ഉപ്പും മുളകും കനകം സൂപ്പർ ആക്റ്റിംഗ് അന്നേ ഇഷ്ട്ടമാണ് ഒരു പ്രത്യേക സൗന്ദര്യം👌👌❤️ ഇതിൽ പേരിടുന്നയാൾക്ക് ഒരു ബിഗ് സല്യൂട്ട്🙏👏👏 കുക്കൂടാച്ചി, പഴുതാര മൃഗബാലൻ, രാകേഷ് ജ്യോൽസ്യൻ, മക്കളൂട്ടി കേൾക്കാൻ നല്ല രസമുള്ള വെറൈറ്റി പേരുകൾ👍👍
കൊറോണ കാലത്ത് എന്റെ ജീവിതത്തിൽ നടന്ന ഒരേയൊരു നല്ല കാര്യമായിരുന്നു ഇങ്ങനെയൊരു സീരിയൽ കാണാൻ പറ്റിയത്... കൊറോണകാലത്തെ ഡിപ്രഷന് അടിമപ്പെട്ട എന്നെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്ന ചക്കപ്പഴത്തിനെ ഞാനൊരിക്കലും മറക്കില്ല😘😘😘❤
ചക്കപ്പഴം എത്ര അടിപൊളിയായി മുന്നോട്ടു പോകുന്നു. ഉപ്പും മുളകും ഇതു കണ്ടെങ്കിലും പഠിക്കുക. എത്ര തന്മയത്തോടു കൂടിയാണ് സുമേഷ് അഭിനയിക്കുന്നത്.നടക്കുന്നതൊക്കെ കണ്ടാൽ കാല് രണ്ടും ശരിക്കും പൊള്ളിയെന്നു തോന്നും. അതുപോലെ ശിവനും സൂപ്പറാണ്.
ഉപ്പും മുളകും കനകം സൂപ്പർ ആക്റ്റിംഗ് അന്നേ ഇഷ്ട്ടമാണ് ഒരു പ്രത്യേക സൗന്ദര്യം👌👌❤️
ഇതിൽ പേരിടുന്നയാൾക്ക് ഒരു ബിഗ് സല്യൂട്ട്🙏👏👏 കുക്കൂടാച്ചി, പഴുതാര മൃഗബാലൻ, രാകേഷ് ജ്യോൽസ്യൻ, മക്കളൂട്ടി
കേൾക്കാൻ നല്ല രസമുള്ള വെറൈറ്റി പേരുകൾ👍👍
ചക്ക പഴത്തിൽ മഞ്ജു വിനെ കണ്ടില്ല 416 മുതൽ എപ്പിസോഡ് നോക്ക്
കാണാം
ഇതിൽ നിന്നും എല്ലാവരും പോയ എപ്പിസോഡ് അല്ലേ അതൊന്നും കണ്ടില്ല എല്ലാവരും പോയപ്പോൾ കാണുന്നത് നിർത്തി.
6:51 തേങ്ങ വീണപ്പോൾ ഉത്തമൻ:കുക്കുടാചി😆😂😂😂😂
Juniour സുമേഷ് നമ്മടെ shambhu mone തനെ 😂😂💥
കൊറോണ കാലത്ത് എന്റെ ജീവിതത്തിൽ നടന്ന ഒരേയൊരു നല്ല കാര്യമായിരുന്നു ഇങ്ങനെയൊരു സീരിയൽ കാണാൻ പറ്റിയത്... കൊറോണകാലത്തെ ഡിപ്രഷന് അടിമപ്പെട്ട എന്നെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്ന ചക്കപ്പഴത്തിനെ ഞാനൊരിക്കലും മറക്കില്ല😘😘😘❤
450ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️
Enikkum same to ❤️
ചക്കപ്പഴം കാണാൻ 9 മണി ആവാൻ എന്നും കാത്തിരിക്കും... ശംഭുവും. സുമേഷും ലാസ്റ്റ് എപ്പിസോഡ് നല്ല രസമായിരുന്നു
...
