีที่แล้ว +32

    Vallyachan fans undooo... Innu vallyachan adipoli aayittundtto...... Vallyachan fans lyk.... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @v.s.vaishnavibtsarmy2460
    @v.s.vaishnavibtsarmy2460 4 ปีที่แล้ว +33

    Kaarthik ചേട്ടനെ എന്റെ അമ്മ തിരക്കി.
    അമ്മയും മോനും വേഗം വരണമെന്ന പറഞ്ഞു.

  • @Aj4uTech
    @Aj4uTech 4 ปีที่แล้ว +77

    BPL ൽ GAME കളിച്ചു പയിനായിരം 😁

  • @anushkats2777
    @anushkats2777 4 ปีที่แล้ว +26

    വലിയച്ഛൻ : കാർത്തി മോനെ, കുഞ്ചിയുടെ ഐശ്വര്യം കണ്ടോ?
    കാർത്തി : അതേ വലിയച്ഛ ഐശ്വര്യത്തിന്റെ സൈറൺ കേട്ട് പകച്ചു പോയി 😂

  • @josinvarghese
    @josinvarghese 4 ปีที่แล้ว +222

    Karthik fans like here first comment and first view

  • @abdurahiman7066
    @abdurahiman7066 4 ปีที่แล้ว +57

    Amma poliyaane
    Love you amma💖💖

  • @johnsthomasjohn2254
    @johnsthomasjohn2254 4 ปีที่แล้ว +50

    Amma fans
    Velichan fans
    Karthy fans
    And ulpalakshen fans....😍😍😊🤗🤗🎉🎊
    like adi...... waiting for next series "cool drinks" 😍😊😊

  • @DrPavithraMohan
    @DrPavithraMohan 4 ปีที่แล้ว +24

    വെളിയിൽ നിന്നും ആള് വന്നിപ്പോ അതിന്റെ മാറ്റ് കുറക്കാത്തെ കൂട്ടിയ എപ്പിസോഡ്. ചിരിച് പണ്ടാരടങ്ങി 😂🤣😂🤣

  • @brotherandsistervlog1326
    @brotherandsistervlog1326 4 ปีที่แล้ว +402

    Amma
    അച്ഛൻ
    വലിയച്ഛൻ
    Fans like adi

    • @shamsudheent40
      @shamsudheent40 4 ปีที่แล้ว +3

      Le കാർത്തിക്ക് :- nice ആയിട്ട് ഒഴിവാക്കി അല്ലെ

    • @brotherandsistervlog1326
      @brotherandsistervlog1326 4 ปีที่แล้ว +1

      @@shamsudheent40 😂😀😂

    • @rajanmadathilkandy6341
      @rajanmadathilkandy6341 4 ปีที่แล้ว

      @@shamsudheent40 b

  • @serenesachin8776
    @serenesachin8776 4 ปีที่แล้ว +132

    Waiting for the next series "cool drinks" 🍷

  • @lakshmylachu2630
    @lakshmylachu2630 4 ปีที่แล้ว +18

    Unexpected 🥰🥰🥰🥰🥰
    Arjyou nte live കാണുവാരുന്നു. Noti വന്നപ്പോൾ ഇങ് ഓടി ponnuuuuuuuuu😍😍

  • @MalluBrightonia
    @MalluBrightonia 4 ปีที่แล้ว +8

    Love your mum's actings, so natural

  • @videoworld4271
    @videoworld4271 4 ปีที่แล้ว +5

    ഞാൻ എപ്പോളും 'karthik shankar' എന്നാ ചാനൽ കാണാറുണ്ട് 'ammanayum, vellichanayum, karthikinayum . Enikku eshtamanu. I love the comedy channel.i like this video😍😍😍😘😘😘👏👏👏👏👏

  • @joelsam4985
    @joelsam4985 4 ปีที่แล้ว +69

    ❤ ❤️
    ❤️❤️
    ❤️❤️
    ❤️ ❤️
    ❤️ ❤️ARTHIK
    ❤️ ❤️❤️
    ❤️
    ❤️❤️❤️
    ❤️
    ❤️❤️❤️HANKAR
    ♥️♥️♥️♥️♥️♥️

  • @pwolidude5899
    @pwolidude5899 4 ปีที่แล้ว +929

    കുറച്ച് ലൈക്ക് തരണേ ; കൂടുതൽ ലൈക്ക് കിട്ടിയാൽ റേഷൻ കടയിൽ നിന്ന് അരി ഒന്നും വാങ്ങിക്കാൻ പറ്റില്ലെങ്കിലും , എനിക്കിത്തിരി സന്തോഷം ലഭിക്കും 🙂
    'നിനക്ക് സന്തോഷം ലഭിച്ചിട്ട് എനിക്ക് എന്ത് കിട്ടാൻ' എന്നാ മറുപടി നിരോധിച്ചിരിക്കുന്നു 😆
    👆 New way of like thendal🤣
    *Edited* :-ഈ പുതിയ ലൈക്ക് തെണ്ടൽ രീതി വൻ വിജയമാക്കിയ എല്ലാ നല്ല സുഹൃത്തുക്കൾക്കും എൻറെയും ഓൾ കേരള ലൈക്കോളി അസോസിയേഷൻറെയും (AKLA) പേരിൽ നന്ദി രേഖപ്പെടുത്തുന്നു.
    😂😂😂😂😂😂😂😂😂😂😂😂😂

  • @purbliss
    @purbliss 4 ปีที่แล้ว +125

    അമ്മ ഫാൻസ് ലൈക്ക് 👇👇
    .
    .
    .
    എല്ലാവരും ഒന്ന് പവർ കാണിക്കൂ 💕

  • @TeslaTastyCafe
    @TeslaTastyCafe 4 ปีที่แล้ว +27

    ഈ അമ്മയും അച്ഛനും വല്ലൃച്ഛനും ഇപ്പോൾ കാർത്തിക്കിന്റെ മാത്രമല്ല ഈ വീഡിയോ കാണുന്ന ഓരോരുത്തരുടെയുമാണ് 🙏🙏😍😍

  • @anaghakv5044
    @anaghakv5044 4 ปีที่แล้ว +16

    Polichu🤗
    Waiting for cool drinks 🍸🍹

  • @rarishkiran3615
    @rarishkiran3615 4 ปีที่แล้ว +24

    Karthik bro baaviyil nee valiya oru actor aavum ennu parayannavar like adi👍👍👍👍

  • @muhammedilyastm9387
    @muhammedilyastm9387 4 ปีที่แล้ว +36

    Notification കണ്ട പാടെ വന്ന ഞാൻ...
    കട്ട waiting ayirunnu ❤🥰🥰. അങ്ങനെയുള്ളവർ like 👇👇

  • @mebinvarghesealex8295
    @mebinvarghesealex8295 4 ปีที่แล้ว +7

    Kaarthik shankar, RJ Suraaj and entire crew 👌👌👌🎉

  • @talenttunes
    @talenttunes 4 ปีที่แล้ว +141

    "4 വർഷത്തെ സീരിയൽ കുഞ്ചി കാരണം ഒറ്റയടിക്ക് തീർന്നു....."
    അങ്ങനെ കുഞ്ചി കാരണം ഒരു ഉപകാരം ഉണ്ടായി.😂😂

  • @aravindchandran8210
    @aravindchandran8210 4 ปีที่แล้ว +5

    Adipoli Karthik. Well done. 👌👌ithavana valyachan thakarthu.✌✌✌

  • @kl.0679
    @kl.0679 4 ปีที่แล้ว +701

    കമെന്റ്സ് വായിച്ചു വീഡിയോ കാണുന്നവർക്ക് നീലം പൂശാനുള്ള നൂൽ 😁😁😁

    • @febcreations6906
      @febcreations6906 4 ปีที่แล้ว +1

      Hiii chetta

    • @arungopi319
      @arungopi319 4 ปีที่แล้ว +2

      പൂശിയിട്ടുണ്ട്

    • @ushakumari6761
      @ushakumari6761 4 ปีที่แล้ว +2

      Karthikinte vedeo കാണാൻ കമന്റ്‌ വായിക്കണ്ട ഒരു കാര്യം ഇല്ല

    • @apinchofspice4766
      @apinchofspice4766 4 ปีที่แล้ว +1

      😂😂

    • @movies5802
      @movies5802 4 ปีที่แล้ว +3

      എന്നിട്ട് നൂലെവിടെ

  • @mycreations8054
    @mycreations8054 4 ปีที่แล้ว +20

    Chettante supporting family aan chetante vijayathinu pinnile mattoru rahasyam.....kidu familykk irikkayte innathe like