13:45 ശിവൻ: കാള പെറ്റു എന്ന് കേൾക്കുമ്പോഴേ ഉടനെ പശുവിനു sms അയക്കണം congratulations എന്ന് 🤣🤣🤣
😄😁
😂😂😂😂
Upuma
13:46
ചന്ദ്രിക ചേച്ചിയെ കാണാൻ എന്ത് ഭംഗിയാ!!😍😍❤️❤️❤️
ഉപ്പും മുളകും ഓൾഡ് എപ്പിസോഡിൽ ചന്ദ്രി ഉണ്ട്
Aniya deiii
ഉപ്പും മുളകിൻ്റെ നല്ല കാലത്ത് ഉണ്ടായിരുന്ന കനകം
വീട്ടുകാരെക്കാൾ സുന്ദരി ആണ് ജോലിക്കാരി
Sathyam
കുക്കുടാച്ചി കൂടോത്രം und ചക്കപ്പഴത്തിൽ അല്ലാതെ എങ്ങനെ ee സീരിയൽ ഇത്ര addiction വരോ 🥰🥰🥰ചക്കപ്പഴം uyir ❤❤❤❤
ചക്കപ്പഴം ഇപ്പൊൾ ഉപ്പും മുളകിനേക്കാൾ നന്നാവുന്നുണ്ട് 😁😇😇😇😇🥰🥰🥰🥰🥰🥰
ninnodu paranju umbiya dialogue edaruth enn....myre
Ippo mathraam alla annum innum chakkappazham best aanu
Shabhu is a junior sumesh💥
Currect 😂😂❤
Last minutes 2u perum ,🥵💥
ഇപ്പോൾ ഉപ്പും മുളകിനെക്കാളും ഇഷ്ടപ്പെട്ടത് ചക്കപ്പഴം ആണ് 😍😍❤️❤️🥰
എല്ലാവരും ക്കു അടിപൊളി 👌🏻👌🏻👌🏻
ആശ സുമ combo 🔥🔥🔥🔥😍😍അടിപൊളി ആണ്
എല്ലാവരും പൊളിച്ചു
അവസാന രംഗം സുമേഷിന്റെ മികച്ച അഭിനയം 😂😂🙏🙏
ചന്ദ്രിക : എനിക്ക് അറിയാവുന്ന കുടുംബം അടിച്ചു പിരിഞ്ഞതെ ഈ കൂടോത്രം കൊണ്ട
സുമ : നമ്മൾ ഒരു കുടുംബത്തിൽ ജനിക്കേണ്ടതാരുന്നു മിസ്സ് ആയി പോയി 3:19
സുമേഷ് വേറെ ലെവൽ
നേർച്ച കോഴി 😄😄😄😄
Sumesh at 3:23: വെച്ചവനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ, ഞാനിങ്ങനെ ചവിട്ടി... ചവിട്ടി... ചവിട്ടി ചവിട്ടി.. 😂😂
ശിവൻ അളിയൻ and ഉത്തമൻ അളിയൻ കോമ്പിനേഷൻ.. 😂🤣🤩🤩
സുമേഷ് ന്റെ അഭിനയം അത് വേറെ ലെവൽ ആണ് 🌚🌚🙌
കോപ്പാണ്
Sivan is better than Sumesh in acting
Shivan chettan ulla episode ellam adipoli annu😹👌
നമ്മൾ ഒരു കുടുംബത്തിൽ ജനിക്കേണ്ടത് ആയർന്നു മിസ്സ് ആയി പോയി 😂😂😂😂
ചക്കപ്പഴം എത്ര അടിപൊളിയായി മുന്നോട്ടു പോകുന്നു. ഉപ്പും മുളകും ഇതു കണ്ടെങ്കിലും പഠിക്കുക. എത്ര തന്മയത്തോടു കൂടിയാണ് സുമേഷ് അഭിനയിക്കുന്നത്.നടക്കുന്നതൊക്കെ കണ്ടാൽ കാല് രണ്ടും ശരിക്കും പൊള്ളിയെന്നു തോന്നും. അതുപോലെ ശിവനും സൂപ്പറാണ്.