  • @afal007
    @afal007 4 ปีที่แล้ว +23

    *സമയത്തിനും കാലത്തിനും ഒക്കെ വരണം ഇഷ്ടം കൊണ്ടാണെ പിന്നെ അമ്മയും വല്യച്ഛനും അഭിനയ കുലപതികളും അല്ലെ 😍😍🖤🔥*

  • @ayishaaneeshworld6908
    @ayishaaneeshworld6908 4 ปีที่แล้ว +1

    അമ്മ അടിപൊളി അമ്മയെ ഒത്തിരി ഇഷ്ടമാണ്... love u amma... 😍

  • @athiraathii
    @athiraathii 4 ปีที่แล้ว +30

    5 KSRTC bus🔥
    കൊറോണ കുഞ്ചി effect 😂

  • @shaibibenoy263
    @shaibibenoy263 4 ปีที่แล้ว +10

    Family മൊത്തം അടിപൊളി, mass
    പുതിയ web series ആയി കാത്തിരിക്കുന്നു.

  • @WatermelonGraphics
    @WatermelonGraphics 4 ปีที่แล้ว +119

    Everyone is first Until They refresh 😂😂😂

    • @sagarsolomon3641
      @sagarsolomon3641 4 ปีที่แล้ว

      😂

    • @WatermelonGraphics
      @WatermelonGraphics 4 ปีที่แล้ว +1

      Heart from Kaarthik Shankar❤️

    • @vaisakhsarngadharan8221
      @vaisakhsarngadharan8221 4 ปีที่แล้ว

      Fresh

    • @WatermelonGraphics
      @WatermelonGraphics 4 ปีที่แล้ว

      @@vaisakhsarngadharan8221 😂😂😂

    • @marverse4156
      @marverse4156 4 ปีที่แล้ว

      മെഗാ ഓഫർ
      1കമന്റ്‌
      1ലൈക്‌
      1സബ്ക്രൈബ്
      തിരിച്ചു ചെയ്യാമ ഒറപ്പ് 💯

  • @abishek491
    @abishek491 4 ปีที่แล้ว +123

    Reserve ബാങ്കിൽ നിന്ന് ലോൺ എടുത്ത ഗോപാലൻ നായർ ആണ് എന്റെ ഹീറോ 🥳🎃🎃

    • @sabeesabee8508
      @sabeesabee8508 4 ปีที่แล้ว +2

      4 KSRTC bus vangiya aa chettanenu ente hero

  • @deepakkrishnachandran7119
    @deepakkrishnachandran7119 4 ปีที่แล้ว +12

    "Thanks for Watching" inde samayathu
    Adipoli music
    Keep it up Kartik!!!❤️

  • @ayurdaanam619
    @ayurdaanam619 4 ปีที่แล้ว +8

    Appo ivar kaaranm aanalle vanambadi ninnath😱😍🤭🤭 balebheshhh

  • @akirokurosova.minachi2066
    @akirokurosova.minachi2066 4 ปีที่แล้ว +118

    #കുഞ്ചി എന്നു ചെല്ലപ്പേരുള്ള ഞാൻ💪😎✌️_ ഇതുവരെ "കുഞ്ചിയമ്മക്ക് അഞ്ചു മക്കളാണെ" (feel the Song🤭) _ഇതു മാത്രം കേട്ടാൽ മതിയാർന്നു🙆. ഇനിപ്പോൾ *കൊറോണ കുഞ്ചി* എന്നും കൂടെ കേൾക്കേണ്ടി വരുവല്ലോ ദൈവമെ🤥_😂!!!