ലാസ്റ്റ് ശംബു,സുമേഷ് 👌😂😂😂kidu👌👌
Pavam suma❤️
Suma fans comeon❤️
കുക്കുടാച്ചി കൂടോത്രം ഇനിയും കുറേ നാളുകൾ നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?😂😂😂
*chettathi+suma=best combo ever💯🔥*
💯🤍
ചന്ദ്രിക ചേച്ചി നമ്മുടെ ഉപ്പും മുകളിലെ ചന്ദ്രൻ അങ്കിളിന്റെ വൈഫ് അല്ലെ💞💗. നമ്മുടെ ബാലു അണ്ണന്റെ അനിയത്തി❤️🌼✨️.
Sima uyir🔥🔥💥❣️
Suma chettathi combo❣️🔥
ലളിത കുഞ്ഞുണ്ണിയെ മിസ്സ് ചെയ്ണ്ട്
എത്രയും വേഗം കൊണ്ടുവരണം എന്ന് അഭ്യർത്ഥിക്കുന്നു ❤️🩹
ഇന്നത്തെ episode കലക്കി.ചിരിച്ചു ഉപാഡ് ഇളകി👍👍👌👌
Thenga veenappol ulla uthamante expression😂😂😂
*rafi is better than many malayalam actors😂💯*
🙄
@Mallu Reels Cafe Lory y🙄drtyrr😂sfhud
Sumesh + shambu = best combo ♥️👍🏻👌🏻
Uff sumesh acting amazing
Utamen Shivan Aliyan combo Episode poli
Sumesh shambhu pwolichu ,last sumesh nte ottam 😉
ചാടിച്ചാടി ഓടുന്ന സുമ ....😆
100 രൂപയ്ക്ക് വേണ്ടി 10000 രൂപയുടെ അടി മേടിച്ച ശംഭു ആണ് എൻ്റെ ഹീറോ😂😍
*happy women's day to all the womens watching this🔥*
ഇത് കാണുമ്പോൾ വേറെ ലെവൽ feel
ഈ ചന്ദ്രിക ഉപ്പും മുളകിലെ പഴയ കനകം അല്ലെ..??🤔🤔
Yes
അയ്യോ എനിക്ക് 100 രൂപ വേണ്ട🤣🤣🤣
Orikkal eethengilum episodil kannakiye kaanikkamo director sireeeee
Shambu sumesh combo,,😍😘
*chakkapazham youtubeyil mathram kanunavar ondo🔥*
നോട്ടിഫിക്കേഷൻ കാണുപോൾ തന്നെ കാണുന്നവർ ആരൊക്കെ 🥰
പഴുതാരാ എന്ന് വിളിച്ചതിന്റെ പേരിൽ ഒരു കുട്ടിയെ അടിച്ചത് സാധാരണമായി കാണിക്കരുത് ✨️.
പൈങ്കിളി യെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 😢😢❤❤❤
Yes
Yesss
Painkili evide poyii
Purathu workinu poitu work ellam kazhinjhu bhakshanam kazhichitu nit 10:30 nu chakkapazham kanunavar undo😁😁
ഇടക്ക് ചക്കപ്പഴം മാറിയില്ലേ ,അതിലെ ഒരു കഥാപാത്രമായിരുന്നില്ലേ ഇപ്പോഴുള്ള ചന്ദ്രിക ..?🤔
*Chakkapazham എന്നും സ്ഥിരം ആയി കാണുന്നവർ ഉണ്ടോ🥰*
Adipoli episode
Uppum mulakineekal shooper😍
Super❤️sumesh super❤️
Sumesh lite = shambhu🤣
ചക്കപ്പഴം 💗കഴിക്കാൻ ഇഷ്ടമുള്ളവർ ആരൊക്കെ 🥰
ചക്കപ്പഴം കഴിക്കാൻതുടങ്ങിയോ
🙋♂️
450ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️
@@artlover204 ok
🤦
Ellarum adipoli poli episode ❤️✨
Le മാങ്ങയുടെ പച്ച ആയിരിക്കും😂😂
Adipoli seen episode ❤️🔥
Rafi is the king of actors 🎇🎇🌌🌌🧠
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Kanakam rohini
Nakeenair sreekanda unnikrishnan adranjali
Asha poyoo nakeenair channels sreekanda myeera unnikrishnan nakeenair 😊
*chakkapazham is better than uppum mulakum😂*
Ys
💯.. when compared to present uppum mulakum avastha..
Yes
No logic..
No
എല്ലാരും ലൈക് അടിക്കുമോ പ്ലീസ്.....❤️❤️
വെച്ചവൻ പേരും അഡ്രസ്സൊന്നും എഴുതി തന്നിട്ടല്ല പോയത് 🤣🤣🤣
Shambu junior sumesh🖤
വെറും ബോർ എപ്പിസോഡ്... അന്ധവിശ്വാസം കുത്തിവെക്കുന്ന പരിപാടി ഒഴിവാക്കണം പ്ലീസ്
@Gayathri Rajan കുഞ്ഞു മക്കൾ ഉൾപ്പടെ കാണുന്നെ പരുപാടിയാ... അതിൽ കൂടോത്രം മന്ത്രവാദം... എന്തിന് വേറെ എത്രയോ നല്ല content ഉണ്ട്...
Night chakkapazham kaanan 9 pm aavan nokki irikkunavar indo...monday to friday chakkapazham must aanu 🤩❤
ചക്കപ്പാഴ്മോൾപ്സപിന്നോളുംയൂട്യൂ
കോമല്പ്യൂട്ടിഏകയത്തെകെസിപ്പിഅഖ്യിഐസർട്ടിഫിക്കറ്റ്ഉറ്റിയർമോപ്സം
Hppyunbjisaqw
ആശക്ക് പഴയത് പോലെ തന്നെ പണി കൂടി ചന്ദ്രിക പോയി 🤦🏻♂️
സുമേഷ് ന് സർപ്രൈസ് കൊടുക്കണം brithiday സർപ്രൈസ്
ഇപ്പൊൾ ഏറ്റവും മികച്ച serial Ethan എന്ന് തോന്നുന്നവർ like
കുക്കുടാചി കൂടോത്രം 😂😂😂
Uppum Mulakum Kazhikkan Ishttamullvar Arokke🥱
Sumesh fens
Kukkudachi 🤣🤌🏼
Chakkapazham kadalum kadalm mathi varathavaru unduoo...
Holi aayondano
Pasmam ittu holi. Akoshikunne😅
kukudachi kudotharam thinnu kukudachi Peru ettadhu aaranavoo😂😂
Sumesh😀😀😀
Continuity 👎, ഓരോ ദിവസവും ഓരോ സ്റ്റോറി ആണ് നല്ലത്
കാള പെറ്റു എന്ന് കേൾക്കുമ്പോൾ പശുവിന് congregations എന്ന് sms അയക്കുകയോ 😅😅😅
15:46 😅
Chakapazham Tv matram kanunavar..
Chakkappazham the istapedunavar 👇🏻👇🏻❤
Uppum mulakum kanakam🥰😻
ഉത്തമൻ മാസ്സ് 🤣🤣🤣🤣🤣🤣🤣missing കിളി 😔😔
Sumesh. Alla. Ee. Kudothrthine. Kukkudachi. Yau. Perettatharau❤🤩🥰😍
Last shambu chekkan kond poi scene okke 😀😀
Lalithammaya miss cheyyu
കുകൂടാച്ചി... 🤣🤣
13:45 😂🤣
Continuity ulladil sandosham
കനകം ❤
Chakkaphazam കാണാൻ വേണ്ടി യൂട്യൂബിൽ വന്നവർ
കണ്ണൻ തഗ് ഐസ് വെള്ളത്തിൽ നടന്നാൽ ഐസ്‌ആട്ടം ആക്കുമോ 🤣
*suma fans ondo like adi🔥*
Super
6:22 shudhamaaya palumvellam😆😆
Kukkudachi 😊kudotram
Kukudachi item kollam🔥🔥
Chandrika adipoli
Rafi 👍👍🌹🌹❤️❤️
പശുവിന് sms......😂