  • @georgekutty3500
    @georgekutty3500 4 ปีที่แล้ว +57

    ഇന്ന് മൊത്തം കോളാണല്ലോ പൊന്മുട്ട, premiere padmini, avasam dee ethum ennum oru pwoli pwolikkum

  • @earningjunction1348
    @earningjunction1348 4 ปีที่แล้ว +60

    Road to 1 million subs
    Congrats karthik and family

  • @vishnupriyau4678
    @vishnupriyau4678 4 ปีที่แล้ว +13

    Pwolichadukkiiii👏👏waiting for next series 🥰

  • @PKsimplynaadan
    @PKsimplynaadan 4 ปีที่แล้ว +5

    ചിരിച്ചു ചിരിച്ചു വയ്യ നല്ല അമ്മയും വലിയച്ഛനും 💐😂ഇ ഞാഞുല് പൊളിച്ചു മോനെ 👌

  • @adithyanmt9474
    @adithyanmt9474 4 ปีที่แล้ว +31

    5 KSRTC ഉം 2 Private Bus ഉം 😂😂

  • @moonk9488
    @moonk9488 4 ปีที่แล้ว +7

    Nice. ....super 👍👍👌👌👌👌💕👏👏👏

  • @praveenshiju
    @praveenshiju 4 ปีที่แล้ว +13

    എല്ലാരും കിടു വല്യച്ചൻ ഹൊ ഒന്നും പറയാനില്ല വേറെ ലെവൽ

  • @blackrider2334
    @blackrider2334 3 ปีที่แล้ว +1

    എന്റെ ദൈവമെ , ഇത്രയും സൂപർ അഭിനയം , കാർത്തിക്കേട്ടന്റെ അമ്മക്കു സ്റ്റ

  • @burneyjosemathew6402
    @burneyjosemathew6402 4 ปีที่แล้ว +15

    വലിയച്ഛൻ സൂപ്പർ......

  • @sidhus1710
    @sidhus1710 4 ปีที่แล้ว +19

    Amma istam ❤ ❤ ❤

  • @malzchinzuniz2287
    @malzchinzuniz2287 4 ปีที่แล้ว +21

    Vellichan
    Amma
    Karthik shnker fans
    Like adiiii❤️💋

  • @tastyboon6323
    @tastyboon6323 4 ปีที่แล้ว +53

    കണ്ടോ... കണ്ടോ... ഈ കുഞ്ചി ന്റ പ്രായം ഒള്ളു 🤣🤣🤣വല്ല്യച്ച.....😅

  • @allenjohn4863
    @allenjohn4863 4 ปีที่แล้ว +17

    waiting ayirunu🔥🔥 thodakam oru 10 or 20 sec recap edarnel nalatharnu...

    • @kaarthik_shankar
      @kaarthik_shankar  4 ปีที่แล้ว +11

      Continue episode allallo so recap idaarilla

  • @thecreativeblend
    @thecreativeblend 4 ปีที่แล้ว +24

    Amma kpsc lelitha cheachiyudea kattundu...

  • @Micky_mouse_2
    @Micky_mouse_2 4 ปีที่แล้ว +44

    നോട്ടിഫിക്കേഷൻ വന്നപ്പോ ഒന്നും നോക്കീല നേരെ ഇങ് പൊന്നു 🤗😍

  • @aswathyraveendran8072
    @aswathyraveendran8072 4 ปีที่แล้ว +4

    Sooper..kalakki..vallyachan and amma thakarthu 😀

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 ปีที่แล้ว +86

    പൊൻമുട്ട, പ്രീമിയർ പത്മിനി കണ്ടിങ്ങ് വന്നേയുള്ളു....... അപ്പോ തന്നെ
    കാർത്തികേട്ടനും അമ്മേം വല്യച്ഛനും വന്നല്ലോ......Poli......🤩🤩🤩😁😁😁🤭🤭🥰🥰

    • @vidhyasoman1193
      @vidhyasoman1193 4 ปีที่แล้ว

      Athentha ithu pole oru program aano?

    • @prajeeshpayyannur3455
      @prajeeshpayyannur3455 4 ปีที่แล้ว +1

      ഒതളങ്ങ തുരുത്തും കൂടി ഉണ്ട്

    • @nammalmedia9196
      @nammalmedia9196 4 ปีที่แล้ว

      @@prajeeshpayyannur3455 vere level ath

    • @nammalmedia9196
      @nammalmedia9196 4 ปีที่แล้ว

      @@vidhyasoman1193 ponmutta adipoli aanu

    • @prajeeshpayyannur3455
      @prajeeshpayyannur3455 4 ปีที่แล้ว

      @@vidhyasoman1193 ഏത്??

  • @priyankasb987
    @priyankasb987 4 ปีที่แล้ว +2

    Karthik...ammaa...valyachan...ellarum polichuuuu.... 🤗🤗🤗🤗

  • @turbonair369
    @turbonair369 4 ปีที่แล้ว +2

    എനിക്ക് ചിരിക്കാൻ തോന്നുന്നു. കലക്കി കാർത്തികേട്ടനും അമ്മയും.😂😂😂😂🤣🤣🤣❤️❤️❤️❤️😀😀😀😀. വല്യച്ഛൻറെ സ്റ്റൈൽ കൊള്ളാം.

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +95

    *മരുഭൂമിയിൽ മഴ പെയ്യുമ്പോലെ പെയ്യും ഇങ്ങനെ eppelum ഒരു വിഡിയോ ബട്ട്‌ അത് ഒന്നൊന്നര വിഡിയോ ആയിരിക്കും 😍😍😘പൊളി*

  • @suryakrishnan6202
    @suryakrishnan6202 4 ปีที่แล้ว +28

    Krishna k character is my favourite I like it
    #congrats to all

  • @sreeshnamk1674
    @sreeshnamk1674 4 ปีที่แล้ว +213

    കാർത്തിക്കിന്റെയും അമ്മയുടെയും വല്ലൃച്ചൻ്റയും ഫാൻസ് ലൈക്ക് ചെയ്യൂ.

  • @silnalijesh1266
    @silnalijesh1266 4 ปีที่แล้ว +1

    പുതിയ സീരീസ് നു എല്ലാ വിധ ആശംസകൾ നേരുന്നു.... കൊറോണ കുഞ്ചി കലക്കി

  • @abhinandhur3005
    @abhinandhur3005 4 ปีที่แล้ว +271

    Valiyachan fans like adi

  • @positivetech2060
    @positivetech2060 4 ปีที่แล้ว +72

    #TRENDING ON 1FRIST.......

  • @sunk6158
    @sunk6158 4 ปีที่แล้ว +20

    #Heavy entrainment. ...🌟🌟🌟🌟
    Superb superb. ......
    Waiting for your upcoming projects. ...

  • @archanaparu2806
    @archanaparu2806 4 ปีที่แล้ว +5

    Nalla adipoli family ane parayathirikkan vayya .

  • @GK-xp7bs
    @GK-xp7bs 4 ปีที่แล้ว +72

    *ആർക്കെങ്കിലും ജൂനിയർ മാൻഡ്രേക് ഓര്മവന്നോ*

  • @devapriyajs8164
    @devapriyajs8164 3 ปีที่แล้ว

    ചേട്ടന്റെ വീഡിയോ എത്ര കണ്ടാലും മതിയാകില്ല. അത്ര മനോഹരമാണ് കഥയും അഭിനയവും എല്ലാരും തകർത്തു 🥰🥰🥰👏👏👏👏👏👏

  • @ashlybiju4855
    @ashlybiju4855 4 ปีที่แล้ว +27

    I am a big fan of you.....

  • @nandannandan4513
    @nandannandan4513 4 ปีที่แล้ว +9

    Congratulations 1 million Subscribers 😍😘😘😘💗♥️

  • @malavikasunil7983
    @malavikasunil7983 4 ปีที่แล้ว +4

    Karthik eatta..pwoliyee..😍

  • @seljokunjappan
    @seljokunjappan 4 ปีที่แล้ว +31

    എന്റെ വല്യച്ച്ഛ ഒരു രണ്ടു മാന്തൂടെ മാന്തമായിരുന്നില്ലേ 😂😂😂😂ഗിരിജ ഉറപ്പായും രാജേട്ടനോടു ക്ഷമിക്കും 😂😂superb karthiketta, amma, acchan nd team😍👍👍

  • @mrboss012
    @mrboss012 4 ปีที่แล้ว +6

    Karthiketaa vere level🔥🔥🔥🔥🔥❣️

  • @By_a_fkr
    @By_a_fkr 4 ปีที่แล้ว +39

    Karthik fans
    👇
    👇
    👇